'പ്രകൃതി ദുരന്തം മുൻകൂട്ടി കണ്ടിരുന്നു'; ദുരന്തം പ്രവചിച്ച വിജയൻ | Wayanad Landslide

  Рет қаралды 772,133

24 News

24 News

Күн бұрын

'പ്രകൃതി ദുരന്തം മുൻകൂട്ടി കണ്ടിരുന്നു'; ദുരന്തം പ്രവചിച്ച വിജയൻ | Wayanad Landslide
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Пікірлер: 383
@emmanualkt-fk3gp
@emmanualkt-fk3gp Ай бұрын
ഇത്തരം പ്രവചനങ്ങൾ സാമാന്യ ബോധവും ഒരല്പം യുക്തിചിന്തയുമുള്ളവർക്ക് നടത്താം. സംഭവിക്കാൻ രണ്ടിലൊന്ന് സാധ്യതയുമുണ്ട്. എന്നാൽ പശ്ചിമഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാത്തരം ദുരന്തങ്ങളും പ്രവചിച്ച ഒരാളുണ്ട്. 2013 ൽ അദ്ദേഹത്തെ കല്ലെറിയാൻപള്ളിയും പട്ടക്കാരും സമുദായ സംഘടകളും വോട്ടു രാഷ്ട്രീയക്കാരും പിന്നെ എല്ലാ വിവരം കെട്ടവന്മാരും ഒത്തുചേർന്നു. കേട്ടിട്ടില്ലേ അയാളുടെ പേര്. ഇല്ലെങ്കിൽ കേട്ടോ "മാധവ് ഗാഡ്ഗിൽ ."
@FNK738
@FNK738 Ай бұрын
അതെ. .....അന്ന് ഗാഡ്ഗിൽ റിപ്പോർട്ട്‌ നെതിരെ സംഘടിച്ച രാഷ്ട്രീയ കഴുകന്മാർക്കും മറ്റുള്ള സകലമാന മാഫിയകൾക്കും ഈ രക്തത്തിന്റെ പങ്കിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല! !!! ഒരിക്കലും
@SoumyadeviM
@SoumyadeviM Ай бұрын
SO TRUE...
@ratheeshv5683
@ratheeshv5683 Ай бұрын
എടെ അയാളുടെ വീട് ഇതിനു മുൻപുള്ള വെള്ളപൊക്കത്തിൽ പോയതാണ് അതിന്റെ അനുഭവത്തിൽ ആണ് പറഞ്ഞത്. അല്ലാതെ രണ്ടിലൊന്ന് പ്രവചനം അല്ല
@reenajaison5729
@reenajaison5729 Ай бұрын
എല്ലാവരോടും ഒരു കാര്യം യാചിക്കുകയാണ് ഗവണ്മെന്റിന് കണ്ണ് തുറക്കുമെന് കരുതുന്നില്ല മുല്ലപെരിയാർ പൊട്ടിയാൽ വലിയ ദുരന്തം ആവും എല്ലാവരും ഇപ്പോൾ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണം സമരം എങ്കിൽ സമരം പാർട്ടി നോക്കാതെ എല്ലാ വരും ഇത്യനുവേണ്ടി ഇറങ്ങണം പ്ലീസ് ❤️❤️❤️❤️❤️
@anoopkvpattimattom8728
@anoopkvpattimattom8728 Ай бұрын
ഇവിടെ ചാലക്കുടിയിൽ ചാർളി പോൾ എന്നൊരു ആളെ ട്വന്റി 20 എന്നൊരു പ്രദേശിക പാർട്ടി ഇലക്ഷനിൽ മത്സരിക്കാൻ നിർത്തിയിരുന്നു 20 20 യുടെ ഒരു തിരഞ്ഞെടുപ്പ് വാക്ക്ദാനം ജയിച്ചാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും എന്നതായിരുന്നു,20 20 യുടെ ചെഫ്‌ കോടിനെറ്റർ സാബു m ജെക്കബ് പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. ചാലക്കുടിക്കാർക്ക് എന്നിട്ടും ചാകുന്നതാനിഷ്ടം എന്ന് തോന്നുന്നു. ട്വന്റി 20 യുടെ തറവാട്ടിൽ കഴിയുന്നവർ പോലും കോൺഗ്രസിനും, കമ്മ്യൂണിസ്റ്റിനും, ബിജെപിക്കുമാണ് വോട്ട് കൊടുത്തത്, വോട്ട് വാങ്ങി ജയിച്ചവർ ആണേൽ ഒന്നും കണ്ട ഭാവം നടിക്കുന്നില്ല.
@user-lb8cn4mp7m
@user-lb8cn4mp7m Ай бұрын
Yes, it’s really scary. Why the government is not taking any action if that damn break open I cannot imagine. Pray to God to protect the people.
@sasidharanpr5882
@sasidharanpr5882 Ай бұрын
ഉരുൾ പൊട്ടൽ അനുഭവിച്ചവർക്ക് പെട്ടന്ന് മനസ്സിലാകും.വിജയൻ അനുഭവ ജ്ഞാനം ഈ കാര്യത്തിൽ ഉണ്ട്
@SONGS-ny9qo
@SONGS-ny9qo Ай бұрын
മലയോരമേഖലകളിൽ മഴക്കാലമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരു മുൻകരുതൽ എന്നതിന് തയ്യാറാക്കി നിർത്തണം അധികാരികൾ ഇനി അങ്ങനെ ആശങ്കയുള്ള പ്രദേശവാസികൾ ആ ക്യാമ്പുകളിൽ വന്നു നിൽക്കട്ടെ
@badbad-cat
@badbad-cat Ай бұрын
ഏത് മഴക്കാലം? വർഷത്തിൽ പകുതിയും മഴ തന്നെയല്ലേ
@kiranmm4316
@kiranmm4316 Ай бұрын
അല്ലെങ്കിലും അറിഞ്ഞ് കൊണ്ട് വരുത്തി വെക്കുന്നതാണ് നമ്മുടെ എല്ലാ ദുരന്തവും😭 മലയാളികൾ ആരും തന്നെ വരാനുള്ള ദുരന്തങ്ങളെ കുറിച്ച് ചിന്തിക്കില്ല ഉണ്ടായി കഴിഞ്ഞാൽ പിന്നെ പിരിവായി, ഹെൽപ്പിങ്ങായി, എല്ലാം നല്ലത് തന്നെ പക്ഷെ വരാതിരിക്കാൻ ആരും നോക്കില്ല🙏 ഇതെല്ലാം വന്നു ഇനി അടുത്തത് നോക്കിക്കോ മുല്ലപെരിയാർ ആണ് അതിന് സഹായിക്കാനോ തിരച്ചിൽ നടത്താനോ ആരുണ്ടാവും എന്ന് കണ്ടറിയേണ്ടി വരും ....
@Sheethalks._
@Sheethalks._ Ай бұрын
Please
@kiranmm4316
@kiranmm4316 Ай бұрын
@@Sheethalks._ കാര്യം പറഞ്ഞതാണ്🙏 മുല്ലപെരിയാർ പുതിയ ഡാം പണിയാൻ നമ്മളെല്ലാവരും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🙏
@rafiappolopositive6660
@rafiappolopositive6660 Ай бұрын
കറക്റ്റ്
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
​@Vishnuvelayudhan72😢
@user-nl4bc3ml4i
@user-nl4bc3ml4i Ай бұрын
സ്വാർഥത
@baijusreeni202
@baijusreeni202 Ай бұрын
ഇതിൽ നിന്നും ഒരുകാര്യം വ്യക്തമായി സമ്പന്നർ മാറിത്താമസിച്ചു സാധാരണക്കാർ മണ്ണിൽ അമർന്നുപോയി ...... മരിച്ചവരുടെ ആത്മാവിനു ശാന്തി നൽകണേ ദൈവമേ 🙏...
@Userty-t2h
@Userty-t2h Ай бұрын
​@@ജെയിംസ്ബോണ്ട്കേരളആരാടാ കയ്യെറിയത്? ഹരിസൺ മലയാളം പ്ലാന്റേഷൻ ആണോ, അതിന്റെ മുതലാളി രാമപ്രസാദ് ആണോ?
@HealthylivingAI
@HealthylivingAI Ай бұрын
സത്യം
@Userty-t2h
@Userty-t2h Ай бұрын
@@ജെയിംസ്ബോണ്ട്കേരള കയ്യേരി എന്ന് പറഞ്ഞത് മനസ്സിൽ ആയില്ല, എല്ലാവരും cash കൊടുത്തു ഭൂമി വാങ്ങിയത് ആണ്, ആദിവാസികൾ മരിച്ചില്ല എന്ന് ആരാണ് പറഞ്ഞത്, നീയൊക്കെ പ്രായത്തിലും സുനാമിയിലും പെടുമ്പോൾ ബാക്കി പറഞ്ഞോളാം, wait
@JaisWorld1
@JaisWorld1 Ай бұрын
Resort vare poyalo
@Userty-t2h
@Userty-t2h Ай бұрын
@@ജെയിംസ്ബോണ്ട്കേരള വന ഭൂമി ആണെന്ന് തന്നോട് ആരാണ് പറഞ്ഞത്, വനഭൂമിയിൽ ആർക്കും പ്രേവേശിക്കാൻ പറ്റില്ല, തനിക് ബോധം ഇല്ലങ്കിൽ ചിലക്കാതെ ഇരിക്കു
@ramseejagafoor8789
@ramseejagafoor8789 Ай бұрын
ദയവ് ചെയ്ത് ഒരിക്കലും മനുഷ്യ യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കരുത്..😢ഒന്നും അറിയാത്ത കുറെ കുഞ്ഞുങ്ങൾ 😢
@funnycat1551
@funnycat1551 Ай бұрын
ജില്ലഭരണകൂടം ക്യാമ്പ് തുറന്നിരുന്നു എങ്കിൽ അവർ അങ്ങോട്ട് മാറുമായിരുന്നു
@rangoli2907
@rangoli2907 Ай бұрын
School ലേക്ക് മാറ്റിയിരുന്നു. ആ School ും അതിലുണ്ടായിരുന്നവരും പോയി. വെള്ളത്തിൻ്റെ ഗതി ആർക്കും പ്രവചിക്കാൻ പറ്റില്ല
@nithu8658
@nithu8658 Ай бұрын
caplekk kurachu perokke mari kurach peru pitte divasam maran vendi irunnavr okke und
@varshaajithvarshaaji4039
@varshaajithvarshaaji4039 Ай бұрын
ചില ആൾകാർ പ്രവചിക്കും അത് നടക്കും എന്നാൽ ജനങ്ങൾ വിശ്വസിക്കില്ല...
@joshy5505
@joshy5505 Ай бұрын
ദുരന്തം പ്രവചിക്കാൻ സാമാന്യ ബോധം മാത്രം മതി അടുത്തത് മുല്ലപ്പെരിയാർ 👍
@muhammedhaji9799
@muhammedhaji9799 Ай бұрын
2010 മുതൽ കേൾക്കുന്നു, ഗ്രാവിറ്റി ഡാം ആണ് അത്രപ്പെട്ടെന്നു പൊട്ടില്ല
@annerinair5443
@annerinair5443 Ай бұрын
Mullaperiyar nte thazhe thamasikkunna njan😢
@Anjumol-b5f
@Anjumol-b5f Ай бұрын
​@@annerinair5443 എങ്ങോട്ടേലും പോകു മഴ മാറും വരെ വേറെ ജില്ലയിൽ പോയി വാടകയ്ക്കെങ്കിലും താമസിക്കു
@Truthholder345
@Truthholder345 Ай бұрын
@@muhammedhaji9799appo ath panitha penniquik 50 varshm ayuss ollu enn pranjatho??
@manju3655
@manju3655 Ай бұрын
അതെ. തകർന്നു കഴിഞ്ഞു ഇതുപോലെ റിപ്പോർട്ട്‌ ചെയ്യാൻ ചാനലുകളോ രക്ഷപ്രവർത്തനത്തിന് ആളുകളോ അന്നുണ്ടാവില്ല. എല്ലാവരും അറബികടലിന്റെ ആഴങ്ങളിൽ ചെന്നെത്തും
@pobpob3462
@pobpob3462 Ай бұрын
ഇതുപോലെ Adv Russel joy യെയും ഒരു interview ചെയ്തു വെച്ചോളൂ. അദ്ദേഹവും ഒരു ദുരന്തം മുൻകൂട്ടി പറഞ്ഞു കൊണ്ടേയിരിക്കുന്നു. "മുല്ലപ്പെരിയാർ"
@lijithkc7860
@lijithkc7860 Ай бұрын
Govt Authorities were not taken any strict warning actions there before the disaster..
@bushrap1707
@bushrap1707 Ай бұрын
അങ്ങനെ കേട്ടിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും മാറി താമസിക്കാമായിരുന്നു. ജീവനെങ്കിലും തിരിച്ചു കിട്ടില്ലായിരുന്നോ. ഇനി എന്ത് കാര്യം പറഞ്ഞിട്ട്. 😭😭🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻
@rajithaganesh7296
@rajithaganesh7296 Ай бұрын
ആ പറഞ്ഞതിൽ ഒരു ധ്വനിയുണ്ട് വേണ്ടപ്പെട്ടവരെ resortil മാറ്റി സാധാരണക്കാർ അവിടെയുണ്ട്
@vnk6270
@vnk6270 Ай бұрын
സാധാരണക്കാർ വരെ മനസ്സിലാക്കി. ഭരണകൂടം കണ്ണ് തുറന്നില്ല..
@rahmathpadathumpeedika
@rahmathpadathumpeedika Ай бұрын
അയാൾക്കത്രയും ഉറപ്പുണ്ടായിരുന്നെങ്കിൽ സ്വന്തം കുടുംബത്തെ രക്ഷിക്കാമായിരുന്നു അവരും വിശ്വസിച്ചു കാണില്ല
@art4you61
@art4you61 Ай бұрын
കറക്റ്റ്
@techtips46
@techtips46 Ай бұрын
Engott povum mister???
@sajadtopline1186
@sajadtopline1186 Ай бұрын
​@@techtips46ഒന്നൊ രണ്ടോ ദിവസം ബന്ധുക്കളുടെ വീട്ടിൽ പോകാമായിരുന്നു...
@badbad-cat
@badbad-cat Ай бұрын
​@@sajadtopline1186 ഒന്നോ രണ്ടോ ദിവസത്തിൽ പൊട്ടുമെന്ന് ആർക്കറിയാം? എല്ലാം കഴിഞ്ഞ് പറയാൻ എളുപ്പം. 2018 വെള്ളപ്പൊക്കവും ഇങ്ങനെ തന്നെ. കഴിയുമ്പോൾ solutions ഇഷ്ടംപോലെയാണ്
@user-dc6wy8qp6d
@user-dc6wy8qp6d Ай бұрын
Abiprayam parayan pande malayaliye kazhinje aaluloo.
@khamaruli
@khamaruli Ай бұрын
വല്ലാത്തൊരു കഷ്ടം തന്നെ നല്ലത് ചില ആളുകൾ പറഞ്ഞാൽ പരിഹാസം നിർത്തി പരിഹരിക്കാൻ ആർക്കും നേരമില്ല 😢
@ലുബിനഖാലിദ്
@ലുബിനഖാലിദ് Ай бұрын
ആ ദുരിത്വശ്വസതിന് വേണ്ടി കൊടുക്കുന്ന പൈസ. ആദ്യമേ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഉള്ളവർക്ക് മാറി താമസിക്കാൻ സൗകര്യം ഒരുക്കി എങ്കിൽ 🥺ഒരു പക്ഷെ മരിച്ചു പോയവർ മരിക്കില്ലായിരുന്നു. മുൻകൂട്ടി അറിയുന്ന കാര്യം ആണ് മലമുകളിൽ ഒക്കെ താമസിക്കുന്നവർക്ക് അപകടം ആണെന്ന്. ഇത് ഇപ്പോൾ എല്ലാം നഷ്ടം ആയപ്പോ ഓരോരോ സഹായങൾ. എന്ത് സഹായവും ഇനി കിട്ടീട്ട് എന്തിന് ആണ്. പോയവർ പോയി. അവരുടെ കുടുംബങ്ങക്ക് സന്തോഷത്തോടെ സമദാനത്തോടെയും കഴിയാൻ പറ്റുമോ? 😥കണ്ണ് മുന്പിൽ കണ്ട മരണം 🙏🏻ആരെങ്കിലും മല മുകളിൽ അല്ലെങ്കിൽ മണ്ണിടിച്ചിൽ ഉള്ള ഭാഗത്തു താമസിക്കുന്നു എങ്കിൽ അവരെ 🙏🏻എത്രയും പെട്ടന്ന് അവിടെ നിന്ന് മാറ്റണം 🙏🏻ജീവൻ പോയിട്ട് ഉപകാരവും സഹായവും ചെയ്തിട്ട് കാര്യം ഇല്ല. ജീവനുള്ളപ്പോ help പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻📢📢📢📢📢📢📢📢📢📢
@salimmuhammad2177
@salimmuhammad2177 Ай бұрын
ആരോട് പറയാൻ
@Esathankam
@Esathankam Ай бұрын
Yss correct👍🏻
@jabirop5904
@jabirop5904 Ай бұрын
മാറി താമസിക്കാൻ പറഞ്ഞാൽ എങ്ങോട്ട് പോകാനാ പാവങ്ങൾ പോവാൻ ഒരു ഇടം വേണ്ടേ അവരെ തള്ളിപ്പറയുമ്പോൾ ഇതൊക്കെ ഒന്നോർക്കുക
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Ай бұрын
സത്യം 😭
@nithu8658
@nithu8658 Ай бұрын
mari thamasikkan parayumbol avidathe schoolil camp und ennanu ardham , panamullavar bandhu veetil pokum allathavar campil kidakkum,
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
എമർജൻസി സിറ്റുവേഷൻ ആണ്. മാറി താമസിക്കാൻ പറയുമ്പോൾ വേണ്ട പെട്ട സാദനങ്ങൾ എടുത്ത് അവിടെ നിന്ന് മാറുക, സ്കൂൾ കൾ tamasikam. അല്ലാതെ മാറി താമസിക്കാൻ പറഞ്ഞു പക്ഷെ എങ്ങോട് എന്ന് parajilla. പോകാൻ ഇടമില്ല. എങ്ങിനെ ഇത്തരം സ്ഥലത്ത് കുറച്ചു ദിവസം താമസിക്കും ചിന്ദിക്കരുത്. ജീവൻ ഉണ്ടെങ്കിൽ അല്ലെ ബാക്കി എന്തും undayittu കാര്യം ഉള്ളു. പലർക്കും ഇങ്ങനെ ഒരു warning വന്നാൽ അത്‌ വിശ്വസിക്കില്ല. Govt ചുമ്മാ പറയുന്നതാ, എനിക്ക് ഒന്നും സംഭവിക്കില്ല. ഇതൊക്കെ വിട്ടു എങ്ങോട് പോകും. എന്ന് ചിന്ദിക്കും... എമർജൻസി സമയത്ത് ഏത് സ്ഥാപനവും താമസം ആകുവാൻ പറ്റുമോ ഉപയോഗിക്കുക. ആ നാട്ടിൽ നിന്ന് തന്നെ maruvan പറ്റുന്നവർ മാറുക... മഴ കാലം സമയത്ത് നമ്മൾ തന്നെ പ്രകൃതിയെ കുറച്ചു അറിയണം. ഇട തടവ് ഇല്ലാതെ ഉള്ള മഴ. മൃഗങ്ങൾ പക്ഷികൾ ഉണ്ടാവുന്ന സ്വഭാവ മാറ്റം. ആന പോലെ ഉള്ള മൃഗം അവിടുന്ന് marunath കണ്ടാൽ പുഴയിൽ മണ്ണ് ഇളകി വരുന്നത് കണ്ടാൽ. ഭൂമി ദുർബല പെട്ട് അറിയുക വീട് ഉപക്ഷിക്കുക മാറി താമസിക്കുനക... ഒന്നും ചിന്ദിക്കരുത് മാറി നിൽക്കുക. 🙏🏼
@manoharakumarmanoj4863
@manoharakumarmanoj4863 Ай бұрын
ന്നാലുംൻ്റെ 24എ ങ്ങക്ക് അന്ന് ഒന്ന് ജില്ലാ കലക്ടറോടെങ്കിൽ ഇക്കാര്യം അപ്പോൾ തന്നെ അറിയിച്ചു കൂടായിരുന്നില്ലേ ഇപ്പോൾ ഉടായിപ്പും കുത്തിത്തിരുപ്പും ആയ വരുന്നതാന് പകരം
@ranju3848
@ranju3848 Ай бұрын
റിപ്പോർട്ട്‌ edit ചെയ്യുന്നതിന് മുന്നേ സംഭവം നടന്നു എന്ന് പറഞ്ഞു..
@nithu8658
@nithu8658 Ай бұрын
adhikarikal ivarodu maran paranju enn aa varthayil kanan kazhiyum aalukal marathath aanu, mikkavarum resortilekkokke maari chilar pitte divasam campilekk pokan irunnu ennoru report kandaayirunnu
@slm2735
@slm2735 Ай бұрын
Camp thurannirunno? Ellavarkum maari thamasikkan idam undavanamennilla
@babukangalath1060
@babukangalath1060 Ай бұрын
ഈ വിജയൻ അന്ന് 24 ന് തന്ന ബയറ്റ് കൂടി ഇവിടെ ഇടൂ...... എന്നാലല്ലെ അദ്ധേഹം പറഞ്ഞത് വളരെ ശരിയാണെന്ന് ജനങ്ങൾക്ക് മനസ്സിലാകൂ......
@peaceforeveryone967
@peaceforeveryone967 Ай бұрын
ആദ്യം കണ്ട visual അതാണ്.
@solomonphilip8559
@solomonphilip8559 Ай бұрын
സാധാരണ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞാൽ അവർ മരിക്കുകയില്ല മരിച്ചെങ്കിൽ മാത്രമേ കോടിക്കണക്കിന് പൈസകൾ വരുമാനം നമ്മുടെ അക്കൗണ്ടിലേക്ക് വന്നുചേരൂ അതിനുവേണ്ടിയാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം ഇങ്ങനെ ആൾക്കാരെ കൊന്നൊഴുകി പൈസ രൂപീകരിച്ച നമ്മുടെ പാർട്ടി വലുതായി കഴിഞ്ഞാൽ പിന്നീട് ലോകം മൊത്തം നമ്മുടെ പാർട്ടി ആയിരിക്കും ജനങ്ങൾ മരിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടവരാണ് അതുകൊണ്ടാണ് ഈ പരിപാടികളെല്ലാം ചെയ്യുന്നെ പാവം ജനങ്ങൾ വീണ്ടും പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്ത് കത്തി വെച്ച് ആകുന്നു
@kuriakosepalathinkal4598
@kuriakosepalathinkal4598 Ай бұрын
​@@solomonphilip8559 it is not the appropriate time to judgemental and cynical, and attribute motives. Post factum all can sound wise.
@ramyasubin415
@ramyasubin415 Ай бұрын
ഇതൊന്നും അപ്പോൾ അധികാരികൾ കണ്ടിരുന്നില്ല ഈശ്വര അത് കേട്ടിരുന്നു എങ്കിൽ 😢😢😢😢എല്ലാവരെയും സുരക്ഷിതരായി മാറ്റിയിരുന്നു എങ്കിൽ😢😢😢😢😢😢
@travellove138
@travellove138 Ай бұрын
👍🏾
@peterparker2234
@peterparker2234 Ай бұрын
ദുരന്തം ഉണ്ടായാലല്ലേ അധികാരികൾ കണ്ണ് തുറക്കു ഇനി ഈ ദുരന്തത്തിന്റെ കാര്യം ജനങ്ങൾ മറക്കുന്നത് വരെ അവർ വേണ്ട നടപടികൾ സ്വീകരിക്കും അത് കഴിഞ്ഞ് എല്ലാം പഴേ പടി തന്നെ അല്ലാതെ ഇവിടെ ഒരു മാറ്റവും വരില്ല 🥲
@veerankuttyek657
@veerankuttyek657 Ай бұрын
ആശങ്ക പറഞ്ഞെങ്കിലും അവിടെത്തന്നെ താമസിച്ചത് ശരിയായില്ല
@jobinjoseph5204
@jobinjoseph5204 Ай бұрын
എന്നും എങ്ങോട്ടു ഓടും?
@topicmalayalam1017
@topicmalayalam1017 Ай бұрын
ഇപ്പൊ എങ്ങോട്ട് പോയി? 😢 അത്ര ഒന്നും ഇല്ല പട്ടിണി കിടക്കുന്ന സോമാലിയാ ഒന്നുമല്ല ഒന്ന് രണ്ട് മാസം വാടകക്ക് താമസിക്കാൻ വയനാട്ടിൽ വല്ല പ്രയാസം ഒന്നുമില്ല.​@@jobinjoseph5204
@topicmalayalam1017
@topicmalayalam1017 Ай бұрын
​@@jobinjoseph5204ഇനി എങ്ങോട്ടും ഓടേണ്ട. ജീവിക്കാൻ നമ്മൾ കുറെ റിസ്ക് എടുക്കണം
@BondJFK
@BondJFK Ай бұрын
@@jobinjoseph5204 collector paraju camp shariyakanam
@mashaallahalhamdulillah
@mashaallahalhamdulillah Ай бұрын
@@veerankuttyek657 അവര്ക് അതിനുള്ള സൗജ്ര്യമുടായാലല്ലേ മാറാൻ പറ്റു
@arunkumar-gf8jl
@arunkumar-gf8jl Ай бұрын
സർക്കാറിന്റെ അനാഥനാണ് ഇതിനു കാരണം ഒരാഴ്ച മുന്നത്തെ കേന്ദ്ര റിപ്പോർട്ടിങ് അവഗണിച്ചു ഇയാൾ പറഞ്ഞതെങ്കിലും കേൾക്കാമായിരുന്നു പിന്നെ പറഞ്ഞിട്ട് കാര്യമില്ല 2018ൽ ഡാം തുറന്നു വിട്ട ആളുകളാണ് അവരോട് പറയുന്നത് നല്ലത് പറയാത്തത്
@maxkochi
@maxkochi Ай бұрын
സാദാരണ കാരുടെ വാക്കുകൾ കേൾക്കാൻ ആരും ഇല്ല എന്ന സത്യം ഇവിടെ സത്യം ആയി 🙏
@user-xg5mb7js6q
@user-xg5mb7js6q Ай бұрын
ഈ വാർത്ത ജനരോഷം ഉണ്ടാക്കും എന്ന് ആരോപിച്ച് നീക്കം ചെയ്യാൻ സാദ്ധ്യത ഉണ്ട്!
@RoshanLalu-oj9ck
@RoshanLalu-oj9ck Ай бұрын
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മൾക്ക് ഉണ്ടായത് തീര നഷ്ടമാണ്
@user-zd2xh9yh3k
@user-zd2xh9yh3k Ай бұрын
എല്ലാവരും മുല്ലപെരിയാറിനു ഡാം.. പുതിയതിന് വേണ്ടി സമരത്തിന് ഇറങ്ങുക അല്ലെങ്കിൽ ഇതിനു വലുത് കാണേണ്ടിവരും.
@dhanapalktdhanu7906
@dhanapalktdhanu7906 Ай бұрын
ചിലർക്കു പറയുവാൻ സാധിക്കും പക്ഷെ അങ്ങനെ യുള്ളവരെ കുറ്റം പറയുന്നവരെ എവിടെ യും കാണുക യുള്ളൂ
@iamhere4022
@iamhere4022 Ай бұрын
സംഭവിച്ചതിനു ശേഷമേ ഭരണാധികാരികൾക്ക് ബോധം വരുകയുള്ളു... ഒരു ക്യാമ്പ് ഉണ്ടാക്കി നിർബന്ധമായും എല്ലാവരേം മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തം സംഭവിക്കില്ലായിരുന്നു.
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
സംഭവാമി യുഗേയുഗേ...☝️🙄
@muneerk8086
@muneerk8086 Ай бұрын
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😢ഓരോരുത്തർക്കും ഓരോ വിധി ആണ് 😢😢അതുപോലെ മാത്രമേ നടക്കു 😢
@routemaptourism
@routemaptourism Ай бұрын
Kerala gov , Central Government ,MLA ELLA PARTIKKARUM UTHARAVADHIKAL AANU 😢😢😢😢
@-paachu
@-paachu Ай бұрын
സ്വന്തം വീട്ടുകാരെ എങ്കിലും അയാൾക്ക് മാറ്റി താമസിക്കാൻ പറ്റിയില്ല... അപ്പൊൾ മറ്റുള്ളവരോട് പറഞ്ഞിട്ട് എന്ത് കാര്യം..
@raiter9158
@raiter9158 Ай бұрын
ഇനിയെങ്കിലും ഇത്തരം സ്ഥലങ്ങളിൽ താമസിക്കരുത് 🙏ഇനിയുമുണ്ടാകും ഇതുപോലെ 🙏🙏
@chinchugopal1658
@chinchugopal1658 Ай бұрын
ഉരുൾ പൊട്ടി തുടങ്ങിയപ്പോൾ ആണ് പുഴ കലങ്ങി ഒഴുകിയത് അപ്പോൾ തന്നെ ആളുകളെ അവിടുന്ന് മാറ്റിയിരുന്നെങ്കിൽ ഇത്രെയും ജീവനുകൾ നഷ്ടപ്പെടില്ലാരുന്നു. അവിടുത്തെ അധികാരികൾ ഒക്കെ എന്ത് ചെയ്യുക ആയിരുന്നു?
@praveenrajm.r224
@praveenrajm.r224 Ай бұрын
ഞാൻ ഇതു കഴിഞ്ഞ ജനുവരിയിൽ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു...
@കന്തീഷ്
@കന്തീഷ് Ай бұрын
ഞാൻ ഡിസംബറിൽ പറഞ്ഞായിരുന്നു😂
@priyas0504
@priyas0504 Ай бұрын
ചിരിച്ചോ.. വരുന്നുണ്ട് പിറകെ..​@@കന്തീഷ്
@cyberdjinn7026
@cyberdjinn7026 Ай бұрын
Govt ദുർബല നടപടികൾ ആയിപ്പോയി. കർശനമായി ദുരിതാശ്വാസ കേന്ദ്രം ഒരുക്കി മാറ്റിയില്ല. എന്നിട്ട് കേന്ദ്രത്തിൻ്റെ തലയിൽ വെക്കാൻ റഹിം ഉം ബ്രിട്ടാസും പോയി അവിടുന്ന് തിരിച്ച് കിട്ടി. പിന്നെ ക്യാപ്ടൻ കളിക്കാനും പിരിവ് ഗംഭീരമാക്കാനും ദുരന്തങ്ങൾ അനിവാര്യമാണല്ലോ
@Raazraaz506
@Raazraaz506 Ай бұрын
Satym ithin oriklm kendrathe pazhi chararuth ivdeyundllo oru kazhiv ketta sarkar... Swanthm keesha nirakn nadakunnu ellarm... Ee pavangle kaarythil idapettrnnnkil... Parayathirikn pattunnilla ee avasthayil.. Nashtm aark sarkarino kazhiv ketta kureyennam 🤬🤬
@sabnaabhilash8141
@sabnaabhilash8141 Ай бұрын
എന്തൊക്കെയാടോ പുലമ്പുന്നെ
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
​@@sabnaabhilash8141Ellam poya,nashtappetta,aalanu ""PULAMBUNNATHU"/ENTHONNALLA"
@user-tj4di2zl7b
@user-tj4di2zl7b Ай бұрын
Kendram red alert koduthirunnenkil avar kelkumayirunnu
@babubabu-um4is
@babubabu-um4is Ай бұрын
ഇന്നത്തെ മനോരമ പത്രത്തിലുണ്ട് ഉരുൾപൊട്ടലിന് ശേഷമാണ് റെഡ് അലേർട്ട് കേന്ദ്രം കൊടുത്തത് എന്ന്
@Marcos12385
@Marcos12385 Ай бұрын
അവിടുത്തെ ജനങ്ങളിൽ തന്നെ ഭൂരിഭാഗം പേർക്കും അറിയാമായിരുന്നു എന്തെങ്കിലും സംഭവിക്കും എന്ന്.. കേന്ദ്രവും മുന്നറിയിപ്പ് സംസ്ഥാന സർക്കാരിന് നൽകി.. എന്നിട്ടും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ല.. ജനങ്ങളുടെ കാശ് മാത്രം മതി പിണറായിക്ക്.. അത്‌ ജനങ്ങൾ ജീവിച്ചിരിക്കുമ്പോൾ നികുതി ആയി കോടികൾ മേടിക്കുന്നു.. അവർ മരിച്ചാലും കോടികൾ കിട്ടുന്നു.. എങ്ങനെ ആയാലും മുഖ്യന് കാശ് കിട്ടുന്നുണ്ട്.. ഇതാണ് പാവങ്ങളുടെ സർക്കാർ എന്ന് അവകാശ പെടുന്ന കമ്മ്യൂണിസം 🙏🙏🙏🙏
@nithu8658
@nithu8658 Ай бұрын
aalukalodu mar paranjittundaayiruunnu ennu thale daivasathe varthayil parayunnund. camp undaayirunnu camp undayirunnu ennu kurach peru angottpoyi ennum reportukal und.
@jyothishjyo2352
@jyothishjyo2352 Ай бұрын
News kandavarenkilum maranamayirunnu
@marygreety8696
@marygreety8696 Ай бұрын
Sadaranakkar engottu povum.?? Peruvazhiyilo? Povan oru bhandu veedu polu illatha ethra paavangal undavum..government nte camp enthengilum thurannittanu ithu parayunnathu engil avar save aayene
@sanoofottupara8218
@sanoofottupara8218 Ай бұрын
mullaperiyar may be next hour , next day , next month or year
@bbcenglish3460
@bbcenglish3460 Ай бұрын
പുഞ്ചിരി മറ്റം... കണ്ണീർ മറ്റം... 🙏🏻🙏🏻🙏🏻
@viswanathmenon2297
@viswanathmenon2297 Ай бұрын
തലേ ദിവസം അവിടെ ഇങ്ങിനെ പറഞ്ഞിരുന്നു എങ്കിൽ അന്ന് 24 ഉറങ്ങുവാരുന്നോ
@Hafiz-cy2uk
@Hafiz-cy2uk Ай бұрын
സത്യം പറഞ്ഞു സത്യം അനുഭവിക്കുകയും അതാണ് 👍
@BESTCHOICE2024-w9p
@BESTCHOICE2024-w9p Ай бұрын
കഷ്ടം അയാൾക് അറിയാമായിരുന്നു എന്നിട്ടും അയാൾ അവടെ തന്നെ താമസിച്ചു . .എന്തുകൊണ്ട് അയൽ മാരിതമസിച്ചില്ല
@eldhopynadath34
@eldhopynadath34 Ай бұрын
MY be he don't have anyone who can provide a shelter for them . Bro
@turritopsisdohrni4681
@turritopsisdohrni4681 Ай бұрын
​@@eldhopynadath34 exactly
@muhammedanseer9464
@muhammedanseer9464 Ай бұрын
He dont have any option to go somewhere …. Already he lost everything on last flood!
@travellove138
@travellove138 Ай бұрын
.not rich man
@redpillmatrix3046
@redpillmatrix3046 Ай бұрын
Not everyone is rich like you !
@zaincatpalace0987
@zaincatpalace0987 Ай бұрын
ഇനി കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം കാണാതായിപ്പോലെ എല്ലാം കണ്ടു കിട്ടാൻ വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം 🤲🤲🙏🙏
@vivekdamodaran4934
@vivekdamodaran4934 Ай бұрын
ഞാൻ ഉടനെ വരും എന്ന് മുല്ലപെരിയാർ ഡാം
@relax3095
@relax3095 Ай бұрын
Thangal thanne maran paranjattu thankal maranjathu vallatha orithayi
@HealthylivingAI
@HealthylivingAI Ай бұрын
സാധാരണക്കാർ പാവങ്ങൾ വീട്ടിൽ തന്നെ കിടന്നു😢
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
പ്രകൃതി മുന്നറിയിപ്പ് നൽകിയിരുന്നു പക്ഷെ മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല ...Sorry mother Nature
@bsn39
@bsn39 Ай бұрын
നമ്മൾ അങ്ങനെയാണ് അനുഭവിക്കുന്ന വരെ ഒന്നും മനസ്സിലാവില്ല. ഇനി കുറെ വർഷങ്ങൾ ആയി പറയുന്നതാണ് മുള്ള പെരിയാർ വിഷയം അത് ഇതുവരെ നമ്മുടെ ഭരണ കൂടം അവഗണിക്കുകയാണ്.
@kalavathiKala-ee3ys
@kalavathiKala-ee3ys Ай бұрын
മാറി താമസിക്കാൻ ഇടമില്ലാത്തവർ ദൂരെ എവിടെയെങ്കിലും വല്ല സ്കൂളുകളിലും പോയി നിന്നാൽ മതിയായിരുന്നു
@pavarghese5502
@pavarghese5502 Ай бұрын
വയനാട്ടുകാർ ഈ വക മാപ്രകളെയും സന്നദ്ധ പ്രവർത്തകരെയും വിശ്വസിക്കരുത് ഇവർ നിങ്ങളെ ഒരു പരുവമാക്കി നടുകടലിൽ ഇട്ട് പോരും അങ്കല യിൽ പായും തലയിണയുമായി നടന്ന് കിടന്നവരാണ് അർജുനൻ്റെ വീട്ടുകാരെ നടുപുഴയിൽ തള്ളി ഇപ്പോൾ വയനാട്ടിൽ എത്തിയിരിക്കുകയാണ് 15 ദിവസം കഴിഞ്ഞാൽ ഇവർക്ക് പുതിയ ഇരയെ കാട്ടും സൂക്ഷിക്കണം ആ സമയത്ത് കൂടെ അ ര് വരുന്നേ അവനാണ് യഥാർത്ത സ്നേഹിതൻ
@VargheseVar
@VargheseVar Ай бұрын
👌👌👌👍👍
@ArchanaViswadath
@ArchanaViswadath Ай бұрын
നിങ്ങൾ എന്താ ഈ പറയുന്നത്. എത്ര വല്യ ഒരു ദുരന്തം ആണ് നടന്നത്. ഈ രക്ഷപ്രവർത്തനം പൂർണമായതിനു ശേഷം ഇത് വല്യ പ്രശ്നം തന്നെ ആകണം. കാരണം വല്യ ഉരുൾപൊട്ടൽ കേരളത്തിൽ എല്ലാ മഴകാലത്തും സാധാരണമണിപ്പോൾ പത്തും അൻപത്തും മരിക്കുന്നതു കണ്ണടച്ച് കണ്ണടച്ച് ആണ് ഇതിപ്പോൾ അഞ്ഞൂറായത്.
@abymathew295
@abymathew295 Ай бұрын
Arjun's gone....that's a fact....ivide 500 Arjunmar enkilum undavum, avare rakshikkande.
@abdulrhimankphous3264
@abdulrhimankphous3264 Ай бұрын
നിങ്ങൾക് കുടുബത്തോടെ അവിടുന്ന് മറമായിരുന്നു
@shermyrose8409
@shermyrose8409 Ай бұрын
My god..😭😭
@natturajyamnews792
@natturajyamnews792 Ай бұрын
ഈ പറയു അത് സർക്കാരിന് വീഴ്ച വരുത്തിയത് പ്രാദേശിക Revenu വകുപ്പാണ് ഒഴിഞ്ഞ് മാറാ പറ്റുല്ലാ
@sahalhussain3080
@sahalhussain3080 Ай бұрын
ചാണ്ടി ummen ആണോ backil നില്കുന്നത്
@aneesh592
@aneesh592 Ай бұрын
Aah 😂
@Ashraf-jl2py
@Ashraf-jl2py Ай бұрын
Ummanchandi Idak Wayanad vararund ❤
@noufalsalam7811
@noufalsalam7811 Ай бұрын
Ellam nashtapedumbol ellavarum sahaykum pakshea jevichirekumbol samrakshikan arumilla
@FNK738
@FNK738 Ай бұрын
ഇതെല്ലാം മുൻകൂട്ടി മുന്നറിയിപ്പ് തന്ന മഹാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് “മാധവ് ഗാഡ്ഗിൽ ”. ....ഗാഡ്ഗിലിനെ സമരം ചെയ്തു തോല്പിക്കാം പക്ഷെ പ്രകൃതിയെ തോല്പിക്കാൻ പറ്റില്ലല്ലോ 😢
@sheejaarif1808
@sheejaarif1808 Ай бұрын
മാറി താമസിക്കാൻ ഒരു ഇടം ഉണ്ടായിരുന്നെങ്കിൽ ഈ ചേട്ടനും കുടുംബവും മാറി താമസിച്ചേനെ😢കൂടെ ഉള്ളവരെ നഷ്ട പെടില്ലായിരുന്നു 😢🙏🏻
@rateeshkr4724
@rateeshkr4724 Ай бұрын
ആത്മാവ് നിത്യ ശാന്തി ലഭിക്കട്ടെ 🙏
@shirlychacko1906
@shirlychacko1906 Ай бұрын
കേരളത്തിൽ ഒരു സർക്കാർ ഇല്ലേ,ഇവർ എന്താണ് ചെയ്യുന്നത്
@shaf480
@shaf480 Ай бұрын
ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി, മഴ ശക്തമാണെങ്കിൽ ഇത് പോലുള്ള സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ വെള്ളം കയറൽ ഒക്കെ സംഭവിക്കും അത് കൊണ്ട് എനിയെങ്കിലും മഴ കൂടുമ്പോൾ കുറച്ചു ദിവസം വരെയെങ്കിലും മാറി താമസിക്കണം, ജീവനാണ് വലുത്, 🤲
@ArathyKp-ob7wf
@ArathyKp-ob7wf Ай бұрын
Given the tense situation, 24 reporters could have promptly alerted the authorities for immediate action…
@rajeevana8317
@rajeevana8317 Ай бұрын
അങ്ങനെ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബവും അവിടുന്ന് മാറണ്ടേ
@aswaniachus-fl9ul
@aswaniachus-fl9ul Ай бұрын
Pavam manushyan😢
@sukeshadwik07
@sukeshadwik07 Ай бұрын
2.30 ആലോചിക്കാൻ വയ്യാ😢
@swarajvillayil3225
@swarajvillayil3225 Ай бұрын
മുല്ലപെരിയാർ ഡാം പൊട്ടിയാൽ ഒരു 50,000 കൊടിയെങ്കിലും ദുരിതാശ്വാസ ഫണ്ടിൽ വരും എന്നാകും ചില തല്പര കക്ഷികൾ ഇപ്പോൾ ചിന്തിക്കുന്നത് 🤔
@filmforlife5832
@filmforlife5832 Ай бұрын
ദുരിതം ആശ്വസിക്കാൻ ആരെങ്കിലും വേണ്ടേ.🙂📉
@ArshinaRafeek-dv4tw
@ArshinaRafeek-dv4tw Ай бұрын
ഈ പറഞ്ഞ ആൾ തന്നെ മാറി താമസിച്ചിരുന്നെങ്കിൽ അമ്മേനെ ജീവനോടെ കിട്ടൂലെനോ 🥹
@Thillai37
@Thillai37 Ай бұрын
Venda pettavare resort tilottu Matti....Sadharanakaran avide thanne...ithanu point😊
@fcname7139
@fcname7139 Ай бұрын
സാധാരണക്കാരനായ വിജയനുള്ള അറിവ് പോലും സംസ്ഥാനം ഭരിക്കുന്ന വിജയന് ഇല്ലാതെ പോയല്ലോ
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
😢😢😢
@sindhun9378
@sindhun9378 Ай бұрын
അത് അങ്ങനെയാ സത്യം ആരും വിശ്വസിക്കില്ല ഇനി പറഞ്ഞിട്ട് എന്തുകാര്യം എല്ലാം ഭൂമിയിൽ അലിഞ്ഞില്ലേ
@AjayBiju-bg8jv
@AjayBiju-bg8jv Ай бұрын
ഇത് കേരള ഗവണ്മെന്റ് നല്ലത് പോലെ അറിയുന്ന കാര്യമാണ് വർഷങ്ങൾ ആയിട്ട് മഴകാലം ആകുബോൾ ഇടുക്കി, വയനാട് പോലുള്ള ജില്ലയിൽ എന്ത് ഉണ്ടാകുന്നു ഗവണ്മെന്റിന്റ പിടിപ്പ് കേടാണ് ഇത് എകെ അല്ലാതെ ഒന്നുമില്ല... പിന്നെ കേരളത്തിൽ ഉള്ളവർക്ക് ഒരു പ്രശ്നം ഉണ്ട് സത്യം പറഞ്ഞാൽ അവനെ എല്ലാവരും കൂടെ അങ്ങു കൊല്ലത്തെ കൊല്ലും മലയാളികൾ അല്ലേല്ലും വേറെ ലെവൽ ആണ്...
@cvvarghese101
@cvvarghese101 Ай бұрын
ഈ പാവം വിജയൻ...തന്റെ ബുദ്ധി ഉപയോഗിച്ച് പറഞ്ഞു. ശരിറത്തേക്കാൾ മനസ്സിൽ ചളിയുള്ള മറ്റൊരു വിജയൻ എല്ലാം അരിഞു എന്നാൽ വായ് തുറന്നില്ല.
@kaladharansaanvi8071
@kaladharansaanvi8071 Ай бұрын
ഈ ചേട്ടൻറെ വാക്കുകൾ ദൈവത്തിൻറെ വാക്കുകളായിരുന്നു ആരും ചെവിക്കൊണ്ടില്ല 😢😢😢
@anitapn1
@anitapn1 Ай бұрын
Never wait for government help or interference , take decision and move out for safer places till the picture is clear. This is a lesson for life. If you have doubt better move out to safety. Wayanad has history of this natural disaster.
@shareefsk3209
@shareefsk3209 Ай бұрын
Ee channel enth cheythu ennitt?
@kabirhamza8541
@kabirhamza8541 Ай бұрын
All kerala survey for similar future events..locations identify precautionary action in advance to save lifes
@vibesoflife7201
@vibesoflife7201 Ай бұрын
Sadharanakkaraya janagal anu eposhum kashtapeduka .... Resort lekku alkkare mattiyapol sadharanakkare mattan sthalam undayillaa alle..... Nalla rashtreeyam......
@ട്രാൻസ്
@ട്രാൻസ് Ай бұрын
. ..... ...
@achuromeo4190
@achuromeo4190 Ай бұрын
മനുഷ്യൻ വിവേചന ശക്തിയുള്ള മൃഗമാണ്. ദുരന്തത്തിൽ വ്യസനിക്കുന്നവരും സന്തോഷി ക്കുന്നവരും ഉണ്ട്‌. രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ദുരന്തത്തിൽ പെടുന്നവരെ കൊല്ലുന്നവരും ഉണ്ട്‌. ഷിരൂരിൽ നമ്മൾ കണ്ടതല്ലേ?
@fathimas1149
@fathimas1149 Ай бұрын
Naadine ariyunnork ellam ariyam ...ac roomil irunnu kalayunnavark onnum ariyilla
@mustafakamal4956
@mustafakamal4956 Ай бұрын
24 news ന് vijayan പങ്കു വെച്ച ആശങ്ക ബന്ധ പെട്ട അധികാരികളെ അറിയിക്കാമായിരുന്നു
@Stocktalkx
@Stocktalkx Ай бұрын
Enthu kondu thankal and family mariyilla??? Man always follow your gut feeling😢😢😢
@josekutty100
@josekutty100 Ай бұрын
Life is not easy for everyone !
@M2Entertainments
@M2Entertainments Ай бұрын
@@Stocktalkx പ്രതീക്ഷക്കും അപ്പുറമായിരുന്നു ഉരുൾ, കിലോമീറ്ററുകൾ വ്യാപ്തിയിൽ ആണ് പൊട്ടി വന്നത്
@RavathyRavathy-z5e
@RavathyRavathy-z5e Ай бұрын
🙏🙏🙏🙏
@GOD156
@GOD156 Ай бұрын
സത്യസന്ധതയ്ക്ക് വിലയില്ല
@bavabava8859
@bavabava8859 Ай бұрын
Ennittu 24 govt adhikarikale ariyichill😮😮
@ammu78216
@ammu78216 Ай бұрын
Flood prone areail thamasikkathe irikkan sramikkuka.mattu evidekkengilum maari thamasikkuka.
@Cinematic_me
@Cinematic_me Ай бұрын
Where is CM and other ministers 🙄
@abdullaajmal4861
@abdullaajmal4861 Ай бұрын
Korachumkoode deergaveekshnam Ulla baranadikarikale venam inni nadinavashyam ,janangal unarnnu chundikkanam , Ithil oru panku baranadikarikalku undu ,oru mica ketti jeepil vannu announcement nadathiyirunnankl innu ithreem dukkikendiyirunnilla ,onninum kollatha koree baranadikarikalum ,vakupp ukal kaykaryam cheyyanariyatha koree udyogastharum Oru Mazha varunnadum kaatu varunnadum onnum krithyamayi paranj janangalude suraksha orappu varuthan kazhivilla enkil ellavarum onnu soyam chindich theerumanam edukkanda samayam athikramichu Oru safety um illatha naadayi kondrikkukayanu nammude naadu
@daisyanandhu3815
@daisyanandhu3815 Ай бұрын
ഇനിയൂം കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ദുരിതവും അനുഭവിക്കേണ്ടി വരും... ഇടതും വലതും ചേർന്ന് കേരളം ഭരിച്ചു ഭരിച്ചു കേരളത്തിൻ്റെ ഓരോ വശവും ജനങ്ങളെയും...അപകടത്തിൽ ആക്കി കൊണ്ട് ഇരിക്കുന്നു .. ഇനി മുല്ല പെരിയാർ അണ്... ഇനീ ജനങ്ങൾ തന്നെ രാഷ്ട്രിയം നോക്കാതെ വോട്ട് ചെയ്യുക എന്നതാണ് പ്രധാനം അത് അല്ലാതെ. ഒരു പ്രതിവിധി ഉണ്ടൊ
@akberakku3092
@akberakku3092 Ай бұрын
Amithsha ji kkum vijayanum neratha ariyamenkil ith election munnil kandu kondu undakki eduthathaanoo
@sreejithsree143
@sreejithsree143 Ай бұрын
അന്ന് റിപ്പോർട്ട് ചെയ്ത വീഡിയോ ഉണ്ടോ 😊
@subeeshs477
@subeeshs477 Ай бұрын
അവിടുത്തെ സാധാരണക്കാർക്ക് മനസിലായി കേരള സർക്കാരിന് കേന്ദ്രത്തിൻ്റെ ഇൻഡാസ് വേണം 😂 എന്നാലെ പ്രവർത്തിക്കൂ😂
@earthwaves9109
@earthwaves9109 Ай бұрын
ഈ പുള്ളിയല്ല ശ്രീകുമാർ എന്ന പുള്ളിയാണ് ഈ പ്രശ്നത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞത്. ആളെ റോഡ് സൈഡിൽ കിട്ടില്ല മലക്ക് മുകളിലാണ് താമസം😢😢😢
@violetgirl478
@violetgirl478 Ай бұрын
😢😢😢😢
@ziyankp4966
@ziyankp4966 Ай бұрын
അല്ല അങ്ങനെ നീ പറഞ്ഞു എന്നിട്ട് നിന്റെ അമ്മ എങ്ങിനെ പോയി എന്ത് കൊണ്ട്‌ ആ പരിസരം വിട്ട് അമ്മയെ കൊണ്ട്‌ പോയില്ല brother ❤
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН