Ishtam pole und...varshangalkk munpullath ullath..KZbin.ik chaya recipe enn nokkiyaal mathi
@noorunnisa7586 Жыл бұрын
ഫോൺ അഡിക്ട് എന്ന് പറഞ്ഞ പോലെ ചായ ഒരു അഡിക്ട് ആണ് 🥰. ചായ illatha🥰ദിവസം ആലോചിക്കാൻ പോലും വയ്യ. ചായ സൂപ്പർ 👍🏻👍🏻👍🏻👍🏻
@sabhanasharafudheen8102 Жыл бұрын
ചായ എത്രകിട്ടിയാലും കുടിക്കും 👍😍😍
@princybenny1528 Жыл бұрын
ഞാനും 😊
@sojajose9886 Жыл бұрын
😘😘
@leyapriya9323 Жыл бұрын
Me too 😂
@gameng_withfashion476 Жыл бұрын
Njanum
@praveenkm3799 Жыл бұрын
kudicho
@PrathikaranamResponse Жыл бұрын
ചായയുടെ കളർ കണ്ടിട്ട് കൊതിയാവുന്നു🤤🤤🤤
@_SHABEEH_Np_ Жыл бұрын
എത്ര സ്ട്രോങ്ങ് ചായ ഒരു ദിവസം കിട്ടിയാലും കുടിക്കും... ചായ ഇഷ്ടം 🥰🥰
@ShameesKitchen Жыл бұрын
😍😍😍
@leyapriya9323 Жыл бұрын
🥰🥰
@sujithks79689 ай бұрын
നീ ചായ കുടിച് തന്നെ ചാവും 😂
@muhammedshifin7686 Жыл бұрын
ചായ കണ്ടിട്ട് തന്നെ കൊതിയാകുന്നു😍
@ameenafaisal7983 Жыл бұрын
എനിക്കും, ഞാൻ ചായ കുടിക്കാറില്ല
@teophinasher4678 Жыл бұрын
സത്യം 😎😎😎
@Basheer-kz4rr Жыл бұрын
ചായ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്..❤
@anjaly2805 Жыл бұрын
എല്ലാം ഉണ്ടാക്കാൻ അറിയാം.. നല്ലൊരു ചായ ഇപ്പോഴും റെഡിയാവാറില്ല.. Thankyou shameee🥰🥰🥰❤️❤️
@ShameesKitchen Жыл бұрын
☕️ happiyee🥰😇🥰
@bijupaul41977 ай бұрын
ഞാൻ ഉണ്ടാക്കി കെട്ടോ superrrrr ഒരുപാട് thankzzz❤️❤️❤️🥰👍👍👍
@maples5616 Жыл бұрын
ചായ Fans ഉണ്ടോ ഇവിടെ....? Daily എത്ര ചായ കുടിച്ചാലും മതിവരില്ല... പിന്നെ ഇവിടെ കാണിച്ച Masala Tea.... ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.... Ginger, cardamom tea യും ഉണ്ടാക്കാറുണ്ട്... Relatives okke north ഇന്ത്യയിൽ ആയൊണ്ട് അവിടെയൊക്കെ പോയാൽ ഇത് തന്നെ സ്ഥിരം...
@sojajose9886 Жыл бұрын
ചായ നമ്മുടെ ഒരു weakness ആയി പോയി😌😌
@josephnazareth7947 Жыл бұрын
ആ ചായ കണ്ടപ്പോൾ കുടിക്കാൻ തോന്നുന്നു ❤👍
@amjithamjith7105 Жыл бұрын
നമ്മൾ മലയാളികൾക്ക് രാവിലെയും വൈകീട്ടും ചായ അതൊരു വികാരമാണ് 👍
സൂപ്പർ ചായ ഉണ്ടാക്കി നോക്കണം ഞാൻ അധികവും കട്ടൻ ചായയാണ് കുടിക്കാർ അതാണ് എനിക്ക് കൂടുതൽ ഇഷ്ടം
@Varkeypoulose Жыл бұрын
ഈ ചായ ഞാൻ ഉണ്ടാക്കി എന്റെ കൂടെയുള്ള കൂട്ടുകാർക്കെല്ലാം കൊടുത്തു. സൂപ്പർ ചായ
@ShameesKitchen Жыл бұрын
🥰🥰👍thanku
@ihsana6340 Жыл бұрын
ചായയെ പോലും വെറുതെ വിടാത്ത ഷെമിത്ത പൊളിയാണ് ❤ ❤ 😊
@ShameesKitchen Жыл бұрын
😃😃🥰🥰🥰😘
@UMF25257 ай бұрын
ഞാൻ ട്രൈ ചെയ്തു...അടിപൊളി റെസിപ്പി 🥰ഇത് കണ്ട് ചായ ഉണ്ടാക്കി ചായ കുടിക്കാത്ത ഞാൻ പോലും ചായകുടിച്ചു 🥰🥰🥰🥰ഇനിയും ഇതുപോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു.. All the best chechi🥰
@ShameesKitchen7 ай бұрын
Hi..thanks dear🥰🥰😋
@tnjagadeesh1 Жыл бұрын
I just prepared the tea.. 👌 Excellent.. Small tips make big difference.. Thank you Shamee🙏🙏
@botsaaraaaaa10 ай бұрын
ഞങ്ങൾ ഇപ്പോ ഇങ്ങനെ ആണ് daily ചായ ഉണ്ടാക്കുന്നെ. Its really refresh out 👍🏽🪷
@ShameesKitchen10 ай бұрын
🩷
@Manju-ww5gy Жыл бұрын
സൂപ്പർ ചായ തീർച്ചയായും ഉണ്ടാക്കി നോക്കാം 👌👌👌
@ShameesKitchen Жыл бұрын
☕️👍🥰
@minianilkumar1739 Жыл бұрын
Supper
@murphybabumurphybabu3986 Жыл бұрын
ഞാൻ ഇങ്ങനെ ആണ് ചായ ഉണ്ടാക്കുന്നത് സ്വല്പം പാൽപ്പൊടികൂടി ചേർത്താൽ അടിപൊളി ടേസ്റ്റ് ആണ്.
@sumi4307 Жыл бұрын
ഞാൻ ഈ മസാലകൾ എല്ലാം കൂടി പൊടിച്ച് വച്ചിരിക്കുവാണ്. എപ്പോൾ ചായ ഉണ്ടാക്കിയാലും ഓരോ pinch ഇട്ട് ഉണ്ടാക്കും. സൂപ്പർ ടേസ്റ്റ് ആണ്
@sindhusivan603 Жыл бұрын
അപ്പോ ginjer നു എന്ത് ചെയ്യും ❤
@maheshvn7221 Жыл бұрын
Haha budhikkk kalichuu
@jisnafathima2497 Жыл бұрын
ചുക്ക് idum
@evjohnson93419 ай бұрын
Aama❤sir
@evjohnson93419 ай бұрын
T😂T😂zappedaaya
@niranjananichu5367Ай бұрын
ഞാൻ എപ്പോൾ ചായ ഉണ്ടാക്കിയാലും ഇങ്ങനെയാണ് ഉണ്ടാക്കാറുള്ളത്. എന്നും പാല് ചായ കുടിക്കത്തില്ല തോന്നിയാൽ ഇങ്ങനെ ഉണ്ടാകും. ഇഞ്ചിയോ എലക്കയോ തന്നെയും ഇട്ടും ഉണ്ടാക്കും
@sajithashenoy4494 Жыл бұрын
സുഖമാണ് shammi 🥰nalla mazha ann evide mumbaiyil ഈ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി😍❤🌹
@ShameesKitchen Жыл бұрын
💕💕
@deepasaji329 Жыл бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നേരത്തെ kidu ആണ് ഇങ്ങനെ tea ഉണ്ടാക്കിയാൽ 😍
@muhammedmuzammil1592 Жыл бұрын
Shameesinte Voice, perfection and clean 😻👌🏻❣️
@ShameesKitchen Жыл бұрын
Thank you so much!!🥰🥰
@indiramurali6459 ай бұрын
ഞങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട് വളരെ test ആണ് ഇതിൽ ഒരു സാധനം കൂടി ഞങ്ങൾ ചേർക്കും കുരുമുളക് രണ്ടെണ്ണം ചതച്ചിടും 👌
നോർമൽ ചായ എങ്ങനെ രുചിയോടെ ഉണ്ടാക്കാം എന്ന് വീഡിയോ ചെയ്യോ
@littlecutebutterfly8787 Жыл бұрын
Plsssss video
@arunk.r1148 Жыл бұрын
ചേച്ചി, പറഞ്ഞപോലെ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ❤❤❤❤
@ShameesKitchen Жыл бұрын
Thankyou🥰
@thoufeequemuhammed4287 Жыл бұрын
ഷമീസ് ചുരുങ്ങിയ സമയം കൊണ്ട് വ്യക്തമായി കാര്യങ്ങൾ പറയും.അത് തന്നെയാണ് ഷമിയുടെ ഐഡന്റിറ്റിയും 🥰🥰🥰
@ShameesKitchen Жыл бұрын
Hi..thanku😇🥰
@coldedits009 Жыл бұрын
ചായ അത് ഒരു വികാരമാണ് 😋🫠🫠🫠🫠🫠🫠
@anju-gr6qp Жыл бұрын
ഈ ചേർത്ത എല്ലാം കൂടി ഉണക്കിപ്പൊടിച്ച് വെച്ചിരുന്നാൽ മതി ചായ ഉണ്ടാക്കുമ്പോൾ ഈ പൊടി ഇത്തിരി ചേർക്കാം
@lootboxhennasallinone Жыл бұрын
Thank you so much etha❤😘🥰enik pani ayitt erikanu apolanu ee video kand ethupole undakki nokiyath adipoli ayirunnu pinne friendsinum undaki koduthu ellarkkum eshtayi adipoli ❤
enk chaaya kudikaan pattilla. but ith onn try cheyth nokkanam😌
@adhizz_vlog Жыл бұрын
സൂപ്പർ❤ ഇന്ന് തന്നെ try ചെയ്യാം🎉😊
@sojajose9886 Жыл бұрын
ചായ ഗ്ലാസ് ഇരിക്കുന്നു കാണുമ്പോ എന്താ ഭംഗി😍
@shynicv8977 Жыл бұрын
വൗ അടിപൊളി 👌👌👌❤❤❤
@VimalWilliam4 ай бұрын
ഞാൻ കെട്ടുന്നെങ്കിൽ ഷെമീ ഇത്താനെ മാത്രേ കെട്ടു 🙋🏻♂️
@aneesharakkal8034 Жыл бұрын
Thanks shemi ini chaya ingane undakkam❤😍
@ShameesKitchen Жыл бұрын
Happy Chanke😍
@swapnacappi-dc5rb Жыл бұрын
ചായ കണ്ടപ്പോൾ കൊതി വന്നോ 🥰🤗
@azadceerakath6320 Жыл бұрын
സൂപ്പർ ചായ 😍
@newsviewsandsongs6 ай бұрын
Yentammo! Aa chayayude color kandittu thanne kothi thonnunnu! Assalaayittundee Masala Tea! Ivide Hyderabadil kittunna Irani Tea yude mattoru pakarppanoyithu! Njaan chaya undaakkumpol chilappol kure inchiyo, yelakkayo cherkkum athra thanne! Next time tea undaakkumpol ee reethi pareekshichu varaatto! Adipoli share "Angane Namukku Nilkkenda Aavashyamilla" athu kalakki!! 🙂🙂🙂 Thanks for sharing Keep sharing With all good wishes from Philip Ariel Secunderabad
@ThulasiBijukumar Жыл бұрын
Turned out Really good 👍 🎉
@rohinirohini5304 Жыл бұрын
Çhaya yeth model aayalum chaya yaniykk othiri ishtam aane oru divasam yathra chaya kitiyalum kudiykum
@meenamalus Жыл бұрын
കൊള്ളാം. അടിപൊളി 😍😍
@ShameesKitchen Жыл бұрын
🥰🥰😇
@iqbalmohammed980813 күн бұрын
Ok,തേയില ഇടുന്നതിനു മുന്നേ മസ്സാലയുടെ ഫ്ലേവർ എത്രവേണം അത്രയും തിളപ്പിക്കുക ശേഷം തേയില ഇട്ടതിനു ശേഷം താമസിയാതെ പാൽ ഒഴിച്ചാൽ തേയിലക്കറ അധികമാകാതെ ചെയ്യുന്നതാണ് നല്ലത് കാരണം, കിഡ്നി രോഗങ്ങളും അൾസർ പോലുള്ള മറ്റുരോഗങ്ങളും പടർന്നു പിടിക്കുന്ന ഇക്കാലത്ത്😊ചായ അടിപൊളിയാണ്❤
@dineshp3339 Жыл бұрын
Chaya enik 3 times must ane❤❤❤
@HaseyaSabith-z9y22 күн бұрын
Adipoli chaya njan inn kanda udane try cheythu nalla rasend ❤ Ini hus vannit itt kodukanam ❤
എനിക്ക് എപ്പോയും ചായ കുടിക്കണം എന്ന് ഇല്ല പക്ഷെ രണ്ടു ക്ലാസ് ചായ നിർബന്ധം ആണ് അത് രാവിലെ വൈകുന്നേരം അതിൽ ഒരു നേരത്തെ ചായ ഇത് പോലെ കുടിക്കാൻ ആഗ്രഹം ഉണ്ട്
ഞാൻ എന്റെ ഹബ്ബിക്ക് ഇതുപോലെ ഉണ്ടാക്കിക്കൊടുത്തു അടിപൊളി ആയിട്ടുണ്ട് പറഞു ❤
@Sumayya-ft3mb Жыл бұрын
അടിപൊളി 👍👍
@jeenashaji6612Ай бұрын
ഞാനും പത്തു ചായ എങ്കിലും കുടിക്കും തയ്യൽ ആണ് അപ്പൊ ഇടക്ക് ഇടക്ക് അങ്ങനെ ചായ കുടിക്കും പക്ഷെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ഇഞ്ചി അല്ലെങ്കിൽ ഏലക്ക രണ്ടും കൂടെ ഇട്ടിട്ടില്ല എന്തായാലും ചെയ്തു നോക്കാം ഷമിക്കുട്ടി ഇഷ്ടം ആണ് കേട്ടോ ⭐⭐
@sabeenasansa6677 Жыл бұрын
Nalla rasam undu chaya kanann adipoli colour 😊😊
@riyaaneesh6623 Жыл бұрын
Super,,,evide kattan ayirunnu eshtam,, milk smell eshtapedillarnnu,,,eth pole thayyarakki nokki,,,palinte smell onnum ella nalla taste uddarnnu evide ellarkkum eshtappettu,,,
@mahroofmahroof6840 Жыл бұрын
സംഭവം കൊള്ളം,👍👍👌👌 ഞാൻ ഉണ്ടാക്കിയതാണ്3വർഷം ആയി ഇതിൽ നിന്ന് മാറി നിന്നിട്ടു
@ShameesKitchen Жыл бұрын
🥰🥰
@rajibinu6487 Жыл бұрын
Ella videos um onninonnu mecham..... Ellam useful also..... Avatharavum super..... Great job!!!!Keep going!!!!
@ShameesKitchen Жыл бұрын
Hi..thanku so much dear🥰😇happy 🥰
@Samihasidi Жыл бұрын
സൂപ്പർ 😍😍
@MusicBeatsManjeri Жыл бұрын
ho.. ee chayante colour kandit thanne kothiyavunnu...❤
@ShameesKitchen Жыл бұрын
🥰😇🥰
@BijeshaB-p6k Жыл бұрын
ചായ കുടിച്ചാൽ മാത്രം പ്രഭാത കൃത്യങ്ങൾ നടക്കുന്ന ഞാൻ 😂
@muhammadanzal.v.n3950 Жыл бұрын
😂
@prasadqpp347 Жыл бұрын
ചായ കണ്ടപ്പോൾ തന്നെ സൂപ്പർ
@karthikavijayakumar7681 Жыл бұрын
Super tea recipe chechii 😋🥰
@ShameesKitchen Жыл бұрын
☕️ happiyee🥰
@shymzvlog7132 Жыл бұрын
Raavile kanikaanunnath polum chaaya aanu padacha e chaya illathe pattilla tea ☕ must bigile 🤩
@ShameesKitchen Жыл бұрын
😇😇🤩🥰
@Zohra846 Жыл бұрын
Ugran chaya👏tasty aayirikkum 👏
@ShameesKitchen Жыл бұрын
👍☕️😇🥰
@richievellalar32145 ай бұрын
your smile is bigger taste than the tea.
@Flower_rain7750 Жыл бұрын
Super 👌 👍
@hajarashafi7515 Жыл бұрын
ഞാൻ ഉണ്ടാക്കൽ ഉണ്ട് സൂപ്പർ ടെസ്റ്റാ 👌👌👌
@alloosumikkakkayum Жыл бұрын
Nalla Chaya😘😘
@ShameesKitchen Жыл бұрын
☕️ happiyee🥰
@Lifestylevlogswithsneha11 ай бұрын
Chechy adipoli. Kandathe poi ittu... Nalla taste❤️😘🫂