എല്ലാ ദിവസവും ജപിച്ചാൽ ദോഷങ്ങൾ മാറുമോ? | ABC MALAYALAM JYOTHISHAM

  Рет қаралды 59,070

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

എല്ലാ ദിവസവും ജപിച്ചാൽ ദോഷങ്ങൾ മാറുമോ?
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 105
@gopakumar525
@gopakumar525 Ай бұрын
നമസ്തേ ഞാൻ എന്നും വിഷ്ണു സഹസ്രനാമം ലളിത സഹസ്രനാമം ജപിക്കാറുണ്ട് 🙏🙏🙏🙏🙏
@maneeshkumar5461
@maneeshkumar5461 Ай бұрын
വിഷ്ണു സഹസ്രനാമവും ശിവസഹസ്രനാമാവും മഹാഭാരതത്തില്‍ തന്നെയുള്ളതാണ്. എന്നാല്‍ ഭീഷ്മര്‍ ശരശയ്യയില്‍ കിടന്ന് യുധിഷ്‌ഠരന് വിഷ്ണു സഹസ്രനാമം പറഞ്ഞു കൊടുത്തതിന് ശേഷം യുധിഷ്ഠിരന്‍ മഹാദേവന്‍റെ സഹസ്രനാമം പറഞ്ഞു തരാമോ എന്ന് ചോദിക്കും. അതിന് ഭീഷ്മര്‍ പറയുന്ന മറുപടി `അതു പറയാന്‍ യോഗ്യനായിട്ടുള്ളത് വാസുദേവന്‍ കൃഷ്ണനാണ്. അദ്ദേഹം പറയട്ടെ എന്നാണ്. എല്ലാം കേട്ട് കൊണ്ടിരുന്ന ഗോവിന്ദന്‍ പണ്ട് ഉപമന്യു മഹര്‍ഷിയാല്‍ തന്നിക്ക് ഉപദേശിച്ച താന്‍ നിത്യവും ജപിക്കുന്ന ആ ശിവസഹസ്രനാമസ്തോത്രം യുധിഷ്ഠിരന് ഉപദേശിച്ചു.. ഇത് തന്നെയാണ് ഈ സ്തോത്രത്തിന്‍റെ മഹത്വം. പരമേശ്വരനായ ആ മഹാദേവന്‍റെ ദിവ്യ നാമങ്ങള്‍ ത്രൈലോക്യാധിപതിയായ ശ്രീകൃഷ്ണനാല്‍ പറയപ്പെട്ടു... വ്യാസഭഗവാന്‍ അത് മഹാഭാരതത്തിലൂടെ ഭക്തര്‍ക്ക് സമ്മാനിച്ചൂ... ഓംനമഃശിവായ
@ranjinirv6083
@ranjinirv6083 24 күн бұрын
🙏
@ranjinirv6083
@ranjinirv6083 24 күн бұрын
🙏
@ranjinirv6083
@ranjinirv6083 24 күн бұрын
🙏🏻❤️❤️❤️🇮🇳🙏🏻
@lekhaks7210
@lekhaks7210 21 күн бұрын
🙏🙏🙏
@shobhavijayan4099
@shobhavijayan4099 17 күн бұрын
Radha Radha
@sreekumarannair6824
@sreekumarannair6824 Ай бұрын
അമ്മയുടെ അറിവിന് എൻ്റെ പാദ നമസ്കാരം🙏🕉️✌️🤝🚩
@rajeshsasidaran2296
@rajeshsasidaran2296 Ай бұрын
🙏🏾🙏🏾🙏🏾 രാവിലെ ജപിക്കണം 6 മണിക്ക് പോസിറ്റീവ് എനർജി ഉണ്ടാകും ഒരു ശക്തി കും നമ്മളെ തകർക്കാൻ പറ്റില്ല 👏🏾
@sathinair2743
@sathinair2743 Ай бұрын
അതെ അമൃതാനന്ദമായി അമ്മ ആണ് ഞാൻ ലളിതസഹസ്ര നാമം തുടങ്ങാൻ കാരണം , 26 വർഷം ആയി മുടങ്ങാതെ 🙏
@padminisurendran1550
@padminisurendran1550 Ай бұрын
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അമ്മക്ക് നമസ്കാരം 🙏🏻🙏🏻
@reethacp4195
@reethacp4195 Ай бұрын
അമ്മക്ക് നമസ്കാരം 🙏 നല്ല അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി 🙏
@viswambharanguptan4355
@viswambharanguptan4355 23 күн бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🙏🙏🌹
@emerald.m1061
@emerald.m1061 Ай бұрын
ജ്ഞാനിയായ അമ്മ ❤🙏🏼
@rugminiamma6217
@rugminiamma6217 Ай бұрын
Ente husband ravilay um njan vikittum divasavum japikkarund
@favouritemedia6786
@favouritemedia6786 Ай бұрын
ഏതെങ്കിലും ഒന്ന് ചൊല്ലുക...3 കൂടെ ഒരുമിച്ചു ചൊല്ലി അനുഗ്രഹം വാങ്ങാം നിന്ന പണി പാളും... അനുഭവം ഗുരു... ഏറ്റവും പാട് ചൊല്ലാൻ.... ശിവ സഹസ്ര നാമം ചൊല്ലാൻ ഭയങ്കര പാട് ആണ്.... ബാക്കി രണ്ട് അപേക്ഷിച്ചു... ഏറ്റവും എളുപ്പം സഹസ്ര നാമം... വിഷ്ണു സഹസ്ര നാമം ആണ്... 2വർഷം ആയി സ്ഥിരം ചൊല്ലുന്നു 🙏
@maneeshkumar5461
@maneeshkumar5461 Ай бұрын
ശിവസഹസ്രനാമം വര്‍ഷങ്ങളായി ജപിക്കുന്നൂ.. ലളിതാ സഹസ്രനാമവും ജപിക്കാറുണ്ട്. ലളിതാ ത്രിശതിയാണ് അല്‍പ്പം പ്രയാസം.
