കേളത്ത് അരവിന്ദാക്ഷൻ മാരാർ | Kelath Aravindakshan Marar | Thrissur Pooram | Ilanjiththara Melam

  Рет қаралды 31,475

Bharatham Entertainments

Bharatham Entertainments

Күн бұрын

ഈ 80 ആം വയസ്സിലും താളം പിഴക്കാത്ത യൗവനം കേളത്ത് അരവിന്ദാക്ഷൻ മാരാർ.
#pooram #keralam #thrissurpooram #ilanjitharamelam #melam #chenda

Пікірлер: 61
@rpoovadan9354
@rpoovadan9354 2 жыл бұрын
ശരിക്കും ഒരു പദ്മശ്രീ അവാർഡ് അർഹിക്കുന്നു.👍🙏
@Mr.T-Mapogo-999
@Mr.T-Mapogo-999 2 жыл бұрын
മനസ്സിൽ തെല്ല് പോലും കളങ്കമില്ലാത്ത കലാകാരൻ THE LEGEND ആശാൻ 😍🖐️
@tsgopalakrishnan
@tsgopalakrishnan Жыл бұрын
ചെണ്ടകൊട്ടണ ചെണ്ടക്കോൽ ആശാൻ , ഒരിക്കലും മറക്കാൻ പറ്റാത്ത ഒർമകൾ, ആ ചിരിയും, ഇടവും വലവും തിരിഞ്ഞുളള നോട്ടവും. നേരിട്ടു കണ്ട് സംസാരിക്കുവാൻ അതിയായ മോഹം, വിലാസമോ ഫൊൺ നബറോ കിട്ടിയാൽ അതീവ നന്ദി ❤
@najmudeenkadar5823
@najmudeenkadar5823 Жыл бұрын
കേളത്ത് മേള കലയെ നെഞ്ചിലേറ്റിയ വിനയാന്വിതനായ വലിയ കലാകാരൻ, മായാത്ത പുഞ്ചിരിയുമായി മേളത്തിൻ്റെ മുൻനിരയിലെ നിഷ്കളങ്ക സാനിധ്യം, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@sanand6495
@sanand6495 Жыл бұрын
Unsung hero.. വർഷങ്ങൾ ആയി കണ്ടു വന്ന ഒരു മുഖം.. 🌹🌹🌹🌹
@muralimenon8330
@muralimenon8330 Жыл бұрын
ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ മേളക്കാരൻ. ഇദ്ദേഹത്തിന്റെ "ചെമ്പട"മേളം കേൾക്കണം. ഗംഭീരം!! എന്റെ കുട്ടികാലത്തെ നേർക്കാഴ്ചകൾ.
@babuchetteath2748
@babuchetteath2748 Жыл бұрын
പ്രമാണം കിട്ടേണ്ട കലാകാരൻ❤
@avb1301
@avb1301 Жыл бұрын
Ths way he respect and remembers his seniors 🌺🌼
@joe-hv5nn
@joe-hv5nn Жыл бұрын
എന്തൊരു സാത്വികനായ ആചാര്യൻ. 🙏🙏🙏🙏
@sreejithkarumathil5846
@sreejithkarumathil5846 2 жыл бұрын
കേളത്ത് ആശാൻ വളരെ ഇഷ്ടം ♥️😍
@bijwal3031
@bijwal3031 2 жыл бұрын
ഒന്നാമൻ എന്ന രണ്ടാമൻ
@mehprasad7848
@mehprasad7848 Жыл бұрын
നമ്മുടെ കേളത്താശാൻ✨️❤️🔥
@keerthipeethambaran1510
@keerthipeethambaran1510 7 ай бұрын
ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ ജീവിതം സമാധാനം നിറഞ്ഞതാവട്ടെ 🙏🙏🙏
@krishnadask2821
@krishnadask2821 2 жыл бұрын
ഒരു പ്രാവശ്യമെങ്കിലും ഇദ്ദേഹത്തിന് ഇലഞ്ഞിത്തറ പ്രമാണിക്കാൻ അവസരം കൊടുക്കാമായിരുന്നു.🙏🙏🙏
@rajeshkgrajeshkg6494
@rajeshkgrajeshkg6494 Жыл бұрын
അദ്ദേഹം അത് ഒരിക്കലും ആഗ്രഹിചിട്ടില്ല പ്രശസ്തി അറിയാതെ വന്നുചേരും എന്ന് ചിന്തിക്കുന്ന കലാകാരൻ
@JamesJames-xu6fg
@JamesJames-xu6fg 2 жыл бұрын
ബിഗ് സല്യൂട്ട് ആശാനേ.... 🥰🥰
@jaushalbabu8153
@jaushalbabu8153 Жыл бұрын
യഥാർത്ഥ കലാകാരൻ 🙏🙏🙏
@yathuyathu9493
@yathuyathu9493 Жыл бұрын
Keralathile top kottukaran
@satheeshapz2963
@satheeshapz2963 2 жыл бұрын
കേളത്താശാൻ ❤❤❤❤❤❤
@bijubiju102
@bijubiju102 2 жыл бұрын
🙏🙏🙏🙏💞
@RupeeMonk
@RupeeMonk Жыл бұрын
കേളത്താശാൻ ♥️
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
WELL SIR. NO WORDS TO NARRATE.🙏🙏🙏❤❤❤
@manappillygopi6403
@manappillygopi6403 Жыл бұрын
He is an warrior of Chendamelam. He deserves more recognition.
@rajendrakumar2258
@rajendrakumar2258 Жыл бұрын
Excellent musicianship, great man🎉
@sivaprasadas7596
@sivaprasadas7596 2 жыл бұрын
കേളത് ആശാൻ ഇഷ്ടം ❤️❤️❤️
@cm.mp4
@cm.mp4 2 жыл бұрын
Legend💯
@nijeshnnair2954
@nijeshnnair2954 Жыл бұрын
സൂപ്പർ
@rakeshpmenon-iy2up
@rakeshpmenon-iy2up Жыл бұрын
My favorite
@varunkaral6372
@varunkaral6372 2 жыл бұрын
Kellath ashan... 🥰🥰🥰
@arunm6433
@arunm6433 Ай бұрын
The real legend❤
@sreeragsree997
@sreeragsree997 Жыл бұрын
Legend 😍😍😍😍😍
@sreejithcv4617
@sreejithcv4617 2 жыл бұрын
Govt of India should honour him.
@hemalathakh1543
@hemalathakh1543 Жыл бұрын
❤❤
@ramachandrannambiar4235
@ramachandrannambiar4235 2 жыл бұрын
Government ignored him. No Padma.
@UnniKrishnan-px5zd
@UnniKrishnan-px5zd Жыл бұрын
🙏💕
@jagannath1417
@jagannath1417 2 жыл бұрын
Legend ❤️
@sajeevkmongam5242
@sajeevkmongam5242 5 ай бұрын
💕🌹🌹
@sreenivasanpn5728
@sreenivasanpn5728 Жыл бұрын
ഇന്നലെ ചേന്ദം കുളങ്ങര കണ്ടു. വയ്യ.
@sreekumaranvengassery3490
@sreekumaranvengassery3490 2 жыл бұрын
🙏🙏
@santhoshnambiar
@santhoshnambiar 2 жыл бұрын
❤️🙏🙏❤️
@arjunsk6417
@arjunsk6417 2 жыл бұрын
@sujith.m.vsujith.m.v5770
@sujith.m.vsujith.m.v5770 Жыл бұрын
🙏🙏🙏🙏🙏💕💕💕💕💕
@sreeragsree997
@sreeragsree997 Жыл бұрын
😍😍😍😍😍😍😍😍
@suragpraju2739
@suragpraju2739 2 жыл бұрын
❣️
@girvis8849
@girvis8849 2 жыл бұрын
Not seen at today's pooram!
@sudheeshspanicker2936
@sudheeshspanicker2936 Жыл бұрын
🙏🙏🙏🙏♥️♥️
@devaprasad.k45
@devaprasad.k45 Жыл бұрын
🙏
@jobbyjohnson5599
@jobbyjohnson5599 2 жыл бұрын
😍😍😍😍😍😀😀😀😀
@nagulks7653
@nagulks7653 2 жыл бұрын
Avatharam
@chandranpk3738
@chandranpk3738 2 жыл бұрын
❤️🙏
@sreeragsree997
@sreeragsree997 Жыл бұрын
😍😍😍😍😍
@samthomas4341
@samthomas4341 Жыл бұрын
തൃശ്ശൂർ പൂരത്തിന് മേള പ്രമാണി ആക്കേണ്ട ഒരാൾ ആയിരുന്നു ഇദ്ദേഹം
@Sreeprayag
@Sreeprayag 4 ай бұрын
കണ്ണീര്‍ പ്രണാമം
@ranjithtr6928
@ranjithtr6928 2 жыл бұрын
Like adikkuna 100 mathe aalu njn thanne aavate 🥰🥰🥰
@bharathamentertainments9450
@bharathamentertainments9450 2 жыл бұрын
@user-hl4xv4wi5w
@user-hl4xv4wi5w 10 ай бұрын
തൃശൂർ പൂരത്തിന് പെരുവന്നതിനേക്കാൾ കേളത്തുണ്ടോന്നു ഞാൻ നോക്കും അഹങ്കാരം ഇല്ലാത്ത മേള പ്രമാണി
@HackerMedia
@HackerMedia Жыл бұрын
@bhadrapkm8931
@bhadrapkm8931 2 жыл бұрын
🙏🙏🙏
@PerumbalamSarath
@PerumbalamSarath Жыл бұрын
❤❤❤
@rohiniremeshan5305
@rohiniremeshan5305 Жыл бұрын
🙏🙏🙏
@GleamingArt1991
@GleamingArt1991 2 жыл бұрын
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 72 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 704 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН