'ഏകാധിപത്യം ഏറെനാൾ വാഴില്ല ' | Sudheer Karamana | വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത്

  Рет қаралды 59,145

asianetnews

asianetnews

Күн бұрын

ഇന്ത്യയിൽ‌ വ്യക്തികേന്ദ്രിത രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്ന് നടൻ സുധീർ കരമന | വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത്
#sudheerkaramana #Election2024 #loksabhaelection2024 #Mganeesh #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 208
@AnilKumar-pw2hr
@AnilKumar-pw2hr 5 ай бұрын
കൃത്യമായരാഷ്ട്രീയ വ്യക്തതയുള്ള നടൻഅഭിനന്ദനങ്ങൾ
@ubaidullakokkarni7442
@ubaidullakokkarni7442 5 ай бұрын
വിവരവും വിവേകവും ഉള്ള ഒരാളുടെ മനസ്സ് താങ്കള്ല്‍ കാണുന്നു
@dasdivakaran2271
@dasdivakaran2271 5 ай бұрын
സഖാവ് കരമന ജനാർദ്ദനൻ നായരുടെ മോൻ❤
@damodaranbhasi7167
@damodaranbhasi7167 5 ай бұрын
കരമന സുധീർ വളരെ നിലാപാടുള്ള ഒരു വലിയ കലാകാരനാണ്. നമ്മുടെ ഭരണഘടന നിലനിൽക്കണം എന്ന താൽപ്പര്യം ഉള്ള മനുഷ്യൻ.
@സ്വന്തംചാച്ച
@സ്വന്തംചാച്ച 5 ай бұрын
ബിജെപി മുക്ത ഭാരതം 🙏❤️🙏
@vpshashindran5437
@vpshashindran5437 5 ай бұрын
Pode Congress Mukta bharatham June 4 nu kaanam
@ShajiAaa-y6t
@ShajiAaa-y6t 5 ай бұрын
ശരിക്കും ബിജെപിക്കുള്ള കൊട്ടാണ് സുധീർ സാറിന്റെ ഓരോ വാക്കുകളിലും
@shihabindian
@shihabindian 5 ай бұрын
ഇവർ ഒക്കെ ഇത്ര വിവരവും രാജ്യത്തു നടക്കുന്ന സംഭവങ്ങളിൽ ആകുലത ഉള്ളവരായിരുന്നു എന്ന് അറിയുന്നതിലും പ്രതീക്ഷ ഉണ്ടാക്കുന്നു മലയാളി ആയി ജനിച്ചതിൽ അഭിമാനിക്കാം ഭൂരിപക്ഷവും മതേതര ത്വ ത്തെയും ജനാതിപത്യ ത്തെയും കാത്തു സൂക്ഷിക്കുന്ന വർ
@JalwaJadeerTechy
@JalwaJadeerTechy 5 ай бұрын
കാലത്തിന് താങ്കളെ പോലെത്തെ വ്യക്തിത്വങ്ങൾആവശ്യമാണ് മതേതരത്വം മരിച്ചിട്ടില്ല ലാൽസലാം
@Jayashreeak-mj5zn
@Jayashreeak-mj5zn 5 ай бұрын
വർഗീയ ഫാസിസ്റ്റ് കളെ താലോലിക്കുന്ന ചിലർക്കു ഇന്റർവ്യൂ എങ്ങനെ സഹിക്കും
@subhadraa4338
@subhadraa4338 5 ай бұрын
നിലപാടുള്ള കലാകാരൻ 👍👍❤️
@baijurajc9538
@baijurajc9538 5 ай бұрын
yethinuu? നിലപാടുള്ള നിലപാടുള്ള നിലപാടുള്ള ......
@Invisible__gamer_2.0
@Invisible__gamer_2.0 5 ай бұрын
സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ ഹീറോ കൾ ആണ്
@MuhammedAli-r7j
@MuhammedAli-r7j 5 ай бұрын
നേരെ തിരിച്ചും
@georg.k.pkallankulangara1526
@georg.k.pkallankulangara1526 5 ай бұрын
കൃത്യമായരാഷ്ട്രീയ വ്യക്തതയുള്ള നടൻഅഭിനന്ദനങ്ങൾ
@BasheerBasheer-hu6nv
@BasheerBasheer-hu6nv 5 ай бұрын
ഭാരത സംസ്കാരത്തിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്റെ ഉറച്ച ഒരു തീരുമാനം ഉള്ള രാഷ്ട്രീയക്കാരനെ കണ്ടു
@sakkeerkasakkeerkasakkeerk4128
@sakkeerkasakkeerkasakkeerk4128 5 ай бұрын
വ്യക്തമായ കാഴ്ചപ്പാടുകളും വ്യക്തമായ നിലപാടുമുള്ള 'രാഷ്ട്രീയമായ കാഴ്ച്ചപ്പാടുളള നല്ല കലാകാരൻ❤❤❤❤
@My-tick
@My-tick 5 ай бұрын
വളരെ നല്ലാ സംസാരം . കോളേജ് രാഷ്ട്രീയം വേണം❤❤❤,രണ്ട് പേരോടും ഒരുപാട് ബഹുമാനം തോന്നി❤❤❤
@ShajiAaa-y6t
@ShajiAaa-y6t 5 ай бұрын
അദ്ദേഹം അധ്യാപകൻ ആണ്
@satheeshkumar-rl5rz
@satheeshkumar-rl5rz 5 ай бұрын
ജാതി,മതം, നിറം ഇതെല്ലാം എല്ലാരംഗത്തും ഇപ്പോഴും ശക്തമായി നിലനില്ക്കുന്നു. ധാരാളം കലാകാരൻമാർ ഇതിന് ബലിയാടാക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. പുറമെ സോഷ്യലിസം മതേതരത്വം.!
@antonyrainz1406
@antonyrainz1406 5 ай бұрын
മാന്യമായ ഇന്റർവ്യൂ ❤️
@shibinasa1258
@shibinasa1258 5 ай бұрын
നിലപാട് ❤️സുധീർ കരമന
@sureshp8728
@sureshp8728 5 ай бұрын
മാധ്യമ ധർമം ഏതു ശരി ഏതു തെറ്റു എന്നു പറയുന്നതല്ല. തിരിച്ചു മനുഷ്യന്റെ ചിന്താ ധരാ വിജയിപ്പിക്കുക എന്നാണ്. ഒരു ടോർച് ലൈറ്റ് 🙏
@noushadrys1164
@noushadrys1164 5 ай бұрын
Bjp തോൽപ്പിക്കൂ ഭാരതത്തെ രക്ഷിക്കൂ
@nalpamaramnambeeshan2982
@nalpamaramnambeeshan2982 5 ай бұрын
കോൺഗ്രസിനെ ജയിപ്പിക്കൂ മേത്തനെ രക്ഷിക്കൂ 😂😂
@sidharthmon9678
@sidharthmon9678 5 ай бұрын
മേത്തൻ ന്റെ കരച്ചിൽ 😄
@sureshp8728
@sureshp8728 5 ай бұрын
😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 5 ай бұрын
WE DONT WANT ISLAMIC COUNTRY IN HERE , SO KHANGRESS GONE
@rishikeshmenon2380
@rishikeshmenon2380 5 ай бұрын
😂
@rajank9112
@rajank9112 5 ай бұрын
പക്ഷേ ഏകാധിപതിയും സ്വച്ഛധിപതിയെക്കാളും നല്ല കളങ്കിതമല്ലാത്ത യാൾ ഭരിക്കുന്നതാണ് നല്ലത്. ഭരിച്ച് ഭരിച്ച് സ്വന്തം നിലനിൽപിനായി അടിച്ചമത്തൽ ഭരണത്തിലേക്കല്ലേ പോകുന്നത് ഉദാ ഉത്തര കൊറിയ ഭരണമാണ് മോങ്ങി അവലംബിക്കുന്നത്. മോങ്ങി ജയിച്ചാൽ നാം ചിന്തിക്കുന്നതിനും അപ്പുമായിരിക്കും വരാൻ പോകുന്ന നീച പ്രവർത്തികൾ അതു കൊണ്ടു ഒരു മുഴം മുന്നേ നമുക്കു ചിന്തിക്കാം എങ്ങനെയും മോങ്ങി ഭരണം ചെരുക്കണം
@Sisi-ir3ym
@Sisi-ir3ym 5 ай бұрын
നിലപാടുള്ള കലാകാരൻ
@suresh.eeyems
@suresh.eeyems 5 ай бұрын
സഖാവ് -❤
@vsn2024
@vsn2024 5 ай бұрын
രാജ്യഭരണം വ്യക്തികേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ട്. പക്ഷെ കുടുംബാധിപത്യമായാൽ കുഴപ്പമില്ല അല്ലേ ? പോക്സോ കേസിൽ പ്രതിയായ സൂര്യക്ക് മോദിയെ അങ്ങോട്ട് പിടിക്കുന്നില്ല.
@shajipaul5294
@shajipaul5294 5 ай бұрын
ഉണ്ണിമുകുന്ദന് പേടിയില്ല
@sujithpillai1554
@sujithpillai1554 5 ай бұрын
​@@shajipaul5294നീ ഒക്കെ ജൂൺ 3rd ന് കരയും
@anseenafaizal1988
@anseenafaizal1988 5 ай бұрын
Adanikkum, ambanikkumayi India theerezhuthy koduthath ntha?? 16 kuttikal aan medicine kazhch marichath... Pharmaceutical company electoral bond vangy, pne nthelum news undayo?? Azhimathyokke potte.. nammude jeevan vecha o kalikkendath?? Petrol, diesel Vila?? Unemployment rate?? Poverty rate?? China 1000lakh acr aan nammude pidicheduthath atho?? Nepal, Myanmar, even Bangladesh polum nammude land kayyeri... Ith evdelum news vannittundo??
@sureshkumar9137
@sureshkumar9137 5 ай бұрын
Avante oru nilapadu. Bhayangaram.
@arv1407
@arv1407 5 ай бұрын
Great conversation
@Sidheek-qt1kz
@Sidheek-qt1kz 5 ай бұрын
മോഡിയെ എല്ലാവർക്കും വെറുപ്പും അറപ്പുമാണ് എന്താ ചെയ്യാ
@pauleugin
@pauleugin 5 ай бұрын
Good one❤
@arv1407
@arv1407 5 ай бұрын
Great conversation
@blackstr1634
@blackstr1634 3 ай бұрын
സിനിമയും. രാഷ്ട്രീയവും. അറിവുള്ള വെക്തി. അച്ഛൻ. സിനിമലോക ത്തു. നി റ ഞു നിന്നയാൾ... കാലങ്ങളായി. സ്ക്രീൻ. വളിവിട്ടു നാറ്റി ക്കുന്ന. മോഹൻലാൽ. മമ്മൂട്ടി.. ജയറാം.........തുടങ്ങി. കുറേ. കടൽ കിഴങ്ങു കൾ l ഇവനയൊക്കെ. പെട്ടിയിൽ. അടച്ചു കളയേണ്ട. കാലം കഴിഞ്ഞു.. തന്തയും. അമ്മാവനും. സിനിമ. ഭരണ ക്കാർ അല്ലാത്ത കൊണ്ട് അവസരം കിട്ടാ ത്ത എത്ര. യുവ നടൻമാർ......... സുധീർ. നടൻ മാത്ര മല്ല എല്ലാ കാര്യവും അറിവുള്ള. ആ ൾ നിറഞ്ഞ. മന സോ ടെ.. ആശം സകൾ..... 🙏
@vasim544
@vasim544 5 ай бұрын
നമ്മൾ ആരും വെറുപ്പിന്റെ ആളുകൾ ആവാഞ്ഞാൽ മതി
@kannansivasankara7619
@kannansivasankara7619 5 ай бұрын
കേരളത്തിലെ കാര്യം ആണോ സാർ ഉദ്ദേശിച്ചത്😷
@sreenathharikumar2163
@sreenathharikumar2163 5 ай бұрын
Athentha adime kendrathile kallatharangal onum nink aryille atho shoe nakki aayth kondano
@MR.INDIA903
@MR.INDIA903 5 ай бұрын
എന്നിട്ട് സൗദി അറേബ്യയിൽ ജനാധിപത്യം വന്നു. പിന്നെ ഖത്തർ, ഇറാൻ, ഇറാഖ്, ജോർദാൻ അങ്ങനെ എത്ര എത്ര ഉദാഹരണം.
@somanathanraju847
@somanathanraju847 5 ай бұрын
കൃത്യമായരാഷ്ട്രീയ വ്യക്തതയുള്ള നടൻഅഭിനന്ദനങ്ങൾ . You are really a superstar. Compare with the stupid Mohanlal??
@subrahmanyanpilla5343
@subrahmanyanpilla5343 5 ай бұрын
എന്താ. ദീർഘ. വീക്ഷണം. സൂപ്പർ.
@abdulgafoorv9522
@abdulgafoorv9522 5 ай бұрын
വർഗീയത തോക്കട്ടെ ജനാധിപത്യം ജയിക്കട്ടെ
@vineshvedhika
@vineshvedhika 5 ай бұрын
ജനാധിപത്യത്തെ വിശ്വാസം ഇല്ലാത്തവർ ഇങ്ങനെ പറഞ്ഞു കരയുന്നതിൽ എന്ത് കാര്യം
@aravindrajkr108
@aravindrajkr108 5 ай бұрын
അതേ ബിജെപി, മുസ്ലിം ലീഗ്, sdpi ബാൻ ചെയ്യണം എല്ലാം വർഗിയ പാർട്ടി ആ
@vishnumohan7184
@vishnumohan7184 5 ай бұрын
​@@aravindrajkr108 Aadyam chee pee em ne ban cheyyanam. Chinese party
@aravindrajkr108
@aravindrajkr108 5 ай бұрын
@@vishnumohan7184 Atleast congress, ldf മതം ജാതി വേർതിരി ഇല്ല, ഒരു മതക്കാർ ഒരു ജാതിക്കാർ എന്ന് തരം തിരിവ് വന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന് പറയാൻ സാധിക്കില്ല
@vishnumohan7184
@vishnumohan7184 5 ай бұрын
@@aravindrajkr108 eattavum kooduthal preenanavum vargeeyathayum parayunnathu pinarayi vijayan aanu. Kerala story issue thanne ayal manapoorvam undakkiyathaanu.
@prem1974100
@prem1974100 5 ай бұрын
ജനാധിപത്യം കൊണ്ട് എന്ത് തേങ്ങ ഉണ്ടാക്കിയെടോ? ഗള്‍ഫ്‌ രാജ്യങ്ങള്‍ കണ്ടു പടിക്ക്
@rajeshmonkrmonkr
@rajeshmonkrmonkr 5 ай бұрын
ഏഷ്യ നൈറ്റ് മൊയലാളിയും...ചെമ്പു ഗോപിയും കേട്ട് പഠിക്കണം
@rajanunni-po9zi
@rajanunni-po9zi 5 ай бұрын
Jai lndia ,jai janthypathyam ❤🎉🎉🎉
@saikumarkottoor6169
@saikumarkottoor6169 5 ай бұрын
നിലപാട് ❤
@k.v.thomas287
@k.v.thomas287 5 ай бұрын
Dictatorship of the prolitariat എന്ന പഴഞ്ചൻ തത്വം പടിപ്പിക്കുന്ന പാർട്ടി SFI യെ കള്ളം പറയാനും പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുന്നു, കഷ്ടം!
@salimsayed7377
@salimsayed7377 5 ай бұрын
ചായക്കടക്കാരൻ കിളവൻ :- ഈ ആഭിമുഖത്തിൽ ഇയാൾ കുറ്റം പറയുന്നത്. എന്നെ ഉദ്ദേശിചാണ് ... എന്നെത്തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്...😂
@bathulanvar2509
@bathulanvar2509 5 ай бұрын
അളന്ന് മുറിച്ച് മിനുക്കിയെടുത്ത വാക്കുകൾ.
@BRNAIR777
@BRNAIR777 5 ай бұрын
UCC കൊണ്ട് വരട്ടെ
@vincywilson2503
@vincywilson2503 5 ай бұрын
Ethupole nalla vidhyabyasavum nalla kaazhchapadukalum Ulla aalukal varanam raashtreeyathil.
@mohanankg-vb7ki
@mohanankg-vb7ki 5 ай бұрын
Good dis cussion
@noufalarabi3762
@noufalarabi3762 5 ай бұрын
എനിക്ക് ഇഷ്ടമുള്ള നടൻ വ്യക്തമായ രാഷ്ട്രീയം ഉള്ള നടൻ ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤❤❤
@dagan7771
@dagan7771 5 ай бұрын
നല്ല സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ വന്ന് വിജയിക്കട്ടെ 🙏👍
@sacredbell2007
@sacredbell2007 5 ай бұрын
അളകനന്ദയെ കാണാൻ ഇവിടെ എത്തിയവർ ഉണ്ടോ?
@sreenathharikumar2163
@sreenathharikumar2163 5 ай бұрын
Illa
@jayalakshmynair2493
@jayalakshmynair2493 5 ай бұрын
വയസായി ഇവർക്ക്.57 years
@rajanunni-po9zi
@rajanunni-po9zi 5 ай бұрын
Jai mathyatherathm,. Samadhanem pularanem❤ jai lndia ❤🎉
@geetaradhakrishnan9322
@geetaradhakrishnan9322 5 ай бұрын
Biased interviewer
@alvanhajiyeva2905
@alvanhajiyeva2905 5 ай бұрын
Somebody, Please let us know this Alakananda's political background. I feel she is also completely biased with something else.
@rishikeshmenon2380
@rishikeshmenon2380 5 ай бұрын
its true.
@muhammadessa3252
@muhammadessa3252 5 ай бұрын
തുറന്നു തെന്നെ പറയണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് മനുഷ്യനെ മനുഷ്യനായി കാണുന്നത്,
@hafeezkhan3160
@hafeezkhan3160 5 ай бұрын
ഒലക്ക
@dr.v.gopalakrishnan776
@dr.v.gopalakrishnan776 5 ай бұрын
കേരളത്തിലോ എകാധിപത്യമൊ, അതോ കുടുമ്പാധിത്യമോ
@mdjalil4439
@mdjalil4439 5 ай бұрын
മോദിയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്!😄.
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 5 ай бұрын
മോദി
@latheefkottayi8438
@latheefkottayi8438 5 ай бұрын
നി ലപ്പാട് ..... വ്യക്ത മാണ്..
@shahinahajeed9232
@shahinahajeed9232 5 ай бұрын
നല്ല interview❤️❤️👍🏻
@radhikasunil9280
@radhikasunil9280 5 ай бұрын
1990 - ലെ Kashmir ലെ ജനാധിപത്യം Secular😂😂😂😂😂
@salimsayed7377
@salimsayed7377 5 ай бұрын
കശ്മീർ ഒരു രാജ്യമല്ല സ്റ്റേറ്റ് ആണ് മണിപ്പൂർ പോലെ. ഇന്ത്യയിലെ കാര്യം പറഞ്ഞാൽ മതി
@knightnight9160
@knightnight9160 5 ай бұрын
❤❤❤this what is called as a Stand!!
@AsnnaPalapatta
@AsnnaPalapatta 5 ай бұрын
Your correct sir
@anirudhanu7510
@anirudhanu7510 5 ай бұрын
ഏഷ്യാനെറ്റ് എല്ലാ നടൻമാരെയും കൊണ്ട് വന്നിറ്റ് രാജ്യം അപകടത്തിൽ എന്ന് പറയിക്കുന്നതിൻ്റെ അർത്ഥമെന്ത്.. ജനാധിപത്യം വേണ്ടെ....
@Lt11100
@Lt11100 5 ай бұрын
you are the man . Son of our Karamana.
@harinedumpurathu564
@harinedumpurathu564 5 ай бұрын
നടക്കാത്ത സ്വപ്നം
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 5 ай бұрын
ഇന്ത്യയിലെ ന്യൂനപക്ഷ ദളിത സമുദായങ്ങൾ വളരെ ഭയവിഹ്വലരായി ജീവിക്കുന്ന ഇക്കാലത്ത് ഇവരെ പോലുള്ള മുൻ അദ്ധ്യാപകൻ. സമൂഹത്തിലെ നേരും നെറിയും തിരിച്ചറിയുന്ന ഒരു കലാകാരൻ'കോളേജ് രാഷ്ട്രീയവും'നിലവിലെ രാഷ്ട്രീയത്തെയും സൂക്ഷ്മമായി കാണുന്ന 'നല്ല മനുഷ്യസ്നേഹികളെ കാണുമ്പോൾ എന്തോ... ഒരു പ്രതീക്ഷ എൻ്റെ രാജ്യത്ത് മതേതരത്വവും ജനാതിപത്യവും ഇനിയും നിലനിക്കും. ജയിക്കും എന്ന്❤
@RajendraPrasad-sc9hl
@RajendraPrasad-sc9hl 5 ай бұрын
Congratulations Sudheer karamana❤
@bennyisaac4679
@bennyisaac4679 5 ай бұрын
@mohammedsherief9377
@mohammedsherief9377 5 ай бұрын
Non religion, community, caste , religion population in each society's representation in the Parliament as MP according to percentage of population wise. Then only 100% democracy will work otherwise it go as Majoritarionism
@leelakumarib5788
@leelakumarib5788 5 ай бұрын
So interesting🎉
@Omanaunni
@Omanaunni 5 ай бұрын
ഇദ്ദേഹത്തിനെപ്പോലെ വിവരവും വിദ്യാഭ്യാസമുള്ള ഒരു മനുഷ്യൻ ഇങ്ങനെയുള്ള വിവരക്കേട് പറയുമ്പോൾ എനിക്ക് അത്ഭുതമാണ് സുഹൃത്തേ അമ്മയ്ക്ക് ഒരു ഫെഡറൽ സിസ്റ്റം ആയ രാജ്യമാണ് അത് അവിടെ ഓരോ സ്റ്റേറ്റിനും സെൻട്രലിലെ പവറുണ്ട് പക്ഷേ അമേരിക്കയിൽ വിയോജിപ്പുകൾ രാജ്യം സ്റ്റേറ്റുകൾ തമ്മിൽ കുറവാണ് അതേപോലെതന്നെ ഏതൊരു രാജ്യത്തിന് പോലെ തന്നെ കാര്യം വിദേശകാര്യവും ഡിഫൻസും കേന്ദ്രം തന്നെയാണ് കൺട്രോൾ ചെയ്യുന്ന അവിടെ അല്ലാതെ ഓരോ സ്റ്റേറ്റിന്റെയും തോന്നിവാസം നടക്കത്തില്ല മറ്റൊരു കാര്യം ഇന്ത്യയിൽ 300 അധികം നാട്ടുരാജ്യങ്ങൾ ചേർന്നാണ് ഇന്ത്യ ഒരു രാജ്യമായി മാറിയത് അതുകൊണ്ട് തന്നെ ഈ രാജ്യങ്ങൾക്ക് പലരും പല അഭിപ്രായവും അതേപോലെ ആവശ്യങ്ങളുണ്ടായിരുന്നു പിൻകാലങ്ങളിൽ ഈ രാജ്യങ്ങൾ തമ്മിൽ വഴക്കു കൂടാതിരിക്കാനും അതേപോലെ സ്റ്റേറ്റുകൾ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ ആണ് ഇന്ത്യയിൽ ഒരു സെൻട്രൽ ഗവൺമെന്റിന് പവർ കൂടുതൽ വന്നത് അല്ലെങ്കിൽ തമിഴ്നാടും കേരളം തമ്മിൽത്തല്ലി എന്നെ പിരിഞ്ഞേനെ മറാട്ടികൾ ഇന്ത്യ തമിഴന്മാരെ മലയാളികളെ തല്ലി ഓടിച്ച് അവരും തമ്മിൽതല്ലി ആകെ പ്രശ്നമായേനെ അങ്ങനെയുള്ള അവസരങ്ങൾ ഉണ്ടായിരിക്കാനാണ് ഇന്ത്യയിൽ സെൻട്രൽ ഗവൺമെൻറ് സ്കൂളിലെ ശക്തമായ പദവികൾ ഉള്ളത് പിന്നെ ഒരു ചോദ്യം ഒരു നിസ്സാരമായ ചോദ്യം കേരളം കടമെടുത്താൽ അത് ആര് തിരിച്ചടയ്ക്കും കേരളത്തിൻറെ കടമടയ്ക്കാൻ ആർക്കാണ് ബാധ്യത നിലവിലുള്ള പിണറായി സർക്കാർ കടം വാങ്ങി മലയാളികളെയെല്ലാം ഹാപ്പിയാക്കിയിരിക്കട്ടെ അഞ്ചു വർഷം കഴിയുമ്പോൾ അയാൾ ഇറങ്ങിപ്പോകും അത് കഴിയുമ്പോൾ ആർക്കാണ് ആ കടമ അടയ്ക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അടുത്ത ഗവൺമെൻറ് പിന്മാറിയ കേന്ദ്രത്തിന്റെ പുറത്താകും അത് ഇങ്ങനെയുള്ള നിസ്സാരമായ കാര്യം പോലും മനസ്സിലാക്കാൻ ആണോ താങ്കളെപ്പോലുള്ള അഭിമുഖത്തിന് ഉത്തരം നൽകുന്നത്😂
@sjrsjr1920
@sjrsjr1920 5 ай бұрын
താങ്കളെഴുതിയത് താങ്കൾക്കെങ്കിലും മനസ്സിലാകുന്നുണ്ടോ,,,😊
@vishur.krishnan7507
@vishur.krishnan7507 5 ай бұрын
​@@sjrsjr1920😂😂
@SK-eb8wj
@SK-eb8wj 5 ай бұрын
BJP brain will always think the way WhatsApp text sent by their masters
@AP-pb7op
@AP-pb7op 5 ай бұрын
ഇവന്റെയൊക്കെ സംസാരം കേട്ടാൽ തോന്നും ഇനി പ്രതിപക്ഷത്തെ ഉണ്ടാക്കി കൊടുക്കുന്ന ജോലി കൂടി ബിജെപി ചെയ്യണമെന്ന്😂
@georg.k.pkallankulangara1526
@georg.k.pkallankulangara1526 5 ай бұрын
വെറും 33 ശതമാനം ജനങ്ങളുടെ വോട്ടുകൊണ്ട്ഭരിക്കുന്ന പാർട്ടിയുടെ അനുയായിയായതാങ്കളുടെ സംസാരം കേട്ടാൽ തുത്തു കുണുക്കി പക്ഷിയുടെഅവസ്ഥയാണ് തോന്നുന്നത്
@AP-pb7op
@AP-pb7op 5 ай бұрын
@@georg.k.pkallankulangara1526 തന്റെ പാർട്ടിക്ക് എത്ര ശതമാനം വോട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലും ഇതുവരെ ഏതെങ്കിലും ഒരു പാർട്ടി 50 ശതമാനത്തിൽ കൂടുതൽ വോട്ട് കിട്ടി ഭരിച്ചിട്ടുണ്ടോ.
@mksajeer113
@mksajeer113 5 ай бұрын
EVM support party...
@akpnarayanan4199
@akpnarayanan4199 5 ай бұрын
ഉണ്ടാക്കി കൊടുക്കേണ്ടി വരില്ല
@AP-pb7op
@AP-pb7op 5 ай бұрын
@@georg.k.pkallankulangara1526 ഇന്ത്യയിൽ ഭരിക്കാൻ വോട്ടിന്റെ ശതമാനം അല്ല നോക്കുന്നത്, സീറ്റുകളുടെ എണ്ണം ആണ്. ഏത് സർക്കാർ ആണ് ഇന്ത്യയിലും സംസ്ഥാനങ്ങളിലും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടി ഭരിച്ചിട്ടുള്ളത്. ന്യൂനപക്ഷ അച്ചായൻ കുഞ്ഞാടിന്റെ ബിജെപി വിരോധം കർത്താവ് ഉയർത്തെഴുന്നേറ്റു വന്നു പറഞ്ഞാൽ പോലും മാറില്ല എന്ന് തോന്നുന്നല്ലോ
@nishibala8529
@nishibala8529 5 ай бұрын
What a clarity of thought he has.
@sajeevdamodaran4721
@sajeevdamodaran4721 5 ай бұрын
അറിവിൻ്റെ വലിയ ഇടം
@rajanunni-po9zi
@rajanunni-po9zi 5 ай бұрын
Matha nirapaekshatha, janathy pathyam ❤ jai lndia❤🎉🎉🎉
@nvnv2972
@nvnv2972 5 ай бұрын
സംവരണം, ജാതി സെൻസസ് എന്നിവ ശക്തിപ്പെടുത്തിയാൽ തുല്യത വരുമോ? നിറം പറഞ്ഞത് കൊണ്ട് പറഞ്ഞവർക്ക് ദോഷം.5പട്ടിണിക്കാരൻ വന്നാൽ ആദ്യം ആർക്കാണ് ഭക്ഷണം കൊടുക്കുക. ജാതി ബോർഡ് നോക്കണം. എല്ലാവരെയും ഒന്നിച്ചിരുത്തി ഇല വെച്ചു ചോറ് കൊടുക്കണോ? ആദ്യം ന്യൂനപക്ഷം, oec,st,sc. ചോറ് ബാക്കിയില്ല.5ആമത്തെ ആൾക്ക് ചോറില്ല.ഇതാണ് രാഷ്ട്രീയത്തിൽ നല്ലത്.വിഭജന രാഷ്ട്രീയം ബ്രിട്ടീഷ്കാർ കളിച്ചു. ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
@josinbaby792
@josinbaby792 5 ай бұрын
Good citizen....
@peepan109
@peepan109 5 ай бұрын
അതുകൊണ്ടായിരിക്കും അടിയന്തരാവസ്ഥ വേഗം പൊളിഞ്ഞതും ഇന്ദിരാഗാന്ധി തോറ്റമ്പിയതും !😀😀😀
@prasoolv1067
@prasoolv1067 5 ай бұрын
Both alakananda n sudheer karamana👌🏻
@VijayMohan-o1v
@VijayMohan-o1v 5 ай бұрын
മോഹിനിയാട്ടം പെണ്ണുങ്ങൾ ആടട്ടെ, പുരുഷൻ വേണ്ടാ അവിടെ. അത് സ്വയം മനസിലാക്കി മാറിനിൽക്കണം., ആരായാലും.
@praveenjose3968
@praveenjose3968 5 ай бұрын
Alude sound oru rakshyaumilla
@harikrishnanp3722
@harikrishnanp3722 5 ай бұрын
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 5 ай бұрын
Ippo itha 10 kollam aayi.. this dictator is ruining this nation.. Btw India is not a "federal nation". We are a quasi federal nation, we have states in india purely for administrative convenience. And India is not a secular nation either, we are a plural nation. Pluralism is what we have in India, not secularism. We mentioned secular in constitution because it's more of an aspiration rather than a what we actually have laws for right now.
@mathewvarghese6045
@mathewvarghese6045 5 ай бұрын
Democracy has just remained cries of the people as they can be befooled in many ways. It is a beautiful and widely acceptable ideology, but ideally far away from reality. Once a person in a political party or an administrator grows as a popular leader, he/she becomes an autocrat. As we see in the past sycophants praising leaders like " India is Indra and Indira is India". The situation has not been changed now that there is no BJP govt, but Modi Govt. Modi himself says " Modi Govt" and not govt of India and he further declare himself in the Parliament bashing his chest that " I Modi alone on the one side and rest are together" and he further declare that he alone would sufficient enough to challenge rest of them, even within the party, which is the guarantee of Modi. Same narrations of " Double hearted" and " 56 inch Chest" just to deliberately magnifying or exaggerating to create a personality cult where democracy fails and further where, leaders and parties, lost in their intelligence and fails in ideas to take the nation forward with progress, they start sensitise people with their religion, cast, language and region. The result is what we witness recently that the Parliament is inagurates by hermits and the consecration of the temple is done by the Prime Minister, where, hermits have no role. Congress never think of the existence of the party without gandhi parivar or legacy. Offering prayers in religious place by the VIPs and VVIPs are the main headings of the news as it appears Gods are their Monopoly and the Gods can be influenced and pleased by big offerings, which a common man can never think off.
@MathewTG-o8e
@MathewTG-o8e 5 ай бұрын
The one of the main causes making indifferences amongst youngsters are godi medias
@DeepeshDm
@DeepeshDm 5 ай бұрын
Cinema will not come to us, we have to go to cinema... This words telling South Indian actor Mamootty.. For This words Sudheer karramana..🙂
@somanchunakara1043
@somanchunakara1043 5 ай бұрын
വളരെ വ്യക്തമായ നിലപാടുകൾ. ആനുകാലിക പ്രശ്നങ്ങളെപ്പറ്റി ദൃഢമായ ധാരണ. അഭിനന്ദനങ്ങൾ
@rajeshmonkrmonkr
@rajeshmonkrmonkr 5 ай бұрын
👍👍👍👍👍👍
@jayalaji249
@jayalaji249 5 ай бұрын
👍👍👍
@ummerpallath213
@ummerpallath213 5 ай бұрын
Very good interview asianet keeping the balance
@santhosh-v2k
@santhosh-v2k 5 ай бұрын
❤❤❤❤❤
@AshokKumar-xo8uw
@AshokKumar-xo8uw 5 ай бұрын
ഇത് ഒരു ന്യൂന പക്ഷത്തിന്റെ ചിന്തയാണ്.. ഭൂരിപക്ഷം ആണല്ലോ നിശ്ചയിക്കുന്നത്, ആരാണ് ഭരിക്കേണ്ടതെന്നു. അതല്ലേ ജനാധിപത്യം..
@savanactor1628
@savanactor1628 5 ай бұрын
Athaanu ekathipathyam Janadhipathyathil Booripaksham aanu avare barikkenda nyunapakshathe theerumanikunnath Nalla narrative Evide ninnu padichatha?
@abdulrahiman2339
@abdulrahiman2339 5 ай бұрын
NDA Have only 33 Percent majority among all Indian population😂The rest are belonging to opposition parties😂😂😂😂😂😂😂😂😂😂
@georg.k.pkallankulangara1526
@georg.k.pkallankulangara1526 5 ай бұрын
വെറും 33 ശതമാനത്തിന്റെ വോട്ടുകൊണ്ട് ഭരി ക്കുന്നത്ഭൂരിപക്ഷ ഭരണം ആണോ
@bluemoon3525
@bluemoon3525 5 ай бұрын
may be UK is a better democracy but not the USA .
@praveenindia1935
@praveenindia1935 5 ай бұрын
ഏതാണ് ഈ അടിമ. അടിമത്വം ഇതുവരെ മാറിയില്ലേ കേരളത്തിൽ.മത നിരപേക്ഷത പറഞ്ഞ ശേഷം ഒരു മതത്തെ പൊക്കി പറയുകയും മറ്റൊരു മതത്തെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ മത നിരപേക്ഷത സ്വീകാര്യമായിരിക്കും താങ്കൾക്ക്.
@ajitha.nesa96
@ajitha.nesa96 5 ай бұрын
Good presentation sudeer you are my college met (University college)
@ShajiAaa-y6t
@ShajiAaa-y6t 5 ай бұрын
അളകനന്ദ മകൾ ആണോ. അതുപോലുണ്ട്
@Josephko-ue1lw
@Josephko-ue1lw 5 ай бұрын
Vargeeya channel nu vayaru niranju...
@yohannanjohn4381
@yohannanjohn4381 5 ай бұрын
Good. debate. Keep it up Mr. Karsmana Did hear.
@abdashr1195
@abdashr1195 5 ай бұрын
A real artist. 🙏
@msviswanathannair2465
@msviswanathannair2465 5 ай бұрын
Invigorating and cogent response from an affable and effervescent Sudhir Karamana. Well matured deliberation. സിനിമയിലെ അദ്ദേഹത്തിൻ്റെ അഭിനയ ചാതുര്യം എടുത്തു പറയേണ്ടതാണ്. Well done 👍 M.S. Viswanathan Nair - Pune
@akashmenonc
@akashmenonc 5 ай бұрын
"നീറായി" മാറിയതും "നീറുന്നതും" ശരിക്കും ആരാ?? പാവപ്പെട്ടവരും പഠിപ്പ് കുറവുള്ളവരും. ഏറ്റവും കൂടുതൽ "തിയ്യർ" ആണ് പാർട്ടിക്ക് വേണ്ടി രക്തസാക്ഷികൾ ആയിട്ടുള്ളത് ... ഒരു 5 നമ്പൂതിരിയോ നായരോ കമ്മ്യൂണിസ്റ്റ് രക്തസാക്ഷി ആയിട്ടുണ്ടോ?? എല്ലാം രാഷ്ട്രീയ നിലനിൽപിന് ഉള്ള ജാതി കളി ആണ്... നിങ്ങൾക്ക് "അകത്തണ്ട് " ഉണ്ടോ?? കേരളത്തിൽ കമ്യുണിസ്റ്റ്കാർ പ്രയോഗിക്കുന്ന "അകതാരകടകം"കാണുന്നില്ലേ? മറ്റുള്ളവരുടെ "ഇണ്ടൽ" കാണാത്ത " ഇണ്ണാമൻ " ആണോ നിങ്ങൾ ? ഇണ്ടലിലും വേർതിരിവോ? കമ്യുണിസ്റ്റ് ക്രൂരതകൾക്ക് എതിരെ പറയാൻ , ആരുടെ "ഇണ്ടാസ്" ആണ് നിങ്ങൾക്ക് വേണ്ടത് ? മതത്തിൽ "ഉറ്ററിവ് " ഇല്ലാത്തവർ പലതും ചെയ്യും.. "അടുത്തുനിൽപോരനുജനെ കാണാൻ അക്ഷികളില്ലാത്തോർക്കരൂപനീശ്വരൻ അദൃശ്യനായൽ അതിലെന്താശ്ചര്യം. " മതം തെറ്റാണു എന്ന് പറയുന്നവർ കൊന്നാൽ ഹൊയ്‌ ഹൊയ്‌..അല്ലേ?? കേരളത്തിൽ മാത്രം അല്ല.. ലോകത്തിൽ മൊത്തം ഈ കമ്മ്യൂണിസം മാത്രം കൊന്നത് കോടികണക്കിനു മനുഷ്യരേയാണ് .... അതിൽ വിട്ടുപോയിട്ടുണ്ട് Polland, Bulgaria, Romania etc. ആ നേതാക്കളെ നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കൾ Support ചെയ്യുന്നതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്... കൊലപാതകികളെ കൊലപാതികകൾ support ചെയ്യും. Communists are the most dangerous Terrorists in the World, second position goes to ISIS. തോട്ടം തൊഴിലാളി സ്ത്രീകൾ " മറ്റേ പണിക്ക് പോകുന്നവർ ആണ് " എന്ന് ആശാൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് "കാമഭീരുകത്തിൽ" അടിയേറ്റിരുന്നോ ?? നിങ്ങളെ പോലുള്ള കമ്യൂണിസ്റ്റ്കാരുടെ വീട്ടിലെ സ്ത്രീകളെ ആണ് ആശാൻ ഉദ്ദേശിക്കുന്നത് അതാ ആശാന് ഇത്രക്ക് ഉറപ്പ്‌.. മത വിരോധികൾ ആയ കമ്യുണിസ്റ്റ്കാർക്ക് എല്ലാത്തിനോടും ഒരു "ഇടമ്പൽ" ആണ്. കേരളത്തിൽ 2 പാർട്ടികൾ ചേർന്ന് "ഇടസരി" ഭരിച്ചു. "ചള്ളക്കൻ" ആയ ,സ്വയം "ആതൻ" ബിരുദം കിട്ടിയ ഭാവത്തോടെ ഒരു നേതാവ് ഇപ്പോൾ ഭരിക്കുന്നു. ആളോട് "ആഴ്‍മകേട്" പറഞ്ഞാൽ പറയുന്നവർ "ഇകലാർ" ആയി. ശരിക്കും ഇടതുപക്ഷം അല്ല "ഇടത്തൂട്ടുക്കാരും" "ഇടത്തട്ട്" പക്ഷവും ആണ്.
@baijusivaram8832
@baijusivaram8832 5 ай бұрын
അധികം ആരും ശ്രധിക്കാത്ത അങ്ങേര് തട്ടി വിട്ട ഒരു കാര്യം ആണ് "ഇന്ത്യയുടെ 5 ഇയര്‍ പ്ലാന്‍ " ഇപ്പോള്‍ അതില്ല എന്ന കാര്യം അളകനന്ദക്ക് എങ്കിലും തിരുത്തമായിരുന്നു , ബുദ്ധി ജീവി ചമയുന്ന അയാള് പറഞ്ഞത് പോട്ടെ
@galaxyforce.123
@galaxyforce.123 5 ай бұрын
നിലവിൽ 5 ഇയർ പ്ലാൻ ഉണ്ടെന്ന് അയാൾ പറയുന്നില്ല
@LaliJ-wj7kh
@LaliJ-wj7kh 5 ай бұрын
5yyear Plan നല്ല കാര്യം ആണ് എന്നാണ് പറഞ്ഞത്
@thundian
@thundian 5 ай бұрын
അയാള് ഒന്നും ചമയുന്നത് ആയി തോന്നിയില്ല, അഭിപ്രായം പറയുക ആണ് ചെയ്തത്. 5 Year പ്ലാനിനെ കുറച്ച് എന്താണ് അയാള് പറഞ്ഞത് എന്ന് താങ്കൾക്ക് മനസിലായി എന്ന് മനസ്സിലായി
@murshi9822
@murshi9822 5 ай бұрын
Samsaram pakuatha ullapole thonunnu
@mksajeer113
@mksajeer113 5 ай бұрын
But, Asianet is against democracy, supporting dictators.. 😂😂
@Anilkumar-yk1uy
@Anilkumar-yk1uy 5 ай бұрын
Great conversation with intellectual stuff
@rajeevanrajeev6723
@rajeevanrajeev6723 5 ай бұрын
മിസ്റ്റർ ജയൻ കരമന നിങ്ങൾ പറയുന്നത് ശരിയാണ് എന്ന് താങ്കൾക്ക് തോന്നുത് പോലെ ഞങ്ങൾക്കും വോട്ട് ചെയ്യേണ്ടതില്ല എന്ന ശരിയാണ് ഞങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ കഴിയുമോ ? താങ്കളുടെ ബഹുമാനം കൊണ്ട് ഞങ്ങക്ക് എന്താണ് ഗുണം
@NavasM-tn1nb
@NavasM-tn1nb 5 ай бұрын
മലയാളം പറയുമ്പോൾ തെറ്റാതിരുന്നാൽ മതി, എഴുതുന്നതിൽ തെറ്റുന്നത് കുഴപ്പം ഇല്ല
@narayanankutty1003
@narayanankutty1003 5 ай бұрын
Please do realize it is only bjp who can rise above all to take care of the people in India. Not useless indys!!!
@sreenathharikumar2163
@sreenathharikumar2163 5 ай бұрын
Adima
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН