കൂടെവിടെ അഥിതി ടീച്ചർ ആദ്യമായി മനസ് തുറക്കുന്നു | Koodevide Sreedhanya Exclusive Talk |

  Рет қаралды 151,752

The ArtisT

The ArtisT

2 жыл бұрын

Koodevide Sreedhanya Exclusive Talk

Пікірлер: 151
@vasanthkumari6553
@vasanthkumari6553 2 жыл бұрын
ശ്രീ ധന്യ എനിക്കു വളരെ ഇഷ്ടം തോന്നി. കൂടെവിടെ അധിധീ ടീച്ചറിനെ സൂപ്പർ ആക്കി. നന്ദി
@sabisabisarafu6766
@sabisabisarafu6766 Жыл бұрын
ഞാൻ അതിഥി ടീച്ചറെ കാണാൻ വേണ്ടി മാത്രം സീരിയൽ കാണാറുണ്ട്. ആ സംസാരവും അത് പോലെ cute ❤
@remaravindran2429
@remaravindran2429 Жыл бұрын
Adhithi Theacher Super Speech Lady
@rajoonair3674
@rajoonair3674 2 жыл бұрын
തറവാടിത്തം തുളുമ്പുന്ന ഒരു മുഖം. എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ .
@jyothilakshmi4782
@jyothilakshmi4782 2 жыл бұрын
Seeriyalil ടീച്ചർ കഥാപാത്രം മനസ്സിൽ നിറഞ്ഞുനിൽക്കുന്നതുപോലെ തന്നെ ഇപ്പോ ശ്രീധന്യ മേം ഉം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സംസാരരീതി ആകർഷണീയം തന്നെ.. Supar. 👍👍
@leeladivakaran5870
@leeladivakaran5870 2 жыл бұрын
ഞാനും തൃശൂരിൽ വിമല കോളേജിൽ പഠിച്ച ആളും ഒരു റിട്ടയേർഡ് ടീച്ചറും ആണ്. കൂടെവിടെ സീരിയൽ കാണാറുണ്ട്. ടീച്ചർ എന്ന നിലയിൽ സംഭാഷണവും പെരുമാററവും ശ്രീ ധന്യ ശ്രദ്ധേയമായിട്ടുണ്ട്. എനിക്ക് അഭിമാനം തോന്നുന്നു. വിമല കോളേജ് പഠിച്ച സ്റ്റുഡൻറ് എന്ന നിലയിലും സന്തോഷം. തൃശൂരിൽ തന്നെയാണോ യഥാർത്ഥ കുടുംബം ? മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ
@nalinip5764
@nalinip5764 2 жыл бұрын
അതിഥി ടീച്ചർ അഭിനയം നല്ലതായിരുന്നു
@rayyanriyu4551
@rayyanriyu4551 2 жыл бұрын
ഹായ് അഥിതി ടീച്ചർ 🥰😘👍എനിക്ക് ഒരുപാട് ഇഷ്ടമാണ് to❤🌹🌹
@vinodininarayanankurup5708
@vinodininarayanankurup5708 2 жыл бұрын
OM Shanti 🌹 ടീച്ചർ very good, എല്ലാവർക്കും ഓരോ പാഠമാകട്ടെ ഈ വാക്കുകൾ🌹
@sujathagopal9486
@sujathagopal9486 2 жыл бұрын
സൂപ്പർ speech. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം കല്യാണം അല്ല വിദ്യാഭ്യാസം ആണ് ഏറ്റവും വലിയ ധനം
@majidharafeeqmajidharafeeq8087
@majidharafeeqmajidharafeeq8087 2 жыл бұрын
സത്യം
@nandinijanardhanan8354
@nandinijanardhanan8354 2 жыл бұрын
Thu thu thu
@komalarajan7941
@komalarajan7941 2 жыл бұрын
Sree Dhanya mam your speech is super i love u
@mayasaji9626
@mayasaji9626 2 жыл бұрын
Athe
@beenadevi3096
@beenadevi3096 Жыл бұрын
@@majidharafeeqmajidharafeeq8087 1¹
@kurupsasi9242
@kurupsasi9242 2 жыл бұрын
വളരെ നല്ല വാക്കുകൾ, തന്മയത്തോടെയുള്ള അഭിനയം, ആരെയും ആകർഷിപ്പിക്കുന്ന സൗന്ദര്യം.
@athulyar5855
@athulyar5855 2 жыл бұрын
ടീച്ചർ ഇഷ്ടം ❤😘❤
@hamsamp7496
@hamsamp7496 2 жыл бұрын
ടീച്ചറിനെ ദീർഗായുസ് നൽകട്ടെ
@syamalakumari1673
@syamalakumari1673 2 жыл бұрын
ഒരു നല്ല ടീച്ചറിനേപ്പോലെ തന്നെ ഒരു സുന്ദരി ടീച്ചർ. നല്ല സംഭാഷണം. ലളിതം സുന്ദര o സിനിമയിലേക്ക് പോകരുതേ എന്നൊരപേക്ഷ. :
@anuz_mochi
@anuz_mochi 4 ай бұрын
പേര് പോലെ തന്നെ സൂപ്പർ ചേച്ചിയെ കാണാൻ സൂപ്പർ അടിപൊളി ❤️👍🏻
@girijadevi3869
@girijadevi3869 2 жыл бұрын
നല്ല ഇരുത്തം വന്ന സംസാരം...Sree, nice talk..
@tejasrajmr2837
@tejasrajmr2837 Жыл бұрын
അതിഥി ടീച്ചർ പൊളിയാണ്
@najmanaju7923
@najmanaju7923 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആട്ടോ ചേച്ചിയെ പിന്നെ ചേച്ചീടെ സംസാരം കേൾക്കാൻ നല്ല ഇഷ്ട്ടമാ ❤️ u ചേച്ചി
@jayadevancoco9582
@jayadevancoco9582 2 жыл бұрын
അഥിതി ടീച്ചർ ഇഷ്ടം 🥰🥰🥰🥰
@lathajayakumar1859
@lathajayakumar1859 2 жыл бұрын
Super speech, I am staying in mumbai, Super അഭിനയം ആണ് koodevide serialil
@shibinshibanya3956
@shibinshibanya3956 Жыл бұрын
നമ്മുടെ അധിതി ടിച്ചറെ എല്ലാവരും ഇഷ്ടപ്പെടുന്ന 🌹❤❤🌹
@karthyayanipk1143
@karthyayanipk1143 Жыл бұрын
അഥിതി ടീച്ചർ ആൻഡ് ശ്രീധന്യ ഇഷ്ടം ❤️❤️❤️💞👌❤️❤️❤️
@sreekalasanthosh4914
@sreekalasanthosh4914 2 жыл бұрын
Sreedhanya Chachi ഞാൻ ഈ കൂടെവിടെ സീരിയൽലിൽ . ആണ് കാണുന്നത് ഒരുപാട് ഇഷ്ടമായി മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. chachi um , Bipin num, Anshi um ഒരു പാട് ഒരു പാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️
@ushasharma-ud6sq
@ushasharma-ud6sq 2 жыл бұрын
Orupadu ishttam moonaleyum.
@gouridiwakar2298
@gouridiwakar2298 2 жыл бұрын
Excellent narration. All parents must learn so many points from this respectful lady. I really appreciate n salute Sridhanya. God bless you.
@santhadevi8580
@santhadevi8580 2 жыл бұрын
Teacher Super, Beautiful ❤
@mslohitha2260
@mslohitha2260 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ത് രസാ കാണാൻ 👌❤️🥰
@ayshanishatha5323
@ayshanishatha5323 2 жыл бұрын
Sreedhanya chachi, super. Teacharuda oroo statementsum oninonnu megachthanu pinna kodavidayile Ella charactersum avaruda rollil thane jeevikunnu
@sagunthalaramavarma835
@sagunthalaramavarma835 2 жыл бұрын
Super speech. Very good acting. Actually living with character. Congratulations
@ednachester2037
@ednachester2037 2 жыл бұрын
Hi shreedhanya..love your character as Adhithi teacher..god bless.
