ഇനിയെങ്കിലും തീപിടുത്തം പോലുള്ള അപകടത്തിൽ നിന്നും രക്ഷപെടാനുള്ള സംവിധാനങ്ങൾ ചെയ്യണം 🙏🙏🙏ഇനി ആർക്കും ഈ ഒരു അവസ്ഥ വരാതെ ഇരിക്കാൻ 👏👏👏
@anletjasmin5904 ай бұрын
കണ്ടിട്ടില്ല എങ്കിലും stephin mone ഓർക്കാത്ത ഒരു ദിവസ്സം പോലും ഇല്ല. എന്നും പാടുന്നതും എടുത്ത് കാണാറുണ്ട്. എല്ലാ കുടുംബങ്ങൾക്കും കർത്താവു ആശ്വാസം നൽകട്ടെ.
Athil oru chettan ivide aduthullatha. Athum same situation oke taneya athre udeshichullu. Allathe athil mosham ito😡@@jib5369
@jib53694 ай бұрын
@@Soniajoseph1605 Than enthinado choodakunnathu. Njan paranghillello than kalipichennu. Njanum ozhu afiyprayam paranghune ollu sissy
@beyula56093 ай бұрын
Same
@reshmak49844 ай бұрын
ഒരു ദിവസം പോലും അവരെ ഓർക്കാതെ ഇരിക്കാൻ പറ്റുന്നില്ല, എന്തെല്ലാം ആഗ്രഹങ്ങൾ ഉണ്ടായിരുന്നുകാണും. അവർക്ക്.
@gafoorksaid99674 ай бұрын
എന്തെങ്കിലും ആഗ്രഹമല്ല ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടാകും
@Sillyjjames4 ай бұрын
എൻ്റെ ദൈവമേ ഹൃദയം തകരുന്ന അനുഭവം
@shahinahashim38924 ай бұрын
എല്ലാ പ്രവാസി സഹോദരൻമാരെയും നീ കാത്ത് രക്ഷിക്കണേ അള്ളാഹ്
@minijose91834 ай бұрын
ഈശോയേ എല്ലാം സഹിക്കാൻ ഈ കുടുംബത്തിന് ശക്തി കൊടുക്കനെ... നാഥാ...
@lissyjacob78824 ай бұрын
ദൈവമേ എങ്ങനെ സഹിക്കും നല്ലവരെ ആണ് ദൈവത്തിനു വേണ്ടത് 😪 പൊന്നു മോനെ നീ ദൈവ സന്നിധിയിൽ ഉണ്ട് 🙏🏼🙏🏼
@aleyammaamma51524 ай бұрын
ദൈവമേ എല്ലാവരെയും സ്വർഗീയ ഭവനത്തിൽ ചേർക്കണമേ ❤❤
@susanpeniyathu72324 ай бұрын
എല്ലാ കുടുബങ്ങൾക്കും എന്റെ ദൈവം ആശ്വാസവും സമാധാനവും കൊടുക്കണേ🙏🙏
@nissyphilip4 ай бұрын
Very heart broken moments. Even though I don't know them, but still crying... Today also my WhatsApp status is about Brother Stephen. RIP also those who departed from us.. Praying for the sorrowing family.. From Riyadh
@vimalajose42524 ай бұрын
Ariyilla എങ്കിലും Stephin, akash, shameer, sajan ivaronnum മനസ്സിൽ ninnum marayunnilla... 😢😢😢 Daivam ella കുടുംബങ്ങൾക്കും ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻💐
@Rabiya_mk4 ай бұрын
Binoy
@angelmary81554 ай бұрын
പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും😢😢😢😢😢😢😢😢😢😢😢
@mildajohn78004 ай бұрын
Stephin എൻ്റെ നാട്ടുകാരൻ കൂടിയാണ്.., നാടിനെ കണ്ണീരിലാഴ്ത്തി കർത്താവിൻ്റെ സന്നിധിയില് ചേർന്നെങ്കിലും മരിച്ചവർ എല്ലാം നമ്മുടെ സ്വന്തംക്കാരെ പോലെയാണ് 😢😢
@sarammathomas19464 ай бұрын
Stephin മോനെ ഓർത്ത് ഞങ്ങൾക്കും വേദന ആണ് അപ്പോൾ മാതാ പിതാക്കൾ എങ്ങനെ സഹിക്കുന്നു
സത്യം ഇപ്പോളും ആ നടുക്കത്തിൽ നിന്നും mind വിട്ടിട്ടില്ല 😰😰😰😰😰
@mygodmylord57594 ай бұрын
Today they have gone early age tomorrow we will go the same way (I mean death)to സ്വർഗ്ഗത്തിലെ അപ്പൻറെ അടുത്തേക്ക്.. യേശുവിനെ സ്വന്തമാക്കാത്തവൻ ഒന്നും സ്വന്തം ആക്കിയില്ല യേശുവിനെ സ്വന്തമാക്കിയവൻ എല്ലാം സ്വന്തമാക്കി ആമേൻ ആമേൻ യേശുവേ
@bincybiju13544 ай бұрын
Stephin ente nattukarananu. Orikal polum kandittillenkilum manasinu valare vedana thonniya nimishangal. Body kandappol veezhumennu thonni. Pakshe daivam balam thannu. Ellavarum ente sahodarangal. Areyum matti nirthuvan padilla. Will see u that beautiful shore.......
@mehrinmehruba74034 ай бұрын
ഞാൻ കുവൈറ്റിൽ ആണ് ഈ ന്യൂസ് കണ്ട് മൂന്നു ദിവസം കരഞ്ഞു ആർക്കും സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ്
@vibinjohn55484 ай бұрын
Highway super markettil work ചെയ്യുന്നവരെ എല്ലാം എല്ലാ ദിവസവും കാണുന്നതും, വർത്തമാനം പറയുന്നതും ആയിരുന്നു.. പ്രത്യേകിച്ച് സെബിൻ,അവരെല്ലാം ഇനിയും ഇല്ല എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല 😢
@salyxavier31014 ай бұрын
Manassinnu mayilla stephinte face,veedinte responsiblity complete aakki poyi 😢😢ipo aa song video kanatha oru day polum enikkilla, God strength all family and friends in the absence of their loved ones
Oh my God.Console and comfort all the family members, dear and near once
@ThankachanDevassy4 ай бұрын
Bro during corona lockdown highway center management provided a huge kit to all the taxidrivers based fahaheel As ataxi driver since then my shopping regularly from highway supermarket. Its very hard to us now adays when ever i enter my eyes become wet As you told we have no right to ask 'why God '
@ramiummer4 ай бұрын
മനസിലായില്ല. ഒന്ന് പറയാമോ
@devilthrone81914 ай бұрын
May all their Soul’s Rest In Heaven 💐💐💐
@AnnaRobin-kb4bm4 ай бұрын
Amen 🙏🙏🙏
@mollyjose37594 ай бұрын
May all their souls rest in peace. May God give strength and courage to dear and near ones 🙏🙏🙏🌹
@cynthianigli83384 ай бұрын
May their souls rest in peace
@meyfemme13564 ай бұрын
Heart breaking 😢😢
@jeenaantony42834 ай бұрын
ദൈവമേ -------
@antonykaithamana29514 ай бұрын
Amen
@riginrobin5404 ай бұрын
Sadest😢😢😢
@mygodmylord57594 ай бұрын
"മനുഷ്യൻ ഒന്നുമല്ല എന്ന് അവസ്ഥ" പരമസത്യം
@royjoy61684 ай бұрын
ലോക ജനതയെ ഞെട്ടിച്ച ഒരു വലിയ ട്രാജഡി ആയിരുന്നു കുവൈറ്റ് ഫയർ ട്രാജഡി😢😢
@jollyjose11524 ай бұрын
Orikelum marakan pattilla stehpin churchila ella karyathinum munpil kanunna oru mon ayirunnu
@vijiharihar59004 ай бұрын
Aarenkilum ee video bldg lu thee puka vatunnath notice cheytho? Thaazhe etho floor lu ninnum (thru window) pinne top floor l ninnnum(through window) mathram puka varunnu then it spreaded. Purposely did someone do anything? If u closely look atvth way th smoke spreads u can see it's from top floor and somewhere from down window
ഹൈവേ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്തിരുന്ന വ്യക്തികൾ എന്ന് പറയുമ്പോൾ ഇ ബിൽഡിംഗ് ഇൽ വേറെ കമ്പനി യിൽ വർക്ക് ചെയ്തിരിനവരും ഉണ്ടായിരുന്നോ? ഒരിക്കലും ഉണ്ടാകില്ല എന്നലേ ഓണർ കെജിജോർജ് ഇന്റർവ്യൂ ഇൽ പറഞ്ഞത്.. അപ്പൊ മൊത്തത്തിൽ ഒരു ഉഡായിപ്പുണ്ട്