@Shaiji1122
@Shaiji1122 Ай бұрын
ശിവ, വിഷ്ണു, ലളിത സഹസ്രനാമങ്ങൾ ആഴ്ചയിൽ ഓരോ പ്രാവശ്യം ജപിക്കാറുണ്ട്.. ശിവ സഹസ്രനാമം രണ്ടുണ്ട്.. വേദ ശിവ സഹസ്രനാമം ചൊല്ലാനാണ് പ്രയാസം.. സാധാരണ ശിവ സഹസ്രനാമം ജപിക്കാൻ എളുപ്പമാണ്.. 🙏🙏
@jayasreevijayan5315
@jayasreevijayan5315 Ай бұрын
🙏
@jandhan6448
@jandhan6448 Ай бұрын
കറക്റ്റ് 😅😅😅​@@maneeshkumar5461
@SreejaUllas-mt8tm
@SreejaUllas-mt8tm 28 күн бұрын
ഞാൻ വേദസാര മന്ത്രം ആണ് chollaru​@@Shaiji1122
@padmagayathri3250
@padmagayathri3250 Ай бұрын
My humble Pranams Amma 🙏
@hemalathap.k.3885
@hemalathap.k.3885 Ай бұрын
Enikku nalla experience undayittundu mathaji🙏
@hemalathap.k.3885
@hemalathap.k.3885 Ай бұрын
Bheeshmar didnot accept father's old age.It was yayati. Bheeshnar stay ed as bachelor and sathyavatis sons become chakravarty.
@sibithottolithazhekuni7468
@sibithottolithazhekuni7468 Ай бұрын
നാരായണ നാരായണ 🙏
@lathababu8879
@lathababu8879 3 күн бұрын
താങ്ക്.യൂ.അമ്മ🙏🙏🙏
@mitu1256
@mitu1256 20 сағат бұрын
Narayanaya vidh mahe Vasudevaya deemahi Thanno vishnu prajothayadh
@sobhanae9324
@sobhanae9324 21 күн бұрын
Om namo narayanaya
@s.harikumar8453
@s.harikumar8453 Ай бұрын
സഹസ്രനാമം ഏതെങ്കിലും ഒന്ന് ജപിക്കുന്നതാണ് നല്ലത്.എന്നാണ് എന്റെ വിശ്വാസം.എല്ലാം ഒന്ന് തന്നേയല്ലേ....അമ്മയ്ക്ക് നമസ്കാരം ❤
@nandinimohan8
@nandinimohan8 Ай бұрын
Rajichechi namasakaram
@remyakarthik720
@remyakarthik720 21 күн бұрын
Dr rajalakshmi madam... Kaloor pavakulam temple avide astrologer aanu
@sreekrishna-ij8mf
@sreekrishna-ij8mf Ай бұрын
അമ്മേ sarannam🙏🏻🙏🏻🙏🏻namaskaram🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻ഞാൻ എന്നും ലളിത സഹസ്നാമം ചൊല്ലുണ്ട്. 🙏🏻🙏🏻
@Shareenalal
@Shareenalal 26 күн бұрын
Om namo Narayanaya 🙏🙏🙏🙏
@Retnamma-dw7kv
@Retnamma-dw7kv 27 күн бұрын
മാഡത്തിന് നല്ല അറിവ് ആണ്
@gopikagopan7285
@gopikagopan7285 21 күн бұрын
Vishnu bhagwane❤
@rajasekharanmadathil3369
@rajasekharanmadathil3369 6 күн бұрын
Oru doubt lalitha sahasranama sthotram vaayikkumpol athum gunamundo pinne lalitha sahasranaama stotramaano Or lalitha sahasranaamamano nallathu
@vimalammaunnikrishnan8823
@vimalammaunnikrishnan8823 Ай бұрын
Good presentation
@neenaep8096
@neenaep8096 Ай бұрын
Pranamam ❤❤❤
@UshaRNair-qd6kf
@UshaRNair-qd6kf 23 күн бұрын
വിഷ്ണു സഹസ്രനാമം ജപിക്കും. ചൊവ്വയും വെള്ളിയും ലളിതാ സഹസ്രനാമം ജപിക്കും. പറ്റു ന്ന ദിവസം എല്ലാം ജപിക്കും.
@user-qm4pm5vr2s
@user-qm4pm5vr2s Ай бұрын
ഓം നമഃ ശിവായ🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏 ഞാനും സഹസ്രനാമം എപേപാഴും ചെല്ലാറുണ്ട്❤❤❤
@EDAMONE___777
@EDAMONE___777 Ай бұрын
Hare Krishna 🙏 radhe radhe radhe syam 🙏
@sheejavenu4544
@sheejavenu4544 Ай бұрын
അമ്മ നല്ല അറിവ്
@devandevanadan8399
@devandevanadan8399 Ай бұрын
അമ്മക്ക് നമസ്കാരം 🙏
@shirlyleeladharan1654
@shirlyleeladharan1654 Ай бұрын
🙏🏽🙏🏽ഓം നമഃ ശിവായ 🙏🏽🙏🏽❤
@user-is7cf5ds5c
@user-is7cf5ds5c 28 күн бұрын
Njan ella divasavum japikkum vishnu sahasranam🙏🙏🙏🙏🙏
@indirasekharan9504
@indirasekharan9504 28 күн бұрын
Raji chechi namaskaram ❤
@ShobhaPalakkal
@ShobhaPalakkal Ай бұрын
🙏🙏🙏
@ambilyck4169
@ambilyck4169 Ай бұрын
ഓം നമോ നാരായണായ
@manjulavr1200
@manjulavr1200 Ай бұрын
🙏🙏🙏
@ShyjaParameswaran
@ShyjaParameswaran Ай бұрын
Shyja🙏🙏🙏🙏🙏🙏🙏🙏🙏
@krishnakripakrishnakripa9322
@krishnakripakrishnakripa9322 Ай бұрын
നല്ല അറിവ് മാഡത്തിനേ കോൺടാക്ട് ചെയ്യാൻ no തരാമോ
@lisymolviveen3075
@lisymolviveen3075 Ай бұрын
Oom 🙏🙏🙏🙏🙏
@pvk3653
@pvk3653 17 күн бұрын
ഭഗവാൻ നമ്മളുടെ പുകഴ്ത്തൽ കേട്ട് പ്രീതി പെടുന്ന ആൾ അല്ല... എങ്കിൽ പിന്നെ പൊങ്ങച്ച കാരൻ ആയ ഒരു മനുഷ്യനും വിഷ്ണുവും തമ്മിൽ എന്തു വ്യത്യാസം?
@sheebanandakumar6776
@sheebanandakumar6776 Ай бұрын
Amme🙏🙏🙏❤
@neethumol7550
@neethumol7550 Ай бұрын
Njan divasavum naaraayana kavacham japikkarundu
@sreekumarypr6001
@sreekumarypr6001 Ай бұрын
Amme njan ennum ellam japikum
@dhanyasvlog9961
@dhanyasvlog9961 9 күн бұрын
ഇവ ചെല്ലുമ്പോൾ വേണ്ട പത്യം പറയാമോ
@sreelathagangadharan8994
@sreelathagangadharan8994 Ай бұрын
@chaayashivani369
@chaayashivani369 29 күн бұрын
🙏🙏🙏🙏🙏🙏🙏
@jeyaprakash.n.vnarayanan3372
@jeyaprakash.n.vnarayanan3372 Ай бұрын
🎉
@kksnair6841
@kksnair6841 Ай бұрын
കൂടാതെ Sanskrit വാക്കുകൾ ബ്രെയിൻ പവർ കുട്ടുന്ന് മെമ്മറി..patience
@binduv1831
@binduv1831 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@aparnakv2823
@aparnakv2823 Ай бұрын
Sahasranamathil nalath lalitha sahasrna namam en aru paranju...kashtam
@Vishnu-bx6of
@Vishnu-bx6of Ай бұрын
athaa etavum valiya sahasranamam...ella sahasranamavum nallathanu but ithrakk powerful alla..
