കൃഷ്ണ ഗുരുവായൂരപ്പാ അടുത്ത ഏകദേശിക്ക് ഉദയാ സ്ഥമാന പൂജ ഉണ്ടാകണേ ഭഗവാനെ 🙏ഗുരുവായൂരിൽ വന്ന് ഏകാദശി എടുക്കാനും സാധിക്കണെ ഗുരുവായൂരപ്പാ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@sreedevirajeev8812 күн бұрын
എല്ലാ ആചാരങ്ങളും നേരത്തെ ഉണ്ടായിരുന്നതുപോലെ ശരിയാക്കിത്തരണേ കണ്ണാ
കൃഷ്ണ 🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻കേട്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 🙏🏻🙏🏻പൊന്നു ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻
@geethas79444 күн бұрын
ഹരേ കൃഷ്ണ 🙏 ഇത് കേട്ടപ്പോൾ സന്തോഷം ആയി ഭഗവാനെ 🙏🙏🙏
@bijeshts73283 күн бұрын
എൻ്റെ കൃഷ്ണാ പഴയ ആചാരങ്ങൾ അതേപോലെ തന്നെ നിലനിർത്തണെ കണ്ണാ♥️🙏♥️🙏♥️🙏♥️🙏♥️🙏❤️🙏❤️🙏♥️🙏♥️🙏
@SUMAVARMA-f1e2 күн бұрын
ഗുരുവായൂരപ്പാ അവിടുത്തെ അചാരങ്ങൾ മുൻപുണ്ടായിരുന്ന പോലെ നിലനിർത്തണെ ഭഗവാനേ🙏🙏🙏🙏🙏🙏
@ambilyunnikrishnan68523 күн бұрын
ഭഗവാനേ അവിടുത്തെ ആചാരങ്ങൾ അതുപോലെ തന്നെ നിലനിർത്തണേ..... സർവ്വം കൃഷ്ണാർപണമസ്തു...❤❤❤❤❤❤❤❤❤
@sindhucm19554 күн бұрын
എൻ്റെ മോൻ വർഷങ്ങൾക്കു ശേഷം ആദ്യമായി ഏകാദശി നോറ്റു.ഇനിയും അവന് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ശ്രദ്ധ ഉണ്ടാകനെ ഭഗവാനെ. കൃഷ്ണാ എല്ലാം അങ്ങയുടെ മായ 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@aadithyanr12684 күн бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙌🏻 കൃഷ്ണാ ഗുരുവായൂരപ്പാ ❤️
@Liniudayan3 күн бұрын
എന്റെ കണ്ണാ ഒരിക്കലും അങ്ങയുടെആചാരങ്ങൾ മുടങ്ങരുതേ ഭഗവാനെ അങ്ങ് ആണ് എല്ലാം എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
@SreekrishnaSreenivasan7864 күн бұрын
ഇന്നലെ ആണ് ഈ തീരുമാനം വന്നതെങ്കിൽ ഇന്ന് പൂജ നടക്കുമായിരുന്നു🥹 എല്ലാം ഭഗവാൻ്റെ തീരുമാനം പോലെ നടക്കട്ടെ🙏 ഞാനും കുറെ പ്രാർത്ഥിച്ചിരുന്നു ഭഗവാൻ എല്ലാ ഭക്തരേയും അറിഞ്ഞല്ലോ സന്തോഷം ഭഗവാനെ🙏🕉️🙏 ഇനി എല്ലാ ആചാരങ്ങളും അതേ പോലെ നടക്കാൻ ഇനിയും പ്രാർത്ഥിക്കാം ഭഗവാനെ🕉️🙏 ഹരേ കൃഷ്ണ❤🙏🕉️🙏 ഒരു പാടു നന്ദി ഭഗവാനെ🙏🕉️🙏
@sheebavara83973 күн бұрын
Krishna guruvayurappa saranam ❤❤❤❤🙏🙏🙏
@jalajakumaresh1023 күн бұрын
Harekrishna ❤
@bindujayakrishnan54492 күн бұрын
എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ 🙏
@krishnavenikr58312 күн бұрын
Krishna guruvayoorappa saranam
@krishnavenikr58312 күн бұрын
Krishna guruvayurappa saranam ❤❤❤
@PriyaP-c7r3 күн бұрын
എന്റെ ചക്കര ഗുരുവായൂരപ്പൻ അടുത്ത വർഷം ഏകാദശി ദിവസം ഉദായാസ്തമന പൂജ ഉണ്ടാവാണേ ഉണ്ടാവും ഉറപ്പായും ഉണ്ടാവും ആ ശ്രീലകത്ത് കണ്ണൻ അല്ലെ ഇരിക്കുന്നത് ശരിയാവും ഇന്നലെ വന്നു ഏകാദശിക്ക് അടുത്തവർഷം ഉദയാസ്ഥമന പൂജയും ഏകാദശിയും കാണാൻ ഗുരുവായൂർ വരാൻ ഉള്ള ഭാഗ്യവും തരണേ വാസുദേവാ 🙏🏽❤️❤️🙏🏽
@ambikak81423 күн бұрын
ഹരേകൃഷ്ണ 🙏🏻🙏🏻 ഈ വാർത്ത കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
@renukashaju6743Күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ പഴയ ആചാരങ്ങൾ പോലെ തന്നെ നടക്കണമേ 🙏🙏🙏
@devananda55922 күн бұрын
എല്ലാം അവിടുത്തെ ഇച്ഛപോലെ ഭവിക്കണേ ഭഗവാനെ, കൃഷ്ണ, ഗുരുവായൂരപ്പാ 🙏🙏🙏
@anithavenugopal91342 күн бұрын
തീർച്ചയായും പ്രാർഥന ഉണ്ടാവും എന്നും ഏകാദശി എടുത്തിരുന്നു ഞാൻ ഗുരുവായൂരിൽ തന്നെ ഉണ്ടാരുന്നു 🙏🏻🙏🏻🙏🏻 ഭഗവാനെ 🙏🏻🙏🏻🙏🏻
@sulochancr45582 күн бұрын
ശ്രീ ഗുരുവായൂപ്പ ശരണം🙏🙏 വൈകുണ്ഠനാഥനായ ഭഗവാനെ അവിടുത്തെ ഈ ലോകം ഉള്ള കാലവരെ ഒരു വ്യത്യാസവുമില്ലാതെ സർവ്വചരാചരങ്ങളിലും കാണാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏
@icelandnature3953 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🌺🙏🌺🙏🌺🌺🌺🙏 ഇനി ആനയുടെ കാര്യവും ശെരിയാവട്ടെ ദശമിക്കു ഉണ്ണിക്കണ്ണൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ നല്ല വേദന ഉണ്ടായി ചക്രവർത്തിയായി ഉണ്ണിക്കണ്ണൻ ശീവേലി സമയത്തു വരുന്നത് കണ്ടിട്ടുള്ള എനിക്ക് നല്ല വേദന തോന്നി ഇന്നലെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@seemachandran28164 күн бұрын
എല്ലാം ഭഗവാൻ്റെ ഇച്ഛപോലെ നടക്കട്ടെ ഹരേ രാമ ഹരേ ക്യഷണ ക്യഷ്ണ കൃഷ്ണ ഹരേ ഹരേ
@RadhamaniAmma-tf9ld2 күн бұрын
ഭഗവാനേ പൂജനടക്കണേ ഭഗവാനേ ആചാരങ്ങൾ പഴയതുപോലെ നടക്കണം എന്നാണെന്റെ. പ്രാർത്ഥന
@molybabu80644 күн бұрын
എല്ലാം ഭഗവാന്റെ ഇഷ്ടം അനുസരിച്ച് എല്ലാം നടക്കും ഹരേ കൃഷ്ണാ.. 🙏🙏🙏
@sheejathulaseedharan43483 күн бұрын
സന്തോഷം ആയി കണ്ണാ അവിടുന്ന് എല്ലാം അറിയുന്നു നന്നായി നടക്കും ഭഗവാനെ അങ്ങയുടെ കാരുണ്യം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sateedavy64513 күн бұрын
ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പാ ഭഗവാനെ എല്ലാ ആചാരങ്ങളും നല്ല രീതിയിൽ നടത്തി അനുഗ്രഹിക്കണേ 🙏🏻
@binduvbbalakrishnan41393 күн бұрын
ഞാനും എപ്പോഴും ഉദയാസ്തമയ പൂജയുടെ വിധി എന്തായി എന്തായി എന്ന് നോക്കുകയായിരുന്നു ആ വാർത്ത വന്നേ ഇല്ല ഇപ്പോൾ വന്നല്ലോ. ഒരു ദിവസം മുന്ന് വരേണ്ടതായിരുന്നു. ഇനിയെങ്കിലും എല്ലാം ആചാരം അനുസരിച്ചു നടക്കട്ടെ ഹരേ കൃഷ്ണ❤
@walkwithdarsh8064 күн бұрын
ഹരേ ഗുരുവായൂരപ്പാ.. ഇന്ന് വൈകുന്നേരം ശീവേലി തൊഴുമ്പോൾ ഞാൻ മനസുരുകി ഈ കാര്യങ്ങൾ പ്രാർത്ഥിച്ചിരുന്നു ചേട്ട...
@gopikaas29164 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 എല്ലാം ഗുരുവായൂരപ്പൻ തന്നെ നോക്കട്ടെ 🙏🏻
@bindutv8554 күн бұрын
ഹരേ കൃഷ്ണാ എല്ലാം ഗുരുവായൂരപ്പൻ നോക്കി കൊള്ളും
@thulasisivan49493 күн бұрын
ഹരേ കൃഷ്ണ.... 🙏🙏🙏എല്ലാം കണ്ണന്റെ കാരുണ്യം മോനെ 🙏🙏
@minimanilal15884 күн бұрын
ഓം നമോ നാരായണായ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@geethabai47453 күн бұрын
കൃഷ്ണാ ഗുരുവായൂരാ🙏🏻 അവിടുന്ന തന്നെ എല്ലാം വളരെ വളരെ സന്തോഷം തന്നെയാണ് ഈ വാർത്ത🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻❤
@sreekalaradhakrishnan1290Күн бұрын
കണ്ണൻ എല്ലാം അറിയുന്നുണ്ടു്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@girijadevivg43572 күн бұрын
എല്ലാം കാണുന്ന ഒരേ ഒരാൾ ഗുരുവായൂരപ്പൻ 🙏🙏🙏🙏
@sreedevisreekumar83903 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം മംഗളം ആക്കി തരണേ. ഹരേ രാമ ഹരേ രാമ രാമാ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏🙏
@sankaranarayanapanicker74792 күн бұрын
🙏🏽ഭഗവാനെ അവിടുത്തെ ആചാര അനുഷ്ടാനങ്ങളെ വേണ്ടത് പോലെ എന്നും എന്നും നടക്കാൻ ഉള്ള തീരുമാനങ്ങൾ ഉണ്ടാകാൻ എല്ലാവർക്കും നല്ലത് തോന്നിക്കണേ 🙏🏽
@temple16283 күн бұрын
ക്യഷ്ണാ ഗുരുവായൂരപ്പാ 🙏🏻കാത്തുരക്ഷികണേ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓംനമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@akhilm18843 күн бұрын
ഭഗവാന്റെ ഹിതം അറിഞ്ഞു ശങ്കരാചര്യർ ചിട്ടപെട്ടുത്തിയ പൂജാവിധി അതേപോലെ തന്നെ നിലനിൽക്കാനുള്ള സുപ്രിംകോടതി വിധിയാവണേ ഭഗവാനെ ഹരേ കൃഷ്ണാ നാരായണ നാരായണ ഹരേ ഹരേ 🪔🪷🙏🏻🙏🏻
@rugminir81693 күн бұрын
ഹരേനാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ ഹരേ
@prasadv44054 күн бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ, വളരെ സന്തോഷം. എല്ലാം അവിടുത്തെ ഇഷ്ടംപോലെ നടക്കും
@santhanumsms37162 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@sindusheeba23513 күн бұрын
ഹ രേ കൃഷ്ണ🙏🏿 ഇതു കേട്ടപ്പോൾ സന്തോഷമായി 🌿 എല്ലാം ഭഗവാന്റെ തീരുമാനം പോലെ നടക്കട്ടെ❤
@BindhuS-p9l4 күн бұрын
ഗുരുവായൂരപ്പാ അങ്ങയുടെ ഇഷ്ടം എന്താണോ അതുതന്നെ നടക്കട്ടെ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
കൃഷ്ണ കൃഷ്ണ കൈ വിടല്ലേ. അങ്ങയുടെ എഴുന്നള്ളിപ്പ് ഭംഗിയോടെ നടത്താനുള്ള 'വിധി കൂടെ ഉണ്ടാകട്ടെ
@ashokanm13902 күн бұрын
ഞാൻ ഏകാദശി ദിവസം ഗുരുവായൂരിൽ പോയി 12 മണിക്കൂർ വരി നിന്ന് തോഴഉത് പ്രാർത്ഥിച്ചു 🙏🙏🙏🙏
@ThankaK-t6k2 күн бұрын
ഇത് കേട്ടപ്പോൾ മനസ്സിന് സന്തോഷമായി
@sharmilak17414 күн бұрын
സന്തോഷമായി കൃഷ്ണ ഗുരുവായൂരപ്പാ ❤❤
@geethabalachandran15702 күн бұрын
കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@PNP77503 күн бұрын
Guruvayoorappa anugrahikkane🙏🙏🙏
@lathasreenivasan95353 күн бұрын
എല്ലാ ചടങ്ങുകളും കൃത്യമായി നടക്കാൻ അനുഗ്രഹിക്കണേ
@RincyMohanan3 күн бұрын
എന്റെ ഭഗവാനെ നന്ദി... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@PresannaPadmanabhan4 күн бұрын
I’m very happy to hear this, ente Guruvayurappa 🪷🪷🪷🪷🪷
@preethanalesan12353 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏എന്നും പ്രാർത്ഥിക്കും കണ്ണാ കേൾക്കണേ 🙏🙏🙏🙏
@AswathySaiju.3 күн бұрын
കണ്ണാ എല്ലാം നീ കാണുന്നു എന്നുള്ളത് തെളിവാണ് ഇതു 🙏🙏🙏🙏🙏🙏🙏🙏🙏
@vilasinivilasini35182 күн бұрын
മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ എനിക്ക് ഒരു അനുഭവം ഉണ്ടായി ഞാൻ തൊഴാൻ വരിക്ക് നിന്ന് നടക്ക് മുമ്പിൽ എത്തിയപ്പോൾ ഒരു കുടുംബം എന്നെ വളരെ അതികം വാദനിപ്പിച്ചു ഞാൻ വരിയിൽ ഇല്ലായിരുന്നു എന്നും അവിടെ ചാടി കയറിയത് ആണെന്നും ഞാൻ ഭഗവാനെ പിടിച്ചു സത്യം പറഞ്ഞു എന്നിട്ടും അവർ സമ്മതിച്ചില്ല ഇനിയെങ്കിലും വരിയിൽ മറ്റൊരാൾ കയറാത്ത വിതം ക്രമീകരിക്കണം എന്ന് പ്രാർത്ഥിക്കാൻ മോനോട് ഞാൻ താഴ്ന്നു അപേഷിക്കുന്നു
കൃഷ്ണ ഗുരുവായൂർ അപ്പാ എല്ലാം കൃഷ്ണൻ്റെ ഇഷ്ടം പോലെ നടക്കും❤
@santhammamr3677Күн бұрын
കൃഷ്ണ ഗുരുവയുരപ്പാ, 🙏🙏
@lathakiliyadath28074 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿
@sreedeviantharjanam70763 күн бұрын
Valara nalla abhiprayam.
@JAYASREEMP-i3e3 күн бұрын
എന്റെ ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PadminiU-ri9hn3 күн бұрын
എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ നടക്കും, എല്ലാർക്കും നല്ലത് വരുത്തട്ടെ, സർവ്വം കൃഷ്ണർപ്പണ masthu ❤️🙏🙏🙏🙏🙏🙏🙏
@Usha.PUsha.P-h2s3 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏.🙏🙏
@praveenvayaran10154 күн бұрын
Hare Krishna 🙏🏻🙏🏻🙏🏻 ellam sariyavanee bagavane
@anithacheekkottu34844 күн бұрын
Hare Krishna jai sree radhey radhey radhey shyam Krishna guruvayoorappa 🙏♥️
@Infoworld2376Күн бұрын
കൃഷ്ണ.... ഭഗവാനെ... 🙏🏻🙏🏻🙏🏻🙏🏻
@sreejaanilkumar26623 күн бұрын
ഹരേ കൃഷ്ണ 🙏🙏ജയ് ശ്രീ രാധേ... രാധേ 🙏🙏
@PremajaP-n3z4 күн бұрын
കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@SURYASUNIL-y5s4 күн бұрын
ഹരേ കൃഷ്ണ 🙏🙏പ്രാർത്ഥന മുടക്കീട്ടില്ല വ്യാസൻ ചേട്ടാ. മൂപ്പര് ഇടപെട്ട സ്ഥിതിക്ക് ഇനി ഒന്നും പേടിക്കാനില്ല ന്നാണ് എനിക്ക് തോന്നുന്നത് ട്ടോ. ആയിരക്കണക്കിന് ഭക്തരുടെ മനസ്സ് വിഷമിക്കുന്നത് കണ്ട് നിൽക്കാൻ കഴിയാത്ത ഭഗവാൻ തീർച്ചയായും അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും 🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@rupasidhardhan74003 күн бұрын
സത്യം🙏
@gayathrym18964 күн бұрын
Orupadu santhosham" Hare krishna "🙏🙏🙏
@TharaBalan3 күн бұрын
Krishna guruvayurappa 🙏🙏🙏🙏🙏
@prinithapradeep47424 күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
@rajithak3413Күн бұрын
Om namo Narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@archanaanil85723 күн бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@IndulekhaTP-us2fl3 күн бұрын
എന്റെ കൃഷ്ണാ🙏🙏🙏
@aksquad16543 күн бұрын
ഭഗവാൻ എല്ലാം അറിയുന്നു ഹരേ കൃഷ്ണാ🙏🙏🙏🙏
@nishasajesh28103 күн бұрын
ഹരേ കൃഷ്ണാ 🙏 വളരെ സന്തോഷം സർവ്വം കൃഷ്ണാർപ്പണ സമർപണം 🙏🙏🙏
@sheenadilip16014 күн бұрын
Hare Krishna 🙏 santhoshamayi
@aparnam80764 күн бұрын
ഓം നമോ നാരായണായ 🙏🙏
@sheebavara83973 күн бұрын
Krishna guruvayurappa saranam ❤❤❤🙏🙏🙏
@remanikutty36733 күн бұрын
വളരെ ശരി യായ കാര്യം 🙏🏼🙏🏼
@abhilashk86152 күн бұрын
Hare Rama Hare Krishna.Guruvayoorappan Saranam .Om Namoh Narayanaya Namah.
@hemalathadevi80063 күн бұрын
ഹരേകൃഷ്ണ വളരെ സന്തോഷം തോന്നി ഓം നമ ഭഗവതേ വാസുദേവായ
@shivaraman53963 күн бұрын
Hare..krishna❤❤
@sheelanandan9773 күн бұрын
ഓം നമോ നാരായണാ തീർച്ചയായും അടുത്ത ഏകാദശി ക്ക് ഉദയസ്‌ത മനപൂജ ഉണ്ടായിരിക്കാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കും.