ഞാൻ ഏകാദശി വ്രതം ഇങ്ങനെയാണ് എടുക്കുന്നത്

  Рет қаралды 131,791

lalithakrishnan

lalithakrishnan

Күн бұрын

Пікірлер: 131
@geethas2528
@geethas2528 Жыл бұрын
നന്ദി മാഡം നല്ലതുപോലെ പരഞ്ഞു തന്നു.
@sujiths5445
@sujiths5445 Жыл бұрын
🥰ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@SDEVGAMING773
@SDEVGAMING773 Жыл бұрын
Nalla Arivu Paranju Thannathinu Nanni Nanni.
@rajam.rrajamdhanya8478
@rajam.rrajamdhanya8478 Жыл бұрын
👍👌🏻നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
@prabharajan5083
@prabharajan5083 Жыл бұрын
Ariv paranju tanathinu oru pad tanks
@geethaa1323
@geethaa1323 Жыл бұрын
Thank you very good information 🙏🙏 Harekrishna 🙏🙏
@nakshathrazz8873
@nakshathrazz8873 Жыл бұрын
🙏🏻🙏🏻🙏🏻 നല്ല അറിവ് ❣️
@geethareghunath230
@geethareghunath230 Жыл бұрын
നല്ലഅറിവുതന്നു
@Magnate1992
@Magnate1992 Жыл бұрын
Very nice video. Thank you. Hare Krishna ♡
@divyanair5560
@divyanair5560 Жыл бұрын
Thanku chachi 🙏🏾🙏🏾🙏🏾🙏🏾
@Alex-mf4gs
@Alex-mf4gs Жыл бұрын
Very good presentation 👍👍👍
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Nalla arivukal thannathine Thanks🙏🙏🙏
@sushamaprasannan4393
@sushamaprasannan4393 Жыл бұрын
Hare Krishna🙏🙏🙏
@reghunathV17
@reghunathV17 Жыл бұрын
Valla namavum japich ang pokkam varunth varette
@nalinip5764
@nalinip5764 Жыл бұрын
ഹരേ കൃഷ്ണ
@cshiny7075
@cshiny7075 Жыл бұрын
Hare krishna🙏
@jalajakumari3016
@jalajakumari3016 Жыл бұрын
🕉. Sarvam Sreekrishna padaravindarpanamasthu
@sonuttansonu7709
@sonuttansonu7709 10 ай бұрын
Innu vaikit cherupayar puzhungi kazhikamo
@ushapillai2700
@ushapillai2700 Жыл бұрын
Ratriyil urakkam padiyila.
@lalithaambika9457
@lalithaambika9457 Жыл бұрын
We must not eat grains and wheat
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 3 ай бұрын
Hare Krishna🙏
@Abhi_nami
@Abhi_nami 10 ай бұрын
Kore ambalathil ekadeshi nomb edukunavark godhambu kanji kodukunath kanditund apol ath kazhikyaruthen parayunath enthukonda
@dilshasatheesan9263
@dilshasatheesan9263 Жыл бұрын
Hare Krishna jai jai Sree Radhe Radhe
@sriram-nj9sd
@sriram-nj9sd 3 ай бұрын
ഒരു കാരണവശാലും നവധാന്യങ്ങൾ കൊണ്ടുള്ള ഒരു ആഹാരവും എടുക്കാൻ പാടില്ല (നവധാന്യങ്ങൾ :പയർ ,കടല etc)അരി വർഗങ്ങൾ ഇതൊന്നും ഉപയോഗിക്കാൻ പാടില്ല).ഗോതമ്പ് പാടില്ല (ഗൂഗിൾ സേർച്ച് ചെയ്താൽ അറിയാത്തവർക്ക് കിട്ടും) മെയിൻ ആയിട്ട് ഡ്രൈ ഫ്രൂട്ട്സ്,vegetables&salads,fruits ഇവ കഴിക്കാം,(ulli,വെളുത്തുള്ളി,സവാള,മുരിങ്ങക്ക,ചുരക്ക ഇവ പാടില്ല)
@lalithakrishnan6403
@lalithakrishnan6403 3 ай бұрын
ഹരേ കൃഷ്ണ.ശരിയാണ് പറഞ്ഞത്. ഇവയെല്ലാം തമോ ഗുണങ്ങൾ ആണ് തരുന്നത്
@lathalatha3822
@lathalatha3822 Жыл бұрын
Bhagavad ഗീത വായിക്കാം 🙏🙏
@k.geethavenugopal765
@k.geethavenugopal765 10 ай бұрын
Nice explanation sister. Lord Guruvaayoorappan bless u & ur family
@gayathridevi4540
@gayathridevi4540 Жыл бұрын
Thankyouu❤️❤️
@sivapriyac.a452
@sivapriyac.a452 Жыл бұрын
Thankschachi
@padmanair4853
@padmanair4853 Жыл бұрын
Gothampe dhanyamane
@suttuz5055
@suttuz5055 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻 ഡിസംബർ അഞ്ചാം തീയതി പാരണ സമയം പറയാമോ? 🙏🏻
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
3 ന് വ്രതം എടുക്കുന്നവർക്ക് 4 ന് പാരണ വീട്ടാം. ഉച്ചയ്ക്ക് 1.14 മുതൽ 3.19 വരെ
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
4 ന് വ്രതം എടുക്കുന്നവർക്ക് പാരണ സമയം 5 ന് രാവിലെ 6.59 മുതൽ 9.04 വരെ
@suttuz5055
@suttuz5055 Жыл бұрын
@@lalithakrishnan6403 👍🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@nairbeena3036
@nairbeena3036 Жыл бұрын
3നും 4 നും 5 നും വ്രതമായിട്ടിരുന്നൂടെ
@Nill5045
@Nill5045 Жыл бұрын
മുളക് ഒഴിവാക്കണം
@joytiinternationalindia3118
@joytiinternationalindia3118 10 ай бұрын
Hare Krishna
@resmisnair8709
@resmisnair8709 Жыл бұрын
Dec 4 nu vishnu kshethrathil ninnu theertham kudikamo
@lalitakishnan9490
@lalitakishnan9490 Жыл бұрын
sorry for delay reply. njan kudichilla. pakshe thirumeni paranju kudikkunnathukondu kuzhappamilla. full 24 hours fasting anenkil dwadasi dayil paranakku sesham mathiyennum paranju.
@resmisnair8709
@resmisnair8709 Жыл бұрын
Dec 5 nu parana veedi kazhinju aa divasam normal food kazikamo
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
Yes
@jishapilla8268
@jishapilla8268 Жыл бұрын
🙏ഹരേ കൃഷ്‌ണാ 🙏
@vasanthivk5994
@vasanthivk5994 Жыл бұрын
Nice 🙏🙏🙏🙏👍
@manjusunil1111
@manjusunil1111 10 ай бұрын
കാപ്പിയിൽ പഞ്ചസാര ഉപയോഗിയ്ക്കുമോ ? പഞ്ചസാര നോൺവെജ്ജാണ് അതായത് എല്ലുപൊടി ഉപയോഗിച്ചാണ് വെളുപ്പിയ്ക്കുന്നത് കേട്ടോ . അറിയാത്തവർക്ക് വേണ്ടിയാണ് പറഞ്ഞത്
@ramanipk8410
@ramanipk8410 Жыл бұрын
നമസ്കാരം
@amrithamohan7283
@amrithamohan7283 Жыл бұрын
നല്ല അറിവ്
@renginivenu6723
@renginivenu6723 Жыл бұрын
Ekadashi day jackfruit കഴിക്കാമോ
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
സാധരണ വാഴപ്പഴം കഴിക്കാറുള്ളത്. പിന്നെ ചക്കപ്പഴം സിസ്റ്ററുടെ ഇഷ്ടം. പഴവർഗ്ഗങ്ങൾ ജലാംശം നിറഞ്ഞത് കഴിക്കുന്നത് നല്ലതാണ്. എല്ലാം ഭഗവാൻ അറിയുന്നു . ഹരേ ക്രഷ്ണാ
@renginivenu6723
@renginivenu6723 Жыл бұрын
@@lalithakrishnan6403 Ok, Thank you.
@stonetkerala
@stonetkerala Жыл бұрын
Nite oats kazhikkamo Ma'am
@lalitakishnan9490
@lalitakishnan9490 Жыл бұрын
oats ഉണ്ടാക്കുന്നത് wheat, barley യിൽ നിന്നുമാണ് . ഒരു നേരം കഴിക്കാം. പൂർണ ഉപവാസമാണെകിൽ ഒന്നും പാടില്ല.
@sajithvs8717
@sajithvs8717 8 ай бұрын
ഹരേ കൃഷ്ണ👏
@jalajasanthosh6884
@jalajasanthosh6884 Жыл бұрын
Ente achan marichittu aaru masam aayullu..enikku yekadasi vritham edukkan pattumo
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
എടുക്കാം
@jalajasanthosh6884
@jalajasanthosh6884 Жыл бұрын
Thank you man ❤️🙏
@mayadevi8224
@mayadevi8224 Жыл бұрын
Quinova ധാന്യം കഴിക്കാമോ..
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
കഴിക്കാം
@manojbabu756
@manojbabu756 Жыл бұрын
Mam കപ്പ, ചേന, ഇത്യാ ദി കഴിക്കാൻ പാടുണ്ടോ
@lalitakishnan9490
@lalitakishnan9490 Жыл бұрын
yes ,ഒരു നേരം കഴിക്കുക.
@bindhus2730
@bindhus2730 Жыл бұрын
🙏🙏🙏🙏🙏
@aswanisreekumar5797
@aswanisreekumar5797 Жыл бұрын
Ilaneer ekadashi divasam kudikkamo
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
പാരണ വീട്ടിക്കഴിഞ്ഞ് ഇളനീർ കുടിക്കുന്നത് ക്ഷീണം മാറ്റാൻ നല്ലതാണ്. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് കരിക്കിൻ വെള്ളത്തിൽ. Fasting Time വരും ഇളനീർ കുടിക്കുന്നത് നല്ലതാണ്
@sanuachu3914
@sanuachu3914 Жыл бұрын
Hi mam, ഏകാദശി എത്ര തവണ എടുക്കണമെന്ന് ഉണ്ടോ
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
24 ഏകാദശികളാണുള്ളത്. വ്രതശുദ്ധിയോടെ 24 ഉം എടുത്താൽ പുണ്യജന്മം. എല്ലാം ഓരോ വ്യക്തിയുടെയും സൗകര്യാർത്ഥം ചെയ്യുക. ഒരുപ്രാവശ്യം എടുത്താൽ പിന്നെയും ഇത്തവണ എടുക്കണമെന്ന് നിർബ്ബന്ധം ഇല്ല. ഭഗവാൻ്റ അനുഗ്രഹം ഉണ്ടാകട്ടെ
@sanuachu3914
@sanuachu3914 Жыл бұрын
@@lalithakrishnan6403 Thank u mam
@sumans6744
@sumans6744 Жыл бұрын
നല്ല അറിവ് 👌👌
@lathalatha3822
@lathalatha3822 Жыл бұрын
ഏകാദശി ദിവസം തുളസി പറിക്കാൻ പാടില്ലെന്ന് പറയും
@lalitakishnan9490
@lalitakishnan9490 Жыл бұрын
അമാവാസി, ദ്വാദശി, ചതുർദശി ദിവസങ്ങളിൽ തുളസിയില പറിക്കുന്നതു നിഷിദ്ധമാണ്. തുളസിയും fasting ആണ്. ഇലപറിക്കുകയോ, വെള്ളം ഒഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്ന് പറയാറുണ്ട്. വെള്ളം നമ്മൾ കൊടുക്കുമ്പോൾ തുളസിയുടെ വൃതം മുറിയുന്നു എന്ന് വിശ്വാസം
@geethapyr4536
@geethapyr4536 Жыл бұрын
🙏🙏
@devikam433
@devikam433 Жыл бұрын
3 നു രാത്രി ഉറങ്ങാമോ. പകൽ അല്ലെ ഉറങ്ങാൻ പാടില്ലാത്തതു. ഏകാദശിയുടെ പിറ്റേന്ന് ഉച്ചക്ക് അറിയാഹാരം കഴിക്കാമോ.
@lalitakishnan9490
@lalitakishnan9490 Жыл бұрын
പകലുറക്കം പാടില്ല. ഹരിവാസര സമയത്തും ഉറങ്ങാൻ പാടില്ല. എന്നാണ് പറയാറ്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശിനാൾ പാരണക്കു ശേഷം ആഹാരം കഴിക്കാം
@geethas2528
@geethas2528 Жыл бұрын
പാരണ ennu പരഞ്ഞാൽ എന്താണ് ഒന്ന് വിശദികരിച്ചു പറയാമോ മാഡം
@lalitakishnan9490
@lalitakishnan9490 Жыл бұрын
@@geethas2528 പാരണ എന്നാൽ നോമ്പ് മുറിക്കുക എന്നാണ്. ഏകാദശി വ്രതത്തിന്റെ അടുത്ത ദിവസം സൂര്യോദയത്തിനു ശേഷമാണ് ഏകാദശി പാരണ നടത്തുന്നത്. സൂര്യോദയത്തിനുമുമ്പ് ദ്വാദശി അവസാനിച്ചില്ലെങ്കിൽ ദ്വാദശി തിഥിക്കുള്ളിൽ പാരണ ചെയ്യണം.
@ushapillai2700
@ushapillai2700 Жыл бұрын
Mam. Time .6.am anoo OR 6.pm ano. Onnu parayamo.
@lalitakishnan9490
@lalitakishnan9490 Жыл бұрын
6am
@sherley3899
@sherley3899 Жыл бұрын
I am listening. 🔔🔱
@remanireghunath1888
@remanireghunath1888 Жыл бұрын
Ente amma Nov 24nu marichu dec .9nu aanu bali kazhinj pula theerunnath. Enik ekadashi vratham edukamo?
@lalitakishnan9490
@lalitakishnan9490 Жыл бұрын
no don't take
@remanireghunath1888
@remanireghunath1888 Жыл бұрын
@@lalitakishnan9490 ok thank you mam
@srikedharnath6955
@srikedharnath6955 Жыл бұрын
Monday vritham edukkunnavar enthu cheyyum paranatimeil malarittu vellam kudi chal sariyukumo
@lalitakishnan9490
@lalitakishnan9490 Жыл бұрын
Monday ekadasi vrutham ???
@srikedharnath6955
@srikedharnath6955 Жыл бұрын
Thinklazcha vritham ane udesichath not ekadasi
@padmanair4853
@padmanair4853 Жыл бұрын
@@lalitakishnan9490 ithra paranju thaniyyum ninkalkku manasilayille
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
തിങ്കളാഴ്ച വ്രതം എടുക്കുന്നവർ മുടക്കം വരുത്തണ്ട. പഴവർഗ്ഗങ്ങൾ കഴിച്ച് continue ചെയ്യാം. രാത്രി അരി ആഹാരം കഴിക്കാം
@anithabiju7231
@anithabiju7231 Жыл бұрын
🙏🙏🙏നല്ല അറിവ് 🙏🙏🙏
@rajeevk4323
@rajeevk4323 Жыл бұрын
👏🌹👌💕
@SaranyaS-lr3vo
@SaranyaS-lr3vo Жыл бұрын
Nice video mam
@minianirudhan9722
@minianirudhan9722 10 ай бұрын
ജോലി ഉള്ളവരോ, എന്താ ചെയ്യുക
@Geethu6333
@Geethu6333 Жыл бұрын
ഹരിവരാസന സമയം എപ്പോഴാണ് ഒന്നും പറഞ്ഞു തരുമോ 🙏🏼
@deepap481
@deepap481 Жыл бұрын
December 3 ratri 11.40 PM muthal 4 nu pakal 11.40 a.m vare haree krishnaaa 🙏🙏
@Geethu6333
@Geethu6333 Жыл бұрын
@@deepap481 appo ഡിസംബർ 3 രാത്രി 11:40 തൊട്ട് പിറ്റേന്ന് 11:40 വരെ നമുക്ക് ഉറങ്ങാൻ പറ്റില്ലേ അതുടെ ഒന്നും പറഞ്ഞു തരുമോ ചേച്ചി 🙏🏼🙏🏼 എന്നിട്ട് ഡിസംബർ 5 രാവിലെ 5:30 നു മുന്നേ ആണോ വൃതം മുറിക്കേണ്ടത് 🙏🏼
@deepap481
@deepap481 Жыл бұрын
m urangaathe irunnal nallathu orotharudeyum arogyam anusarichu🙏🙏🙏
@deepap481
@deepap481 Жыл бұрын
m vritham murikkendathu 6.30 kazhike 10 manikkakam ennanu guruvayoor page il okke vannathu🙏🙏
@raveendranedathadanayyappa2964
@raveendranedathadanayyappa2964 Жыл бұрын
Millets kanji. (Chama kanji. )
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
No use any grains.
@geetakumar3330
@geetakumar3330 10 ай бұрын
Super video
@jyothinarayanan8366
@jyothinarayanan8366 Жыл бұрын
What if outside of India?? What time the parana time?
@deepanarayanankutty3554
@deepanarayanankutty3554 Жыл бұрын
Ttyuuuuu7u7u7u7
@Saranyaharidasan
@Saranyaharidasan Жыл бұрын
Which place ur in? I can help u.Please tell the place I I'll get u the parana time
@geethas2528
@geethas2528 Жыл бұрын
മലര്. Ennu ഉദ്ദേശിക്കുന്നത് പച്ചരി ആണോ
@geethas2528
@geethas2528 Жыл бұрын
പാരണ time
@jyothinarayanan8366
@jyothinarayanan8366 Жыл бұрын
@@Saranyaharidasan UK Please let me know 🙏🏻
@devvvuh
@devvvuh Жыл бұрын
ഉള്ളി എങ്ങനെ നോൺ വെജയി
@lalitakishnan9490
@lalitakishnan9490 Жыл бұрын
sorry , it not non-veg. Hindu mythology ഇവ non veg അല്ലെങ്കിലും നമ്മുടെ മനസികവികാരങ്ങളെ ഉണർത്തുന്നവയാണ് Onion മാത്രമല്ല, റാഡിഷ്, വെളുത്തുള്ളി, വഴുതനങ്ങ തുടങ്ങിയ ചില പച്ചക്കറികളും അശുദ്ധമായി കണക്കാക്കപ്പെടുന്നു. കാരണം ഭക്ഷണം ഒരാളുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതായി കണക്കാക്കുന്നു. മനുഷ്യരുടെ മൂന്ന് അടിസ്ഥാന *ഗുണങ്ങൾ* അനുസരിച്ചു, സാത്ത്വിക്, രാജസിക്, താമസിക ഭക്ഷണങ്ങളായി തിരിച്ചിരിക്കുന്നു. സാത്വിക ഭക്ഷണം പൊതുവെ മൃദുവായതും ജലമയവുമാണ്, മാത്രമല്ല ആളുകളുടെ മനസ്സിൽ ശാന്തതയോ സമാധാനമോ ഉളവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാജാസിക് ഭക്ഷണങ്ങൾ പൊതുവെ കയ്പ്പുള്ളതോ ചൂടുള്ളതോ ആണ്, അത് ആളുകളിൽ ഊർജ്ജസ്വലമായ അല്ലെങ്കിൽ സജീവമായ മാനസികാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉള്ളി, വെളുത്തുള്ളി എന്നിവയും മറ്റ് രൂക്ഷമായ/മസാലകളുള്ള പച്ചക്കറികളും തമാസിക് ആയി കണക്കാക്കപ്പെടുന്നു. ഉള്ളി non veg അല്ലെങ്കിലും ഇവ വൃതം എടുക്കുന്നവർ ഒഴിവാക്കണം. മനസ്സിലായി എന്ന് കരുതുന്നു.
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
ഉള്ളി,സവാള, വെളുത്തുള്ളി എന്നിവ വെജ് ആണെങ്കിലും അവ സാത്വിക ഭക്ഷണം അല്ല.
@padmakumariammak2559
@padmakumariammak2559 11 ай бұрын
Kariku kudikamo.
@lalithakrishnan6403
@lalithakrishnan6403 11 ай бұрын
പാരണ വീട്ടിയ ശേഷം കുടിക്കുക.
@kunjumolneelakantan1525
@kunjumolneelakantan1525 Жыл бұрын
🙏🙏🙏🙏
@vidhyajaya2648
@vidhyajaya2648 Жыл бұрын
Annu tulasi parichudallo
@baburaj5190
@baburaj5190 Жыл бұрын
ഏകാദശി ദിവസം രാത്രി ഉറങ്ങാമോ
@allusdesigningworld3296
@allusdesigningworld3296 Жыл бұрын
രാത്രിയിൽ എന്തെങ്കിലും കഴിക്കുമോ
@lalitakishnan9490
@lalitakishnan9490 Жыл бұрын
ആരോഗ്യപ്രശനം ഉള്ളവർക്കും പഴവർഗ്ഗങ്ങൾ കഴിക്കാം ഏതു വൃതത്തിനായാലും
@sobhanajayan9478
@sobhanajayan9478 Жыл бұрын
Godamb annam thanne alle
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
അതെ
@asithakumari6822
@asithakumari6822 Жыл бұрын
ഹരിവാസരസമയത്ത് ഉറങ്ങാൻപാട്ണ്ടോ,? 4ന് വൃതം എടുക്കുമ്പോൾ 3ന്11M മുതൽ ഉറക്കമൊ ഴിയേണ്ടത്ണ്ടോ? Pl clarify,🙏
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
ഹരിവാസര സമയത്താണ് ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകുന്നത് .ആ സമയം ഉറങ്ങാൻ പാടില്ല.
@shaminaranishshaminaranish5272
@shaminaranishshaminaranish5272 Жыл бұрын
Urangiyal doshamundo
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
@@shaminaranishshaminaranish5272 ദോഷമൊന്നുമില്ല. വ്രതത്തിന് ഫലസിദ്ധി കുറയും
@valsalasasi6364
@valsalasasi6364 Жыл бұрын
@@lalithakrishnan6403 oig
@lathae7051
@lathae7051 Жыл бұрын
രാത്രിയിൽ ഉറങ്ങാമോ
@lalitakishnan9490
@lalitakishnan9490 Жыл бұрын
should be no sleep Harivasara time
@ajayakhoshalbhuthamorikkal8250
@ajayakhoshalbhuthamorikkal8250 3 ай бұрын
പകൽ ഉറങ്ങാൻ പാടില്ല
@sherley3899
@sherley3899 Жыл бұрын
❤❤
@KrishnaNair-w1x
@KrishnaNair-w1x 7 ай бұрын
എത്ര പ്രായം ഉള്ളവർ nokam
@lalithakrishnan6403
@lalithakrishnan6403 7 ай бұрын
ഭഗവാനെ ഭജിക്കുന്നതിന് പ്രായവ്യത്യാസമുണ്ടോ പ്രഭുജി
@joytikajoy4478
@joytikajoy4478 11 ай бұрын
Hare Krishna
ഏകാദശി വൃതം  EKADESI VRUTHAM
9:57
EDAMANA VEDIC CENTRE
Рет қаралды 32 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
ഏകാദശി // Ekadashi Spl // Part 1
19:29
Vinis Kitchen
Рет қаралды 48 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН