കാളവണ്ടി നിർമ്മിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ | Bullock Cart Making | Bullock Cart | Palakkad

  Рет қаралды 10,372

Green Mango Entertainment

Green Mango Entertainment

Күн бұрын

Пікірлер: 33
@sreejithcp8126
@sreejithcp8126 11 ай бұрын
തേൻമ്മാവിൻ കൊമ്പത്ത് ❤
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Nice ..Thank you 🥰
@1752-vph
@1752-vph 11 ай бұрын
തെച്ചിപ്പൂവേ തെങ്കാശി പൂവേ
@Mindless_Minion
@Mindless_Minion 11 ай бұрын
ഞാനും ഒരു പാലക്കാട്ടുകാരനാ. സവാരി വണ്ടി എന്നും leaf spring ഉള്ളതു കൊണ്ട് ഇതിനെ വില്ലു വണ്ടി എന്നും പറയാറുണ്ട്. കുറച്ച് കാലം മുൻപ് ഇടയ്ക്കൊക്കെ ഇവയെ കാണാം. എന്റെ ചെറുപ്പത്തിൽ മണി കിലുക്കം കേട്ടാൽ ഓടി വന്ന് റോഡിലേക്ക് നോക്കാറുണ്ട്. Thanks for bringing this up. You guys are doing a great job. ❤❤❤
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you so Much ❤️
@ramithk643
@ramithk643 11 ай бұрын
കാളവണ്ടിയിൽ യാത്രചെയ്യണമെങ്കിൽ പാലക്കാട്‌ തന്നെ വരണം. അവിടെയെഇതൊക്കെ കാണാൻ പറ്റത്തുള്ളു സൂപ്പറാണ് പാലക്കാട്‌!!👌👌 കരിമ്പന,1921മൂവിയിൽ കാളവണ്ടി കണ്ടിട്ടുണ്ട്. പല ഘട്ടങ്ങളിലായിട്ട് കാളവണ്ടി നിർമ്മാണം സൂപ്പർ👍👍👍 പഴയകാല ഓർമ്മയിലേക്ക് നയിച്ച കസിൻസ് ഗുഡ്👍👍
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you so much 🥰
@stebinsaju5780
@stebinsaju5780 11 ай бұрын
Most underated channel
@vysakh_sooryakanth
@vysakh_sooryakanth 11 ай бұрын
Great works brooss...this channel needs more viewership! . Good content and nice presentation. All the best Team green mango❤
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you so much 🥰
@ganapathysundharam9900
@ganapathysundharam9900 11 ай бұрын
❤❤❤❤❤❤Superrrrrrrrrr video Brother Congratulations
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you 🥰
@rajeshsng
@rajeshsng 25 күн бұрын
സിനിമ: കരിമ്പന. കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങ പന്തുരുട്ടി ലാടം വച്ച കുഞ്ഞിക്കുളമ്പടിച്ചോടിക്കോ കാളേ മടിക്കാതെ എന്ന ഗാനം പ്രസിദ്ധം .
@GreenMangoEntertainments
@GreenMangoEntertainments 25 күн бұрын
👍👍
@AravindhrajPA-tp2gq
@AravindhrajPA-tp2gq 11 ай бұрын
Nice. Videos👍👍
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you 🥰
@jurump2090
@jurump2090 7 ай бұрын
2nd
@Music.rootofficial
@Music.rootofficial 11 ай бұрын
നുകം അവസാനം വച്ച സംഭവം
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
nice
@sudhesanparamoo3552
@sudhesanparamoo3552 11 ай бұрын
ഇത്രയും കഷ്ടപ്പെട്ട് കാളവണ്ടികൾ ഉണ്ടാക്കേണ്ട ആവശ്യമെന്നാണ്. സൈക്കിൾ ആക്സിൽ ഉപയോഗിച്ച് എത്രയോ ചെലവും ഭാരവും കുറച്ച് വാഹനം നിർമ്മിക്കാമല്ലോ
@shinepettah5370
@shinepettah5370 11 ай бұрын
ഇതിൻറെ ബ്രേക്ക് എങ്ങനെ എന്ന് കാണിച്ചു ഇല്ല പണ്ടൊരു ഫീലിംഗ് ഇടയ്ക്കിടെ തടിയുണ്ട് ഡ്രൈവർ ചാടി ചവിട്ടുമ്പോൾ കാളവണ്ടി സഡൻ ബ്രേക്കിൽ നിൽക്കും
@EranadKoottukkar
@EranadKoottukkar 11 ай бұрын
Variety content 👍. New friend akkamo?
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Sure 👍
@AkbarshaSaifudeen
@AkbarshaSaifudeen 11 ай бұрын
Bro നീ പാലക്കാടൻ 🥰ആണോ
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Yes✌️
@sajeevsachin
@sajeevsachin 11 ай бұрын
ഒരണം വാങ്ങിച്ചാലോ
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
👍👍✌️
@jurump2090
@jurump2090 7 ай бұрын
കാളവണ്ടി വിൽക്കാൻ ഉണ്ടോ
@GreenMangoEntertainments
@GreenMangoEntertainments 7 ай бұрын
Panjalingam : +91 9495435795
@binubabu8731
@binubabu8731 5 ай бұрын
number kittumo
@GreenMangoEntertainments
@GreenMangoEntertainments 5 ай бұрын
Check video description
@andrewssebi8100
@andrewssebi8100 9 ай бұрын
Athil show piece vaykkunnna wheel orennam cheyyunna ethra anu rate
@GreenMangoEntertainments
@GreenMangoEntertainments 9 ай бұрын
Check video description contact number und
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Mom had to stand up for the whole family!❤️😍😁
00:39
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 327 М.
Manafacturing Wooden Bullock Cart using Teakwood for ₹2200/
10:52
Village Nature News
Рет қаралды 47 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН