God bless paster ദൈവ ദാസനെ കർത്താവ് ധരാളമായി അനഗ്രഹിച്ചു ആയുസ്സ് നൽകട്ടെ അനുഭവ സാക്ഷി ജനം കേൾക്കട്ടെ നമ്മുടെ ദൈവത്തെ എത്ര സ്തുതിച്ചാലും പോരെയേ സ്തോത്രം സ്തോത്രം നാഥാ 🙏🙏🙏👍
@Thomas-pq5uw9 күн бұрын
God bless you pastor more and more For your humbleness I always used to listen to your speech. Your bible knowledge is very good.
@SM-2gmnlАй бұрын
This pastor is soo inspirational! I listen to this pastor a lot! Jesus Christ calls people in every part of the world.
@GodsvoiceMediaАй бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@anishb921613 күн бұрын
Then after reading the bible and dirty experience with Jesus they leave 😊
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@AmalOliverOlivet27 күн бұрын
അനിശ് kavalam പറയ സമുദായത്തിൽ നിന്ന് convert pentacost ആയി
@GodsvoiceMedia27 күн бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@vilasinipk37627 күн бұрын
പറയാനും പുലയന്റെ വംശം ആണ് ഇന്ന് മുസ്ലിം ക്രിസ്ത്യൻ വിഭാഗം റോമിൻ കാത്തോലിക്കായിലും ലെത്തിൻ എല്ലാ വിഭാഗം ജനങ്ങളിലും ആരും ഈ രാജ്യത്തു ചേരമാൻ വിഭാഗം ജനങ്ങളിൽ നിന്നും മത പരിവർത്തനം ചെയ്തവന്മാരാണ് ഈ ജാതി കോമരം തള്ളുന്നത് കഷ്ടം
@MinishJohn18 күн бұрын
Podaa,,,,eyaal ezhavayanu
@myworldmonoottankunjoottan63565 күн бұрын
Ezhava
@myworldmonoottankunjoottan63565 күн бұрын
Enthinu jathi parayunnu
@RenjuKr-y6rАй бұрын
𝗔𝗠𝗘𝗡🙏🙏🙏
@GodsvoiceMediaАй бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@johnsonabj644029 күн бұрын
mr. സന്തോഷ് വീഡിയോ കിട്ടാതെ വരുമ്പോൾ I2i അല്ല ആരും ചെയ്യും ഇത്തരത്തിൽ ഉള്ള അപകീർത്തി വീഡിയോ അവന് അതിന്.. മറപടി കിട്ടിയിട്ടുണ്ട് k tto😂😂
@antonythomas102618 күн бұрын
Eyalku panamano yesuvano valuth?
@KunjumolMathai-fz2qp11 күн бұрын
😊❤😢😮😂🎉😅
@digitechworld734717 күн бұрын
ഭജന ആണല്ലോ😂
@santhoshkumar326214 күн бұрын
Tha haedu kuthasxa kanada sam skaram🎉😮
@thomasthomas-ny6km8 күн бұрын
It is good. But why he joined Pentecostal believers group. Now it is fraud or money making business group.
@BijuThomas-tl7tuАй бұрын
ഇതിൽ വലിയ ഒരു സാക്ഷ്യം എന്തിന്
@MathewVarghese-o4rАй бұрын
Respected pastor I want to meet u.pls come to my home
@davdjoseph5500Ай бұрын
ഒരുത്തൻ ക്രിസ്തുവിൽ ആകുന്നതിനേക്കാൾ വലിയ സാക്ഷ്യം വേറെ ഇല്ല അങ്ങനെ എങ്കിൽ ഈ സാക്ഷ്യം വലിയ സാക്ഷ്യം തന്നെ അല്ലെ 🙏🏻🙏🏻
@anishb921613 күн бұрын
Evangelist unnikrishnan road accident yil marichu
@johnsonabj644029 күн бұрын
മനുവേൽ പാസ്റ്റാണോ കണ്ണിനു സുഖമില്ലാത്തത് 😊
@philipvarghese100ify27 күн бұрын
Yes. Vision illa. Pastor passed away.
@AstroJolsya6 күн бұрын
ഇയാൾ ക് ലൂസ്സിഫറെ പ്രേതം കൂടിയതാ
@creation9301Күн бұрын
ഇത് കഥാപ്രസംഗം ആണോ.😂😂. എന്നിട്ടും നീ നന്നായില്ലല്ലോ😢😢😢
@johnkuty916919 күн бұрын
Oru.nal.katha.prasm.kolam
@AmalOliverOlivet12 күн бұрын
1 samuel 15, 3,😂😂ye
@georgesamuel479328 күн бұрын
ആരാണ് ഈ കാവാലം
@jazmin124012 күн бұрын
🌹🌹🌹ഇത് ആരെങ്കിലും വായിക്കുന്നു വെങ്കിൽ അനീഷ് കാവാലം പാസ്റ്റരെ അറിയിക്കണം താങ്കളുടെ പ്രെസംഗം വളരെ നേരം പോക്ക് ആണ്, ചിരിക്കാൻ ഒത്തിരി ഉണ്ട്, പഴയ പാട്ടുകൾ സൂപ്പർ, പക്ഷെ ഒരു കാര്യം ഒരാൾ പോലും രക്ഷിക്കപ്പെടില്ല, കർണ രസം മാത്രം, ഒറ്റ പ്രസംഗത്തിൽ 3000 പേര് സ്നേനപ്പെട്ടു. താങ്കളുടെ പ്രെസംഗമോ താങ്കൾക്ക് കൃസ്ത്യാനികളായ അച്ചായന്മാരെ ഇഷ്ടം അല്ല, വെളുത്തവരെ ഇഷ്ടം അല്ല, കൊച്ചാമ്മമാരെ ഇഷ്ടം അല്ല, കോൺഗ്രസ് കാരെ കണ്ടൂടാ, പി ഉള്ളിൽ🌹🌹🌹🌹 ഒരു കമ്മ്യൂണിസ്റ്റ് കാരൻ, അപ്പോൾ അച്ചായന്മാർ വർഗ ശത്രുക്കൾ, അച്ചായന്മാർ എല്ലാവരും ഉണക്ക കപ്പ കഴിക്കുന്നത് താങ്കൾ കണ്ടോ, താങ്കൾ കഴിച്ച ഓർമയിൽ അച്ചായന്മആരുടെ തലയിൽ ഇടേണ്ട,കൺവെൻഷൻനു ശേഷം അച്ചായന്മാരുടെ പൈസ കൊള്ളാം അവരെ കണ്ടൂടാ, താങ്കൾ ക്രൂശിക്ക പെട്ട യേശുവിനെ പ്രെസങ്ങികൂ, ആളുകൾ രക്ഷിക്കപ്പെടും അച്ചായന്മാരെ മണപ്പിച്ചു നടന്നാൽ ആളുകൾ ചിരിച്ചിട്ട് പോകും, കരണ്ട് കാശു പോലും മുതലാകില്ല, അച്ചായന്മാർ കഴിക്കുന്നത് താങ്കളെ കാണിച്ചിട്ടാണോ, താങ്കൾക്ക് പറ്റിയത് കൊടിയും പിടിച്ചു മുതലാളിത്തതിനെതിരെ പോരാടുന്നതാണ്
@babym.j852710 күн бұрын
താങ്കളുടെ ഇതേ കമെന്റ് തന്നെ ജോബി ടി അലക്സിന്റെ മെസ്സേജിന്റെ ബോക്സിലും കണ്ടു.എന്താ കോപ്പി പേസ്റ്റ് ചെയ്തു കീച്ചുവാണോ.എന്തായാലും ഈ പരിപാടി നിർത്തുക. അനീഷ് കാവാലവും,ജോബിയും അവരുടേതായ ശൈലിയിൽ വേദപുസ്തകം പ്രസംഗിക്കുന്നു.വലിയ തെറ്റുകൾ എനിക്ക് കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല.പിന്നെ മനുഷ്യർ അല്ലേ. ആരും പൂർണരല്ലല്ലോ.
