കാളസർപ്പയോഗം വഴി ജീവിതത്തിൽ കിട്ടുന്ന ഭാഗ്യങ്ങൾ| ABC MALAYALAM JYOTHISHAM

  Рет қаралды 13,844

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

കാളസർപ്പയോഗം വഴി ജീവിതത്തിൽ കിട്ടുന്ന ഭാഗ്യങ്ങൾ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 41
@kutteerihouse8355
@kutteerihouse8355 Ай бұрын
ഒരു ദോഷവും വഴിപാട് കഴിച്ചു തീർക്കാൻ പറ്റില്ല അമ്മേ. കർമ ഫലം അനുഭവിക്കാൻ ആണ് ജന്മം. ഈ കാര്യം ഋഷി തുല്യനായ ഒരു കേരള ജ്യോതിഷ പണ്ഡിതൻ പറഞ്ഞു തന്നതാണ്. മറ്റെല്ലാം സാധാരണ കാരന്റെ കണ്ണിൽ പൊടി ഇടാനും പൂജാരി ജോതീഷി മാർക്ക്‌ കാശ് ഉണ്ടാക്കാനും ആണ്. ഞാൻ ഈ കാര്യത്തിൽ അനുഭവിച്ച ബോധ്യപ്പെട്ട കാര്യം ആണ്.
@padmajakunhipurayil6147
@padmajakunhipurayil6147 29 күн бұрын
സത്യം.ഒരു രക്ഷയും ഇല്ല. അനുഭവിക്കുക തന്നെ.
@vidyap7130
@vidyap7130 22 күн бұрын
If the astrolger can guide you through the right remedies the intensity can be reduced drastically
@HARISVIS
@HARISVIS 9 күн бұрын
Ennalum cheria thothil anubhavikka venam
@108-m9v
@108-m9v Ай бұрын
പേടിക്കേണ്ട ആവശ്യമുണ്ട്.ചെറിയ വഴിപാടുകൾ കഴിച്ചാലൊന്നും രക്ഷപ്പെടില്ല.അനുഭവിച്ച് തന്നെ തീർക്കണം.പൂർവ്വജൻമപാപം തന്നെയാണ് പ്രധാന കാരണം എന്ന് മനസ്സിലാക്കിയാൽ പിടിച്ച് നിന്ന് പോകാം.അല്ലെങ്കിൽ തകർന്ന് പോകാൻ സാധ്യതയുണ്ട്.നിത്യവും വിധിപ്രകാരം ദേവീകവചം ചൊല്ലുക.അതുമല്ലെങ്കിൽ നരസിംഹ കവചം.രണ്ടും ഒരുമിച്ച് പാടില്ല.ദേശദേവതെയും കുലദേവതയെയും പ്രാർത്ഥിക്കുക.അടുത്തുള്ള നാഗ ക്ഷേത്രത്തിൽ ദർശനം നടത്തുക.പരമാവധി നൻമകൾ ചെയ്യുക...
@sjlekhanair1884
@sjlekhanair1884 Ай бұрын
Correct 100%....അനൂഭവിച്ച് തന്നെ തീർക്കണം..കാളഹസ്തിയിൽ പൂജ ചെയ്തു..പിന്നെ ഒരുപാട് പൂജ ചെയ്തു....46 വയസ്സു കഴിഞ്ഞു.ജോലി അന്വേഷിച്ചു, നടക്കുന്നു.വീടില്ല.ഒന്നുംശരിയായില്ല...
@108-m9v
@108-m9v Ай бұрын
@@sjlekhanair1884 പൂർവജൻമകടങ്ങൾ അങ്ങനെ തീരട്ടെ.ഈ അവസ്ഥയിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾ ക്ക് ഇരട്ടി സദ്ഫലം ഉണ്ട് എന്ന് കൂടി ഓർക്കണം.ധൈര്യമായി മുന്നോട്ട് പോയേ പറ്റൂ
@anitharaju4603
@anitharaju4603 Ай бұрын
​ പേര മംഗലം നാഗരാജ ക്ഷേത്രത്തിൽ പോകുക എല്ലാം ശരിയാവും മൂവാറ്റുപുഴ കല്ലൂർകാട് ആണ് കക്ഷേത്രം
@kavithapremraj7335
@kavithapremraj7335 22 күн бұрын
100%correct I also did all pooja still suffering age46 carrier block, married life problems now realised karmaphalm now practising spiritual
@108-m9v
@108-m9v 22 күн бұрын
@@kavithapremraj7335 👍
@prabhas-cw4oc
@prabhas-cw4oc 24 күн бұрын
Nalla arivu
@jyothisubhadra
@jyothisubhadra Ай бұрын
Good information❤
@windwing4241
@windwing4241 Ай бұрын
Paranja karyangal satyam
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch Ай бұрын
ayo enikund. Kalahastiyil Pokan paranju
@satyagreig2390
@satyagreig2390 Ай бұрын
അമ്മയെ വിളിക്കാൻ നമ്പർ കിട്ടുമോ??
@AbcMalayalamJyothisham
@AbcMalayalamJyothisham Ай бұрын
Please Call Dr Rajalakshmi Amma on 09446744653
@balajil2536
@balajil2536 Ай бұрын
Veruthe Pooja cheythathu kondu karyam illa, manasil oru feel venam. Pinne nooru shathamanam ozhivakkan patilla, pakshe kaatinyam kuraykkam. Nammal ethra sathvikanayaalum kaatinyam kuraykkam,.baaki anubhavikkanam athanu Amma paranjathennu manasilakkunnu. Pinne varum thalamurayude doshangal kurakkan chila karyangalilude saadhikkum
@sobhanakumary521
@sobhanakumary521 7 күн бұрын
Madam number kittumo
@padmajamurali8576
@padmajamurali8576 Ай бұрын
മാഡത്തിനെ നേരിട്ട് കാണണമെങ്കിൽ എവിടെ ആണ് വരേണ്ട്.
@jayak.k5450
@jayak.k5450 Ай бұрын
അമ്മയുടെ നമ്പർ തരുമോ ജയ അത്തം
@moonlightarts5186
@moonlightarts5186 Ай бұрын
9..bhavathil chandran ninnalo?
@krishnakumar-li2ln
@krishnakumar-li2ln Ай бұрын
അമ്മയുടെ കോൺടാക്ട് നമ്പർ തരുമോ.... For appointment
@AbcMalayalamJyothisham
@AbcMalayalamJyothisham Ай бұрын
Please Call Dr Rajalakshmi Amma on 09446744653
@shajilarakkal5215
@shajilarakkal5215 Ай бұрын
ജവഹർലാൽ നെഹ്റുവിൻ്റെ ഗ്രഹനില , കാള സർപ്പ യോഗം ഉണ്ട് - അപ്പോൾ ?
@padmajamurali8576
@padmajamurali8576 Ай бұрын
പ്രതിവിധി ചെയ്തിട്ടുണ്ടാകും
@shajilarakkal5215
@shajilarakkal5215 Ай бұрын
@@padmajamurali8576 ജാതക ദോഷത്തിന് പ്രതിവിധി ഇല്ല -
@premamadhavan
@premamadhavan Ай бұрын
🙏🙏🙏
@gayatrisasi2954
@gayatrisasi2954 Ай бұрын
ന മ്പർ കിട്ടുമോ മാഡത്തിൻ്റെ
@AbcMalayalamJyothisham
@AbcMalayalamJyothisham Ай бұрын
Please Call Dr Rajalakshmi Amma on 09446744653
@jayak.k5450
@jayak.k5450 Ай бұрын
നമ്പർ തരുമോ
@nishaachankandyil
@nishaachankandyil Ай бұрын
കാള തപ്പി ഉണ്ടെങ്കിൽ അത് അനുഭവിച്ചേ തീരൂ ഒരു പരിഹാരം അതിനില്ല
@akn650
@akn650 Ай бұрын
Kala sarpa yoga is highly malefic due to heavy papam or evil deeds done by a Jeeva in previous births. By offering any rituals in temples, the bad effects cannot be mitigated at all.After maturity age of 42yrs only the bad effects of this malefic yoga subdues.Later, growth and decline in life will follow like in a snake and ladder game.There are twelve types of this malefic yoga manifesting differently and the specific Naga aradhana or upasana by name and form will be essential for relief,being a curse accrued in this birth. Hence don't spread wrong messages among the public on this yoga superficially.
@rejithass4506
@rejithass4506 Ай бұрын
Ammede no undo
@AbcMalayalamJyothisham
@AbcMalayalamJyothisham Ай бұрын
Please Call Dr Rajalakshmi Amma on 09446744653
@AbcMalayalamJyothisham
@AbcMalayalamJyothisham Ай бұрын
Please Call Dr Rajalakshmi Amma on 09446744653
@lathamadhu3528
@lathamadhu3528 Ай бұрын
Good information ❤
@geethasivakumar7710
@geethasivakumar7710 Ай бұрын
🙏🙏🙏
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
Kaliveedu - Promo |02 August 2024 | Surya TV Serial
0:32
Surya TV
Рет қаралды 107 М.