Tyre Rotation and Checkup | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 180,549

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ്‌ ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #kerala
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 808
@sreelekshmis9061
@sreelekshmis9061 Ай бұрын
ആകാശ്ബ്രോയെ കണ്ടതിൽ വളരെ സന്തോഷം ഈ കശ്മീർ ട്രിപ്പിൽ നന്നായിട്ട് മിസ്സ് ചെയ്തുട്ടോ
@PramodPyramid.C.K-fz9sy
@PramodPyramid.C.K-fz9sy Ай бұрын
ആകാശ് നിന്നെ കാണുമ്പോൾ ഞാൻ അറിയാതെ തന്നെ ചിരി വരും.. കാരണം നിന്റെ മുഖത്തുള്ള ആ ചിരി അത് കാണുന്നവർക്ക് തന്നെ മനസ്സിൽ പോസിറ്റീവ് വരും. മുതലാളി അടിപൊളി . ചേച്ചി പിന്നെ പറയേണ്ടല്ലോ സൂപ്പറല്ലേ.. ഫാമിലിയിലെ എല്ലാവർക്കും 🙏🏾🙏🏾
@palathumparayaam8205
@palathumparayaam8205 Ай бұрын
ശരിയാ ശരിയാ 🙂👍
@remac8909
@remac8909 Ай бұрын
Correct. ആകാശിനെ കാണുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എപ്പോളും മുഖത്ത് സന്തോഷഭാവം നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ ഐശ്വര്യമാണ്.പിറക്കാതെ പോയ അനിയൻ.
@sureshkumar2767
@sureshkumar2767 Ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട രതീഷ് ചേട്ടൻ സ്നേഹം നിറഞ്ഞ ജലജ ചേച്ചി നിങ്ങൾ രണ്ടുപേരും എന്റെ ദൈവങ്ങളാണ് എന്നെ ഓർമ കാണും എന്ന് എനിക്കറിയാം RCC യിൽ ആയിരുന്നു ഞാൻ ഡിസ്ചാർജ് ആയി എന്റെ അസുഖം ഒന്നും എപ്പോൾ എന്റെ ശരീരത്തിൽ ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത് ഇനി ജോലിക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞു വലിയ ജോലിയല്ല ചെറിയ ജോലികൾക്കു ഡോക്ടർ എന്റെ ചേട്ടനോട് ഒരുവർഷം മുന്നേ പറഞ്ഞു വലിയ പ്രതീക്ഷ വേണ്ട എന്ന് പക്ഷെ ഡോക്ടർ പറഞ്ഞു ഇന്ന് പഴയ ആരോഗ്യ വനായ സുരേഷിനെ തിരിച്ചുതന്നിരിക്കുന്നു അത് എന്റെ ചേട്ടൻ ഇന്ന് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ചേട്ടനെ കൂടാതെ ഒരു ചേട്ടനും ചേച്ചിയും ഉണ്ട് അവരാണ് എന്റെ അസുഖം മാറ്റിയത് ചേട്ടൻ സബ് ഇൻപെക്ടർ ഓഫ് പോലീസ് ആണ് അവൻ ഇതു കേട്ടപ്പോൾ ഞെട്ടി പോയി ചേട്ടൻ പറഞ്ഞു നമുക്ക് പോയി കാണാം നിനക്ക് സന്തോഷം ആകുമല്ലോ ഞാൻ പറഞ്ഞു ദൈവത്തെ ആരും നേരിൽ കാണാൻ ആഗ്രഹിക്കില്ല പക്ഷെ ആറു മാസം ഡോക്ടറുടെ നിരീക്ഷണത്തിൽ ആണ് അത് കഴിഞ്ഞ് ഞാനും ചേട്ടനും വരും കാണാൻ ഒരുപാടു നന്ദി എന്നെ പുത്തെത്തിന്റെ വിഡിയോയിലൂടെ എന്നെ സന്തോഷിപ്പിച്ചതിന് എന്റെ അസുഖം മാറ്റി തന്നതിന് ❤❤❤❤❤❤❤ ഇന്നു ഞാൻ തന്നെയാണ് ടൈപ്പ് ചെയ്തത് ആദ്യം ഞാനല്ല ഞാൻ പറഞ്ഞു കൊടുക്കും എന്റെ സുഹൃത്താണ് എഴുതിയത് ഒരുപാടു നന്ദി
@binabehanan286
@binabehanan286 Ай бұрын
കേൾക്കുന്ന ഞങ്ങൾക്കും സന്തോഷം.
