ഇതു വല്ലാത്ത ഒരു അറിവ് തന്നെ കേട്ടാ ഞാൻ ഇത്രനാളും വിചാരിച്ചു എന്തോ കെമിക്കൽ നിന്നുണ്ടാകുന്നതാണ്
@krishnasankar65412 жыл бұрын
Chemical vachum undakunnundu.... Petroleum productsil ninnum evannonnum oru vivaravum ella
@vinuthiruvattar4887 Жыл бұрын
Wrong information given here
@dreamsatl9 ай бұрын
C10H16O is the chemical formula of camphor. Everything exist in the universe is chemical.
@mohammedpambodan38949 ай бұрын
ഞാൻ വിചാരിച്ചത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുമാണ് കർപ്പൂരം ഉണ്ടാകുന്നത് ❤ എന്നാണ് പക്ഷേ ഇപ്പോൾ എനിക്ക് ശരിക്കും മനസ്സിലായി ഇങ്ങനെയും ഉണ്ടാക്കാം എന്നത് ❤ ഗ്രേറ്റ് മെസ്സേജ്
@maheshkrishna517 ай бұрын
വാങ്ങിക്കാൻ കിട്ടുന്ന എല്ലാം ഇതുപോലെ ഉണ്ടാക്കുന്നതല്ല. Synthetic ആണ് മിക്കതും
@kumkum45272 жыл бұрын
തികച്ചും വ്യത്യസ്തമായ ഇൻഫർമേറ്റീവ് വീഡിയോ 👌👌👌
@locomotive2 жыл бұрын
അതേ...
@ajeshkumarajeshkumar93932 жыл бұрын
നല്ല അറിവിന് നന്ദി. .. .🙏 സൂപ്പർ വീഡിയോ..👏👏
@tressypinto22592 жыл бұрын
Thanks
@thankuish2 жыл бұрын
ഇപ്പോൾ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. വീഡിയോ നന്നായിരുന്നു 🙂👍🏻
@kalladasvinod36219 ай бұрын
Ippol full chemical aanu
@GauravKrishna-i3t8 ай бұрын
ഞാൻ ആദ്യമായിട്ടാണ് കർപ്പൂരം ഉണ്ടാക്കുന്നത് കാണുന്നത് പക്ഷെ നമ്മൾ കടകളിൽ നിന്നാണ് സാധാരണ വാങ്ങുക അറിവ് തന്നതിന് നന്ദി
@siyope44506 ай бұрын
ആ കർപൂരമല്ല ഇത്
@raveendranachary28972 жыл бұрын
നല്ല അവതരണം. പുതിയ അറിവ്...അഭിനന്ദനങ്ങൾ
@prgopalakrishnan25452 жыл бұрын
വളരെ വ്യത്യസ്തമായ അറിവ്, chemical ആണെന്നാണ് ഇതുവരെ കരുതിയത്.
@SurajInd892 жыл бұрын
It is chemical only.
@krishnanp7886 Жыл бұрын
കർപ്പുര നിർമാണത്തെക്കുറിച്ചഉ വിശദമായി പറഞ്ഞു തന്നതിന് നന്ദി.
@rajendranr66772 жыл бұрын
വളരെ നല്ല അറിവ് നന്ദി
@manus99092 жыл бұрын
യന്ത്രവും മനുഷ്യരും തുല്യ പങ്കാളിത്തത്തോടെ തയാറാക്കുന്ന ഒരു ദിവ്യ ദ്രവ്യം! 👍👏🙏
@ska4036 Жыл бұрын
ദിവ്യത്വം ഒന്നുമില്ല. രാസവസ്തു ആണ്.🤔😱🤗
@manus9909 Жыл бұрын
@@ska4036 ശരിയാണ്. പക്ഷേ 'ദിവ്യം' എന്ന വാക്കുകൊണ്ടുദ്ദേശിച്ചത് "ദൈവീക കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന" എന്നു മാത്രമാണ്. നന്ദി.💐
@mukeshalathuralathur3494 Жыл бұрын
പ്രകൃതിയും 🙂
@sarathkumar00079 ай бұрын
@@ska4036 രാസവസ്തു ഒന്നും ആല്ല . Natural ആണ്.
@raghilstories13252 жыл бұрын
വളരെ വലിയ അറിവ് തന്നെ സുഹൃത്തേ നന്ദി
@sopanammedia46422 жыл бұрын
സൂപ്പർ ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി
@safeer60752 жыл бұрын
എപ്പോഴും ഹാൻഡിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന കർപ്പൂരം ഇങ്ങനെ ഒക്കെയാണോ എന്നറിയാൻ പറ്റിയതിൽ വളരെ താങ്ക്‌സ്..
@Radha-tp4hm2 жыл бұрын
അറിയാൻ സാധിച്ചതിൽ വലിയ സന്തോഷം. നന്ദി
@and-uy4jv2 жыл бұрын
വളരെ ഉപകാരം ആയ വീഡിയോ. പച്ച കർപ്പൂരവും ഇങ്ങിനെയാണോ നിർമ്മിക്കുന്നത്.
@uthamkumar64902 жыл бұрын
പച്ചകർപ്പൂരത്തിൽ മെഴുക് ചേർത്താണ് ഇൻഡസ്ടിയൽ കാ൦ഫർ നിർമ്മിക്കുന്നത് എന്നാണ് അറിവ്, ശരിയാണോ എന്നറിയില്ല.
@radhikamr20759 ай бұрын
Very good, thanks.ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത്.
@lathamg52352 жыл бұрын
ഇങ്ങനെ ആണെന്നറിഞ്ഞതിൽവളരെസന്തോഷം👍👍👍
@gopinathannair76002 жыл бұрын
Good
@sathidevisarojini88722 жыл бұрын
Good information thanks
@rasikendranpoo67722 жыл бұрын
ഈ അറിവ് പകർന്ന് തന്നതിന് നന്ദി.
@mathaviswasamennamanorogam60549 ай бұрын
കർപ്പൂരമരം ആരെങ്കിലും കണ്ടിട്ടുണ്ടോ. വളരെ അപൂർവമായല്ലേ ഉള്ളൂ. ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലും എല്ലാ ഹിന്ദു വീടുകളിലും ദിവസം രണ്ടുനേരമെങ്കിലും കർപ്പൂരം കത്തിക്കുന്നുണ്ട്. ഇതിനുമാത്രം കർപ്പൂരമരങ്ങളെവിടെ. മരത്തിന്റെ ഇലയിൽനിന്നോ കായിൽ നിന്നോ അല്ല കർപ്പൂരമുണ്ടാക്കുന്നത്. അതായത് കർപ്പൂരമുണ്ടാക്കാൻ ആ വൃക്ഷത്തെ പൂർണമായും നശിപ്പിക്കണം. കുറഞ്ഞത് പത്തോ ഇരുപതോ വർഷം എങ്കിലും പ്രായമായ കർപ്പൂരമരം വെട്ടിവേണം കർപ്പൂരമുണ്ടാക്കാൻ. നിലവിലുള്ള മരങ്ങളുടെ എണ്ണം കണക്കാക്കിയാൽ ഇത്രയും കർപ്പൂരം ഉൽപാദിപ്പിക്കുക സാദ്ധ്യമല്ല. സത്യത്തിൽ നമ്മളാരും മരത്തിൽ നിന്നുണ്ടാക്കുന്ന കർപ്പൂരം കണ്ടിട്ടില്ല, മണം പോലും അറിഞ്ഞിട്ടില്ല. നമ്മൾ കണ്ടിട്ടുള്ളതെല്ലാം പെട്രോളിയത്തിന്റെ ഉൽപന്നങ്ങളാകാനേ സാദ്ധ്യത ഉള്ളൂ. ഇതൊക്കെ കത്തിച്ച് ശ്വസിച്ചാൽ രോഗങ്ങളുണ്ടായില്ലെങ്കിലെ അൽഭുതമുള്ളൂ😢😢😢
@vaisakhv.s67232 жыл бұрын
ഇപ്പോൾ വിപണിയിൽ കിട്ടുന്ന കർപ്പൂരം മായം കലർന്നതാണ്. പണ്ടൊക്കെ sublimation ന്റെ ഉദാഹരണം എന്ന് കർപ്പൂരത്തെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കർപ്പൂരം കത്തിയാൽ വെള്ളമാണ് കിട്ടുന്നത്!
@radhakrishnansouparnika99502 жыл бұрын
അത് വെള്ളം അല്ല മെഴുക് ആണ്, ഉരുകി വരുന്നതാണ് തണുത്തു കഴിയുമ്പോൾ മനസിലാകും.
പുതിയ അറിവ്... അറിയാൻ ആഗ്രഹിച്ചതും 🙏🏻ഇതിന്റെ സുഗന്ധം 😘😘😘😘😘😘
@sujithmon23972 жыл бұрын
This is about natural camphor oil, but nowadays synthetic camphor oil and crystals are in market...natural is very costly...
@josephkarukapally2920 Жыл бұрын
This is a clear case of ignorance. Most of the camphor available in the market is synthetic. The natural camphor and camphor oil goes for traditional medicine.
@gopalakrishnank94632 жыл бұрын
ഇപ്പോൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നത് പെട്രോളിയം ഉത്പന്നമാണ്.
@sujathakp94912 жыл бұрын
Thanks ഉപകാരപ്രദമായ video
@vishnuc25272 жыл бұрын
നല്ല അവതരണം. നല്ല സ്വരം 👍
@crbinu2 жыл бұрын
The camphor u get in the market is from petroleum product. Just imagine how much wood will be required to produce the amount of camphor...u get today
@preethiand2 жыл бұрын
Very true. It's dark smoke proves it
@sakunthalaattingal93652 жыл бұрын
👌👌👌ഇനി കറി ക്കായത്തിനെ കുറിച്ചൊരു വീഡിയോ ചെയ്യൂ പ്ലീസ്.
@sreekumarm48352 жыл бұрын
ഇത്തരത്തിൽ നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാക്കുന്നു എന്ന് വിശ്വസിക്ക വയ്യ. എല്ലാം പെട്രോളിയം ഉത്പന്നങ്ങൾ മാത്രം !
@vallaudhanpmvallaudhan10962 жыл бұрын
A new contract at to be the most of your choice of your
@vallaudhanpmvallaudhan10962 жыл бұрын
life life life in and the most popular and the government has to do
@vallaudhanpmvallaudhan10962 жыл бұрын
life life life in and the most popular and the government has to do
Informative. This may be edible camphor. But other methods are there to make ordinary camphor. Make a video on that too 👍💪
@shobanas45839 ай бұрын
ഹരീഓം നല്ല അറിവ് ഹരേകൃഷ്ണഹരേരമ
@vidyasasi72332 жыл бұрын
കാണാനാഗ്രഹിച്ച vdo
@josepa35542 жыл бұрын
Video cheyyumbol onnukil padichittu cheyyanam....avasyam illathe kallam parayaruthu....market il kittunna karpooram is made of chemicals....thaankal aadyam kaanicha video pachakarpooram undakkunnathanu....50gms chemical karpooram approx Rs 100 aanu....pakshe pachakarpooram double or slightly more than that aanu...ambalangalil 98% chemical karpooram aanu...sreekovil ventilation illatha oru room anallo...avide chemical karpooram kathikkumbol undakunna smoke inhale cheythu cheythu poojaarimaar mikkavarkum lungs related asukhangal kooduthalaanu
@pvivekvijayan2 жыл бұрын
ഇത് പച്ച കർപ്പൂരം ആണ് ചങ്ങാതി, മരുന്നിനു ഉപയോഗിക്കുന്നത്. അമ്പലത്തിൽ കത്തിക്കുന്നത് പെട്രോളിയം പ്രോഡക്റ്റ് ആണ്..
@vishnumohananpillai41872 жыл бұрын
Super video vereyum ariv veanm ketto
@nasarudheenvavoor65902 жыл бұрын
നല്ല അറിവ്
@coldridersviolin85532 жыл бұрын
ithuvare..ariyillayairunnu... thanks
@muhammedsihabthangal28232 жыл бұрын
ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന ജലാറ്റിൻ എങ്ങിനെയാ നിർമിക്കുന്നത്
@Athma562 жыл бұрын
പണ്ട് കടൽ പായലിൽ നിന്നും ആയിരുന്നു. ഇപ്പൊൾ പന്നിയുടെ തുകലിൽ നിന്നും , മറ്റ് ജീവികളുടെ എല്ലിൽ നിന്നുമാണ് ജലാറ്റിൻ ഉണ്ടാക്കുന്നത്
@RajeevKumar-yq1qt2 жыл бұрын
where is available this tree
@geetharajan3403 Жыл бұрын
Kandappam othiri santhosham 🥰
@lazylucy15832 жыл бұрын
Very useful information 👍
@anitaverma44699 ай бұрын
Super technology
@rajas916bis2 жыл бұрын
Thanku you for the information.
@josepd84262 жыл бұрын
The visuals added to show, as to how camphor is made, is from a japanese factory....that means the camphor tree is not abundantly available in India....This further means that chances of spurious camphor, made from petroleum products, reaching the unsuspecting customers are high....
@antonyrodrix15742 жыл бұрын
What is the problem, one is produced by tree and recovered by processing, otherwise produced synthetically the same substance present in the tree. Maximum allopathy medicines are produced synthetically and is there any problem.
@devikagopikadevikagopika30932 жыл бұрын
ഒന്ന് പോടെ ഇതൊന്നു കണ്ടിട്ടില്ലാത്തവരോട് പറയ്
@anandusvlog40692 жыл бұрын
സുഹൃത്തേ അപ്പോൾ പച്ച കർപ്പൂരവും നമ്മൾ സാധാരണ കടയിൽ നിന്ന് വാങ്ങിയ കർപ്പൂരവും തമ്മിലുള്ള വ്യത്യാസം എന്താണ് പച്ച കർപ്പൂരം കത്തിക്കുമ്പോൾ നല്ല സുഗന്ധവും നിറമില്ലാത്ത പുകയും വരും
@teamoriel2 жыл бұрын
പച്ച കർപ്പൂരമാണ് നമ്മുടെ നാട്ടിൽ കിട്ടുന്ന യഥാർത്ഥ കർപ്പൂരം. പായ്ക്കറ്റിൽ ലഭിക്കുന്നത് കൃത്രിമമായി നിർമ്മിച്ച കർപ്പൂരമാണ്.
@ramu93759 ай бұрын
The biggest manufacturer of Camphor in India is Camphor & Allied Products Ltd., Bareilly, UP.
@sankarannamboodiri12752 жыл бұрын
ഒരു കാര്യം മറ്റുള്ളവരോട് പറയുമ്പോൾ അത് നല്ലത് പോലെ പഠിക്കണം , ഇല്ലെങ്കിൽ നിങ്ങൾ ചെയ്യുന്നത് ഒരു ദ്രോഹം ആണ്. ആദ്യ ഭാഗം നിങ്ങൾ പറഞ്ഞത് സത്യവും രണ്ടാം ഭാഗം ശുദ്ധ അബദ്ധമാണ്
@oaklandsportsarena67532 жыл бұрын
മനസ്സിലായില്ല..?
@sankarannamboodiri12752 жыл бұрын
@@oaklandsportsarena6753 എന്താണ് മനസ്സിലാകാത്തത്. ക്ഷേത്രങ്ങളിൽ കത്തിയ്കുന്ന കർപ്പൂരം എന്നു പറയുന്ന സാധനം ഒരു കെമിക്കൽ ആണ്
@oaklandsportsarena67532 жыл бұрын
@@sankarannamboodiri1275 ok... രണ്ടാം ഭാഗം അബദ്ധം എന്ന് പറഞ്ഞിരുന്നല്ലോ... അതായിരുന്നു...
@paul73102 жыл бұрын
Pachakarpoorame nammuday nautilundakkane pattumo.
@rethilasathish86272 жыл бұрын
കൊള്ളാം 👍
@madhupk91187 ай бұрын
Now camphor tablet are made with candle wax and 1percent camphor oil