Share with your loved ones and save them from the scam.❤
@Friends4ever-pd9vb11 күн бұрын
Bro aa number ayaku 2 theri parayate
@puthuvalputhanveedusmart40677 күн бұрын
Ennikum ee parayuna reethiyil calls orupadu vanitund, pakshe FedEx enn paranja spotil drop cheyum call . 😂... Pakshe igana call vannapol ee FedEx account undo enn oru dbt undayi ennik. Inni ipol athum noki pokanda Karanam ee videoyil und 👍
@nakshatrasreekanth2456Ай бұрын
എനിക്ക് ഇങ്ങനെ call വരുന്നത് വലിയ ഇഷ്ടമാണ്. യാതൊരു സങ്കോചവും കൂടാതെ ഇംഗ്ലീഷ് സംസാരിച്ച് പ്രാക്ടീസ് ചെയ്യാൻ ഉള്ള അവസരം ആയിട്ടാണ് ഞാൻ ഇത്തരം കാളുകളെ കാണുന്നത്. തട്ടിപ്പ് ആണെന്ന് അറിഞ്ഞ് തന്നെ ഞാൻ മാക്സിമം നീട്ടി കൊണ്ട് പോകും ഈ ടൈപ്പ് കാളുകൾ.
@__ABZАй бұрын
😅😅
@nithinkp270Ай бұрын
😂
@joydasan1131Ай бұрын
😂😂😂😂ആഹ് നല്ലതാ,നീട്ടിക്കൊണ്ട് പോകും തോറും നിങ്ങളൂടെ വിശദവിവരങ്ങൾ ചോർത്താനുള്ള സമയമാണ് നീങ്ങൾ അവർക്ക് അനുവദിച്ച് കൊടുക്കുന്നത്. വെറുതെ മണ്ടത്തരം കാണിയ്ക്കല്ലേ😅😅😅😅😅
@koodepadaam3530Ай бұрын
ഞാനും, 😂😂😂
@_fresh_VibesАй бұрын
ഞാനും... ഇപ്പോ വരുന്നില്ല 😢
@बोब्सАй бұрын
ഇംഗ്ലീഷിൽ abcd പോലും അറിയില്ലാത്തത് കൊണ്ട്, എന്നെ ഇവർക്ക് പറ്റിക്കാനാവില്ല മക്കളേ 🤭🤭🤭🤭💪
@TrenderxyzАй бұрын
ഇനി ഇംഗ്ലീഷ് അറിഞ്ഞാലും മലയാളത്തിൽ സംസാരിച്ചാൽ മതി. പിന്നെ മലയാളിയെ അവർ വെച്ച് സംസാരിക്കാൻ നോക്കിയാൽ ഭ്രാന്തൻ ആയി തിരിച്ചു സംസാരിച്ചാൽ മതി 😂😂
എനിക്കും വന്നു മുംബൈ പോലീസിൽ നിന്ന്. എന്റെ ഇംഗ്ലീഷും പൊട്ട ഹിന്ദിയും കേട്ടതോടെ അവള് പെട്ടി മടക്കി.. ഭാഷ അറിയാത്തതിന്റെ ഒരു ഗുണം ഇപ്പോൾ മനസ്സിലായി 😂😂🤣
@ShortCutsMalayalamАй бұрын
😂😂
@ronaldoselecaoАй бұрын
😂😂😂
@shaheenmohamed7974Ай бұрын
😂
@ShibilYTАй бұрын
😂
@GirishKrishnan-q7cАй бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@shafikabdulla6624Ай бұрын
സഹായം ചോദിക്കാതെ സഹായിക്കാമെന്ന് പറഞ്ഞു വരുന്ന എല്ലാ കാളുകളും അവരുടെ ലാഭത്തിനു വേണ്ടി മാത്രമാണ് 😂
@jacksani4426Ай бұрын
if some product or service are given free you must understand that you are the product!
@94justtakeachillpill18 күн бұрын
100%
@hamzact7883Ай бұрын
എന്റെ ഒരു സുഹൃത്തിന് ഒരു പെണ്ണിന്റെ വീഡിയോ കോൾ ആണ് വന്നത് അവൾ സംസാരി ക്കുന്നതിനിടയിൽ അവടെ നഗ്നത പ്രദർശിപ്പിക്കാൻ തുടങ്ങി ഇ വനോടും കാണിക്കാൻ ആവശ്യപ്പെട്ടു . സുഹൃത്ത് പറഞ്ഞു നിങ്ങൾ കാണിക്കൂ ഞാൻ കാണിക്കില്ല എന്ന് പിന്നെ അവളുടെ സ്വരം മാറി ബ്ലാക്ക് മെയിൽ ചെയ്യാനായി ശ്രമം കാഷ് അയച്ചില്ലെങ്കിൽ വിഡിയോ പബ്ലിഷ് ചെയ്യും എന്നായി ഇവൻ പറഞ്ഞ മറുപടി കേട്ട് അവൾ രണ്ട് തെറിയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു പോയി ഇവൻ മറുപടി പറഞ്ഞത്. “നിങ്ങൾ പെട്ടന് പബ്ലിഷ് ചെയ്യൂ ഞാൻ എങ്ങനായാ ഒന്ന് വൈറൽ ആവുക എന്നും നോക്കി നടക്കുവാണ് പെട്ടന്നാവട്ടെ ഞാനും കഴിയും വിധം പബ്ലിഷ് ചെയ്തോളാം” എന്ന്. 😂😂😂
@harikrishnan417828 күн бұрын
😂😂😂
@aswins.p715521 күн бұрын
Sigma ☠️
@bijuvarghese71629 күн бұрын
😂😂
@abdulmajeed20408 күн бұрын
എനിക്കും വന്നിരുന്നു.. മെസഞ്ചറിൽ പറഞ്ഞു പറഞ്ഞു ബാത്റൂമിൽ കേറാൻ പറഞ്ഞു.. കേറിന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം നഗ്നത കാണിച്ചു, ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ച്.. അവൾക്ക് പെട്ടെന്ന് മനസ്സിലായി... ബ്ലോക്ക് ആക്കി പോയി 😅😅😅😅
@ashviralcutАй бұрын
ഭാര്യ പിണങ്ങി പോയ സമയത്താണ് എനിക്ക് call വന്നത്, ഞാൻ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു, അതോടെ അവളും തേച്ചു പോയി
@AkhilAjay-v2nАй бұрын
😂
@anasuk7773Ай бұрын
😂😂😂
@abetrex1394Ай бұрын
Sarikkum kambi aanu ivalumarodu parayandiyathu I
@skayushАй бұрын
😂😂😂😂
@maneeshamathew9756Ай бұрын
😂😂😂😂😂😂
@neelakandandhanajayan3202Ай бұрын
ഇത്രയ്ക്കും സെറ്റ് അപ് ഉണ്ടെങ്കിൽ ഇവർക്ക് മാന്യമായ തൊഴിൽ ചെയ്ത് ജീവിച്ചൂടെ... 🤣🤣🤣
@abrmz1500Ай бұрын
കട്ട് തിന്നുന്ന സുഖം പിടിച്ചാ . അത് വേറെ തന്നെയാ😅. അങ്ങനെ യാ ദിലീപേട്ടൻ കിങ് ലൈർ ിൽ പറഞ്ഞത്😅
പറ്റിക്കപ്പെട്ട എല്ലാവരും ഇംഗ്ലീഷും ഹിന്ദി നന്നായി അറിയുന്നവർ മാത്രമായിരിക്കും 😄👆
@jinsonpc7713Ай бұрын
എനിക്ക് കോൾ വന്നാൽ ഞാൻ മലയാളം മലയാളം മലയാളം മലയാളം മലയാളം അവര് കട്ടാക്കി പോകും വിദ്യാഭ്യാസം ഇല്ലാത്തവനെ എങ്ങനെ പറ്റിക്കാനാണ് വിചാരിച്ച അവര് പൊയ്ക്കളയും
@shihabhabeebfulАй бұрын
മലയാളം മാത്രം അറിയാവുന്ന പോലെ ബബ്ബബ്ബ അടിച്ചാൽ മതി അവർ ഓടും അല്ലെങ്കിൽ മുകളിൽ ഒരു മഹാൻ ചെയ്ത പോലെ വീഡിയോ കോൾ വരെ കൊണ്ട് പോയി ഏത്തക്ക എടുത്ത് കാണിക്കുക😂😂😂
@kunhimohamed4344Ай бұрын
വളരെ ശെരിയാണ് എന്നെയും വിളിച്ചു ഇംഗ്ലീഷിൽ സംസാരിച്ചു ഞാൻ മലയാളത്തിൽ പറയാൻ പറഞ്ഞു പിന്നെ അവരുടെ തുമ്പില്ല
@anupm2248Ай бұрын
ഇംഗ്ലീഷ് കുറചോക്കെ പിടിച്ചു നിൽക്കാൻ വേണ്ടത് അറിയാം. പക്ഷെ പറ്റിക്കപ്പെട്ടിട്ടില്ല
@EranhiyilАй бұрын
എനിക്കും DHL / Mumbai Taiwan call വന്നിരുന്നു. ഞാൻ ബാർബർ ഷോപ്പിൽ ആണെന്നും കുറെ പേർ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ cut ചെയ്തു
@thereality2177Ай бұрын
എനിക്ക് call വന്നപ്പോൾ ഞാൻ കൊച്ചു കുട്ടിയെ പോലെ അമ്മ ഉങ്ങി ഉങ്ങി എന്ന് പറഞ്ഞു.. ഹെലോ ഹെലോ എന്ന് പറഞ്ഞു കൊണ്ടിരിന്നു... അവർക്കു ഇറിയറ്റേറ്റ് ആയി cut ചെയ്തു
@techtalkwithafsalАй бұрын
😂😂😂
@vimalkumar.vkumar1779Ай бұрын
Vallathoru budhdhi thanne pahaya anakku
@gayathrik7072Ай бұрын
😂😂😂😂😂
@ARUN-pl3quАй бұрын
😂😂
@pranavkr8053Ай бұрын
😂
@ChandrajithgopalАй бұрын
ഞാനും MDMA എന്ന് പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു, പിന്നെ mumbai police ലെ ഒരു constable ഇത്രയും നന്നായി english സംസാരിക്കുന്നത് കേട്ടപ്പോൾ ഏതാണ്ട് ഊഹിച്ചു ഉടായിപ്പു ആണെന്നു, രണ്ടും കല്പിച്ചു എന്റെ ഫ്രണ്ടിന്റെ uncle Pune ACP ആണ്. ഞാൻ പുള്ളിയോട് സംസാരിക്കട്ടെ, നിങ്ങളുടെ സർവീസ് id തരാൻ പറഞ്ഞപ്പോൾ cut ചെയ്തിട്ട് ഓടി...
@techtalkwithafsalАй бұрын
😂😂
@vichucreationsyt1757Ай бұрын
Ivar fluent alla trained ann. Listen their communication style
@ChandrajithgopalАй бұрын
@@vichucreationsyt1757 Do you think policemen in Maharashtra are fluent in English??? From my experience working there, I know that even three-star officers are not quite proficient...
@AnugrahaBabuАй бұрын
അവരോട് എന്നെ വിളിയ്ക്കാൻ പറയൂ ഞാൻ അവർക്ക് വിവരം പറഞ്ഞു കൊടുക്കാം
ഈ fedex call എനിയ്കും വന്നിരുന്നു. I told them to proceed. I am ready to face Legal action. Simply they left
@girishraj1976Ай бұрын
great!!
@nesmalam7209Ай бұрын
Me too...
@indukumarrАй бұрын
Ask for s*x...they will flee
@DK_BelieverАй бұрын
Same i got , i told them i will connect with my near police station😂
@AjeshM-lu2ubАй бұрын
അറിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നാൽ ഞാൻ ഒരിക്കലും എടുക്കാറില്ല വിളിച്ച് കഴിഞ്ഞതിനു ശേഷം ആ നമ്പർ ട്രൂകോളറിൽ നോക്കും എന്നിട്ട് പരിചയം ഉള്ള ആളാണെന്ന് മനസ്സിലായാൽ മാത്രമേ തിരിച്ചു വിളിക്കൂ
@ANOKHY772Ай бұрын
Truecaller 😂😂😂 അതിൽ എന്ത് പേര് ആണ് add ചെയ്യുന്നത് അതെ കാണിക്കു..
@noufalvp3023Ай бұрын
Aanayi jeevikan nokade
@ManmohanpmtapesАй бұрын
Google pay nokiyal chilapo kittum 😅@@ANOKHY772
@sociomediaoneАй бұрын
Mee too
@farhanep9493Ай бұрын
U can also use Google pay 😊 njan angene aanu cheyyaru
@shinesevens6366Ай бұрын
ഹാ ഒരുത്തി എന്നെ വിളിച്ചാരുന്നു 10 ലക്ഷം ലോട്ടറി അടിച്ചു എന്നും പറഞ്ഞിട്ട്... Athinte😘പേപ്പേഴ്സ് ശെരിയാക്കാനും tax ഒക്കെ കെട്ടാനും ഒക്കെ ആയിട്ട് 2ലക്ഷം അവളുടെ അക്കൗണ്ടിലോട്ട് തള്ളാൻ പറഞ്ഞിട്ട്... ഞാൻ പറഞ്ഞു എന്തായാലും എനിക്ക് 10 ലക്ഷം ലോട്ടറി അടിച്ചതല്ലേ അതിൽ നിന്ന് 2ലക്ഷം എടുത്തിട്ട് ബാക്കി ഇങ്ങോട്ട് അയച്ചേര് ആ പ്രോബ്ലം അങ്ങ് തീർന്നല്ലോ 😂😂അതോടെ ലവള് പിണങ്ങി പോയി
@subiz_worldАй бұрын
😂😂
@sreekumarscАй бұрын
അവളെ പിണക്കണ്ടായിരുന്നു.😂😂😂
@mustafathadathil2196Ай бұрын
🤣🤣🤣 ബല്ലാത്ത ജാദി
@gopiek1090Ай бұрын
😊😊😊
@jincejose3825Ай бұрын
😂😂😂
@benoythomas3546Ай бұрын
ഞാൻ ഇത് മുഴുവൻ കണ്ടു, കാരണം ഇതിലെ മലയാളം ട്രാൻസലേഷൻ വായിച്ചാൽ വളരെ അധികം ചിരിക്കാൻ ഉണ്ട്.
@o..o5030Ай бұрын
മലയാളികൾ ആണ് വിളിച്ചത് പക്കാ മലയാളം influence ഉള്ളത് ആണ് അവരുടെ English 💯🙌🏻 mallu scammers 💚
@babumohanan1467Ай бұрын
Athe enikkum manasilayi😂.
@LifeACelebrationАй бұрын
Pakka malayai, ini afsal nde friend aano? Nammale prank aakiyo
@vishnuprasad9438Ай бұрын
താ... ക്കൂട്ടി രണ്ടെണ്ണം അങ്ങ് വിളിക്കണം.. എത്ര മനകട്ടി ഉള്ള മലയാളി ആണെങ്കിലും ഒന്ന് വിഷമിക്കും.. രണ്ടെണ്ണം തിരിച്ചു പറയാൻ പറ്റിയില്ലലോ എന്നോർത്ത്.. അതാണ് നമ്മുടെ ഇൻവെസ്റ്റ്മെന്റ് 😂
@AkhilNambiyarАй бұрын
Ith ivan views kitaan nadathiya oru ndakam aanu man. 😂😂😂
@jassijas3636Ай бұрын
യെസ്..അവരുടെ pronounsation കേട്ടാൽ മനസ്സിലാകും,അവർ നോർത്ത് ഇന്ത്യൻസ് അല്ല...പക്കാ മലയാളികൾ ആണ്
@bodybuildinginspiration2388Ай бұрын
ഒരു കാളും എടുക്കാത്തത് കൊണ്ട് എന്നെ പറ്റിക്കാനാവില്ല
@ECODollsАй бұрын
Oralenkilum undello enne pole
@shyamsr2771Ай бұрын
😂😂🤣🤣
@tomsakasesasa3109Ай бұрын
Same for me. I don’t take any call from strangers
@jinoyjacob4386Ай бұрын
Great to know there are people thinking like me! I NEVER TAKE AN UNKNOWN CALL!
@kevindroysАй бұрын
😂❤😅😊
@nikhilnair12Ай бұрын
Njan 1.5 kg mdma aanu ayachathu 350 gm alla ennu paranju. Avar kidungi poyi
@mymoviechoicesАй бұрын
😂
@josejojoseph412Ай бұрын
😂😂
@jittu1947Ай бұрын
😂
@mrtom6498Ай бұрын
😂😂😂
@skayushАй бұрын
😂😂😂😂
@poulsada9237Ай бұрын
എനിക്കും ഈ കാൾ വന്നിരുന്നു ഞാൻ അവരോട് എന്റെ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു കൊള്ളാം എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി അവരെ കൊണ്ട് വിളിപ്പിച്ചു പിന്നെ വിളിച്ചില്ല.. എനിക്ക് അതല്ല വിഷമം ആയത് നമ്മുടെ പോലീസിന് ഇതിനൊന്നും ഒരു ഇന്റെരെസ്റ്റ് ഇല്ല കേസ് എടുക്കാൻ അവർ എന്നോട് ഇനി ഫോൺ എടുക്കേണ്ട എന്ന് പറഞ്ഞു എന്തൊരു മരവണങ്ങൾ..
@ranir1656Ай бұрын
ജോലി ചെയ്യണ്ടേ അതോതിർത്തിട്ടാ .. മേലനങ്ങാതെ ശമ്പളം കിട്ടണം...
@ASARD2024Ай бұрын
പോലീസുകാർക്ക് സാധാരണക്കാരെ കള്ളക്കേസിൽ കുടുക്കുക എന്ന ഡ്യൂട്ടി മാത്രമേ ഉള്ളൂ പിന്നെ ഹെൽമെറ്റില്ലാത്ത വരെയും കാക്കി ഇടാത്ത ഓട്ടോ ഡ്രൈവർമാരെയും പിടിക്കും പാവങ്ങള് കഞ്ഞികുടിച്ചു പൊയ്ക്കോട്ടെ
@eldhosepaulose9148Ай бұрын
നല്ല ആൾക്കാരും ഒണ്ട് പിന്നെ ആ കൂടെ കുറെ വാണങ്ങളും ഒണ്ട്
@lalkrishnaktАй бұрын
Same anubhavam here… njn police station il aanenn paranjapo avar Ennod raise aayi samsarichu.. ennit call cut aakki. Njn cybercell il complaint register cheythu, but aa number block cheytha mathi enna Ennod paranje
@fullvisiongeneraltradingco6523Ай бұрын
ഞാനിത്തരക്കാരെ കുറെ നേരമിട്ട് കളിപ്പിക്കും.. അവസാനം fuck you bastard എന്ന് പറഞ്ഞ് ക്ലോസ് ചെയ്യും 😂😂😂
@santhoshpt4781Ай бұрын
ഞാനും രക്ഷപെട്ട കാര്യം പറയാം. നമ്മൾ ഒരിക്കലും അവരുടെ ഭാഷയിൽ സംസാരിക്കരുത്. ഒൺലി മലയാളം. അവർക്ക് തട്ടിപ്പ് നടത്താൻ എന്തിനാ മുക്കിയും മുളിയും മലയാളികളുടെ ഭാഷാ ജാഢകാണിക്കാൻ കൂട്ട് നിൽക്കുന്നത്?can you speak in Malayalam എന്ന ഒറ്റ ചോദ്യത്തിന് മുന്നിൽ അവർ പോയ വഴി പുല്ല് പോലും മുളച്ചിട്ടില്ല.😅
@techtalkwithafsalАй бұрын
😂😂
@GOAT-b3k8f14 күн бұрын
😂😂😂
@trycryptos1243Ай бұрын
Sented by you !!😂😂😂 അവൻ ഒരു പുതിയ ഇംഗ്ലീഷ് വാക്ക് തന്നെ കണ്ട് പിടിച്ചാണ് വിളിച്ച്ത്. 😂😂
എനിക്കും ഇതേ പോലെ കോൾ വന്നിരുന്നു.. same contents.. പക്ഷേ, എൻ്റെ പോലീസ് സുഹുർത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ ഇതേ പോലെ കുറെ complaints വന്നിട്ടുണ്ട് എന്നും, ഫ്രോഡ് ആണെന്നും പറഞ്ഞപ്പോൾ.. ഇവന്മാരെ ശരിക്കും കളിപ്പിച്ചു.. അവസാനം അവൻ കോൾ കട്ട് ആക്കിപ്പോയി
@ShortCutsMalayalamАй бұрын
😂😂
@sainudheenpdvr6558Ай бұрын
കഴിഞ്ഞ ആഴ്ച എനിക്ക് ഇത് പോലുള്ള രണ്ടു കോൾ വന്നിരുന്നു . ശരിയായ മലയാളം അല്ലാത്തത് കൊണ്ട് ഞാൻ തനി മലയാള ഭാഷയിൽ നാല് തെറി പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിന്നെ ഇതുവരെ വിളിച്ചിട്ടില്ല.
@ThamarakkannanАй бұрын
😂😂
@jg7110Ай бұрын
സബാഷ് ബ്രോ, അതുതന്നെയാണ് ഇതിനുള്ള മരുന്ന് ✌️✌️
@subashm7183Ай бұрын
ഇങ്ങനെ ഒരു call എനിക്കും കിട്ടിയിരുന്നു. പക്ഷെ ഈ വീഡിയോ യിലെ voice recording ശരിക്കും ഉള്ള call ആണെന്ന് തോന്നുന്നില്ല.. മറ്റേ സൈഡിൽ ഉള്ളവർ നല്ല മംഗ്ലീഷ് ആണ് പറയുന്നത്... ഒരു മലയാളി accent ഉടനീളം .. എന്നാലും awareness നു വേണ്ടി effort എടുത്തത് വളരെ സ്വാഗതാർഹം
@rajkirancr2199Ай бұрын
"Sir, you know what is MDMA'....😂 The Same call received.
@vijivvijayan3748Ай бұрын
വിളിച്ച കുട്ടിക്ക് നന്നായി മലയാളം അറിയാം.. കുറച്ചു നല്ല മലയാളം കൂടി അവളെ പഠിപ്പിക്കാമായിരുന്നു 😄
@techtalkwithafsalАй бұрын
😂
@Bhappy568Ай бұрын
സ്കാമ്മേഴ്‌സ് പോലും വിളിക്കുന്നില്ല എന്നെ 😃
@gemsandmegsАй бұрын
Policy bazarൽ കയറി register ചെയ്താൽ മതി.
@gemsandmegsАй бұрын
OLX ഉം നിങ്ങളെ സഹായിയ്കും.
@Bhappy568Ай бұрын
@@gemsandmegs 😃
@mansoornp9388Ай бұрын
അക്കൗണ്ടിൽ പണം വേണം എന്നാലേ വിളിക്കു, എൻ്റെ അക്കൗണ്ടിൽ കാര്യമായി ഒന്നും ഇല്ലാത്തത് കൊണ്ട് ക്രെഡിറ്റ് കാർഡ് ബ്ലോക്കായിട്ടുണ്ട് റെഡിയാക്കാൻ ക്രെഡിറ്റ് കാർഡ് നമ്പറും ചോദിച്ച് വിളിച്ചു രണ്ട് തവണ കുറച്ച് നേരം കുരങ്ങ് കളിപ്പിച്ചിട്ട് നല്ല പച്ച മലയാളത്തിൽ തെറി പറഞ്ഞു, കട്ട് ചെയ്തു പോയി
@rmp1967Ай бұрын
യോഗം ഇല്ലാന്ന് കൂട്ടിക്കോളൂ മുത്തേ 😭😭😛
@daredevil6052Ай бұрын
ഇത് പോലുള്ള വൃത്തികെട്ട ഉളുപ്പ് തീരെ ഇല്ലാത്ത വർഗങ്ങളെ പുറത്ത് കൊണ്ട് വരണം 😡
@techtalkwithafsalАй бұрын
yes
@gemsandmegsАй бұрын
ഇത് ചെറിയ പ്രസ്താനമല്ല. കോടികൾ മുടക്കി നടത്തുന്ന കറുത്ത വ്യവസായം. പണം മുടക്കി പണം വാരുന്നു. കറുത്ത ഏർപ്പാടാകുമ്പോൾ പോലീസിനും രാഷ്ട്രീയകാർക്കും പങ്ക്കൊടുക്കണം. വെളുത്ത വ്യവസായമാകുമ്പോൾ CA ക്കാർ ബില്ലഴുതി വാങ്ങും അത്രതന്നെ വ്യത്യാസം.
@invincible.memoriamoreАй бұрын
yes they work as a bpo company with a good number employees working for them.. they have been targeting European/American people for a long time and now it has become popular in India itself... they're earning crores from these scams... it's high time government take serious steps against these scammers
@muhammedihsan5883Ай бұрын
Ulupp theere ellathavar ayath kondalla broooo..... Ee lokath orupaad pottanmar und.... Oru vattam kuzhiyil chadiyavane pinne jenmathil pattikan patilla... Example njn thanne 😂😂😂😂 njn pand oru stock market scam il pettatha.... . Paisa okke thirch kitti....acount block cheyyichit athinn revese transfer cheyyichu....no lose ...ennalum ente vishamam enne oruthan nice ayit patichallo ...ennorthayrunnu......athin shesham oru mayranum oru tharathilum enne patichitilla....😂
@francisashlin2644Ай бұрын
@@daredevil6052 അതേ
@KERALA_BOY1Ай бұрын
Paramavadhi ellarum call attend cheyy..ennitt scammersinnte valayil vinnath pole nadichitt kore time avare pottan kallipikk...ennit last 2nd theriyum paranjitt call cut..
@jg7110Ай бұрын
അതെ, ഒരു പത്തു മിനിറ്റെങ്കിലും അവറ്റകളെ പൊട്ടൻകളിപ്പിക്കണം
@drpjvarierАй бұрын
ഈ സംഭാഷണത്തിൽ ഉള്ള രണ്ടു പേരും ഇംഗ്ലീഷ് slang കേട്ടാൽ മലയാളികൾ ആണ്.... കേരള എന്നുള്ളത് മലയാളികൾ അല്ലാത്തവർ ഒരിക്കലും correct aayi pronounce ചെയ്യാറില്ല... പ്രത്യേകിച്ച് 'ള '
@abhilashva576Ай бұрын
Marathi people can easily pronounce ള. It sounded more like a Marathi accent to me.
@drpjvarierАй бұрын
@@abhilashva576 Oh is it? I didn't know it. So may be മലയാളീസ് or Marathis
@NikhilSureshks29 күн бұрын
Yes normally hindi kar keral ena parayaar kerala en parayarila
@networktechallvendorsАй бұрын
എനിക്കും same call വന്നു..😂 കണ്ടം വഴി ഓടിച്ചു... 😂
@akhilakhil265Ай бұрын
ഇതൊക്കെ എന്ത് തുണ്ട് കണ്ടെന്നും പറഞ്ഞ് ഇന്റർപോളിന്റെ നോട്ടീസ് വന്ന് ഇരിക്കാണ് ഇവിടെ😂😂
@techtalkwithafsalАй бұрын
😂😂😂😂
@josephputhran4871Ай бұрын
😂
@lipinms1Ай бұрын
😂😂
@Joseya_PappachanАй бұрын
എനിക്കും വന്നു. കോമഡി എന്താണ് എന്ന് വച്ചാൽ ഞാൻ MAC ആണ് USE ചെയ്യുന്നത്, വിൻഡോസ് ഇൻ്റെ os format ൽ ആണ് Alert വന്നത്.അന്തൻമാര്
@kbabdulrahimanАй бұрын
😂😂😂
@SocialReplyАй бұрын
എനിക്ക് വന്നിരുന്നു. ഞാൻ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ അവരെ ഞാനുമൊന്നു പറ്റിച്ചു. എന്നോട് പറഞ്ഞു 5 illegal ക്രെഡിറ്റ് കാർഡ്സ് ആണ് വന്നിരിക്കുന്നത്. അത് വലിയ പ്രശ്നമാകും നിങ്ങളുടെ പേരിലാണ് എന്നൊക്കെ പറഞ്ഞു വലിയ ഡയലോഗ് ആയിരുന്നു. ഞാൻ പറഞ്ഞു ഞാനത് NIA യ്ക്കും സൈബർ സെല്ലിനും കേസ് കൊടുത്തു കൊള്ളാം എന്ന് പറഞ്ഞു അതോടെ പാവം പേടിച്ചുപോയി.
@Series9-y5gАй бұрын
ഇത് പോലെ ഏതു കാൾ വന്നാലും...തിരിച്ചു 'jamalu' എന്ന് മാത്രം പറയുന്ന ഞാൻ...അവസാനം അവർ നിർത്തി പോകും അപ്പോഴും ഞാൻ പറയും ജമാലു....
@Joseya_PappachanАй бұрын
😂 Poli
@josejojoseph412Ай бұрын
😂😂
@A_c__hu__Ай бұрын
😂😂😂
@muzammilkhd6935Ай бұрын
😂😂
@ManuThomas-my3ns24 күн бұрын
😁
@ajomanimala7224Ай бұрын
എനിക്ക് ഈ കാൾ വന്നു ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, etc എല്ലാ ഭാഷയിലും തെറി വിളിച്ചു വിട്ടിട്ട് ഉണ്ട് 😀
@PlanChernobylАй бұрын
എനിക്ക് whats ആപ്പിൽ ഇതുപോലെ ഓൺലൈൻ ജോബ് വന്നു എന്നിട്ട് ടെലെഗ്രാമിൽ ഗ്രൂപ്പ് ലിങ്ക് തന്നു ആദ്യം കുറച്ചു ടാസ്ക് തന്നു 150 rupees payment ഉം ശേഷം പൈസ invest ആക്കാൻ പറഞ്ഞു.. കിട്ടിയ 150 ഉം കൊണ്ട് ഞാൻ ഇങ്ങു പോന്നു 😂😂
@techtalkwithafsalАй бұрын
😂
@noufalmajeed6223Ай бұрын
ഞാൻ അവർ തെറി വിളിക്കുന്ന വരെ ഫോൺ വക്കില്ല, എന്നെ വിളിച്ചിരുന്നു കന്നബീസ് കേസ് പറഞ്ഞു, മായമില്ലാത്ത ഓർഗാനിക് സാനമാണ് എന്ന് പറഞ്ഞു അങ്ങ് തുടങ്ങി അവസാനം അമ്മായി തെറിവിളിച്ചു വച്ചിട്ടു പോയി. Otp ആണെങ്കിൽ തെറ്റിച്ചു തെറ്റിച്ചു പറഞ്ഞു അവരെ പ്രാന്താകും അതൊരു രസമാണ്
@techtalkwithafsalАй бұрын
Thanks for watching, and don’t forget to like, share, and subscribe for more insightful content.
@hoaxen7fs268Ай бұрын
😂
@Rtechs2255Ай бұрын
എന്നെ ഇങ്ങനെ ആരെങ്കിലും വിളിച്ചെങ്കിൽ.... ഓണത്തിന് ആരുടെ മെക്കിട്ട് കേറണം എന്ന് കരുതി ഇരിക്കുന്ന 1-2 friends ഉണ്ടായിരുന്നു. കൊണ്ട് കൊടുക്കാമായിരുന്നു.
@techtalkwithafsalАй бұрын
Thanks for watching, and don’t forget to like, share, and subscribe for more insightful content.
@mathewl3871Ай бұрын
എനിക്ക് ആഴ്ചയിൽ ഇതുപോലത്തെ 3 call എങ്കിലും വരാറുണ്ട്. ആദ്യം ഒരു പ്രാവശ്യം എടുത്തു. കുറച്ച് പേടിച്ചുപോയി. എൻ്റെ മനസിൽ ദൈവം പറഞ്ഞു ഇത് fake call ആണ് ഇന്ന്. പിന്നെ call വരാറുണ്ട് ഒരിക്കലും എടുക്കാറില്ല.
Try not to give your contact number to the shopping mall counter, hypermarket, coffee shop, or anyone else who asks for it after you shop. They may sell your contact information to various agencies
@mskolathur3757Ай бұрын
ഇത് കേരളത്തിൽ നിന്ന് തന്നെയാണ് വിളിക്കുന്നത് എന്നാണ് അവളുടെ സംസാരരത്തിൽ നിന്നും മനസിലാകുന്നത് നിങ്ങളുടെ പേര് പറയുമ്പോ ശ്രദിച്ചോ??? കേരള എന്ന് നമുക്ക് മലയാളികൾക്ക് മാത്രേ ഉച്ഛരിക്കാൻ പറ്റു...
@techtalkwithafsalАй бұрын
👍
@tomygeorge4626Ай бұрын
” ഴ "എന്ന അക്ഷരം കൂട്ടിയുള്ള സ്ഥലം പറയുക. ആലപ്പുഴ, ത്റുക്കുന്നപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, അവ൪ ശരിയായി ഉച്ചരിച്ചാൽ മലയാളി തന്നെയാണ്. ലോകത്തിൽ മലയാളികൾക്ക് മാത്രമേ ' ഴ 'എന്ന അക്ഷരം ശരിക്ക് പറയാ൯ പറ്റുകയുള്ളു. മറ്റു ഭാഷക്കാ൪ പറയുമ്പോൾ ' ജ ' എന്നോ ' ള ' എന്നോ ' സ ' എന്നോ ആയിപ്പോകും. മലയാളിക്കുള്ള confirmation test ആണിത്. ❤❤
@बोब्सАй бұрын
@@mskolathur3757 ഇവിടുത്തെ ചിലർ ഇപ്പോൾ , 'ഖേരളം ' എന്നല്ലേ പുലമ്പുന്നത് 🤭
@ambro3747Ай бұрын
ആ face cam on ആക്കി സംഭവം എവിടെ വരെ പോവും എന്ന് നോക്കാമായിരുന്നു, അവർക്ക് cash കിട്ടുമെന്ന് maximum hope കൊടുത്ത് തകർക്കണം,അവർ കരയണം ... 👀🔥🗿🤝🏻
@anupm2248Ай бұрын
@@ambro3747 ഞാൻ ചെയ്‌തത് അതാണ്. ഞാൻ വലിയ ബിസിനസ് man ആണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു. 4 lakhs ഉള്ള അക്കൌണ്ട് ഉണ്ടെന്ന് പറഞ്ഞപ്പോ അവർക്ക് ലോട്ടറി കിട്ടിയപോലെ ആയി. പിന്നെയും വീട്ടില്ല.. Gpay ലിമിറ്റ് കഴിഞ്ഞു ന്ന് പറഞ്ഞു.. 3 ദിവസം വള്ളി ആക്കി.. വള്ളി ആക്കി ബോർ അടിച്ചപ്പോൾ അവരുടെ തന്തക്ക് തള്ളക്ക് വിളിച്ചു കട്ട് ആക്കി.
@vrendviz1886Ай бұрын
Skype ID chodikkunnathu deep fake polulla Ai vech face re-create cheyyana, ath vech oro fake ID indaakan pattum
@Mirror142Ай бұрын
😂
@sholmes_ttyyАй бұрын
Video avar record cheyth edit cheyth ath vech blackmail cheyum
@ambro3747Ай бұрын
@@sholmes_ttyy ആരെ, face കാണിച്ച് youtube videos ചെയ്യുന്ന ആളെയോ... 🥰👀??
@salam3479Ай бұрын
മലയാളി ടെക്കികൾ ഒരുമിച്ചു നിന്നാൽ ഈ ദുരന്തത്തെ ഇല്ലാതാക്കാൻ കഴിയില്ലേ ? കോടികൾ കേരളത്തിൽ നിന്നും പോയിട്ടുണ്ട്😢
@tomygeorge4626Ай бұрын
മലയാളി ടെക്നിക് തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. 😅😅😂😂
@Anu124-p8s14 күн бұрын
പൊട്ടൻമാരുടെ കോടികൾ പോകട്ടെ.നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അവർ പറയുന്ന പോലുള്ള കാര്യങ്ങളിൽ ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാ അവർ പറയുന്നിടത്ത് കുത്താനും ചോദിക്കുന്നത് കൊടുക്കാനും നിൽക്കുന്നത്?
@subhashu983113 күн бұрын
😂😂😂😂😂@@tomygeorge4626
@lohilthekkayil848713 күн бұрын
മലയാളികൾ ഇത്രയും വിഡ്ഢികൾ ആയാലോ, കഷ്ടം
@DEEPSism10 күн бұрын
@@tomygeorge4626😅😅
@എന്റെകവിതകൾАй бұрын
ഇതിന്റെ പിന്നിൽ മലയാളികൾ ആണ് എന്ന് അവരുടെ വോയിസ് കേട്ടാൽ മനസിലാവും.. ഹിന്ദിക്കാരുടെ സംസാരം ഇങ്ങനെ അല്ല.
@unaistt9690Ай бұрын
@@എന്റെകവിതകൾ unda.... Pakka hindikkaar aan
@barqanprizrakov6280Ай бұрын
Alla bro orginal malayali
@vishalsureshbabu7051Ай бұрын
എനിക്കും തോന്നി. മലയാളി പറയുന്ന ഹിന്ദി അല്ല അവരുടെ ഹിന്ദി
@anishmannoor25Ай бұрын
No North Indians inganathe crime kuduthalum avide ninnane
@anishmannoor25Ай бұрын
Chilappol malayalikalum aayirukkam
@sreekumartr1644Ай бұрын
എനിക്കും ഹിന്ദിയിൽ പല കോളുകളും വരും...ഞാൻ പച്ച മലയാളത്തിൽ പച്ചത്തെറി പറയും...അപ്പോൾ തന്നെ അവർ കോൾ കട്ട് ചെയ്യും...എല്ലാവരും പച്ച തെറി പഠിക്കുക...ഹിന്ദിക്കാരെ ഒരു പാഠം പദ്ധിപ്പിക്കുക
@Rtechs2255Ай бұрын
Hindi തെറി എവിടുന്നു പഠിക്കും. മലയാളം ആണെങ്കിൽ, ഞാൻ പൊളിക്കും. 😅
@sreekumartr1644Ай бұрын
@@Rtechs2255 🤣🤣🤣
@tomygeorge4626Ай бұрын
@@Rtechs2255ഹിന്ദി സിനിമാ കണ്ടാൽ മതി. സാമ്പിൾ തരാം - സാലേ., കുത്തേ, ഹറാംസാദി, ഉല്ലൂ കെ പട്ടേ. പക്ഷേ ഹിന്ദിയിൽ പറഞ്ഞാൽ തിരിച്ചും കിട്ടും. നമ്മുടെ മായും കൂയും കായും പൂവും ഒക്കെ തന്നെയാണ് ഭാഷാപരമായി സുരക്ഷിതം. 😅😅😂😂
@hoaxen7fs268Ай бұрын
@@Rtechs2255Online games kalicha mathi Hindi theri paddikam
@RJz01-f8dАй бұрын
Play pubg 😂😂@@Rtechs2255
@alensebastian4677Ай бұрын
Good job brother!!! You need more appreciation!!!
@techtalkwithafsalАй бұрын
🙂❤️
@technovert1614Ай бұрын
എനിക്കും call വന്നിരുന്നു parcelil mdma ഉണ്ടെന്ന് പറഞ്ഞു പക്ഷെ അവരുടെ english വൻ comedy ആയിരുന്നു. "I called you tomorrow"
@techtalkwithafsalАй бұрын
😁
@ahznn24 күн бұрын
😂
@hemstephen923418 күн бұрын
😂😂
@santovarghese5519Ай бұрын
ഇങ്ങനെ ഉള്ള വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി. ഇതേ പോലെയുള്ള കോളുകൾ നേരത്തെ വന്നിട്ടുണ്ട്. പക്ഷേ തട്ടിപ്പ് ആണെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് അധികം സംസാരിക്കില്ല. നിരവധി പേർക്ക് പൈസ പോയതായി കേട്ടിട്ടുണ്ട്. അഥവാ ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തന്നെ നാട്ടിൽ നമ്മുടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിൽ നിന്ന് അല്ലെ വിളിക്കേണ്ടത്. നമ്മൾ അറിയാത്ത ഏതു നമ്പറിൽ നിന്നും പൈസ ആവശ്യപ്പെട്ടാൽ ഒരിക്കലും കൊടുക്കരുത്. ഇവിടെ ഇരിട്ടിയിൽ ഉള്ള ഉള്ള ഒരാളുടെ മകൾ ചെന്നെയിൽ കൂട്ടുകാരുടെ കൂടെ കള്ളക്കടത്ത് കേസിൽ കുടുങ്ങി എന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട ഒരു സംഭവം ഈ അടുത്ത വാട്സാപ്പിൽ പ്രചരിച്ചിരുന്നു. സംശയം തോന്നി പോലീസ് സ്റ്റേഷനിൽ ബന്ധപെട്ടത്തിനാൽ പൈസ പോകാതെ രക്ഷപെട്ടു.
@techtalkwithafsalАй бұрын
❤️
@ANOKHY772Ай бұрын
എല്ലാ ഫോണിലും ഉണ്ട് Spam call setting. അത് ആദ്യം on ചെയ്ത് വെക്കുക.. അതേപോലെ message ഉണ്ട്.. ഇത് രണ്ടും on ചെയ്ത് വെച്ചാൽ ഇങ്ങനെ ഉള്ള തട്ടിപ്പ്കാരിൽ നിന്നും ഒരു പരിധി വരെ രക്ഷ പെടാം.. ആവശ്യം ഇല്ലാത്ത സൈറ്റുകളിൽ /അപ്പുകളിൽ ആധാർ ഡീറ്റെയിൽസ്, പാൻ കാർഡ് ഡീറ്റെയിൽസ് കൊടുക്കാതെ ഇരിക്കുക..
@Rudraveera_999Ай бұрын
അവർക്ക് നിങ്ങളുടെ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ മറ്റ് ഉറവിടങ്ങൾ വഴിയും ലഭിക്കും. ഇവയെല്ലാം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നില്ല.
@15secondsdrawingsАй бұрын
ഓൺലൈൻ ഓർഡർ ചെയ്യുന്ന ഡേറ്റയാണ് ഇവന്മാര് Scam ന് ഉപയോഗിക്കുന്നത്
@KayamkulammachanАй бұрын
അതുമാത്രമല്ല ചേട്ടൻ നമ്മൾ ഇപ്പോൾ ഗൂഗിളിൽ ഒരു കാര്യം സെർച്ച് ചെയ്യുമ്പോൾ സെർച്ച് ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ പ്രൈവസി കോടിക്കണക്കിന് രൂപയ്ക്ക് അവർ വിൽ കും അതുപോലെ തന്നെ നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന പല ആപ്ലിക്കേഷനുകളും പ്രൈവസി ചോദിക്കുന്ന ഒരു സംഭവമുണ്ട് അതായത് ഓഡിയോ കോൺടാക്ട് ആക്സസ് ചെയ്യാനുള്ള പെർമിഷൻ ഒക്കെ ചോദിക്കുന്നുണ്ട് ഇങ്ങനെയൊക്കെ നമ്മുടെ പ്രൈവസി ചോരും 😊
@Abrahammathew289Ай бұрын
ഇങ്ങനെ ഒരു call വന്നാൽ അപ്പോൾ തന്നെ cut ചെയ്യുക. എന്നെ രണ്ട് തവണ വിളിച്ചിട്ടുണ്ട്. F o എന്ന് പറഞ്ഞു തന്നെ ആണ് call cut ചെയ്യുന്നത്. പോലീസ് ആണെങ്കിലും ജഡ്ജി ആണെങ്കിലും ആവശ്യം ഉള്ളവർ വീട്ടിൽ വരും
@MURALEEDHARANKARUMATHILАй бұрын
This girl is a typical mallu - Accent clearly indicates that
@Someonewithnoname-e7uАй бұрын
both those scammers are sounds like mallu
@AjmalMusthafa-fi6oj12 күн бұрын
Scripted annu Malayalikal annu kooduthalum. It’s all about chines company in combodia before Dubai
@RyanJackson-mh4bsАй бұрын
ചെ ... നമുക്കൊന്നും വരുന്നില്ലല്ലോ ഇതേ പോലെ എൻ്റർടെയിനർ കോൾ 😂😂
@techtalkwithafsalАй бұрын
😂
@anupm2248Ай бұрын
കുറെ ഡമ്മി ഓൺലൈൻ പർച്ചസ് സൈറ്റ് ഉണ്ട്.. അതിൽ എന്തെലും ഓർഡർ ചെയ്ത വരും.
@bijuaj7195Ай бұрын
എനിയ്ക്ക് ഒരാഴ്ച മുൻപ് വന്നത് ഒരു മെസ്സേജ് നാട്ടിൽ നിന്ന് ഗൾഫിലേക്ക് എൻ്റെ പാസ്പോർട്ട് റദ്ദാക്കി അതിൻ്റെ കാരണം അറിയണമെങ്കിൽ ഒരു ലിങ്കിൽ പോയി നോക്കണം എന്ന് ''❤😁😁😁ഇല്ലെങ്കിൽ 50000 ദിർഹം ഫൈൻ വരും എന്ന് ഞാൻ അതിൻ്റ സ്ക്രീൻ ഷോർട്ട് എടുത്ത് നമ്പർ ബ്ലോക്കാക്കി 'പ്രവാസികൾ ശ്രദ്ധിക്കുമല്ലോ. 1:57
@ajaypavithran8309Ай бұрын
പിടിച്ചാൽ തന്നേ വെറും ഒരു 420 കേസ്. കൊറച്ച് നാൾ അകത്ത്. പിന്നേം ഇതു thanne . അതാണ് അവരുടേ ധൈര്യം. നിയമം പോരതത് കൊണ്ട്
@techtalkwithafsalАй бұрын
Yes
@zoobeak6718Ай бұрын
കസ്റ്റമറെ ഞെട്ടിക്കുക, പിന്നീട് അവരുടെ ഗൂഗിൾ പേയും മറ്റുള്ള ആപ്സ് വഴി അവരുടെ കാശ് അടിച്ചുമാറ്റാൻ ഉള്ള വഴികൾ അവർ അന്വേഷിക്കും. ടെക്നോളജിയെ കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകളാണ് ഇതിൻറെ ഇരകൾ. ഞാൻ വരെ ആദ്യം ഈ കോൾ വന്നപ്പോൾ ഞെട്ടി. എന്നോടും ആധാർ നമ്പറിനെ കാര്യമെല്ലാം പറഞ്ഞിരുന്നു, കസ്റ്റംസിലെ ഒരാൾ ഇപ്പോൾ വിളിക്കും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഞാൻ അയക്കാത്ത ഒരു പാർസൽ എൻറെ പേരിൽ അങ്ങനെ ഒരു പ്രശ്നം വന്നിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ പോലീസുകാർ ആയിട്ട് ഞാൻ സംസാരിച്ചോളാം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. അതു പറഞ്ഞു ഉടനെ എന്നെ വിളിച്ച ലേഡി ഭയങ്കരമായിട്ട് എന്നോട് shout ചെയ്തു,സ്വഭാവികം😂
@techtalkwithafsalАй бұрын
😃 ഇവന്മാരെ പൂട്ടാൻ ഒന്നും ആർക്കും സമയമില്ല
@aswin4478Ай бұрын
Fedex il നിന്നാണ് എന്ന് പറഞ്ഞു എനിക്ക് ഫോൺ വന്നിരുന്നു സെയിം ഇറാനിലേക്ക് എന്തോ പ്രോഡക്റ്റ് ഞാൻ അയച്ചു എന്ന് പറഞ്ഞാണ് വന്നത് … ഞാൻ ഒന്നും അയച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ അതിന്റെ tracking നമ്പർ ചോദിച്ചു കൂടെ തന്നെ fedex inte tracking പേജ് തുറന്നു വച്ച് അവൻ പറന്നത് അടിച്ചു നോക്കി അങ്ങനെ ഒന്ന് ഇല്ല എന്ന് അതിൽ കാണിച്ചു അത് അവനോട് പറഞ്ഞപ്പോ അവൻ ഫോൺ cut ചെയ്തു
@tkdhanesh01Ай бұрын
Gurgaon, delhi എന്ന ഭാഗങ്ങളിൽ ആണ് ഈ തരം call center ഒരു പടു ഉണ്ട്
@Rudraveera_999Ай бұрын
Also at Punjab and chandigarh
@raees316Ай бұрын
True
@bencyandrew824711 күн бұрын
@@raees316ഇതൊക്കെ മലയാളികൾ തന്നെ
@VineeshkurupАй бұрын
ആഹ് conversationil English slang കേട്ടാൽ അറിയാം എല്ലാവരും മലയാളീസ് ആണ്.... Something has to be done to catch them up
@Kevn37Ай бұрын
No
@ayshuskitchen49375 күн бұрын
No .girl north indian aanu ennu thonunu
@anoopaythalaАй бұрын
പണ്ട് ജർമനിയിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു നൈജീരിയക്കാരൻ വിളിച്ച് അക്കൗണ്ടിൽ കുറേകാശിടാം അവനെ സഹായിക്കണം എന്നു പറഞ്ഞു. എനിക്ക് ആവശ്യത്തിനുള്ളത് ഞാൻ തന്നെ ഉണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞു . നിന്നെ കോടീശ്വരനാക്കാൻ ഞാൻ നോക്കുമ്പോൾ നോ എന്ന് പറയുന്നോടാ നീ നന്നാവില്ലെടാ എന്നു പ്രാകി അവൻ കടു ചെയ്തു.
@techtalkwithafsalАй бұрын
🤣
@BeyardBaijuАй бұрын
Yes same happened to me
@trycryptos1243Ай бұрын
This usually starts with an email. Had received several of them . Usually claiming that large funds in accounts of rebel politicians who had deceiced in the respective countries and need help to take it out.
@vishnusankarankottarappatt788220 күн бұрын
I first ask them to send a photo of the so called queen or such rich. So they send the photo of a lady. Then I start talking about her beauty, then I tell them that I want to meet and then marry etc. very few cases, it goes from there for almost 1-2 years rest of them Stop there itself.
@aswaghoshsyndhav2829Ай бұрын
ഈ scammer ഇന്റെ സൌണ്ട് കേട്ടിട്ട് മലയാളിയെ പോലെ ഉണ്ടല്ലോ???
@UR-Cristiano.07.OFFICALАй бұрын
Nah critical Indian accent.
@aswaghoshsyndhav2829Ай бұрын
@@UR-Cristiano.07.OFFICAL Nahhh If it was critical Indian Accent then there would be any kind of slangs of Hindi, Telugu or etc kind of variations. Ithu pakka malayalis for sure.
@UR-Cristiano.07.OFFICALАй бұрын
@@aswaghoshsyndhav2829 naah vro check some call centre videos of Kolkata
@UR-Cristiano.07.OFFICALАй бұрын
@@aswaghoshsyndhav2829 nah vro
@Faazthetruthseeker25 күн бұрын
സത്യം. ഇത് പക്കാ മലയാളി സ്ലാങ് ആണ്
@salmanmukkatta4656Ай бұрын
എനിക്ക് ഒരു കോൾ വന്നു ഡൽഹിയിൽ നിന്ന് ആണ് ഇരുവതിനായിരത്തിന്റ സ്വർണ്ണം സമ്മാനം അടിച്ചിരിക്കുന്നു. അതിന് 800 രൂവാ പോസ്റ്റൽ ചാർജ് കൊടുക്കണം ഞാൻ അയക്കാൻ പറഞ്ഞു പാർസൽ വന്നു! ഞാൻ വാങ്ങിയില്ല തിരിച്ചയച്ചു
@mustafathadathil2196Ай бұрын
എനിക്ക് വന്നു ഞാൻ അവർ എന്ത് പറഞ്ഞാൽ no അല്ലെങ്കിൽ yes പറഞ്ഞു പിന്നെ അവർക് മനസ്സിൽ ayi ഒരു രക്ഷ ഇല്ല എന്ന് 😁😁
@SankarGSАй бұрын
😸😸😸😸😸😸😂🎉
@jayarajanjnАй бұрын
എനിക്കും വന്നു. DHL ആണെന്നാണ് പറഞ്ഞതു. Illegal item Taiwan ലേക്ക് അയച്ചത്രേ, എന്റെ identiy ഉപയയോഗിച്ചു. മുംബൈ customs office enquirey ആണത്രേ. ഞാൻ പറഞ്ഞു "details email ചെയ്തോളു, ഞാൻ കൊച്ചിൻ കസ്റ്റംസ് ഓഫീസിൽ update ചെയ്യാം " ന്ന്. അപ്പൊൾ അവൻ പറയുകയാണ്, സർ ഈ വിവരം, മുംബൈ ഓഫീസിനു മാത്രമേ അറിയൂത്രേ... 😂 ഓരോരോ fraud പരിപാടികളെ....
@EranhiyilАй бұрын
enikkum ee same dhl/ mumbai/Taiwan call vannirunnu
@MalluMediaMovieproviderАй бұрын
Apppi parayanam njanan ayachath athinendha. Ente boss davood ibrahim an 😂 njan d company membar an ith case akkiya ninte veed kathikkum enn😂😂😂
@@MalluMediaMovieprovider ,😂 ഞങ്ങൾ illuminati കൾ ഇത്തരം കാര്യങ്ങൾ തുറന്നു പറയാറില്ല 🤣
@shebinutube1Ай бұрын
എനിക്ക് കാൾ വന്നപ്പോൾ ഞാൻ അവർ പറഞ്ഞ അഡ്രെസ്സിൽ ഉണ്ട്, ഹാഫ് an ഹൗർ ഇൽ മുംബൈ പോലീസിൽ ഉള്ള ACP ആന്റണി മോസസിനെ കൂട്ടി എത്തിയേക്കാം, ലൊക്കേഷൻ ഷെയർ ചെയ്തേക്ക് എന്ന് പറഞ്ഞത് മാത്രം ഓർമ ഉണ്ട്, നമ്പർ തന്നെ നിലവിൽ ഇല്ലാതെ ആയി. 😂😂😂.
@SudheeshSudhi-r8xАй бұрын
😂😂😂😂😂ശരിക്കും പൊട്ടൻമാരല്ലേ അവര്... ചുമ്മാ ഇരിക്കുന്ന നമ്മൾക്കു ആരു എന്ത് വിടാൻ.😂😂😂
@binupadaveedan4146Ай бұрын
International consignment എല്ലാം തന്നെ വ്യക്തികളിൽ നിന്നും open conditionil മാത്രമേ കൊറിയർ കമ്പനികൾ ബുക്കിങ് സ്വീകരിക്കുകയുള്ളു.😅😅😅
@mohmedmansooor488Ай бұрын
ശരിക്കും പറഞ്ഞാൽ വിവരം ഉള്ളവനെ പറ്റിക്കാം...!!!
@techtalkwithafsalАй бұрын
Thanks for watching, and don’t forget to like, share, and subscribe for more insightful content.
@vazhakunnamgireesan4801Ай бұрын
എനിക്ക് ആരും വിളിക്കുന്നില്ല എന്നാണ് എന്റെ പരാതി 😢. രണ്ട് തെറി പറഞ്ഞ് സുഖമായി ഉറങ്ങാമായിരുന്നു.😂
@techtalkwithafsalАй бұрын
😂😂
@anupm3268Ай бұрын
എന്നെയും ഇനി വിളിക്കില്ല... ഇതിനേക്കാൾ വെറുപ്പിച്ചു വിട്ടു 😂
@iamshinil7642Ай бұрын
എനിക്കും ഈ കോൾ വന്നിരുന്നു. പക്ഷേ പ്രത്യേകിച്ച് ഒന്നും അയച്ചിട്ടില്ലാത്തതിനൽ നമ്പർ മാറിയതാകും എന്ന് വിചാരിച്ച് Respond ചെയ്തില്ല. ഭാഗ്യത്തിന്😅
@Mundakayamajith-g8nАй бұрын
അണ്ണാ മാക്സിമം അവരെ ഒന്ന് വട്ടം കറക്കം ആയിരുന്നു 🤦♂️അവസാനം ഒരു ട്വീസ്റ്റ് ഇല്ലാതെ പോയി
@techtalkwithafsalАй бұрын
😂
@Mundakayamajith-g8nАй бұрын
@@techtalkwithafsal 🤣
@tmstmsm4Ай бұрын
ഇത്രയും പറഞ്ഞ സ്ഥിതിക്ക് അവളോട് മുംബൈ റെഡ് സ്ട്രീറ്റിൽ പോയി കുനിഞ്ഞു നിൽക്കാൻ പറഞ്ഞുകൂടായിരുന്നില്ലേ
@ramees2206Ай бұрын
കുനിഞ്ഞു നിന്ന് മടുത്തപ്പോളായിരിക്കും മറ്റുള്ളവരെ കുനിച്ചു നിർത്താൻ ഇറങ്ങിയേക്കുന്നെ
@tmstmsm4Ай бұрын
@@ramees2206 😄
@business_circleАй бұрын
😂😂😂
@bibinKRISHNAN-qs8noАй бұрын
😅😅😅😅😅
@shinegeorge1984Ай бұрын
എനിക്കും ഇതുപോലെ കോൾ വന്നിരുന്നു പക്ഷേ അത് ഇറ്റലിയിൽ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ഫസ്റ്റ് എന്നോട് 10300 അടക്കാൻ പറഞ്ഞു എനിക്ക് കാര്യം മനസ്സിലായത് കൊണ്ട് ഞാൻ കുറച്ചുനേരം കളിപ്പിച്ചു എന്നിട്ട് ചോദിച്ചു ഈ പൈസ അടച്ചാൽ നിൻറെ അമ്മയെയാണോ ഭാര്യയെ ആണോ എനിക്ക് തരുന്നത് എന്ന് ചോദിച്ചപ്പോൾ അവന് കാര്യം പിടികിട്ടി ഇവന്റെ അടുത്തൊക്കെ ഇത്രയും മര്യാദ മതി
@UniversityofUniverseOfficialАй бұрын
Scammer Rocked 😂 Afsal Socked 😂
@techtalkwithafsalАй бұрын
😂
@jerinmanukl0568Ай бұрын
എന്റെ ഒരു ചേട്ടന് ഇങ്ങനെ ഒരു കാൾ വന്നു ചേട്ടന്റെ പേരിൽ കൊറിയർ വന്നിട്ടുണ്ട്എന്ന് അവര് മുംബൈ സൈബർ പോലീസ് കമ്മിഷ്ണർ ആണ് എന്ന് പറഞ്ഞു വിളിച്ചു, പുള്ളി പേടിച്ചു പോയി പുള്ളിയുടെ ഫ്രണ്ട് ഡൽഹി പോലീസിൽ ഒണ്ടാരുന്നു, അവസാനം ഇത് ഫേക്ക് കാൾ ആയിരുന്നു എന്ന് മനസിലായി
@salamkarapadamАй бұрын
എനിക്കും കിട്ടി.. Delhi to മലേഷ്യ പാർസൽ അയച്ചതിന്റെ പേരിൽ ഒരു call. ആദ്യം ഒന്ന് പേടിച്ചു.. അറസ്റ്റ് വാറണ്ടും കോർട്ട് ഓർഡറും ഉൾപ്പെടെ എനിക്ക് അയച്ചു തന്നു. ഡൽഹിയിലേക്ക് എത്താൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു. ബുക്ക് ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ അവർ നിർദേശം step by step തരാമെന്നു പറഞ്ഞു. പിന്നീട് മനസ്സിലായി ഫേക്ക് ആണെന്ന്. Call disconnect ചെയ്തു. അവർ വീണ്ടും വീണ്ടും വിളിച്ചു. ഞാൻ attand ചെയ്തില്ല. സൈബർ crime ലെ ഒരു friend നോട് വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇത് fake ആണ്. Skip ചെയ്തോളാൻ...
@RajyasnehiUmАй бұрын
ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ഉള്ള രാജ്യത്തിൽ ഒരിക്കലും സംഭവിക്കില്ല 👆
@Mohamedsinan-h6gАй бұрын
😂😂
@sunilrayaroth7181Ай бұрын
ഇസ്ലാമിക ഭീകര വാദികൾ തീവ്രവാദ ഫണ്ടിങ്ങിന്റെ ഭാഗമായി ഇത്തരം പരീപാടി വ്യാപകമായി നടത്തുന്നു. ഇതിന്റെ പിന്നിൽ പാക്കസ്ഥാനികൾ ഉണ്ട്. ചില കാളുകൾ നേരിട്ട് പാക്കിസ്ഥാനിൽ നിന്നാണെന്കിൽ, മാത്രമല്ല ഡൽഹിക്കടുത്ത നൂറ് എന്ന മുസ്ളീം പ്രദേശത്തുനിന്നും ഇതു നടക്കുന്നു. നൂഹിൽ ഇത് അന്വേഷിക്കാൻ മാത്രമായി ഒരുസൈബർ പോലീസ് സ്റ്റേഷൻ ഉണ്ട്.
@ashiklatheefva5838Ай бұрын
Indians spammers make the most spam calls to US customers. 😂😂
@alexjofraАй бұрын
Than anthoru maravazha aanedo
@MohamedMohamed-kz3lmАй бұрын
Ayooo adinte edayil avante rashtreeyam
@iamsanjithАй бұрын
പൊളിച്ചു. . നിക്ക് ഇഷ്ട്ടായി അവർക്ക് തിരിച്ചു പണി കൊടുത്തത്. . 🤩👌
@vinodcherian7774Ай бұрын
FedEx, DHL, Aramex, TNT courier services are not available in Iran .........
@arsheenaarshi5493Ай бұрын
Dhl undalloo
@HCZHWorldАй бұрын
😊
@viniljoseph4725Ай бұрын
She is a malayali 100%😄
@KRISHNAKUMAR-hk1fzАй бұрын
എനിക്കും വന്നിരുന്നു ഇതേ പോലെ ഒരു ഫോൺ കാൾ . ഞാൻ ഇങ്ങിനെ ഒരു കൊറിയർ അയച്ചിട്ടില്ല എന്ന് തീർത്ത് പറഞ്ഞു . ഇല്ലാത്ത കാര്യത്തിന് ഒരു പരാതി നൽകാനും തയ്യാറായില്ല . പിന്നെ അവരുടെ മട്ടും ഭാവവും മാറി. എന്നെ ഭീഷണി പ്പെടുത്തി പറയാൻ തുടങ്ങി ഞാൻ കുറെ കേട്ടിരുന്നു . ഉടൻ അറസ്റ്റ് വാറണ്ട് വരുമെന്ന് പറഞ്ഞു പോയി ഇതേവരെ ഒന്നും സംഭവിച്ചില്ല .
@techtalkwithafsalАй бұрын
👍
@Goeson117Ай бұрын
ഈ വിളിച്ച മൈരൻ ഒരു മലയാളിയാണെന്ന് ഉറപ്പാണ്😢😢
@TrenderxyzАй бұрын
No he is north, slang is different
@shihabhabeebfulАй бұрын
രണ്ടും മലയാളികൾ ആണ് കൊല എടുത്ത് കാണിക്കണം അപ്പോ അവർ ഓടി തള്ളും 😂😂😂😂
@americansanchaaribyaugustineАй бұрын
He is real Gujarati. mostly them
@kidneyless_dogАй бұрын
Nop
@Intolerantmoron9 күн бұрын
Nalla kola aanenkil. Povilla@@shihabhabeebful
@jonesmoses7844Ай бұрын
"Scammer Payback" is dedicated channel for busting these kind of scamming.
@aramalluninjaАй бұрын
എനിക്കും കസ്റ്റമസ്, trai എന്നിവരിൽ നിന്നും കാൾ വന്നു. ഞാൻ വക്കിൽ നോട്ടീസ് അയക്കാൻ പറഞ്ഞപ്പോൾ കാൾ കട്ട് ചെയ്തു പോയി.
@dongeorge2654Ай бұрын
എനിക്കും വന്നു ഇന്നലെ ആദ്യം ഒന്ന് പേടിച്ച് മലയാളികൾ വരെ ഉണ്ട് പോലീസ് ഓഫീസർ ആണെന്ന് പറഞ്ഞു എന്നോട് സംസാരിച്ചു മലയാളി ആണ്, കുറച്ച് നേരം പേടിപിച്ച്...നമുക്ക് ആദ്യം ആയിട്ട് അല്ലെ..
@rajamani9928Ай бұрын
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ call വരുംlam waiting😊😊😊❤
@spv11883Ай бұрын
എനിക്ക് തട്ടിപ്പ് കാൾ ഒന്നും വന്നിട്ടില്ല, ഒരിക്കൽ ബജാജ് ഫിനാൻസ് ഒരു പെണ്ണ് ലോൺ വേണോ ചോദിച്ചു വിളിച്ചു, ലോൺ വേണം എന്ന രീതിയിൽ ഒരു മണിക്കൂറോളം ഓളോട് സംസാരിച്ച ലാസ്റ്റ് എനിക്ക് ഇപ്പോ വേണ്ട എന്ന് പറഞ്ഞപ്പോ ഓൾക് ചൂടായി, എന്ന സാറിന് ആദ്യേ പറഞ്ഞൂടെ വേണ്ടാന്ന്, ഞാൻ പറഞ്ഞു നിങ്ങടെ ശബ്ദം കേൾക്കാൻ നല്ല രസംമുണ്ട് അതോണ്ടടാണ് എന്ന് 🤣🤣
@Obelix5658Ай бұрын
അങ്ങിനെ ചെയ്യാതിരിക്കുക. അവർ fraud അല്ല. അവരുടെ ജീവിത മാർഗം ആണ്.
@techtalkwithafsalАй бұрын
Thanks for watching, and don’t forget to like, share, and subscribe for more insightful content.
@collagegamerofficialАй бұрын
Appol avar enth paranju
@CHRONICBACHELOR55Ай бұрын
@@collagegamerofficial എനിക്ക് വേറെ പണിയുണ്ടടാ മൈരേന്ന് 😄
@bibinKRISHNAN-qs8noАй бұрын
😅😅😅😅😅. ഞാനും. മൈര് ഒരു പ്രാവശ്യം എടുത്തത് ആണ് പിന്നെ പതിനായിരം പ്രാവശ്യം വിളി വരും.... വേണ്ട വേണ്ട എന്ന് പറഞ്ഞു മടുത്തു.. ദിനവും 6 call ഓക്കെ വന്നിരുന്നു 🙄🙄. പിന്നെ ഇത് പോലെ പൈസാ വേണം എന്ന് പറഞ്ഞു ഇങ്ങനെ കേട്ടിരുന്നു.... വെറുപ്പിച്ചു 😅😅😅😅😅😅😅😅😅
@SREEFAMILYVLOG28 күн бұрын
എനിക്ക് ഇതുപോലൊരു കോൾ വന്നായിരുന്നു എൻറെ ഇംഗ്ലീഷ് കേട്ട് അവര് ഇറങ്ങി ഓടി
@anandakrishnan950114 күн бұрын
വാസന്ത പഞ്ചമി നാളിൽ വിളി വരുമെന്നൊരു കിനാവ് കണ്ടു..... കിളിവാതിലിൽ മിഴിയും നട്ട് കാത്തിരിപ്പൂ ഞാൻ.....
@preenivast4816Ай бұрын
ഇതുപോലെ ഒരു call എനിക്കും വന്നിരുന്നു. ഞാൻ കേരളത്തിലെ cyber cell ൽ case file ചെയ്തോളാം എന്ന് പറഞ്ഞപ്പോ അവർ Vilolent ആയി. . ..call disconnect ചെയ്തു.
@cyberspyder612325 күн бұрын
എനിക്ക് കോൾ വന്നിരുന്നു ഗൂഗിൾ പേ നമ്പറിൽ പൈസ ഇടാൻ പറഞ്ഞിരുന്നു. ഞാൻ നൈസ് ആയി പഴേ screenshot edit ചെയ്തു ഇവന്മാരുടെ നമ്പർ വെച്ച് അങ്ങ് ഇട്ട് കൊടുത്ത്... 🤣 ഞാൻ പറഞ്ഞ് ഇനി പൈസ ഇടണം എങ്കിൽ 19 nte net recharge ചെയ്യണം എന്ന്... 😁
@unnikrishnans4066Ай бұрын
ബ്രോ.. ഇതേ same call എനിക്ക് മുൻപ് വന്നിരുന്നു. എന്റെ ഒരു courier മുംബൈ വഴി ഇറാനിൽ അയച്ചത് റിട്ടേൺ ആയി എന്നൊക്കെ പറഞ്ഞു. അവർ cybersell നു call connect ചെയ്യാമെന്ന് പറഞ്ഞു . എനിക്ക് അതിൽ ഒരു സംശയം തോന്നിയതിനാൽ ഞാൻ അവരോടു എന്റെ brother ക്രൈംബ്രാഞ്ച്ൽ ആണ് , അദ്ദേഹത്തിന് complaint കൊടുത്തോളാം എന്ന് പറഞ്ഞപ്പോൾ അവർ കാൾ cut ചെയ്തു...... അതിനു ശേഷം അവരുടെ call വന്നിട്ടില്ല....😊
@nidhinkmurali2449Ай бұрын
എനിക്ക് ഇന്ന് വന്നിരുന്നു.. ഞാന്‍ 1 പ്രസ് ചെയതു, call വേറെ എങ്ങോട്ടോ പോവുന്നു. അപ്പോള്‍ തന്നെ cut ചെയത്
@LibinBabyАй бұрын
എനിക്ക് ഇത് പോലെരണ്ടു തവണ കോൾ വന്നു. ഒന്ന് കസ്റ്റംസ് ൽ നിന്നാണ് എന്നും പിന്നെ വേറൊന്നു ആന്റി നാർക്കോട്ടിക് ഡിപ്പാർട്മെന്റിൽ നിന്നാണെന്നും.. ഉടായിപ്പാണ് എന്ന് ആദ്യമേ മനസിലായി. വീഡിയോ കോളിന്റെ സമയത്ത് തല മറച്ചു കൊണ്ട് കക്കൂസിൽ കുന്ത കാലിൽ നിന്നുകൊണ്ട് ഞാൻ മുക്കുന്ന സീൻ കാണാൻ ഹതഭാഗ്യരായ അവർക്കു സഹിക്കേണ്ടി വന്നു.. പോരാതെ നല്ല പച്ചമലയാളത്തിലും ഹിന്ദിയിലും റിലീസ് ആകാത്ത പച്ച തെറിയും മേമ്പൊടിയായി എന്റെ വക.. സഹിക്കാൻ വയ്യാതെ അവർ കട്ട് ചെയ്തു പോയി അവസാനം
@renjithravi291226 күн бұрын
കഴിഞ്ഞ ജൂണിൽ ഭാര്യ എനിക്ക് fedex വഴി ഖത്തരിലേക്ക് കുറച്ച് മരുന്നുകൾ അയച്ചിരുന്നു അതിന് ശേഷം കുറെ നമ്പറുകളിൽ നിന്ന് call ഓട് call ആയിരുന്നു,എനിക്ക് ഈ scam നെ പറ്റി മുൻ ധാരണ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം വരുന്ന വഴിക്ക് ബ്ലോക്ക് ലിസ്റ്റിൽ തട്ടി,കൊച്ചിയിൽ നിന്ന് മുതൽ ഡൽഹി നിന്ന് വരെ call കൾ ഉണ്ടായിരുന്നു.
@Quizworld_111Ай бұрын
എനിക്കും ഇതുപോലെ ഒന്നു വന്നിരുന്നു. അവർക്കണേൽ ഹിന്ദി മത്രെ അറിയൂ. എനിക്ക് ഇംഗ്ലീഷ് ഉം മലയാളവും മാത്രേ അറിയൂ എന്നു പറഞ്ഞു അവര് കുറെ കഷ്ടപ്പെട്ട് മുറി ഇംഗ്ലീഷ് പറഞ്ഞു അവസാനം മടുത്തു വെച്ചിട്ട് പോയി. അവസാനം ഒരു ഉപദേശം ഹിന്ദി പഠിക്കണം രാഷ്ട്ര ഭാഷ ആണെന്ന്. പിന്നെ ഞാൻ അവരെ ഇന്ത്യാക്ക് രാഷ്ട്ര ഭാഷ ഇല്ല ഇംഗ്ലീഷും ഹിന്ദിയും ഓഫീഷിയൽ ലാങ്വേജ് ആണെന്നു പറഞ്ഞു തർക്കിച്ചു അതോടെ വെച്ചിട്ട് പോയി
@Bab-67er34eruАй бұрын
The lady voice is Malayali accent ! It’s some Malayali based team is working for scam 😮
@SPLITFUNOАй бұрын
Yes getting ready to spoil the already dimnishing repute of all our previous hard working NR I generations ...time that all the മലയാളി welfare associations take this up with local law and order അതോറിറ്റി.
@josephkurian4992Ай бұрын
Yeah
@Ishanth788Ай бұрын
Exactly
@AjithKV-w9iАй бұрын
എനിക്കും അതേ കാള്‍ വന്നു, ഫെഡ്എക്സ് കാള്‍ സെന്റര്‍ മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധിപ്പിച്ചു, അപ്പോള്‍ എനിക്ക് ഒരു തട്ടിപ്പ് ആണെന്ന് മനസിലായി. ഞാൻ നേരിട്ട് നാട്ടിലെ പോലീസ് സ്റ്റേഷനിൽ പോയി പരാതി രജിസ്റ്റർ ചെയ്തു.
@techtalkwithafsalАй бұрын
👍
@malluanime26 күн бұрын
എനിക്കും വന്നു scam ഇതുപോലെ whatsapil..അവരുടെ കൈയിൽ നിന്ന് ഞാൻ 150 rupa അടിച്ചു മാറ്റി ഞാൻ അവരെ ബ്ലോക്ക് ആക്കി പോയി 🤣
@athiraku9867Ай бұрын
എനിക്കും വന്നിരുന്നു കാൾ. എന്റെ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട്. ഞാൻ പറഞ്ഞു അത് എന്റെ ഓർഡർ അല്ല എന്ന്. അങ്ങനെ ആണെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ പറ്റും എന്നും പറഞ്ഞു. പിന്നെ എന്തെക്കിലും പറയുന്നതിന് മുൻപ് കാൾ കട്ട് ആയി