ഏഴാകാശവും കടന്ന് അർശിലേക്ക് കുതിക്കുന്നു ഈ ദിക്റ്!! | ജുമുഅ ഖുതുബ | Jumua Khutuba | Hussain Salafi

  Рет қаралды 139,019

Hussain Salafi

Hussain Salafi

Күн бұрын

Пікірлер: 95
@petsworld0965
@petsworld0965 Жыл бұрын
നാഥാ മരണം വരെ ninte വിധി വിലക്കു അനുസരിച്ചു ജീവിക്കാൻ തൗഫീഖ് ചെയ്യണേ ആമീൻ 🤲🏻🤲🏻🤲🏻
@AmeenNasif-v6u
@AmeenNasif-v6u Жыл бұрын
Aameen
@hakimvk5040
@hakimvk5040 Жыл бұрын
Aameen 🤲
@sajnagafoor7478
@sajnagafoor7478 Жыл бұрын
അല്ലാഹ് നിൻറെ പൊരുത്തത്തിൽ ഉള്ള ജീവിതം നൽകണേ നാഥാ 🤲🤲
@KLDUDE-qo4wt
@KLDUDE-qo4wt Жыл бұрын
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഭയപ്പെടുത്തലിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തണെ . അല്ലാഹ്
@mumthasnizar5536
@mumthasnizar5536 Жыл бұрын
Aameen
@sheejanasar1489
@sheejanasar1489 11 ай бұрын
Ameen
@rinurinuz6804
@rinurinuz6804 9 ай бұрын
Alhamdhulillah ameen
@Anas.A.R99
@Anas.A.R99 11 ай бұрын
AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦🤲🤲🤲
@Anas.A.R99
@Anas.A.R99 11 ай бұрын
Ensha ♥️ Allaha ♥️🤲🤲🇸🇦
@Sakeenarafeeque
@Sakeenarafeeque 7 ай бұрын
Allah ❤
@shefeekibrahimshefeekibrah7706
@shefeekibrahimshefeekibrah7706 Жыл бұрын
എന്റെ ഉമ്മ കഴിഞ്ഞവെള്ളിയാഴ്ച മരിച്ചു എല്ലാവരും ദുആ ചെയ്യണേ
@sheenaahuck9140
@sheenaahuck9140 Жыл бұрын
In sha Alllah
@petsworld0965
@petsworld0965 Жыл бұрын
അള്ളാഹു കബറിടം വിശാലmaki സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@UbaiskKodakkadan
@UbaiskKodakkadan Жыл бұрын
അള്ളാഹു സുവർഗത്തിലാകട്ടെ ആമീൻ
@shefeekibrahimshefeekibrah7706
@shefeekibrahimshefeekibrah7706 Жыл бұрын
@@UbaiskKodakkadan ആമീൻ
@Azeena-fr2hs
@Azeena-fr2hs Жыл бұрын
Ameen
@KLDUDE-qo4wt
@KLDUDE-qo4wt Жыл бұрын
Alhamdulillah Rabba nathaqabbalminnaa
@hameedkatoor7469
@hameedkatoor7469 Жыл бұрын
Long live Hussain Salafi Ameen Love and respect
@Kenza56
@Kenza56 Жыл бұрын
ഞാൻ ഒരു വീട്ടമ്മ ആണ്.. എനിക്ക് നമസ്കാരം ഖുർആൻ പാരായണം ദിക്കർ ഒക്കെ ചൊല്ലാൻ ഉണ്ട്... ഓരോന്നു പടിക്കുവാനും മനസിലാക്കാനും ശ്രമിക്കുന്നുണ്ട് ദീനിനെ കുറച്ചു... പക്ഷെ വീട്ടിൽ ഒറ്റക് ഇരിക്കുന്നത് കൊണ്ട് ഏകാന്തത ഉള്ളത്കൊണ്ടും സമയങ്ങൾ ഒരുപാട് ഉണ്ട്.. കുറെ കഴിയുമ്പോൾ ഫിലിം കാണാൻ ഇരിക്കാതെ പാകുന്നില്ല.. പ്രഭാഷണങ്ങൾ എല്ലാം ഞാൻ കേൾക്കുന്നുണ്ട്.. അത് പ്രവർത്തിക്കാൻ പറ്റുന്നുണ്ട്.. ഫിലിം സോങ് എന്നിവയിൽ നിന്ന് കൂടി എനിക്ക് മുക്തി നേടണം.. ഇൻഷാ അല്ലാഹാ 😢
@petsworld0965
@petsworld0965 Жыл бұрын
ദുആ ചെയുക ആത്മാർത്ഥ മായി അസ്‌തഹ്ഫിറ്ല്ലാഹ് വർഡിപിക്കുക ഇങ്ങനെ ഉള്ള പ്രഭാഷണം കേൾക്കുക ഫ്രീ time അൽഹംദുലില്ലാഹ് എല്ലാം ശരിയാവും
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
ദുഹ ചെയ്യുക
@Azeena-fr2hs
@Azeena-fr2hs Жыл бұрын
തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഇബ്‌ലീസ് ആണെന്ന് മനസ്സിലാക്കി അവനെ ഞാൻ തോല്പിക്കും ഞാൻ വഴി പിഴക്കില്ല എന്ന് ഉറപ്പിക്കുക. നമ്മളെ നരകത്തിൽ ആക്കാൻ ഉള്ള അവന്റെ പ്രയോഗമാണെന്ന് മനസ്സിലാക്കിയാൽ മതി
@aboobackerkc1244
@aboobackerkc1244 Жыл бұрын
പീസ് റേഡിയോ എന്ന സംവിതാനം നമ്മുടെ ഫോണിൽ ഉണ്ട് അത് ഇൻസ്റ്റാൾ ചെയ്താൽ അതിൽ നിങ്ങൾക്ക് അത് മതി
@naseelajafer7669
@naseelajafer7669 Жыл бұрын
Digr vardippikkuka
@chikoosnazar8356
@chikoosnazar8356 Жыл бұрын
Vaapichik vendi prathyekam dua cheyyanne
@saleenapm7229
@saleenapm7229 11 ай бұрын
Duayil ulpeduthane usthade
@petsworld0965
@petsworld0965 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sulekha.p.m1311
@sulekha.p.m1311 Жыл бұрын
അൽഹംദുലില്ലാഹ്
@husnasp5853
@husnasp5853 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mohammedali-fi5ft
@mohammedali-fi5ft 11 ай бұрын
തല മറക്കൽ മുജാഹിദുകൾ ക്ക് ഹറാംമല്ലേ ഉസ്താദേ
@shamsuma629
@shamsuma629 Жыл бұрын
Eanikum kudumbathinum veandi duaa chayya am muthakengalayi jeejich eeman kitty marikan insha allah
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് 👌👍🏿😭
@suhrabik530
@suhrabik530 11 ай бұрын
Alhamdulillah alhamdulillah
@AbdulHAMEEDK-w8o
@AbdulHAMEEDK-w8o Жыл бұрын
Alhamdulillah💞alhamdulillah💞alhamdulillah💞alhahu akbar💞
@mohammedshuaibofficial
@mohammedshuaibofficial Жыл бұрын
Barakallah feekum
@navaskp32
@navaskp32 Жыл бұрын
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillaah
@ahadalikkal4169
@ahadalikkal4169 Жыл бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@AbdulHAMEEDK-w8o
@AbdulHAMEEDK-w8o Жыл бұрын
Lahilaha illalhah❤ lahilaha illalhah❤lahilaha illalhah ahad❤
@thahanibeegum9096
@thahanibeegum9096 Жыл бұрын
Mashaalla ❤
@ibnubaby9056
@ibnubaby9056 Жыл бұрын
മാഷാഅല്ലാഹ്‌
@mohammedshuaibofficial
@mohammedshuaibofficial Жыл бұрын
Ameen Ameen
@soudhapm1133
@soudhapm1133 Жыл бұрын
Alhamdulillah
@sabirakp5071
@sabirakp5071 Жыл бұрын
Mi M
@ansiyasherin6861
@ansiyasherin6861 Жыл бұрын
Allahu kakane
@sheenaahuck9140
@sheenaahuck9140 Жыл бұрын
Alhamdhulillah
@sulekha.p.m1311
@sulekha.p.m1311 Жыл бұрын
ആമീൻ
@shaheederakkath3327
@shaheederakkath3327 Жыл бұрын
بركلاه فيكم
@hijakasim3140
@hijakasim3140 Жыл бұрын
MashaAllah
@Footballshorts370
@Footballshorts370 Жыл бұрын
👌
@ansiyasherin6861
@ansiyasherin6861 Жыл бұрын
Shirikil ninnum kakane
@shifasnusrath8526
@shifasnusrath8526 Жыл бұрын
Anta barthav marichitt 38 divasam aayi 42 vaysan dua chayane
@Abdulmajeed-xk5lc
@Abdulmajeed-xk5lc Жыл бұрын
ഈമാനിന്റെ മറ്റു 68 ഭാഗങ്ങൾ ഏതെല്ലാം? ഏത് കിതാബിൽ നിന്നും പഠിക്കാൻ കഴിയും?
@drakula_333
@drakula_333 11 ай бұрын
Dhuha cheyyunnundu onnum sheriyagunnilla dhuhakku utharam kittan endha cheyya
@zulwin897
@zulwin897 Жыл бұрын
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
നിങ്ങൾ ഈലോകത്ത മുസ്ലിംകൾ ക്കെതിരെ നടക്കുന്ന ഒന്നും കാണുന്നില്ലേ
@muhammedusman4026
@muhammedusman4026 Жыл бұрын
ജിന്നിനെ വിളിക്കാമോ
@achu8857
@achu8857 Жыл бұрын
Arshu ഒക്കെ നിങ്ങള്‍ mujahidhukal വിശ്വസിക്കുന്നുണ്ടോ 😂😂
@vertex1974
@vertex1974 Жыл бұрын
വിശ്വസിക്കുന്നുണ്ട്.'. പക്ഷെ CM മടവൂരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല
@AkbarAbdul-r4y
@AkbarAbdul-r4y Жыл бұрын
Ella
@alikoya3300
@alikoya3300 11 ай бұрын
Onu poda kalla vahabi chekutan kurupe
@sulekha.p.m1311
@sulekha.p.m1311 Жыл бұрын
അൽഹംദുലില്ലാഹ്
@Xgjffhgggghurr
@Xgjffhgggghurr Жыл бұрын
Alhamdulillah
@DanaDana-u1o
@DanaDana-u1o Жыл бұрын
Alhamdulilah🤲
@doulathraheema5005
@doulathraheema5005 Жыл бұрын
Ameen
@shailabadar2610
@shailabadar2610 Жыл бұрын
Alhamdulillaaaah
@sulekha.p.m1311
@sulekha.p.m1311 Жыл бұрын
അൽഹംദുലില്ലാഹ്
@absalammktirur9869
@absalammktirur9869 Жыл бұрын
അൽഹംദുലില്ലാഹ്
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
الحمدلله جزاكم الله خيرا
@sumaiyazaker2489
@sumaiyazaker2489 Жыл бұрын
Ameen
@FareedaSameer-c3m
@FareedaSameer-c3m Жыл бұрын
Alhamdulillah
@nz791
@nz791 Жыл бұрын
Ameen
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 9 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
ഹുസൈൻ സലഫിയുടെ ജിദ്ദ പ്രഭാഷണം | Hussain Salafi Sharjah
44:04
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 14 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН