K B Ganesh Kumar in Nere Chowe | Old episode | Manorama News

  Рет қаралды 309,421

Manorama News

Manorama News

Күн бұрын

Пікірлер: 139
@vinods320
@vinods320 4 жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ജനപ്രതിനിധി ആണ് ശ്രീ കെ. ബി. ഗണേഷ് കുമാർ.
@biniharidasan8214
@biniharidasan8214 3 жыл бұрын
5nv
@gopakumarpillai5182
@gopakumarpillai5182 3 жыл бұрын
Sree Ganesh kumar sir 🙏
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Njanum
@beenarajanc887
@beenarajanc887 3 жыл бұрын
Very nice person in mind god bless you
@negative2625
@negative2625 3 жыл бұрын
Ithrayum nalla oru manushyan best bharanakarthavu oru leader powerful personality Ganeshkumar🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍💪💪💪💪💪💪👌👌👌
@ammusvlogg1247
@ammusvlogg1247 Жыл бұрын
ഇത്രയും നന്നായി സംസാരിക്കാൻ കഴിവുള്ള, കാഴ്ചപാടുള്ള, ഗണേഷ് ന് എങ്ങനെ ഈ വിവാദ വിഷയങ്ങളിൽ പ്പെടാൻ കഴിയുന്നെ ! സ്നേഹം തോന്നുന്നത് കൊണ്ട് പറയുവാ, ഇനിയെങ്കിലും നല്ലത് മാത്രം പറയിപ്പിക്കട്ടെ ! All the best!👍🙏❤️
@globalentertainerms4694
@globalentertainerms4694 Жыл бұрын
കഴപ്പ് അല്ലാതെ എന്ത് 😂
@sijojose6826
@sijojose6826 3 жыл бұрын
വളരെ ശാന്തമായ സം സാരരീതിയും അതിലുപുരി മികച്ച വ്യക്തിത്വം...
@joshyjagan7452
@joshyjagan7452 2 жыл бұрын
വളരെ ശാന്തനായ സിംഹഗംഭീര്യമുള്ള വ്യക്തിയാണ് ഗണേഷ് കുമാർ sir
@m.gcheriyan7765
@m.gcheriyan7765 4 жыл бұрын
ഇദ്ദേഹത്തെ കേരള മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിയ്ക്കുന്നു. കേരള വികസനത്തിന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ച്ചപ്പാടുളള നല്ല ഒരു ഭരണാധികാരി .
@cherianchacko8183
@cherianchacko8183 Жыл бұрын
തമ്മിൽ ഭേദം
@globalentertainerms4694
@globalentertainerms4694 Жыл бұрын
എന്നാൽ കേരളത്തിലേ സ്ത്രീകളുടെ കാര്യം തീർന്നു 🤣
@jithinphilip3529
@jithinphilip3529 3 жыл бұрын
What ever be his personal life... his political life is unmatched
@gopakumarpillai5182
@gopakumarpillai5182 3 жыл бұрын
Klaakarnaya ningal azumthy kaattilla aryaam
@rajucharuvilaputhen8031
@rajucharuvilaputhen8031 4 жыл бұрын
സത്യം സത്യമായി സംസാരിക്കുന്ന നല്ല വെക്തിത്വവുള്ള നല്ല ഒരു മനുഷ്യൻ
@dadagiristeven8124
@dadagiristeven8124 4 жыл бұрын
വാചകമടി മാത്രമേ ഉള്ളൂ. പ്രവർത്തി ഉടായിപ്പ് ആണ്
@lewx-ui3lz
@lewx-ui3lz 3 ай бұрын
5:46 😂😂😂
@sebastiankc8004
@sebastiankc8004 4 жыл бұрын
സർ എന്റ അപ്പനും എന്നെ സ്നേഹിച്ചിട്ടില്ല, ഒരു വസ്തു പോലും എനിക്ക് തന്നിട്ടില്ല, സർ ടെ അപ്പന്റെ അതെ സ്വഭാവം ആണ് 85വയസ്‌ ഉള്ള എന്റ അപ്പനും, ഈശ്വരൻ എല്ലാം തരും ഇപ്പോഴും നയിച്ചോണ്ടു ഇരിക്കുന്നു എന്റ വിശ്വാസം ആണ് എല്ലാം.... ഈശ്വരൻ നയിക്കും
@dadagiristeven8124
@dadagiristeven8124 4 жыл бұрын
വാചകമടി മാത്രമേ ഉള്ളൂ. പ്രവർത്തി ഉടായിപ്പ് ആണ് അപ്പൻ അതിലും വലിയ ഉടായിപ്പ് ഫ്രോഡ്..
@jkj1459
@jkj1459 4 жыл бұрын
HE IS VERY ABLE PERSON
@surendranpc8296
@surendranpc8296 4 жыл бұрын
Jàñam3
@renjith3603
@renjith3603 4 жыл бұрын
രാഷ്ട്രീയ ഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം ആണ് ഗണേഷ് കുമാർ
@safwanbinmuhammed7572
@safwanbinmuhammed7572 Жыл бұрын
ഉറപ്പിക്കാമോ ...
@11a-2-advaitrajeev4
@11a-2-advaitrajeev4 4 жыл бұрын
സൂപ്പർ സ്റ്റാർ ഇതാണ്
@ramakrishnan7932
@ramakrishnan7932 5 жыл бұрын
Strong m.l.a kb.genashkumar പാവപ്പെട്ടവർക്ക് വേണ്ടിസംസരിക്കുന്ന വേക്തി
@prasanthnair3282
@prasanthnair3282 5 жыл бұрын
Kazhivulla janapradhinithi.ningale pole ullavar munpott varanam Sir.keep going on with great strength.
@magi_edits123
@magi_edits123 2 жыл бұрын
Ganeshettante വർത്തമാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@a4kstudios492
@a4kstudios492 3 жыл бұрын
Ganesh sir 💯💯💯💯💯💯💯
@sabirarajul3309
@sabirarajul3309 Жыл бұрын
യഥാർത്ഥ ത്തിൽ ഇരട്ട ചങ്കൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Proven minister. He deserves more
@M61-t4v
@M61-t4v 2 жыл бұрын
23:28 അതാണ് പോയിൻ്റ് ..
@Frommoonlightwithlove
@Frommoonlightwithlove 3 жыл бұрын
Good minister
@sadasivanmanu355
@sadasivanmanu355 5 жыл бұрын
നല്ലൊരു നേതാവ്
@dadagiristeven8124
@dadagiristeven8124 4 жыл бұрын
വാചകമടി മാത്രമേ ഉള്ളൂ. പ്രവർത്തി ഉടായിപ്പ് ആണ്
@graisonpathrose7607
@graisonpathrose7607 5 жыл бұрын
Same idiots say sree, Ganesh Kumar bad but the people of Kerala know sree, Ganesh Kumar, a brilliant leader and marvelous person it is absolutely true..
@shintosebastian5560
@shintosebastian5560 5 жыл бұрын
Love you ganeshetta
@Ranjith_safari
@Ranjith_safari Жыл бұрын
ഗണേഷ്ട്ടൻ ❤❤❤
@ktsna
@ktsna 4 жыл бұрын
Genuine person ....Nalla vyakthi
@sundaresanvasu9513
@sundaresanvasu9513 10 ай бұрын
Very Nice. Minister Ganesh Sir
@diamondbeauty-yg1yr
@diamondbeauty-yg1yr 10 ай бұрын
A good human being.
@vmdreamworld6286
@vmdreamworld6286 6 жыл бұрын
Oru kariyam urappa evar nalloru minister anu ksrtc innathay nillayill akkiyath sree ganeshkumar thanneyanu
@dadagiristeven8124
@dadagiristeven8124 4 жыл бұрын
വാചകമടി മാത്രമേ ഉള്ളൂ. പ്രവർത്തി ഉടായിപ്പ് ആണ്. I belong to the same constituency and I'm not UDF, LDF or BJP.
@sunijohn7866
@sunijohn7866 3 жыл бұрын
@@dadagiristeven8124 ത.യയയസ
@sunijohn7866
@sunijohn7866 3 жыл бұрын
@@dadagiristeven8124 യതയതതത
@subinfrancis8158
@subinfrancis8158 3 жыл бұрын
Sathyam
@anilav3880
@anilav3880 3 жыл бұрын
Etta salute 🙏
@nelsonvarghese9080
@nelsonvarghese9080 5 жыл бұрын
God bless you and family.
@OLIVER3269
@OLIVER3269 4 жыл бұрын
No MLA in Kerala has the quality that ganesh has.
@kuvallamvlogs
@kuvallamvlogs 3 жыл бұрын
ജനഷ്‌കുമാർ ഞാൻ സല്യൂട്ട് ചെയ്യുന്നു.
@arjavv6152
@arjavv6152 3 жыл бұрын
Ente naadinte leader 💕
@kuwaitmohandaskuwaitmohand968
@kuwaitmohandaskuwaitmohand968 2 жыл бұрын
Good. habit
@bindu6558
@bindu6558 Жыл бұрын
Dasappan chettan❤😂
@Deltajoey
@Deltajoey 6 жыл бұрын
ശ്രീ ഗണേഷ് കുമാറിനെ വ്യക്തിപരമായി അറിയാവുന്ന ആരും അദ്ദേഹത്തിനെക്കുറിച്ച് ഒരു മോശമായ അഭിപ്രായം പറയില്ല.
@gouriprasad.h87
@gouriprasad.h87 5 жыл бұрын
അദ്ദേഹത്തെ നേരിട്ട് പരിചയം ഉണ്ടോ ??? ഇത്ര കൃത്യമായി പറഞ്ഞത് കൊണ്ട് ചോദിച്ചതാ
@Deltajoey
@Deltajoey 5 жыл бұрын
Gouri Prasad. H വ്യക്തിപരമായി അറിയാവുന്നത് കൊണ്ട് മാത്രമാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ നാട്ടുകാരനും ഒരേ പ്രവർത്തനമണ്ഡലത്തിൽ പ്രവർത്തിച്ച പരിചയവും ഉണ്ട്.
@subisnair2761
@subisnair2761 4 жыл бұрын
എന്റെ നാട്ടു കാരൻ pacha യാ മനുഷ്യൻ നല്ല സുഹൃത്തു പാവങ്ങള സഹയിക്കാൻ ഇറങ്ങി വരുന്നു ആൾ ഈശോരൻ അനുഗ്രഹം തരട്ടെ അങ്ങക്ക്
@dadagiristeven8124
@dadagiristeven8124 4 жыл бұрын
ഞാനും എവനെ നേരിട്ടറിയാവുന്ന നാട്ടുകാരൻ ആണേ. വാചകമടി മാത്രമേ ഉള്ളൂ. ഉടായിപ്പ് ഫ്രോഡ് ആണ്. ഇനിയും മനസ്സിലായില്ലെങ്കിൽ വഴിയേ മനസ്സിലാക്കിക്കോളും.
@aswathythankappan8540
@aswathythankappan8540 4 жыл бұрын
Klm, but
@bibbinbabu1490
@bibbinbabu1490 7 жыл бұрын
God bless you
@vagmine7003
@vagmine7003 5 жыл бұрын
ഞങ്ങളുടെ സ്വന്തം MLA
@Vandanaseeja
@Vandanaseeja 4 жыл бұрын
Genuine person
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Mr. Ganesh is a respectable politician and individual.
@annv5459
@annv5459 6 жыл бұрын
My favorite person ganash .god bless you .
@Diru92
@Diru92 5 жыл бұрын
😂
@rajiveram1048
@rajiveram1048 5 жыл бұрын
Ganesh kumar sir very sweet person
@dadagiristeven8124
@dadagiristeven8124 4 жыл бұрын
നാട്ടിലെ പെണ്ണുങ്ങളോട് ചോദിക്കണം. ഇവന്റെ നോട്ടം സഹിക്കാൻ പറ്റാതെ പലരും ഇവൻ ഉള്ളയിടത്തോട്ട് പോകില്ല പരുപാടികളിലൊക്കെ ഇവൻ വരുമ്പോ. ചില പെൺകുട്ടികൾ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.
@bindu6558
@bindu6558 Жыл бұрын
​@@dadagiristeven8124😂😂😂
@krishnadastr8232
@krishnadastr8232 Жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരു വ്യക്തിത്വം.
@jayaprakashk5607
@jayaprakashk5607 5 жыл бұрын
Good Interview
@sivaprasadspillai2362
@sivaprasadspillai2362 4 жыл бұрын
എന്റെ സ്വന്തം നാട്ട് കാരൻ ബിഗ് സലുട്ട്
@thahirabbas9834
@thahirabbas9834 5 жыл бұрын
Sorry sir ഞാൻ പഴയ ഒരു വീഡിയോ ഓൺ ലൈൻl കണ്ടപ്പോൾ etta കമെന്റ് ആണ്
@jkj1459
@jkj1459 4 жыл бұрын
I LIKE GANESH KUMAR , NALLA STRONG MINISTER .FOR ACTION PLANS .
@jomannaalsh5651
@jomannaalsh5651 Жыл бұрын
⭐ real estate very nice ⭐💟💟💗💗✨✨💕💕🌷🌷🍁🍁
@sirilsunny9333
@sirilsunny9333 5 жыл бұрын
May god bless you
@thahirabbas9834
@thahirabbas9834 5 жыл бұрын
തങ്ങളുടെ വിവാഹ ഉണ്ടന്ന് കേട്ടു വിവാഹ മംഗൾ ആശംസകൾ മന്ത്രി ആയി വരൂ സർ ആന വണ്ടി നനക്കു
@shajithchelookkaran9627
@shajithchelookkaran9627 Жыл бұрын
Proud of you sir. Can you teach the politics
@sangeeths3078
@sangeeths3078 3 ай бұрын
😂😂😂best
@nirmalpk6223
@nirmalpk6223 6 жыл бұрын
beautiful interview
@fayasfayas706
@fayasfayas706 6 жыл бұрын
തറ/ പറ
@yrajan3923
@yrajan3923 4 жыл бұрын
"LAKSHATHILORUVAN" 🙏
@1milln
@1milln Жыл бұрын
I Respect this Man
@kuvallamvlogs
@kuvallamvlogs 3 жыл бұрын
ഏറ്റവും നല്ല. എം. ൽ. എ. താങ്കൾ മുക്യമന്ത്രി ആയാൽ വളെരെ നന്നായിരിക്കും.
@vineethnair4137
@vineethnair4137 6 жыл бұрын
nalla kazhivullavan .pidich nilkan ariyam
@krishnanunni2665
@krishnanunni2665 4 жыл бұрын
rashtreeyathil nilkunnaditholam kaalam edhathinu nalla karyangal cheyyan eeswaran anugraham kodukkatte...
@sambhas999
@sambhas999 4 жыл бұрын
YAMINI THANKACHI... KIDS... SARITHA.... PINNE MAAMODISA.... TEARFUL SHOW....
@abdulnisar8812
@abdulnisar8812 Жыл бұрын
താങ്കൾ ഇപ്പോൾ രാഷ്ട്രീയത്തിൽ നന്നായി അഭിനയിക്കുകയാണെന്ന് മനസ്സിലായി, സിപിഎം നെ പേടിച്ചിട്ടാണെങ്കിലും
@RajanMp-j4p
@RajanMp-j4p 5 ай бұрын
ആര് പറഞ്ഞ് ബാലക്യഷ്ണ പിള്ളയെ വെട്ടിയത് UDF കൂടാരം ബാലകൃഷ്ണപിള്ള തലവേദനയാകും എന്
@vimalsabu1174
@vimalsabu1174 2 жыл бұрын
❤️
@prasanth_gopalakrishnan
@prasanth_gopalakrishnan 10 ай бұрын
Lion cinema pullide katha aano
@devmanghat9873
@devmanghat9873 4 жыл бұрын
P
@pushpalatha568_
@pushpalatha568_ 3 жыл бұрын
Nallorumla nallorumandri
@muhammedsadique9537
@muhammedsadique9537 3 жыл бұрын
ഇതെക്കെ കേൾക്കുന്ന മുൻഭാര്യ 😁😁😁
@unnirajagopal
@unnirajagopal Жыл бұрын
Ipo sharikkum ganesh kumar enna vyakthiye vartheduthu
@saheedpmarabick1103
@saheedpmarabick1103 Жыл бұрын
താങ്കൾ മുഖ്യമന്ത്രി ആകണം
@cherianchacko8183
@cherianchacko8183 Жыл бұрын
തമ്മിൽ ഭേദം.
@vinayakchandran8560
@vinayakchandran8560 6 жыл бұрын
Swantham kudumbam nannakkaanaayilla
@vpmansiya1457
@vpmansiya1457 3 жыл бұрын
'തറവാടിത്തം ഉള്ള ആള്' എന്ന anchorinte പ്രയോഗം മനസിലായില്ല 🤔
@akashkumar.s1089
@akashkumar.s1089 3 жыл бұрын
Asooya aano moloose
@Jithuuthaman
@Jithuuthaman 2 жыл бұрын
ഒന്നാമത്തെ ഇങ്ങനെ ഊള ചോദ്യം ചോദിക്കാൻ പാടില്ല
@anilav3880
@anilav3880 3 жыл бұрын
Ithum THANTHAK pirannatha no doubt
@ajithkumarkuttappakurup8145
@ajithkumarkuttappakurup8145 6 жыл бұрын
Mr John you’re very bad guy
@joemadathil1062
@joemadathil1062 3 жыл бұрын
visham aanu naari...
@zakkirhossain8462
@zakkirhossain8462 4 жыл бұрын
International kozhi
@anandkrishna7099
@anandkrishna7099 4 жыл бұрын
ഹോ എന്തൊരു പാവം 😂😂😂😂😂😂😈😈😈😈
@sajikunjupillai3311
@sajikunjupillai3311 3 жыл бұрын
Pakshe thara pennupidiyanaanennu maathram.
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Nere chowe oke vallom parayumoo😏😏
@thulasikumari9218
@thulasikumari9218 3 жыл бұрын
Mutte. Ummmm
@sasidharankr2344
@sasidharankr2344 4 жыл бұрын
Ganesh kumar is fit only in cinemas Or else a zero
@manonair9462
@manonair9462 7 жыл бұрын
ohhh... penne pidiyan
@lizyvarghese1016
@lizyvarghese1016 6 жыл бұрын
Mano nair z bbhyuj
@satheesh7231
@satheesh7231 4 жыл бұрын
Pachakallam poo moona
@unknowndevil1850
@unknowndevil1850 3 жыл бұрын
God bless you.
M M Lawrence   in Nere Chowe | Old episode | Manorama News
24:14
Manorama News
Рет қаралды 9 М.
Vijayaraghavan in Nere Chowe | Old episode  | Manorama News
24:28
Manorama News
Рет қаралды 106 М.
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,2 МЛН
Dileep in NereChowe | Old episode  | Manorama News
25:21
Manorama News
Рет қаралды 662 М.
Ganesh Kumar talking About Mohanlal
20:42
ACV Channel
Рет қаралды 108 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 434 М.
Mahatma Malayalam Full  Movie | Suresh Gopi | Biju Menon | Ganesh Kumar
2:55:21
Ranjith in Nere Chowe | Old episode | Manorama News
23:56
Manorama News
Рет қаралды 179 М.
Maniyanpilla Raju in Nere Chowe - Part 1| Old episode  | Manorama News
23:01
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН