@@saranyasbeautyvlogs video edukka. Use chyunath enda iPhone anao..?
@travel_Diaries_of_us7 ай бұрын
എന്റെ അച്ഛന്റെ വീട് അഗളിയിൽ ആരുന്നു.. അവിടുന്ന് വീട് ഒക്കെ വിറ്റിട്ട് ഞങ്ങൾ ഇപ്പോൾ പത്തനംതിട്ടയിൽ വന്നു താമസം ആയിട്ട് ഇപ്പോൾ 17 വർഷത്തോളം ആയി.... പിന്നേ അവിടെ നെല്ലിപ്പതി യിൽ എന്റെ അച്ഛന്റെ റിലേറ്റീവ്‌സ് ഒക്കെ ഉണ്ട്... ഗൂളിക്കടവ് മഠത്തിൽ ആണ് ഞാൻ പഠിച്ചത് നഴ്സറിയിൽ......❤️❤️അത് കഴിഞ്ഞ് കോട്ടത്തറ ആരോഗ്യ മാതാ സ്കൂൾ, അത് കഴിഞ്ഞ് 5വരെ അഗളി സ്കൂളിലും ആരുന്നു..... ഒരുപാട് ഇഷ്ട്ടാരുന്നു ആ നാട്.. ചെറുപ്പകാലം ❤️❤️❤️...
@gouribabu5527 ай бұрын
കുറെ മോൾടെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇന്ന് മോളെ കണ്ടപ്പോൾ എന്നത്തേയും പോലെ അല്ല മുഖത്ത് ചെറിയൊരു ക്ഷിണം പോലെ തോന്നി ഇങ്ങനെ ഉള്ള സമയത്ത് കുറച്ചു റസ്റ്റ് എടുക്കണേ മോളെ കുഞ്ഞ് എവിടെ പോയി കണ്ടില്ല 🥰❤️
@anjalirajesh56737 ай бұрын
ഞാനും ഇന്ന് രസം ഉണ്ടാക്കി. പപ്പായപരിപ്പ് കറി, രസം, വാഴപ്പിണ്ടി ചെറുപയർ തോരൻ, പിന്നെ പപ്പടവും. ശരണ്യയുടെ vlog ഒരുപാട് ഇഷ്ടാണ്. Food ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ നല്ല രസമാണ്. അത് പോലെ ജോലി ചെയ്യുന്നതും. ആരോഗ്യമുള്ള കുഞ്ഞുവാവയെ ഈശ്വരൻ തരട്ടെ. God bless u🥰
@maxonkm96337 ай бұрын
ശെരിക്കും അത്ഭുതപ്പെട്ടു പോവാറുണ്ട് ഞാൻ ചില ദിവസങ്ങളിൽ ചേച്ചിയുടെ വ്ലോഗ് കാണുമ്പോൾ കഴിഞ്ഞ ദിവസം ഇട്ട ഓറഞ്ച് തൊട്ടവും ഇപ്പോൾ ആ മാങ്ങ പൊട്ടിക്കലും കാണുമ്പോൾ അതിശയം തന്നെ 🥰🥰🥰💔💔💔
@meenasreedharan20997 ай бұрын
മോളെ കാണാനും സംസാരവും വളരെ ഇഷ്ടമാണ്. ഒരു mone തരട്ടെ മോൾക്ക്.
@SafaAshraf-i3b5 ай бұрын
എനിക്കും ഒരുപാടിഷ്ടം ♥️
@Preetha-vh4rv7 ай бұрын
മിടുക്കി കുട്ടി ആന്ന്, അമ്മയ്ക്ക് നല്ല ഇഷ്ടം ആന്ന്, എല്ലാ സൗഭാഗ്യം ഈശ്വരൻ തരട്ടെ ❤❤❤❤
@Maimoona-l7pАй бұрын
അടിപൊളി ആണ് ട്ടോ വീഡിയോ എല്ലാം... ഹെൽത് ശ്രദ്ധിക്കു ട്ടോ നല്ല ഫുഡ് ആണ് ഇന്നത്തെ തലമുറക്ക് നഷ്ടം ആയികൊണ്ടിരിക്കുന്നതാണ് ഇതൊക്കെ..... ഇതിന്റെ ഗുണം ജനിക്കാൻ പോകുന്ന വാവക് കൂടെ കിട്ടും..... നന്നായിരിക്കട്ടെ എപ്പഴും....
@Drapsae7 ай бұрын
ഇത് കിളിച്ചുണ്ടൻ മാങ്ങാ തന്നെ. കായംകുളം, പത്തനംതിട്ട ഇങ്ങനെ തന്നെയാ പറയുന്നത്. ഈ മാങ്ങാ കാണാൻ പോലും കിട്ടുന്നില്ല, കണ്ടപ്പോൾ തന്നെ കൊതിവരുന്നു. ശരണ്യ സുഖമായിരിക്കുന്നല്ലോ? 😊❤
@rekhat12373 ай бұрын
എനിക്കും ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ .ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@vinod.v36557 ай бұрын
ഞാൻ ശരണ്യ യുടെ വീഡിയോ മിക്കവാറും കാണാറുണ്ട് ആദ്യം ആയിട്ട് ഈ അടുക്കളയിൽ പാകം ചെയ്യുന്നത് കാണുന്നത്, എന്നാലും റെസിപ്പി അടിപൊളി ❤️❤️ ഒന്ന് പരീക്ഷിക്കണം
@minipminimol96567 ай бұрын
എന്റെ ശരണ്യ കുട്ടീ ഇന്നത്തെ വിഭവങ്ങൾ കൊതിപ്പിച്ചു കളഞ്ഞു. നാവിൽ വെള്ളം വന്നു.
@shiyashimod38157 ай бұрын
എനിക്ക് ഇയാളുടെ വീഡിയോ ഒരുപാട് ഇഷ്ട്ട. Love you dear തന്നു കുട്ടി സുഖമായ് ഇരിക്കുന്നോ
@NivyaSarath-nv4nt7 ай бұрын
റസ്റ്റ് എടുക്കണം ഓടി ചാടി നടക്കരുത് ഒരുപാട് പണികൾ മോൾ എടുക്കുന്നുണ്ട് അത് സ്വന്തം ആയിട്ട് എടുക്കുന്നത് ആണ് എല്ലാവരും ഒപ്പം ഉണ്ട് അതുകൊണ്ട് അധികം ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു മഴക്കാലം കൂടി ആണ് വെള്ളം ധാരാളം കുടിക്കണം ♥️♥️♥️❤️❤️❤️ പിന്നെ കഴിഞ്ഞ വീഡിയോയിൽ കണ്ട മാങ്ങ ഏതു മാങ്ങ ആണ് ♥️ ദോശ മാവ് പുളിക്കാൻ വെയ്ക്കുന്ന പത്രം അടുപ്പിന്റെ അടുത്ത് വെച്ചാൽ മതി വേഗം പുളിച്ചു വരും പ്രേത്യേകിച്ചു അടുപ്പിന്റെ സ്റ്റീൽ ഉള്ള ഭാഗത്തു വെയ്ക്കണം ഞാൻ അങ്ങനെ ആണ് ചെയ്യാറുള്ളത് 👍
@saranyasbeautyvlogs7 ай бұрын
🥰❤️❤️❤️ ivide aa mangakku kilichundan wnnanu parayaaru🥰❤️❤️ pinne panikalokke amma, unniyettan okke und sahayathinu athukond stress onnum edukkarilla enkilum ente kure seelangal und athu njan thanne cheythale thripthi varu 😀😀😀😀
@Aparnavlogz697 ай бұрын
E മാങ്ങയുടെ പേര് സിന്ദൂരി
@sharjakassim95017 ай бұрын
മിടുക്കിമോൾക്ക് നല്ലൊരു ആൺവാവയുണ്ടാവട്ടെ❤❤❤ഇന്നത്തെ കറികളും പിന്നെ പക്കാവടയും എല്ലാം കണ്ടപ്പോ കൊതിയായി...ശരണ്യ കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ👌👌😘😘😘
@RamyaAneesh-no4ys7 ай бұрын
ഒരു വലിയ പാത്രത്തിൽ ചൂടുള്ള വെള്ളം ഒഴിച്ച് ദോശ മാവ് ഒഴിച്ചുവെച്ച പാത്രം ഇറക്കി വെക്കുക.. പാത്രം മൂടി വെക്കുക രാവിലേക്ക് ദോശ മാവ് ഏത് തണുപ്പാത്തും പുളിച്ചു വരും.. ട്രൈ ചെയ്തു നോക്കു..
