കാദംബരീപുഷ്പസദസ്സിൽ | Evergreen Malayalam song | Kaadambareepushpasadassil | Cover by Leela Joseph

  Рет қаралды 175,152

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

8 ай бұрын

കാദംബരീപുഷ്പസദസ്സിൽ... വയലാർ - ദേവരാജൻ - സുശീല ത്രയം മലയാളത്തിനു സമ്മാനിച്ച നിത്യഹരിതഗാനം. കൗമാരത്തിൽ മാംസദാഹികളാൽ പിച്ചിച്ചീന്തപ്പെട്ട ഒരുവൾക്ക് പുതിയൊരു ജീവിതം നൽകിയവനോടുള്ള അതിരറ്റ നന്ദിയുടെയും സ്നേഹത്തിന്റെയും ബഹിർസ്ഫുരണം കാവ്യസുന്ദരമായ വരികളിലൂടെ വയലാർ പകർത്തിവച്ചപ്പോൾ, അതിനോടേറ്റം ചേർന്നുനിൽക്കുന്ന അത്യന്തം ഭാവസാന്ദ്രമായ ഈണമാണ് ദേവരാജൻ മാസ്റ്റർ ഒരുക്കിയത്. പി. സുശീലയുടെ മാസ്മരികാലാപനമാകട്ടെ, അതിനെ മലയാളത്തിലെ അനശ്വരഗാനങ്ങളിലൊന്നാക്കി മാറ്റി. ചുക്ക് (1973) എന്ന ചിത്രത്തിലെ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - Vayalar
Ramavarma
Music - G. Devarajan
Vocal - P. Susheela
Film - Chukku (1973)
Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Arun ANR
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi
Audio Recording & Mixing- Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 249
@salimadc
@salimadc 8 ай бұрын
One of the best songs of the great Susheelamma..selection of this song is required to be appreciated....words are not enough to express the feel generated by out of the rendition by Leela...really superb......there are many similar sweet and soothing songs like this..Being a lover of music,I request to select such songs...eg." muraleedhara mukuntha thozhunnen"..in the film Aparathi...May the Almighty bless you always ❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Thanks a lot..☺️🙏Shall try to include the suggested song...
@chandrabanueepchandrabhanu2439
@chandrabanueepchandrabhanu2439 14 күн бұрын
പത്തനംതിട്ട ജില്ലയിൽ നാട്ടിൻ പുറത്തു ജനിച്ചുവളർന്ന എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ എന്റേബാല്യ കാലം ഇരുപാട് ഓർമ്മവരുന്നു
@johnys6642
@johnys6642 7 ай бұрын
വീണയിൽ നിന്ന് ഉതിരും പോലുള്ള ശബ്ദം ... ആലാപനത്തിലെ ഭാവസാന്ദ്രത .... ആസ്വാദകർക്ക് ആരാധന തോന്നുന്നതിൽ അദ്ഭുതമില്ല...
@porkattil
@porkattil 7 ай бұрын
ഫീമെയിൽ വോയ്‌സിൽ കേൾക്കാൻ മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും നല്ല ഗാനം. ഗാനരചനയെപ്പറ്റി എത്ര മനോഹരം എന്നു പറയാൻ ഒരു ഭാഷയിലും വാക്കുകളില്ല. ഈണം ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതവും എല്ലാം തികഞ്ഞത്. ഈ പാട്ടു കേൾക്കാനായത് ഭാഗ്യം. ലീല മാഡം മനോഹരമായി ആലപിച്ചിരിക്കുന്നു.
@youtubeuser4763
@youtubeuser4763 7 ай бұрын
എന്റെ മാഡം ഇത്രയും നാൾ എവിടായിരുന്നു.❤❤❤
@georgekuttikkattu891
@georgekuttikkattu891 8 ай бұрын
വയലാറിന്റെ രചനയിൽ ദേവരാജൻ മാഷിന്റെ ഈണത്തിൽ ജന്മം കൊണ്ട മനോഹര ഗാനം വീണ്ടും ലീലാ ജോസഫിന്റെ ആലാപനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചു. ശ്രീമതി ലീലാ ജോസഫിന്റെ നാദധാര അനസ്യൂതം തുടരട്ടെ എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു....
@Channel-bw7is
@Channel-bw7is 8 ай бұрын
മലയാളത്തിന്റെ ക്ലാസ്സിക്‌ ഗാനം എത്ര കേട്ടാലും ഓരോ തവണയും അതിനു 101/2മറ്റു കുടും കാരണം ഒരുപെണ്ണിന്റെ മനസ് വയലാർ അക്ഷരങ്ങളിൽ നിറചിരിക്കുന്നു
@anandakrishnan9501
@anandakrishnan9501 7 ай бұрын
അതേ... 👌 ആ സിനിമയുടെ കഥയുടെ ആത്മാവ് തന്നെ ആ പാട്ടിൽ അടങ്ങിയിട്ടുണ്ട്...
@kuruvilajoseph7483
@kuruvilajoseph7483 8 ай бұрын
വയലാറിന്റെ സർഗ്ഗ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഈ ഗാനത്തിൽ തെളിഞ്ഞു കാണാം. സിനിമ കണ്ടവർക്ക് മനസ്സിലാകും ഈ ഗാനത്തിലെ ചില പ്രയോഗങ്ങളുടെ പ്രസക്തി. ദേവരാജന്റെ ദേവസംഗീതത്തിൽ വയലാറിന്റെ ഭാവന ചിറകു വിടർത്തി അനന്ത വിഹായസ്സിൽ പറക്കുകയാണ് ഈ ഗാനത്തിലൂടെ. മാഡം അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ!!
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Good analysis...👍👍 Thanks for listening to the song...🙏🙏 Thanks for the comment too... ☺️☺️
@seena8623
@seena8623 6 ай бұрын
മനോഹരമായ ആലാപനം വയലാർ ദേവരാജൻ മാസ്റ്ററുടെ മാജിക്കും മനോഹരമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
@SajeevCR
@SajeevCR 5 ай бұрын
മിന്നലാട്ടങ്ങളല്ല, ഇടിമിന്നലുകൾ..
@thrideepkumardamodaran9468
@thrideepkumardamodaran9468 4 ай бұрын
അതിമനോഹരം ആലാപനം. ദേവരാജ സംഗീതം അതീവ ഹൃദ്യം, അതി മധുരം.🙏🙏
@vtsk1001
@vtsk1001 8 ай бұрын
നല്ല ഗാനങ്ങളുള്ള ചിത്രമാണ് 'ചുക്ക്'. ഈ ഗാനവും മനോഹരമാണ്. ആലാപനം സുന്ദരം. ആശംസകൾ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@sathyanparappil2697
@sathyanparappil2697 8 ай бұрын
ഒരു കാലഘട്ടത്തിൽ കോളേജ് ക്യാമ്പസുകളിൽ എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ചുണ്ടുകളിൽ തത്തിക്കളിച്ച ഗാനം അതി മനോഹരമായി ലീല ജോസഫ് എന്നസഹോദരി ആലപിച്ചു വെരി ഗുഡ്
@Snair269
@Snair269 8 ай бұрын
ഡാലിയാ പൂക്കളെ ചുംബിച്ചു എന്ന ഗാനവും (ചിത്രം നിഴലാട്ടം 1970 പാടിയത് പി.സുശീല) പുഞ്ചിരി പൂവുമായ് പഞ്ചമി ചന്ദ്രിക (ചിത്രം: യാമിനി 1973 പാടിയത് പി.സുശീല) സ്വർഗ സങ്കൽപത്തിൻ തേരൊലി കേട്ടെൻ്റെ (ചിത്രം : വെള്ളം 1985, പാടിയത് പി.സുശീല) ഈ ഗാനങ്ങളെല്ലാം ഈ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.
@sadgamaya2168
@sadgamaya2168 8 ай бұрын
വളരെ നല്ല ഗാനം.. പതിവുപോലെ നല്ല ആലാപനം... ഇനിയും നല്ല നല്ല ഗാനങ്ങൾ വരട്ടെ..ആശംസകൾ ..
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@siaradiaries
@siaradiaries 8 ай бұрын
Beautiful rendering.
@ranjithkumarvp1504
@ranjithkumarvp1504 8 ай бұрын
👍 അതി മനോഹരമായി പാടി 🌹🌹🌹🌹🌹🌹
@indupnair
@indupnair 8 ай бұрын
മനോഹരങ്ങളായ ഗാനങ്ങൾ ഇങ്ങനെ പാടി കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. ❤️👏🌹
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@satheeshedappal891
@satheeshedappal891 8 ай бұрын
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം❤❤❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@VkBasheer007
@VkBasheer007 24 күн бұрын
ഇങ്ങിനെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളും ലീല ചേച്ചിയുടെ പാട്ടുകൾ പഴയ ലോകത്തെക്കു കൊണ്ടുപോയി ... ഇനിയും പാടുക അഭിനന്ദനങ്ങൾ.....
@Syamala_Nair
@Syamala_Nair 3 ай бұрын
Super.പണ്ട് T.Vയിൽ കാണൂമായിരുന്നു കാണാൻ അന്നത്തെ പ്പോലെതന്നെ സുന്ദരിയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്love you 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആശംസകൾ ❤❤❤
@suresht8611
@suresht8611 13 күн бұрын
😍
@rathiagnihothri1236
@rathiagnihothri1236 6 ай бұрын
കാദംബരീ പുഷ്‌പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം.. കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ - നിർമാല്യം ഞാൻ നിർമാല്യം.. കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം.. കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ നിർമാല്യം ഞാൻ നിർമാല്യം. കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം.. എന്തിനിതു തെരുവിൽനിന്നെടുത്തു.. എന്നെ....എന്തിനു നിൻ ചിറകുകൾ പൊതിഞ്ഞൂ.. സ്വർഗ്ഗസോപാനത്തിൽ നിന്നു നീ എന്തിനീ.. മഗ്ദലനയിൽ വന്നൂ... എന്റെയീ മഗ്ദലനയിൽ വന്നൂ.... മൂടുക... മൂടുക... രോമഹർഷങ്ങളാൽ.. മൂടുകീ കൈനഖ വടുക്കൾ.. കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം. എന്തിനിതിൽ പനിനീർ തളിച്ചൂ...വീണ്ടും.. എന്തിനിതിന്നിതളുകൾ മുളച്ചൂ....2 പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയിൽ വന്നൂ... കണ്ണുനീർ പുഷ്കരണിയിൽ വന്നൂ... ചൂടുക ചൂടുക വാരിയെടുത്തു നീ.. ചൂടുകീ പല്ലവ പുടങ്ങൾ .... കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം... കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ നിർമാല്യം ഞാൻ നിർമാല്യം. കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം.....🙏🏻🌸🌾
@seena8623
@seena8623 7 ай бұрын
ആഹാ, എന്തു മധുരം , സുന്ദരമായ ആലാപനം ഒത്തിരി ഇഷ്ടമായി മാഡം ഇതുപോലുള്ള പാട്ടുകൾ ഇനിയും ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@sarasammakesavannair5
@sarasammakesavannair5 8 ай бұрын
പതിവുപോലെ ഉജ്ജ്വലമായ ആലാപനം!
@Technotarget-fz4ql
@Technotarget-fz4ql 8 ай бұрын
Excellent വേറൊന്നും പറയാനില്ല🎉
@thomasaquinas7684
@thomasaquinas7684 9 күн бұрын
Outstanding performance God bless you always
@madackal250
@madackal250 5 ай бұрын
One of my favourites... എന്തിനീ മഗ്ദലനയിൽ വന്നു? Beautiful and passionate.. Nicely rendered.
@shaileshpandya1730
@shaileshpandya1730 8 ай бұрын
Wow, Soulful Melody with a sweet voice , Heart toching💫
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@jeejanair8271
@jeejanair8271 8 ай бұрын
Excellent singing, Hearty congrats dear Leela Joseph
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@menonunnikrishnan
@menonunnikrishnan 8 ай бұрын
ആലാപനം മനോഹരമായി 👍👍🌹 Thanks for sharing 🙏
@nicholascherian5680
@nicholascherian5680 8 ай бұрын
What a song !! Excellent rendition. Such songs take us back to the halcyon days of Malayalam songs.
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@mithravindanamboodiri8768
@mithravindanamboodiri8768 8 ай бұрын
My favourate song.... Super madam
@lisalal8275
@lisalal8275 8 ай бұрын
ഇഷ്ട ഗാനം.. മനോഹരമായ ആലാപനം ❤😍👍
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@user-se8cu5kb8p
@user-se8cu5kb8p 8 ай бұрын
വളരെ ഭംഗിയായ ഗാനലാപനം ❤അഭിനന്ദനങ്ങൾ
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@anurajkr9697
@anurajkr9697 8 ай бұрын
മാം സൂപ്പർ 👍🌹
@jollyjoseph7178
@jollyjoseph7178 8 ай бұрын
പതിവ് പോലെ ഗംഭീര ആലാപനം. Congrats Madam ❤❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@sasidharankadavath
@sasidharankadavath 8 ай бұрын
എന്തൊരു sweet voice👌👍❤️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@vinodkumargangadharan9524
@vinodkumargangadharan9524 17 күн бұрын
കൊള്ളാം അടിപൊളിയായി പാടി
@balachandranVm-ur1kz
@balachandranVm-ur1kz 2 ай бұрын
ഇഷ്ടഗാനം 💕
@jayanmk8027
@jayanmk8027 7 ай бұрын
വീണ്ടും വരട്ടെ നല്ല പാട്ടുകൾ നന്ദി
@sureshbabu1461
@sureshbabu1461 6 ай бұрын
Madam, Super voice... presentation... Namikkunnu...to Vayalar and Devarajan mash for the amazing and evermemirable creation. Sd/- Suresh Babu B
@karthikeyand318
@karthikeyand318 2 ай бұрын
Exellent singing and good voice
@lakshmankarimath5356
@lakshmankarimath5356 8 ай бұрын
അതി മനോഹര ആലാപനം ❤
@sreejathat.m4686
@sreejathat.m4686 8 ай бұрын
മനോഹരമായ ആലാപനം👌👌👌👌👌👌👌👌👌👌👌👌👌👌👌
@nicholascherian5680
@nicholascherian5680 8 ай бұрын
What a song !! And excellent rendition. This song takes us back to the halcyon days of Malayalam songs
@kksantharam
@kksantharam 7 ай бұрын
പഴമയുടെ അത്‍ഭുതക്കൂട്ടു ചേരുവയുടെ ഉത്കൃഷ്ട സൃഷ്ടിയോട് 100%നീതി പുലർത്തി ആലപിച്ചു... പാട്ടിന്റെ തിരഞ്ഞെടുപ്പിലെ മേന്മയും ആലാപനത്തിലെ മാധുര്യവും അഭിനന്ദനീയം.. അനിർവചനീയം...... 👍👍👌👌👌
@bettysabu4719
@bettysabu4719 Ай бұрын
Manoharamaya alapanum❤❤❤❤❤❤❤❤
@jayanchandran112
@jayanchandran112 Ай бұрын
പ്രിയമുളളവളെ നീ എവിടെ ❤
@harypnair
@harypnair 8 ай бұрын
എത്ര സുന്ദരമായ ആലാപനം😍. നല്ല സെലെക്ഷൻ. May God bless you for bringing out more such Jems 🙏🏽
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Thanks... ☺️🙏
@chandranerer1255
@chandranerer1255 3 ай бұрын
Very nice rendition. Best wishes.
@anilthalikkulam1319
@anilthalikkulam1319 8 ай бұрын
പഴയ കാലത്തെക്ക് വീണ്ടുമെത്തിക്കുന്ന ശബ്ദം മനോഹരം
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@nandakumarvallikkavu8175
@nandakumarvallikkavu8175 8 ай бұрын
അർത്ഥവത്തായ മനോഹര ഗാനം അതി മനോഹരമായി പാടി
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@valsalasanthosh9338
@valsalasanthosh9338 8 ай бұрын
Super rendition of a beautiful song.Congratulations dear Leelamma❤❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Thanks for listening.. ☺️🙏
@ayathil
@ayathil 4 ай бұрын
Excellent 👌🏻👌🏻👌🏻👌🏻
@mathaikuttypc9836
@mathaikuttypc9836 4 ай бұрын
Very melodious.
@ajithapv1828
@ajithapv1828 8 ай бұрын
Beautiful Song Selection and your Voice and singing very sweet ... dear Leela❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@jayasankara2906
@jayasankara2906 8 ай бұрын
an evergreen song, excellent rendition
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@monsikmani1211
@monsikmani1211 7 ай бұрын
ഇമ്പകരമായ ശബ്ദം, മനോഹരമായ ആലാപനം!
@appukuttantc3433
@appukuttantc3433 8 ай бұрын
പതിവു പോലെ മനോഹരമായി ! അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@muralim3718
@muralim3718 8 ай бұрын
കേൾക്കാനാഗ്രഹിച്ച ഗാനം. അതിമനോഹരം. Thank you 🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@rvijayakumarpai9086
@rvijayakumarpai9086 3 ай бұрын
Excellent singing❤❤
@Johnpallippatt
@Johnpallippatt Ай бұрын
BestSONG
@mav7945
@mav7945 8 ай бұрын
Excellent selection and superb rendition of a great song of Suseelamma..We have to be highly grateful to God Almighty for allowing us to live in the era of majestic legends of this music realm .Thanks Leelamma for your beautiful selections.l am a great admirer of God gifted Janakiamma too. Please sing hers also for us..Let God bless you a lot..❤❤🎉
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Thanks... ☺️🙏 l have already sung some beautiful songs of Janakiamma... Shall sing more....
@krishithottam6210
@krishithottam6210 Ай бұрын
Priya gaanam❤
@ushanair6504
@ushanair6504 8 ай бұрын
Beautiful singing 👌👌
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@AbdulRahman-fz6nt
@AbdulRahman-fz6nt 8 ай бұрын
വളരെ മനോഹ രമായി പാടി അഭിനന്ദനങ്ങൾ ആശംസകൾ
@thulasinathanks8337
@thulasinathanks8337 Ай бұрын
Congratulations.
@sunilbabu8965
@sunilbabu8965 7 ай бұрын
WOW.....! സുന്ദരം...!! സൂപ്പർ...!! കേട്ടാലും കേട്ടാലും മതിവരാത്ത വരികളും അതിനൊത്ത മനോഹരമായ ആലാപനവും. ❤❤❤🎉🎉🎉❤❤❤
@nirmalrajguitarist6409
@nirmalrajguitarist6409 8 ай бұрын
മനോഹരമായ ആലാപനം 👌👌🌹👌👌
@balachandranVm-ur1kz
@balachandranVm-ur1kz 26 күн бұрын
Very Nice 🌹
@wilfred.h.hittlebert6345
@wilfred.h.hittlebert6345 8 ай бұрын
മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ
@rajeswarir6866
@rajeswarir6866 8 ай бұрын
അതി മനോഹരം.....❤❤
@pradeeppr1586
@pradeeppr1586 8 ай бұрын
നന്നായിട്ടുണ്ട്. തിരഞ്ഞെടുക്കുന്നതെല്ലാം നല്ല നല്ല പാട്ടുകൾ. നല്ലത് വരട്ടെ
@rekhagopalakrishnan5810
@rekhagopalakrishnan5810 8 ай бұрын
അതി മനോഹരം❤
@Preetha-vh4rv
@Preetha-vh4rv 2 ай бұрын
എന്താ, ഒരു ഭംഗി ശബ്‌ദം കേൾക്കാൻ സൂപ്പർ ❤❤❤❤
@jayarajankaloor
@jayarajankaloor 7 ай бұрын
എന്റെ അടുത്ത് മേടത്തിന്റെ പാട്ടുകളുടെ.. ഒരു കളക്ഷൻ തന്നെയുണ്ട്... 1000 വട്ടം കേട്ടാലും മതിവരാത്ത... ഗാനങ്ങൾ.. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ.. ഇത് ഓരോന്നും...കേട്ടതിൽ ലയിച്ചിരിക്കും.. യാത്രക്ലേശം... അറിയാറെയില്ല... മനസിന് നല്ലൊരു കുളിർമയാണ്... ഓരോന്നും..എപ്പോഴും നോക്കുന്നത്... പുതിയത് ഇറങ്ങിയോ... എന്നാണ്.. ഒരു ഗാനം പോലും.. അത്ര പോരാ... എന്ന് തോനിയിട്ടില്ല.... എല്ലാം എന്റെ ഫേററേറ്റ്... ആയി... പണ്ട് ഈ... ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ... ഇത്ര മാധുര്യമുണ്ടായിരുന്നു എന്ന് തോനിയിട്ടില്ല.. കാലം കഴിയും തോറും മാറ്റ് കൂടിവരുന്നു... അഭിനന്ദനങ്ങൾ... 👏👏👏👍👍👍👍🙏
@lallyfaustin5441
@lallyfaustin5441 5 ай бұрын
എത്ര മനോഹരമായി പാടുന്നു തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും നേരുന്നു
@manojkumark3885
@manojkumark3885 8 ай бұрын
ചേച്ചി ചേച്ചിയെ ജഗദീശ്വരൻ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ മനോജ്‌ TVM
@kidsvideos1026
@kidsvideos1026 8 ай бұрын
Super song selection❤ Your voice and way of singing is really awesome 👏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@SunilSunil-yf1qf
@SunilSunil-yf1qf 8 ай бұрын
Beautiful 👍❤
@josnathomas2958
@josnathomas2958 3 ай бұрын
Beautiful❤
@meenakumarim.s.9949
@meenakumarim.s.9949 8 ай бұрын
മധുരിതമായിപ്പാടി❤❤❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Thanks.. ☺️🙏
@laijukarunlaijukarun3963
@laijukarunlaijukarun3963 8 ай бұрын
ഞാൻ ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം p. സുശീല അന്നു പാടി അനശ്വരമാക്കി ഇന്ന് നമ്മുടെ ലീല ചേച്ചി തകർത്തു പാടി അഭിനന്ദനങ്ങൾ ചേച്ചി ഇനിയും പാടുക ഒരുപാടു ഒരുപാടു എന്റെ ആഗ്രഹം ആണ് മാധുരിയമ്മയുടെ ആദ്യ വസന്തം പോലെ ആദ്യ സുഗന്ധം പോലെ.. സുശീലാമ്മയുടെ ഏഴു സുന്ദര രാത്രികൾ എന്നീ ഗാനങ്ങൾ കൂടി ഞങ്ങൾക്ക് തരുമോ ❤❤❤
@geethaphilosophy
@geethaphilosophy 8 ай бұрын
Super selection nd beautiful rendition🌹
@shajuma9929
@shajuma9929 3 ай бұрын
Now only understood that Mam is wife of Joseph Vazhackan, politician. Appreciate the efforts taken by Mam as the wife of a busy politician to run the family, job and singing career. Great voice
@Johnpallippatt
@Johnpallippatt 2 ай бұрын
Super
@joskuttysebastian267
@joskuttysebastian267 7 ай бұрын
Soooper
@pramodsivanandan7965
@pramodsivanandan7965 8 ай бұрын
ഒരേ സമയം വിഷാദവും സന്തോഷവും സ്വതവേ തന്നെ സുശീലാമ്മയുടെ ശബ്ദത്തിലുണ്ടെന്ന് തോന്നിയിട്ടുണ്ട്.. ഇപ്പോൾ....ഇതുകേട്ടപ്പോൾ.. തേനിൽ ഒരു സ്പൂൺ പഞ്ചസാര ചേർത്തതുപോലെയുള്ള അനുഭവമായി....👍👍👍👍👍👍👍💓💓💓❤️❤️❤️❤️( sugar Patients ദയവായി ക്ഷമിക്കുക😀😀😀)
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
☺️🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 8 ай бұрын
Thanks a lot..
@bijupunnathanam
@bijupunnathanam 8 ай бұрын
മനോഹരം 👌
@balakrishnankeeppalli4766
@balakrishnankeeppalli4766 7 ай бұрын
repeat ചെയ്ത് കേൾക്കാൻ തോന്നുന്നു . സൂപ്പർ
@chandrana9956
@chandrana9956 5 ай бұрын
👌🙏
@rajagopathikrishna5110
@rajagopathikrishna5110 5 ай бұрын
വയലാർ ഗാനങ്ങളെ കവിതയാക്കി എന്ന് പണ്ഡിതന്മാരും പാമരന്മാരും പ്രശംസിയ്ക്കാറുണ്ട്. അതെങ്ങനെയെന്ന് ഇത്തരം ഗാനങ്ങൾ വെളിപ്പെടുത്തും.
@shajin7463
@shajin7463 6 ай бұрын
നല്ല ഗാനം നല്ല സെലക്ഷൻ തുടർന്നും P Sus teela, SJanaki, Vani Jayaram ,P - Leela, Madhuri എന്നിവരുടെ ഹിറ്റ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
@mohammednajeeb6806
@mohammednajeeb6806 6 ай бұрын
Weldone
@tpvinodtpv
@tpvinodtpv 6 ай бұрын
👌👌💐
@ATJose-hz8ub
@ATJose-hz8ub 27 күн бұрын
മാഡത്തിന്റെ മറ്റു പാട്ടുകളെ അപേക്ഷിച്ച് ഇതത്ര നന്നായില്ല. എന്തോ, എവിടെയൊ ഒരു കുറവു പോലെ👍👍👍
@gphouse4692
@gphouse4692 5 ай бұрын
❤❤❤❤❤❤❤ ❤❤❤❤❤❤❤
@sindhuh2668
@sindhuh2668 3 ай бұрын
ആലാപനം സൂപ്പർ ❤️❤️❤️❤️
@amanikantadas1302
@amanikantadas1302 8 ай бұрын
I am a big fan of your singing, madam.
@vinuanuzz1
@vinuanuzz1 7 ай бұрын
പഴയ പാട്ടുകൾ വയലാർ ദേവരാജൻ പാട്ടുകൾ പാടു, ആരാധകർ കൂടുതൽ ആയിരിക്കും
@npgireesan688
@npgireesan688 5 ай бұрын
💖💖💖💖💖
@user-cf5ln6ou9k
@user-cf5ln6ou9k 20 күн бұрын
@vijayakumarit5926
@vijayakumarit5926 5 ай бұрын
❤❤❤❤❤
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
Sravana Chandrika poo choodichu | Shani Harikrishnan I Malayalam old Song
3:58
മാറോടണച്ചു ഞാൻ | Maarodanachu njaan | Cover version by Leela Joseph
3:56
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 79 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 662 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 7 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 2,7 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 9 МЛН