കൂട്ടയിടിയും ബലൂൺ പൊട്ടിക്കലുമായി താരങ്ങൾ... For more details about KIIFB please visit / govkeralainfrastructur... Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 589
@muhammedhishan55203 жыл бұрын
ഈ സ്റ്റാർ മാജികിനു ഇതെന്തു പറ്റി..🙄പുതിയ 2 എപ്പിസോഡുകൾ എവിടെ 🧐🧐
Airtel xstream download chey Ella eppisode um kittum live um kanam
@ckvlogs32343 жыл бұрын
5 ഡേ ആയല്ലോ ഫോണിൽ വരാത്തത് സ്റ്റാർ മാജിക്
@minhafathima13693 жыл бұрын
Flowers channel iln എന്തോ പറ്റിയിട്ടുണ്ട്. ഉപ്പും മുളകും. സ്റ്റാർ മാജിക് ഇതൊക്കെ ഇപ്പം എന്താ ഇങ്ങനെ അപ്ലോഡ് ചെയ്യുന്നത്.ഞങ്ങൾ പ്രേക്ഷകർ എത്രാമത്തെ തവണ ആണ് ഇത് പറയുന്നത്.. അനൂപ് ചേട്ടാ ടീവി യിൽ കാണാൻ കഴിയാത്ത ഫോൺ ഇൽ മാത്രം കാണുന്ന ലക്ഷ കണക്കിന് ആൾക്കാർ ഉണ്ട്. അവരെ ഓർത്തെങ്കിലും ഒന്ന് പുതിയ എപ്പിസോഡ് അപ്ലോഡ് ചെയ്തുടെ പ്ലീസ്....... 🙏
@ratheeshpkd33133 жыл бұрын
Yes
@shasfamily18423 жыл бұрын
kzbin.info/www/bejne/Z3XPe5KZqp11pZY
@adarshthebest6413 жыл бұрын
പുതിയ episode എവിടെ ക്ഷമയ്ക്ക് ഒക്കെ ഒരു പരിധി ഉണ്ട്
@bismithabismi24383 жыл бұрын
2 ഡേ ആയിട്ട് സ്റ്റാർ മാജിക് കാനായിട്ട് വിഷമം ആയി
@samadsajeen13 жыл бұрын
Yes
@ckvlogs32343 жыл бұрын
5 ഡേ ആയല്ലോ ഫോണിൽ വരാത്തത് സ്റ്റാർ മാജിക് 🤔
@cr7__123.3 жыл бұрын
Ippo full idayip
@cr7__123.3 жыл бұрын
Udayip
@jeshmavarghese23853 жыл бұрын
Yes entha reason
@arshuscorner3 жыл бұрын
Millions സബ്സ്ക്രൈബ്ഴ്സും, വ്യൂവേഴ്സും, ലൈകും, തന്ന് സപ്പോർട്ട് ചെയ്ത ഞങ്ങളെ തന്നെ ഊളകൾ ആകരുത്..... കോപ്പിലെ പരിപാടി ആയി പോയി ഇത്.. Episode കൃത്യമായി... Post cheyyuuu.......😡😡🤬🤬
@shafishafi96213 жыл бұрын
അഹങ്കാരം ആണ് flowersinu 😠😠😠😠
@arshuscorner3 жыл бұрын
നമ്മളൊക്കെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ലക്ഷങ്ങൾ ആണ് revenue കിട്ടുന്നത്.... ആ നന്ദി പോലും ഇല്ലാ.....🤬
@appus21123 жыл бұрын
@@arshuscorner Yes broo , ഈ comments മുഴുവനും അവരു കാണുന്നുണ്ടാവും ,, എന്താ reason എന്നത് എന്ന് അവർക്ക് comment ayitu idaavunathaanuu , പ്രേക്ഷകർക്ക് ഇവര് ഒരു വിലയും കൽപ്പിക്കുന്നില്ല😠
പുതിയ എപ്പിസോഡ് അപ്ഡേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്ഡിസ്ക് ലൈക് അടിക്കുന്നു
@soumyajayarajan38423 жыл бұрын
ആളെ പൊട്ടനാകുന്ന പരിപാടി ഉണ്ടോ അപ്ലോഡ്ർ... പുതിയ എപ്പിസോഡ് ഇടൂ 😠😡😠എത്ര നേരമായി പറയു പ്രേക്ഷരെ മാനിച്ചൂടെ..
@shafishafi96213 жыл бұрын
ക്യാഷ് ഉണ്ടാക്കാൻ എന്ത് ചെറ്റത്തരവും കാണിക്കാമെന്നാണോ പ്രേക്ഷകരെ വിഡ്ഢികളാക്കരുത് 😠😠😠😠 പുതിയ എപ്പിസോഡ് എവിടെ
@shinysiby48813 жыл бұрын
Adipoli kure enjoy cheyethu othirie chirichu
@riyaelizabeth13193 жыл бұрын
ഒന്നില്ലേൽ പുതിയ episode ഇടണം അല്ലെങ്കിൽ ഇടരുത്...😡😠 ചുമ്മാ ആളെ പറ്റിക്കാൻ....🥺 Notification വരുമ്പോൾ തന്നെ പ്രിതീക്ഷയോടെ വരുന്ന ഞങ്ങളോട് തന്നെ ഇങ്ങനെ ചെയ്യണം.... 😭😭😭😭😭🥺🥺
Oru ayicha kondddd star magic new episode illaoooo
@saranyasaranyasujith88273 жыл бұрын
Abhi mahi (Anu jeevan )ഇവരെ ഒരു ഗെയിംകൊണ്ട് വന്നു കൂടെ
@shehinvlogs90713 жыл бұрын
Ithu polathe funny games iniyum venm
@raihanathameed16013 жыл бұрын
Pls upload every episodes on KZbin pls pls
@Rahul-iu7jl3 жыл бұрын
Super
@commonmantalks32363 жыл бұрын
Full episode evide
@joelsamuel70063 жыл бұрын
star magic puthiya episdoe endha upload cheyyathae
@mohammedshibili30823 жыл бұрын
NEW EPISODE OKKE EVIDE 😭😭😠😠
@rejeenaj86263 жыл бұрын
Athennne kure dhivasamayallo
@yummyfoodrecipesmalayalam3 жыл бұрын
👌🏻👌🏻👌🏻👌🏻
@nidheeshkk15463 жыл бұрын
Puthiya episodes uplod cheyyu
@munavaraligk27733 жыл бұрын
2 day aayitt episode avide😔
@ckvlogs32343 жыл бұрын
Hit ആയപ്പോൾ നമ്മൾ വേണ്ട
@adithisagar24723 жыл бұрын
*നിങ്ങളിവിടെ പഴയ വൈറൽ കട്ട്സ് ആയിട്ട് ഇവിടിരുന്നോ... വേറെ അപരന്മാർ മുക്കി വച്ചിരിക്കുന്ന എപ്പിസോഡുകൾ അപ്ലോഡ് ചെയ്തു തുടങ്ങി... ഞാൻ എന്തായാലും നിങ്ങൾ അപ്ലോഡ് ചെയ്യും വരെ കാത്തിരിക്കും 😍🙏❤*
@avanthis58993 жыл бұрын
Anuvineyum manviyeyum kaanubol sisters ne pole thonniyathe enik maathram aano
@aswinachuzz7013 жыл бұрын
Njangal odience entha mandamaranoo
@ponnunidhin42883 жыл бұрын
ഇത് എന്ത് കഷ്ടമാണ്, യൂട്യൂബിൽ കാണുന്ന കൊണ്ടാണ് tv യിൽ കാണാത്തത്. ഫുൾ എപ്പിസോഡ് എല്ലാം എവിടെ കഴിഞ്ഞ ദിവസത്തെ ഒക്കെ.??
@hafsas78963 жыл бұрын
Boche യുടെ എപ്പിസോഡ് ഇട്.. അത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് ഓപ്പൺ ആക്കിയത്