''കോൺഗ്രസ് അതുമായി മുന്നോട്ടു പോവുകയാണെങ്കിൽ വിഭജനത്തിന്റെ വിത്ത് വിതക്കുന്നതിന് തുല്യമായിരിക്കും''

  Рет қаралды 3,235

News18 Kerala

News18 Kerala

Күн бұрын

Prime Debate : Karnatakaത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനക്കാരെ പ്രൈവറ്റ് ജോലികലിൽ നിന്ന് അകറ്റി നിർത്താൻ മണ്ണിൻരെ മക്കൾ രാഷ്ട്രീയവുമായി Congress Government .Siddaramaiahയുടെ പുതിയ നീക്കത്തിൽ സ്വകാര്യ മേഖലയിൽ കന്നഡികർക്ക് മാത്രം ജോലി .ആലോചനയല്ല തീരുമാനം എടുത്ത് മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗ തീരുമാനം വെളിപ്പെടുത്തി .പ്രതിഷേധം ശക്തമായതോടെ Bill പാസാക്കുന്നത് ചിലപ്പോൾ നീട്ടിവെയ്ക്കാൻ സാധ്യത. സ്വകാര്യകമ്പനികൾ എന്ന് പറയുമ്പോൾ IT കമ്പനികൾ പോലും ഉൾപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അന്വേഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് . എന്നും പ്രാദേശിക വാദത്തിന് എതിരായ കോൺഗ്രസ് Rahulന്റെ നേത്വത്തിൽ സ്നേഹത്തിന്റെ കട തുറന്ന ആദ്യ സംസ്ഥാനത്ത് Kannadigar മാത്രം പണിയെടുത്താൽ മതിയെന്ന തീരുമാനം ചവറ്റുകൊട്ടയിലിടാൻ അതേ രാഹുൽ തന്നെ മുൻകൈയെടുക്കേണ്ടേ . പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു; കോൺഗ്രസിന്റെ കന്നഡിഗ വാദം നടപ്പാകുമോ ?
#karnatakareservationbill #cmsiddaramaiah #karnatakagovernment #primedebate #manjushgopal #news18kerala #news18malayalam #breakingnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 15
@ramesantv8168
@ramesantv8168 Ай бұрын
പപ്പുമോന്റെ സ്നേഹത്തിന്റെ കട
@user-tw8og5vv7w
@user-tw8og5vv7w Ай бұрын
കേരളത്തിലും താമസിയാതെ ഇതേ ആവശ്യം ഞങ്ങളും ആവശ്യപ്പെടും .
@gopidasjeraald3676
@gopidasjeraald3676 Ай бұрын
ഇപ്പോൾ എല്ലാജോലികളും സിപിഎം ന് സംവരണം ചെയ്തിരിക്കുകയല്ലേ?
@rajithaganesh7296
@rajithaganesh7296 Ай бұрын
മരവിപ്പിച്ചില്ലെങ്കിൽ സ്വയം മരവിക്കും ഈ ഭരണഘടന വെറുതെ പൊക്കിപ്പിടിക്കാനല്ല നടപ്പിൽ വരുത്താനുള്ള താണ് അത് വായിച്ച് പഠിക്കണം ഈ രാഷ്ട്രീയക്കാർ
@abdul.basheer
@abdul.basheer Ай бұрын
ഓരോ സംസ്ഥാനവും അവരുടെ സംസ്ഥാനത്ത് ജനങ്ങൾക്ക് ജോലികൾ ലഭിക്കാൻ കൂടുതൽ പരിഗണനകൾ കൊടുക്കും ഭാവിയിൽ അത് കർശനമായി നടപ്പാക്കുകയും ചെയ്യും കേരളത്തിൽ ഒക്കെ ആദ്യം യൂണിയനുകൾ പിരിച്ചുവിടുക എന്നിട്ട് വാർഡ് മെമ്പർക്ക് പോലും ജില്ലാ കളക്ടറുടെ പവറാണ് അത് എടുത്തു മാറ്റുക അതല്ലാതെ മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടി പോകാമെന്ന് ഭാവിയിൽ ആരും കരുതണ്ട അതത് സംസ്ഥാനങ്ങൾ ജോലി സാധ്യതകൾ വർദ്ധിപ്പിക്കുക എന്നുള്ളത് മാത്രമാണ് ഒരു പരിഹാരമാർഗ്ഗം
@chandranvn4709
@chandranvn4709 Ай бұрын
Ayaalude Kudumbha Swathalla Karnataka. Aarkum Evideyum Jeevikkaam.Ithu Bharathamaanu.Jai Jai Bharath Maatha.
@haridasanvt1699
@haridasanvt1699 Ай бұрын
കോൺഗ്രസ് പാർട്ടി തുടങ്ങിയ വിഭജനം തീരുമാനം ആണ് പാകിസ്താൻ ബംഗ്ലാദേശ്??
@narayanchandran6947
@narayanchandran6947 Ай бұрын
അങ്ങനെ വരാൻ വഴിയില്ലല്ലോ, രാഹുൽ ഭാരതത്തെ ഒന്നിപ്പിക്കാൻ യാത്ര ഒക്കെ നടത്തിയതാണല്ലോ 😜😜😜
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
ഇ ഡി മുന്നണി. പലരും പലതും
@mohandaskallammakkel7501
@mohandaskallammakkel7501 Ай бұрын
ആര്യൻ ദ്രാവിഡൻ ബ്രാഹ്മണൻ അധമൻ എന്നിങ്ങനെ ഭാരതീയരെ വിഭജിക്കുകയും വോട്ടു നേടുകയും ചെയ്യുകയും ഭരണഘടന പോലൊരു പുസ്തകം പൊക്കിപ്പിടിക്കുകയുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമല്ലേ ഭരിക്കുന്നത്?
@gopidasjeraald3676
@gopidasjeraald3676 Ай бұрын
സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക്‌ സംവരണം കൊടുക്കുന്നതിൽ എന്താ തെറ്റ്? എല്ലാസർക്കാരുകളും, സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക്‌ തൊഴിൽ കിട്ടാൻ ആവശ്യമായ സംരംഭങ്ങൾ പ്രോത്സാഹിക്കട്ടെ. അങ്ങനെ എല്ലാപേർക്കും തൊഴിൽ കിട്ടാൻ അത് വഴിയൊരുക്കും. അത് നല്ലതല്ലേ?
@gsnair129
@gsnair129 Ай бұрын
Congress mukth Bharat congress muslim party Hindu virodhi party Modhiji ki Jai BJP ki Jai
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Whoa
01:00
Justin Flom
Рет қаралды 33 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН