കൂർഗിലേയ്ക്ക് ഒരു ട്രിപ്പ് | Kodagu Trip| EP-01| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 172,569

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер
@abdulgafoor2966
@abdulgafoor2966 11 ай бұрын
3 എണ്ണവും... ഒരു രക്ഷയും ഇല്ല.... ചിരിച്ചു മതിയായി
@nijokongapally4791
@nijokongapally4791 11 ай бұрын
വെറൈറ്റി ട്രിപ്പ്‌ 🤣മെയിൻ മിസ് ❤️👌🥰
@noufalmm-wy3li
@noufalmm-wy3li 11 ай бұрын
@@nijokongapally4791 😄😄😄
@ratheeshra6103
@ratheeshra6103 11 ай бұрын
കിളി സൂപ്പറാ 👍 ഇവൻ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ.
@alexy1969
@alexy1969 11 ай бұрын
ഈ ട്രിപ്പ് പൊളിക്കും കാരണം ഉണ്ണീ ചേട്ടൻ തന്നെ. ❤❤
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f 11 ай бұрын
കിളി ഉണ്ണിയേട്ടൻ പൊളിയാണ് കെട്ടോ.... യഥാർത്ഥ ലോറിക്കാരൻ ...
@renjithur
@renjithur 11 ай бұрын
ഉണ്ണി ചേട്ടൻ ഭയങ്കര കോമെഡിയൻ ആണല്ലോ നല്ല നല്ല തമാശകൾ പോരട്ടെ
@sathyapalputhanveettil7325
@sathyapalputhanveettil7325 11 ай бұрын
ഉണ്ണി.... ഉല്ലാസ് പന്തളത്തിന്റെ സ്റ്റൈലിൽ സംസാരിക്കുന്നു 😂😂😂
@renjithur
@renjithur 11 ай бұрын
അതെ അതെ 👍👍👍ചേട്ടൻ പൊളി ആണ്
@kuttapy6397
@kuttapy6397 11 ай бұрын
😂
@sidhartht-hy8ib
@sidhartht-hy8ib 11 ай бұрын
ᴜɴɴɪ ᴄʜᴇᴛᴛᴀɴ 🧡🧡🧡🔥🔥🔥 👌
@jenniferann3373
@jenniferann3373 11 ай бұрын
❤❤❤
@sujikumar792
@sujikumar792 11 ай бұрын
രാജേഷ് ബ്രോ ക്യാമമേൻ, 'ഉണ്ണി മൂന്നു പേരും അടിപൊളിയാണ് . മെയിൻ ഡ്രവറും ചായിയും ഇല്ലാത്തത് നഷ്ടം തന്നെയാണ്
@jeriljose9043
@jeriljose9043 11 ай бұрын
ഉണ്ണിച്ചേട്ടൻ അടിപൊളി....... 😂😂 നേരത്തെ കുട്ടേണ്ടത് ആയിരുന്നു...😊
@jibuthankachen5362
@jibuthankachen5362 11 ай бұрын
അടിപൊളി എപ്പിസോഡ്, ഇത്വരെ കണ്ടതിൽ ഏട്ടവും സൂപ്പർ, ഫുൾ സ്കിപ്പ് ചെയാതെ കണ്ട എപ്പിസോഡ്, ഈ ടീം ആണ് സൂപ്പർ, തുടരുക.....
@bino298
@bino298 11 ай бұрын
യാത്ര എന്നും രസം ഉള്ളത് തന്നെ ആണ്..... മെയിൻ ഡ്രൈവർ ഈയിടെ ആയി ഒരുപാട് യാത്ര ചെയ്തു. യാത്രകൾ രസകരം ആണെങ്കിലും അടുപ്പിച്ചു ഉള്ള യാത്ര സ്ത്രീകളെ സംബന്ധിച്ചു ഒരുപാട് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും....... നമ്മൾ ഫോള്ളോവേഴ്സ് അതും കൂടെ ഒന്ന് മാനിക്കേണ്ടത് ആണ്.......കിടുക്കൻ ക്യാമറ മാനും ചിരിമാൻ രാജേഷ് ബ്രോയും..... പുതിയ താരം ഉണ്ണിചേട്ടനും ഉള്ള ഈ യാത്ര ഒരു വെറൈറ്റി അനുഭവം ആയിരിക്കട്ടെ...... പിന്നെ കിടിലൻ food ഓക്കേ ഉണ്ടാക്കി നമ്മുക്ക് മെയിൻ ഡ്രൈവറ്ററെ കടത്തി വെട്ടണം 😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswanikumarkumar7837
@aswanikumarkumar7837 11 ай бұрын
ഒര് രസകരമായ ട്രിപ്പ് 🥰🥰🥰മെയിൻ ഡ്രൈവറും കൂടെ വേണ്ടിയിരുന്നു 🥰
@jovinjacob6745
@jovinjacob6745 11 ай бұрын
വംശ നാശം സംഭവിച്ചു കിളികൾക്ക് 😂😂😂സിനിമ കണ്ടിട്ട്‌ ചിരി വരുന്നില്ല ഇപ്പോൾ. .ഈ വീഡിയോ കണ്ടു ചിരിച്ചു ഒരു പരുവം ആയി 😍😍
@sujareghu7391
@sujareghu7391 11 ай бұрын
ജലജ ഈ ലോറിയുടെ ഐശ്വര്യം - വല്ലാത്ത കുറവ് അനുഭവപ്പെടുന്നു. രാജേഷ് സൂപ്പർ തന്നെ നല്ല മനുഷ്യൻ: പക്ഷേ ജലജചായി അതൊരു കുറവ് തന്നെ. സ്ക്രിപ്റ്റഡ് പോലെ ഇന്ന് തോന്നി.
@baijujohn7613
@baijujohn7613 11 ай бұрын
ഇത്പ്പോ മൂന്ന് പേരും ഒന്നിനൊന്നു മെച്ചമാണല്ലോ..... ഇത് പൊളിക്കും.....😜😜😜😂😂😂🤣🤣🤣👌👌👌👍👍👍😍😍😍🤝🤝🤝💐💐💐
@Svs-r3y
@Svs-r3y 11 ай бұрын
ഈ ട്രിപ്പാ ബഹുരസം. മെയിൻ ട്രൈവറുണ്ടെങ്കിൽ ഇത്ര ജോറാകത്തില്ലായിരുന്നു ഇതു തന്നെയാ പൊളി.
@anandkoduvally8848
@anandkoduvally8848 11 ай бұрын
ഈ ട്രിപ്പ് സൂപ്പർ ആകും. ഉണ്ണി ചേട്ടൻ വേറെ ലെവൽ ആണല്ലോ 👌👌👌ജലജേച്ചി മിസ്സിംഗ്‌ 😔🥰
@kishorepg874
@kishorepg874 11 ай бұрын
കോമഡി പടം കണ്ടപോലെയായി 👏👏👍👍👍
@jayaprakashpb3439
@jayaprakashpb3439 11 ай бұрын
അടിപൊളി ട്രിപ്പ് തന്നെ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു ശുഭദിനം ❤❤
@sajudheensaju1097
@sajudheensaju1097 11 ай бұрын
യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പുതിയ കാലഘട്ടത്തിലേതു ആണെങ്കിലും, പഴയ കാല അനുഭവങ്ങൾ കൂടി വിവരിച്ചു തരുമ്പോൾ ഒരുപാട് അറിവുകൾ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കാഴ്ചക്കാരൻ ഒരു ഡ്രൈവർ കൂടിയാകുമ്പോൾ. All the best 👍👍👍
@sudhakaranss1235
@sudhakaranss1235 11 ай бұрын
ഉണ്ണി ചേട്ടൻ സൂപ്പർ അടിപൊളി കോമഡി
@Gireeshttpl
@Gireeshttpl 11 ай бұрын
ചേട്ടനും അനിയനും.....❤ പൊളിയാട്ടോ💕💕
@mohamedyoosuf6973
@mohamedyoosuf6973 11 ай бұрын
@dileeppanicker7944
@dileeppanicker7944 11 ай бұрын
ഒന്നൊന്നര വ്ലോഗയിരിക്കും ഇത്, ഉറപ്പ്. ഉണ്ണിച്ചേട്ടൻ തകർക്കുന്നുണ്ടല്ലോ. 👏👏👏👏. ജലജയ്ക്ക് ഒരു ബ്രേക്ക്‌ അത്യാവശ്യമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുമല്ലോ 👍👍👍. മക്കളോടൊത്ത്‌ ജലജ enjoy ചെയ്യട്ടെ. നിങ്ങൾ മൂന്നു പേരും കൂടി കൂർഗ് യാത്ര ഉഷാറാക്കൂ. ❤️❤️
@pradeepv.a2309
@pradeepv.a2309 11 ай бұрын
എന്റെ പൊന്നോ ചിരിച്ചു ഉപാട് വന്നു ഇത് വെറും കിളിയല്ല മക്കാവോ ആണ് മൂന്നു ചുള്ളൻ മാരും കൂടി പൊളിച്ചടുക്കി 👌👌👍🤣🤣
@RameshSreedaran
@RameshSreedaran 11 ай бұрын
unnichettane njangal etteduthu....eee trip polikkum ,jalaja sistere miss cheyyunnuu 🥰🥰🥰 Good luck and safe journey dears ...rajesh bro poliyanu
@extraordinnary8915
@extraordinnary8915 11 ай бұрын
ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് ilove ഉണ്ണി ചേട്ടാ കിളി 😍
@AbdulrahmanCheriyappu
@AbdulrahmanCheriyappu 11 ай бұрын
മെയിൻ ഡ്രൈവേർ ഇല്ലാതത് കൊണ്ട്‌ റസമില്ല എങ്കിലും ക്ലീനർ പൊളിയാ.
@prasanthan3584
@prasanthan3584 11 ай бұрын
ഇപ്രാവശ്യത്തെ കിളി കം കോ പൊളിച്ചു 🤣🤣, ജഗതിച്ചേട്ടന് പകരം ആര് എന്നുള്ള ചോദ്യത്തിന് പരിഹാരം ആയി 🤣🙋🙏🏻
@azeembasha1500
@azeembasha1500 11 ай бұрын
Exactly correct
@jalzadesignerstudio3257
@jalzadesignerstudio3257 11 ай бұрын
Correct 👌
@SurendranPillai-o2v
@SurendranPillai-o2v 11 ай бұрын
ഇത് ഒരു അടിപൊളി ട്രിപ്പ്‌ ആണ് മൂന്നുപേരും അടിച്ചു പൊളിക്കുന്ന പ്ലാന കണ്ടിട്ട് 👍👍👍👍👍👍
@prameelapillai6416
@prameelapillai6416 11 ай бұрын
കുറേ നാളുകൾക്ക് ശശം അച്ഛമ്മയെ കണ്ടതിൽ വലിയ സന്തോഷം
@binithkg1241
@binithkg1241 11 ай бұрын
നമസ്കാരം ചേട്ടായിസ്. നല്ല ഒരു ട്രിപ്പ്‌ ആവട്ടെ ❤️❤️❤️😍😍
@dileepkumart6122
@dileepkumart6122 11 ай бұрын
ഒരടിപൊളി . ട്രിപ്പ്. മൂന്ന് പേരും നല്ല തമാശയാണല്ലോ യാത്ര ശുഭകരമാവട്ടെ❤❤❤❤❤😂😂
@RatheeshMohan
@RatheeshMohan 11 ай бұрын
ട്രിപ്പ്‌ പൊളിക്കും 😂😂😂😂 ചിരിച്ചു മരിക്കും 😅😅
@Mohammedali-fc2ug
@Mohammedali-fc2ug 11 ай бұрын
മൂന്നുപേരും അടിപൊളിയാണ് മെയിൻ ഡൈവർ മിസ്സ്
@linsonuputhur9696
@linsonuputhur9696 11 ай бұрын
ചിരിച്ചു ചിരിച്ചു ചത്തു. Super യാത്ര
@shibus6336
@shibus6336 11 ай бұрын
രതീഷ് ചേട്ടാ ഉണ്ണി ചേട്ടൻ പൊളി ജലജ ചായി ബ്രോ മിസ്സ്‌ ചെയുന്നു എന്നാലും ഹാപ്പി 👍
@satharabdulsathar2423
@satharabdulsathar2423 11 ай бұрын
രതീഷേ ഈ ഡ്രിപ് അടിപൊളിയായി
@chunksalappy8656
@chunksalappy8656 11 ай бұрын
Nalla varity combo... Rajesh chettan and ratheesh chettan ❤❤
@shafeeknunni3904
@shafeeknunni3904 11 ай бұрын
അങ്ങനെ ഉണ്ണി ചേട്ടനും ഫാൻസ്‌ ആയി... 👏👏👏👏
@francislobo9216
@francislobo9216 11 ай бұрын
ഒറ്റ എപ്പിസോഡിൽ ഫാൻസിനെ കിട്ടിയ ' അൽ - ഉണ്ണി' 😂😂😂😂
@Sarath2299
@Sarath2299 11 ай бұрын
Hi Thanks to saw Vaikom and Janaki house and statue opposite of Thanthai Periyar Memorial
@radhakrishsna4224
@radhakrishsna4224 11 ай бұрын
ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@girigiri1844
@girigiri1844 11 ай бұрын
രതീഷ് ചേട്ടാ👌മൊത്തം കോമഡി ആണല്ലോ ♥️♥️♥️
@dileeshvijayan6407
@dileeshvijayan6407 11 ай бұрын
ഉണ്ണി ചേട്ടൻ അടിപൊളി ആണ്. വൈക്കത്തെ കുറിച്ച് നല്ല അറിവാണ് ❤️ഇത് വഴി വന്നത് അറിഞ്ഞില്ല
@vinayakumarb2408
@vinayakumarb2408 11 ай бұрын
സുരക്ഷിതവും സന്തോഷപ്രദവുമാകട്ടെ നിങ്ങളുടെ ഈ യാത്ര.
@sonyjoseph5716
@sonyjoseph5716 11 ай бұрын
ഇരുന്നതും വന്നതും എല്ലാം കണക്കാണല്ലോ, എല്ലാം പൊളി , അപ്പോൾ ഈ ട്രിപ്പും പൊളിക്കും 😅🤣🤣
@justinrajapandian7962
@justinrajapandian7962 4 ай бұрын
Thank you very much for the information about Thanthai Periyar and the talk about him is wonderful. Waikam.
@manojgeorgre115
@manojgeorgre115 11 ай бұрын
ഈ ട്രിപ്പ്‌ പുതിയ പുതിയ അറിവുകൾ കിട്ടുന്നതാണ് 💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@cvenugopal6112
@cvenugopal6112 11 ай бұрын
ചാനലിൻ്റെ സ്വഭാവം തന്നെ മാറി കുടുമ്പത്തെ എല്ലാവരേയും ഒന്നിച്ചു കണ്ടതിൽ സന്തോഷം❤
@dr.titocherian2116
@dr.titocherian2116 11 ай бұрын
Todays trip I really enjoyed... there was humor nd fun from the very start.... Good luck...Carry On
@gopinathanvayalil6377
@gopinathanvayalil6377 11 ай бұрын
കുട്ടപ്പനയിൽ ഒരു ഗുരു മന്ദിരം ഉണ്ട് 7 നിലയിലാ അതിൻ്റെ രണ്ടാം നിലയിൽ ്് പ്രദിഷ്ഠ. രാമസ്വാമി നായ്കർ ആണ്
@binithkg1241
@binithkg1241 11 ай бұрын
E ട്രിപ്പ്‌ എന്തായാലും അടിപൊളി ആവും
@jithinkp5386
@jithinkp5386 11 ай бұрын
Kunnamkulam... Via Pattambi to perinthalmanna road.... നിങ്ങള്ക്ക് നല്ല ഒരു ഓർമ aayirikkum.... ഒരിക്കലും മറക്കില്ല 🙏
@ReshmaVikraman-r6k
@ReshmaVikraman-r6k 11 ай бұрын
ഉണ്ണീ...... ചുപ്പാറ 👌🏻👌🏻 വേറെ തിരക്ക് ഇല്ല ക്കിൽ ഇത് നല്ല പണി ആണ് അണ്ണാ 🤣🤣ഒരു നല്ല 🎉🎉 യാത്ര ആശംസകൾ
@royfrancism44
@royfrancism44 11 ай бұрын
ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലാട്ടോ സൂപ്പർ 28 മിനിറ്റ് പോയിത് അറിഞ്ഞില്ലാ
@keerthanmaleyanda2039
@keerthanmaleyanda2039 11 ай бұрын
Welcome to kodagu My home town
@Priya-b4b2y
@Priya-b4b2y 10 ай бұрын
വിഷ് യു ഹാവ് എ ഹാപ്പി ജേർണി ആൻഡ് സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajnishramchandran1729
@rajnishramchandran1729 11 ай бұрын
Good morning to Puthettu warriors team...main driver please take rest...respect your mind and body when it's seeking rest..honor yourself when you need a moment for yourself...Heartiest Welcome to Abhilash G. Nair (Unni) in the team.
@lazybun_india5134
@lazybun_india5134 11 ай бұрын
... ENJOY BOYS TRIP ... its a wonderful to spend time with our school friends
@akshayachu8950
@akshayachu8950 11 ай бұрын
കിളി ആൾ കിടുവാണ്(സൂപ്പർ)
@Priya-b4b2y
@Priya-b4b2y 10 ай бұрын
ഈ വിഡിയോയിൽ ഉണ്ണി ചേട്ടൻ ആണ് താരം 😘😘😘😘😘😘😘😘😘😘😘😘😘😘🥰
@krishnakumarmannil1526
@krishnakumarmannil1526 11 ай бұрын
Maru kshetram undu , maradu vedi kettu famous anu
@cvijay2012
@cvijay2012 11 ай бұрын
ഉണ്ണി ചേട്ടൻ പൊളിയ. ഇടക്ക് എല്ലാം വരണം.❤❤
@ponnammajohnson6358
@ponnammajohnson6358 11 ай бұрын
ഉണ്ണിച്ചേട്ടൻ തകർത്തു സിനിമ യിൽ ഒരു ചാൻസ് ഒണ്ടോ എന്നു നോക്കണം 🌹🌹🌹❤❤❤🎉🎉🎉
@samuelprabhurajan
@samuelprabhurajan 11 ай бұрын
Super Unni chettan....Puthettu Travel Vlog....Comedy episode....Hats Off........Ratheesh and Rajesh......
@Abduimar
@Abduimar 11 ай бұрын
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം
@srinivasankrishnamurthy7043
@srinivasankrishnamurthy7043 11 ай бұрын
Good morning team nice to see accha amma after long time have a nice and safe journey
@johncpaul9655
@johncpaul9655 11 ай бұрын
രാജേഷ് ഉള്ളത് കൊണ്ട് vlog adipoly ആആയിരിക്കുമ് എന്ന് thonnunnu 🎉🎉🎉🎉
@lucyvarghese4655
@lucyvarghese4655 11 ай бұрын
അടിപൊളിയൊക്കെ ആയിരിക്കും..,. പക്ഷെ ബാഗും തൂക്കി വന്ന ഭാര്യയെ ആ കേബിനുള്ളിൽ ഇരുത്തിയിട്ടില്ല
@LatheefP-b7r
@LatheefP-b7r 11 ай бұрын
എന്തായാലും ഉണ്ണി ചേട്ടൻ😮😮 ചിരിപ്പിച്ചു കൊല്ലും 🎉
@ligibabu7365
@ligibabu7365 11 ай бұрын
ഉണ്ണിച്ചേട്ടൻ പൊളിയാണ് എന്ന് പറയാം എന്ന് കരുതി കമന്റ്‌ ബോക്സ്‌ തുറന്ന ഞാൻ ഞെട്ടി.😮😮
@SuhakarapanickarRahul
@SuhakarapanickarRahul 11 ай бұрын
Happy to see vaikom... My hometown... Thanks puthettu team...❤❤
@manjoasp
@manjoasp 11 ай бұрын
unni chettan adipoli,2 perum koode rajesh bro ye koorge vare odipikkum ennu thonunnu
@manojgeorgre115
@manojgeorgre115 11 ай бұрын
❤❤❤അടിപൊളി ബ്രോക്കൺ ചില്ലി വിത്ത് ഒ നിയൻ ❤❤❤❤❤
@rajsekharan200
@rajsekharan200 11 ай бұрын
Unni ചേട്ടൻ നല്ല ജോളി ആണ്
@rahoofgrand7
@rahoofgrand7 11 ай бұрын
അടി പൊളിയാണ് 3 പേരും
@renju17
@renju17 11 ай бұрын
All boys trip.. അടിപൊളി
@varugheseabraham803
@varugheseabraham803 11 ай бұрын
“Unnikkily”…variety aanello😂
@stayhome7283
@stayhome7283 11 ай бұрын
തൃശൂർ പാലിയേക്കര ടോൾ.....
@thomaspjaic
@thomaspjaic 11 ай бұрын
പ്രിയ സുഹൃത്ത്, ഇതാണ് അടിപൊളി ട്രിപ്പ്, അടിച്ചുപൊളിച്ചു ബാച്ചിലേഴ്സ് ആയിട്ട് തന്നെ തിരിച്ചു വാ, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ബാച്ചിലേഴ്സ് ട്രിപ്പും കൊള്ളാം, ഒന്നും പേടിക്കാതെ സംസാരിക്കാമല്ലോ, ഏത് കാടിൻറെ നടക്കും കിടന്നുറങ്ങാം,
@UMAIRAVELATH
@UMAIRAVELATH 11 ай бұрын
14:03 അപ്പൊ ഇതാണ് പ്രസിദ്ധമായ കുണ്ടന്നൂർ പാലം By UMAIR AVELATH
@rupeshvlog2260
@rupeshvlog2260 11 ай бұрын
ഉണ്ണി ചേട്ടൻ ആള് കോമഡി ആണല്ലോ
@thomasbabupallickaparambil3106
@thomasbabupallickaparambil3106 11 ай бұрын
chetanum aniyanum maatram ulla trip... adipoli... nalla kadhakal oke kettu pokaam.... unni chetanum adipoli
@anandkumarma7756
@anandkumarma7756 11 ай бұрын
ആദ്യ minute മുതൽ അവസാന minute വരെ ചിരിച്ച video 🥰🥰🥰☺️☺️☺️☺️💓💓💓കിളി powliyee
@nasrudheen7779
@nasrudheen7779 11 ай бұрын
Super nalla rasakaramaaya trip
@udayakumarudayakumar4321
@udayakumarudayakumar4321 11 ай бұрын
ജോലി കിട്ടിയിട്ട് വേണം ലീവ് എടുത്ത് ഒരുമാസം വിശ്രമിക്കാൻ.. ലെ ഉണ്ണി സെർ.. ഉണ്ണി ഒരു മുതൽക്കൂട്ട് ആണ് ❤
@manikandank9956
@manikandank9956 11 ай бұрын
മൂന്നുപേരും അടിപൊളിയാണ് മെയിൻ ഡൈവർ മിസ്സ്.....
@SKN1127
@SKN1127 10 ай бұрын
2:41 ആദ്യമായിട്ടാ indicator ഇടുന്ന ഒരു KSRTC കാണുന്നത് അതും line change ചെയ്യാൻ😮
@melodyvoice8982
@melodyvoice8982 11 ай бұрын
കിളി 🥰🥰വെകിളി 😂😂ഈ ട്രിപ്പ്‌ പൊളിക്കും 💪💪ആ കിളിയുടെ പേര് മക്കാവു ❤️❤️എന്നാണ് 😄എന്നാ നിങ്ങൾ അടിച്ചു പൊളിക്ക് 👍🏻👍🏻
@subheeshnath9487
@subheeshnath9487 11 ай бұрын
കിളി രണ്ടു നിലപ്പന് അടിച്ചോ എന്നൊരു സംശയം 😂
@puthettutravelvlog
@puthettutravelvlog 11 ай бұрын
🙄
@Mohammedbabucoach
@Mohammedbabucoach 11 ай бұрын
ഉണ്ണി നല്ല സഹനടനാണെന്ന് തോന്നുന്നു.... പൊളിക്കുന്നുണ്ട് ❤❤❤
@bibinbaby1972
@bibinbaby1972 11 ай бұрын
ഇത്രയും നാള് വീഡിയോ കണ്ടിട്ട് ഇത്രയും ചിരിച്ച വീഡിയോ കണ്ടിട്ടില്ല ❤
@sathishkmsathya4156
@sathishkmsathya4156 11 ай бұрын
Welcom to Coorg Jalaja chachi elalo adichi polieke😂yende nad kodaganiu yella videos kananundu madikery vanal kanamayerunu Bai all the best❤
@kishorev7541
@kishorev7541 11 ай бұрын
ശിക്കാർ സിനിമ ഓർമ വന്നവരുണ്ടോ??
@ashakrishnan3761
@ashakrishnan3761 11 ай бұрын
First of all we will miss Main Driver. Co driver, welcome to the new trip. Unni chattan is a nice company. 👍 Impressed
@AnithaNair-h6y
@AnithaNair-h6y 11 ай бұрын
ഉണ്ണിച്ചേട്ടൻ അടിപൊളി 😂
@sreesree5410
@sreesree5410 11 ай бұрын
മൂന്നാളും അടിപൊളി പ്രത്യേകിച്ചു കിളി super👌👌👌👌👌
@sukeshpshenoy
@sukeshpshenoy 11 ай бұрын
വൈക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിന് വേണ്ടി ആയിരുന്നില്ല. വഴി നടക്കാൻ ഉള്ള സ്വാതന്ത്രത്തിന് വേണ്ടിയായിരുന്നു.
@jvgeorge1474
@jvgeorge1474 11 ай бұрын
Yes. That too one side was not allowed. Temple entry happened only in 1936, after 13 years thence 😮
@Madhukm777
@Madhukm777 11 ай бұрын
ഈ എപ്പിസോഡ്❤ പൊളിച്ചു❤❤❤തകർത്തു🎉🎉🎉
@en7261
@en7261 11 ай бұрын
പുതീയഭാമീലീക്ക്ഏല്ലാആശ്സകൾ
@anoopprabhakaran6725
@anoopprabhakaran6725 11 ай бұрын
അച്ഛമ്മ പോളി aanalo... എങ്ങോട്ട് എങ്കിലും pokanamallo എന്ന്... 😂 😂
@pragadeeshwaranc7387
@pragadeeshwaranc7387 11 ай бұрын
Welcom 💐🙏🏿👍
@dinnaaj2981
@dinnaaj2981 11 ай бұрын
Super trip moonnuperum koody adichu polichu varoo
@sivasankarapillai8912
@sivasankarapillai8912 11 ай бұрын
ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻറെ ഭാര്യ ജാനകി വൈക്കം കാരിയായിരുന്നു. അവർ മദ്രാസിലേക്ക് താമസം മാറിയപ്പോൾ വീതം കിട്ടിയ സ്വത്ത് തമിഴ് നാട് സർക്കാരിലേക്ക് വിട്ടു കൊടുത്തു. അവിടെ സർക്കാർ ഇന്നു കാണുന്ന പെരിയാറിൻറെ സ്റ്റാച്യു സ്ഥാപിച്ച് തമിഴ്നാട് സർക്കാർ പരിപാലിച്ചു വരുന്നു.
@forever2789
@forever2789 11 ай бұрын
ചേട്ടനും അനിയനും ഉണ്ണിയും 🥰🥰🥰 ഈ ട്രിപ്പ് പൊളി പൊളിക്കും ❤❤ ജലജ ചേച്ചിയെ miss ചെയ്യും 😍😍
To Pampady for electrical work | Jelaja Ratheesh | Puthettu Travel Vlog |
27:07
Puthettu Travel Vlog
Рет қаралды 116 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Tyre Rotation and Checkup | Jelaja Ratheesh | Puthettu Travel Vlog |
32:17
Puthettu Travel Vlog
Рет қаралды 146 М.