സൂപ്പർ സൂപ്പർ ഭായീ, ഇത് പോലത്തെ പുതിയ പുതിയ വീഡിയോകൾ അയക്കുക !!!
@ShinerajS4 жыл бұрын
എന്റെ സുഹൃത്തേ... ഇതിലും അടിപൊളി ഐറ്റം ഞാൻ പറഞ്ഞ് തരാം. ആദ്യം വീട്ടിൽ ഒരു സോഡാ മേക്കർ വാങ്ങി വെക്കുക. ഇനി drinks ഉണ്ടാക്കുവാൻ വേണ്ടി mint വാങ്ങിയിട്ട് sugar കൂടി add ചെയ്ത് syrup ഉണ്ടാക്കി bottle കളിൽ ആക്കി fridge ൽ സൂക്ഷിക്കുക. Drinks ഉണ്ടാക്കണമെന്ന് തോന്നുമ്പോൾ ഒരു glass എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ table spoon syrup ഒഴിക്കുക, half peice of lime പിഴിഞ്ഞൊഴിക്കുക, soda ഒഴിച്ച് mix ചെയ്യുക, ice cubes ഇട്ട് serve ചെയ്യുക. വേണമെങ്കിൽ lime ന്റെ sliced piece ഉം, mint leaves ഉം garnish ചെയ്യാൻ വേണ്ടി use ചെയ്യാം. നല്ല പച്ചക്കളറിൽ ഉള്ള "Mint Lemon Soda" is ready now. 😀😀😀
*Uff* *BGM* _ഒരു രക്ഷയും ഇല്ല_ *" എന്താ നിങ്ങളുടെ അഭിപ്രായം*
@ShanirRahman9 ай бұрын
Masterpiece moneee thirich varuuuuuu
@shihassalam99054 жыл бұрын
Masterpiece 💕💕
@ashbikuruvilla20073 жыл бұрын
Try cheythu😊Adipwoli
@yshu84614 жыл бұрын
3:27 bgm kettappol GTA San Andreas mission pass aayath oorma vannu😀😀😜
@lykoz71444 жыл бұрын
Sathyam
@sindhukrishnakripaguruvayu11497 ай бұрын
Thanku Sir Lime Juice Super Adipoliyanuta Nallathane Ishtayitta, Sughano. God Bless You Take Care All The Best Congrats. Good Evening Sir 🙏😊😍👍👌🌹
@SAMAD28044 жыл бұрын
ഇന്നാണ് ഇത് ഉപകരമായത്....പിന്നെ 1M adichallo...Congrats
@mhdriyas97534 жыл бұрын
CORONA ye pattiyulla message video yil ulpeduthuka.
@ചിരിയുംചിന്തയും4 жыл бұрын
20 rs ന്റെ ലൈം നു cashew ഒക്കെ ഇട്ടു തരാൻ അവരുടെ അമ്മൂമ്മയുടെ മോനാണല്ലോ നമ്മൾ
@indianstarmedia32824 жыл бұрын
Ivide 10 rupaye ulloo....
@sreelakshmicalm59844 жыл бұрын
Powlichu
@sreelakshmicalm59844 жыл бұрын
10rs matre illu limesodayk 15
@sabutsl26654 жыл бұрын
Jarilekku ഒരു ഫുൾ നാരങ്ങ പിഴിഞ്ഞു കുരു കളഞ്ഞു എടുത്തു പിന്നെ ഒരു പിസ് pineapple ഇടുക 5 ഐസ് ക്യൂബ് 2 1/2 സ്പൂൺ പൊടിച്ച പഞ്ചസാര ഒരു നുള്ള് ഉപ്പ് 6 പുതിന ഇല, 1/4 സ്പൂൺ ഇഞ്ചി അരച്ചത് ഇതെല്ലാം കൂടി മിക്സ് ചെയ്തു 200 ml വെള്ളം ചേർത്ത് 4 5 തവണ മിക്സി chutticheduthal ലെമൺ ജ്യൂസ് റെഡി ഞാൻ ജ്യൂസ് ഷോപ്പിലാ ജോലി ചെയ്യുന്നേ
@ashkuzzvlog1114 жыл бұрын
Malappurath 10 roopayude lime und cashew ittath
@pradeepkuwait1794 жыл бұрын
Machane pal ice undakkinoki.purathinn vangumbo kittunnathu pole illenkilum Poli aayittund sanam
@shanavascs79844 жыл бұрын
വീഡിയോ കണ്ട് അണ്ടിപ്പരിപ്പ് വാങ്ങാൻ കടയിൽ പോയതാ പോലീസിന്റെ അടികൊണ്ട് ഉള്ള പരിപ്പ് പോവാഞ്ഞത് നന്നായി 🏃♂️🏃♂️🏃♂️🏃♂️🏃🙆♂️👨✈️
@saleesh.a.b4614 жыл бұрын
ലൈമിൽ ഒരു കടയിലും അണ്ടിപ്പരിപ്പ് ഇടില്ല 🤭
@maniyanmaniyan39324 жыл бұрын
😂😂😂😂
@Umeshmp-rd3pi4 жыл бұрын
😂😂
@abkindia20874 жыл бұрын
Haha
@LIVEINCCTVINSPECTOR4 жыл бұрын
@@saleesh.a.b461 അണ്ടിപരിപ്പ് ഇടുന്നത് ലൈമിന് നിറം കിട്ടാനാണ് ബോസ്.