@deepanair299
@deepanair299 2 жыл бұрын
Super Sreedhanya U said it. A big salute❤️❤️❤️🌹🌹🌹🌹🌹🌹
@vasanthakumari7731
@vasanthakumari7731 2 жыл бұрын
അഥിതി ടീച്ചർ nallathayittunde വളരെ സന്തോഷം. 🙏
@vijayavijaya5077
@vijayavijaya5077 2 жыл бұрын
Adhithiteachar. Ne. Valia. Ishtanu. Sundhariyanu. Nalla. Acting.. Allthe. Best. 😊👍❤️🙏
@raghuraj1019
@raghuraj1019 Жыл бұрын
supper artist. supper hero. best actor
@AdmnAdmn-xn2cq
@AdmnAdmn-xn2cq 2 жыл бұрын
Sree Dhanya you are so beautiful graceful and confident. I liked your attitude liked the way you look at life people and society, Your are so natural and I could relate to the charector Aditi teacher in serial. Best wishes
@lucyantony1493
@lucyantony1493 2 жыл бұрын
Very good Teacher. Keep it up
@bindus7079
@bindus7079 2 жыл бұрын
ടീച്ചർ പറഞ്ഞതാണ് ശരി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത് എനിക്കും രണ്ട് പെൺകുട്ടികളാണ് ഒരാൾ ഐഎഎസ് പഠിക്കുന്നു രണ്ടാമത്തെയാൾ ബീവിയെ കഴിഞ്ഞു
@nidhamoll4863
@nidhamoll4863 2 жыл бұрын
Teacher super 👍🏻👍🏻👍🏻
@aneeshar230
@aneeshar230 2 жыл бұрын
കൂടെവിടെ സീരിയൽ അതിലെ പോലെ തന്നെ തോന്നുന്നു ഒരു വ്യത്യാസവുമില്ല. Super....... സ്വന്തം ശബ്ദം തന്നെയാണ് എന്ന് തോന്നുന്ന..ഡബ്ബിങ്.ചെയ്യുന്നത്...👌👌
@jayadevancoco9582
@jayadevancoco9582 2 жыл бұрын
Athe👌👌👌👌
@girijasaradamma553
@girijasaradamma553 Жыл бұрын
സ്വന്തം സൗണ്ട് ആയതുകൊണ്ട് തന്നെയാണ് ആ കഥാപാത്രം വിജയിച്ചതും
@rekhamenon8018
@rekhamenon8018 2 жыл бұрын
Luv from mumbai❤️❤️Very true about girls..great words👍👍👍
@premakrishnan8339
@premakrishnan8339 2 жыл бұрын
നല്ല അഭിനയം. വളരെ ഇഷ്ടം
@babysreeja4442
@babysreeja4442 2 жыл бұрын
Teacher ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@athulyar5855
@athulyar5855 2 жыл бұрын
Very strong statement about Girls ❤
@kochumolbinoy954
@kochumolbinoy954 2 жыл бұрын
Super and healthy talk. Good attitude. God bless you.
@suseelasudheesh6602
@suseelasudheesh6602 2 жыл бұрын
Hai teacher orupade ishttamaanne teachere
@ramanikurian275
@ramanikurian275 2 жыл бұрын
Very well explained. Hat's off to you.
@geethadevi7589
@geethadevi7589 2 жыл бұрын
Hari Om Othiri Snehathode Othiri Respectode ❤️🙏🌹
@nishamanoj6352
@nishamanoj6352 2 жыл бұрын
Very good speech
@riyakunjumon6745
@riyakunjumon6745 2 жыл бұрын
Superb interview. Lovely u chechi 😍💓
@user-rh2kj1ew9r
@user-rh2kj1ew9r 9 күн бұрын
Good speech
@ameennahla7864
@ameennahla7864 2 жыл бұрын
ടീച്ചർ പൊളിയല്ലേ 🥰🥰🥰
@syalinisyalini3981
@syalinisyalini3981 2 жыл бұрын
Good Speech ❤️❤️❤️❤️❤️❣️
@sheejaashok7577
@sheejaashok7577 2 жыл бұрын
You said it !! Good opinion.
@syamalachandran301
@syamalachandran301 2 жыл бұрын
Kootevite kaanaarund, Ishttanu♥️♥️, sound swantham thanne anennu ithu kettappol manasilayi🥰
@kalyanimenon8518
@kalyanimenon8518 2 жыл бұрын
Adhithi teachere enikku Valare Valare ishtamanu.Koodevide nalla serial aanu
@rajeswarim.p6978
@rajeswarim.p6978 2 жыл бұрын
Happy Birthday stay blessed 🎉🎉
@taniasimon4546
@taniasimon4546 2 жыл бұрын
Woww what a stand about girlsss
@sajithavinod5628
@sajithavinod5628 2 жыл бұрын
👍👍
@lalithamohan8521
@lalithamohan8521 2 жыл бұрын
Super speach ellam nalla kazhappadu
@zeenathsharaf7731
@zeenathsharaf7731 2 жыл бұрын
Nalla Abhinayam koodevide ishtem🥰🥰❣️❣️
@ajithajoos8653
@ajithajoos8653 2 жыл бұрын
Sreedhanya #adhiti teacher ❤❤❤
@sudendrenkunnumel8400
@sudendrenkunnumel8400 Жыл бұрын
VERE GOOD
@jijivinod4602
@jijivinod4602 2 жыл бұрын
❤❤❤❤
@vasanthachandrasekhar2928
@vasanthachandrasekhar2928 2 жыл бұрын
I like you very much. Soooooooooooopppr athidhi teacher 😀
@naseemanasi1217
@naseemanasi1217 2 жыл бұрын
👌chechi
@sresmipillay1
@sresmipillay1 2 жыл бұрын
Superb Sree
@fathimafella2867
@fathimafella2867 2 жыл бұрын
Teacher❤
@meenab.1698
@meenab.1698 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️ Athithi teacher
@sarithaaneesh6325
@sarithaaneesh6325 2 жыл бұрын
Wooow super 👍👍👍
@sindhurc7601
@sindhurc7601 2 жыл бұрын
Super techer
@thottappalliljosephantony4822
@thottappalliljosephantony4822 2 жыл бұрын
So beautiful talk
@FD-2181
@FD-2181 Жыл бұрын
You have a lot of positive attitude. Good. Keep it up
@ashapj4779
@ashapj4779 2 жыл бұрын
👍👍👍👍👍👍
@suseelasudheesh6602
@suseelasudheesh6602 2 жыл бұрын
Ennum nalladhu varatty🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷
@prameeladhanesh1630
@prameeladhanesh1630 Жыл бұрын
Orupad ishttam❤️❤️❤️❤️❤️❤️
@sobhanaravi1551
@sobhanaravi1551 2 жыл бұрын
Nalla.eshtam.thonunnacarctor.kananum.enthu.bhanghiyanu.super........
@sunlion4261
@sunlion4261 2 жыл бұрын
I second your statements on daughters. Parents should be empowering the daughters and enabling them to be independent. I am a big fan of you. I really liked your words about female freedom and independence.
@chandrikachandran5834
@chandrikachandran5834 2 жыл бұрын
മോളേ ശ്രീ ധന്യേ വളരെ ഇഷ്ടം ആണ് കാരണം മോളുടെ അവതരണം
@lalulalu2950
@lalulalu2950 2 жыл бұрын
Love ❤ you from Mumbai
@devakyvelayudhan5426
@devakyvelayudhan5426 2 жыл бұрын
Adhithi teacher😍😍❤️❤️🙏🙏
@Viswanathan792
@Viswanathan792 2 жыл бұрын
Anshitha chechi and Bipin chettan interview video indavo please parayu
@moidhunk2537
@moidhunk2537 2 жыл бұрын
teechere Abinyam SUPER An to
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Good tips for all ladies, activate our brain always
@taniasimon4546
@taniasimon4546 2 жыл бұрын
എന്തിനാ ഇടകിടെ music
@aavaniaavani4973
@aavaniaavani4973 2 жыл бұрын
Orupadishtam anu chechiiii....samsaram othiri ishttaa
@rohinibabu8777
@rohinibabu8777 2 жыл бұрын
Super
@minimurali5612
@minimurali5612 Жыл бұрын
Teacher speach good
@ORMAKITCHEN
@ORMAKITCHEN Жыл бұрын
ഈ മോളെ എടുത്തു കൊണ്ട് നടന്നിട്ടുണ്ട് ഞാൻ. എന്നെ അറിയുമോ എന്തോ..❤ ചിഞ്ചു.. എന്നാണ് ഞാൻ അന്ന് വിളിച്ചിരുന്നത്.അന്നും സുന്ദരി കുട്ടി ആയിരുന്നു.😍
@geetsam.7605
@geetsam.7605 2 жыл бұрын
It was a pleasure listening you Shree ❤️. You have given such a beautiful message of Women Empowerment to the upcoming generation, through this talk of yours. Also loved the way how you spoke about bringing up our daughters and giving them the best ever weapon of education in their hands to face the world.independently ❤️.
@bhagyamlakshmi4332
@bhagyamlakshmi4332 Жыл бұрын
👌👌Adhithi
@anjuraveendran5446
@anjuraveendran5446 2 жыл бұрын
U r beautiful ❤️
@leemamathew380
@leemamathew380 2 жыл бұрын
My attitude is same. That's true.
@shanthammak719
@shanthammak719 2 жыл бұрын
Teacher.so good actor.Love you so much.
@mollymohan9197
@mollymohan9197 2 жыл бұрын
Excellent narration. Congratulations it may help the listeners God bless you.
@taniasimon4546
@taniasimon4546 2 жыл бұрын
Aa statement about girls onu short video aakamo and make it share in youtube Facebook and whatsapp it's a claer and cut statement need a changee Words are clear and her voicee🔥🔥
@shynivarghees1892
@shynivarghees1892 2 жыл бұрын
♥️
@statusworld3425
@statusworld3425 2 жыл бұрын
Adhithi teachere oru padu eshttamanu
@sindhuk8093
@sindhuk8093 Жыл бұрын
💝👍🏻👍🏻👍🏻
@rajanm.k8499
@rajanm.k8499 Ай бұрын
❤️❤️❤️❤️❤️❤️
@mumthazshajahan8778
@mumthazshajahan8778 2 жыл бұрын
Koodevideyile myvfav character
@vidyasekhar4273
@vidyasekhar4273 2 жыл бұрын
You are as courageous as much as beautiful.. Beauty with Brain 😊.Proud to be your classmate.🤗
@minimurali5612
@minimurali5612 Жыл бұрын
Teachernye dress valiya ishtamanu
@adithya.m346
@adithya.m346 2 жыл бұрын
❤️🥰👍🏻
@habeebas4016
@habeebas4016 Жыл бұрын
Athithi teacher poliyanu
@harikumar3804
@harikumar3804 2 жыл бұрын
അതിഥി ടീച്ചർ സൂപ്പർ അല്ലെ
@prabha1411
@prabha1411 2 жыл бұрын
👍👍👍👍👍👏👏👏
@tejasrajmr2837
@tejasrajmr2837 Жыл бұрын
എൻെറ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ് ആൻറിയേ
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Koodevide Reloaded || Episode 174 || Asianet
21:24
Asianet
Рет қаралды 40 М.
Star Magic | Flowers | EP#384
55:23
Flowers Comedy
Рет қаралды 3 МЛН
Koodevide_S1_E484_EPISODE_Reference_only.mp4
20:28
Asianet
Рет қаралды 136 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН