'കോടതി ഇടപെടലുകൊണ്ട് മാത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്, ആർക്കൊപ്പമാണ് സർക്കാർ?

  Рет қаралды 12,875

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 28
@truecongress9970
@truecongress9970 2 ай бұрын
പ്രിയ സുഹൃത്തുക്കളെ എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ വിഷയത്തിൽ അമ്മ അസോസിയേഷൻ ഒരു തരത്തിലും പ്രതികരിക്കില്ല. എന്നാൽ ഇതിനെതിരെ നമുക്ക് ചെയ്യാൻ കഴിയും. ദിലീപിന് സംഭവിച്ചത് ഓർക്കുക. പൊതുജനങ്ങൾ മലയാളം സിനിമ കണ്ടില്ലെങ്കിൽ പൊതുസമൂഹത്തിൻ്റെ ശക്തി അപ്പോൾ താരങ്ങൾക്ക് മനസ്സിലാകും നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വരും. എല്ലാവർക്കും അമ്മയും സഹോദരിയും മകളും ഉണ്ട്, ദയവായി പ്രതികരിക്കുക
@afzal007-w5m
@afzal007-w5m 2 ай бұрын
അതൊന്നും നടക്കില്ല മാൻ എന്തു സാമൂഹിക കാര്യം വന്നാലും പോസ്റ്റ്‌ ഇടുന്ന എന്റെ കുറെ ഫ്രെണ്ട്സ് ഉണ്ട് പക്ഷെ അവന്മാർ ആരും ഇതിന് മിണ്ടിട്ടില്ല കാരണം സിനിമ എന്ന കലയോടുള്ള സ്നേഹം കൊണ്ടോന്നുമല്ല അങ്ങനെ ആണേൽ സിനിമയുടെ പേര് കളയുന്ന ഇങ്ങനെ ഉള്ളവന്മാർ പോയി സിനിമ ക്ലീൻ ആവണമെന്നല്ലേ ചിന്തിക്കു ഇത് പക്ഷെ ഫാനിസം തലക്ക് പിടിച് ഫാനിസം 🤮
@shaijushaiju4611
@shaijushaiju4611 2 ай бұрын
Amma എന്ന പേരൊന്നു മറ്റു മോ അമ്മ എന്ന വാക്കിന് ദയവ് ത്തിനെ kkaalum വിലയുണ്ട് നിങൾ വല്ല പൊലയാടി സംഘടന എന്നൊക്കെ പേരിട്ടുടെ അതല്ലേ ചേർച്ച
@pappan3787
@pappan3787 2 ай бұрын
അമ്മ കോടതി ബഹിഷ്ക്കരിക്കും
@ArshadKp-sj9cr
@ArshadKp-sj9cr 2 ай бұрын
😂😂covenmend ..paavam ..endhe vijaricho avar nigalode bagath kodomenno....avar ponnu chaamiyide kodeyaa😂
@raficp5286
@raficp5286 2 ай бұрын
ഇനി മലയാളസിനിമ കാണുന്നില്ല ഏന്ന് ജനങ്ങളും തീരുമാനിക്കണം😊..
@lastpaganstanding
@lastpaganstanding 2 ай бұрын
Ajmer rape case report cheyyan pattuo ?
@shobhhh6544
@shobhhh6544 2 ай бұрын
ജന്മത്തു പ്രതീക്ഷിക്കേണ്ട..... ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്
@jamesjohn679
@jamesjohn679 2 ай бұрын
The sudden death of actor Mani raises suspicions of foul play and a potential cover-up, with the government possibly protecting the culprits due to their powerful influence.
@dilshadkalathingal5536
@dilshadkalathingal5536 2 ай бұрын
പ്രശസ്ത ഭാഗങ്ങൾ ആരാണ് ഒഴിവാക്കാൻ പറഞ്ഞത് ഹേമ തന്നെയല്ലേ ഹേമ ഒപ്പിട്ടു കൊടുത്തിട്ടുണ്ട് അതിന്റെ പ്രശസ്ത ഭാഗ അതായത് സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഹേമ എഴുതി ഒപ്പിട്ടു സർക്കാരിനെ കോടതി പോലും പറഞ്ഞു സ്വകാര്യത കാണിക്കണമെന്ന് മാനിക്കണം എന്ന് പിന്നെ എന്താണ് പിന്നെ പ്രശസ്ത ഭാഗങ്ങൾ ഇങ്ങനെ ഒഴിവാക്കാതിരിക്കുക നിങ്ങൾ തന്നെ പറഞ്ഞിട്ട് ഇപ്പോൾ നിങ്ങളിൽ ഒരംഗം പറയുന്നു പ്രശസ്ത ഭാഗങ്ങൾ ഒഴിവാക്കിയത് എന്തിനാണെന്ന് ഞങ്ങളോട് ചോദിക്കേണ്ടത്
@Usb616
@Usb616 2 ай бұрын
എല്ലാം ഒരു നാടകം 🤣🤣🤣
@AlvinoshaMS
@AlvinoshaMS 2 ай бұрын
Penpidiyan maroke super stars aano
@ഇസമയവുംകടന്നു
@ഇസമയവുംകടന്നു 2 ай бұрын
ആര് ഭരിച്ചാലും ഇത് തന്നെ ഒരു പുല്ലും നടകുല
@Usb616
@Usb616 2 ай бұрын
ഒടുവിൽ എല്ലാം സ്വാഹാ 🤣🤣🤣
@sameemkk5114
@sameemkk5114 2 ай бұрын
*മറ്റൊരു പ്രശ്നമുണ്ട്..* അതായത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തും ആവട്ടെ അതൊന്നും പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല... പക്ഷേ പൊതുജനത്തെ ബാധിക്കുന്ന മറ്റനേകം പ്രശ്നങ്ങളെ താൽക്കാലികമായിയെങ്കിലും മറച്ചു പിടിക്കുന്നതിനു വേണ്ടിയാണോ ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടതിന്റെ ഉദ്ദേശം എന്നൊരു സംശയമില്ലാതില്ല 😉. അതായത് വയനാട് ദുരന്തത്തിനുശേഷം.. അതിനുമുൻപ് നടന്ന ദുരന്തങ്ങളിലെ പുനരധിവാസത്തെ ചൊല്ലിയും. ദുരിതാശ്വാസ ഫണ്ടിലെ ചില അഴിമതികളെക്കുറിച്ചും ശക്തമായ ആരോപണങ്ങൾ ഉയർന്ന വന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് 😉....
@Mukesh-ev5wn
@Mukesh-ev5wn 2 ай бұрын
Siriney poley vivaram ullavaret aanu prathana manthri akandathu! 🙏...but siriney poley vivaram ellathey oru sanghi pottan ullath kondu kuzhapam ella 😊
@sameemkk5114
@sameemkk5114 2 ай бұрын
@@Mukesh-ev5wn 😊 അന്വേഷണവുമില്ല നടപടിയുമില്ല...കാരണം വാദിയും പ്രതിയും ഇല്ലത്രേ ...പിന്നെ ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്...😇
@Bathisha-fl6wh
@Bathisha-fl6wh 2 ай бұрын
സാധാരണക്കാരൻ പ്രശ്നമില്ല എന്ന് എങ്ങനെ പറയാൻ പറ്റും??? ഈ മാഫിയ സംഗം ഇപ്പൊത്തന്നെ രണ്ട് മണ്ഡലം ഭരിക്കുന്നു ☹️☹️കേരളം മൊത്തം ഇവരെ പോലെയുള്ള കമ്മഭ്രാന്തന്മാർ ഭരിക്കാൻ തുടങ്ങിയാൽ നിന്റെ വീട്ടിലെ പെണ്ണുങ്ങളെയും അവരുടെ ഇറകളയേക്കാം ☹️അന്നും ഇതേ പോലെ ഡയലോഗ് അടിക്കണം 😏😏
@Eagle-2024
@Eagle-2024 2 ай бұрын
ഈ മറവിൽ വേണം അതിൽ എന്നാ ചെയ്യണം എന്നു തീരുമാനിക്കാൻ 😂😂😂😂 കൂടിപ്പോയാൽ 1ആഴ്ച കൂടി ഈ news കാണും 😂😂
@Mukesh-ev5wn
@Mukesh-ev5wn 2 ай бұрын
@@sameemkk5114 Anveshnavum nadapadiyum undavanel arenkilum parathy kodukanam! E comittiyil unnayichirikunna kaaryangal seriyanenu ningalku urapundo? Eny ethil parenjittulla kaaryangal epo ullathanu? 1990il nadana kaaryam ano epo pareyunney ..anganey ulla vivarangal athyam purethu vidattey ennitt theerumanikam...ethil pareyunna kaaryangal ketti chamachathu anenkilo? Niyamaparam aay pokam athinu areylum parathy kodukattey...committe roopikarichu report samarpichathu aalukaluda mozhi vechanu...mozhi satyam avanam ennundo?
@mohammedashraf7853
@mohammedashraf7853 2 ай бұрын
Sarkar pramugarodoppam
@AlvinoshaMS
@AlvinoshaMS 2 ай бұрын
Star aarenn
@arungg7393
@arungg7393 2 ай бұрын
Njangal adyam dance kallikatae pinae avvan report
@AlvinoshaMS
@AlvinoshaMS 2 ай бұрын
Super stars areoke penpidiyan maroke evanmaru
@prasadm3890
@prasadm3890 2 ай бұрын
Kallanmar
@Henry-xk4hu
@Henry-xk4hu 2 ай бұрын
WCC നിങ്ങൾ മുന്നോട്ടു പോകുക പൊതു ജനം നിങ്ങളോടൊപ്പം. നിങ്ങളെ തകർക്കാൻ ശ്രെമിച്ചു , നിങ്ങളുടെ തൊഴിൽ നഷ്‌ടപ്പെടുത്തി. ആഭാസ മേലാളന്മാരും, വിവരമില്ലാത്ത ഫാൻസ്‌ പന്നി കുട്ടങ്ങളും ചേർന്ന് നിങ്ങളെ പല രീതിയിലും തകർക്കാൻ ശ്രെമിച്ചു. എല്ലാത്തിനെയും നിങ്ങൾ അതിജീവിച്ചു. മികച്ച അഭിനേത്രികൾ ഉണ്ടായിട്ടും ആരും അവർക്കു അവസരം കൊടുക്കാതെ സിനിമയിലെ എല്ലാ തട്ടിലെ മാന്യന്മാരും നിങ്ങളെ ത്രോഹിച്ചു. ഇപ്പോൾ അണ്ണന്മാരെയും , പന്നന്മാരെയും രക്ഷിക്കാൻ പെടാ പാട് പെടുന്ന സർക്കാരും. കഷ്ടം. ജനങ്ങൾ നിങ്ങളോടൊപ്പം.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,4 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН