ഞാൻ ഇന്ന് ഈ കറി ആണ് ഉണ്ടാക്കിയത്. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി.ഇത് ചപ്പാത്തിക്കും ചോറിനും എല്ലാം കോമ്പിനേഷൻ ആണ്. Thank u ഷമ്മീസ് ഇത്താ...❤
@ShameesKitchen2 жыл бұрын
Happy Chanke
@jamshinajamshina115 Жыл бұрын
😊
@MohammedShah-b8s27 күн бұрын
Hai shammees really wonderful ! easy, simple, economic, recipes. Frm where u create these fantastic idias, it is really useful for bachelors who are self cooking £ for micro familes who lives outside. Thank u shammees, thank u , goad bless u Tataa. . . Tataa. . . bye... bye. . .
@ZandraakhilAkhil-uf1vt8 ай бұрын
Chechi ഇന്ന് ഞാൻ ഉണ്ടാക്കി നല്ല test ഉള്ള കറി ആണ് ഒരുപാടു ഇഷ്ട്ടപെട്ടു ❤️❤️❤️❤️❤️thanku
@thalapathyunni506611 ай бұрын
Gulfil നിന്ന് വീഡിയോ നോക്കി കറി ഉണ്ടാക്കുന്ന ഞാൻ 😂
@alshafnathms642110 ай бұрын
Njnum
@harshajerry6489 ай бұрын
Njaanum❤
@muhsinagafoor87209 ай бұрын
😂😂
@adharshav66829 ай бұрын
Njanum.sharjayil aanu nombayodu cooking ottakkayi
@amalamalpd60449 ай бұрын
Same bro 😂😂😂
@SeenaLr-k3e9 ай бұрын
ഞാൻ തയ്യാറാക്കി super👌
@safwankp123910 ай бұрын
ഒടുവിൽ ഞാൻ ഇന്ന് വെച്ചു. അടിപൊളി.thankz shami❤
@aqsa46942 жыл бұрын
ഹായ് ഷെമിക്കുട്ടി, ഇത്രേം നാൾ തക്കാളി കറി ഉണ്ടാക്കി, ഇതുപോലെ അല്ല, ഇൻശാ അല്ലാഹ് ഇനിയും ഉണ്ടാക്കുമ്പോൾ ഇങ്ങനെ തന്നെ ട്ടോ ❤️❤️❤️
@JitheeshChathoth-js1cuКүн бұрын
മലയ്ക്ക് പോകാൻ മാലയിട്ട് നിൽക്കുകയാണ്. രാത്രി ചപാത്തിയോടൊപ്പം കഴിക്കാൻ എന്ത് കറി ഉണ്ടാക്കുമെന്ന് അന്വേഷിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്. നല്ല രുചി. thanks ❤
@LithaTuАй бұрын
Satyam പറയാലോ ഉണ്ടാക്കുന്നെ കണ്ടpo അത്ര താല്പര്യമൊന്നും തോന്നിയില്ല. എങ്കിലും ithile കമന്റ് കണ്ടിട്ട് ഉണ്ടാക്കിനോക്കിയത... മോളേ.. Sprrrrr.... ഒത്തിരിയിഷ്ടായി 😘😘😘😘😘😘😘
@gopikakodhambath55642 жыл бұрын
Kanan nalla rasam undu. Cheythu nokkanam
@FarsanaJasmin-zo5bg8 ай бұрын
ഞാൻ ഉണ്ടാക്കി. Nice
@Aaafyahh7 ай бұрын
Ningade videos oke poliyan shemiithaa ningde orupad currykal okke njnn try chythittind ellam adipoliyan im addicted to your videos 💗
Hi Enikku eishttayittulla curry aane thakkali curry serikkum eishttayi super 👌🥰🥰 God bless you.
@ShameesKitchen Жыл бұрын
🥰🥰🥰
@NabeesaBeevi-cv5of8 ай бұрын
Ippo try cheythu.super aayi
@PraseejaVАй бұрын
ഈ പാത്രങ്ങളൊക്കെ നല്ല ഭംഗിയാ. എവിടുന്നു വാങ്ങുന്നു
@musicyy44112 жыл бұрын
ഞാൻ ട്രൈ ചെയ്തു. അടിപൊളി ടെസ്റ്റ് 😍
@ashcr51377 ай бұрын
Super tasty thakkali kari❤😋
@sudhadevi442 жыл бұрын
തക്കാളി കറി സൂപ്പർ ആയിട്ടുണ്ട് 👍
@sukanyaappu30505 ай бұрын
ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും നോക്കിയാണ് ഞാൻ ഫുഡ് ഉണ്ടാക്കുന്നത് സൂപ്പറായിട്ടുണ്ട് എല്ലാവർക്കും വലിയ ഇഷ്ടമാണ് ഞാൻ വയ്ക്കുന്നത് ഇന്നും ഈ കറി തന്നെയാണ് ഞാൻ വയ്ക്കുന്നത്❤🥰🥰🥰❤️❤️
@MYEYE1980 Жыл бұрын
വളരെ നല്ല റെസിപ്പ് ആണ്... എല്ലാം ഒന്നിനൊന്നു മിച്ചം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹👌👌🌹👌👌🌹👌🌹🌹🌹🌹👌🌹👌🌹🌹🌹🌹👌🌹👌🌹🌹👌👌👌🌹👌👌🌹👌🌹👌👌🌹👌👌🌹
@NanduAchu Жыл бұрын
Super curry undakanum kazhinju vayarum niranju🥰
@ShameesKitchen Жыл бұрын
Happiyee 😇🥰🥰
@sojajose98862 жыл бұрын
അടിപൊളി തക്കാളി കറി.👌👌
@rameshodukumpara8898 Жыл бұрын
ഹായ്. ചേച്ചി. Kidu👍👌👌
@ShameesKitchen Жыл бұрын
Hi😇🥰
@Archana-mm2jn Жыл бұрын
സൂപ്പർ ❤❤❤ ഡാ simple veg receipes iniyum ഇടണേ.
@ShameesKitchen Жыл бұрын
Thanku🥰🥰
@ajithabinojbinuajitha2 жыл бұрын
Sure urappaayittum try cheyyum ketto ♥️♥️
@muhammedshareefpulikkal6377 Жыл бұрын
ഗുഡ് ഇന്ന് ഞാൻ ഇത് ഉണ്ടാക്കും 👌😋
@nishapreejithpn8193 Жыл бұрын
സംസാരിക്കുന്ന ആൾ തന്നെ ആണോ അവതരിപ്പിക്കുന്നതും 😃recipes 👏🏻👏🏻👏🏻
@gopikag26392 жыл бұрын
Super nannayitund to kari njan ethu thirchayayum undakan sramikum thanku so mach thatha
@ShameesKitchen Жыл бұрын
😘😘
@sindhunair4787 Жыл бұрын
ട്രൈ ചെയ്തു ട്ടോ സൂപ്പർ 😋😋😋ആണ് കേട്ടോ
@ShameesKitchen Жыл бұрын
🥰🤩🥰🥰
@jaseera88382 жыл бұрын
എല്ലാം അടിപൊളി 🔥
@sreejadileep83152 жыл бұрын
Kidilan curry❤️🍀🙏🍀🙏
@meenamalus2 жыл бұрын
👍👍കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് 😍
@vynoushadyousafnoushad522 Жыл бұрын
Yes
@sreelacs8802 Жыл бұрын
Today is this Curry in my home😊3/10/2023😊
@noushadnoushi24902 жыл бұрын
കിടു 👌 😋 സൂപ്പർ ടേസ്റ്റ് 😋 my favorite കറി 🍅 😋 😍
@statusworldsr98792 ай бұрын
സൂപ്പർ ആണുട്ടോ 👌👌
@abhiramisanthosh94082 жыл бұрын
Njan undaki nokkum
@nazeemank17872 жыл бұрын
Thakkali curry super kadayi evidey ninnu vaghi onnu parayamo
@IbrahimMeledhil5 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
@IbrahimMeledhil5 ай бұрын
പച്ചമുളക് ഇടാൻ മറന്നതാണോ അതോ വേണ്ടേ
@krishnalal7452 жыл бұрын
Good 👌👌👌, kothiyakknu
@ShameesKitchen2 жыл бұрын
🥰🥰🥰😘😇
@banishabanit60785 ай бұрын
നല്ല taste ഉള്ള കറി 🥳🥳
@Linsonmathews2 жыл бұрын
ഈ recipe തീർച്ചയായും try ചെയ്യുന്നവർ ആയിരിക്കും നമ്മൾ 🤗 നല്ല recipe, ഷമിസേ 😍👌👌👌
@ShameesKitchen2 жыл бұрын
Hi..Happiyee 🥰😇😇🥰
@mumthazashraf67162 жыл бұрын
ഞാനും ഉണ്ടാക്കിട്ടോ നല്ല കറി വളരെ ഇഷ്ടായിട്ടോ...👌🏻👌🏻❤️❤️ താങ്ക്സ് ഡിയർ...💓💓💓
@minisworld48762 жыл бұрын
Hi shami 😊 kari adipoliyannu👍എന്തിൻ്റെ കൂടെയും കഴിക്കാൻ പറ്റും നല്ല തകർപ്പൻ തക്കാളി കറി😋😋❣️❣️❣️
@ShameesKitchen2 жыл бұрын
😍😍👍
@SasiSasi-vt4qc2 ай бұрын
❤ തക്കാളി കറി സൂപ്പർ
@sudheeaha86512 жыл бұрын
Chechi, ii thakkaalikkari ithraiyum ruchigaramaayittu undaakkiyaal aarengilum istappedaathe pogumo. Endre muthumani chechiyeeee....... love you ...❣️💗💕💖❤️🥰😍😘👌👌👌😄😄
@ShameesKitchen2 жыл бұрын
Love you too dear
@SujilSuji Жыл бұрын
Yenda wife ningala recipe's kandu indakkunundu super sister thanku .....thakkali curry so yummy Iove it
@amrutharadhakrishnan1096 Жыл бұрын
Thank you 🌹🌹🌹🌹God bless you 🤗
@dellaswonderworld12 Жыл бұрын
ഒത്തിരി ഇഷ്ടം ആയി 👌👌
@ShameesKitchen Жыл бұрын
🥰🥰😇😇
@Lskannur8 ай бұрын
നിങ്ങളുടെ ഫുഡ് റെസിപീ ഒക്കെ സൂപ്പർ ആണ്. 👌👌ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.പക്ഷെ ഈ കുഞ്ഞുങ്ങള് പാടുമ്പോലെ ഉള്ള സംസാരം ഇറിറ്റേഷൻ ഉണ്ടാക്കുന്നു.അത് കൊണ്ട് പല വീഡിയോസും സ്കിപ് ചെയ്യേണ്ടി വരുന്നു.നോർമൽ ആയി സംസാരിക്കുന്നുണ്ടല്ലോ ഇടയ്ക്കൊക്കെ..അതുപോലെ സംസാരിച്ചൂടെ.?