@marydasjoseph91422 күн бұрын
Please stop this
@Jagadha-nb4yd28 күн бұрын
ഈഴവർക്കെല്ലാം കൊമ്പുണ്ടോ
@jd793126 күн бұрын
ഉണ്ടല്ലോ കാണണോ പറയത്തി
@thomaskuttianilАй бұрын
ഇദേഹത്തിൻ്റെ ലേബൽ. എന്ന് പറയുന്നത്.. ഹിന്ദു ബാക്ഗ്രൗണ്ടിൽ നിന്ന് വന്നു എന്ന് മാത്രം ആണ്.. അല്ലാത് ക്രിസ്തു എന്ന..വിശ്വാസ യോഗ്യതയിൽ. അല്ല...എത്രയോ ശക്തന്മാരായ.. സുവിശേഷകകർ..ക്രിസ്തീയ കുടുംബത്തിൽ. നിന്നു വന്നു.അവരെ എല്ലാം ചവിട്ടി താഴ്ത്തി
@HD-cl3wdАй бұрын
നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് അദ്ദേഹത്തിന്റെ സാക്ഷ്യവും വചന ഘോഷണവും മാത്രമല്ല അദ്ദേഹത്തിന്റെ സംസാരശൈലി വേണ്ട രീതിയിൽ ഇറങ്ങി ചെല്ലും അതിപ്പോൾ കേൾക്കുന്നവർക്ക് ചിലർക്ക് അത്ര പിടിക്കില്ല..
@rosely4326Ай бұрын
@@HD-cl3wdസത്യം, മുകളിൽ പറഞ്ഞ ആ ശക്തന്മാർ ക്ക് ബൈബിൾ പരിജ്ഞാനം ഇദ്ദേഹത്തിന്റെ അരികിൽ കൂടി പോയിട്ടില്ല. ഒരു പഴയ പാട്ടു പോലും ഇന്നത്തെ പാരമ്പര്യ ഉപദേശിമാർക് അറിയില്ല. വചനം എല്ലാം കേട്ടിട്ട്, ദൈവ ദാസന്മാരുടെ കുറെ കുറ്റവും പറയും.,.
@HD-cl3wdАй бұрын
@@rosely4326 ഒരു ക്രൈസ്തവനായ ഞാൻ പോലും വചനം കുറച്ചെങ്കിലും ആഴങ്ങളിൽ മനസ്സിലാക്കാൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പ്രഭാഷണം വചനഘോഷണം വ്യാഖ്യാനം പാട്ട് എന്നിവയിലൂടെയാണ് മുടങ്ങാതെ കാണാറുണ്ട് അദ്ദേഹത്തെ വളരെ ഇഷ്ടവുമാണ് എന്നെങ്കിലും അദ്ദേഹത്തെ കാണണം എന്നും ആഗ്രഹിക്കാറുണ്ട് എത്രയും ശക്തമായി മുഖപക്ഷം നോക്കാതെ പറയുന്നത് വേറെ ആരിലും കണ്ടിട്ടില്ല പാരമ്പര്യ ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവർ പോലും ക്രിസ്തീയ ജീവിതത്തിൽ വളരെയധികം വിട്ടുവീഴ്ചകൾ നടത്തിയാണ് ജീവിക്കുന്നത് അതിനെയെല്ലാം അദ്ദേഹം നഖശിഖാന്തം എതിർക്കുന്നുണ്ട് അതുകൊണ്ട് അനേകർക്ക് ഇദ്ദേഹം പ്രസംഗിക്കുന്നത് ഇഷ്ടമല്ല എന്തുപറഞ്ഞാലും ക്രൈസ്തവർക്ക് ഇദ്ദേഹം വളരെ മുതൽക്കൂട്ടാണ് യഥാർത്ഥ സത്യദൈവം യേശുക്രിസ്തുവിനെ തിരിച്ചറിയുവാനും ക്രൈസ്തവരിൽ തന്നെയുള്ള അനാചാരങ്ങൾ നിർത്തി യഥാർത്ഥ കർത്താവിലേക്ക് യേശുക്രിസ്തുവിലേക്ക് വരുവാനും അനീഷ് പാസ്റ്ററിന്റെ പ്രസംഗങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്
@thomaskuttianilАй бұрын
@@HD-cl3wd PR WORK QUOTATION EDITHITTUNDO
@thomaskuttianilАй бұрын
@@rosely4326കിണറ്റിലെ തവള.ഒരു കല്ലിൽ നിന്നും അടുത്ത കല്ലിൽ ചടിയിട്ടു പറയും ബൂമി ഇത്രയേ ഉള്ളു..അതുപോലെ ആണ്. താങ്കൾ.ഇങ്ങേരുടെ പ്രാസം കേട്ടു ആകിർ.. ഷ്ടൻ ആയത് ആണ് പ്രേഷ്ണം
@roypc91028 күн бұрын
ഇദ്ദേഹം ഈഴവ സമുദായക്കാരൻ അല്ല, അങ്ങനെ പറഞ്ഞാണ് ആളുകളെ പറ്റിക്കുന്നത്, ഷാപ്പിലെ കറി കച്ചവടക്കാരനായിരുന്നു, അല്ലാതെ ചെത്തു കാരൻ അല്ല, ഇദ്ദേഹം വേറൊരു സമുദായക്കാരൻ ആണ്
@vilasinipk37627 күн бұрын
സമുദായം നോക്കി ആണോ യേശുവിനെ രക്ഷിതാവ് ആയി സ്വികരിക്കുന്നത്, ഈഴവർ നാരായൺ ഗുരുവിന്റെ വാക്യങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്, ഇന്ന് ഈഴവർ പള്ളികളിൽ പോകുന്നുണ്ട് രക്ഷിക്കപെടുന്നു പിന്നെ ഈഴവർക്ക് എന്താ കൊമ്പുണ്ടോ
@എന്താശരിയല്ലേ26 күн бұрын
Thankalude bandhuvano?
@MrJamesvjohn26 күн бұрын
ഈഴവൻ ഏതാണ്ട് വലിയ സംഭവം ആണോ? രണ്ടാളും ബ്രാഹ്മണൻ്റെ ദൂരെ നിൽക്കുന്നതിന് ചില അടകളുടെ വ്യത്യാസമേ ഉള്ളൂ. പക്ഷേ ആരായിരുന്നാലും കൃപയാൽ രക്ഷിക്കപ്പെട്ട് ദൈവകൃപയിൽ ആയതാണ് ഭാഗ്യം.
@MrJamesvjohn26 күн бұрын
അൽപ്പം ക്ഷമി ക്കു സുഹൃത്തേ ഇദ്ദേഹം ആദ്യമായി മാർഗ്ഗം കൂടിയ ആളല്ലേ കുറെ തലമുറകൾ കഴിയുമ്പോൾ ഇദ്ദേഹം തനിയെ വല്ല പകലോമറ്റമോശങ്കരപുരിയോ ആയിക്കൊള്ളും. പിന്നെ ഷാപ്പിലെ തൊഴിലാളിയാകാൻ ഈഴവൻ തന്നെയാകണമെന്നില്ലല്ലോ?
@abiyajohnjohn490425 күн бұрын
ഈഴവനായാലും വേറെ ഏതായാലും മനുഷ്യനല്ലേ...
@francisak4314Ай бұрын
പാച്ചേർ,വന്നിരിക്കുന്നത് പെന്തക്കോസ്തു യേശുവിന്റെ അടുത്തേക്കാണ്. പെന്തക്കോസ്തു കാരുടെ യേശു സുവിശേഷങ്ങളിൽവെളിപ്പെടുന്ന കർത്താവായ ക്രിസ്തേശുവല്ല.അതു എതിർക്രിസ്തു ആയി വേഷം മാറിവരുന്ന മറ്റൊരു യേശുവാണ്.ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന യേശു ഇന്ന് ആത്മാവാണ്.അവനെ സത്യത്തിലും ആത്മാവിലുമാണ് ആരാധിക്കേണ്ടത്.പെന്തക്കോസ്തു കാരുടെ യേശു ശരീരത്തിൽ ഇരിക്കുന്ന ശരീര ക്രിസ്തുവാണ്.അവനെ പെന്തോകൾ ശരീരത്തിൽ ആവാഹിച്ചു ആരാധിക്കുന്നു.സ്വാമി അയ്യപ്പനെ ഭജന പാടി കൈയടിച്ചും,വെളിച്ചപ്പാട് തുള്ളിയും,മൃഗീയ ശബ്ദങ്ങളിൽ അലമുറയിട്ടും ആക്രോശിച്ചും ജാതികൾ ശരീരത്തിലുള്ള തങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നതുപോലെ.ഈ ലോകത്തിന്റെ ദൈവത്തെ ആരാധിച്ചു ലോകൈശ്വര്യങ്ങൾ നേടിയെടുക്കാമെന്നല്ലാതെ ഇത്തരം വ്യാജ യേശുവിനെ കൊണ്ടാടിയിട്ടു എന്തുകാര്യം.എതിർക്രിസ്തുവിന്റെ കൂടെ അഗ്നിസ്നാനം എൽക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല.മനസന്തരപ്പെട്ടു സത്യസുവിശേഷത്തിലേക്കും ദൈവ വചനത്തിലേക്കും കർത്താവിന്റെ സഭയിലേക്കും തിരിച്ചു വരിക.ആത്മാവായി മാറാത്ത മറ്റൊരു യേശു നമ്മുടെ ആത്മാവിൽ വസിക്കുക അസാധ്യം.എന്തായാലും പാച്ചർക്ക് മറ്റൊരു യേശു എന്ന അപരന്റെ മറവിൽ തങ്ങളുടെ ശരീരത്തിൽ വസിക്കുന്ന പൂർവ ദൈവങ്ങളെ തങ്ങളുടെ ശരീരത്തിൽ ആവാഹിച്ചു വെളിച്ചപ്പാട് തുള്ളിയും,കൈകൊട്ടി ഭജനപാടിയും,ചെണ്ടതല്ലിപൊളിച്ചും ആരാധിക്കുവാനുള്ള സുവർണാവസരം പെന്തോകളുടെ ശരീര ക്രിസ്തു നല്കുന്നുണ്ടല്ലോ
@linolino231Ай бұрын
പിതാവ് ക്രിസ്തുവിൽ വസിക്കുന്നു അത് പോലെ ക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കുന്നു
@francisak4314Ай бұрын
@@linolino231amen
@francisak4314Ай бұрын
@Kingdom33ADഎഴുത്തും വായനയും അറിയാമെങ്കിൽ വേദപുസ്തകം ഒരാവർത്തി വായിക്കുക.കത്തോലിക്ക മതം വചനപ്രകാരം ആണെന്ന് ആരാണ് പറഞ്ഞത്.അവളും, പെന്തക്കോസ്തു വിഭാഗങ്ങളും നാമ മാത്ര ക്രൈസ്തവരെ കുറിക്കുന്നു.ഞാൻ ചൂണ്ടിക്കാണിച്ച വചന ഭാഗങ്ങളുമായി സൗകര്യമുണ്ടെങ്കിൽ ചർച്ചക്ക് വരാവുന്നതാണ്. പെന്തക്കോസ്തു ദൈവശാസ്ത്രം അനുസരിച്ചല്ല,വേദപുസ്തകം അനുസരിച്ചു സംസാരിക്കാം
@francisak4314Ай бұрын
@Kingdom33ADഞാൻ ഭൂമിയിലുള്ള ഒരു ക്രിസ്തീയ സംഘടനയുടെയും വക്താവല്ല. ഞാൻ ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ആലയത്തെ മാത്രമേ വിശ്വസിക്കുന്നുള്ളൂ.നാമ മാത്ര ക്രിസ്ത്യാനികളായ കത്തോലിക്ക സഭ വേശ്യകളുടെ മാതാവ് അവളുടെ പുത്രിമാരായ പെന്തോകൾ തുടങ്ങി വിവിധ ഓമന പേരിൽ അറിയപ്പെടുന്ന സംഘടനകൾ അവളുടെ പുത്രിമാരായി എതിർക്രിസ്തുവിനെ സ്വീകരിച്ചു ആനയിക്കുവാൻ തയ്യാറായി രംഗത്തുണ്ട് എന്നുള്ളതാണ് സമകാലീന വിശേഷം ഇതാണ് വെളിപ്പാട് 17-ൽ കാണുന്നത്.ഞാൻ ചൂണ്ടിക്കാണിച്ച ബൈബിൾ വാക്യങ്ങളായ 1 കൊരി.15:45b അതുപോലെ യോഹന്നാൻ.20:22 ;1:1,14;2 കൊരി.11:4 എന്നീ വാക്യങ്ങൾ കേന്ദ്രികരിച്ചു സംസാരിക്കാം.തുടർന്ന് നിരവധി വാക്യങ്ങൾ നിങ്ങളുടെ മുമ്പിൽ കൊണ്ടുവരാം.ഞാൻ ആരെയും വ്യക്തിഹത്യ ചെയ്യുന്നില്ല.അത് എന്റെ പണിയല്ല.ചില വചനങ്ങൾ അനുസരിച്ചു സമകാലീന സംഭവങ്ങൾ അപഗ്രഥിക്കുമ്പോൾ ഇപ്പോൾ നടപ്പിലുള്ള ആരാധന വൈകൃതങ്ങൾ ചൂണ്ടികാണിക്കേണ്ടി വരുന്നത് സ്വാഭാവികം.അതു ഒരിക്കലും വ്യക്തിഹത്യയുടെ അർത്ഥത്തിൽ ചിന്തിക്കരുത്.
@anusdineandart410429 күн бұрын
Correct
@No1-eh6yc14 күн бұрын
ക്രിസ്ത്യാനി എന്ന പേരിന് മുന്നിൽ താങ്കളുടെ പഴയ ജാതിപ്പേരും കാണും
@bijugeorge371424 күн бұрын
ക്രിസ്ത്യാനികൾ വന്നേപ്പിന്നെയാ നിങ്ങളെ പോലെ ഒള്ള ആൾക്കാർ പുറത്തു ഇറങ്ങി നടക്കാൻ പറ്റിയത്.
@FELI4316212 күн бұрын
ക്രിസ്തു പാപികളെ അന്വേഷിച്ചു വന്നു
@FELI4316212 күн бұрын
നിങ്ങളുടെ അപ്പന്റെ അപ്പനൊക്കെ പാപികൾ ആയിരുന്നു ഇപ്പോൾ പാരമ്പര്യം പറയുന്ന താങ്കൾ ഒന്ന് ചോദിച്ചു നോക്കുക
@saithalaviaji767123 күн бұрын
ആരാണ് ദൈവം ഏരവാണെങ്കിൽ ജനിച്ചതിന് മുന്ന ദൈവമില്ലായിരുന്നോ അതല്ല. ആദ്യത്തെ ദൈവം മരിച്ചതിന് ശേഷം ജനിച്ചതാണൊ ഏ ശൂ കാല്ലപ്പെട്ട ഏശു യഹൂദർ കൊന്നതല്ലെ. നീലവിൽദൈവം കൊല്ലപ്പെട്ടില്ലേ. ദൈവം മരിച്ച്പോയി. നിലവിൽ ദൈവം ഇല്ല. എനി ദൈവം രണ്ടാ മത് പ്രപിച്ചതായി കാണാം
@DReena-jk7eq20 күн бұрын
Mathavu alla daivam jesus anu daivam
@josephmm709513 күн бұрын
സ്തോത്രം 🙏
@joyabraham396Ай бұрын
Praise the Lord 🙏🙏
@jessypaul-ud1ql28 күн бұрын
Amen Amen🙏🙏🙏🙏
@SumaVarghese-cr5qcАй бұрын
Praise the lord
@soumyaajith7534Ай бұрын
Hallelujah
@jinujacob365626 күн бұрын
🙏🏻
@GodsvoiceMedia26 күн бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@Nikhilpasad-d2r29 күн бұрын
Amen
@GodsvoiceMedia29 күн бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@AmalOliverOlivet12 күн бұрын
1 samuel 15, 3,😂😂ye
@georgeninan674716 күн бұрын
Amen
@kunjammavk49526 күн бұрын
Amen Amen🙏🙏
@GodsvoiceMedia26 күн бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@susanseg6945Ай бұрын
Praise the Lord
@shinisaji7468Ай бұрын
Hallelujah
@AmalOliverOlivet12 күн бұрын
1 samuel 15, 3,😂😂ye
@KunjumonTJ-g4d2 күн бұрын
Amen
@justinalexanderjustinalexa95121 күн бұрын
Hallelujah
@ShinuIssac23 күн бұрын
Amen 🙏❤️❤️❤️
@GodsvoiceMedia23 күн бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@susanseg6945Ай бұрын
Praise the Lord
@GodsvoiceMediaАй бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media