@susanmathews7445
@susanmathews7445 Ай бұрын
2 or 3 times they have mentioned abt u in the video. Trying to get ur number to contact u.
@sandhyarajkumar6959
@sandhyarajkumar6959 Ай бұрын
ys njanum kandatha aa video deivam rakshikkatte
@josephjohn8632
@josephjohn8632 Ай бұрын
Nice to know
@jvgeorge1474
@jvgeorge1474 Ай бұрын
സന്തോഷമുണ്ട്
@Ginochanganacherry
@Ginochanganacherry Ай бұрын
ആ ജപ്പാൻ ചേട്ടന്റെ മനസ് തങ്കം ആണ് ചെളിപുരണ്ട ആകാശിനെ ഹസ്തദാനം ചെയ്ത ആ വലിയ മനുഷ്യനെ നമിക്കുന്നു ❤
@palathumparayaam8205
@palathumparayaam8205 Ай бұрын
അതു വാസ്തവം തന്നെ 🙂👍
@reality5464
@reality5464 Ай бұрын
ആകാശ് bro🙋
@agsureshbabu686
@agsureshbabu686 Ай бұрын
അകാശം പോലേ പരന്ന മനസ്സുള്ളവൻ ആകാശ് 👍👍👍👍
@nibuthomasvazhakalayil5310
@nibuthomasvazhakalayil5310 Ай бұрын
സത്യം.. തങ്കപ്പെട്ട മനുഷ്യൻ ❤😍
@amerdasdk2534
@amerdasdk2534 Ай бұрын
കൈയിൽ പൊടി ആണെന്ന് പറഞ്ഞിട്ടും കൊടുത്ത ആ shake hand നു ആ ചേട്ടന് ഒരു സല്യൂട്ട്..
@dileepraveendran479
@dileepraveendran479 Ай бұрын
ജപ്പാൻ ഫാമിലി യുടെ സ്നേഹം കണ്ണ് നനയിച്ചു ❤❤
@rahidninu
@rahidninu Ай бұрын
ആകാശ ഉള്ളപ്പോൾ ആണ് വീഡിയോ സൂപ്പറാ ❤❤❤
@gobipk9376
@gobipk9376 Ай бұрын
😂😂
@dintoadams2623
@dintoadams2623 Ай бұрын
❤❤❤❤
@maneeshmathew9400
@maneeshmathew9400 Ай бұрын
❤❤❤
@KLtraveller-v3e
@KLtraveller-v3e 18 күн бұрын
​@@swetha-si4jiഎന്താ ഇയാളുടെ പ്രശ്നം😢😢. ആകാശിനെക്കുറിച്ചുള്ള എല്ലാ കമൻ്റിൻ്റെ താഴെയുമുണ്ടല്ലോ ഇയാൾ
@girishampady8518
@girishampady8518 Ай бұрын
ചിരിയുടെ രാജകുമാരൻ 😄ആകാശ് 💕🥰.. ആ ശബ്ദം കേട്ടിട്ട് കുറേ ആയി 😄💃🏻💃🏻.. കുഞ്ഞിക്കിളി ഓഫറും തന്നു.. പിന്നെ എന്ത് വേണം 🚛💕🥰💃🏻💃🏻...
@Neeraj22663
@Neeraj22663 Ай бұрын
ആകാശ്.. 🥰🥰
@krishnankrishnan691
@krishnankrishnan691 Ай бұрын
ജപ്പാനിൽനിന്ന് കാണാൻ വന്നവരെ ക്കൾ സന്ദോഷം കാണുന്ന ഞങ്ങൾക്കാണ് ഗുഡ്മോണിങ് 🙏🌹🙏🙏👍👍🙏🙏🌹സൂപ്പർ
@anadhushaji6730
@anadhushaji6730 Ай бұрын
വമജകപകൾ കൾ 05 അല്ല ഓ 66 ജകവമപച ഉണ്ണ ഒഇകമവ ചവമക ഒഇകവമ ഇകവമനഒ
@ashokancp2282
@ashokancp2282 Ай бұрын
ആകാശ് ടയർ ഉരുട്ടുന്നത് കാണുമ്പോൾ പ്രകടനം,: എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിനെയാണ് ഓർമ്മ വരുന്നത്😁😆😆.
@PapiLuke-m7x
@PapiLuke-m7x Ай бұрын
🤣🤣🤣🤣
@palathumparayaam8205
@palathumparayaam8205 Ай бұрын
👍🙂
@ajijinu9271
@ajijinu9271 Ай бұрын
ആകാശ് 👍👍👍❤️❤️❤️
@bijukuriankarickal
@bijukuriankarickal Ай бұрын
❤❤❤😂😂😂
@palathumparayaam8205
@palathumparayaam8205 Ай бұрын
👍🙂
@ManojKumar-nr8ft
@ManojKumar-nr8ft Ай бұрын
Akashe madapally le Girish, Prakashine Ariyumo ente classmates anu avar❤
@DEVIMookambikaഅമ്മമൂകാംബിക
@DEVIMookambikaഅമ്മമൂകാംബിക Ай бұрын
നമ്മുടെ ഭാരതം എത്ര മനോഹരമാണെന്ന് നേരിട്ട് കാട്ടി തരുന്ന puthettu family ക്കു നന്മകൾ നേരുന്നു 🙏🌹❤
@abrahammathew8264
@abrahammathew8264 Ай бұрын
ഭാഷാ പണ്ടിതൻ ചാത്തുണ്ണി ആശാനെ കണ്ടതിൽ സന്തോഷം😂
@sreedharawarrier9215
@sreedharawarrier9215 Ай бұрын
പണ്ടിതൻ എന്നതിൽ "ണ്ട" എന്ന അക്ഷരമാണൊ ഉപയോഗിയ്ക്കേണ്ടത് ? ണ+ഡ="ണ്ഡ" എന്നല്ലെ, ശരി ?
@jm_korts
@jm_korts Ай бұрын
🙏😇🥰❤️ എത്രയും വേഗം അടുത്ത trip set ആകട്ടെ...🙏😊 ആകാശ്... after a long time..😀
@satheeshkerala7199
@satheeshkerala7199 Ай бұрын
ആക്കു,,,, ഇക്കു ആകാശെ ❤️💕🥰🥰🥰അന്റൊരു ഭാഗ്യമെ അങ്ങ് ജപ്പാനിൽ വരെ ഫാൻസ്‌ ☺️🤭😮😅🥰🥰🥰🥰🥰 ഏവർക്കും ആശംസകൾ ❤️💕🥰🥰🥰
@remac8909
@remac8909 Ай бұрын
ഞാനും എന്നും രാത്രി 10.30 കഴിഞ്ഞാണ് ഈ വിഡിയോ കാണുക. പിന്നേ സുഖമായി ഉറക്കം. വർഷങ്ങളായി കൂടെ കൂടിയ വേദനകളും അസുഖങ്ങളും ഒക്കെ പടിക്കു പുറത്തു. ഏറെ സന്തോഷം.. എല്ലാരേയും കാണണമെന്ന് നല്ല ആഗ്രഹമുണ്ട്. അങ്ങോട്ട്‌ വരാൻ ആരോഗ്യം സമ്മതിക്കുന്ന ഒരു കാലത്തു കാണാമെന്നു ഉറച്ചു വിശ്വസിക്കുന്നു.
@sijimanoj5587
@sijimanoj5587 Ай бұрын
ആകാശിനെ കണ്ടപ്പോൾ ഒരു സന്തോഷം
@palathumparayaam8205
@palathumparayaam8205 Ай бұрын
എനിക്കും അങ്ങനെ തന്നെ തോന്നി 🙂👍
@bennysebastian7868
@bennysebastian7868 Ай бұрын
എല്ലാ ദിവസവും വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല വണ്ടിയുടെ വിശേഷം കാണാനും പഠിക്കാനും പറ്റി ജലജയും രതീഷും സൂപ്പർ ആകാശ്ശിന്റ് ചിരി മനോഹരം എല്ലാവർക്കും എന്റെ സ്നേഹം നേരുന്നു
@sangeethsurendran4191
@sangeethsurendran4191 Ай бұрын
21:48 ഒരു ട്രിപ്പിൽ 10-15 പൻക്ചർ കിട്ടി ടയർ മാറുന്നതിൽ വിദഗ്ധൻ ആയ രതീഷ് ചേട്ടൻ 😂😂Welcome back Akash bro❤
@rockman768
@rockman768 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി കുറെ നാളുകൾക്കു ശേഷം നമ്മുടെ ആകാശിനെ കണ്ടല്ലോ. സൂപ്പർ
@aleyammamathews4812
@aleyammamathews4812 Ай бұрын
ആകാശ് ബ്രോയെ കണ്ടതിൽ സന്തോഷം 👍👍
@remashine5330
@remashine5330 Ай бұрын
ആകാശ് 🥰🥰എത്ര നാളായി കണ്ടിട്ട്
@swetha-si4ji
@swetha-si4ji Ай бұрын
@@remashine5330 ഇപ്പോൾ കണ്ടില്ലേ
@RajeshRajesh-wt7gc
@RajeshRajesh-wt7gc Ай бұрын
ടയർ മാറ്റുന്ന സീനിൽ ആശാൻ്റെ ഓർമ്മകൾ തിരികെ വന്നു❤ ചീത്ത കേട്ടാലും പിന്നീട് പണിയും പ പഠിച്ചു ക്ഷമയും❤
@akbarsharaimarakkar5963
@akbarsharaimarakkar5963 Ай бұрын
അടുത്ത ട്രിപ്പ്‌ ആകാഷിനെ കൊണ്ട് പോകണം.. ആകാശ് ഉള്ളവീഡിയോ സൂപ്പർ ♥️♥️
@SarathKumarS-j1t
@SarathKumarS-j1t Ай бұрын
@@akbarsharaimarakkar5963 സത്യമാണ്. ❤️
@shajeerali2520
@shajeerali2520 Ай бұрын
അങ്ങനെ വീണ്ടും നമ്മുടെ ചെങ്ങായിമാരെ കണ്ടു 😍ആകാശ് ബ്രോ, ജോബി ബ്രോ, Jibin ബ്രോ, പ്രകാശ് ഏട്ടൻ, പാച്ചൻ, പിന്നെ നമ്മുടെ മാനേജർ 😍🔥
@JosephKs-i3g
@JosephKs-i3g Ай бұрын
ജോബിയെ കണ്ടതിൽ ഒത്തിരി സന്തോഷം
@sacredbell2007
@sacredbell2007 Ай бұрын
ജപ്പാൻ ചേട്ടനും ചേച്ചിയും പറഞ്ഞത് സത്യമാണ്, ബ്ലഡ് പ്രഷർ കൂട്ടുന്ന ചാനൽ ചർച്ചകളും വാർത്തകളും അവിഹിതം നിറഞ്ഞ സീരിയലുകളും കണ്ടു പൊതുജനം മടുത്തു. ശാന്തവും സ്വച്ഛവുമായ പുത്തേട്ട് ട്രാവൽ വീഡിയോ കുടുംബത്തിൽ മുത്തശ്ശൻ മുതൽ കുട്ടികൾ വരെ ഒരുപോലെ ഇഷ്ടപെടുന്നു . കിടക്കുന്നതിനു മുൻപ് ഒരു PRAYER പോലെ ആണ് ഇത് കാണുന്നത്. പുത്തേട്ട് ഫാമിലിയുടെ ലാളിത്യവും തുറന്ന മനസ്സും പരസ്പര സ്നേഹവും തന്നെയാണ് ഈ പോസിറ്റീവ് വൈബിനു കാരണം. ചാനൽ എത്രയും വേഗം 5 ലക്ഷം സബ്സ്ക്രൈബേർസ് എത്തിച്ചേരട്ടെ.
@francislobo9216
@francislobo9216 Ай бұрын
Yes . true❤
@muhammedpareed1506
@muhammedpareed1506 Ай бұрын
ആകാശ് ബ്രോ നിങ്ങൾ പുലിയാണ് ❤️❤️❤️👍
@swetha-si4ji
@swetha-si4ji Ай бұрын
അല്ല ഏലിയാണ്
@KLtraveller-v3e
@KLtraveller-v3e 18 күн бұрын
​@@swetha-si4jiദേ ഇവിടേം🙏
@jobinjose5315
@jobinjose5315 Ай бұрын
ചേട്ടോ..........ചേച്ചി....... ആകാശ് കണ്ടതിൽ സന്തോഷം 🎉🎉🎉🎉🥰🥰🥰🥰🥰🥰🎉🎉🎉🎉
@sanjibdhar854
@sanjibdhar854 Ай бұрын
Glad to see Akash after a long time....
@rajankuttappan
@rajankuttappan Ай бұрын
ധാമിക്കുട്ടിക്കും , കുഞ്ഞിക്കിളിക്കും ബാക്കി എല്ലാവർക്കും നമസ്ക്കാരം..... 🙏💕
@prakashkk5856
@prakashkk5856 Ай бұрын
ആകാശ് ബ്രോ ❤❤❤. ഒരു ട്രിപ്പ്‌ ജപ്പാനിലോട്ടു പോവാൻ പറ്റട്ടെ 🙏. അടുത്ത ട്രിപ്പിനു വെയറ്റിംഗ് 😊😊. നമ്മുടെ ജോബിചേട്ട
@kunjumonsebastian9683
@kunjumonsebastian9683 Ай бұрын
ആകാശ് മോനെ...............❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhoshkaippallil7804
@santhoshkaippallil7804 Ай бұрын
😅😅😅😅😅😅😅😅😅
@swetha-si4ji
@swetha-si4ji Ай бұрын
ഈ വെട്ടാവെളിയൻ പിന്നേം വന്നോ
@kunjumonsebastian9683
@kunjumonsebastian9683 Ай бұрын
@swetha-si4ji വേണ്ട pls
@thomasjoseph3055
@thomasjoseph3055 Ай бұрын
Good morning all puthettu family Vlogs 👌👌👌 ആകാശ് ബ്രോ പിന്നെയും മെലിഞ്ഞു പോയി❤❤❤❤❤❤❤❤❤❤❤❤❤❤❤
@swetha-si4ji
@swetha-si4ji Ай бұрын
@@thomasjoseph3055 കുറച്ചു ബൂസ്റ്റ്‌ കലക്കികൊടുക്ക്
@parameswaranpm8354
@parameswaranpm8354 Ай бұрын
Asha and Jalaja.... Friendship Vibe of Admiration.... Japanese Pulses with Malayalam Touch....
@KarthikKumar-vq6tc
@KarthikKumar-vq6tc Ай бұрын
ആകാശ് bro കണ്ടതിൽ സന്തോഷം ❤
@sijusreedhar5327
@sijusreedhar5327 Ай бұрын
ഒരുപാട് നാളുകൂടി ആകാശ് ബ്രോയെ കണ്ടതിൽ സന്തോഷം ❤❤
@ashraftc9397
@ashraftc9397 Ай бұрын
ഹായ് ആകാശ് ബ്രോ കണ്ടതിൽ സന്തോഷം ശുഭദിനം
@SubramaniyanVp-e9b
@SubramaniyanVp-e9b Ай бұрын
നമസ്ക്കാരം കുഞ്ഞികിളി🙏❤ പുതിയ ട്രപ്പില്ലെ എന്താ വിശേഷം ആകാശ് മോൻ എവിടെ❤❤❤❤❤
@cracydudu6851
@cracydudu6851 Ай бұрын
ആകാശണ്ണൻ❤️❤️❤️
@rajeshkannarajeshkanna999
@rajeshkannarajeshkanna999 Ай бұрын
Aakasha paartthatchu super... intha trip kandippaga kuuttitu varanum ratheesh Anna...
@jebinnairbj2747
@jebinnairbj2747 Ай бұрын
ആകാശ്.... പോളിയാണ്.... 🥰👍👌
@abbasponnani9136
@abbasponnani9136 Ай бұрын
ആകാശ് ബ്രോ മുത്തേ കാശ്മീർ ട്രിപ്പ്പിൽ മിസ്സ് ചെയ്തു മുത്തേ മിസ്സുയു 🥰🥰🥰🥰
@ramarajrajagopal3821
@ramarajrajagopal3821 Ай бұрын
After long intervel we are seeing Ahash . we are feeling happy while hearing his voice😊
@AsharfachummpAchummp
@AsharfachummpAchummp Ай бұрын
ആകാശ് ബ്രോ ❤️❤️🥰👍
@SageshdPadmapuram
@SageshdPadmapuram Ай бұрын
ഒരു പുഞ്ചിരി ഇല്ലാതെ പുത്തേറ്റ് വീഡിയോ കാണാൻ പറ്റില്ല thanks❤❤❤❤😂😂😂😂🎉🎉🎉
@rajendrannair1783
@rajendrannair1783 Ай бұрын
ആകാശ് സൂപ്പർ 👌👌😄😄 ആകാശുമൊത്തുള്ള വീഡിയോക്ക് വെയ്റ്റിംഗ്....
@Batman.gothamb
@Batman.gothamb Ай бұрын
21:21 ഇജ്ജാതി മുതലാളി 🔥🔥 തട്ടി തോളത്തിടെടെയ്‌ 😅
@sp_0_0_0
@sp_0_0_0 Ай бұрын
ആകാശ് bro യെ കണ്ടപ്പൊ ഒരു സമാധാനം ❤❤❤
@aneeshvahab6578
@aneeshvahab6578 Ай бұрын
ആകാശ് 🌹🌹🌹🎉🎉
@nitheeshkumar6716
@nitheeshkumar6716 Ай бұрын
Akash vanapol video onnudi adi poli ayiiii❤️👌
@pramodjoseph6107
@pramodjoseph6107 Ай бұрын
Great Appreciation from JAPANESE family members 🎉
@bino298
@bino298 Ай бұрын
ഇന്നത്തെ വീഡിയോ താരം ചുമ്മാ പപ്പടം കാച്ചുന്ന പോലെ ടയർ മാറി ഇട്ട പ്രകാശൻ ചേട്ടൻ തന്നെ....... പിന്നെ ആ ജപ്പാനിൽ നിന്ന് വന്ന ചേട്ടനും ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
@sajad.m.a2390
@sajad.m.a2390 Ай бұрын
വീഡിയോ അടിപൊളി. ചേച്ചിയും ചേട്ടനും ആകാശിനോട് കാണിക്കുന്ന സ്നേഹവും വാത്സല്ല്യവും കാണുമ്പോൾ തന്നെ കാണുന്ന നമ്മുടെ മനസ് നിറയും....
@SajanNa
@SajanNa Ай бұрын
ആകാശ് മോനെ സുഖമല്ലേ ❤️❤️❤️❤️❤️
@MayaRajesh-i3z
@MayaRajesh-i3z Ай бұрын
13:39 For me too it's a relaxation.. അതേപോലെ ഒരു ദിവസം സമയത്തിന് വീഡിയോ കണ്ടില്ലെങ്കിൽ ആകെ ഒരു വല്ലാതെ ഫീൽ ചെയ്യും.I used to check my phone every minute to see if the video had been uploaded... അത് കണ്ടല്ലാതെ സമാധാനമില്ല.. Because your video is a stress reliever.ആകാശിനെ കാണുമ്പോൾ അറിയാതെ തന്നെ ചിരി വരും.എന്താ ഇന്ന്‌ ഒന്നും കഴിച്ചില്ലേ. ആ ടയർ ഉരുട്ടി കൊണ്ട് പോകുന്നത് കണ്ടപ്പോൾ അങ്ങനെ തോന്നി. 😀 31:13 😂😂😂😂😂കുഞ്ഞിക്കിളി
@sajikoppara1253
@sajikoppara1253 Ай бұрын
പ്രിയ ആകാശ്ബ്രോ 🙏🏻. നിന്നെക്കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം 🥰 ജലജമാം രതീഷ് ബ്രോ my കുഞ്ഞിക്കിളി എല്ലാവർക്കും എന്റെ ആശംസകൾ 🥰🙋🏻‍♂️
@bilalayoob7175
@bilalayoob7175 Ай бұрын
ആകാശ് ❤️❤️❤️❤️❤️❤️❤️❤️
@saundaryadreamworld
@saundaryadreamworld Ай бұрын
വണ്ടിയുടെ പണികൾ എളുപ്പം തീർത്ത് ചായിയെയും കൂട്ടി നോർത്ത് ഈസ്റ്റ് ട്രിപ്പ് പോവുക അവിടുത്തെ കാഴ്ചകൾ കാണിച്ചു തരിക. കുഞ്ഞിക്കിളിയുടെ ഇൻട്രോ അടിപൊളി 👌♥️♥️♥️♥️. പുതിയ ട്രിപ്പിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🎉🎉🎉🎉🎉. ചായി ആണ് നോർത്ത് ഈസ്റ്റ് കാണാത്തത് ഒപ്പം അച്ഛമ്മയും പൊന്നുക്കുട്ടിയും കുഞ്ഞിക്കണ്ണനും ഉണ്ട് അവിടുത്തെ കാഴ്ചകൾ കാണാൻ.
@josephjohn8632
@josephjohn8632 Ай бұрын
Quite an informative video regarding truck maintenance, at the same time it brings out the lapses of the Bharat Benz's own truck Maintenance Workshop. ആകാശിനെ വീണ്ടും കണ്ടതിൽ സന്തോഷം. ആകാശിന്റെ കന്നഡ ഭാഷക്കു നിലവാരം പോരാ എന്നു ജപ്പാനിൽ നിന്നും ഉള്ളവർ കണ്ടു പിടിച്ചു. നിങ്ങളുടെ വ്ലോഗ് മറ്റുള്ള വീഡിയോകളെക്കാൾ കാതങ്ങൾക്ക് മുൻപിൽ ആണ് എന്നു ആണ് ജപ്പാൻ മലയാളികൾ പറഞ്ഞു വച്ചതു. It is interesting & even addictive, hence viewers are waiting daily for its uploading. രതീഷ് ബ്രോയുടെ ട്രക്ക് സംബന്ധമായ അറിവ് വളരെ deep ആണ്. കുഞ്ഞിക്കിളി ഇതിനെടേ ആൾക്കാരെ നോക്കി പഠിച്ചു നന്നായി മിമിക്ക് ചെയ്യുന്നു. ആർക്കിട്ടു വേണം എങ്കിലും പണി കൊടുക്കും. ആന്റി അമ്മയ്ക്കും പണി കിട്ടാം. ഒരു ജപ്പാൻ യാത്ര തരപ്പെടേട്ടെ എന്നു ആശംസിക്കുന്നു. ജോബിയെ വിഡിയോയിൽ ഒരു മിനിട്ട് കാണിച്ചിട്ട് വിടമായിരുന്നു. അജീഷ് എവിടെ? യാത്രയിൽ ആണോ? കുഞ്ഞികിളിയെ വിലക്കയറ്റം നന്നായി ബാധിച്ചിരിക്കുന്നതിനാൽ നിരക്കുകൾ കൂട്ടി. രതീഷ് ബ്രോ ശ്രദ്ധിക്കുമല്ലോ
@Vinod-j8k8v
@Vinod-j8k8v Ай бұрын
ആകാശ് bro യെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം
@travelwithmekannurstater
@travelwithmekannurstater Ай бұрын
ചാത്തുണി 👍👍👍👍
@shakthidharanp.v8030
@shakthidharanp.v8030 Ай бұрын
This team made truck life so important to us
@vijidamodharan3242
@vijidamodharan3242 Ай бұрын
ഇന്ന് വീഡിയോ കാണില്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോൾ പതിനൊന്നുമണിക്ക് അതാ വരുന്നു പുതുമയുള്ള മറ്റൊരു വീഡിയോ 😊,ലോകം മുഴുവൻ നിങ്ങളെ കാണുന്നു സന്തോഷം 💞എല്ലാവർക്കും നല്ലത് വരട്ടെ 🙏
@gkunnithan9
@gkunnithan9 Ай бұрын
Ahha Aakash appeared 😊
@satnamchahal7926
@satnamchahal7926 Ай бұрын
Little Nani Pari God bless you 🙏
@DakshaDeepthi
@DakshaDeepthi Ай бұрын
ആകാശ് ബ്രോ 🥰കുഞ്ഞിക്കിളി 🥰🥰🥰🥰
@manojcheeramkumarath5751
@manojcheeramkumarath5751 Ай бұрын
12 th minute എളിമയുടെ പര്യായം =ആകാശ് bro ❤❤
@rasheedvm6225
@rasheedvm6225 Ай бұрын
ആ കാശിനെ അടുത്ത ടിപ്പിൽ കൊണ്ടുപോകണ o🎉🎉🎉🎉✈️
@sahadevanem3754
@sahadevanem3754 Ай бұрын
ഏല്ലാ ചാതം ❤❤❤❤❤❤❤ ഏല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ❤
@krishnankrishnan691
@krishnankrishnan691 Ай бұрын
കുഞ്ഞിക്കിളി സൂപ്പർ ആണ് ആകാശ് bro👍👌
@ashokancp2282
@ashokancp2282 Ай бұрын
Big Salute for Japan Malayalee family🙏❤️❤️❤️🌹🌹🌹.
@VenuGopal-g2c6l
@VenuGopal-g2c6l Ай бұрын
ആകാശ് മോനെ കണ്ടതിൽ സന്തോഷം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അടുത്ത ലോഡിന് കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@BusharaFaisa
@BusharaFaisa Ай бұрын
ആകാശ് ബ്രോ ഉള്ള വിഡിയോ സൂപ്പർ
@rupeshv7958
@rupeshv7958 Ай бұрын
Le aakash: eallarkkm eanne madhii🎉😂😂😂
@vijayakumarpr9714
@vijayakumarpr9714 Ай бұрын
After long time akash bro kandu ❤❤
@FG-wn7ij
@FG-wn7ij Ай бұрын
Akash after seeing you our family very happy
@philipgeorge7753
@philipgeorge7753 Ай бұрын
Nice to see each technical staff & drivers as one family coordinating each other with the sporting spirit. Appears to be Ratheesh has the good knowledge of mechanical aspect. Kunjukilli can apply for mazhvill manoroma comedy acting show. Nice to see Akash. Jaleja madam loving expression & smile has got the admiration from fans across Kerala & foreign countries.
@malavika4523
@malavika4523 Ай бұрын
Putettu family ku ellavarkkum Pie chayi brokum Pine aakas bor ku Ente hrithyam niranja Happy new year asamsagal Cathunniiiiii❤
@babyo.j997
@babyo.j997 Ай бұрын
ജപ്പാൻകാരുടെ സ്നേഹം അവിശ്വസനീയം. 👏👏👏👏👏👏. ആ സുമനുസകൾക്കു. Salute
@murali5247
@murali5247 Ай бұрын
Very nice to see the ever smiling Akash
@sheenumani6237
@sheenumani6237 Ай бұрын
ആകാശ് ബ്രോ യെ കണ്ടതിൽ വളരെ സന്തോഷം 🌹
@പ്രദീപ്കുമാർ.പി
@പ്രദീപ്കുമാർ.പി 23 күн бұрын
ആകാശ് ബ്രോ 👍👍👍👍👍👍👍👍👍👌👌👌👌👌👌👌💕💕💕 പുത്തേറ്റ് ട്രാവൽസ് ❤❤❤❤❤❤❤❤❤
@avinashthomas3579
@avinashthomas3579 Ай бұрын
Enne kanan varumbol enik bhayankara nananama ... Aakash bro 😂😂
@MalluTruckingJapan
@MalluTruckingJapan Ай бұрын
Uday, Asha, good to see you meeting Puthettu family 😊. Hope had good experience of view 16:10 😊
@VarunVarunsurendran-n9z
@VarunVarunsurendran-n9z Ай бұрын
Akash bro🔥🔥🔥🔥🔥🔥🔥🔥
@ansarcaanchu5596
@ansarcaanchu5596 Ай бұрын
Aakash bro ❤❤❤after a long time 💪💪💪
@najeemabdullrahman2664
@najeemabdullrahman2664 Ай бұрын
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം നിങ്ങളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട്
@yuvrajugale8470
@yuvrajugale8470 Ай бұрын
Happy to see Aakash Bro😄😄😄😄😄😄😄😄
@georgevarghese238
@georgevarghese238 Ай бұрын
I'm more relaxed when go through the comments.
@ramarajrajagopal3821
@ramarajrajagopal3821 Ай бұрын
I have no son. when I See and hearing Ahash speech I am feelung happy very muh.. Raji
@RadhamaniAjayan
@RadhamaniAjayan Ай бұрын
ആകാശ് എന്താ വല്ലാതെ ക്ഷീണിച്ചല്ലോ പനി പിടിച്ചോ. കാണാൻ ആരോ വരുന്നുണ്ടെന്ന് ചുള്ളനായിട്ട് നിക്ക് എന്തിനാ വരുന്നതെന്ന് അറിയില്ലല്ലോ 😄. വീട്ടിൽ തിരിച്ചെത്തിയ സന്തോഷം രണ്ടുപേരുടെ മുഖത്തുണ്ട്. ഇനി കുറച്ച് റസ്റ്റ് എടുക്കു. അടുത്ത ട്രിപ്പ്‌ എന്നാ. വെയിറ്റ് ചെയ്യുന്നു. God bless you 🙏❤️
@Priya-v2n3k
@Priya-v2n3k Ай бұрын
പൊളി ടയർ റോട്ടെഷൻ ആൻഡ് ക്ലീൻ അപ്പ്‌ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@venkateshkumar9168
@venkateshkumar9168 Ай бұрын
I enjoyed both the Kashmir trips. You guys made it more interesting by meeting people from different states. Now you must learn Hindi, Jelaja. Thank you ❤
@comforter784
@comforter784 Ай бұрын
Very informative about maintenance tips, happy to see our hero Akash bro, also happy to see a wonderful subscriber
@minimathai7525
@minimathai7525 Ай бұрын
❤akash❤❤❤❤❤mone poly ente monaa kto God bless you ❤❤❤❤
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g Ай бұрын
Safely reached at home. Thank god. Have a wonderful holiday ❤❤❤❤❤❤
@josegeorge9687
@josegeorge9687 Ай бұрын
One of best moments in this video while talking with couples from Japan
@krishnakumari5729
@krishnakumari5729 Ай бұрын
Akashine kandathil santhosham ❤❤❤❤❤❤❤❤
@BusharaFaisa
@BusharaFaisa Ай бұрын
അടുത്ത ഡ്രൈവർ ആകാശ് ബ്രോ കൊണ്ട് പോവണം വിഡിയോ കാണാൻ സൂപ്പർ
Through  Delhi Agra Expressway in fog | Gujarat - Arunachal  Trip | EP -  21 |
33:37
To Pampady for electrical work | Jelaja Ratheesh | Puthettu Travel Vlog |
27:07
Puthettu Travel Vlog
Рет қаралды 160 М.
100km/h Reflex Challenge 😱🚀
00:27
Celine Dept
Рет қаралды 156 МЛН
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
Scania Emergency Brake System Test!
18:05
Bruce Wilson
Рет қаралды 193 М.