Thank you. Should have seen seen your videos much early. But there is a time for every thing. Peace. Prayers
@SPEX_N_TRIX3 жыл бұрын
Thank U So Much for your valuable comment 🥰🥰🙏🙏
@azeezmani1570 Жыл бұрын
@@SPEX_N_TRIX😅
@beenavenugopal6554 Жыл бұрын
ഫുഡ് കഴിക്കാൻ തുടങ്ങിയ നാളു തൊട്ട് ഇല കറികൾ കൂട്ടുന്നതാണ് എന്റെ മക്കൾ.. പക്ഷേ സ്കൂളിൽ ചെയ്തപ്പോൾ തന്നെ അറിഞ്ഞു.. കണ്ണിനു ഷോർട് സൈറ്റ്..4വയസ് തൊട്ട് ഗ്ലാസ് വക്കുന്നു...31വയസായി.. ഇപ്പോളും വെച്ചിട്ടുണ്ട്..
@rajivnair156023 күн бұрын
Special Thanks For THESE EYE EXERCISES --- Which Truly Has Enhanced My EYESIGHT. Tremendously. GOD BLESS YOU & YOUR FMLY & FRIENDS.
@SPEX_N_TRIX21 күн бұрын
🥰🥰
@ashalathatk3168 Жыл бұрын
Thankyou ❤ exercise ചെയ്തു നോക്കാം
@SPEX_N_TRIX Жыл бұрын
🥰🥰👍
@babymohandas4490 Жыл бұрын
വളരെ നല്ല മെസ്സേജ്...... സത്യസന്ത മായി പറഞ്ഞു.. 👍
@SPEX_N_TRIX Жыл бұрын
Thanks 🥰
@sheelasivan24413 жыл бұрын
Valare nalla arivu nalkiathinu thank u
@SPEX_N_TRIX3 жыл бұрын
Thanks❤️❤️🥰🥰 Please Subscribe🙏🙏
@sairasdesigns3 жыл бұрын
നല്ല അറിവുകൾ
@divyaprabhamalu91253 жыл бұрын
Urppayitt cheyum madam , entho bhayakara positive energy videos kandappam, ente valiya vishamam aann ente eye probelm,
@SPEX_N_TRIX3 жыл бұрын
Thank u so much dear.🥰🥰
@karnannepolean42692 жыл бұрын
THANK YOU .... VERY MUCH...
@SPEX_N_TRIX2 жыл бұрын
🥰🥰
@valsanmvalsan53103 жыл бұрын
Mam 10 days Iam using eye exercise unfotunately I feeling and getti ng very impro ving Thanks valsan
@SPEX_N_TRIX3 жыл бұрын
Thank you so much 🥰❤️ Please subscribe 🙏🙏
@Adhamnazin3 жыл бұрын
Unfortunately? What you said??!!!
@manojus65923 жыл бұрын
THANK YOU 👍 THANKS FOR THE VERY VERY IMPORTANT INFORMATION 👍 THANKS A LOT 👍
@SPEX_N_TRIX3 жыл бұрын
Thanks 🥰🥰❤️❤️ Please subscribe 🙏 🙏
@aroms-e7h Жыл бұрын
hi mam,ente power -1.25 anu glass stiram use cheyanda varumo
@SPEX_N_TRIX Жыл бұрын
ചെയ്യുന്നത് ആണ് നല്ലത്
@nishamanoj35253 жыл бұрын
തീർച്ചയായും follow ചെയ്യും 👍
@SPEX_N_TRIX3 жыл бұрын
Thank u dear ❤️❤️🤗🤗
@olivarantony31953 жыл бұрын
Thank you dr. take care
@SPEX_N_TRIX3 жыл бұрын
Thank u so much.🥰🥰❤️❤️
@sonusunny96392 жыл бұрын
Helpful video madam 🙏
@SPEX_N_TRIX2 жыл бұрын
Thanks🥰
@pn95862 жыл бұрын
നന്ദി 👍
@SPEX_N_TRIX2 жыл бұрын
🥰🥰
@NikhilKumar-rj8mb Жыл бұрын
Thank you chechi ❤️❤️ good information
@SPEX_N_TRIX Жыл бұрын
🥰🥰
@psubbulekshmi43273 жыл бұрын
Thank you very much Mam 👍
@SPEX_N_TRIX3 жыл бұрын
Thanks🥰🥰 Please Subscribe🙏🙏
@thankamanikochukrishnan706 ай бұрын
കോവബട്ടർ. Verigood
@jishaskumar88573 жыл бұрын
Thanks for your valuable tips
@SPEX_N_TRIX3 жыл бұрын
Thanks dear🥰🥰❤️❤️
@sooryalovemyself50593 жыл бұрын
Thx chechi
@SPEX_N_TRIX3 жыл бұрын
Thank u dear ❤️❤️🤗🤗
@kiran.s.sudhan54422 жыл бұрын
Thank you 😊😊
@SPEX_N_TRIX2 жыл бұрын
🥰🥰
@jighishjigh5823 жыл бұрын
Thank you madam.for best.informatiin
@SPEX_N_TRIX3 жыл бұрын
Thanks🥰🥰❤️❤️
@poxsqweek8231 Жыл бұрын
Very use full
@SPEX_N_TRIX Жыл бұрын
🥰🥰
@fasilvallapuzha71542 жыл бұрын
Dr. എനിക്ക് age 22. ഒരു മൂന്ന് വര്ഷമായി കണ്ണിന് ഒരു ഫോക്കസ് കിട്ടുന്നില്ല. കാഴ്ച്ച കുറവ് അല്ല പക്ഷെ എന്തോ ഒരു പ്രയാസം ഉണ്ട്. ഹോസ്പിറ്റലിൽ പോയപ്പോൾ ചെക്ക് ചെയ്തു കാഴ്ച്ചക്ക് കുഴപ്പമില്ല. പക്ഷെ എനിക്ക് നല്ല പ്രയാസം ഉണ്ട്. നല്ലൊരു മാർഗം പറഞ്ഞു തരൂ..
@SPEX_N_TRIX2 жыл бұрын
എല്ലാ ദിവസവും Eye exercise ചെയ്യുക.
@vinnyjagadeesan86743 жыл бұрын
Very useful video thanks
@SPEX_N_TRIX3 жыл бұрын
Thanks🥰🥰🤗🤗
@shajuantony98243 жыл бұрын
Thankyou doctor
@hassankutty11458 ай бұрын
RD യെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@ix-fantom45042 жыл бұрын
Auntie poli ❤️🔥❤️🔥🤩🤩
@SPEX_N_TRIX2 жыл бұрын
Thanks dear🥰🥰
@manafkm54893 жыл бұрын
Dr.kankuru kallachu ninnal aty maaran entha cheyya. Dr kaanathe
@SPEX_N_TRIX3 жыл бұрын
kzbin.info/www/bejne/mIqcf2aGeZmfaqc ഈ video ഒന്ന് കണ്ടു നോക്കൂ
@visweswaryks91093 жыл бұрын
Thank you very much mam
@SPEX_N_TRIX3 жыл бұрын
Thank s❤️❤️🥰🥰 Please subscribe 🙏🙏
@kavithapusthakam68193 жыл бұрын
Minus Power aanu enik, Kannada upayogikkunnund.Age30- enthokke Sraddikkanam kazcha thirichu kittan...?
@shibub18872 жыл бұрын
ഞാൻ കണ്ണാടി ആറാം ക്ലാസ്സ് മുതൽ യൂസ് ചെയ്യുന്നുണ്ട്... ഇപ്പോൾ 35 വയസ്സ് ആയിട്ടുണ്ട്... എന്റെ കണ്ണ് നല്ലത് പോലെ കുഴിഞ്ഞിട്ടുണ്ട് ...കണ്ണ് കുഴിയുന്നത് ഒഴുവാക്കാൻ എന്ധെങ്കിലും ടിപ്സ് ഉണ്ടോ...
Njn drawing cheyyunna oral aahnu athukondu koodi enik kooduthal strain cheyyendi varunnu... Athu maathram alla nannayi phonum use cheyyum but enik 7th class muthal nalla kaazhcha mangal anubhavapettu.... Annu athikam kaaryam aakkiyilla pne koodiyappo spec vach thudangi kurachu naal kazhinj vekkan madi aayathukond vechilla veendum nannayi mangal anubhavapettu njn cheriya oru spec shoppil ninnum ente power inu anusarichulla spec vedichu ippo years aayi angane test cheyyan povaarilla... Spec illathe aduthullathum long aayittullathumaaya ellam thanne mangi thanneya kaanunnath sister😔😔 kure athikam colourukalum enik thirichariyaan thanne pattunnilla ath ente paintingine thanne baadhikkunnu ithine enthokke cheyth ready aakkam enn onnu detail aayi paranju tharamo sister....🙌
@SPEX_N_TRIX3 жыл бұрын
ഇപ്പോ എത്രയാണ് പവ്വർ. കണ്ണട ഉപയോഗിച്ചിട്ടും colours തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോ? എത്ര Age ഉണ്ട്.
@tattoodrawingstep1233 жыл бұрын
@@SPEX_N_TRIX -1 aayirunnu ippo nokkiyittilla 24 age ind kannada upayogichittum chila colours thiricharinju eathaannu parayaan pattunnilla
@bettertomorrow41303 жыл бұрын
very useful information. thank you
@shamsudheenwandoor29043 жыл бұрын
സൂപ്പർ -
@SPEX_N_TRIX3 жыл бұрын
Thanks❤️❤️🥰🥰
@അനിൽകുമാർ.എൽഅനിൽകുമാർ3 жыл бұрын
ജോട്ടഖ്ഖ് hwthhqhqqqqq
@shajikaramanadhan19013 жыл бұрын
Thanks
@SPEX_N_TRIX3 жыл бұрын
🥰🥰❤️❤️ Please Subscribe🙏🙏
@AjanthaGopan-ew9wc Жыл бұрын
Mam anikku 51age undu ante job m0bile use cheythu kondaanu anikku mattu thorum kazhcha kujukondikkunnu eppol janmattiyath 4 mathe kannatayannu. Anikku kannada ellathe kanam pattilla. Kannatamattumthorum kazhcha kurayumo? Kazchakoodan jan enthucheyyanam
@shibin39033 жыл бұрын
Tnx chechi🥰😍
@SPEX_N_TRIX3 жыл бұрын
Thanks🥰🥰 Please Subscribe🙏🙏
@shameershajahan8694 Жыл бұрын
Good information👍🏻
@SPEX_N_TRIX Жыл бұрын
🥰🥰
@tigrogaming6431 Жыл бұрын
Colure vision improve cheyyn pattumoo
@CHARLIE-ed9ik2 жыл бұрын
Chechi enik -5nte lens ahnu vekunath enni ee exercise chythal improve akumo.....doctor parayunath kanadaa enni jeevethakalam full vekanam ehnj ahnu😫😫😫😫
@Jack_94.2 жыл бұрын
Mam njan ippozha video kande
@SPEX_N_TRIX2 жыл бұрын
🥰
@asffddff2201 Жыл бұрын
Sir Online കിട്ടുന്ന blue cut glas epyum use ചെയുന്നത് തെറ്റ് ആണോ
@SPEX_N_TRIX Жыл бұрын
ഒരു video ചെയ്തിട്ടുണ്ട്
@snehaphilip89032 жыл бұрын
Nik.5airunu ipol.25ai
@SPEX_N_TRIX2 жыл бұрын
good🥰
@neethuneethu28523 жыл бұрын
എനിക്കു 24 ege. കണ്ണിനു ചെറ്യേ മങ്ങൽ undayt കാണിച്ചു. ലോങ്ങ് sight prob ഉണ്ട് കണ്ണട vagy മൈനസ് പവർ ആണ്. ഈ വീഡിയോ കൊണ്ട് കണ്ണ്ട ഒഴിവാക്കാൻ akuo 😔
@SPEX_N_TRIX3 жыл бұрын
കണ്ണട കൃത്യമായി ഉപയോഗിക്കുക video യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ follow ചെയ്ത് നോക്കുക. Power കുറയാൻ സാധ്യതയുണ്ട്. kzbin.info/www/bejne/i6aunIiYmd2mrZI video കണ്ട് നോക്കണേ🥰🥰.
@ridhvin2 жыл бұрын
Njanum
@sabinsajan46773 жыл бұрын
Chechi coloured halos Ne kurichu onnu parayuvo
@SPEX_N_TRIX3 жыл бұрын
Sure 👍👍
@redcreation90537 ай бұрын
അടുത്തേക് കൊണ്ട് വരുമ്പോൾ തലവേദന എടുക്കും
@amankabeer4 ай бұрын
Doctor aniku army medical vndit ayirnn right eye 6/6 und Kuzhapam illah left eye 6/5 ulley athe 6/6 akan pattuvo?
@mufeedhaslittleworld33672 жыл бұрын
Mam enikk eye power valare kuravan specs vechittum clear alla please enthenkilum tip
@minalathtp36063 жыл бұрын
Its true...... thanks Dr
@SPEX_N_TRIX3 жыл бұрын
Thanks dear.🥰🥰
@muhzi2363 жыл бұрын
Sathyam aano parayunne
@sandhyasanma526511 ай бұрын
എനിക്ക് short sight ഒട്ടും ഇല്ല. Food kazhikkumbolo, എഴുതുമ്പോഴോ ഒന്നും കാണാൻ പറ്റില്ല. കണ്ണട use ചെയ്യണം അടുത്തുള്ള കാര്യങ്ങൾ ഒക്കെ ചെയ്യാൻ. എപ്പോഴും കണ്ണട വെക്കില്ല.1.75 ആണ് പവർ.പകൽ വെളിച്ചം ബുദ്ധിമുട്ടായി തോന്നുന്നു. നല്ല mangalum ഉണ്ട്.ഈ excercise ഒക്കെ ചെയ്യാമോ ചെയ്യാമോ. Pakal
@playhard3423 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞത് പോലെ കിടന്നു കണ്ടവർ ആരൊക്കെ 😂😂😂
@SPEX_N_TRIX3 жыл бұрын
😂😂🥰
@radharajan94473 жыл бұрын
😂
@RammisCrafts2 жыл бұрын
😁
@nithin.80172 жыл бұрын
ഞാൻ 😂
@shabeebshabi61542 жыл бұрын
ഞാൻ
@sumayyadilshad15673 жыл бұрын
Ente m olde kannu valutanu..hospitalil ninn paranju kannada edukumbol nokki vanganam enn.valiya kann ullavark ethu shape anu use .plz reply
@SPEX_N_TRIX3 жыл бұрын
Round shape ആണ് കുട്ടികൾക്ക് നല്ലത്. ഒരു video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കണേ. kzbin.info/www/bejne/iJWqlYKqeMp4btU
Doctor.. ഒരു സംശയം ജനിക്കുമ്പോൾ..തന്നെ . കാഴ്ച നഷ്ട്ട പെടുമോ.. അങ്ങനെ ഉണ്ടായിട്ടുണ്ടോ.. പിന്നൊരു സംശയം കാഴ്ച കിട്ടാനുള്ള. ഓപ്പറേഷൻ ചെയ്യുമ്പോ.... പരാജയ പെടുമോ....
@SPEX_N_TRIX2 жыл бұрын
ഞാൻ Doctor അല്ല. കാഴ്ച ഇല്ലാതെ ജനിക്കുന്ന അവസ്ഥ ഉണ്ട് . Positive ആയി ചിന്തിക്കൂ, Surgery ചിലത് പരാജയപ്പെടുമെങ്കിലും , കൂടുതലും വിജയമാണ്.
Sukrutham calicut. New video ഒന്ന് കണ്ട് നോക്കുക, ഇതിനെക്കുറിച്ചാണ് പറയുന്നത്.
@nandhana.a26233 жыл бұрын
കണ്ണിന് കാഴ്ചാ കൂടാൻ ഉള്ള ഫുഡ്സ് പറഞ്ഞു തരാവോ 🙏
@SPEX_N_TRIX3 жыл бұрын
മിക്ക videos -ലും പറഞ്ഞിട്ടുണ്ട്. kzbin.info/www/bejne/i6aunIiYmd2mrZI ഇത് ഒന്ന് നോക്കൂ.
@SPEX_N_TRIX3 жыл бұрын
Sure
@sunilkumarn96523 жыл бұрын
Nalla lence ethanu
@SPEX_N_TRIX3 жыл бұрын
Single vision / Progressive ഏതാണ്? Branded Lensകൾ ഒത്തിരി ഉണ്ട്. മിക്കതും വളരെ നല്ലതാണ്. Hoya, Zeiss , Essilor, Kodak, Nova etc.
@nandumanoj45842 жыл бұрын
Thank you chechi njn innu muthal hardwork cheyyum enikku army ponam ini improvement undel parayam
@SPEX_N_TRIX2 жыл бұрын
🥰🥰👏👏
@swxxpain63312 жыл бұрын
Hi improvment undo
@Nidhi_krlover2 жыл бұрын
Improvement undo
@sangeetham5972 Жыл бұрын
Improvement ഉണ്ടോ
@kachi1553 Жыл бұрын
Improvement indoo
@ushagunasekaran32983 жыл бұрын
Thank you for your valuable video 🙏
@SPEX_N_TRIX3 жыл бұрын
Thank u so much 🥰🥰❤️❤️ Please Subscribe🙏🙏
@athiraanoop85363 жыл бұрын
Aji Chechi super
@SPEX_N_TRIX3 жыл бұрын
Thanks dear😍🥰🥰 കണ്ണട ഉപയോഗിക്കുന്ന friends നൊക്കെ ഒന്ന് share ചെയ്യണേ.🙏🙏
@chi_yan_.3 жыл бұрын
Mam ente valathe kanninu 6/12 idathe kann perfect anu 6/6 ippo kannada vekunnund 6masam vekkana paranje athrem kalam vacha ente kazcha shakthi pazhaya പോലെ perfect aavumo
@SPEX_N_TRIX3 жыл бұрын
കണ്ണട കൃത്യമായി വെക്കുക, നമ്മുടെ chanell -ലെ Tips ഒക്കെ follow ചെയ്ത് നോക്കൂ. Better ആകും. 6 മാസം കഴിഞ്ഞ് ഒന്ന് Test ചെയ്ത് നോക്കാം.
@ViswanathAP4 ай бұрын
ഹലോ ചിയാൻ എന്റെ മോൾക്കും 6/6 6/12 ആണ് കണ്ണട വയ്‌ക്കേണ്ടി വരുമോ, pls ഒന്ന് റിപ്ലൈ അയാകുമോ
@kannanskannan48633 жыл бұрын
Fish oil. Tablet nallathano
@SPEX_N_TRIX3 жыл бұрын
Yes. Diet -ൽ കടൽ മത്സ്യം ഉൾപ്പെടുത്തുക ക്യാരറ്റ്, ഇലക്കറികൾ fruits എല്ലാം നല്ലതാണ്.
@whichuzz__3 жыл бұрын
Thank u mam
@SPEX_N_TRIX3 жыл бұрын
🥰🥰
@rehna51372 жыл бұрын
Dr njan spectx vekkarund sthiramayi vekkarilla sthiramayi vekkanam ennan ennod dr paranjath ippol kanninte pola veerkkunnund cheriya painum und any problem please reply dr
@SPEX_N_TRIX2 жыл бұрын
ഞാൻ Dr. അല്ല , കണ്ണട സ്ഥിരമായി വെക്കുക ഈ പ്രശ്നത്തിന് chanel -ൽ ഒരു video ചെയ്തിട്ടുണ്ട് , അത് കണ്ട് നോക്കുക.
@simistephen20673 жыл бұрын
Dry eyeku Kannadi use cheyyano
@SPEX_N_TRIX3 жыл бұрын
kzbin.info/www/bejne/aKfLgJJsg8d0mtU kzbin.info/www/bejne/ramxmKGcbcqWraM kzbin.info/www/bejne/o4OTdYOJe8elqaM ഈ videos ഒന്ന് കണ്ടു നോക്കണേ
Oru kannin kaycha illa, matte kannin dora kaycha illa
@SPEX_N_TRIX3 жыл бұрын
@@Abdulmajeedgoodclass ഉം , കണ്ണട വെക്കുമ്പോൾ കാഴ്ച എത്ര ഉണ്ട് , ഈ video ഒന്ന് കണ്ട് നോക്കൂ. kzbin.info/www/bejne/i6aunIiYmd2mrZI kzbin.info/www/bejne/rKCUaKuHnbyKapY
@Abdulmajeedgoodclass3 жыл бұрын
@@SPEX_N_TRIX kannada vechal kaycha ulla kannin dora kaycha kittum, pAtte kann kannada vechalum kanilla
Dr enik -0.50 CYL glass ethra nalu vaykanom?? Glass vacha matan patumo ?? 6 by 6 aahn
@jawadkuttimon5103 жыл бұрын
Sph 0.50,cyL 2.25 axis 40 degree ente kaninte kayicha korav an egane parnaa ntha udheshikn
@SPEX_N_TRIX3 жыл бұрын
kzbin.info/www/bejne/jZeXnIx4j6l_ibM ഈ video കണ്ടു നോക്കുക, മനസ്സിലാകും.
@SreyaRaj.V11 ай бұрын
Dr. Njan ippo degree first year aanu. 18 vayass. Kannin longil ulla words blur aayi kandappol check cheythu.Right -1.75 Left --1.25 Aanu.kannada vechaal life long vekkendi varumo
@SPEX_N_TRIX11 ай бұрын
Next video ഇതാണ്.
@ousephdevasia66283 жыл бұрын
Will definitely try. Thanks 🙏
@SPEX_N_TRIX3 жыл бұрын
Thanks 🥰🥰
@ilovephotography3772 Жыл бұрын
ink -1 ahh adh marumoo
@vytharnirajesh3492 жыл бұрын
കണ്ണിന്റെ രക്ത കുഴൽ അടഞ്ഞു പോയിട്ട് , വേദന യും കാഴ്ച വികലം ആവുന്നത് എന്താണ്.
@FMcakesAlappy3 жыл бұрын
Thankyou dear🥰.useful vdo🥰🥰🥰
@SPEX_N_TRIX3 жыл бұрын
Thank u so much dear for your valuable comment. Please Subscribe.🥰🥰❤️❤️
@FMcakesAlappy3 жыл бұрын
@@SPEX_N_TRIX subscribe cheythittund🥰❤️.stay connected😍❤️full support undakum
@SPEX_N_TRIX3 жыл бұрын
@@FMcakesAlappy ❤️❤️❤️ sub ചെയ്തിട്ടുണ്ട്🥰🥰
@aysha8856 Жыл бұрын
Mam please rply iam 21 now stilly eye sight is not stable now my power is _4.75 ente power koodunned nj continusly irinn padikmbol aan also eyes are paining bcz of that edak eyes elakunna pole oke thonar ind eye pain aan sahikan patated eye dr kanumbol avar power related prescribe chyd therm bt pain korayan medicine onm lla nj eye dr ano ado headache dr aano consult akended ee vishayathl bcz i have eye pain alomg with headache pls rply mam😭🙏🙏🙏
@muhammadyaseen13862 жыл бұрын
Kannada vekkal nirbandamanno
@rekharaj40252 жыл бұрын
Mam എനിക്ക് 28 age ആണ്. എന്റെ റൈറ്റ് eye ഉള്ളിൽ black spot കാണുന്നു. കണ്ണട ഉണ്ട്. അത് മാറുന്ന ലക്ഷണം ഇല്ല. Dr നോട് ചോദിച്ചപ്പോ prblm ഇല്ലന്ന് പറയുന്നു. പക്ഷെ എനിക്കത് നല്ല പേടിയുമുണ്ട്. വലയങ്ങൾ പോലെ വെളിച്ചത്തു നോക്കുമ്പോ ഈ black സ്പോട്ടിന്റെ കൂടെ കാണാം. പിണ്ടർ paranjath ഞരമ്പിനു prblm ഒന്നുമില്ലന്നാണ്. Online class ayapozhanu കണ്ണ് prblm കൂടിയതും black spot വന്നതും. ന്താ അങ്ങനെ spot
@SPEX_N_TRIX2 жыл бұрын
Dr. കുഴപ്പമില്ലെന്ന് പറഞ്ഞതല്ലേ. അപ്പോ Don't worry.
@sheristalkies36002 жыл бұрын
നിങ്ങൾക്ക് ഉള്ള പോലെ തന്നെ എനിക്കും righteyes il ningal പറഞ്ഞപോലെ എല്ലാം same anu. doctor കുയപ്പമില്ല പറഞ്ഞു
@sulaimansulu30213 жыл бұрын
Tanks
@SPEX_N_TRIX3 жыл бұрын
🥰🥰
@vijayank54725 ай бұрын
കണ്ണിലെ ഞരമ്പ് പൊട്ടി ബ്ലഡ് ലെൻസിൽ സ്പ്രെഡ് ചെയ്തു.. കാഴ്ച ഇല്ല.. എന്താ ചെയ്ക, പ്ലീസ്
@fahisshana65563 жыл бұрын
🤝thaks
@sudheeshsubramanian21302 жыл бұрын
ഞാൻ കണ്ണട വക്കാൻ തുടങ്ങിയിട്ടു 25 വർഷം ആവുന്നു. ഇപ്പൊ എന്റെ പ്രോബ്ലം 2 ദിവസം ആയി കണ്ടടാ വച്ചാൽ അടുത്ത് ഉള്ളത് ബ്ലഡർ ആയി കാണുന്നു. ബട്ട് കണ്ണട ഉരിയാൽ നോ ഇഷ്യൂ.. 2 ഡേയ്‌സ് മുൻമ്പ് ഇങ്ങനെ അല്ലായിരുന്നു കണ്ണട ഉണ്ടകിൽ കാണാൻ പറ്റു., i hope u will reply soon🙏
@SPEX_N_TRIX2 жыл бұрын
എത്ര Age ഉണ്ട് Power എത്ര ആണ്. chanel -ൽ ഇതിനെ കുറിച്ച് video ഉണ്ടാകും.
@sudheeshsubramanian21302 жыл бұрын
Age 37 -1.75
@uvaism36553 жыл бұрын
Tnks
@SPEX_N_TRIX3 жыл бұрын
❤️❤️🥰🥰
@sarojinipp72083 жыл бұрын
. Hai നല്ലത്
@SPEX_N_TRIX3 жыл бұрын
@@sarojinipp7208 Thanks❤️❤️
@vijjualltechmalayalam10293 жыл бұрын
Vitamin A food ഏതൊക്കെ....
@lissypaluson58583 жыл бұрын
Very good class
@SPEX_N_TRIX3 жыл бұрын
Thanks❤️❤️🥰🥰
@paravabirdsgamingmalayalam86506 ай бұрын
Dr enik left eye .50yum right eye .75 um aanu eye exercises vazhi improve cheyyan pattumo Enk army il pokanam ennund Pls reply dr.
Eye power kurach kuravu undenkil kannada use cheyyano Atho kannada avashyamille
@SPEX_N_TRIX3 жыл бұрын
Eye check ചെയ്യുക , കാഴ്ചക്കുറവ് ഉണ്ടെങ്കിൽ കണ്ണട വെക്കുക.
@kiranprasad10583 жыл бұрын
Mem njan marchant navyil anu work cheyyunnath.nta rand kanninum 1.5 anu. Short sight anu.. Ith kuraykkan pattuvo? Pls reply
@SPEX_N_TRIX3 жыл бұрын
പറ്റും , നല്ല positive Mind ആയിട്ട് , ഇതൊക്കെ follow ചെയ്യൂ, മാറ്റം ഉണ്ടാകും.
@raihariyas74173 жыл бұрын
6 yrs ayitulla molk 3 m vare yanu kaazhcha test cheithapol ariyaan kazhinjathu, ith spects vachaal marumo
@SPEX_N_TRIX3 жыл бұрын
Specs ആണ് ഏറ്റവും നല്ല മാർഗ്ഗം chanell -ൽ ഒത്തിരി Tips ഒക്കെ പറയുന്നുണ്ട്. ദയവായി follow ചെയ്യുക. change വരും.🥰🥰
@sreejasree1737 Жыл бұрын
Mam eniki 3,4 divasam ayyi kannunvedhana indayirrunu inn dr kandakki ezhuthi thannu right kannil -1 ahnu ithu mattan pattile mam plzzz reply njn kanada vekkano
@SPEX_N_TRIX Жыл бұрын
കണ്ണട വെക്കണം
@sreejasree1737 Жыл бұрын
@@SPEX_N_TRIX mam eye excess ullude mattan pattile mam plz reply
@beenabeena79373 жыл бұрын
Dr ente kannadakke power kuduthalane enike palappozhum vishamam vararund karanam ippo njan padikkukayane , ithokke cheythal marum nne vishvasikkunnu
@SPEX_N_TRIX3 жыл бұрын
ഞാൻ ഒരു Optometrist ആണ് , ഈ ചാനലിൽ കുറെ videos ഞാൻ ചെയ്തിട്ടുണ്ട്. പറ്റുമെങ്കിൽ കണ്ടു നോക്കൂ, comments ഒക്കെ നോക്കൂ, മിക്കവരും ഇതുപോലെ ഉള്ളവരാണ്, Don't worry. God bless U🙏🙏
@beenabeena79373 жыл бұрын
@@SPEX_N_TRIX thanks dr
@snehaphilip89032 жыл бұрын
Nik short sightanu left eye .athu Maran nna chyanam ipo 1 yrayi