ഷമി ഇന്ന് ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ❤👌👌👍
@sureshdas19638 ай бұрын
ഈ കറി നല്ല രുചിയാണ് എന്റെ വീട്ടിലെ എല്ലാവർക്കും ഈ കറി വളരെ ഇഷ്ടമായി നല്ല കറി❤❤❤❤
@sureshdas19638 ай бұрын
Thank you
@ajayakumarb96582 ай бұрын
Ee. Chatti. Anthaanu.
@GangdeviGang5 ай бұрын
സാധാരണക്കാർക്കും ഉണ്ടാക്കാൻ പറ്റിയതാണ് ഇങ്ങനെത്തെ പാചകക തയ്യറാക്കി കാണിച്ചുതരുന്നതിന് (പത്യേക അഭിനന്ദനങ്ങൾ❤❤❤❤❤
@manima179710 ай бұрын
എന്റെ ഷമീ ഈ കൂട്ടൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു?സമ്മതിക്കണം. ഷമീടെ എല്ലാ പാചകങ്ങളും ഏതു സാധാരണക്കാർക്കും ഉണ്ടാക്കാൻപറ്റിയാതാണ്. ഇങ്ങനത്തെ പാചകങ്ങൾ തയ്യാറാക്കിക്കാണിച്ചു തരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ❤
@NajumaShamsudin9 ай бұрын
11
@saralpsps26999 ай бұрын
3:42
@KunjumolSaji-ug2dm7 ай бұрын
😊very good recipes.
@sreelatham51447 ай бұрын
Good
@Geetha.gopalakrishnan10 ай бұрын
തീർച്ചയായും ഉണ്ടാക്കും.....കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..സൂപ്പർ....❤❤❤
@ShameesKitchen10 ай бұрын
Happiyee🥰🥰
@LincyRajeesh-x9v10 ай бұрын
വെറൈറ്റി ക്യാബേജ് കറി ഇത് വളരെ രുചിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം എന്തായാലും കലക്കി 👍👍👍
@jalajas137610 ай бұрын
ഇത് variety ആണല്ലോ...❤സൂപ്പർ dear ഷെമി ❤ഉണ്ടാക്കി നോക്കാം🎉
@marybijoy518910 ай бұрын
കൊള്ളാല്ലോ.... ആദ്യമായി കാണുന്നു...... Try ചെയ്യണം 👍👍
@juniusjure952010 ай бұрын
ഷമീസെ ക്യാബേജ് കറി നന്നായിരിക്കുന്നു ക്യാബേജ് ഇഷ്ടമില്ലാത്ത മക്കൾക്കു ക്യാബേജ് കൊടുക്കുവാൻ ഒരു വഴി കാണിച്ചുതന്നതിൽ വളരെ നന്ദി. ❤❤❤❤
@ShameesKitchen10 ай бұрын
Happy Chanke😍😍
@shinesukumaranshine540810 ай бұрын
Supper sister njan undakkum.
@Janemedia19 ай бұрын
ഇത് variety ആണല്ലോ...സൂപ്പർ dear ഉണ്ടാക്കി നോക്കാം
@avaniiravii7710 ай бұрын
സൂപ്പർ, തീർച്ചയായും ഉണ്ടാക്കും ❤❤❤
@anithamanohar69642 ай бұрын
I made this curry yesterday. Made with the purple cabbage. Yummy! Yummy!! 😋😋😋
Super itha nale thanne undakkum Biriyanikku nallathano ee curry
@ShylajaNeekamparambath5 ай бұрын
❤💯 പുതിയൊരു പാചകം പഠിപ്പിച്ച് തന്നതിൽ സന്തോഷം
@rajannair97859 ай бұрын
സഹോദരീ തക്കാളി പെട്ടന്ന് വെന്തുടയണമെങ്കിൽ ക്രോസായിട്ട് അരിഞ്ഞെടുത്താൽ മതി, ചെറിയൊരു ടിപ്പ് ആണ് 👍
@rajichandran619610 ай бұрын
ഷമ്മി ചിനച്ചിട്ടി Super എന്ത് വിലയായി എനിക്ക് ഇഷ്ടമായി എവിടെ നിന്ന് മാങ്ങിയതാണ് online ആണോ എന്തായാലും ക്യാബേജ് കറി സൂപ്പർ ഇത് പൊലെ ഉണ്ടാക്കി നോക്കാം ഇങ്ങനെ ഒരു കറി ഞാൻ ആദ്യമായി കാണുകയാണ്👍❤️🥰😋🔥
@ShameesKitchen10 ай бұрын
Hi dear, Purchasing link description box il koduthittunde😊👍
@salitharu372610 ай бұрын
@@ShameesKitchenParchasinglink
@basilroswan318210 ай бұрын
3:47 3:49 @@ShameesKitchen
@LucyJohny-qr5sl7 ай бұрын
Supper
@vasudevankk18459 ай бұрын
കൊള്ളാം. സൂപ്പറാണ് കേട്ടോ.
@dreams47349 ай бұрын
തോരൻ ഉണ്ടാക്കിയതിന്റെ ബാക്കി ചെറിയൊരു പീസ് ഫ്രിഡ്ജിലിരുപ്പുണ്ട് എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാ ഈ റെസിപ്പി കണ്ണിൽപ്പെട്ടത്😃... നാളെത്തന്നെ ഉണ്ടാക്കണം... 👍
ഷമിക്കുട്ടി ഈ കറി ഈ തൃശ്ശൂർകാരി ആയ ഞാനും ഉണ്ടാക്കും 👍🏼❤
@muralidharanyesnameisperfe36287 ай бұрын
Ayyyooo
@sheebasajeem801910 ай бұрын
സൂപ്പർ ആണല്ലോ ♥️♥️♥️
@RecipesofFathimaRiyas10 ай бұрын
Hai.. Variety😊😊😊undakki nokkam🎉🎉
@jayamenon127910 ай бұрын
Nice Recepie 👌👌 Njan Cabbage Um Chuvannulliyum Thakkaliyum Koodi Sambar Undakkarund Pinne Cabbage Pickle Um Undakkarund
@ShameesKitchen10 ай бұрын
🥰🥰👍👍👍
@kamarudheenrisana504010 ай бұрын
Try cheyyatto adipoli 😋😋👌 parippum cabbage um koodi undakkarundde eni ethupole oru new curry koodi
@ShameesKitchen10 ай бұрын
Pwoli chanke😍
@gracyk97456 ай бұрын
Hi. ഷമി സൂപ്പർ ആയിട്ടുണ്ട് തയാറാക്കി നോക്കാം. Chenachatty സൂപ്പർ. ഇന്റാലിയം aano
@cookingathome-2879 ай бұрын
Super. ഒന്ന് ചെയ്തു നോക്കണം . Thank you for sharing ❤❤❤
@AkhilaNairIV10 ай бұрын
സൂപ്പർ, എന്തെകിലും food ഉണ്ടാക്കാൻ doubt തോന്നിയാൽ ഞാൻ പെട്ടന്ന് shamee de recepie ആണ് check ചെയ്യുന്നത്. അവിടില്ലാത്ത ഒരു രെ റെസിപിയും ഇല്ല. Thank u dear🥰🥰🥰👍
@ShameesKitchen10 ай бұрын
Muthe🥰🥰thanku so much dear🥰🥰🥰
@sreedevivm428810 ай бұрын
Shami ഒരു സംഭവം തന്നെ 😅❤❤❤
@ShameesKitchen10 ай бұрын
😁😁
@ismailkalleparambil43115 ай бұрын
Nalla.avadaranam👍👍👍👍
@athmiyaminnuz62485 ай бұрын
Adipoli curry vtl ellavarkkum ishtapettu
@mareenareji460010 ай бұрын
ഇത് വെറൈറ്റി ആണല്ലോ... ഇത് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കറി..... Cabbage വാങ്ങിയാൽ ഉടനെ ഉണ്ടാക്കാം ♥️♥️♥️👍👌👌♥️♥️
@ShameesKitchen10 ай бұрын
😍😍
@karthikavijayakumar768110 ай бұрын
Super cabbage curry recipe chechii 😋😋😍😍🥰
@vtchackovilayappillil879110 ай бұрын
മുത്തെ, അടിപൊളി ഇത് try ചെയ്തുനോക്കണം.
@anitajayan1649 ай бұрын
My children dont like cabbage Me too Always i make cabbage thoran, or eliserry. Thankyou for this curry
@ShameesKitchen9 ай бұрын
😀🥰🥰👍🥰🥰
@sonurathnakaran46598 ай бұрын
I tried....lts delicious...
@Maninadam194610 ай бұрын
Innu njan cabbage undakkiyathinu sesham aanu ithu kandathu, indakki nokkatto next time ❤