ആ അച്ഛന്റെ കരച്ചിൽ 😢😢😢 ഒരുപാട് സങ്കടം തോന്നി. . മക്കൾ ആയാൽ ഇതുപോലെ വേണം🥰🥰 🥰 അപ്പുവേട്ടൻ, പാറു, അച്ഛൻ 👌👌👌👌❤️❤️❤️❤️❤️❤️
@VOICEOFKITCHEN12 күн бұрын
Thanks dear
@philipmt737812 күн бұрын
വളരെ നല്ലൊരു ആശയം .... ഹൃസ്വമായി ചിത്രീകരിച്ചിരിക്കുന്നു; തികച്ചും സ്വാഭാവികമായി.... അഭിനന്ദനങ്ങൾ....❤
@VOICEOFKITCHEN12 күн бұрын
Thanks dear thanks
@ambikaambika-c7k12 күн бұрын
അപ്പുവേട്ടന്റെ മറുപടി അടിപൊളി സൂപ്പർ അതാണ് വേണ്ടത്👍👍👍👍👍👍👍
@VOICEOFKITCHEN12 күн бұрын
Thanks dear ❤
@VijayaSanthosh12 күн бұрын
35 ആമത്തെ എപ്പിസോഡ് അതിമനോഹരമായ ചെയ്തു നല്ലൊരു മെസ്സേജ് ആയിരുന്നു അതിൽ അപ്പുവേട്ടൻ പാറും അച്ഛനും നന്നായി അഭിനയിച്ചു അച്ഛൻറെ അഭിനയം അതിമനോഹരമായിരുന്നു
@VOICEOFKITCHEN12 күн бұрын
Thanks dear
@cinemamistakesz62112 күн бұрын
ഇപ്പോൾ ആണ് കാണുവാൻ സാധിച്ചത് 3 പേരും നന്നായിട്ട് അഭിനയിച്ചു👌🏻👌🏻👌🏻.ബീനാമ്മ ഒരു മരുമകൾ എങ്ങനെ പെരുമാറണോ അങ്ങനെ തന്നെ അഭിനയിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@VOICEOFKITCHEN12 күн бұрын
ചില മരുമക്കൾമാത്രമേ ഇങ്ങനെ പെരുമാറാറുള്ളൂ ആ റോഡ് നന്നായി ചെയ്തു
@chandrachoodannair565212 күн бұрын
ഇത് നല്ല സന്ദേശമാണ് നൽകിയത്.ഇത്പോലുള്ള ടെലിഫിലിം ഇനിയും തുടരുക
@VOICEOFKITCHEN12 күн бұрын
Thanks dear sir
@BijuBijupp12 күн бұрын
നല്ലൊരു സന്ദേശമാണ് കേട്ടോ സന്തോഷേട്ടാ 😭❤️
@VOICEOFKITCHEN12 күн бұрын
Thanks dear
@chandrachoodannair565212 күн бұрын
നല്ല സന്ദേശമാണ് നൽകിയതെന്ന് ഇത് പോലുള്ള ടെലിഫിലുകൾ തുടരുക.
@VOICEOFKITCHEN12 күн бұрын
Thanks
@valsalapv522912 күн бұрын
നന്നായി അഭിനയിച്ചു.മൂന്നുപേരും
@VOICEOFKITCHEN12 күн бұрын
Thanks valsala
@lalitharaja395012 күн бұрын
Very very good short film
@VOICEOFKITCHEN12 күн бұрын
Thanks dear
@vrbabykuttanbaby500612 күн бұрын
സൂപ്പർ ചെറുതെങ്കിലും നല്ല മെസേജ്❤
@VOICEOFKITCHEN12 күн бұрын
Thanks dear
@samashtivenugopal12 күн бұрын
Good message & good work
@VOICEOFKITCHEN12 күн бұрын
Thanks dear 🙏
@lalitharaja395012 күн бұрын
Nice short film
@VOICEOFKITCHEN12 күн бұрын
Thanks dear
@mohandaspk772112 күн бұрын
Make sure the security of life while your younger days! Never think of the children! Good theme and acting, thumps up!
@VOICEOFKITCHEN12 күн бұрын
Thanks
@mazhuvinmelvadayar892810 күн бұрын
Super super story ❤
@VOICEOFKITCHEN10 күн бұрын
Thanks dear
@johnypo715312 күн бұрын
🎉🎉
@VOICEOFKITCHEN12 күн бұрын
Thanks dear
@SudheerSudheer-wy6fr12 күн бұрын
❤
@VOICEOFKITCHEN12 күн бұрын
Thanks
@CVJayakumar12 күн бұрын
😂😂❤🎉
@VOICEOFKITCHEN12 күн бұрын
Thanks dear
@lalitharaja39503 күн бұрын
Very very nice short film
@VOICEOFKITCHEN3 күн бұрын
We are very happy that you watched our short film and we appreciate your comments to share that joy. Watch more of our short films, leave comments, and subscribe.