എന്തു രസമാണ് പ്രകൃതിയുടെ മനോഹരം നല്ല പച്ചപ്പ് മലയും കുന്നും വെള്ളവും അരുവിയും ശുദ്ധമായ ഭക്ഷണവും നല്ല പാചകവും മനോഹരമായ സംഭാഷണ ശൈലിയും സൂപ്പർ ഫാമിലി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ👍👍👍
@jalalus96357 ай бұрын
ഞാൻ കാണുന്നത് ഇവിടെത്തെ പ്രകൃതിയെയാണ് എന്താ ഭംഗി ആ പച്ച പ്രകൃതി ഒരു നിറ്റൽ മഴ 😍😍😍
@hafzamahafzz.4 ай бұрын
മോളെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഇതിനകത്ത് ഒരുപാട് വീഡിയോസ് ഇടുന്നുണ്ട് ഓരോരുത്തര് ഒന്നും കാണാൻ എനിക്ക് താല്പര്യമില്ല മോളുടെ വീഡിയോ ഒരു പ്രത്യേകതരം പ്രകൃതിയോട് ഇണങ്ങിചേർന്ന് നല്ലപോലെ അധ്വാനിക്കുന്ന നല്ല നാടൻ വിഭവങ്ങൾ ഒക്കെയായി നല്ല ഒതുങ്ങി ഒരു പൊന്നുമോള് എനിക്ക് ഇതുപോലെ ചേമ്പ് പുഴുങ്ങി കഴിക്കാൻ ഇഷ്ടം
@ShailajaSurendran-yn4hz9 күн бұрын
നല്ല വീഡിയോ മാങ്ങാപെറുക്ക എല്ല 10 കാണുമ്പോൾ തന്നെ ഒരു positive feelings ആണ് ശരണ്യ വീഡിയോ സ് എല്ല എല്ലാം ഒത്തിരി ഇഷ്ടമാണ് ആ..🙏🙏🙏🙏ലും കശവണി |
@ShailajaSurendran-yn4hzАй бұрын
ശരണ്യ കാണാറുണ്ട് നിഷ്കളങ്കത ഉള്ള വീഡിയോസ് പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച പച്ചപ്പും ഭംഗിയുനല്ല രസം ഉണ്ട് മാങ്ങാപെറുക്കലും കഴവണ്ടി പെറു കല്വാനി പുഴയു എല്ലാം കാണുമ്പോൾ നല്ല ഭംഗിയുണ്ട് സൂപ്പർ😢😢😢😢😢
@AnnammaPhilip-yq6vz8 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നല്ല നിഷ്കളങ്കത ഉള്ള വീഡിയോസ്.. പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച പച്ചപ്പും ഭംഗിയും.. പ്രകൃതിവിഭവങ്ങളുടെ കലവറ.. സൂപ്പർ
@saranyasbeautyvlogs8 ай бұрын
🥰🥰❤️❤️❤️❤️❤️
@maluharsha48927 ай бұрын
Pambada ennanoo aa meenin parayunnee njnaghada nattil thalayan enna
@ziyasworld7 ай бұрын
@@saranyasbeautyvlogsente cmnt kanunnille😢
@ShailajaSurendran-yn4hzАй бұрын
ഒരു ദിവസം തന്നെ എന്തെല്ലാം കാര്യം ആണ ചെയ്യുന്നത് എല്ലരും വളരെ നന്നായിട്ട് ഒറ്റവീഡിയയിൽ ഉൾട്ടുണ്ട് കിളിയുടെ സൗണ്ട് ഇഷ്ടമാണ് ശരണ്യേ യുടെ സംസാരം സൂപ്പർ❤❤❤
@remarajkumar46828 ай бұрын
ശരണ്യ മോളെ എത്ര നല്ല അവതരണം കൊതിയാവുന്നു വളരെ ഇഷ്ടം മോളെ
@saranyasbeautyvlogs8 ай бұрын
🥰🥰🥰❤️❤️
@ShailajaSurendran-yn4hzАй бұрын
മാങ്ങ പെറുക്കലും കശുവണ്ടി വെറുക്കലും ഭാവനിപ്പുഴ മും എല്ലാ കാണുമ്പനമ്പർ താൾ നല്ല ഭംഗയുണ്ട് ശരണ്യമോള🎉🎉🎉🎉
@Preetha-vh4rv8 ай бұрын
മോളെ, സുഖം ആന്നോ, എത്ര ഭംഗി ആയിട്ടു മോൾ ജോലി ചെയുന്നു, ഇങ്ങനെ ഒരു മോളെ കിട്ടാൻ ഭാഗ്യം ചെയ്യണം , എല്ലാ നന്മകളും ഈശ്വരൻ തരട്ടെ , ❤❤❤❤❤, വാവയ്ക്ക് അമ്മുമ്മയുടെ ചക്കര ഉമ്മ 😘😘😘😘😘😘😘
@manushyanmanushyan37428 ай бұрын
ഈ പ്രായത്തിലും അമൂമ്മാക് കമെന്റ്സ് ഇടാൻ പറ്റുന്നുണ്ടല്ലോ 👌
Ithu pole ennum joli cheyyarunddo innathe kaalath aarum cheyyilla
@phoenixgurl-mx6ud5 ай бұрын
@@HajaraHajarack-tv6fc aar prnju illenn...njnum attapady ullathanne aahn ivde mostly Ellarum hard working thanne aahn veetile panikku purame pashukkalum aadukalum ithineyellam nokki jolikk pokunnavr und
@anandhuuthaman51148 ай бұрын
നല്ല വീഡിയോ 🍃. മാങ്ങാ പെറുക്കലും, കശുവണ്ടി പെറുക്കലും ഭവാനിപുഴയും എല്ലാം കാണുമ്പോൾ തന്നെ ഒരു positive feelings ആണ്. ചേച്ചിയുടെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🍃😊
@saranyasbeautyvlogs8 ай бұрын
🥰❤️❤️❤️❤️❤️
@aiswaryaaiswu7443 ай бұрын
നിങ്ങളുടെ വിഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് ഏറ്റവും ഇഷ്ടം നിങ്ങളുടെ നാടും നാടൻ ഭക്ഷണവും❤❤❤
@AmrithaM-b1e20 күн бұрын
Me and my mom is an fan of your videos sis❤..it's really amazing..
@joshikunnel57815 ай бұрын
Saranya and Unni's interest and love of birds, nature, ... is much commendable. Saranya is an industrious child of the industrious parents.
@ShailajaSurendran-yn4hzАй бұрын
മാങ്ങ പെറുക്കലും കശവണ്ടി വെറുക്കലും ദാവനിപ്പുഴ മും എല്ലാ ഭാഗ യുണ്ട് ശരണ്യ മോളെ ലൈക്ക് ലൈക്ക ഒരു ഉമ്മ താ നമ്പർ താ🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹
@sharjakassim95018 ай бұрын
മോളുടെ വീഡിയോ സൂപ്പറാണ് ട്ടോ 👌👌👌❤❤മോളുടെ അവതരണം എന്ത് രസാണ്...ബോറഡിക്കാതെ കണ്ടോണ്ടിരിക്കാൻ തോന്നും...ശരിക്കും നാടൻ ഭക്ഷണം...ഇന്ന് കൊതിയായീട്ടോ😋😋ജോലി ചെയ്യാനൊന്നും മടിയില്ലാത്ത മിടുക്കി മോളാണ്...നല്ലൊരു നന്മ നിറഞ്ഞ മനസ്സുമുണ്ട്👍👍😘😘❤❤പുഴ അടിപൊളി 👌👌👍👍
ഒരു ദിവസം തന്നെ എന്തെല്ലാം കാര്യം ആണ് cheyunne എല്ലാരും 3 പാർട്ട് ആയിട്ട് ഇടുന്ന ത് എല്ലാം വളരെ നന്നായി ട്ട് ഒറ്റ വീഡിയോ യിൽ ഉൾപ്പെടുത്തി. വളരെ നന്നായി ട്ടുണ്ട് ❤️❤️❤️q❤️❤️എന്തു ഭംഗി ആണ് മൊത്തം ❤️❤️❤️❤️👍👍👍👍👍👍👍
@saranyasbeautyvlogs7 ай бұрын
Tq❤️❤️❤️❤️
@Sobhana.D7 ай бұрын
ഭവാനി പ്പുഴ കേട്ടിട്ടുണ്ട് നാട്ടിൽ ഇത് പോലെ ധാരാളം കുളം ഉണ്ട് 😊
@umaibaumaiba76735 ай бұрын
എനിക്ക് ഇഷ്ട്ടനാണ് നിങ്ങളുടെ വീഡിയോ.. കാടിനുള്ളിലെ വീട് 👍🏻👍🏻👍🏻👍🏻
@preethagirikumar7085Ай бұрын
മിക്കവാറും എല്ലാ വീഡിയോസും കാണും അവതരണം നല്ല സൂപ്പർ🎉🎉🎉
@BeenaRani-w3b2 ай бұрын
മോൾക്ക് ആ കിളികുഞ്ഞുങ്ങളെ പോലും രക്ഷിക്കാനുള്ള മനസ് ഉണ്ടല്ലോ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@jumnaalthaf8 ай бұрын
മാങ്ങ കണ്ടപ്പോൾ ഒരുപാട് കൊതി തോന്നി ഒന്നാമത് പ്രഗ്നന്റ് ആയിരിക്കുവാ😂😂🥰🥰
@farhanaashique-ci6tk8 ай бұрын
Same
@luxurycardealer87397 ай бұрын
ചേച്ചിയുടെ എല്ലാ videos ഉം ഒത്തിരി ഇഷ്ടം ആണ്, ദിവസവും waiting ആണ്. സൂപ്പർ vlog.... 👍 ചേച്ചി, ഒരുപാട് പ്രാവശ്യം കോടയുടെ കാര്യം പറയുന്നുണ്ട്, അങ്ങനെ വേണ്ട ചേച്ചി, അല്പം bore ആയി തോന്നുന്നു, ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാ, കേട്ടോ, negative ആയി എടുക്കല്ലേ.... 🥰🥰🥰💞💞💞💞
@roylysa7794Ай бұрын
എത്ര മനോഹരമായ സ്ഥലങ്ങൾ..... ❤❤
@miniskumar67998 ай бұрын
നല്ല മോൾ, രണ്ടു കിളികളെയും രക്ഷിച്ചല്ലോ, എന്തായി എന്നു പറയണേ, ദൈവം അനുഗ്രഹിക്കട്ടെ 🙏
@itsmine56243 ай бұрын
For saranya...love from Alappuzha.....positive vibes only🎉🎉
@sreelathanair43438 ай бұрын
Ente ponno chembu puzhungiyathinte mukalil kanthari vachulla aa kazhippu kanditu vayil oru kappal alla oru pathu kappal odanulla vellam niranju ketto Sharanyakutty😍kilikalude kalakalaravam puzhayozhukunna shabdam kodamanju athinullil oru sundarikutty oru rakshayumilla❤kunju manga chappunnathu kandappol chirivannu, kunjinte kayyinekkalum valuppam mangakku, kunjinu pidichu kazhikkan thanne pattanilla😍😍
@saranyasbeautyvlogs8 ай бұрын
❤️🥰🥰🥰
@rishikeshsram79758 ай бұрын
അട്ടപ്പടിയുടെ മുത്ത് ❤❤
@saranyasbeautyvlogs8 ай бұрын
🥰❤️🥰❤️
@ShirlyJohn-ph5rm29 күн бұрын
രാവിലെ ഈ വ്ലോഗ് കണ്ടാൽ നല്ല എനർജി യാണ് പോസറ്റീവ് വൈബ് 😂❤
@SameernkSameernk8 ай бұрын
കശുവണ്ടി ചുട്ടെടുത്ത് അണ്ടിപ്പുട്ട് ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ് . അണ്ടി ചുട്ടെടുത്ത് അരി വറക്കണം. എന്നിട്ട് അരിയും അണ്ടിപ്പരിപ്പും ഉരലിൽ ഇടിച്ച് മാറ്റിവെക്കുക ശേഷം തേങ്ങയും ചക്കരയും ഉരലിൽ ഇടിക്കുക ഈ നാല് ചേരുവകൾ കൂടി മിക്സ് ചെയ്തിട്ട് ഒന്നും കൂടെ എടുക്കുക ഇതാണ് അണ്ടി പുട്ട്. വല്യമ്മച്ചി കുഞ്ഞുനാളിൽ ഞങ്ങൾക്ക് ഉണ്ടാക്കി തന്നിരുന്ന ഒരു പലഹാരം ആണിത് ശരണ്യ ഉണ്ടാക്കി നോക്കൂ.❤❤❤❤❤👍
@akhilaks12118 ай бұрын
Evideyum undakunda
@Shadiyaziyuvlogs8 ай бұрын
Yaaa❤my favourate
@faisalfathima90278 ай бұрын
Nammala kannuril andiunda ennan parayal
@minivinayakan56558 ай бұрын
Ano nhan first time കേക്കുന്നെ❤❤❤
@shajilasiraj59927 ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട്..അടിപൊളി ടേസ്റ്റ് ആണ്
@ajivaishnat86718 ай бұрын
മഞ്ഞൾപൊടിയും ചായപ്പൊടിയും മിക്സ് ചെയ്ത് ആ കിളികളെ മുറിക്ക് ഇട്ടുക്കൊടുത്താൽ വേഗം മാറും ചേച്ചി 💯💯💯
@saranyasbeautyvlogs8 ай бұрын
Avan rakshapettu parannu poyi❤️❤️🥰
@SojaViswanath8 ай бұрын
ഉണ്ടാക്കി വെച്ച അച്ചാറിൽ അര ടീസ്പൂൺ കടുക് just ചൂടാക്കി ഒന്ന് പരിപ്പാക്കി ഇട്ടാൽ സദ്യക്ക് ഉണ്ടാക്കുന്ന അച്ചാറിന്റെ taste കിട്ടും
@Shyammattakkara758 ай бұрын
ആദ്യമായാണ് ചാനൽ കാണുന്നത് ,പക്ഷെ കിളികളെ രക്ഷിക്കുവാൻ കാണിച്ച നല്ല മനസിന് .....ചാനൽ സബ്ക്രൈബ് ഒരു ലൈക്കും തരുന്നു .....എല്ലാ നന്മകളും
@fadiaman97228 ай бұрын
എന്ത് രസമാണെടാ നിന്റെ എല്ലാ വീഡിയോസും. കണ്ടിരിക്കാൻ നല്ല രസമാ. Keep it up❤❤❤
Beautiful video purathe Aduppil cook cheyyunnathanu kooduthal bhangi ❤
@saranyasbeautyvlogs7 ай бұрын
❤️❤️🥰🥰🥰
@mohandasv33686 ай бұрын
ഗോമാങ്ങ , കോമാങ്ങ എന്നും, വട്ടൻ മാങ്ങ (Thrissur) എന്നും പറയും, അണ്ടിപ്പുട്ട് ഞാനും കഴിച്ചിട്ടുണ്ട്. പണ്ട് എൻ്റെ അച്ചമ്മ .ഉണ്ടാക്കിയത് തരും . (അന്ന് തിരുവാഴാംകുന്ന്, ഇപ്പോൾ തൃശൂർ താമസം) നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
@arathyraj5973 ай бұрын
Ithrayum manoharamayttu jeevikkan pattuo, oru puzha ozhukunnapole soundharyathil❤❤❤thannepole manoharamanu aah nadum puzhayum pinne ee videoyum. Ennum ee nishkalankatha iyalkkum iyade videosnm undakatte❤
@mercyjacobc69822 ай бұрын
ആ കുട്ടിയുടെ സംസാര രീതി ശ്രദ്ധിച്ചോ, അങ്ങനെ സംസാരിക്കാൻ പറ്റുമെങ്കിൽ ഇങ്ങനെ ജീവിക്കാൻ പറ്റും 🥰
@mercyjacobc69822 ай бұрын
അലുമിനിയം പാത്രത്തിൽ പുളിയുള്ള നാരങ്ങ പോലുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് ഒട്ടും നല്ലതല്ല.
@mercyjacobc69822 ай бұрын
ഇൻഗമേ തന്നെ ആണ് ഞങ്ങൾ കശുവണ്ടി വറക്കുക, അതിന് പ്രത്യേക വട്ടക്കലം ഉണ്ട് ഇവിടങ്ങളിൽ, മോളുടെ നാട് എവിടെ ആണ്?
@mercyjacobc69822 ай бұрын
ചക്ക മൊളഞ്ജീൻ ഞങ്ങൾ ചിലപ്പോ കുന്തിരിക്കത്തിനുപകരം ഉപയോഗിക്കും. ശീക്കായി കായ് എണ്ണാ ഞാൻ കേട്ടിട്ടുള്ളത് 🥰
@mercyjacobc69822 ай бұрын
ഭാവാനിപ്പുഴ ഞാൻ കണ്ടിട്ടുണ്ട് അട്ടപ്പാ ടിയിലേക്ക് വന്നപ്പോ 🥰
@Vibe_Status_here7 ай бұрын
Chechide video enth rasa kanan nte family elllrum kanum ellarkm othiri ishttaa🥰🥰 attapadiyil vannn kanunnapole feeel avnd♥️♥️ boomiyile swargam "attappadi"🥰 chechi ur lucky ❣️❣️
@zakariyav80638 ай бұрын
♥️♥️♥️ മാങ്ങാകളിൽ എനിക്ക് ഏറ്റവും ഇഷ്ടം കോമാങ്ങയാണ്, പക്ഷെ ഈ വർഷം ഒരൊറ്റ കോമാങ്ങപോലും കഴിക്കാൻ കിട്ടാത്ത എന്റെ ഒരു അവസ്ഥയെ... ഇവിടെ കിട്ടാനില്ലന്നേ... ആ പക്ഷികളെ ശിഷ്രുഷിക്കാൻ കാണിച്ച നല്ലമനസ്സിന് അഭിനന്ദനങ്ങൾ, നല്ല മനസ്സുള്ളവർക്കല്ലേ അതിനൊക്കെ തോന്നുകയുള്ളു 👍. കശുവണ്ടി ഇങ്ങനെയും വറുക്കാലെ.. ഞങ്ങളൊക്കെ കനലിലേക്ക് നേരിട്ട് ഇട്ട് വറുക്കലാ.. Ok നല്ല വീഡിയോ ആണ് ട്ടോ... 👍
@saranyasbeautyvlogs8 ай бұрын
❤️🥰🥰🥰🥰🥰
@Radhi-n4h5 ай бұрын
ഞങ്ങൾ പത്തനംതിട്ട കോട്ടയം ഒക്കെ ഇങ്ങനെ തന്നെ ആണ് കറികൾ ഉണ്ടാക്കുന്നത്. ഒരു വ്യത്യാസവും ഇല്ല😊
@deepumohan.m.u23398 ай бұрын
കുറേ നാൾ കഴിഞ്ഞു വന്ന് വീഡിയോ കണ്ട ലേ ഞാൻ Any way superb video sharanya God bless you and your family ❤️❤️❤️😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@saranyasbeautyvlogs8 ай бұрын
Tq❤️❤️🥰🥰🥰
@sreekalas69577 ай бұрын
പാമ്പാടയോ നമ്മുടെ നാട്ടിൽ തിരുവനന്തപുരം വാള എന്നാണ് പറയുന്നത്
@saranyasbeautyvlogs7 ай бұрын
Aano ivide pambada aanu🤣🤣
@nasarbasar68568 ай бұрын
നല്ല വീഡിയോസ് കാണാൻ കൊതിയാകുന്നു നിങ്ങളുടെ നാട് 🥰🥰🥰🥰
@saranyasbeautyvlogs8 ай бұрын
❤️🥰🥰🥰
@priyarishilpriyarishil27417 ай бұрын
Hi Saranya ente molk videos bhayankara ishtanu video kanumbol parayum namukonn attappadi ponam chechiya kananonn
@VineethaSuresh-hy2gw8 ай бұрын
ചേച്ചിയുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്.. ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤
@saranyasbeautyvlogs8 ай бұрын
Tq❤️❤️🥰🥰🥰
@balkeesshaniShani8 ай бұрын
ഹായ് ശരണ്യ കുട്ടി എന്താ വിശേഷം സുഖം അല്ലെ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ കറിയും നാരങ്ങ അച്ചാറും മീൻ വറുത്തതും എല്ലാം സൂപ്പർ 👍🏻ആ മീൻ ഇവിടെ പറയുന്ന പേര് തളൻ എന്നാണ്
@soumyadeepu61327 ай бұрын
Super video ammuse❤ nalla sundaramaya video ❤time poyathu arinjilla🥰
@saranyasbeautyvlogs7 ай бұрын
❤️❤️🥰🥰🥰
@kuttanmanjeri6928 ай бұрын
എന്റെയൊക്കെ ചെറുപ്പകാലത്ത് പറങ്കി മാവിന്റെ ( കശുമാവ്) ചുവട്ടിൽ മഴക്കാലത്ത് പറങ്കിയണ്ടി മുളച്ചു പൊന്തി വരും ഞങ്ങൾ അതിന് അണ്ടികുക്രു എന്ന് പറയും അത് തിന്നാൻ നല്ല രുചിയാണ്. നിന്റെ ബ്ലോഗ് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ വന്നുപോയതാണ് .... 😒
Beautiful delicious tasty recipes preparation & presentation.....super nice ❤🎉👌👍💐💗.But treatment of injured bird 🐦 is most beautiful work & God bless you.
@saranyasbeautyvlogs8 ай бұрын
🥰❤️❤️❤️
@kcm45548 ай бұрын
@saranyasbeautyvlogs Wish you & your beautiful family success and happiness. God bless you and your beautiful family my sister Saranya. Love and blessings to your pretty cute daughter, what is her name? ❤️😘😘💐💗
@thejasmusic44198 ай бұрын
നല്ല മനസ്സ് ഉള്ള vloger❤
@saranyasbeautyvlogs8 ай бұрын
🥰🥰❤️❤️
@manoharanm28766 ай бұрын
ട്രൈബൽ Shopil നിന്ന് തേനും കുന്തിരിക്കവും online അയക്കുന്നുണ്ടോ
@ShaliBabu-yg9qc6 ай бұрын
ശരണ്യ കുട്ടിയുടെ നല്ല അവതരണം ആണ് ട്ടോ
@FaseelaAshif-m4s8 ай бұрын
മാങ്ങാ പെറുക്കിയെടുക്കുമ്പോൾ.കൊച്ചിനെ പോലെ തന്നെ.എനിക്ക് കഴിക്കാൻ തോന്നുന്നു.😋😋😋
@salampc43787 ай бұрын
😮😮😮😮❤❤
@sheelakarthikeyan74088 ай бұрын
Fish Onnukude clean cheyam steel scrubber use cheyu
@DK-xp8ty7 ай бұрын
പുറത്തെ അടുപ്പിൽ പാകം ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക രസം ആയിരുന്നു ❤
@sabianshu42898 ай бұрын
Purathe aduppu nannayi miss cheyyunund.Da😊❤
@KavyaPratheesh-gn1ct8 ай бұрын
Purathe adupp entha ipo use cheyyathath
@navyaa24118 ай бұрын
Njn parayan varuvayirunnu. Athayirunn nallathh
@arundhathims36868 ай бұрын
Athe ,, നല്ല bhangi ഉണ്ടായിരുന്നു അങ്ങനെയിരുന്നു കുക്ക് പെയ്യുന്നത് കാണാൻ ❤
@ammu85588 ай бұрын
ശരണ്യ റിപീറ്റ് കോട കോട എന്നാ വാക്ക് കുറക്കുക ☺️☺️എല്ലാം വിഡിയോസ് ലും കോട കോട എന്ന് പറയും Any way good video
@KavithaKavi-ht2gb7 ай бұрын
Vavade samsaram kelkkan nalla rasand😘😘
@saranyasbeautyvlogs7 ай бұрын
🥰❤️❤️❤️❤️
@vasanthymohandas86677 ай бұрын
കുറെ ദിവസം ആയല്ലോ കുട്ടി കണ്ടിട്ട്. മഴ കാരണം മടി പിടിച്ചോ. കശുവണ്ടി ഞങ്ങളും ഇതേ പോലെ വറുക്കുമായിരുന്നു കയ്യിൽ കറപ്പിടിക്കും. എവിടെ നോക്കിയാലും എന്തെങ്കിലും കിട്ടും മാങ്ങാ, കശുവണ്ടി ഒക്കെ പുഴ ഇഷ്ട്ടയിട്ടോ. പിന്നെ ആ മീൻ ഇവിടെ പറയാ തളയൻ എന്നാ. വീഡിയോ വേഗം ഇടണം ട്ടോ. തനു കുട്ടിക്ക് ഒരുമ്മ. 😘❤️❤️❤️
@saranyasbeautyvlogs7 ай бұрын
🥰❤️❤️❤️❤️❤️
@jayasreenair39738 ай бұрын
Beautiful place, Video Super👌👌❤❤ Njangal Chembu tholi kalanjitta Puzhungunnathu, pavam... 2 kilikalem rakhshichu, Love u all❤❤❤