@ShyjaParameswaran
@ShyjaParameswaran Ай бұрын
Sm
@Retnamma-dw7kv
@Retnamma-dw7kv 27 күн бұрын
5:45
@minig460
@minig460 Ай бұрын
Bheeshmar yuvathwam dhanam cheytho?
@KrishnaKumarKrishna-hm8sn
@KrishnaKumarKrishna-hm8sn Ай бұрын
സ്വന്തം അച്ചനായ ശന്തനു മഹാരാജാവിന്
@Shihtzuvilla
@Shihtzuvilla Ай бұрын
Njan vishnu sahasranam chollarund....ennal siva sahasranam chollan sadikkarilla...
@sibirajr4666
@sibirajr4666 Ай бұрын
സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
@Impester01
@Impester01 Ай бұрын
can we get the contact details of Amma ?
@Renu-o9f
@Renu-o9f Ай бұрын
അമ്മ എവിടെ ആണ് നല്ല അറിവ്
@dustinsbackgaming7197
@dustinsbackgaming7197 Ай бұрын
Phone number കിട്ടുമോ..
@anupshoranur
@anupshoranur Ай бұрын
Avarude mobile no kittumo ​@GodsownGlimpses
@RemadeviA-fu5wz
@RemadeviA-fu5wz Ай бұрын
ജ്ഞാനിയായ ഈ അമ്മ ആരാ 🙏🏻🙏🏻🙏🏻🙏🏻
@sheejasajan7185
@sheejasajan7185 Ай бұрын
Ernakulath aaluayil evideyanu veeu.
@AbcMalayalamJyothisham
@AbcMalayalamJyothisham Ай бұрын
Please Call Dr Rajalakshmi Amma on 09446744653
@deepasmanoj6090
@deepasmanoj6090 Ай бұрын
Thank you so much 🙏 ​@@AbcMalayalamJyothisham
@prasannarajendran6012
@prasannarajendran6012 26 күн бұрын
🙏🙏🙏🙏🙏🙏❤️❤️❤️👍👍👍👍👌
@sobhaashokan843
@sobhaashokan843 10 күн бұрын
സഹസ്രനാമം 1000 നാമങ്ങളാണോ 10008 നാമങ്ങളാണോ ? സംശയം തീർത്തു തരൂ
@chandrankala2575
@chandrankala2575 6 күн бұрын
1000
@Retnamma-dw7kv
@Retnamma-dw7kv 27 күн бұрын
10:05 10:06 10:06 10:06 10:07
@vijayaraghavanpulakkat7301
@vijayaraghavanpulakkat7301 Ай бұрын
Amme, not 1008, 1000 namas.
@aparnakv2823
@aparnakv2823 Ай бұрын
Yes
@aparnakv2823
@aparnakv2823 Ай бұрын
Ehhhshe doesn't hv much idea about the Mahabharata...nd its 1000 nama not 1008
@sandhyaharidas4539
@sandhyaharidas4539 17 күн бұрын
​@GodsownGlimpses🙏🙏
@shynavadakkekunnath3835
@shynavadakkekunnath3835 29 күн бұрын
Ammayude mobile number tharumo pls......reply....
@vishakhkichu9115
@vishakhkichu9115 Ай бұрын
🙏🙏🙏
@geethasivakumar7710
@geethasivakumar7710 Ай бұрын
🙏🙏🙏
@rrukminidevi4169
@rrukminidevi4169 Ай бұрын
Om Namo Narayana.
@user-ye5mr2oh1m
@user-ye5mr2oh1m Ай бұрын
@ShyjaParameswaran
@ShyjaParameswaran Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@evergreen9037
@evergreen9037 Ай бұрын
🙏🙏🙏🕉️
@1969R
@1969R Ай бұрын
🙏🙏🙏
@thoppiljayakumareruva2281
@thoppiljayakumareruva2281 Ай бұрын
🙏
@jalajasuresh4578
@jalajasuresh4578 24 күн бұрын
🙏🙏
@ranjinicp6269
@ranjinicp6269 Ай бұрын
🙏🙏🙏❤
@sumashaji2025
@sumashaji2025 Ай бұрын
🙏🙏🙏
@rethypushpan763
@rethypushpan763 28 күн бұрын
🙏🙏🙏🙏
@ShyjaParameswaran
@ShyjaParameswaran Ай бұрын
🙏🙏🙏🙏🙏
@prajitharajendran9069
@prajitharajendran9069 Ай бұрын
🙏🙏🙏
@user-vk8oc6cr9o
@user-vk8oc6cr9o 26 күн бұрын
🙏🙏🙏
when you have plan B 😂
00:11
Andrey Grechka
Рет қаралды 43 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН