Рет қаралды 1,341
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുടെയുംപരിചയപ്പെട്ട് ഇറങ്ങിപ്പോയി ചതിക്കുഴിയിൽ വീഴുന്ന ഒരു പെൺകുട്ടിയുടെ കഥ'
എല്ലാവരും കണ്ടിരിക്കേണ്ട ഒരു കഥയാണ് മാതാപിതാക്കളെ ധിക്കരിച്ച് ഇന്നലെ പരിചയപ്പെട്ട ഒരുവന്റെ കൂടെ മുൻപും പിൻപും നോക്കാതെ ഇറങ്ങിപ്പോയി ജീവിതം നശിക്കുന്ന ഒത്തിരി ഒത്തിരി പേർ നമ്മുടെ ചുറ്റുമുണ്ട്
കൂടെവിടെ കാണുക സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക കമൻറ് ഇടുക