K G Simon 02 | Charithram Enniloode 1841 | Safari TV

  Рет қаралды 365,923

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #K G Simon
K G Simon 02| Charithram Enniloode 1841 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 399
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@malluedu8694
@malluedu8694 3 жыл бұрын
Safari channel sun directil kittunila
@rajeshplakkat6494
@rajeshplakkat6494 3 жыл бұрын
Price
@abymedia9423
@abymedia9423 3 жыл бұрын
@@malluedu8694 സൺ ബോക്സ് update ചെയ്യുക.. Old ബോക്സിൽ സഫാരി കിട്ടില്ല
@devfeatures4308
@devfeatures4308 3 жыл бұрын
@@malluedu8694 Channel 235
@muhammedsavad7174
@muhammedsavad7174 3 жыл бұрын
Uy u u huyu ug 6 yu 6666666
@pr859
@pr859 3 жыл бұрын
കേരളം കണ്ട ഏറ്റവും മികച്ച ക്രൈം ബ്രാഞ്ച് ഓഫീസർ 🔥
@KSOMAN-eu5gf
@KSOMAN-eu5gf 3 жыл бұрын
Gentleman speech
@ratheshmonc9909
@ratheshmonc9909 3 жыл бұрын
അങ്ങേക്ക് എങ്ങനെ അറിയാം?
@pr859
@pr859 3 жыл бұрын
@@ratheshmonc9909 പത്രവർത്തകൾ അന്വേഷണങ്ങൾ
@harikrishnant5934
@harikrishnant5934 3 жыл бұрын
Aa second kammal Ayal enthu kondu eduthilla?.Oru kammal tharayil veenu kaanum. Kodamanju vannathu kondu edukkanokkathe poyathano? K.g. Simon athu parayunnilla..
@josephnorton6859
@josephnorton6859 3 жыл бұрын
Jacob tomas : am I a joke for you
@sureshkuttappan1855
@sureshkuttappan1855 3 жыл бұрын
എത്ര മാന്യമായാണ് താഴെത്തട്ടിലുള്ള ജീവനക്കാരെ സംബോധന ചെയ്യുന്നതെന്ന് മനസിലാക്കാൻ കേരളം കാണട്ടെകാണട്ടെ
@anusha9518
@anusha9518 Жыл бұрын
എല്ലാവരും അങ്ങനെ അല്ല 🙏
@anuskrishnan7629
@anuskrishnan7629 3 жыл бұрын
മോഡസോപ്പേരാണ്ടി ഫാൻസ്‌ ലൈക്‌ അടി... ജോർജ് ജോസഫ് സർ ❤...
@saddambadarudeen5548
@saddambadarudeen5548 3 жыл бұрын
😍😍🥰
@joshyvarghese3564
@joshyvarghese3564 3 жыл бұрын
പുള്ളിയുടെ സ്വാഭാവികമായ അവതരണമല്ല....... 🤷‍♀️
@ajmalalikarippakulam2762
@ajmalalikarippakulam2762 3 жыл бұрын
ഹമ് ആൾ ഇപ്പോൾ സെക്സ് ക്രൈം പിന്നാലെയാണ്.
@ajmalalikarippakulam2762
@ajmalalikarippakulam2762 3 жыл бұрын
@@joshyvarghese3564 ഇതാണ് സ്വാഭാവികം മറ്റെല്ലാം അഭിനയം
@yamunars6288
@yamunars6288 3 жыл бұрын
❤️❤️❤️
@sevenedge4644
@sevenedge4644 3 жыл бұрын
ഞങ്ങളുടെ കമാണ്ടന്റ് ആയിരുന്നു. സർ സംസാരിക്കുന്നത് കേട്ടാൽ ഒരു Positive energy ആണ് .
@harikrishnant5934
@harikrishnant5934 3 жыл бұрын
But orupadu spread aakunnu. Takes too time to describe.
@searchingKT
@searchingKT 3 жыл бұрын
@@harikrishnant5934change the speed to 1.25x. Feels much better.
@lrajinaslajju5502
@lrajinaslajju5502 3 жыл бұрын
ഇപ്പോ സെറ്റ് ആയി... 😍😍😍
@amanjack1581
@amanjack1581 Жыл бұрын
Ente Nadu idichu odicha sir anu
@Smiling_Indian
@Smiling_Indian Жыл бұрын
@@amanjack1581 enthinu
@vijeshck9216
@vijeshck9216 3 жыл бұрын
ബിനുവും ആ പെൺകുട്ടിയും പ്രണയത്തിൽ ആയിരിക്കും. അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ വീട്ടിൽ വന്നതായിരിക്കും. അതാണ് സ്റ്റോപ്പ്‌ മാറി ഇറങ്ങിയതും, പോലീസിനോട് കള്ളം പറയാൻ ശ്രമിച്ചതും!..പെൺകുട്ടിയുടെ മാതാപിതാക്കൾ ബിനു വന്നത് അറിഞ്ഞതുമില്ല!
@sajeshabsajeshab6152
@sajeshabsajeshab6152 3 жыл бұрын
അവൾ പ്രസവിച്ച് കിടക്കുകയാണ് എന്ന് പറഞ്ഞല്ലോ. ഇത് മറ്റേ കേസ് ആണ് 😂
@gokultalks3758
@gokultalks3758 3 жыл бұрын
ഋഷിരാജ് സിംഗ് സാറിനെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 😇
@abirealestate5946
@abirealestate5946 3 жыл бұрын
Yes
@rishikeshnair5301
@rishikeshnair5301 3 жыл бұрын
യൂണിഫോംഡ് ഓഫീസറിന് restirictions ഉണ്ട്‌ ഇത് പോലെ വന്നു അനുഭവങ്ങൾ പറയുന്നതിന്. ഒന്നെങ്കിൽ മുഴുവൻ ആകാൻ പറ്റില്ല ഡീറ്റെയിൽസ് എല്ലാം അല്ലെങ്കിൽ കുറെ മാറ്റും. റിട്ടയർ ആയിട്ട് വരുന്നതാണ് അഭികാമ്യം
@gokultalks3758
@gokultalks3758 3 жыл бұрын
@@rishikeshnair5301 crct😊
@sreekuttyaprakash3486
@sreekuttyaprakash3486 3 жыл бұрын
പൊടിപ്പും തൊങ്ങളുമില്ലാതെ എല്ലാം ചെയ്തത് തനാണെന്നും പറയാതെ നല്ലൊരു മനുഷ്യൻ 😍
@alappuzha9
@alappuzha9 3 жыл бұрын
Sir, സ്പീഡിൽ പറഞ്ഞു തീർക്കരുതേ... മെല്ലെ മതി... ഞങ്ങൾക്ക് കുറെ കേസ് ഫയൽകൾ കേക്കണം... നന്നായിട്ടുണ്ട്.. 👍
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
നമ്പി നാരായണൻ സാർ, ഇ ശ്രീധരൻ സാർ എന്നിവരുടെ പരമ്പരകളും ചെയ്യാമോ 🔥🔥🔥 കെജി സൈമൺ സാറിന്റെ എപ്പിസോഡുകൾ മിനിമം 50 എണ്ണം ഉണ്ടായാൽ മതിയായിരുന്നു 😍😍😍😍
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
👍❤
@o2thasi140
@o2thasi140 3 жыл бұрын
നമ്പി സാറിനെ പ്രതീക്ഷിക്കണ്ട, കൊണ്ട് വരില്ല
@mdhunt5305
@mdhunt5305 3 жыл бұрын
@@o2thasi140 y
@o2thasi140
@o2thasi140 3 жыл бұрын
@@mdhunt5305 പല രാഷ്ട്രീയ കാരേയും പിണക്കേണ്ടി വരും
@surumishanajaf7791
@surumishanajaf7791 3 жыл бұрын
@@o2thasi140 athentha🤔
@praveenprasobh7855
@praveenprasobh7855 3 жыл бұрын
ആരേലും ശ്രെദ്ധിച്ചോ... ജോർജ് ജോസഫ് സാറിന്റെയും സൈമൺ സാറിന്റെയും ചെവി... മികച്ച ഇൻവെസ്റ്റിഗേറ്റർമാർക്കെല്ലാം വലിയ ചെവി ആണോ!!
@jayathomas2737
@jayathomas2737 3 жыл бұрын
😁
@harijoshihaircutting8775
@harijoshihaircutting8775 3 жыл бұрын
😍
@sulal1
@sulal1 3 жыл бұрын
Enthonnade😢
@harikrishnant5934
@harikrishnant5934 3 жыл бұрын
🤣hooo
@nibinkanand9242
@nibinkanand9242 3 жыл бұрын
Athu sariyanallo
@sethuraj5817
@sethuraj5817 3 жыл бұрын
50+ എപ്പിസോഡ് പ്രതീക്ഷിക്കുന്നു സർ.😍🙏
@SA-hx3ye
@SA-hx3ye 3 жыл бұрын
After George Joseph Sir. അങ്ങേര് പറഞ്ഞത് ഒക്കെ മുഴുവനും കേട്ട് രസിച്ചിട്ട് ഇപ്പൊ അങ്ങേരെ തള്ള് എന്ന് വിളിച്ച് കളിയാക്കുന്നു. കൊള്ളാം
@krishnachandran049
@krishnachandran049 6 ай бұрын
സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും തള്ള് എന്ന് പറയുന്നതാ പ്രബുദ്ധ മലയാളികളുടെ ശീലം 🤣🤣. പറഞ്ഞിട്ട് കാര്യമില്ല 😑😑😑
@bonyabraham2011
@bonyabraham2011 2 ай бұрын
മലയാളിയുടെ കൊണച്ച സ്വഭാവം ആണ്
@surajarikkath5411
@surajarikkath5411 3 жыл бұрын
ചെയ്തത് ക്രൂരകൃത്യമാണെങ്കിലും... ലയങ്ങളിൽ അടിമ സംസ്കാരത്തിൽ പാരമ്പര്യമായി കഴിഞ്ഞു പോകുന്ന ഒരുത്തനു ആ ചങ്ങല പൊട്ടിച്ചെറിയാൻ ഏക മാർഗം വിദ്യാഭ്യാസമാണ്.. അത് ആ മനുഷ്യൻ അവന്റെ മക്കൾക്ക് നൽകുന്നുണ്ട്.. പക്ഷെ അതിനായി അയാൾ ഈ മാർഗത്തിൽ എത്തിപ്പെട്ടത് എങ്ങനെയെന്നു അറിയുന്നില്ല... Pareeksha.. എന്നൊരു ഹിന്ദി ഫിലിമിൽ ബീഹാറിലെ IPS ഓഫീസർ ആയ അഭയാനന്ദ് സർ പാവപെട്ടവരുടെ മക്കൾക്കു IIT/JEE എൻട്രൻസ് examinay കോച്ചിങ് നൽകുന്നുണ്ട്. ആ ഫിലിമിൽ ഇത്തരം ഒരു കഥയുണ്ട്.. ഒരു സൈക്കിൾറിക്ഷക്കാരൻ കഴിവുള്ള തന്റെ മകനെ നല്ല സ്കൂളിൽ വിദ്യാഭ്യാസം നൽകാൻ ഒരു കൊലപാതകി ആയി മാറിയ.. ഒരു real story..ഈ രണ്ടു ഇൻസിഡന്റും വലിയൊരു സാമ്യം കാണാൻ കഴിയുന്നുണ്ട്... അപ്പൊ ഇത്തരം ജീവൽപ്രശ്നം ഉത്തരേന്ത്യഗ്രാമങ്ങളിൽ മാത്രമല്ല ഇങ് നമ്മുടെ നാട്ടിലും ഉണ്ട് എന്ന് ചുരുക്കം
@hareespk
@hareespk 3 жыл бұрын
Thrilling police stories After George Joseph sirs episodes
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
അലക്സാണ്ടർ ജേക്കബ് sir കുടി ഉണ്ട് ❤
@mdhunt5305
@mdhunt5305 3 жыл бұрын
Alexander Jacob👍 George Joseph നല്ല തള്ളു
@harikumargopalan2395
@harikumargopalan2395 3 жыл бұрын
@@mdhunt5305 correct
@Hari-vw6mx
@Hari-vw6mx 3 жыл бұрын
ജോർജ് ജോസഫ്🤣🤣🤣
@hareespk
@hareespk 3 жыл бұрын
@@mangalashree.neelakandan alexander sir inte full episodes kandittilla
@_abhi_9227
@_abhi_9227 3 жыл бұрын
ഈ കൊലപാതക കേസ് കേട്ടപ്പോ നല്ലരു മെസേജ് ആണ് തരുന്നത് ...... വീട്ടിൽആരും ഇല്ലാത്ത സ്ത്രീകൾ സ്വർണ്ണം ഉപയോഗിക്കരുത് pന്നെ കൂടുതൽ പണം വിട്ടൽ സൂക്ഷിക്കരുത് ...... നമ്മൾ നല്ലവരാണ് എന്ന് കരുതുന്ന ആളുകൾത്തന്നെ നമ്മുടെ ജീവനെടുക്കും sir ൻ്റെ രണ്ട് കേസ് അതിന് തെളിവാണ്
@alanraju1632
@alanraju1632 3 жыл бұрын
സൈമൺ ആർമി റിപ്പോർട്ടിങ്
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
Army 😄😄😄 ബിഗ്‌ബോസ് effect
@georgemeria2808
@georgemeria2808 3 жыл бұрын
സർ താങ്കൾക്ക് ആ ജസ്ന യുടെ കാര്യം എന്തായി എന്ന് അറിയാമോ. എങ്കിൽ അത് വെളിപ്പെടുത്തി തന്നൂടെ
@s9ka972
@s9ka972 3 жыл бұрын
കഷ്ടം ഇങ്ങേരുടെ കൈയ്യും വെറുതെ വെട്ടി എടുക്കാനാണോ
@deepplusyou3318
@deepplusyou3318 3 жыл бұрын
മോഡസ് ഓ പ്രാണ്ടിയെ കുറിച്ച് എന്തെങ്കിലും പറയണം പ്ലീസ്. അത് കേട്ടില്ലെങ്കിൽ ഒരു സുഖവും ഇല്ല.
@bsdavid5211
@bsdavid5211 3 жыл бұрын
Compare to K G Simon sir, Modus operandi is not interesting. ഇതിന്റ പേരിൽ എന്നെ ആരും ഐറിൽ നിറുത്തരുത്.😄
@vishnukpillai6446
@vishnukpillai6446 3 жыл бұрын
George joseph.. മോഡസ് ഓപ്പറേണ്ടി അത്രേം വരില്ല
@PKSINDIAN
@PKSINDIAN 3 жыл бұрын
IPS കൊടുക്കുമ്പോൾ കോൺസ്റ്റബിൾ മുതൽ കേസന്വേഷണത്തിൽ പടിപടിയായി ഉയർന്ന് അനുഭവസമ്പത്തുള്ളവർക്ക് മാത്രം കൊടുക്കുക.
@User-h8e4l
@User-h8e4l 3 жыл бұрын
50 kollam vendi varum.
@sharinggroups5864
@sharinggroups5864 3 жыл бұрын
ഓക്കേ സർ. ഉത്തരവ് പോലെ.
@tibinbabykattuvelil8035
@tibinbabykattuvelil8035 3 жыл бұрын
കോൺസ്റ്റബിൾ ആയി കേറിയ ആൾക്ക് റിട്ടർ ആകുമ്പോ പരമാവധി SI വരെ ആകാൻ പറ്റു... Angane ഉള്ളപ്പോ എങ്ങനാ സാറെ IPS ഒകെ കൊടുക്കുന്നെ 🙄😃
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
ഒരു ips കാരൻ വന്നട്ടുണ്ട് എന്ന് അറിഞ്ഞു വന്നതാ 😍
@devalal5108
@devalal5108 3 жыл бұрын
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോഴെ പ്രതിയാരെന്നു മനസ്സിലായി. nagaraj നെ പറ്റി കഴിഞ്ഞ എപ്പിസോഡിൽ എടുത്തു പറഞ്ഞതും, അയാളെപ്പറ്റി വിസ്തരിച്ചതും ,പ്രെഡിക്കബിലിറ്റി അല്ലെങ്കിൽ പ്രതീക്ഷിതത്വത്തിന് കാരണമായി. സസ്പെൻസ് ഇല്ലാതായി.
@jkj526
@jkj526 3 жыл бұрын
പക്ഷെ ബിനു വന്നപ്പോ twist ആയില്ലേ
@pkphilip49
@pkphilip49 3 жыл бұрын
ജസ്നയുടെ missing case C B l ക്കു വിട്ടു. റിട്ടയർ ആയപ്പോൾ പറഞ്ഞതുമായി ഒരു ചേർച്ചക്കുറവ്? അടുത്ത എപ്പിസോഡിൽ clear ആക്കുവാൻ കഴിയുമോ? താങ്കൾ പറഞ്ഞതു വിശ്വസിച്ചിരിക്കുന്നവരോട് നീതി പുലർത്തുക.
@lucycharles123
@lucycharles123 3 жыл бұрын
സൈമൺ സറിനെ ഇഷ്ടം ഉണ്ടോ
@Sky-oi9my
@Sky-oi9my 3 жыл бұрын
ഒരു സൈമൺ........ വന്നിട്ടൊണ്ട് എന്നറിഞ്ഞു വന്നതാ......
@ABDULAHAD-im6sq
@ABDULAHAD-im6sq 3 жыл бұрын
100 epsd nu waiting❤️❤️❤️👍👍 THANKS SAFARI SGK SIR😘😘😘
@digeshdigu5048
@digeshdigu5048 3 жыл бұрын
ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ് മുഴുവൻ കഴിഞ്ഞ വിഷമം ഇനി കുറച്ചു നാളത്തേക്ക് ഉണ്ടാവില്ല
@sreesree3240
@sreesree3240 3 жыл бұрын
ഇപ്പോളായിരുന്നെങ്കിൽ ബിനുവിനെ ഇടിച്ച് സമ്മതിപ്പിച്ചേനെ!
@ajayanvarughese9015
@ajayanvarughese9015 3 жыл бұрын
അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട്.
@sharjasfssal3055
@sharjasfssal3055 3 жыл бұрын
ജോർജ് ജോസഫ് സാറും സൈമൺ സാറും എന്റെ ജനൽ തുറന്നിട്ടുള്ള ഉറക്കം ഇല്ലാണ്ടാക്കി.. 😪
@jinojs
@jinojs 3 жыл бұрын
👌👏 ഒരു കമ്മൽ സരസ്വതിയുടെ മുറിയിൽ നിന്നും കിട്ടിയെന്ന് ആദ്യം പറയുന്നുണ്ട്. പക്ഷേ അതിനെപ്പറ്റി അവസാനം പറയുന്നില്ല.
@sijinmoncy8034
@sijinmoncy8034 9 ай бұрын
ആദ്യം പറഞ്ഞത് പോരെ 🤔
@ABDULAHAD-im6sq
@ABDULAHAD-im6sq 3 жыл бұрын
jacob punnoos ips ne koodi kondu varooo plsss
@ippualoor8201
@ippualoor8201 3 жыл бұрын
ബിനു നാഗരാജിനെ കണ്ടു എന്നുള്ള കാര്യം പറയാത്തതിന്റെ കാരണം എന്തോ ഉണ്ടെന്ന് പറഞ്ഞു അതെന്താണ്?
@princebenchamin1847
@princebenchamin1847 3 жыл бұрын
അത് താൻ അറിയണ്ട
@ippualoor8201
@ippualoor8201 3 жыл бұрын
@@princebenchamin1847 ?
@amalshan909
@amalshan909 3 жыл бұрын
Modas operandi ക്ക് ശേഷം "എന്ത് തന്നെയായാലും കൊള്ളാം " 🔥
@vishnupmkl007
@vishnupmkl007 3 жыл бұрын
കേരള പോലീസ് എന്ന സമ്മാവാ 😍👌എപ്പിസോഡ് പെട്ടന്ന് തീർന്നു
@kusumavijayan4711
@kusumavijayan4711 3 жыл бұрын
👍
@geniusachoice
@geniusachoice 3 жыл бұрын
What a brilliant narration, Sir. As a researcher in creativity and related domains, i must say that you have that rare competency called originality.
@A1438-2
@A1438-2 3 жыл бұрын
സൂപ്പർ, ഒരു question ,reverse gear Investigation നടത്താതിരുന്നത് എന്ത്? മൂന്നാർ ടൗണിലെ എല്ലാ പണയ കടയും ആദ്യമെ പരിശോദിച്ച് നോക്കരുതായിരുന്നോ? ബിനുവിന് പങ്ക് ഉണ്ടോ? എന്തിന് മറച്ചുവച്ചു
@Stains_George_Benny
@Stains_George_Benny 3 жыл бұрын
ഇന്നലെ സത്യസന്ധനായ ജോലിക്കാരൻ എന്ന പദം സാർ ഉപയോഗിച്ച് അപ്പോഴേ തോന്നി അവൻ തന്നെയായിരിക്കും കൊലയാളി എന്ന്. എന്തായാലും എന്റെ ഊഹം തെറ്റിയില്ല. ഇനിയും പ്രതീക്ഷിക്കുന്നു കിടിലൻ ക്രൈം സ്റ്റോറിസ്.
@aa__mii
@aa__mii 9 ай бұрын
Njanum 😊
@ManeshBro
@ManeshBro 3 жыл бұрын
Proud of u dear uncle 😍
@Tech_Hydro
@Tech_Hydro 3 жыл бұрын
🤔
@martinlouis6422
@martinlouis6422 2 жыл бұрын
ഇവിടെ ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാം. കൊലപാതകി ആ ഏരിയ അറിയാവുന്ന ആളാണ്. അവിടെ പുറത്തു നിന്ന് ഒരാൾ വന്നു ഇതു പോലെ ഒരു കൊലപാതകം ചെയ്യാൻ 1% മാത്രം ആണ് ചാൻസ്. ഇവിടെ പണത്തിനു വേണ്ടിയുള്ള കൊലപാതകം ആണ് നടന്നത്. മാലയും, കമ്മലും നഷ്ടപെട്ടിട്ടുണ്ട്. ഇത് സ്വാഭാവികമായും അവിടെ അടുത്ത് ഉള്ള പണയം വയ്ക്കുന്ന സ്ഥാപനത്തിൽ കൊണ്ടു പോകാം. ഇങ്ങനെ ഒരു അവസരത്തിൽ ആദ്യം അവിടെ പണയം എടുക്കുന്ന സ്ഥാപനങ്ങളിൽ അന്വേഷിക്കണമായിരുന്നു. കൂടാതെ അവർക്ക് ഒരു സൂചനയും കൊടുക്കണം. ആരെങ്കിലും മാലായോ, കമ്മലോ പ്ണയത്തിനു കൊണ്ടു വരുന്നെങ്കിൽ അറിയിക്കുവാൻ.
@antonycchittattukara4895
@antonycchittattukara4895 6 ай бұрын
പെട്ടന്നു ആരും പണയം വെക്കാൻ പോവൂല്ല
@chrisjames8373
@chrisjames8373 3 жыл бұрын
ഇപ്പോൾ ഈ video ആ കൊച്ച കൊണ്ടുകൊണ്ടിരിക്കിന്നു 😄😄
@Sharon-cm2os
@Sharon-cm2os 3 жыл бұрын
സർ, ഒരു പാട് ആദരവോടെ ഒരു സംശയം ചോദിച്ചോട്ടെ, നമുക്ക് ഷാഡോ പോലീസ് / മഫ്തിയിലുള്ള ഓഫീസർമാരല്ലേ കേസുകൾ തെളിയിക്കാൻ കൂടുതൽ നല്ലത്? അവരുടെ എണ്ണം കൂട്ടിക്കൂടെ?
@karunakaranm8948
@karunakaranm8948 2 жыл бұрын
Excellent and very informative episode.The narration of Simon sir is clear and language is very simple. This type of police officers are the need of the time and pride of the kerala police. Salute you sri K G Simon IPS.
@mamanmm8320
@mamanmm8320 3 жыл бұрын
first day tane pokam ayirunile...annu ake ula town munnar anu...avde ake kurachu finance and jewellery shop anu undakua...apol tane ee chain and stud vilkn varuna ale inform cheynm enu paranjal pore... accused person next day avde ethy enale parayune
@midhunkndki347
@midhunkndki347 3 жыл бұрын
എല്ലാ ദിവസവും eppisod വരും എന്ന ശുഭ പ്രതീക്ഷ. ടീം സഫാരി ക്ക് ആശംസകൾ
@mansoorakmansoor2748
@mansoorakmansoor2748 3 жыл бұрын
സയിമൺ സാർ ... 😍 വലിയ സല്യൂട്ട്.. നിങ്ങളെ പരിചയം എനിക്ക് കൂടത്തായ് കൊലപാതക പരമ്പയ്ക്ക് ഷേശമായിരുന്നു.. ദി ഗ്രയ്റ്റ് പോലിസ് ഓഫിസർ .. ❤️❤️❤️
@shibugopal4662
@shibugopal4662 3 жыл бұрын
സാർ, അങ്ങയുടെ ശൈലി ആരേയും ആകർഷിക്കും. (ആട, ആഭരണങ്ങളിൽ മുഴുകി നടക്കുന്ന സ്ത്രീകൾ ഇതൊക്കെ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്).
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
ബാക്കി എന്താണ് സംഭവിച്ചത് എന്ന് കേൾക്കാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഓടിയെത്തി ❤
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
@ABHINAV KRISHNA ❤😄
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
കൂടത്തായി king സാർ 👍👍
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Brilliant guy KG SIMON sir
@madhavram7457
@madhavram7457 3 жыл бұрын
ബിനു 'ലൂസിഫറിലെ അലോഷി' ആണ് മറച്ചു വെക്കാൻ പലതുമുണ്ട്
@user-ws4ky3zs9c
@user-ws4ky3zs9c 3 жыл бұрын
After George Joseph sir..... Simon Sir ......50 episode minimum vnm
@ianravinair
@ianravinair 3 жыл бұрын
Excellent way of narration. Feel like happening in front of us. Keep it up please. All the best
@souravd5438
@souravd5438 3 жыл бұрын
Modus operandi-part 2...✌️
@jafarsadhik964
@jafarsadhik964 3 жыл бұрын
ചെറിയൊരു സംശയം.. എന്തുകൊണ്ടായിരിക്കും സ്വർണ്ണം നഷ്ടപ്പെട്ടിട്ടും ജ്വല്ലറികളിൽ അന്വേഷിക്കാതിരുന്നത് 🤔
@PNO7
@PNO7 3 жыл бұрын
ദ്രശ്യയം സിനിമയെ വെല്ലുന്ന ത്രില്ലർ ✨
@JineshEk
@JineshEk 3 жыл бұрын
ഒരു കമ്മൽ വീട്ടിൽ ഇട്ടിട്ടു പോവാനുള്ള കാരണം പറഞ്ഞില്ല
@shijubalan4943
@shijubalan4943 3 жыл бұрын
Excellent question bro
@rahulrameshan6464
@rahulrameshan6464 3 жыл бұрын
Tension pidichu irangi poyi kaanum.... 🤔
@dicasameer409
@dicasameer409 3 жыл бұрын
Odi poyapol kayyennu veenu poyitundavum
@deepukurian2864
@deepukurian2864 2 жыл бұрын
ഇത്ര ഡീസന്റ് പോലീസ് ഓഫീസർ സേനയിൽ ഉണ്ടയായിരുന്നു respect sir
@akottapp
@akottapp 3 жыл бұрын
എന്തൊക്കെയാണെങ്കിലും കൊള്ളാം, ഇങ്ങളൊരു പുലി തന്നെ മനുഷ്യാ...
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 3 жыл бұрын
അപ്പോ ഫിംഗർ പ്രിന്റ് പിന്നെ എന്തിനാ എടുത്തിരുന്നത് ആ വീട്ടിൽനിന്നു എടുത്ത ഫിംഗർ പ്രിന്റ് നിങ്ങൾ ചോദ്യം ചെയ്ത ആളുകളുടെയും തമ്മിൽ മച്ചാണോ എന്നു നോക്കാതെ യാണോ അനേഷണം ഇത്ര നീട്ടികൊണ്ട് പോയത്
@vipinns6273
@vipinns6273 3 жыл бұрын
സൈമൺ സർ 😍👌👍👏❤
@rovnshere
@rovnshere 3 жыл бұрын
Rathri kandittu veruthey pedichu pandanram adangy.. So good and addictive...
@വാസുദേവൻ
@വാസുദേവൻ 3 жыл бұрын
Oru avihithakarude perukal purathuvittu naattikkathe sir manoharamayi crime paranju
@babykuttymathew8644
@babykuttymathew8644 3 жыл бұрын
Audience/ viewers munpil undu ennu vichaarichu .... thazhe kku nokkaathe..... Straight aayi ..... Drishti alpam uyarthi ....
@renjithsnair7307
@renjithsnair7307 3 жыл бұрын
ധനകാര്യ സ്ഥാപനങ്ങൾ ആദ്യം പരിശോധന നടത്തിയിട്ടും...?
@kaneshkartha552
@kaneshkartha552 3 жыл бұрын
കൂടത്തായി, പ്രതീഷിക്കുന്നു 🙏🙏
@jijogj
@jijogj 3 жыл бұрын
Waiting for പാലാ സജി സാർ🔥
@devfeatures4308
@devfeatures4308 3 жыл бұрын
ബിനു എന്തിന് ചില സത്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ചു? അതിന് ഉത്തരം കിട്ടിയില്ലേ സർ
@vijeshck9216
@vijeshck9216 3 жыл бұрын
ബിനുവും ആ പെൺകുട്ടിയും പ്രണയത്തിൽ ആയിരിക്കും. അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ വീട്ടിൽ വന്നതായിരിക്കും. അതാണ് സ്റ്റോപ്പ്‌ മാറി ഇറങ്ങിയതും, പോലീസിനോട് കള്ളം പറയാൻ ശ്രമിച്ചതും!
@prasanthbt3395
@prasanthbt3395 3 жыл бұрын
എന്ത്‌ തന്നെ ആണെങ്കിലും കൊള്ളാം 👌👌👌👌👌
@rayanr4385
@rayanr4385 3 жыл бұрын
എന്നാലും ബിനുവിന്റെ ആഗമന ഉദ്ദേശം എന്തായിരുന്നു??അവൻ ചെന്ന വീട്ടിലെ അപ്പനും അമ്മയും അവൻ അന്ന് വന്നിട്ടില്ല എന്ന് എന്തിനു കളവ് പറഞ്ഞു??🤔
@deariqbal
@deariqbal 3 жыл бұрын
അപ്പനും അമ്മയും അവനെ കണ്ടിട്ടില്ല.. മോൾ മാത്രമെ കണ്ടിട്ടുള്ളു... ബാക്കി ഊഹിച്ചോണം
@timinabraham
@timinabraham 3 жыл бұрын
ബിനു ഒരു കില്ലാടി തന്നെ...സ്വന്തപ്പെട്ട വീട്ടിൽ, പ്രസവിച്ചു കിട്ടാക്കുന്ന പെണ്ണ്... ബിനു കോഴി
@makkarmm165
@makkarmm165 3 жыл бұрын
ശിക്ഷ കിട്ടി... സന്തോഷം.. സ്വാർത്ഥത കൊണ്ട് ആരെയും കൊല്ലാം. പക്ഷെ അനുഭവിക്കും എന്ന പാഠവും കിട്ടി......
@ganeshkraghav2314
@ganeshkraghav2314 3 жыл бұрын
Waiting for koodathayi experiences.. Nandhankode case also
@blossom7928
@blossom7928 3 жыл бұрын
അപ്പൊ ബിനു എന്തിനാ അവിടെ പോയത് 😁😁😁😁😁😁💥
@zindagiqushi7768
@zindagiqushi7768 3 жыл бұрын
njanum athu anu alojichathu.... verey arum athine kurichu cament cheythit illa....😁😁😁😁😁😁
@rahulrameshan6464
@rahulrameshan6464 3 жыл бұрын
Cheriya oru setup aayirikkum.... 😜
@s9ka972
@s9ka972 3 жыл бұрын
@@rahulrameshan6464 ആ പ്രസവിച്ച പെണ്ണിന്റെ കുഞ്ഞിന്റെ അച്ഛൻ ബിനു ആണ്.
@jomyjose3916
@jomyjose3916 3 жыл бұрын
പണമുണ്ടാക്കാൻ നേരായ നൂറ് വഴികളുണ്ട്. കുറച്ച് കാലതാമസവും സ്ഥിരോത്സാഹവും ആവശ്യമാണ് എന്ന് മാത്രം. എന്നാൽ പെട്ടെന്ന് പണമുണ്ടാക്കാൻ ശ്രമിച്ചാൽ കിട്ടുന്ന പണം താത്കാലികം അത് വഴി ജീവിത നാശവും ഉറപ്പ്. ഒരു പക്ഷെ ഈ സ്ത്രീയോട് പണയം വെക്കാൻ ചോദിച്ചിരുന്നെങ്കിൽ അവരാ മാല കൊടുക്കുമായിരുന്നില്ല എന്ന് ആർക്കറിയാം? അപരൻ്റെ സൗഭാഗ്യം തട്ടിയെടുത്ത് സ്വർഗം പണിതിട്ട് കാര്യമില്ല. അവൻ്റെ കണ്ണീരിലതൊക്കെ ഒലിച്ച് പോകും. കാലം സാക്ഷി.
@LalJohns_1987
@LalJohns_1987 3 жыл бұрын
Waiting for jasna cse
@lintojoseph5226
@lintojoseph5226 3 жыл бұрын
അഭിമാനം ഉണ്ട് നിങ്ങളെ കുറിച്ച് ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്
@sagilsagil2550
@sagilsagil2550 3 жыл бұрын
Sir poli... Crime movie kandal kitula ith polea ulla feeling...
@sherlockholmes9583
@sherlockholmes9583 3 жыл бұрын
എവിടെ മോഡസോപ്രാണ്ടി എവിടെ (തിലകൻ. ജെപിഗ്)
@kuladeepmr1163
@kuladeepmr1163 3 жыл бұрын
Safari channelil historyil Karl marxindeyum mao sethungindeyum full episodes upload cheyyumo please
@inkuprasad2478
@inkuprasad2478 3 жыл бұрын
Biju രഹസിയ കാമുകിയെ കാണാൻ പോയതാണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയെ
@johnsphilip6898
@johnsphilip6898 3 жыл бұрын
Enkum athe
@OUTSPOKENROAST
@OUTSPOKENROAST 3 жыл бұрын
We need 50+ episodes of Simon Sir please
@bijuvijayandubai
@bijuvijayandubai 3 жыл бұрын
മോഡസ് ഒപ്രാണ്ടി ഫാൻസ്‌ ലൈക്ക് ❤️
@manojmathews237
@manojmathews237 3 жыл бұрын
ജോർജ് ജോസഫ് സാറിന് ശേഷം അതെ താല്പര്യത്തോടെ കാണുന്ന പുതിയ കേസ് ഫയൽസ്.
@e222linojroy2
@e222linojroy2 3 жыл бұрын
Trill adich marikum🤩🤩🔥🔥
@tibinbabykattuvelil8035
@tibinbabykattuvelil8035 3 жыл бұрын
വിസ്ത്തരാം നടന്നത് കൊലപാതകം കഴിഞ് വർഷങ്ങൾ കഴിഞ്ഞാണെന്നു തോനുന്നു.... ആ കുഞ്ഞു മൊഴി കൊടുത്തു എന്ന് പറഞ്ഞതുകൊണ്ട് അങ്ങനെ ആവനെ വഴി ഒള്ളൂ
@dicasameer409
@dicasameer409 3 жыл бұрын
Kuniu Mozhi koduthu ennu aaru paranju
@Linsonmathews
@Linsonmathews 3 жыл бұрын
സൈമൺ സർ 💪😍
@jkjunaidjunu1412
@jkjunaidjunu1412 3 жыл бұрын
Sirനെയ് നേരിട്ട് കാണാൻ ഒരു ആഗ്രഹം 🥰
@jibinaustinemathewv4991
@jibinaustinemathewv4991 3 жыл бұрын
നാഗരാജു തന്നെയാണോ??
@premak7735
@premak7735 2 жыл бұрын
Happened to watch now only. Very sincere and efficient officer. Very informative . We need to be beware and alert. Humans at times are worse than animals. Respect efforts of police officers. Grateful to them
@varnamohan2629
@varnamohan2629 10 ай бұрын
Ithinte first part evideya
@muhamedshinas5458
@muhamedshinas5458 3 жыл бұрын
"എന്താണേലും കൊള്ളാം". നല്ല ത്രില്ലിംഗ് case, 👌😜
@suny.s
@suny.s 3 жыл бұрын
salute sir nalloru manassinudama🙏🏽
@kassimazeez551
@kassimazeez551 3 жыл бұрын
സാർ ദയവായി സെയിമ് പേരിൽ പാർട്ട്‌ 2 എന്നായിരിക്കണം ഈ വീഡിയോ കാരണം എനിക്ക് കൺഫ്യൂഷൻ ആയി പേര് മാറിയപ്പോൾ എ ല്ലാ വീഡിയോ യും സെയിമ് പേരിൽ പാർട്ട്‌ 2 എന്നായിരിക്കണം സാറിന്റെ പാർട്ട്‌ 2 വീഡിയോ ആകംക്ഷയോടെ കാത്തിരിക്കുകയാണ്
@fayiz9638
@fayiz9638 3 жыл бұрын
Simon sir’de dedication kond mathram thelinja case
@subramanianks6103
@subramanianks6103 3 жыл бұрын
ജോസഫ് സാറായാലും സൈമൺ സാറായാലും Investigation- ൽ ഒരു പാടു സമാനതകൾ കാണാം. എങ്കിലും ചിലരിലുള്ള കുറ്റവാസന എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാകുന്നില്ല.
@ManeshBro
@ManeshBro 3 жыл бұрын
Proud of u dear uncle 😍
@adarshsv2036
@adarshsv2036 3 жыл бұрын
Enikk appozhe tonni nagaraaj aayirikkumenn
@rejilaveerankutty1034
@rejilaveerankutty1034 3 жыл бұрын
Katta waiting ayirunu 😊
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super Speech. Congratulations Sir.
@unbreakablehost
@unbreakablehost 3 жыл бұрын
എന്തു ചെയ്യാം ഇന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ വെറും ശവങ്ങൾ പണം കിട്ടിയാൽ മതി അവന്മാർക്ക്
@sharunparambath99
@sharunparambath99 3 жыл бұрын
ആ കുട്ടിയുടെ അവസ്ഥ....🤒🤒....
K G Simon 03 | Charithram Enniloode 1842 | Safari TV
26:21
Safari
Рет қаралды 152 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
K G Simon 01 | Charithram Enniloode 1840 | Safari TV
26:11
Safari
Рет қаралды 378 М.
K G Simon 15 | Charithram Enniloode 1854 | Safari TV
23:33
Safari
Рет қаралды 169 М.
K G Simon 13 | Charithram Enniloode 1852 | Safari TV
23:17
Safari
Рет қаралды 135 М.
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
Safari
Рет қаралды 506 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН