കേശസംരക്ഷണം// hair tips// മധുരിയ്ക്കും പഴമകൾ//madhurikkum pazhamakal

  Рет қаралды 3,431

മധുരിയ്ക്കും പഴമകൾ

മധുരിയ്ക്കും പഴമകൾ

Күн бұрын

കേശസംരക്ഷണം// hair tips// മധുരിയ്ക്കും പഴമകൾ//madhurikkum pazhamakal
// മധുരിയ്ക്കും പഴമകൾ സ്പെഷ്യൽ തലയിൽ തേയ്ക്കുവാനുള്ള എണ്ണ//
contact number:: 9847133183 (sreehari)

Пікірлер: 116
@rpoovadan9354
@rpoovadan9354 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ. 👍 പണ്ടു വീട്ടിൽ അമ്മ ഈ ചേരുവകളുടെ കൂടെ കല്ക്കമായി കച്ചോലവു൦ കരിഞ്ജീരകവു൦ ചേർത്തു എണ്ണ കാച്ചിയതു ഓർമ്മ വരുന്നു. ഇപ്പോഴത്തെ മുടി മുറിച്ചു൦,മുടി ചുരുൾ പോലെയാക്കിയു൦ സ്ട്രെയ്റ്റൻ ചെയ്തു൦ പല കളറുകൾ അടിച്ചു൦ നടക്കുന്ന നൃൂജെൻ തലമുറയോടു കാച്ചിയ എണ്ണയുടെ മഹത്വം പറഞ്ഞാൽ എവിടെ മനസ്സിലാകാൻ. എങ്കിലും പഴമയെ സ്നേഹിക്കുന്ന എണ്ണ ഉപയോഗിക്കുന്ന ഏവർക്കും ഗുണകരമാണ് ഈ വീഡിയോ. അഭിനന്ദനങ്ങൾ👍👏 🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank youuuuuuuuuu... എല്ലാ എപ്പിസോഡുകൾക്കുമുള്ള ഈ പിന്തുണയ്ക്ക് ഒരുപാടു നന്ദി
@arunimasiva8642
@arunimasiva8642 3 жыл бұрын
ആ എണ്ണ ഞാൻ ഉണ്ടാക്കിട്ടുണ്ടായി...... Help ഫുൾ..... ശ്രുതി ചേച്ചിടെ വാക്ക് ചാതുര്യം 🙌🏻ഗംഭീരമാണ് 🥰
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you so much
@karthikavarma654
@karthikavarma654 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാട് നന്ദി 😊 സ്വയം എണ്ണ കാച്ചുന്ന ആളാണ് ഞാ൯. തുളസിയുടെ കാര്യം പറഞ്ഞത് എനിയ്ക്ക് സഹായകമായി 😊
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഈ വീഡിയോ ഉപകാരപ്രദം ആയി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം .
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഇനിയും support ഉണ്ടാവണം ട്ടോ. പരിചയപ്പെട്ടതിൽ സന്തോഷം Thank you so much
@karthikavarma654
@karthikavarma654 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ ഉറപ്പായും 😊
@abdulrasheedmannengal9379
@abdulrasheedmannengal9379 3 жыл бұрын
ശ്രുതിയുടെ എണ്ണ തേക്കാൻ തുടങ്ങിയതിൽ പിന്നെ എന്റെ മുടി കൊ ഴി ചിൽ ഉണ്ടായിട്ടില്ല. Thanks ശ്രുതി ശ്രീഹരി 🌹🌹.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@suchithramani813
@suchithramani813 3 жыл бұрын
ശ്രുതി നല്ല അവതരണം ആണ്. എല്ലാ ഇലകളെ പറ്റിയും നന്നായി വിവരണം നൽകി. ഇതിനൊക്കെ ഇത്രയും ഔഷധഗുണം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. താങ്ക്സ് ശ്രുതി. ഇത് പോലുള്ള ഒരുപാട് കാര്യങ്ങൾ ഇനിയും ആളുകളിലേക് എത്തിക്കാൻ കഴിയട്ടെ ശ്രുതിക്കും ശ്രീഹരിക്കും 👍all the best
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you chechy... Iniyum support undaavanam tto
@ajitendriya
@ajitendriya 3 жыл бұрын
മുടി സംരക്ഷണത്തെയും, ഹെയർ ഓയിലിനെയും കുറിച്ച് വളരെ വിവരദായകമായ എപ്പിസോഡ്..
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you so much
@meerak.n.5155
@meerak.n.5155 3 жыл бұрын
സൂപ്പർ ശ്രുതി ❤️❤️.... ഒരു വർഷത്തോളം ആയി സ്ഥിരം ഈ എണ്ണ ആണ് ഉപയോഗിക്കുന്നത്... മുടികൊഴിച്ചിൽ, ജലദോഷം എന്നിവക്ക് വളരെ ഫലപ്രദം....🙏❤️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@narayananks4160
@narayananks4160 3 жыл бұрын
Hi Ammuse….ella thavanatheyum pole presentation onnum parayanilla.kidu…👌👌👌👌👌pinne Madhurikkum Pazhama enna assalanu to.mudikku nalla colour kitnund.pinne kozhichilum vyathyasam und.enikkettavum ishtam ithinte manamanu.ravile onnu enna manathillenkil oru sukhallya.epozhum stock vakkane.njangal hard core users anu 👌👌👌👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks appuettaa.......
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Appuettanum sangeethayum aanu ee hair oil aadyamaayi vaangi upayogichu nerittu review paranjathu... Orupaadu santhosham
@kpcpisharody
@kpcpisharody 2 жыл бұрын
വളരെ നല്ല അവതരണം.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you so much
@Sangeetha_Narayanan
@Sangeetha_Narayanan 3 жыл бұрын
Hi Ammuedathi… Avatharanam super aayitund to .. valare detailed aayitu thanne ennaye kurichum hair care tipsum paranju thannu… njanum ee ennayude oru aaradhikayanu … kurach masangalayi njanum etanum molum ee enna thanneyanu upayogikunath . Valare nalla ennayanu. Mudikozhichil nallonam kuranjitund.Mudikku nalla karuppu niravum kittunund. Molkanenkil ee enna upayokikan thudangiyathinu shesham mudi pettenu neelam vakkunund … ellamkondum valare nalla ennayanu.. Thankyou Ammuedathi for introducing this oil … thankyou so much… 🥰🥰🥰🥰🥰
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Orupaadu santhosham ..... കൈനീട്ടം സൂപ്പറാണ് ട്ടോ . നിങ്ങൾ രണ്ടാളാണ് ഈ എണ്ണ ആദ്യമായി വാങ്ങിച്ച് ഉപയോഗിച്ചവർ. അതിനു ശേഷമാണ് ഈ development
@jyothilakshmi6140
@jyothilakshmi6140 Жыл бұрын
Your Voice Is Very Special ❤❤
@ranjitha4821
@ranjitha4821 2 жыл бұрын
Cherya kutykalkullla eladhi enna engine chya kanikumo
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Enna അടുപ്പത്ത് വേക്ക...cchoodayal ഏലധി പൊടി ഇടുക...നല്ലോണം ചൂടായി ബ്രൗൺ niramayal വാങ്ങുക....
@vanidevivanidevi8350
@vanidevivanidevi8350 3 жыл бұрын
വളരെ വളരെ നന്നായി നന്നായി വരട്ടെ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you so much
@aabha7478
@aabha7478 3 жыл бұрын
Nannayittundu .shruthy
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@sailajasasimenon
@sailajasasimenon 3 жыл бұрын
ഉപകാരപ്രദമായ eppisode. ഈ എണ്ണ മുടിക്ക് നല്ലതാണ് എന്നു അനുഭവസ്ഥരുടെ മുടി കണ്ടാൽ അറിയാം.😊ഞാൻ ഒരു doubt ചോദിക്കട്ടെ,അങ്ങനെ തല ചൂടുള്ള ആൾക്കാർക്ക് ഈ എണ്ണയിൽ പച്ചകർപ്പൂരം പൊടിച്ചു ചേർത്ത് ഉപയോഗിച്ചു കൂടെ.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Cheyyam...pakshe...nammal ചേർത്തു കൊടുക്കാറില്ല
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ചൂടിനും തണുപ്പിനും പറ്റുന്ന തരത്തിലാണ് ഉണ്ടാക്കാറ്. അതുകൊണ്ട് പച്ചക്കർപ്പൂരം ഇടാറില്ല എന്നു മാത്രം : എന്നാൽ അത് ഉപയോഗിയ്ക്കുന്ന ആൾക്കാർ ധാരാളം ഉണ്ട് ട്ടോ ഇവിടെ ഞങ്ങൾ ഉപയോഗിയ്ക്കാറില്ല എന്നു മാത്രം.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അതുപോലെ ചിലർ നാളികേരപ്പാൽ ചേർക്കാറുണ്ട്. ഞങ്ങൾ അതും പതിവില്ല
@sailajasasimenon
@sailajasasimenon 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ ok.എങ്ങനെയാണ് ഇത്‌ order ചെയ്യുക ശ്രുതി.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
DTDC courier വഴിയാണ് അയയ്ക്കാറ്. കേരളത്തിലെവിടെയും ഡെലിവറി ചെയ്യുന്നുണ്ട്
@vijithapradeep4188
@vijithapradeep4188 2 жыл бұрын
Hi chechi..oil venam evideya contact cheyanma
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
9847133183 sreehari ഇതിൽ call or whatsapp ചെയ്യാം
@dayanarose291
@dayanarose291 3 жыл бұрын
അടിപൊളി. എനിക്കും വേണംട്ടോ. ❤❤😍😍😍😍❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Sure....
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@midhunm4884
@midhunm4884 3 жыл бұрын
Good product👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@bijupaul7132
@bijupaul7132 3 жыл бұрын
ചെത്തി കാറ്റുചെധിയാണോ? ഒന്ന് കാണിച്ചു തരുമോ? Oru വീഡിയോ cheyyumo
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അല്ല.. കാട്ടു തെച്ചി അല്ല,മരുന്ന് തെച്ചി
@cakarthikapanthalingal4871
@cakarthikapanthalingal4871 3 жыл бұрын
അടിപൊളി ശ്രുതി ❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Hi ...Karthika Thank you dear ❤️❤️❤️❤️
@bijupaul7132
@bijupaul7132 3 жыл бұрын
Marunnu chethi, Ashoka chethiyano?
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അല്ല , അശോകത്തെച്ചി മരം പോലെ ആണ്. ഇത് മരമല്ല , പടർന്നു പിടിയ്ക്കുന്ന ഒന്നാണ്.. മരുന്നിനൊക്കെ ഇതാണ് ഉപയോഗിയ്ക്കാറ്
@saveri..
@saveri.. 3 жыл бұрын
Super... Sruthi👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you so much 💗
@salilna9051
@salilna9051 3 жыл бұрын
ഈ മരുന്നുകൾ പുറത്ത് വിട്ടാൽ നിങ്ങളുടെ എണ്ണ ചിവാകുമോ?
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അതൊന്നും സാരമില്ല ഇതിന്റെ മൂപ്പ് അറിയാൻ പറ്റിയാൽ ആർക്കുവേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്
@geetharajan2338
@geetharajan2338 3 жыл бұрын
സൂപ്പർ 👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@foodcreations999
@foodcreations999 3 жыл бұрын
ഹലോ ശ്രുതി ഞങ്ങൾ പൂനെയിൽ ആണ് ഞങ്ങൾക്കു എണ്ണ അയച്ചുതരാൻ പറ്റുമോ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
നമസ്കാരം ..കേരള, തമിഴ്നാട് മാത്രമേ ഇപ്പൊ ഡെലിവറി ഉള്ളൂ . ബാക്കി സ്ഥലങ്ങളിലേയ്ക്ക് ആയിട്ടില്ല. അതുകൊണ്ടാണ് ട്ടോ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@foodcreations999
@foodcreations999 3 жыл бұрын
DT DC വഴി അയക്കാൻ പറ്റില്ലേ ഒന്നു ശ്രമിച്ചൂടേ പ്ലീസ്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശ്രമിയ്ക്കുന്നുണ്ട് ട്ടോ. ലിക്വിഡ് ഫോം ആയതുകൊണ്ട് പല പരിമിതികൾ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. തമിഴ്നാട് സർവ്വീസ് മിനിഞ്ഞാന്നു മുതലാണ് ലഭിച്ചത്. അപ്പോൾ വൈകാതെ ബാക്കിയെല്ലാം തുടങ്ങും എന്ന് പ്രതീക്ഷിയ്ക്കുന്നു. അപ്പോൾ തീർച്ചയായും അയച്ചു തരാം ട്ടോ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@harikrishnanc2169
@harikrishnanc2169 3 жыл бұрын
very good
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@sreekumarmuduvamburam5881
@sreekumarmuduvamburam5881 3 жыл бұрын
super ...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you sreeyettaaa
@FaisalFaisal-gi3ig
@FaisalFaisal-gi3ig 2 жыл бұрын
👍👍
@suchithramani813
@suchithramani813 3 жыл бұрын
എനിക്ക് വേണം ഞാൻ അഡ്രെസ്സ് അയച്ചുതരാം. Cod ആണോ അതോ g pay ആണോ.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Ok...ayachutharam Gpay mathy
@ittichiri
@ittichiri 3 жыл бұрын
Hello, how to buy this oil?
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
U can send address..we will courier it..DTDC
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
All around Kerala
@thulasimanoj8038
@thulasimanoj8038 3 жыл бұрын
Super👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@jyothinair5091
@jyothinair5091 3 жыл бұрын
Sruthi nannayi kto
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@NishaNisha-nc4bp
@NishaNisha-nc4bp 3 жыл бұрын
👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@vineethavinu3583
@vineethavinu3583 3 жыл бұрын
❤❤❤💞സൂപ്പർ 💞❤❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@raveendranprabha2758
@raveendranprabha2758 3 жыл бұрын
👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@anitharaveendran8818
@anitharaveendran8818 3 жыл бұрын
ആഹാ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@swathym5
@swathym5 3 жыл бұрын
❤️👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@saranyasasi2204
@saranyasasi2204 3 жыл бұрын
👏🏻👏🏻❤️❤️❤️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@rasamvineethkumar
@rasamvineethkumar 3 жыл бұрын
ഇത് സത്യമാണു നല്ല എണ്ണ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@vanidevivanidevi8350
@vanidevivanidevi8350 3 жыл бұрын
മൂപ്പ് എറാതിരിക്കാൻ അമ്മ പറയണത് കേൾക്കാം വെററില എണ്ണ വാങ്ങി വച്ചിട്ട് കയ്യിൽ തിരുമി ഇടാറുണ്ട്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അത് അറിയില്ലായിരുന്നു. പുതിയ ഒരു അറിവായി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@wrapworld3575
@wrapworld3575 3 жыл бұрын
❤❤❤❤❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@manojchandrashekhar245
@manojchandrashekhar245 3 жыл бұрын
ശ്രുതി അസലയിട്ടുണ്ട് ട്ടോ..... ഞാൻ മനോജ് ആണ്. എനിക്ക് നമ്പർ ഒന്ന് തരുമോ?
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Hi sir...
@aiswaryasworldvlog974
@aiswaryasworldvlog974 3 жыл бұрын
Super👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@roshanpk104
@roshanpk104 3 жыл бұрын
👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@mayajaideepvarma130
@mayajaideepvarma130 3 жыл бұрын
👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@sreekalaramesh
@sreekalaramesh 3 жыл бұрын
❤❤❤👌👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@sinimangot3021
@sinimangot3021 3 жыл бұрын
Super 👌👌👌👌👌
@joshmamathew600
@joshmamathew600 3 жыл бұрын
Supper
@vishnumaya2975
@vishnumaya2975 3 жыл бұрын
👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
പഴമയിലെ അറിയാക്കൂട്ടുകൾ//മധുരിക്കും പഴമകൾ
31:19
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
പ്രസവ ശുശ്രൂഷ. // മധുരിയ്ക്കും പഴമകൾ
15:30
മധുരിയ്ക്കും പഴമകൾ
Рет қаралды 1,9 М.
പൊടി // best combination of dosa and idli..// മധുരിയ്ക്കും പഴമകൾ
14:25
മധുരിയ്ക്കും പഴമകൾ
Рет қаралды 11 М.
പ്രസവ ശുശ്രൂഷ ഭാഗം - 2 // മധുരിയ്ക്കും പഴമകൾ
14:18
മധുരിയ്ക്കും പഴമകൾ
Рет қаралды 1 М.
ഓണവിശേഷങ്ങൾ//madhurikkum pazhamakal// മധുരിയ്ക്കും പഴമകൾ
11:05
മധുരിയ്ക്കും പഴമകൾ
Рет қаралды 2,6 М.