എത്ര നാളായി ഒരു വേട്ടക്കഥക്കായി കാത്തിരിക്കുന്നു , അച്ചായൻ്റെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടം വേട്ട കഥകൾ ആണ് , എത്ര നേരം ഇരുന്ന് കേട്ടാലും മടുക്കില്ല ❤❤❤ കഥ കേട്ട് അവസാനം കുറച്ച് വിഷമം😢😢 വന്നെങ്കിലും അടുത്ത കഥക്ക് വേണ്ടി കാത്തിരുന്നു❤❤
@PRAKSAHCs3 ай бұрын
Hunting stories kalakkum❤
@shijinkurian99003 ай бұрын
വേട്ട കഥകൾ ആവശ്യത്തിന് ഹേമ ചേച്ചി തന്നിട്ടുണ്ടല്ലോ
@mohammedbasheer21333 ай бұрын
😂 വേട്ടയേക്കാൾ കൂടുതൽ വെടി കഥകൾക്ക് വീവ്സ്സ് കൂടും..😂
@arunphilip69593 ай бұрын
എത്ര നാളായി എങ്ങനൊരു കഥക്കായി കാത്തിരിക്കുന്നു 🥰🥰🥰 വളരെ നന്ദി.. വേട്ടകഥകൾ അതൊരു വല്ലാത്ത അനുഭവം തന്നെയാണ്.
@sijokannan21623 ай бұрын
ആദ്യം വീഡിയോ എത്ര സമയം ഉണ്ടെന്നു നോക്കുന്നവർ ആരൊക്കെയുണ്ട്
@ajeshe23 ай бұрын
Yes
@shamsusham4243 ай бұрын
Athea 😊
@nishadnishad8823 ай бұрын
Theerchyaum 😊
@ameenmannil95843 ай бұрын
Njan
@anandhumohansakthi81833 ай бұрын
Aadhyam time nokki.. Pinne cmnt il nokki.. Appo thanne ee cmnt kandu😍😆
@sarathjack39853 ай бұрын
🎉🎉🎉🎉🎉🎉❤❤❤❤❤❤ എല്ലാ കഥകളും ഇഷ്ടം ആണെങ്കിലും വേട്ട കഥകൾ വേറെ ലെവൽ ആണ്....🎉
@MysStories3 ай бұрын
❤️❤️
@manuponnappan39443 ай бұрын
🥰
@sujithsaji69393 ай бұрын
Superb story
@vishnuadwaith3783 ай бұрын
ജൂലിയസ് അച്ചായൻ ഫാൻസ് ❤ Like button ------👍
@nithinpadmanabhan62003 ай бұрын
ചെറുതായാലും വലുതായാലും വേട്ടക്കഥകൾ ഇഷ്ടം...♡
@NikhilMathew-ii3nj3 ай бұрын
എത്ര അതികം വിലപ്പെട്ട ചരിത്രങ്ങൾ അച്ചായനിൽ നിന്ന് കേൾക്കാൻ കഴിഞ്ഞു... വേട്ട കഥകൾ തൊട്ട്.. ആമസോൺ... കടൽ കൊള്ളക്കാർ... Hoo... സുഗന്ധ ദ്രവ്യങ്ങൾ തേടി ഉള്ള യാത്രകൾ.... പുതിയ സ്ഥലം... സംസ്കാരം... ഒത്തിരി സന്തോഷം... ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤️
@ranjithraman70493 ай бұрын
അച്ചായന്റെ വേട്ട കഥകൾ ഇഷ്ടം, കട്ട വെയ്റ്റിംഗ് ആയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
@simonkuruvilla9773 ай бұрын
Tv നോക്കിയാലും സോഷ്യൽ മീഡിയ നോക്കിയാലും ഹേമ കമ്മീഷൻ റിപ്പോർട്ന്റെ നാറിയ കഥകൾ കേട്ടു മടുത്തിരിക്കുന്ന ഈ സമയത്ത് താങ്കളുടെ ഈ ചാനൽ ഒരു ആശ്വാസം ആണ് ❤️❤️
@MysStories3 ай бұрын
😍
@jahafar38023 ай бұрын
🌹
@simonkuruvilla9772 ай бұрын
എനിക്ക് താല്പര്യം ഇല്ല എന്ന് എന്റെ കമന്റിൽ ഉണ്ടല്ലോ @dinkan9550
@shabeerkv59023 ай бұрын
കുറച്ചു കാലായിട്ട് കാത്തിരിക്കുവായിരിന്നു ഒരു വേട്ട കഥ... അച്ചായാ 😍😍😍
@rameshsabitha65593 ай бұрын
അടിപൊളി💐💐🎉🎉🎉... കട്ട വെയ്റ്റിംഗ് 😍😍
@rajanappu19763 ай бұрын
എന്ത് ആയാലും അച്ചയൻ്റെ കഥ വിവരണം ഭയങ്കര രസമാ സൂപ്പർ നാന്ദി ഉണ്ട്
@ameenaroor97913 ай бұрын
വിചിത്രമായ ചരിത്രത്തിനൊപ്പം.. ജൂലിസ് അച്ചായനും കൂടെ ഞങ്ങളും
@MysStories3 ай бұрын
❤️❤️
@renjitpillai40403 ай бұрын
ഈ വീഡിയോയ്ക്ക് നന്ദി സഹോദരാ. വളരെ രസകരമായ വന്യജീവി കഥകൾ.❤❤❤❤
@MysStories3 ай бұрын
❤️
@കാഴ്ചകളിലൂടെ3 ай бұрын
ഈ കഥ കേൾക്കാൻ തുടങ്ങിയതേയുള്ളു ആസ്വാദ്യമായിരിക്കുമെന്നതിൽ തെല്ലും സംശയമില്ല.❤
@ArunbabuR.S24273 ай бұрын
Achaayoo... Thank you.. You are back with something relating to Animals.. Histories nae kaalum Achaayan Animal stories parayunnathu verae level aanu.. Once again thanks a lot.. Next episode varaan delay aakkalae.. wait cheyyan vayya..❤🎉.. Best wishes Achayaa..🎉🥰😍
@MysStories3 ай бұрын
❤️❤️
@akhilstalin65213 ай бұрын
ഞാനൊരു കമന്റും നോക്കാതെയാണ് വേട്ടകഥകൾ എനിക്കിഷ്ടമാണെന്ന് കമന്റ് ചെയ്തത് കമന്റുകൾ നോക്കിയപ്പോൾ മൊത്തം വേട്ട കഥകളുടെ ഫാൻസ് ആണ്
@ankurian203 ай бұрын
വേട്ട കഥ അല്ലെങ്കിൽ കപ്പൽ കഥ...രണ്ടും അടിപൊളി ആണ്.
@soorajs513 ай бұрын
ഇതുപോലുള്ള കഥകൾ വളരെ ഇന്ട്രെസ്റ്റാണ് 🔥🔥❤️.അല്ലേലും നിങ്ങളുടെ വേട്ട കഥകൾ സൂപ്പറാ പിന്നെ മൃഗങ്ങളുമായും കാടുമയും ഉള്ള കഥകൾ കൂടുതൽ ചെയ്യുക 👍.
@babithakangalathbalakrishn64803 ай бұрын
Thanks for the new video. I was rewatching all your previous ones.❤❤❤❤❤🥰🥰🥰🥰🥰
@akhilbhaskaran95323 ай бұрын
The King of stories 🎉
@MysStories3 ай бұрын
❤️❤️
@radhakrishnannatarajan30563 ай бұрын
New episode and new hunting story superb and title is so nice... Waiting for next video soooon.....🎉🎉🎉
@rajeshrajeshm56233 ай бұрын
അച്ചായോ വേഷവും കണ്ണാടിയും അതുപോലെ കഥയും സൂപ്പർ
@rajankavumkudy33823 ай бұрын
സംഭ്രമജനകമായ വേട്ടക്കഥകൾ വരവായി. നന്ദി.
@MysStories3 ай бұрын
❤️
@seenap80483 ай бұрын
വേട്ടകഥകളും ആഫ്രിക്കയും ആമസോണും എന്നും ❤❤❤ അത് അച്ചായൻ പറയുമ്പോൾ ❤❤❤ സവോനരഭോജികളുടെ കഥ ഒരു എപ്പിസോഡിൽ പറയാമോ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🤍
നമ്മുടെ മെയ്ൻ ചാനലിലും അല്ലാതെയും സർ, ഇതുവരെ ചെയ്ത സീരിസുകളിൽ ഏറ്റവും ഗംഭീരം ഇതുതന്നെയായിരിക്കും ഉറപ്പ്........ Thank you sir ❤❤❤❤❤
@adammuhammed71033 ай бұрын
അച്ചായോ എത്രനാളായി നിങ്ങള് പുതിയ വേട്ടകഥ ചെയ്തിട്ട്... ഇങ്ങനെ ഞങ്ങളെ കാത്തിരിപ്പിക്കല്ലേ... ഒരുപാടു സ്നേഹം 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@Swathykrishnapj243 ай бұрын
Finally 🎉❤ Thank you 🌸
@libinmali55653 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും വേട്ടകഥ ❤
@Boomerang-b7qАй бұрын
My Favourite story teller in Malayalam,Especially hunting stories...love❤u achayooo🎉
@MysStoriesАй бұрын
😍 നന്ദി!
@K.T69knowledgetracker3 ай бұрын
അങ്ങനെ വേട്ട കഥയുമായി വന്നു....നമ്മളെ കഥകളുടെ മായാലോകത്തേയ്ക്ക് കൊണ്ട് എത്തിക്കാൻ അച്ചായൻ വന്നൂട്ടോ 😊😊
@MysStories3 ай бұрын
❤️❤️
@afthabmcmc15023 ай бұрын
Wow. Fantastic narration and good content. ❤❤❤❤
@nelsonchakco83623 ай бұрын
എൻ്റെ പൊന്നോ ഈ പ്രാവശ്യം പെട്ടെന്നെത്തിയല്ലോ സന്തോഷ മായി😊😊😊
@divyamol6713 ай бұрын
ഒരിടവേളയ്ക്ക് ശേഷം.... Welcome to Mystories.....❤❤❤❤
@MysStories3 ай бұрын
😍❤️❤️
@gopzonlinepkd3 ай бұрын
Great timing anna.... thanks for the video ❤!!!
@MysStories3 ай бұрын
❤️❤️❤️
@manu38673 ай бұрын
വേട്ടകഥക്കുവേണ്ടി കാത്തിരിക്കുവായിരുന്നു...
@abhiram_Revenant.663 ай бұрын
Again a wonderful video ❤
@karankrishna2003 ай бұрын
Huu hunting storys vendii waiting ayyrnuu❤
@MysStories3 ай бұрын
❤️❤️
@dineshkumarnair7533 ай бұрын
❤️❤️❤️❤️❤️ ഒരുപാട് കാത്തിരിക്കുന്നു ഹിസ്റ്ററി ആയ യു ർ സ്റ്റോറി ക്കു വേണ്ടി ഏറെ ഇഷ്ടം. 🙏
@Musthukandampadi3 ай бұрын
Waiting ആയിരുന്നു..... ❤❤
@MysStories3 ай бұрын
❤️❤️❤️
@ThePatto3 ай бұрын
Adipoli hunting story,awaiting for the series
@GUY_FROM_REALITY3 ай бұрын
Thanks for good stories❤❤❤❤❤❤
@MysStories3 ай бұрын
❤️😍
@Lenin_IN_Eu3 ай бұрын
Thanks a lot made my traveling exciting… way to Norrkhopping❤❤❤
@vipin_vi_jay3 ай бұрын
Waiting for this ❤
@MysStories3 ай бұрын
❤️
@harihari.v.v36443 ай бұрын
സർ, എനിക്ക് വേട്ടകഥകൾ കേൾക്കാൻ വളരെ ഇഷ്ട്ടം ആണ് ❤ thank you ♥️
@sanfarshanu98773 ай бұрын
0:49 ആദ്യത്തെ ലൈക്കും കമെന്റും എന്റെ വക
@MysStories3 ай бұрын
😍
@judyAntony-y4p3 ай бұрын
I am just try but failed, next time I will 👍
@VivekPv-ny6pe3 ай бұрын
@@sanfarshanu9877 not u it's from me1min gap ❤️❤️
@VivekPv-ny6pe3 ай бұрын
@@sanfarshanu9877 from me 1st comment
@manjubabu76533 ай бұрын
L😊
@SreeAnjaliandFamilyАй бұрын
വേട്ടകഥകൾ അങ്ങ് പറയുമ്പോൾ എത്ര നേരം വേണമെങ്കിലും കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് 🙏🏻
@MysStoriesАй бұрын
❤️
@sophiasunny75493 ай бұрын
Achaayan ishttam ❤
@antojames73173 ай бұрын
❤❤waiting aarnu❤
@sunilchilampath45463 ай бұрын
Thank you ❤
@MysStories3 ай бұрын
❤️❤️❤️
@salimmalik83203 ай бұрын
Thank you 🎉❤ I am excited
@subhashgopigopi27423 ай бұрын
ഗൾഫ് ജീവിതം മതിയായിരുന്നു. ഇതിപ്പോൾ ഒരു വീഡിയോ പോലും കാണണോ കേൾക്കാൻ പറ്റാത്ത അവസ്ഥ 😢
@ajayanmampatta29493 ай бұрын
Man Eaters of Savo, “ The ghost and darkness, as kathayum original kettal kollamayirunnu ❤
@Alexander-kj1bk3 ай бұрын
King of Kings of Story tells
@sathghuru3 ай бұрын
Thank you so much for hunting stories
@vighneshvighnesh46923 ай бұрын
When can we expect the story of David livingstone
@tijoabraham51493 ай бұрын
❤❤❤welcome back ❤❤❤
@AnasAnas-zb8ic3 ай бұрын
Ee type story aan kaath erunne ❤❤
@MysStories3 ай бұрын
❤️❤️
@prasanthmadambi72813 ай бұрын
Story king❤❤
@manukrishnan12143 ай бұрын
❤ thanks
@MysStories3 ай бұрын
❤️❤️
@sebinscaria45023 ай бұрын
വേട്ടകഥ കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ്. ഇനിയും പോരട്ടെ വേട്ടകഥകൾ. വീഡിയോ തുടക്കത്തിൽ ഒരു കിടിലൻ മ്യൂസിക് ഉണ്ടായിരുന്നു അത് കൂടി വേണം എന്ന ആഗ്രഹം ഉണ്ട് ❤
@MysStories3 ай бұрын
❤️❤️
@sanfarshanu98773 ай бұрын
കാത്തിരിക്കുക ആയിരുന്നു
@MysStories3 ай бұрын
❤️❤️
@abinjohn8823 ай бұрын
അച്ചായോ freak ആണെല്ലോ ❤️👍🏼
@geocd98853 ай бұрын
ഇച്ചായ വെൽക്കം ബാക്ക് ❤❤❤❤❤🙏🙏🙏🙏🙏
@MysStories3 ай бұрын
❤️❤️
@geocd98853 ай бұрын
@@MysStories🙏🙏🙏❤❤❤❤❤
@PradeepMekattil3 ай бұрын
Great story achaya 👍
@MysStories3 ай бұрын
❤️❤️❤️
@rahmathayoob-le8vt3 ай бұрын
വിഷയം ഏതായാലും കുഴപ്പമില്ല, അഛായൻ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്താൽ മതി.❤️
@MysStories3 ай бұрын
😍❤️
@harikumarsree36533 ай бұрын
വളരെ നന്നായി അടുത്ത ഭാഗം ഉടനെ ഇടണേ
@safanaashiq43113 ай бұрын
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഒരു വേട്ട കഥകള്‍ ❤❤❤❤
@arundevpkarun7062Ай бұрын
❤ I really appreciate ur channel, ethu kettu urazhipovum, agane continue cheyithu pinedu kanum,,, 🎉
@MysStoriesАй бұрын
❤️
@ratheeshthadathil3 ай бұрын
എത്ര ദൈർഘ്യം ആയാലും ഞങ്ങൾ കാണും... കേൾക്കും...❤❤❤❤
@MysStories3 ай бұрын
❤️❤️
@binbeing4633 ай бұрын
Ichaaayooooo! Love from istanbul!!!
@mohamedfaisal-p4i3 ай бұрын
❤ ആദ്യം നോക്കിത് എത്ര മിനിട്ട് ഉണ്ടെന്നാണ്🎉🎉😊
@lintothomas85813 ай бұрын
ഞാനും 😂
@saranrajmr80523 ай бұрын
Dear achayan , your stories have become my obsession.
@littleprincess22353 ай бұрын
Oru hunting story chothichapol oru hunting series thane thanna angu oru mahaan anu …. Mahaan ❤️
@abhigeorgekalladayil3 ай бұрын
😍😍😍
@MysStories3 ай бұрын
❤️❤️
@ashkarakku42873 ай бұрын
കുറെ നാളായി കാത്തിരിക്കുന്നു ഇങ്ങനെ ഒരു വീഡിയോ കാണാൻ
@ArunKumar-xi7ou3 ай бұрын
The lonely tiger വായിച്ചു തുടങ്ങിയ ഞാൻ
@smrkazim3 ай бұрын
Apritiat sir✌️
@mathewsonia75553 ай бұрын
വേട്ട കഥയുമായി പുതിയ അധ്യായങ്ങൾ,❤
@Sibilminson3 ай бұрын
കാട് ഫാൻസ് നു അപ്പൊ ഇനി ഇവിടെ ആഘോഷം ❤ അച്ചായന്റെ തീരുമാനം വളരെ മികച്ചത് ❤
@manuponnappan39443 ай бұрын
ഒരു mail അയച്ചിരുന്നു. മറുപടിയും തന്നു . പക്ഷേ ഇത്ര പെട്ടന്നു വീഡിയോ ഇടുമെന്നു കരുതിയില്ല 😊
@minimol58363 ай бұрын
സൂപ്പർ 😍❤️❤
@yazvlogger21883 ай бұрын
Hunting story വീണ്ടും ചെയ്തതിൽ നന്ദി ❤🙏
@AnilKumar-jv4zl3 ай бұрын
നല്ല കഥകൾ കേൾക്കാം,
@MysStories3 ай бұрын
❤️❤️
@rinsamartin27173 ай бұрын
Introduction 👌
@alibinabdurrahman31723 ай бұрын
വേട്ടക്കഥകൾ ഇഷ്ടം😊
@krishnadev95183 ай бұрын
വീണ്ടും വേട്ട കഥകൾ.. ❤
@anshamolpa35173 ай бұрын
❤❤❤🎉🎉🎉 അച്ചായാ പെട്ടെന്ന് വീഡിയോ ഇടണേ Please 🙏
@sujisuran18343 ай бұрын
Sir welcome to mys-storoes👌🙏🙏🙏
@christinpaulose3 ай бұрын
വേട്ടകഥ 🔥
@Mr.T-Mapogo-9993 ай бұрын
മഴ തണുപ്പ് രാത്രി വേട്ടക്കഥ ആഹാ നല്ല ബെസ്റ്റ് കോമ്പിനേഷൻ . 😌👋🏿 ഹത് പൊളിച്ച് 😌👋🏿
@mithunkumar17752 ай бұрын
Nice stories from your side sir..i liked all most Stories what you uploaded in your vlog...im waitng to listen your informative knowledge to us ... thank you sir love from KARNATAKA STATE
@MysStories2 ай бұрын
❤️❤️❤️
@SejojoseJose-zd4hb3 ай бұрын
Achayo super kidu kidu 🎉🎉🎉
@rrmroksvideo3 ай бұрын
Veta kadhakal 👏👏✊🔥🔥
@sanajanchal16643 ай бұрын
Achaya......hunding stories polikkum....
@MysStories3 ай бұрын
❤️
@divyakochu71233 ай бұрын
വേട്ട കഥകൾ 🥹🥺❤.. Thank you അച്ചായാ. 💞
@MysStories3 ай бұрын
❤️
@AshrafAshraf-n1j3 ай бұрын
വേട്ട തുടരുന്നു...thanks sir
@sajujohn67813 ай бұрын
കുറെ നാൾ ആയി വെയ്റ്റിംഗ് ആയിരുന്നു വേട്ടകഥകൾക്കു ❤❤