@nafii45767 ай бұрын
ഇതുപോലെ ഒരു ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളാണ് ഞാനും 😍
@chinchuchinchu13007 ай бұрын
ശരണ്യയുടെ നാട് കാണുന്നേ ഒരു പോസിറ്റീവ് എനർജി ആണ്.
@sapna97377 ай бұрын
Very true
@saranyasbeautyvlogs7 ай бұрын
🥰❤️❤️❤️❤️❤️❤️❤️❤️❤️
@rajeshdamodhar26387 ай бұрын
അതെ.. എനിക്കും. ശരിക്കും സത്യം ആണ്
@Lechuzz_267 ай бұрын
@@saranyasbeautyvlogs insta l message ayachitund onn nokkamo.. Im. The one.. KZbin l doubt choikanane
@RamseenaRamsi-ot3zq7 ай бұрын
Yevide place
@sheelumathew40323 ай бұрын
എന്റെ മോളെ... എന്തുമാത്രം ജോലിയാ ചെയ്യുന്നത്... കണ്ടിട്ട് അതിശയം തോന്നുന്നു. നിലത്ത് ഇരുന്നുകൊണ്ട് പാചകം ചെയ്യാൻ ബുദ്ധിമുട്ട് ഇല്ലേ... മോളുടെ കഠിനാ ധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤🙏
@Sobhana.D7 ай бұрын
വീഡിയോ കാണാൻ നോക്കി ഇരിക്കുക ആയിരുന്നു വർത്തമാനം കേൾക്കാൻ വലിയ ഇഷ്ടമാണ്.എല്ലാ പ്രാർത്ഥന കളും ഉണ്ടാകും . തക്കാളി ചട്ണി ദോശ 👌👌
@NasreenaNoushadVlogs7 ай бұрын
ശരണ്യയുടെ കൂടെ ഞാനും pregnant ആണ്. ..same month തന്നെ ആണ്. ..☺️☺️☺️congrats ശരണ്യ 👏👏👏👏👏
@arundhathims36867 ай бұрын
ചേച്ചി എന്ത് ഭംഗിയാ വീഡിയോ കണ്ടിരിക്കാൻ.... നല്ല പ്രകൃതി ഭംഗി... 🥰🥰.. ഞാനും പ്രെഗ്നന്റ് ആയിട്ടി രിക്കുന്നു... നന്നായി സൂക്ഷിക്കു കെട്ടോ.. ഹാപ്പി ആയിട്ടിരിക്കു ❤🥰❤️
എന്റെയും വായിക്കണംട്ടോ മോളെ നിന്റെ നാട് വല്ലാത്തൊരു ഇഷ്‌ടം അവിടെ ഒന്ന് കാണാം കൊതിയായി നിന്റെ വ്ലോഗ്. കാണാൻ തുടങ്ങിയത്. മുതൽ ❤❤
@muhabbathu7 ай бұрын
കോഴി മുട്ട ചേർത്ത് മാവ് കുറച്ചു ടൈം വെച്ചാൽ തന്നെ സോഫ്റ്റ് ഇണ്ടാകും പയം പൊരി ഒക്കെ
@SabithaCherukottagal-ik4xk7 ай бұрын
ഇവിടൊക്കെയാണ് മഴ കിടുക്കൻ മഴ. വലിയ ഇഷ്ടാ നിങ്ങടെ വീഡിയോ
@DK-xp8ty7 ай бұрын
ശെരിക്കും മൊട്ടിവേഷൻ തന്നെ ആണ് വിഡിയോ കാണുമ്പോൾ എവിടുന്നോ ഒരു എ നർജി വരും 👍🥰
@vinodinigopinathsasimohan48917 ай бұрын
Truly....manasainnu oru kulirmma !
@faseelafidha33937 ай бұрын
ഞാൻ ആദ്യമായിട്ടാ ശരണ്യയുടെ വീഡിയോക്ക് comment ഇടുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ട്ടൊ നിങ്ങളുടെ വീഡിയോസ് കാണാൻ എന്താണ് എന്ന് അറിയില്ല മനസ്സിന് വല്ലാത്തൊരു സന്ദോഷം thannum thanks🥰 ശരണ്യയുടെ നാട് കാണാൻ എന്തൊരു ഭംഗിയാണ്
@mercyjacobc6982Ай бұрын
നല്ല സിംപിൾ ആയിട്ടുള്ള, ചാച്ചൻ ഉള്ള മാല 👌🏼🥰
@mercyjacobc6982Ай бұрын
ചന്തം ഉള്ള മാല 👌🏼
@Anuabhii7 ай бұрын
മടിയന്മാർക്ക് ശരണ്യ ഒരു മോട്ടിവേഷൻ ആണ് എനിക്കും ഇതു പോലെ ആകണം❤
@drisyababu84727 ай бұрын
എന്നിട്ടും ഇതും കണ്ട് ഇരിക്കും എന്നല്ലാതെ. ഒരു പണിയും ചെയ്യില്ല ഞാൻ 😂😂😂
@Anuabhii7 ай бұрын
😄😄😄😄🫶🏻
@saranyasbeautyvlogs7 ай бұрын
😀😀😀😀😇😇
@jaseel1167 ай бұрын
Appo മടിച്ചി ആണല്ലേ 😂😂
@Anuabhii7 ай бұрын
@@jaseel116 😅😅😅
@ajiaji57647 ай бұрын
Unakka meen varukkumbol kurachu savola koodi edu nannayirikkum saru..❤
@User-not-found-0077 ай бұрын
എടൊ നിങ്ങളുടെ ആ പഴയ അടുപ്പ് വല്ലാതെ മിസ്സ് ചെയ്യുന്നു. വീഡിയോ എല്ലാം സൂപ്പർ
എനിക്ക് 2nd പ്രെഗ്നൻസി ഇങ്ങനെ ആയിരുന്നു. വല്യ പ്രോബ്ലം ഉണ്ടായില്ല. Vomitting ഉം കുറവ് ആയിരുന്നു. പക്ഷേ വായിൽ ഏത് നേരവും വെള്ളം വരും പിന്നെ ഗ്യാസും. കറിയൊക്കെ പത്രത്തിൽ ഇരിക്കുന്നത് കണ്ടാലേ നെഞ്ചിൽ എരിച്ചിൽ തുടങ്ങും 😂
@RadhaMm-o8g7 ай бұрын
പേര് അറിയില്ല ഞാൻ നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണാറുണ്ട് സൂപ്പർ ok വയറു വേദനയ്ക്കു കറിവേപ്പില അരച്ച് രാവിലെ വെറും വയറ്റിൽ കഴിക്ക് ഒരു 14 ദിവസം വയർ പുണ്ണ് കൊണ്ടാണ് അസുഗം വേദമാകൂ ❤️🌹
@CHIPPYCT-ol4mx3 ай бұрын
എന്ധോരം സ്ഥലം ഉണ്ട് നിങ്ങൾക്.. കാണാൻ തന്നെ എന്തു ഭംഗി ആണ് 🥰
@sisileeaj39677 ай бұрын
പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോവുന്നു ,കുട്ടി❤ ഒപ്പം പാൽ ചിരിയും😂❤
@adhizadhu61917 ай бұрын
ശരണ്യ ഒരു സംശയം hus നു സർപ്രൈസ് കൊടുത്ത വീഡിയോ planned ആരുന്നോ അതിൽ ശരണ്യ അമ്മയോട് പറയുന്നുണ്ട് മാങ്ങ തിന്നപ്പോൾ സര്ദിക്കാൻ തോന്നിയെന്നു അതെ മാങ്ങ വീഡിയോ പിന്നെ ശരണ്യ ഇട്ടപ്പോൾ ican കാർഡ് ഇൽ പോസിറ്റീവ് എന്ന് കാണിച്ചു ആദ്യമായി ചെക്ക് ചെയ്ത് അവരെ കാണിച്ച കാർഡ് വേറെ ആയിരുന്നു..
@salmaashraf26727 ай бұрын
തോന്നുന്നു
@jafarjafar53466 ай бұрын
ഞാൻ വീഡിയോ കാണും 🥰കമന്റ് ഇടാറില്ല 😄ഒരുപാട് ഇഷ്ടം വീഡിയോ ചേച്ചി 👍ചേച്ചി യുടെ നാട് അടിപൊളി 🥰
@nazriyanazeer82657 ай бұрын
Oru 5 like therumo today is my birthday ❤❤❤❤❤plz
@SajithaShameer-w2t4 ай бұрын
❤
@___drona48693 ай бұрын
❤
@RajeshwariPR-n9c7 ай бұрын
എന്ത് ഭംഗിയാണ് ചേച്ചി സംസാരിക്കുന്നത്
@JubairiyaShan4 ай бұрын
മോളുടെ വീഡിയോ ഒരു പാട് ഇഷ്ടം ആയി
@rajanimr1196 ай бұрын
Kiliyude karyam arinjathil santhosham❤❤❤❤rakshichille god bless u dr
@abilashrajan48517 ай бұрын
Ambience is filled with lush greenery.
@Creativ100-DM7 ай бұрын
നല്ല വീഡിയോസ്, എനിക്ക് ഫുഡ് വീഡിയോസ് ഒരുപാട് ഇഷ്ടമാണ്, ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..🙂
@saranyasbeautyvlogs7 ай бұрын
❤️❤️❤️❤️❤️
@MyDreamsMyHappiness7 ай бұрын
ഒത്തിരി ഇഷ്ടമാണ് ഡിയർ 🥰🥰🥰
@vijunarayanan5905Ай бұрын
Mollu enthu easy ayie ttannu jolikal cheyunnathu❤
@minnumini34767 ай бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോഴേക്കും ചേച്ചി വീഡിയോ നിർത്തി😁 നാലുദിവസംകൊണ്ട് 93 വീഡിയോ കണ്ടു ഞാൻ ❤
@shahuz-et1zt6 ай бұрын
Boy aayirikkum😍
@kuttanmanjeri6927 ай бұрын
ശരണ്യയുടെ ഭക്ഷണം കഴിപ്പ് കണ്ട് ആളുകൾക്ക് കൊതി കൂടുന്നു ഉണ്ടാവും 😂 നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വെറുതെ കൊതി പിടിപ്പിക്കേണ്ട പെണ്ണേ 😊😊😊😄😄😄😄😛😛😛
Njan ithuvare regular aayi kanunna ore oru channel
@saranyasbeautyvlogs7 ай бұрын
❤️❤️❤️🥰
@leelamani13567 ай бұрын
എന്ന്നും നെല്ലിക്ക kazhik വായിൽ വെള്ളം ഉറുന്നത് കുറേ മാറും... Kude kude കഴിക്കണം ദിവസവും 🥰
@manjuarul90227 ай бұрын
തന്റെ വിടും പരിസരവും എന്ത് ഭംഗി യടോ കാണാൻ. നല്ല റസ്റ്റ് എടുക്കു ശരണ്യ
@shainigeorge47637 ай бұрын
Congratulations Saranya 🎉 Take care & stay happy
@shwethashwetha21766 ай бұрын
Nenjj erichilin oru cheriya inji ( Ginger ) thinna madhi
@soumyadeepu61327 ай бұрын
Ammusinte video Kanan orupadu eshttamanu 😊🥰 super video take care dear 🥰 eanikkum ee thavana second deliverykku nenjerichilum manmpurattalumokkeyayirunnu vomiting undayittilla baby boy aayirunnu eppo 4 months aayi babykku🥰
@balkeesshaniShani7 ай бұрын
ഹായ് ശരണ്യ കുട്ടി വിഡിയോ സൂപ്പർ ആയിട്ടുണ്ട്ട്ടോ ❤️ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് സന്തോഷം ആണ് 👍🏻🥰
@vijunarayanan5905Ай бұрын
Ente Nadu thodupuzha idukki dist. Eppol njan mumbail annu ❤
നല്ല ഭംഗിയുണ്ട് അട്ടപ്പാടിയിൽ ഓരോരോ സ്ഥലങ്ങളുടെ വീഡിയോ എടുത്തു കാണുമ്പോൾ ചേച്ചി
@adukala0987 ай бұрын
Pakavadayil kurach garam masala cherthal nalla taste aayirukkum
@NafiyaNafi-y1v6 ай бұрын
വീഡിയോയ്ക്ക് നല്ല ക്ലാരിറ്റി ഉണ്ട് അടിപൊളിയാണ് കാണാൻ വേണ്ടിയിട്ട് ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത്,എഡിറ്റ് ചെയ്യുന്നത് ഏത് ആപ്പിൽ നിന്നാണ്❤❤❤
@seenabasha58187 ай бұрын
Super molu rose cheddy next video yil kanikkane thanu kutty ye kandillallo take care health moluu❤
@saranyasbeautyvlogs7 ай бұрын
Ok👍👍🥰🥰🥰🥰
@SobhithaJohn7 ай бұрын
Food കഴിക്കുന്ന വീഡിയോ ഇനി ulpoad ചെയ്യാൻ കൊള്ളത്തില്ല pregnant അല്ലേ കണ്ണ് കിട്ടും.... But ശരണ്യേടെ ഓരോ വീഡിയോ ക്കായി കട്ട waiting aa.... God bless you take care❤
@sreelatha6427 ай бұрын
മോളെ കിണർ മൂടി വയ്ക്കണ കുഞ്ഞുവാവ ഉള്ളതല്ലേ നിങ്ങളുടെ സ്ഥലം എനിയ്ക്ക് ഒത്തിരി ഇഷ്ട്മാ❤
@lakshmisdance5 ай бұрын
Ee kutti boy ayirikum. Atha different from first
@remyadas54667 ай бұрын
Videos ഓക്കേ സൂപ്പർ ആണ് ❤️❤️❤️, എനിക്ക് ചേച്ചിയുടെ നാട് ഒരുപാട് ഇഷ്ട്ടം ആണ്, ഞാനും പ്രെഗ്നന്റ് ആണ്, eppo 3months കഴിഞ്ഞു. ❤️❤️
@JaseelajabirJabir7 ай бұрын
ചേച്ചി ആ തോട് ഒന്ന് ഫുൾ കാണിച്ച തരോ 😍😍അടിപൊളി സ്ഥലം
@AneeshaSatheesh.7 ай бұрын
ഞാനും 3 month pregnant aaa എനിക്ക് ഒന്നും കഴിക്കാന്‍ പറ്റുന്നില്ല vomiting തന്നെ. ഒന്നിനെയും മണം പറ്റുന്നില്ല വെള്ളം വരെ കുടിക്കാന്‍ പേടിയാണ്, തനിക്ക് ഇതൊക്കെ ആസ്വദിച്ച് കഴിക്കാന്‍ പറ്റുന്നുണ്ടല്ലോ , ഇതൊക്കെ കാണുമ്പോള്‍ കൊതി വരുന്നുണ്ട് but😢😢😢😢
@ambilishaji14976 ай бұрын
Hai.....ശരണ്യ de videos okke super aanuto.... Njagal june 28th ne agali IHRD yil vannirunnu.....
@MRGROUP-n4x6 ай бұрын
നെഞ്ചരിച്ചിൽ ഉണ്ടെങ്കിൽ എരിവും പുളിയും കുറക്കുന്നത് നല്ലാ താണ് എനിക്ക് ഉണ്ടാകാറുണ്ട് പ്രശ്ന നസിയിൽ എൻ്റെ പെന്നേ വല്ലാത്ത ബുദ്ധിമുട്ടാണ് കഴിച്ചാൽ നെഞ്ചരിച്ചിൽ ഇല്ലെങ്കിൽ വിശപ്പ് സഹിക്കാനും പറ്റൂല😢
@Mhdnijas127 ай бұрын
Doshamav tharmel cockeril vacha mathi rathi
@favastk16876 ай бұрын
ഇപ്പോഴത്തെ മരുമക്കൾ saranya യെ കണ്ട് പഠിക്കണം
@susyvarghese11355 ай бұрын
Hai Saranya congratulations. I like to see your video very much. Your videos are super you look so cute keep it up 😍
@molysabu-iy8fz7 ай бұрын
Congratulations Saranya❤take care 😘😘❤
@lifejourney...27576 ай бұрын
Chechiye othiri eshtatto... 💞💞💞💞
@Achus4077 ай бұрын
ശരണ്യ കുട്ടി. എന്ത് രസാനിൻ്റെ വിഡിയോസ് കാണാൻ❤❤❤❤❤❤😍😍😍😍😍😘😘😘😘
@rdrssrranrams73207 ай бұрын
ഞാൻ അട്ടപ്പടികാരിയാണ് മുക്കാലി... ❤️❤️❤️
@lissyjacob78827 ай бұрын
ഇവിടെ ഒരു മാങ്ങാ പോലും കിട്ടിയില്ല വാങ്ങിയാലും പഴുത്തു തുടങ്ങിയത് ആണ് ഈ വർഷം കിട്ടുന്നതു കൊതി വരുന്നു മോളെ ❤
@josekalex85787 ай бұрын
Nadan vlogs. Sooooper🥰
@mayarajeevan13957 ай бұрын
അധികം weight ഉള്ള പണി ചെയ്യണ്ട കേട്ടോ ശരണ്യ കുട്ടി be happy 😊😊
@Lata489245 ай бұрын
I like your naturality pls speak english. I can't understand ur language
@vineethavineetha95727 ай бұрын
Othiri Othiri ishttamanu molde video love U❤❤❤❤❤❤❤
@hafsufazlu36637 ай бұрын
Hi chechi, chechide toe nail care tip enthenkilum undenkil oru video cheyyumo
@rejeenabeevikp69877 ай бұрын
മറ്റേ ചെറിയ അടുക്കള ഇപ്പോൾ കാണാറില്ലലോ അതായിരുന്നു ഒന്നുടെ രസം
@aaryasooraj7 ай бұрын
Nice video chechi. Take care dear. Earumaadathil okke kerumbo sradhikkane.
@itsdude98667 ай бұрын
Enthu sunthariya ningal❤
@najihafi28165 ай бұрын
ബഡ്ഡ് ചെയ്ത തൈ അതിൻ്റെ ബഡ്ഡിംഗ് നു മുകളിൽ മൺ ഇടാൻ പാടില്ല. കായ്ഫലം ഉണ്ടാവില്ല.. മൺ മാറ്റി കൊടുകണം