കാദറിന്റെ പബ്ലിക്ക് കേരള ചാനൽ കാണാനില്ല...തിരിച്ചടിക്കാൻ KIC തലവൻ |Khader Karippody|Public kerala

  Рет қаралды 27,576

The Journalist

The Journalist

Күн бұрын

ഖാദർ കരിപ്പൊടിയുടെ പബ്ലിക് കേരള ചാനൽ എന്നെന്നേക്കുമായി പൂട്ടി..! എന്താണ് സംഭവിക്കുന്നത്..?
#khaderkarippody #publickerala #thejournalistnewschannel #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Пікірлер: 102
@love_India
@love_India 2 сағат бұрын
ഖാദർ❤.. വരും.. ഉറപ്പ്.. ചങ്കൂറ്റ മുള്ള. മാധ്യമ പ്രവർത്തകർക്ക്. ഇതൊന്നും.. ഒരു.. വിഷയമല്ല.. ഫുൾ സപ്പോർട് ഖാദർ. ❤️❤️❤️....
@MuneerMalayalam
@MuneerMalayalam 59 минут бұрын
❤❤❤❤❤❤❤
@sirajudeenkb
@sirajudeenkb 4 сағат бұрын
അനീതി നീതിയായി കാണുന്ന ഈ കേരളത്തിൽ ഇതെല്ലാം പൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ💯💯💯💯💯
@mubasheerthayyil3157
@mubasheerthayyil3157 3 сағат бұрын
പബ്ലിക് കേരള +the ജേർണയലിസ്റ്റ് + കാദർ കരിപ്പൊടി + എദു 🌹🌹🌹👌👌👌
@abdulnizar6608
@abdulnizar6608 4 сағат бұрын
പുതിയ ചാനലുമായി മുന്നോട്ട് വരണം സ്വാഗതം ഖാദർ
@ShameerQatar-g4q
@ShameerQatar-g4q 2 сағат бұрын
Yes ❤
@khaderpoovar187
@khaderpoovar187 4 сағат бұрын
Public kerala ❤the journalist ❤
@voiceofpaachu
@voiceofpaachu 5 сағат бұрын
ഒന്ന് പോയാൽ ഒമ്പത്തെണ്ണം വരും.. അത്രേ ഉള്ളൂ... 🔥 ഖാദർ എന്നാ സമ്മാവാ... 😎🫂
@Beerankutty.KBapputty
@Beerankutty.KBapputty 5 сағат бұрын
നല്ല സത്യങ്ങൾ വെട്ടി തുറന്ന്പ്പറയുന്ന നല്ലൊരു ചാനലും നട്ടെലുള്ള പ്രവർത്തകരും ആയിരുന്നു . സത്യങ്ങളെ പേടിക്കുന്ന മാലിന്യങ്ങളായിരിക്കും പിന്നിൽ
@kabeerksd7210
@kabeerksd7210 2 сағат бұрын
കള്ള ന്യൂസ് കൊടുത്തു കുറെ പേരുടെ ജീവിതം തുലച്ചവൻ എന്നും കൂടി ചേർത്ത് എഴുതുക
@Beerankutty.KBapputty
@Beerankutty.KBapputty Сағат бұрын
@@kabeerksd7210 കള്ളക്കേസാണങ്കിൽആണുങ്ങളെപ്പോലെ തെളിയിക്കണം
@Beerankutty.KBapputty
@Beerankutty.KBapputty Сағат бұрын
@@kabeerksd7210 ഞാൻ കണ്ടിടത്തോളം സാമൂഹ്യ ദ്രോഹികളെ വെള്ളം കുടിപ്പിക്കുന്നആൺകുട്ടിയാണ് ഖാദർ
@khalidck6930
@khalidck6930 4 сағат бұрын
തിരിച്ച് പിടിക്കണം
@abidatp2346
@abidatp2346 37 минут бұрын
സത്യം ജയിക്കും 💪 കൂടെയുണ്ട്
@noufalchalil3714
@noufalchalil3714 2 сағат бұрын
കാദറിനോപ്പം 😊
@kennedypaul6234
@kennedypaul6234 4 сағат бұрын
അഭിപ്രായ സ്വതന്ത്യം നമ്മുടെ നാട്ടിൽ ഇല്ലാതായി
@AbdulSalam-ii9gt
@AbdulSalam-ii9gt 4 сағат бұрын
ഖാദർ മാന്യമായ യു ട്യൂബ് പ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തനം ആണ് ദ്യര്ര്യമായി മുന്നോട്ട് പോകുക നീതിക്ക് വേണ്ടി പോരാടുക 👍👍👍👍👍👍👍👍🙏🙏🙏🙏🙏
@MuhammadAli-iy3pt
@MuhammadAli-iy3pt Сағат бұрын
സത്യം തുറന്ന് പറയുമ്പോൾ ചിലർക്ക് പിടിക്കില്ല kader and yadhu 🔥❤️
@Beerankutty.KBapputty
@Beerankutty.KBapputty Сағат бұрын
👍🏼
@aboobakrsidheeq2220
@aboobakrsidheeq2220 5 сағат бұрын
അനീതി നീതിയായി കാണുന്ന ഈ കേരളത്തിൽ ഇതെല്ലാം പൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ
@sujazana7657
@sujazana7657 2 сағат бұрын
Public kerala👍❤️
@bhasikadu881
@bhasikadu881 4 сағат бұрын
15 lakh ini 25 lakh subscribe akum
@venunair1579
@venunair1579 2 сағат бұрын
കുപ്രസിദ്ധ ഖാദർ കരിപ്പൊടിയായി....🤭
@MuhammadKa-zp9ch
@MuhammadKa-zp9ch 35 минут бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉 good
@raniubu9444
@raniubu9444 3 сағат бұрын
Subscribers challenge നടത്തുക💪💪💪💯
@atruthseeker4554
@atruthseeker4554 3 сағат бұрын
വീണ്ടും varo ഫുള്‍ support ആണ്‌
@rahmanvc9831
@rahmanvc9831 2 сағат бұрын
കൃത്യം ആയിട്ടുള്ള വാർത്തകൾ ഒന്ന് നിങ്ങളുടെ ചാനൽ ഒന്ന് പബ്ലിക് പബ്ലിക് കേരള ചാനലും❤
@ichusband6804
@ichusband6804 34 минут бұрын
6 മണിക്കൂർ മുമ്പ് ഞാൻ കണ്ടല്ലോ
@mustafathadathil2196
@mustafathadathil2196 3 сағат бұрын
നിങ്ങൾ ശ്രദ്ധിച്ചോ ശത്രുക്കൾ നിങ്ങൾക് ഉണ്ട് ഒപ്പം ഉള്ളവർ തന്നെ പണി തരും
@RizaFathima-uc2hm
@RizaFathima-uc2hm 4 сағат бұрын
പുതിയ channel ഉണ്ടോ പേര് എന്താണ് തിരിച്ചു പിടിക്കണം full support 💪💪
@AMR_BRO
@AMR_BRO 4 сағат бұрын
public kerala pro und
@KutteeRafeeq
@KutteeRafeeq Сағат бұрын
വരണം
@ubaidp1349
@ubaidp1349 2 сағат бұрын
സത്യം പറയാമല്ലോ..... ഞാൻ ആകെ ഇഷ്ടപ്പെടുന്ന രണ്ടു ചാനലുകൾ ഒന്ന് ഖാദറിന്റെ തും മറ്റേത് യധുവിൻറെതുമാണ്... ഇപ്പോ അടുത്ത് മനാഫ്കാ യേയും ചേർത്ത് വെച്ചു ❤
@jaleelkalmar6658
@jaleelkalmar6658 3 сағат бұрын
I support Public kerla, Kadar bay🔥🔥🔥. Njan kaanunna 2 newsgal, 1)Journalist 2) Public kerla
@mansoor-xb7oy
@mansoor-xb7oy 4 сағат бұрын
Vargeeyatha keralathil varanam ennagrahikkunnavar ayirikkum
@MohammadNuhman-ci3kx
@MohammadNuhman-ci3kx 4 сағат бұрын
❤❤❤
@Cheppu-l3d
@Cheppu-l3d 3 сағат бұрын
Public kerala pro
@AzaMehru
@AzaMehru 3 сағат бұрын
കാദർ ❤️
@aboobackerkappil7598
@aboobackerkappil7598 3 сағат бұрын
പേടിയുള്ളവർഅല്ലാതെആര്
@anseefsiddiq9225
@anseefsiddiq9225 48 минут бұрын
Kadhar. Nammuday Kasaragod nda muthaa ❤ thotu kalichaal awrk Pani kitum 💯💯
@vmun1480
@vmun1480 2 сағат бұрын
കാദർ തിരിച്ചു വരും പഴയതിലും ശക്തമായി തന്നെ👍👍 പുതിയ ചാനൽ വന്നാൽ അറിയിക്കണം. ഇവിടെ പച്ചക്ക് വെറും വർഗ്ഗിയ്യത മാത്രം പ്രജരിപ്പിക്കുന്ന കുറേ ചാനലുകളുണ്ട് അതിനെതിരെയാണ് പ്രതികരിക്കേണ്ടത്
@uvaiserahman331
@uvaiserahman331 4 сағат бұрын
ശക്തമായി തിരിച്ചു വരും
@KajaMoideen-b5m
@KajaMoideen-b5m 4 сағат бұрын
കാദർക്ക തിരിച്ചുപിടിക്കാൻ 😂😂❤
@Moideen-x5c
@Moideen-x5c 4 сағат бұрын
E v m kallanmar thanne
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 сағат бұрын
😂😂😂 പിന്നെ കണ്ട വാളി കക്കൂസ് പൂട്ടിക്കൽ അല്ലെ ഞങ്ങടെ പണി😂😂😂😂
@MohammadMohammad-k6x
@MohammadMohammad-k6x 3 сағат бұрын
​@@VISHNUMOHAN-hj9sj athu seriya ninghalku monghiyude kakkose poottan pattukayullu.athra athikam kakkoose Alle monghi undakki vechittulladh.🥾👅🦮🦮🦮
@Arnavshaji007Nair
@Arnavshaji007Nair 51 минут бұрын
Onnantharam.....sudappiii....Pfi....patti
@mustafathadathil2196
@mustafathadathil2196 3 сағат бұрын
സായി കൃഷ്ണ നമ്പാൻ പറ്റില്ല
@Zubairvk939
@Zubairvk939 2 сағат бұрын
Why
@JAIMA-wh1hn
@JAIMA-wh1hn 2 сағат бұрын
വെറുതെ തമാശയ്ക്ക് വേണ്ടി പറയല്ലെ 😂
@sunilvijayadas4010
@sunilvijayadas4010 3 сағат бұрын
ഹമാസിന്റെ ഏറ്റവും പുതിയ വാർത്ത ഒന്ന് ചെയ്യുമോ. Pls
@For_earth_for_love
@For_earth_for_love 3 сағат бұрын
Thani boranu aa channel, only show of, your channel is so much metter 🎉
@Aa12597
@Aa12597 4 сағат бұрын
ഖാദറിനൊപ്പം ചാനലും കരിപ്പൊടിയായി 😅
@remshadramshi5874
@remshadramshi5874 2 сағат бұрын
കാദര്‍ 🔥
@kcbasheerkcbasheer6724
@kcbasheerkcbasheer6724 3 сағат бұрын
പുതിയ ചാനലിൻ്റെ ലിങ്ക് ഇടൂ
@NoufalUliyathadukka-mp2zq
@NoufalUliyathadukka-mp2zq Сағат бұрын
കാദറിന്റെ ലിങ്ക് വേണ്ടവർ ഉണ്ടോ
@josephcjcj6908
@josephcjcj6908 2 сағат бұрын
Yadhu hamas news onnum illayo?
@manafmanu5226
@manafmanu5226 16 минут бұрын
kasrodu kadar bhainte makan kasim bhai varum😊
@toxicrrr228
@toxicrrr228 3 сағат бұрын
Kader pedikkenda oru pattikkum ningale thalarthan kazhiyilla
@vavavava134
@vavavava134 3 сағат бұрын
Khadar. Baayi. Ningal. Neethik. Oppaamaan. Sancharikunnath athinnte. Bhayamaan. avark.
@kennedypaul6234
@kennedypaul6234 4 сағат бұрын
ഇസ്രയേൽ പണിഞ്ഞോ?
@hussain16247
@hussain16247 2 сағат бұрын
ദൈവം പുത്രന്റെ കൊലയാളികൾ പണിഞ്ഞു സായിപ്പെ
@sasipanackal3886
@sasipanackal3886 4 сағат бұрын
ഇത്. പഴയ. ഇന്ത്യ. അല്ല പുതിയ ഇന്ത്യ
@varghesethomas7984
@varghesethomas7984 4 сағат бұрын
Mr. Yedu. Sinwar died. One vacany is there. You go there.
@MohammadMohammad-k6x
@MohammadMohammad-k6x 3 сағат бұрын
Sorry crisanghi😂 he is not time.because he have one job.but you can go there?if you no time can ve go your father😂⛪🐖
@Mrpvbr5031
@Mrpvbr5031 3 сағат бұрын
Mr multiple ഡാഡി son martin mattanjery died. Once vacancy is there, you go there
@Godislove-j7w
@Godislove-j7w 3 сағат бұрын
Ith pootenta channel anu
@DoulathDoulath-c5y
@DoulathDoulath-c5y 4 сағат бұрын
😂
@tinutech1
@tinutech1 3 сағат бұрын
അറിഞ്ഞില്ലാ എന്നു തോന്നുന്നു. അങ്ങയുടെ നേതാവ് സിൽവാർ തീർന്നു. കേട്ടോ ?
@abdulrahmanmgl602
@abdulrahmanmgl602 3 сағат бұрын
അതെയോ തന്റെ നേതാവ് ആരാ നേതായന്യാഹു ആണോ 😄
@user1992jass
@user1992jass 3 сағат бұрын
Very good....മതനിരപേക്ഷത എന്ന് പറഞ്ഞു നാക്കെടുത്താൽ മതം മാത്രം അനുകൂലിക്കുന്ന ഒരു ചാനൽ...
@rg-hw7lz
@rg-hw7lz 3 сағат бұрын
Umpi...suddappi channel full pooti ponam...nintayum channel pottum..suddapi yadhu....😂😂
@Mrpvbr5031
@Mrpvbr5031 3 сағат бұрын
ഒരു 🥾🥾എടുക്കട്ടേ
@HussainKunhi-s5o
@HussainKunhi-s5o 3 сағат бұрын
കാദർ വലിയ ഇൻവെസ്റ്റിഗഷൻ പോലെ ഓവർ സ്മാർട്ട്‌ ആയിരുന്നു അതാണ്‌
@amreshkmp23
@amreshkmp23 3 сағат бұрын
അത് നന്നായി
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 3 сағат бұрын
നിന്റെ ചളി ചാനൽ ആണ്,,,,, നീ പോയി പുതിയ തള്ള് ഇടുക,,,
@maheentvpm
@maheentvpm 4 сағат бұрын
Khader super like you, katta support 👍🏻👍🏻👍🏻👍🏻
@hameedhameed4150
@hameedhameed4150 4 сағат бұрын
കാദർ കരിപ്പൊടി സിന്ദാബാദ്
@rashadrachu9208
@rashadrachu9208 3 сағат бұрын
Public kerala❤
@Nawazmoideenpersia
@Nawazmoideenpersia 3 сағат бұрын
❤❤❤
@ashrafkaluvalappil3838
@ashrafkaluvalappil3838 4 сағат бұрын
👍👍👍
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56