കാഞ്ചിയാറുകാർക്ക് ഇനി കാട്ടാനയെ പേടിക്കണ്ട; പണം പിരിച്ച് കിടങ്ങ് നിർമിച്ച് നാട്ടുകാർ

  Рет қаралды 55,623

asianetnews

asianetnews

28 күн бұрын

ഇടുക്കി കാഞ്ചിയാറുകാർക്ക് ഇനി കാട്ടാനയെ പേടിക്കണ്ട; പണം പിരിച്ച് കിടങ്ങ് നിർമിച്ച് നാട്ടുകാർ
#Idukki #KeralaNews #WildElephant #ManAnimalConflict #Kanchiyar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 80
@ihaveanoidea
@ihaveanoidea 26 күн бұрын
നികുതി ജനങ്ങൾ നേരിട്ട് പിരിച്ചാൽ ഇത് പോലെ പണി നടക്കും ❤
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 23 күн бұрын
ഇതൊരു എമണ്ടൻ ആശയമാണ് 👍👍👍
@Dha_nesh
@Dha_nesh 26 күн бұрын
കേരളീയം നടത്താൻ കടം കിട്ടുന്നില്ല അപ്പോഴാണ് കിടുങ്ങു
@Indian93-41
@Indian93-41 25 күн бұрын
അയ്യേ 4 ലക്ഷമോ? ഇവിടെ ഞങ്ങൾ കോടികൾ മുടക്കിയുള്ള പണിയേ ചെയ്യൂ, എന്നാലല്ലേ കൈയ്യിട്ട് വരാൻ പറ്റു.
@user-gk5qs4ps9v
@user-gk5qs4ps9v 26 күн бұрын
ഞാനീ തലക്കെട്ട് പെട്ടന്ന് വായിച്ചത് ഇപ്രകാരമായിരുന്നു:"കഞ്ചാവ്കാർക്ക് ഇനി കാട്ടാനയെ പേടിക്കണ്ട."
@OnlineTaxi-fm4fk
@OnlineTaxi-fm4fk 26 күн бұрын
4ലക്ഷം വലിയൊരു എമൗണ്ട് ഗവർമെന്റ് ആണ് ഇത് 20 ലക്ഷം ആയിരിക്കും
@dr.shahanaam3294
@dr.shahanaam3294 26 күн бұрын
നമ്മുടെ ജീവൻ രക്ഷിക്കാനായി നമ്മൾ ഇങ്ങനെ ചെയ്തത് നല്ല കാര്യം, അവർ ചെയ്യട്ടെ ഇവർ ചെയ്തില്ല എന്നും പറഞ്ഞ് ഇരുന്നാൽ ജീവനുകൾ കൈവിട്ടു പോവുന്നത് കണ്ട് കണ്ണീരോഴുക്കാനെ നേരമുണ്ടാവൂ
@krishnakumarkv3003
@krishnakumarkv3003 23 күн бұрын
നമ്മുടെ സ്വന്തം സർക്കാറിനെ സംരക്ഷിച്ച് നിർത്തേണ്ടത് നമ്മുടെ കടമയെല്ലേ അത് കൊണ്ട് എനി മുതൽ നമ്മുടെ കെട്ടിട നികുതി എല്ലാമാസവും നൽകി അവരെ സംരക്ഷിക്കാം ട്രഞ്ച് നിർമാണവും റോഡ് നിർമാണവും എല്ലാം നമ്മൾ ക്ക് പിരിവിട്ട് നടത്താം നമ്മുടെ നികുതിപ്പണം കൊണ്ട് അവർ കുടുംബ സമേതം വിദേശയാത്ര യൊക്കെ നടത്തി സുഖമായി കഴിയട്ടെ.
@sunnykurian5763
@sunnykurian5763 26 күн бұрын
Excellent decision 👏
@truevision75
@truevision75 26 күн бұрын
നാട്ടുകാർ പിരിച്ചു കിടങ് കുഴിച്ചപ്പോ ആളായി മാഡം എന്തിനാണാവോ എഴുന്നള്ളിയെ 😂
@saijumathew917
@saijumathew917 26 күн бұрын
ഒന്നു പോയേ അത് ഞങ്ങളുടെ വാർഡ് മെമ്പറാ മുഴുവൻ സമയവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു മുഴുവൻ സമയവും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മെമ്പറിനെ കുറ്റം പറയുന്നോ
@user-vc1ur3rp1o
@user-vc1ur3rp1o 25 күн бұрын
​@@saijumathew917ട്രെൻജ് എടുത്ത പുതുമണ്ണിൽ വളരുന്ന salaka എന്ന (snake fruit )ചെടി, കൂർത്ത നല്ല മുള്ള് ഉള്ള ചെടി വെച്ച് പിടിപ്പിച്ചാൽ, വലുതായാൽ നല്ല ഫ്രൂട്ട് കിട്ടും. ആന യും മറ്റു കാട്ടുമൃഗങ്ങൾ ജനവാസമേഖലയിൽ വരികയില്ല. 4 മീറ്റർ ഇടവിട്ട് വരിയായി വെച്ചാൽ മതി. ഇതിന്റെ തൈ കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ഉണ്ട്.
@user-op9ld5rz2z
@user-op9ld5rz2z 26 күн бұрын
സർക്കാരാണ് ചെയ്യുന്നതെങ്കിൽ ഒരു കോടി രൂപയും ഫ്ലക്സും
@googleuser7718
@googleuser7718 26 күн бұрын
അങ്ങനെ കുറച്ച് ജനങ്ങൾക്ക് മനസ്സിലായി ആര് കേരളത്തിൽ ജയിച്ചാലും ഒരു വികസനവും ഇല്ലെന്ന്😊
@SandhyaKuttappan
@SandhyaKuttappan 23 күн бұрын
വികസിക്കും ഭരിക്കുന്നവരുടെ കീശ
@bijoypillai8696
@bijoypillai8696 23 күн бұрын
മോങ്ങി കേന്ദ്രം ഭരിച്ചപ്പോൾ പെട്രോൾ, ഡീസൽ, LPG വിലകൾ വികസിച്ചു ഇരട്ടിയായി.. 👍👍.
@thehindustani9033
@thehindustani9033 19 күн бұрын
​@bijoypillai8696 മോഡി, amith Shah, ajith kumar dowel...ivar moonum illayirinnengil ഇന്ന് keralam kuttichor aakumayirunnu...കാരണം ഇസ്ലാമിക bhrekaravaadam...pinungandi ഒരു pullum cheythillallo....petrol vila ithiri koodiyaalum prashnamilla...mansamadanathode veetil kidannu urangamallo....? So veruthe kuttam parayaruthu..🧐
@amaldev4150
@amaldev4150 25 күн бұрын
Vote for good leaders.
@googleuser7718
@googleuser7718 26 күн бұрын
ഈ വാർത്ത കണ്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊
@aruncfrederickarun4774
@aruncfrederickarun4774 22 күн бұрын
എല്ലാം ഗവണ്മെന്റ് ചെയ്യണം എന്ന ബോധം മാറിക്കിട്ടണം ജോയ് ഒരു ഓർമ 😄
@johnkuttygeorge5859
@johnkuttygeorge5859 25 күн бұрын
മലയോര കർഷകൻ്റെ കൂട്ടായ്മയും ശക്തിയുമാണ് തെളിയിച്ചത്
@user-vc1ur3rp1o
@user-vc1ur3rp1o 25 күн бұрын
നിങ്ങൾ ഇപ്പോൾ എടുത്ത ട്രെൻജ്ന്റെ പുതുമണ്ണിൽ salaka (snake fruit)ന്റെ തൈകൾ 4 മീറ്റർ അകലത്തിൽ വരിവരിയായി വെച്ച് പിടിപ്പിച്ചാൽ ആനയുടെയും കാട്ടു മൃഗങ്ങളുടെ ശല്യം ഒഴിവാകും. ഗുലാപസിർ എന്ന സാലക്ക് ചെടിയിൽനിന്ന് നല്ല ഫ്രൂട്ട് കിട്ടും.
@mathewmj4260
@mathewmj4260 26 күн бұрын
Very good every where people can follow this method for protection of own agriculture and save human being and their efforts congratulations
@shajahanputhiyaveettil9582
@shajahanputhiyaveettil9582 25 күн бұрын
സർക്കാറിനെ പ്രതീക്ഷിച്ചു ഇരുന്നിട്ട് ഒരു കാര്യവും ഇല്ല....
@martinbritto87
@martinbritto87 18 күн бұрын
അനധികൃതമായി കിടങ് ഉണ്ടാക്കി എന്ന് പറഞ്ഞു അതുമുടാതിരുനാൽ മതിയായിരുന്നു.
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 23 күн бұрын
അക്കാരെയാണൻ്റെ താമസം ഇക്കാരെയാണെൻ്റെ മാനസം...ഇനി ആനക്കും പന്നിക്കും ഈ പാട്ടുംപാടി നടക്കാം 😂
@jojyvm1625
@jojyvm1625 26 күн бұрын
If govmt do this it would be 4 core
@rajideth789
@rajideth789 19 күн бұрын
കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും ഇങ്ങനെ ചെയ്യണം രാഷ്ട്രീയക്കാരുടെ ഉദ്യോഗസ്ഥരുടെയും കൈവിട്ടു വാരൽ കുറയും
@Marcos-vo3vz
@Marcos-vo3vz 22 күн бұрын
CPM ഇനിയും വരണം എങ്കിലേ പഠിക്കു ജനങ്ങൾ.
@googleuser7718
@googleuser7718 26 күн бұрын
കേരളത്തിൽ ഉള്ളത് ആകെ ഉ. നിയമങ്ങൾ മാത്രം😊
@keralafullnewsandcomadyorfreef
@keralafullnewsandcomadyorfreef 26 күн бұрын
Kerala government fail 😂
@haritashaji5557
@haritashaji5557 24 күн бұрын
സർക്കാർ ആയിരുന്നു എങ്കിൽ 4ലക്ഷംചിലവായതിന് 40കോടി എന്ന് പറഞ്ഞേനെ
@rockzz3923
@rockzz3923 26 күн бұрын
കോപ്പ് തരും. ഒന്നും ചെയ്തതുമില്ല ചെയ്ക്കാത്തതുമില്ല..
@shaijushaiju8114
@shaijushaiju8114 20 күн бұрын
😍😍😍😍😍👍🏻👍🏻👍🏻
@5002sj
@5002sj 18 күн бұрын
Commision nashtamakiyathil prethishethichu, vana bhumiyil tress pass cheythathinum, anathikritha nirmanathinum case edukathirunnal bhagyam
@chinnypillay2859
@chinnypillay2859 25 күн бұрын
Angane avarude kaadu manushyar kaiyyadakki
@LibinJacob-kc4yn
@LibinJacob-kc4yn 22 күн бұрын
Ingane cheythal mathy nammuk enthina Government. Nice work 👍
@Milano-mecca
@Milano-mecca 26 күн бұрын
ഒലക്ക കാട്ടാനക്ക് ട്രഞ്ച് ഒന്നും വിഷയമല്ല
@niya143
@niya143 26 күн бұрын
എന്നിട്ടെന്താ കുഴിയിൽ വീണാൽ കേറാൻ പറ്റാത്തത്
@aswinachu5905
@aswinachu5905 26 күн бұрын
Ea trench aana marikadakille
@gopice1049
@gopice1049 23 күн бұрын
Ethodoppam mannolippu koodi thadayanulla Pani koodi nadathiyal varshangal nila nilkum
@ajayakumar2025
@ajayakumar2025 19 күн бұрын
അതിൻ്റെ പൈസ കൂടി അധികാരികൾ അടിച്ച് മാറ്റിയോ എന്ന് ഒന്ന് ഇടക്ക് ഇടക്ക് അന്യോഷിക്കുന്നത് നന്നായിരിക്കും
@krishnangovindan1827
@krishnangovindan1827 19 күн бұрын
ആര്യാ രാജേന്ദ്രൻ ട്രഞ്ച് കഴിച്ചതിന്റെ ചിലവ് എഴുതി എടുക്കും 👍😄
@pazhamakrishi4797
@pazhamakrishi4797 19 күн бұрын
Nammaku varum allam zayzakkum annanallo vappu...😂😂😂😂
@MANUKRISHNAN008
@MANUKRISHNAN008 26 күн бұрын
Political partikare eduth veliyil kalayenda samayam aayirikkunnu
@1752-vph
@1752-vph 26 күн бұрын
തൊഴിലുറപ്പ് പദ്ധതി കരോ
@shajiabraham3058
@shajiabraham3058 26 күн бұрын
Where is pinaray
@niyasniyas1770
@niyasniyas1770 18 күн бұрын
വനത്തിൽ ട്രഞ്ച് കുഴിച്ചു എങ്കിൽ ആന വരില്ല
@tinu1588
@tinu1588 26 күн бұрын
ആ കുഴിയിൽ ഇട്ട് മൂടിയാൽ മതി ഇനി 😂
@pazhamakrishi4797
@pazhamakrishi4797 19 күн бұрын
Gajanavu puchapattu kidakkuva pullay...😂😂😂😂
@shamshamju1615
@shamshamju1615 26 күн бұрын
Sarkar anumathi ilathe trunch cheythathinu vanam vakuppinte case mikkavarum undavum......angane aaanallo pathivu
@nandana32-wi7un
@nandana32-wi7un 25 күн бұрын
Forestinte anumathi vngitt ond
@gracemedia199
@gracemedia199 23 күн бұрын
ഒരു ഉളുപ്പുമില്ലാത്ത government
@We_Are_Watching.
@We_Are_Watching. 20 күн бұрын
40 ലക്ഷത്തിന്റെ പണിയാ നിങ്ങള് വെറും 4 ലക്ഷത്തിൽ ഒതുക്കിയത്!!!
@santhoshcj4
@santhoshcj4 26 күн бұрын
Kore mullikabiyum koodw edanam
@arunjosek5175
@arunjosek5175 25 күн бұрын
Panchayat pirichu viduka.
@bijoypillai8696
@bijoypillai8696 23 күн бұрын
ഇതേ പണി LDF സർകാർ ചെയ്താൽ 4 കോടി രുപയാകും.. KIFBI ഫണ്ട് നക്കും സഗാക്കൾ
@rajeshkumarvs2281
@rajeshkumarvs2281 23 күн бұрын
Ini idokkeye ullu vazhi 😂😂😂
@vijeshkp1404
@vijeshkp1404 25 күн бұрын
ഇതൊക്കെ ഇടിച്ചു നിരത്തി ആന വരും അനുഭവം ഉണ്ട്
@vivekvivi2505
@vivekvivi2505 24 күн бұрын
4 ലക്ഷം രൂപ പോലും എടുക്കാനില്ലേ ? വോട്ട് ചെയ്ത നിങ്ങളെന്തു പൊട്ടൻമാരാണ് ??
@binduchandrasekhar3202
@binduchandrasekhar3202 23 күн бұрын
Aa mannu avidunnu mattiyal pettannu moodi pokathe irikkum.
@nishanthjayan9756
@nishanthjayan9756 25 күн бұрын
ആനക്ക് നിസ്സാരം
@user-sr6vd2nc6k
@user-sr6vd2nc6k 24 күн бұрын
ലോക ആർഭാട സഭ നടത്താൻ ഉണ്ട് 😂
@Sunishks-ho5eb
@Sunishks-ho5eb 26 күн бұрын
ഇതിനേക്കാൾ നല്ലതാണ് ആന വിരട്ടി എന്ന് പറയുന്ന ഒരു മരം ഉണ്ട് അത് ആദിവാസികളോട് ചോദിച്ചു മനസ്സിലാക്കണം അല്ലാതെ ആധുനിക സാങ്കേതിക വിദ്യയും കൊണ്ട് ചെന്നാലെന്നും എടുത്ത് ഒന്നും ചെയ്യാൻ പറ്റില്ല
@akheeshmohan3560
@akheeshmohan3560 26 күн бұрын
തേനീച്ച കൂട് വെച്ചാലും മതി
@DeAashh
@DeAashh 26 күн бұрын
കാടിന്റെ അരികത്ത് താമസിച്ചിട്ട് നാടാണെന്ന് പറയുന്നു.
@Jim-kp1ip
@Jim-kp1ip 26 күн бұрын
Where you living? Flat?😂😂
@DeAashh
@DeAashh 26 күн бұрын
@@Jim-kp1ip not flat
@Aby_828
@Aby_828 25 күн бұрын
Ulla paadavum vayalum okke nekathi flat vech nerach city enn perum ittu satharanakark krishi cheyth jeevikan evde sthalam
@demonnight2029
@demonnight2029 26 күн бұрын
Mrigavirodhi manushyar shapikkapettavar
@AbdulHameed-xn8qi
@AbdulHameed-xn8qi 23 күн бұрын
ജെനങ്ങൾ ഇറങ്ങണം
@bennichan-qx4cp
@bennichan-qx4cp 26 күн бұрын
വോട്ട് ചെയ്യുപോൾ നോക്കി ചെയ്യുക
@leninsgeorge8323
@leninsgeorge8323 21 күн бұрын
എവിടെ നോക്കി 😂
@legswithlines328
@legswithlines328 23 күн бұрын
മുക്കാൻ പറ്റിയ പരിവാടി എന്തെങ്കിലും ഉണ്ടോ എന്ന് പഞ്ചായത്ത്
@Sunishks-ho5eb
@Sunishks-ho5eb 26 күн бұрын
പിണറായി കീ ജയ് 😂😂😂
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН