കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ചിന്ത / Fr. Mathew Elavumkal Speaks

  Рет қаралды 99,220

Fresh Malayalam

Fresh Malayalam

Күн бұрын

Пікірлер: 73
@MariaTreasasebastian-u6b
@MariaTreasasebastian-u6b 5 ай бұрын
Lord Jesus Christ bless my Home and avoid the negative energy of home
@mariyammabose4207
@mariyammabose4207 4 жыл бұрын
എന്റെ കുടുംബ സമാധാന തിനൂവേണ്ടി മക്കൾക്കുവേണ്ടി അന്തരികസൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ
@mollycherian5272
@mollycherian5272 4 жыл бұрын
Praise the lord 🙏🙏🙏
@MariaTreasasebastian-u6b
@MariaTreasasebastian-u6b 5 ай бұрын
Lord Jesus Christ ibelieve youitrust you
@sollyjoseph7856
@sollyjoseph7856 2 жыл бұрын
Good msg 👍
@MariaTreasasebastian-u6b
@MariaTreasasebastian-u6b 5 ай бұрын
Lord Jesus Christ bless my husband and daughter s Ann and avoid the issues and negative energy of my husband and daughter s Ann and arya and protect my child arya she is alone with daddy and arrange her admission and hostel and arrange her home servant
@josetk2271
@josetk2271 5 ай бұрын
ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്. 1.ദൈവദൂഷണം : കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു. എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക് അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു. ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്. 2. വ്യഭിചാരം : കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു. പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും. 3. ദൈവത്തിനു നിരക്കാഴിക : അച്ചന്മാർ കുർബാന ജനങ്ങൾക്ക്‌ കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. " ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ? ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്? ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ? വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന രീതി. അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക് 3 മാരകപാപങ്ങളാണ് ഉള്ളതെന്ന്. ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക. ഞാൻ ഒരു കത്തോലിയ്ക്കനാണ്. Isgdx
@jeslovdiv999
@jeslovdiv999 5 жыл бұрын
All Speeches very well.Praise the Lord.
@valsaalphonsa3894
@valsaalphonsa3894 5 жыл бұрын
Praised thellord God bless you acha.
@thresiant170
@thresiant170 5 жыл бұрын
By
@antonymachath1551
@antonymachath1551 5 жыл бұрын
Very good information thank you so much fr
@indiraa633
@indiraa633 5 жыл бұрын
ഓണാഘോഷവും എഴുത്തിനിരുത്തും മറ്റു പല തും ദൈവാലയത്തിൽ കൊണ്ടുവന്നു ബൈബിൾ അറിഞ്ഞുകൂടാത്ത ജനങ്ങളെ വഞ്ചിക്കും പോൾ ഇനിയും ജോളി മാർ ഉണ്ടാകും
@chiriyamkandathmukkilfamil6109
@chiriyamkandathmukkilfamil6109 5 жыл бұрын
There are similar Jollys in other religion also. News are coming in.
@jyothiroopan2333
@jyothiroopan2333 4 жыл бұрын
കന്യാസ്ത്രീകൾ കിണറുകളിൽ മരണപ്പെടുന്നതും ആര് ഏതു് സാത്താന് പാത ഒരുക്കി കൊടുക്കുന്നതു കൊണ്ടാണ്?
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ദൈവവും സുവിശേഷങ്ങളും വെരകിയിട്ടും ഗോത്രീയത പോയിട്ടില്ല
@antony.rrichard5212
@antony.rrichard5212 5 жыл бұрын
ആമേൻ
@shailyjacobjacob1567
@shailyjacobjacob1567 5 жыл бұрын
Good message
@babulouisbabulouis
@babulouisbabulouis 5 жыл бұрын
വെരി ഗുഡ്,,, നല്ല മനസ്സുകൾ തിരിച്ചറിയുന്ന അറിവുകൾ,,, അവിവേകികൾ അവിടെയും തുരന്ന് കൊണ്ടിരിക്കും!
@gigithomas9495
@gigithomas9495 5 жыл бұрын
Yes
@indiraa633
@indiraa633 5 жыл бұрын
ചുരുക്കം ചില വൈദികർ ഒഴികെ കെട്ടിടം പണിയാനും സ്കൂളുകൾ നടത്താനും പണത്തിനുവേണ്ടി സഭകൾ തമ്മിൽ അടി ഉണ്ടാക്കാനും സമയം കളയുമ്പോൾ ദൈവം വേറെ ആരെയെങ്കിലും ദൈവീക ശുശ്രൂഷകൾ ഏൽപ്പിക്കും ബദർ മാർ അച്ഛന്മാർ എന്ന് തള്ളിപ്പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
@bijujames3164
@bijujames3164 5 жыл бұрын
Please pray for me and my family
@antony.rrichard5212
@antony.rrichard5212 5 жыл бұрын
ഇവിടെ പ്രതികരിക്കുന്നവരെല്ലാ മാതാവിൽ വിശ്വാസിക്കുന്നവരല്ലാ sorry..
@laisammajoseph2051
@laisammajoseph2051 5 жыл бұрын
Praise the lord
@mysticaljugnu
@mysticaljugnu 5 жыл бұрын
Praise the Lord!. ORU അച്ചന് ധൈര്യം ഉണ്ടായി പ്രതികരിക്കാൻ... ഇനി ബാക്കി ക്കോ.. !!? സ്വന്തം കുടുംബത്തിൽ എല്ലാവരും വിശുദ്ധരായ... ഉടനെ sainthood nu തയ്യാറാക്കി കൊണ്ട് ഇരിക്കുന്നവർ... ഇത്തരം ചിന്ത ആണ്... Catholic church, കന്യാസ്ത്രീകളും,വയ്ദികരും അടങ്ങുന്ന എല്ലാ അൽമയരും ക്ക് കൂടി അഹകാര o വിട്ടോഴിഞ്ഞ്, എളിമ, ഇവയിൽ ജീവിക്കുന്നില്ല എങ്കിൽ ഇനിയും പുതിയ തും പഴയതും ആയ കുടുബങ്ങൾ ഇപ്പോഴേ മാതാപിതാക്കൾ മക്കൾക്ക് ജയിലിൽ double rooms book ചെയ്തത് തുടങ്ങിക്കളൂ...
@pjthomas4325
@pjthomas4325 5 жыл бұрын
Super
@georgejos1170
@georgejos1170 5 жыл бұрын
Jesus is alive
@premjithkarimbil3226
@premjithkarimbil3226 5 жыл бұрын
Oomba va ambal ambal halelooya alla barathe matha ki jai eannu vilikeda sayipine indiyileke konde vannal undallo
@binoyjude
@binoyjude 5 жыл бұрын
Hallelujah 🙏
@johnymathew1508
@johnymathew1508 5 жыл бұрын
കൂടത്തായിയെ കൂട്ടുപിടക്കേണ്ടിയിരുന്നില്ല. അല്ലാതെ തന്നെ അച്ഛന്റെ സന്ദേശങ്ങൾ കാലിക പ്രാധാന്യമുള്ളതാണ്. 🙏ദൈവം കൂടുതൽ ജ്ഞാനത്തിലും വചനത്തിലും അച്ചനെ നിറക്കട്ടെ 🙏
@chiriyamkandathmukkilfamil6109
@chiriyamkandathmukkilfamil6109 5 жыл бұрын
Koodathai is a contemporary evidence to the truths being discussed in the speech.
@alphonsapeter7852
@alphonsapeter7852 5 жыл бұрын
Halleluyya Praise The Lord!
@laijuedwardikundara2126
@laijuedwardikundara2126 5 жыл бұрын
Praise the lord
@indiraa633
@indiraa633 5 жыл бұрын
മന്ത്രവാദം കൂടോത്രം മുതലായവ ചെയ്തു കൊണ്ടു വന്നുരക്ത ബന്ധത്തിലൂടെ മൂന്നാല് തലമുറകൾ കൂട്ടിച്ചേർക്കപ്പെട്ട് വരണത് ശാപമല്ലേ
@selvinmathew2345
@selvinmathew2345 5 жыл бұрын
അച്ഛാ ഇവിടെ ഉണ്ടായത് ഈ കുടുംബത്തിലെ ഉള്ളിൽ ഉള്ളവർ മാതാപിതാക്കളും,മക്കളും തമ്മിൽ ശരിയായ രീതിയിൽ കമ്മ്യൂണിക്കേഷൻ ഇല്ലാത്തതാണ്, ഈ കുടുംബത്തിലും ഈ കുടുംബത്തിലെ ഉപകുടുംബങ്ങളും ,അവരവരുടെ ഔദ്യോഗിക ജീവതമാണ് ജീവിതമെന്നും,അത് ഉപജീവനമാർഗ്ഗവും ആണെന്ന് ചിന്തിക്കാതെ ജീവിച്ചു. പിന്നെ ഏകദേശം ഭൂരിഭാഗം ക്രൈസ്തവരും ഏകദേശം ഇങ്ങനെയാണ്, അതിന് കാരണം സഭയുടെ അപചയവും മാതാപിതാക്കളുടെ ക്രൈസ്തവ ദർശനമില്ലാത്ത ജീവിതവും,മരിയാദക്ക് ജീവിക്കുന്നവർക്ക് സമൂഹം അംഗീകാരം കൊടുക്കാതെ ഒരുതരം വിവരമില്ലാത്തവനും,കഴിവില്ലാത്തവനും ആക്കുന്നു അതാണ് ഈ വിധ അപചയത്തിന് കാരണം.
@josekuttyemb
@josekuttyemb 5 жыл бұрын
കുടുബത്തിൽ മാത്രമല്ല ദേവാലയത്തിലും വിഗ്രഹങ്ങൾ കയറ്റരുത്. ഇപ്പോൾ ദേവാലയങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ മത്സരികുകയല്ലേ? ഇതിന്റെ പ്രചാരം എവിടെ ആരംഭിച്ചു.
@tnt7298
@tnt7298 4 жыл бұрын
വാഗ്ദാന പേടകം എന്ന് കേട്ടിട്ട് ഉണ്ടോ അത് വിഗ്രഹം ആണോ? ഇസ്രായേൽ ജനത മരുഭൂമി വെച്ച് തർക്കിച്ച പോൽ ഉയർത്തിയ നാഹുഷ്ത്തൻ എന്ന് സർപ്പം വിഗ്രഹം ആണോ? താങ്കൾ താങ്കളുടെ പ്രിയപ്പെട്ട വരും രൂപം ഫോട്ടോ കാണുമ്പോൾ ആരാധിക്കുക ആണോ? വിഗ്രഹാരാധന എന്നൽ അതിന് ഉള്ളിൽ ദൈവം ഉണ്ട് എന്ന് വെച്ച് ഉള്ള ആരാധന ആണ് ഹിന്ദുക്കളെ സമീപിക്കുക തൂണിലും തരുമ്പിലും ദൈവം ഉണ്ട് എന്ന് അവർ വിശദീകരണം തരു.. kzbin.info/www/bejne/fIiUf32ehd2qa6M
@PsLawrenceRevivalMove
@PsLawrenceRevivalMove 5 жыл бұрын
Sir bible is telling the forefathers sin and curse. If you want I am happy to send.
@jomym8219
@jomym8219 5 жыл бұрын
Read before and after also
@1santaclauseHoHoHo
@1santaclauseHoHoHo 5 жыл бұрын
It says Jesus took our curse,now no more forefathers curse
@regalcreations9575
@regalcreations9575 5 жыл бұрын
പൊന്തൻ
@lazarml8757
@lazarml8757 5 жыл бұрын
Hi Fathari Are you OK
@lazarml8757
@lazarml8757 5 жыл бұрын
You are white washed tomb.I know you what you are. stop your over holy expression
@vijititus2662
@vijititus2662 5 жыл бұрын
You shouldn't have criticized Syrian Christians; it has been most uncalled for.
@matrix.1
@matrix.1 5 жыл бұрын
Why not?....next time you find about some cruel behavioir from a christian....you try to find out which christian that person is......100% sure that will be a syrian christian....they are the most cruelest christians in the world.....discrimating people according to their color....money greed....sexual immorality....no emathy or sympathy towards others and extreme stingy attitude(odukkatha pishhukku) towards everyone.....you tell now just 1 good quality they have?.....cmon😡
@matrix.1
@matrix.1 5 жыл бұрын
Syrian christians only know to boast (pongacham) about their brahmanical ancestry.
@simonabraham9645
@simonabraham9645 5 жыл бұрын
Schariyanacha pravarthi dhosham karanam mudinju nashichu pooyittunde 🤔🤔🤔
@merlyndamianose5795
@merlyndamianose5795 3 жыл бұрын
Please dont type rubbish in black and white letters. You dont know the language period.
@indiancitizen174
@indiancitizen174 5 жыл бұрын
അച്ചോ അപ്പൊ ജോളിയെ പുറത്ത് വിട്ട് ചെകുത്താനെ ജയിലിൽ ഇടാം
@chiriyamkandathmukkilfamil6109
@chiriyamkandathmukkilfamil6109 5 жыл бұрын
Do as you are able to see , feel and touch satan. Jolly is with satan and vice versa.
@sebastianp.v1694
@sebastianp.v1694 5 жыл бұрын
വിഗ്രഹ ആരാധനയെ കുറിച്ച് പ്രസംഗിക്കുമ്പോൾ ,മൈക്കിനടുത്ത് എന്തോ ഇരിപ്പുണ്ടല്ലോ അതിന്റെ പേരെന്താണാവോ?
@manudevassy7601
@manudevassy7601 5 жыл бұрын
Sebastian P.v vigraham ethaneannu ariyaneal bible vayikkadaeee
@sebastianp.v1694
@sebastianp.v1694 5 жыл бұрын
@@manudevassy7601 പ്രിയ മനു ,ബൈബിൾ വായിക്കുന്നതിന് നന്ദി സത്യം അതാണല്ലോ 'പുറ: 20:1-5 'യശയ്യ:42:17 .46:6,7 .57:11-13 ,48:5 ,1 യോഹ5:21 ഇതുകൂടെ ഒന്നു നോക്കുമല്ലോ.
@tnt7298
@tnt7298 4 жыл бұрын
വാഗ്ദാന പേടകം എന്ന് കേട്ടിട്ട് ഉണ്ടോ അത് വിഗ്രഹം ആണോ? ഇസ്രായേൽ ജനത മരുഭൂമി വെച്ച് തർക്കിച്ച പോൽ ഉയർത്തിയ നാഹുഷ്ത്തൻ എന്ന് സർപ്പം വിഗ്രഹം ആണോ? താങ്കൾ താങ്കളുടെ പ്രിയപ്പെട്ട വരും രൂപം ഫോട്ടോ കാണുമ്പോൾ ആരാധിക്കുക ആണോ? വിഗ്രഹാരാധന എന്നൽ അതിന് ഉള്ളിൽ ദൈവം ഉണ്ട് എന്ന് വെച്ച് ഉള്ള ആരാധന ആണ് ഹിന്ദുക്കളെ സമീപിക്കുക തൂണിലും തരുമ്പിലും ദൈവം ഉണ്ട് എന്ന് അവർ വിശദീകരണം തരു.. kzbin.info/www/bejne/fIiUf32ehd2qa6M
@fazpa8963
@fazpa8963 5 жыл бұрын
അപ്പോൾ കുംബസരിക്കുന്ന ക്രിസ്ത്യാനികളിൽ സത്യങ്ങൾ പറയാതെ കുംബസരിക്കുന്നവരുണ്ട് അല്ലേ അച്ചോ..അല്ലേൽ സത്യം പറഞ്ഞ് കുംബസരിച്ച ജോളിക്കുട്ടിക്ക് അത് കേട്ട അച്ചൻ എനി ചെയ്യരുതെന്ന് പറഞ്ഞ് കൊടുത്തു കാണില്ല...അല്ലേ..
@georgejos1170
@georgejos1170 5 жыл бұрын
Jesus is alive
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 80 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29