👌👌👌... എന്റെ കോളി ഫ്‌ളവർ പൂത്തു തുടങ്ങി..... ഗ്രോ ബാഗ് കൊള്ളാം. വാങ്ങാൻ താല്പര്യം ഉണ്ട് നമ്പർ കിട്ടുമോ...
@Sekkeenanp10 ай бұрын
Nallathikalevide kittum
@suma645510 ай бұрын
സഹോദരാ എന്റെ ചീരയുടെ ഇല നിറ० മാറി ഉണക്കയിലയുടെകളർ പോലെ വരുന്നു എന്തുകൊണ്ടാ ഇലയുടെ നിറ० നഷ്ടപ്പെടുന്നു. എന്താപ്രധിവിധി🙏🙏🙏
@hannaamju961910 ай бұрын
എന്റെ വീട്ടിലും ഉണ്ട് കേബേജ്. പക്ഷെ ചില ചെടികളുടെ ഇലകൾ വാടുന്നത് എന്തു കൊണ്ടാണ്.നന്നായി നനക്കുണ്ട്. ഒന്ന് പറഞ്ഞു തരുമോ 😢
@Radhakrishnan-vs2bd10 ай бұрын
Super information bro ,thank u
@charugarden682610 ай бұрын
Super
@nisha_Jayan10 ай бұрын
പീച്ചിലിൻ്റെ കായ് ഉണ്ടായി വരുമ്പോൾ തന്നെ ഉണങ്ങുന്നു എന്തുകൊണ്ടാന്നന്ന് ഒന്നു പറയാമോ
@sheelaajith783910 ай бұрын
vazgha nare yeduth cabrgente ella kuyty kettyal mathy
@pm309310 ай бұрын
ചേട്ടാ എവിടുന്നാണ് കാബേജിന്റെ വിത്ത് മേടിക്കുന്നത് ചങ്ങനാശ്ശേരിയിൽ കിട്ടുമോ
@Jesi8888810 ай бұрын
Informative video bro
@divyakp885410 ай бұрын
👏👏
@SarammaJoseph-l6i10 ай бұрын
Ente kublum kaya yellow colour aayittu karinju pokunne please reply
@sheelasrecipee10 ай бұрын
Super video👍🏻💕💕q
@Sekkeenanp10 ай бұрын
Thayy evidekittum
@abduljaleel328710 ай бұрын
7ദിവസം പുളിപ്പിച്ചതിന് ശേഷം എത്ര ദിവസം വെക്കാം ഫോൺ നബ്ബർ ഒന്ന് തരുമോ
@malathydharman764410 ай бұрын
Cauliflower ന്റെ അടിയിലെ ഇലകളെല്ലാം ഉണങ്ങുന്നു. എന്ത് ചെയ്യണം
@RafiRafi-vk6ij10 ай бұрын
👌
@greenplanet923710 ай бұрын
എന്താ സഹോദരാ അത് broccoli അല്ലേ
@simithakunnath186610 ай бұрын
Koval krishi vedio cheyyamo
@mamanummakallum322210 ай бұрын
Mm
@rahilarazak532510 ай бұрын
Chululkullailayullath brokkoliyamu
@michaelchacko68599 ай бұрын
Broccoli vethee kettmo ?
@abduljaleel328710 ай бұрын
കടലപ്പിണ്ണാക്ക് പുളിപ്പിച്ച് എത്ര ദിവസം വെക്കാം അതുപോലെ മറ്റു പുളിപ്പിച്ച വസ്തുക്കൾ എത്ര ദിവസം വെക്കാം
@mamanummakallum322210 ай бұрын
ഒരോന്നിനും അതിൻ്റെതായ രീതി കടലപ്പിണ്ണാക്ക് കഞ്ഞി വള്ളം 7 ദിവസം വെയ്ക്കണം തെളി എടുത്ത് ഒരു ലിറ്റർ 10 ഇരട്ടി വെള്ളം നേർപ്പിച്ച് സന്ധ്യ സമയം ഒഴിച്ച് കോടുക്കുക പത്ത് ദിവസം ഇടവിട്ട് മറ്റ് എന്തെങ്കിലും സ്ളേറികൾ ഒഴിക്കാം പ്രത്യകം ചുവട്ടിൽ നിന്ന് കുറച്ച് മാറ്റീ മാത്രം ഒഴിക്കുക നന്ദി
@vimalavimalasasi646310 ай бұрын
ഈ ഗ്രോബാഗ് എവിടെ കിട്ടും
@kunjumolsabu70010 ай бұрын
അതിന് റിപ്ലൈ തരുന്നില്ല
@nisha_Jayan10 ай бұрын
ക്യാബേജിൻ്റെ മുകൾവശംകെട്ടിവെക്കണോ
@chinnammama727610 ай бұрын
ഇത് ചെരിഞ്ഞു നിന്നാൽ എന്താണ് പ്രശ്നം.
@sujatha455510 ай бұрын
ഗ്രോബാഗ് വിൽക്കുന്ന ആളിൻെറ നമ്പർ ഒന്ന് പോസ്റ്റ് ചെയ്യണേ
@mamanummakallum322210 ай бұрын
ഒരു വശത്തെ ഇലകൾ സൂര്യപ്രകാശം കിട്ടാതെ അവിയുകയും മണ്ണ് വളപ്രയോഗങ്ങൾക്ക് തടസവും ഉണ്ടാകും നന്ദി
@PriyaSuresh-ti6qz10 ай бұрын
Poda chakare nee puliyanu❤
@rajeshg866910 ай бұрын
How to contact for growbag... Phone number?....
@suma645510 ай бұрын
സഹോദരാ എന്റെ ചീരയുടെ ഇല നിറ० മാറി ഉണക്കയിലയുടെകളർ പോലെ വരുന്നു എന്തുകൊണ്ടാ ഇലയുടെ നിറ० നഷ്ടപ്പെടുന്നു. എന്താപ്രധിവിധി🙏🙏🙏