പ്രിയങ്ക ​ഗാന്ധിയുടെ വരവിന്‍റെ 5 ലക്ഷ്യങ്ങൾ | Priyanka Gandhi Vadra | Venu Balakrishnan | EXPLAINER

  Рет қаралды 565,253

24 News

24 News

9 күн бұрын

Priyanka Gandhi's decision to contest from Wayanad is not just to be a replacement for her brother Rahul Gandhi. Her presence is going to radically affect the political future of Congress, CPIM, BJP and the Muslim League in Kerala. Analysis by Venu Balakrishnan
ജ്യേഷ്ഠൻ രാഹുലിനൊപ്പം പാർലമെന്റിൽ ഇരിക്കാൻ ഒരു സേഫ് സീറ്റ് തേടി മാത്രമല്ല പ്രിയങ്ക ​ഗാന്ധി വയനാട് എത്തുന്നത്. കേരള രാഷ്ട്രീയത്തിലെ ചില ചിരപരിചിത നടപ്പുരീതികളെ ഉലയ്ക്കാനുള്ള ഒരു പദ്ധതിയുമായിട്ടാണ് ഈ വരവ്. വേണു ബാലകൃഷ്ണൻ വിശകലനം ചെയ്യുന്നു.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 000
@abhinandsthampi8900
@abhinandsthampi8900 8 күн бұрын
ഇന്ദിരാഗാന്ധിയുടെ അതേ മുഖലക്ഷണം തന്നെ പ്രിയങ്കയ്ക്ക്👌👌💯💯
@RenjithPV-qc4mp
@RenjithPV-qc4mp 7 күн бұрын
മുഖ ലെ ക്ഷണം മാത്രമെ യൊള്ളു😂😂😂
@user-px9zl2vu1h
@user-px9zl2vu1h 7 күн бұрын
Super priyakka
@rajeshlekshmanan1388
@rajeshlekshmanan1388 7 күн бұрын
ടൈഗർ ഷെറോഫിന്റെയും 😂
@internationalcommentworker364
@internationalcommentworker364 7 күн бұрын
​@@RenjithPV-qc4mpmodikku enthenkilum ondoda sanghi.
@ameervaliyakath7434
@ameervaliyakath7434 7 күн бұрын
​@@RenjithPV-qc4mp mikavum
@sulthanmuhammed9290
@sulthanmuhammed9290 8 күн бұрын
ഇന്ദിരാ യുടെ രണ്ടാം വരവ് 💙പ്രിയങ്ക 4 ലക്ഷം വോട്ടിനു ജയിക്കും
@ribinmathew3515
@ribinmathew3515 7 күн бұрын
5000000000
@digitalbusinessworld2317
@digitalbusinessworld2317 7 күн бұрын
6,50,000 എന്ന് പറയു 🎉🎉🎉🎉
@internationalcommentworker364
@internationalcommentworker364 7 күн бұрын
​@@ribinmathew3515ninte andi.
@abdulazeez2351
@abdulazeez2351 7 күн бұрын
💪💪💪✋✋✋✋🙋
@narayananmeethale9514
@narayananmeethale9514 7 күн бұрын
കാക്ക തൊള്ളായിരം വോട്ടിന് ജയിക്കും
@sophysebastian3275
@sophysebastian3275 8 күн бұрын
പ്രിയങ്കക്ക് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ 👍👍👍👍👌👌👌👌❤️❤️❤️
@ryanxavier_89
@ryanxavier_89 6 күн бұрын
അത് വയനാടിന് എന്ത് ഗുണം ചെയ്യും
@AbdulrahmanKadermohideen
@AbdulrahmanKadermohideen 6 күн бұрын
​@@ryanxavier_89குணம் cheyyum
@amko2010
@amko2010 8 күн бұрын
കേരളം ഡെൽഹിൽ എത്തി... ലോക ശ്രദ്ധയിലേക്ക് വയനാട്... അത് കേരളത്തിന്റെ വിജയം... സന്തോഷം
@user-fl9hw9bt1o
@user-fl9hw9bt1o 7 күн бұрын
Lokal sredhayo😮 ...kurachu kurakkamo😂
@ashokan2378
@ashokan2378 7 күн бұрын
​@@user-fl9hw9bt1oAntham kammi unarnno?
@abdulazeez2351
@abdulazeez2351 7 күн бұрын
🎉🎉
@user-fl9hw9bt1o
@user-fl9hw9bt1o 7 күн бұрын
@@ashokan2378 താങ്കൾക്ക്തെറ്റി.അന്തവുമല്ല സങ്കിയുമല്ല... സാമാന്യ ജനത്തിൽ പെട്ട ഒരാൾ...
@sivaprasadv6629
@sivaprasadv6629 7 күн бұрын
😂
@fahadhazarae5497
@fahadhazarae5497 7 күн бұрын
പ്രിയങ്കരി, അമ്മു മ്മ്യയെ പോലെ ഉരുക്കു വനിത ആയി വരൂ. ഇന്ത്യൻ ജനത മുഴുവൻ കൂടെ ഉണ്ട്. ദൈവാനുഗ്രഹവും
@muthalavan1122
@muthalavan1122 7 күн бұрын
അത് പണ്ട്.. നിന്നെ പോലുള്ള വർഗീയ വാദികൾക്ക് കൊണ്ഗ്രെസ്സ് വേണം.. മുസ്ലിം ലീഗ് നെ വളർത്താൻ..
@kavyaelangovan1748
@kavyaelangovan1748 7 күн бұрын
❤❤❤🙏🙏🙏🙏🙏
@rightpath-mg7vs
@rightpath-mg7vs 7 күн бұрын
YA
@sureshngng2857
@sureshngng2857 6 күн бұрын
വയനാട്ടിലുള്ളവർ എന്ന് പറ ഫൈസലേ
@user-nb5db3qu3d
@user-nb5db3qu3d 7 күн бұрын
ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്രത്തിൽ ...
@arunv961
@arunv961 7 күн бұрын
Adutha ഇന്ത്യൻ പ്രധാന മന്ത്രി
@goodkarma4081
@goodkarma4081 7 күн бұрын
😂😂😂😂😂😂...
@ashrafc435
@ashrafc435 7 күн бұрын
👍👍👍
@girijaek8912
@girijaek8912 4 күн бұрын
​@@arunv961രാഹുൽ ഗാന്ധിയെ നിങ്ങളൊക്കെക്കൂടി മൂന്നു തവണ പിഎം ആക്കി അടുത്ത പിഎം പ്രിയങ്ക
@user-fe3ou5nc7h
@user-fe3ou5nc7h 7 күн бұрын
ശ്രീ വേണുവേട്ടാ കാര്യ പ്രസക്തമായ നിരീക്ഷണം മുൻസീഡിയോ യിയിലും ഇതേ വിവരണം നന്നായി അവതരിപ്പിച്ചു കോൺഗ്രസ് തിരിച്ചു വന്നാലേ നമ്മുടെ നാടു രക്ഷ് പെടു എല്ലാ നന്മകളും നേരുന്നു ഗോഡ് ബ്ലെസ് യു
@100kuttu
@100kuttu 7 күн бұрын
നിനക്ക് ഇതിനു ദിവസ കൂലി ആണോ PTKPLI
@deepash4853
@deepash4853 7 күн бұрын
Gandi എങ്ങനെ ഗാന്ധി ആകും
@rightpath-mg7vs
@rightpath-mg7vs 7 күн бұрын
YA YA
@jdjr5203
@jdjr5203 8 күн бұрын
പ്രിയങ്ക ഗാന്ധി 💙
@VijayaKumar-pz4qx
@VijayaKumar-pz4qx 7 күн бұрын
വയനാട് പ്രിയങ്കാഗാന്ധി വരുന്നതും ഇടതുപക്ഷത്തിന്റെ ചേലക്കരയും കോൺഗ്രസ് നേടും
@KN0WL0DGE
@KN0WL0DGE 7 күн бұрын
ചേലക്കര ഒന്നും നോക്കണ്ട ചേട്ടാ രാധാകൃഷ്ണൻ സഖാവിൻ്റെ മണ്ഡലം നേടാനുള്ള യോഗ്യത ഇന്നത്തെ കോൺഗ്രസിലെ ഒരുത്തനുമില്ല.. നിങ്ങള് പാലാക്കാട് നിലനിർത്താൻ പറ്റുമോന്ന് നോക്ക്, ബിജെപി ജയിക്കാതിരിക്കാൻ CPM വോട്ട് മറിച്ച് കൊടുത്തതാണ് ഷാഫിയെ കഴിഞ്ഞ തവണ അവിടെ ജയിപ്പിച്ചത്.. ലോക്സഭയിലെ തിരിച്ചടി കവർ ചെയ്യാൻ സിപിഐഎം എന്തായാലും പാലക്കാട് കരുത്തനായ സ്ഥാനാർഥിയെ രംഗത്ത് കൊണ്ടുവരുമെന്ന് ഉറപ്പായി, ഇതുപോലുള്ള ഘട്ടങ്ങളിൽ നേട്ടം ഉണ്ടാക്കിയത് അവരുടെ ചരിത്രം, മൂന്നാം സ്ഥാനത്ത് നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഒന്നാമതെത്തിയ വട്ടിയൂർക്കാവ് തന്നെ മികച്ച ഉദാഹരണം..
@lol-947
@lol-947 7 күн бұрын
​@@KN0WL0DGE നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ ഭരണവിരുത വികാരം മാറുമോ ആർക്കായാലും ഒന്നോ രണ്ടോ പ്രാവശ്യം തെറ്റ് പറ്റും മൂന്നാമതും തേറ്റ് പറ്റുമോ
@KN0WL0DGE
@KN0WL0DGE 7 күн бұрын
@@lol-947 എന്താ സംശയം, 2019ൽ ശബരിമല issue വന്നപ്പോൾ ഇതിലും വലിയ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. കേരളത്തിലെ എല്ലായിടങ്ങളിലും സർക്കാരിനെതിരെ സമരം നടന്നും, വാർത്തകളിൽ ചർച്ചകളിലും സർക്കാര് വിരുദ്ധത മാത്രം.. അന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വട്ടിയൂർക്കാവ് LDF നേടിയത് മൂന്നാം സ്ഥാനത്ത് നിന്നാണ് ഒന്നാമത് എത്തിയത്, സംഘടനാ ശക്തിയും സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവവും കൊണ്ടാണ് വിജയം നേടാനായത്. അതേപോലെ സ്വർണ കടത്ത് കേസും മറ്റ് ആരോപണങ്ങളും കത്തി നിന്ന സമയത്താണ് 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് അന്നും ഫലം എൽഡിഎഫിന് അനുകൂലം ആയിരുന്നൂ..
@hihashield6364
@hihashield6364 7 күн бұрын
Ko​@@KN0WL0DGE
@rightpath-mg7vs
@rightpath-mg7vs 7 күн бұрын
SURE
@kaladevan108
@kaladevan108 7 күн бұрын
കൃത്യമായ വിലയിരുത്തൽ💙 രാഹുൽ ഗാന്ധി അല്ല പ്രിയങ്കാ ഗാന്ധി കുറച്ച് Strong ആണ് അത് കേരളത്തിലെ കോൺഗ്രസ്സിന്ന് അത് വലിയ മാറ്റം വരുത്തും ഗുണം ചെയ്യും ഇന്ന് UP യിൽ കോൺഗ്രസ്സിൻ്റെ ഉയിർത്തെഴുന്നേൽപ്പിന് പ്രിയങ്കാ ജി വലിയ കാരണമായി. ജയ് കോൺഗ്രസ്സ്💙💙💙🇳🇪🇳🇪🇳🇪🇳🇪✌️
@mayalakshmy5102
@mayalakshmy5102 7 күн бұрын
ഒരു ലക്ഷം ഓഫർ കൊണ്ട് ജയിച്ചത് അല്ലേ. വിധി വരുമ്പോൾ അറിയാം ഉരുക്കിന്റെ ശക്തി
@ABDULKADER-iz2su
@ABDULKADER-iz2su 7 күн бұрын
​@@mayalakshmy5102sanghi spotted
@joelosteen9709
@joelosteen9709 7 күн бұрын
​@@mayalakshmy5102 മോഡി എന്നിട്ട് 15 ലക്ഷം കൊടുത്തോ???
@ppzeenath6446
@ppzeenath6446 6 күн бұрын
​@@mayalakshmy510215 Lakhs എവിടെ
@nikhilp942
@nikhilp942 6 күн бұрын
​@@joelosteen9709kodukkannu paranjarunno
@Rodroller4895
@Rodroller4895 7 күн бұрын
ലോക്സഭയിൽ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം അനിവാര്യം. അതും നമുക്ക് അഭിമാനമായി വയനാട്ടിൽ നിന്ന്. ബോണ്ട് പാർട്ടിയുടെ ലീലാ വിലാസങ്ങൾ ഇനി എളുപ്പം ലോക്സഭയിൽ നടക്കില്ല.
@mayalakshmy5102
@mayalakshmy5102 7 күн бұрын
ഏറ്റവും കൂടുതൽ electoral bond കാശ് ഇണ്ടി മുന്നണിക്കാണ് മാഷേ കിട്ടിയത്. 14000 കോടി രൂപ 😅😅😅
@thoughts209
@thoughts209 7 күн бұрын
AgustaWestland varundu😂
@jayalakshmynair2493
@jayalakshmynair2493 7 күн бұрын
Athe kallan vadra yude wife kudungaum😂. Ammachi sonia yum😅
@ajaidas
@ajaidas 7 күн бұрын
ഒരു ലക്ഷത്തിന്റെ ബോണ്ട് കാരണം ഏതാണ്ട് 99 പേരും അസാധു ആകും 😀😀😀
@seenajoseph2164
@seenajoseph2164 6 күн бұрын
@@mayalakshmy5102Are you kidding?
@abbaschanhal
@abbaschanhal 7 күн бұрын
ചിന്ധനീയ മായ അഭിപ്രായം കോൺഗ്രസ് കളിക്കാൻ ഇറങ്ങി.നല്ല ഒരു കളിക്കാരുടെ പക്കോധയിൽ.🎉🎉🎉
@abdulgafoorv9522
@abdulgafoorv9522 7 күн бұрын
പ്രിയങ്ക ❤️ ജയ് കോൺഗ്രസ്‌ 🧡🤍💚
@mkkmkk599
@mkkmkk599 7 күн бұрын
വയനാട്ടിൽ നിന്നും ഇന്ത്യക്ക് പ്രധന മന്ത്രി അതും മലബാരി കളുടെ വോട്ട് നേടി അതാണ് രാജ്യ സ്നേഹം
@mayalakshmy5102
@mayalakshmy5102 7 күн бұрын
ആകെ 99 സീറ്റ്‌.. Khangrass ന്. ബിജെപി ഒറ്റക്ക് നേടിയ സീറ്റ്‌ ഇണ്ടി മുന്നണിക്ക് ആകെ ഇല്ല. കിട്ടിയ സീറ്റ്‌ ഒക്കെ തന്നെ ഒരു ലക്ഷം ഓഫർ കേസിൽ കിടക്കുന്നു. അതിന്റെ വിധി എതിരായാൽ കിട്ടിയ സീറ്റും പോകും അങ്ങനെ ജയിച്ചവരെല്ലാം 6 വർഷത്തേക്ക് അയോഗ്യരും ആവും. 😂😂😂
@vinodc9381
@vinodc9381 7 күн бұрын
മാധ്യമങ്ങൾ എങ്ങനെയൊക്കെ കരഞ്ഞുവിളിച്ചാലും കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ തോറ്റ് തൊപ്പിയിട്ടൂ. അടിത്തറ ഇല്ലാത്ത ഇൻഡി സഖ്യം തൽക്കാലത്തേക്ക് കുറച്ചു സീറ്റ് നേടിയെങ്കിലും, ബിജെപി ക്ക് അതൊരു വെല്ലുവിളി അല്ല.
@vallabhaikeeran2124
@vallabhaikeeran2124 6 күн бұрын
ആവട്ടെ 😂😂
@TheFaiztube
@TheFaiztube 5 күн бұрын
​@@vinodc9381 EVM ulladatholam kaalam
@pvm4299
@pvm4299 5 күн бұрын
​@@mayalakshmy51022029 ഇൽ ബിജെപി തകരും. Wait and see 😂😂😂
@kkthankachan6496
@kkthankachan6496 7 күн бұрын
ജയ് രാഹുൽ ഗാന്ധി JAI പ്രിയങ്ക ഗാന്ധി
@gigi.9092
@gigi.9092 7 күн бұрын
പ്രിയങ്കാഗാന്ധിക്കെനുകൂലമായി വയനാട്ടിലെ നൂറുശതമാനം വോട്ടർമ്മാരും വോട്ടു ചെയ്ത്‌ ഏറ്റവും വലിയഭൂരിപക്ഷത്തോടെ ജയിപ്പിച്ചു മലയാളികളുടെ മാനവീക ഏകത മാലോകർക്കു സുബോദ്ധ്യമാക്കാൻ കിട്ടിയ സുവർണ്ണാവസരം വയനാടൻ ജനത ഹൃദയംഗമായ ബുദ്ധിപൂർവ്വമുപയോഗിച്ചു ഭാരതത്തിന്റെ ഭാവിപ്രധാനമന്ത്രീ നിർമ്മിതിയുടെ ചരിത്രമാകുക.
@rejimathew9683
@rejimathew9683 7 күн бұрын
എന്റെ പ്രിയങ്ക ഗാന്ധി എന്നും ദൈവീകമായ അനുഗ്രഹം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു.... 100% വിജയം ഉറപ്പാണ്....
@shaji1985
@shaji1985 7 күн бұрын
വർഗിയ, കൊള്ളക്കാരെ ഒഴിവാക്കാൻ, നെഹ്റു് കുടുംബം, കോൺഗ്രസിൻ്റെ അമരത്ത്.വേണം.!
7 күн бұрын
ലീഗിന്റെ പിന്തുണയിൽ ജയിക്കുന്ന പ്രിയങ്കക്ക് വർഗീയത എതെന്നു അറിയുക ഇല്ല 😂😂😂
@anilraghu8687
@anilraghu8687 7 күн бұрын
Replace development with family selfishness.
@user-bfqyowt
@user-bfqyowt 7 күн бұрын
ഗണ്ടി കുടുംബം നസ്രാണികൾ കൊള്ളയടിച്ചു 😂
@rightpath-mg7vs
@rightpath-mg7vs 7 күн бұрын
YES RIGHT
@jamalkoduvally9380
@jamalkoduvally9380 8 күн бұрын
ഇന്ത്യ ഇനി വയനാട്ടിലേക്ക് ✌️
@user-ys9bx6oc9c
@user-ys9bx6oc9c 5 күн бұрын
Surendrandranuźsakþhikootankaaranamaakum.jayhindh.
@omanakuttanr3196
@omanakuttanr3196 7 күн бұрын
ഇനി അരുണാചൽ പ്രദേശിൻറ അങ്ങെ അറ്റം തവാങിൽ പോയി "വയനാട് "എവിടെ എന്ന് ചോദ്യപേപ്പറിൽ ചോദിച്ചാലും ഉത്തരം കേരളത്തിൽ ആണെന്ന് പറയപ്പെടും.
@sabugeorge596
@sabugeorge596 7 күн бұрын
Kerala is part of India , Not pakistan
@shajisebastian43
@shajisebastian43 8 күн бұрын
We support Priyanka 🙌 💙 ❤️
@killamuthu2588
@killamuthu2588 6 күн бұрын
ജയ് കോണ്ഗ്രസ്
@user-zi7zx6lt3b
@user-zi7zx6lt3b 7 күн бұрын
ഇടതു പക്ഷം പ്രിയങ്കക്ക് ഒപ്പം നിൽക്കണം. വൻ ഭൂരിപക്ഷത്തിൽ അവർ വിജയിക്കേണ്ടത് വർഗ്ഗീയ വാദികൾ അല്ലാത്ത എല്ലാവരുടെയും ആവശ്യം ആണ്.
@vidyavenu5005
@vidyavenu5005 3 күн бұрын
Mr ee lokathile ettavum valiya vargeeyavadhikal muslims anu....vargeeyavadhikal mathramalla krrora nikrishtarum koode
@sir_albaxious1909
@sir_albaxious1909 Күн бұрын
​@@vidyavenu5005modi enneyuthiyath Muslim ennayo
@rajupaulose6351
@rajupaulose6351 7 күн бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യ യിലെ മുഴുവൻ ജനതയ്ക്കും മാറ്റങ്ങൾ സൃഷ്ടിയ്ക്കുന്ന ചരിത്രമായി പ്രിയ പ്രിയങ്കാഗാന്ധി യുടെ വയനാട്ടിലെ സ്ഥാനാർഥിത്വം മാറട്ടെ എന്ന് ദൈവ നാമത്തിൽ ആശംസിക്കുന്നു. ആശംസിയ്ക്കുന്നു.
@kunjachant.k.1519
@kunjachant.k.1519 7 күн бұрын
വേണുവിന്റെ നിഗമനങ്ങൾ വളരെയേറെ സാധ്യതകൾ ഉള്ളതാണ എന്തായാലും പ്രിയങ്ക ഗാന്ധിയുടെ വയനാടൻ രംഗപ്രവേശം കേരളത്തിലെ കോൺഗ്രസുകാർക്ക് ഒരു ഒരു നവോന്മേഷം ഉണ്ടാക്കും അതോടൊപ്പം കേരള രാഷ്ട്രീയത്തിൽ ചില മാറ്റങ്ങൾക്കും സാധ്യതകളുണ്ട്
@mathewphilip4522
@mathewphilip4522 7 күн бұрын
വയനാട്, ഇന്ത്യൻ ചരിത്രം മാറ്റിയെഴുതും, ജനാധിപത്യത്തിന് മുസ്ലിം സമുദായം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം ❤❤❤❤❤❤❤❤❤❤
@rithwicreationspresents5517
@rithwicreationspresents5517 5 күн бұрын
Great
@forest7113
@forest7113 5 күн бұрын
How?!!Wayanad okke hindu bootippksham aaya megala.. christiani too.....Muslim elleleum pushpam polle jayikkum....
@mujeebams6349
@mujeebams6349 3 күн бұрын
ജനാധിപത്യ വിശ്വാസികൾ നൽകുന്ന സമ്മാനം
@haneefanalakath6121
@haneefanalakath6121 7 күн бұрын
വെൽകം ടു കേരള 👍
@rithwicreationspresents5517
@rithwicreationspresents5517 7 күн бұрын
5 lakh majority we will give in Wayanad
@shamsudeenn5761
@shamsudeenn5761 7 күн бұрын
സ്വാഗതം പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് മാത്രമല്ല കേരളത്തിലേക്ക് മൊത്തം സ്വാഗതം ഹൃദയം നിറഞ്ഞ സ്വാഗതം
@sayedmuhammadshaik8457
@sayedmuhammadshaik8457 7 күн бұрын
Yes വളരെ നല്ല തീരുമാനം പ്രയങ്ക gandi വയനാടിന്റ കേരളത്തിന്റെ ഇന്ത്യയുടെ ഇന്ത്യൻ ജനതയുടെ അഭിമാനം സത്യത്തിന്വേണ്ടി നീതിക്ക് വേണ്ടി പോരാടും ധീര വനിത പ്രിയങ്ക ഗാന്ധി ജയ് ഇന്ത്യയുടെ 💪💪💪👌
@hilalsubairhilal2956
@hilalsubairhilal2956 7 күн бұрын
ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത് മുതലാണ് ഇദ്ദേഹം ഇത്ര സൂപ്പർ ആണെന്ന് മനസ്സിലായത്
@Adaywithothers
@Adaywithothers 7 күн бұрын
Pennu pidichitt matribhoomi yil ninn paranju vittathaa 😂
@HameedpHameedp-qz8zd
@HameedpHameedp-qz8zd 7 күн бұрын
@@Adaywithothers പെന്ന് പിടിക്കാതെ പിന്നെ എങ്ങിനെ എഴുതാൻപറ്റും?
@Nation89902
@Nation89902 7 күн бұрын
പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും.... ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ ❤❤❤❤❤
@marykuttyxavier5475
@marykuttyxavier5475 8 күн бұрын
നമ്മുടെ ഭാവി പ്രധാന മന്ത്രി 🙏👌👌👌👌👌
@RenjithPV-qc4mp
@RenjithPV-qc4mp 7 күн бұрын
😂
@sanilkumar1171
@sanilkumar1171 7 күн бұрын
😂😂
@mariyammaliyakkal9719
@mariyammaliyakkal9719 7 күн бұрын
29 ഇൽ വരും. ബാലറ്റ് വരട്ടെ
@latharaju299
@latharaju299 7 күн бұрын
​@@mariyammaliyakkal9719ഒലക്ക വരും
@rajeshlekshmanan1388
@rajeshlekshmanan1388 7 күн бұрын
പപ്പുവിനെ വേണ്ടയോ പിങ്കി മതിയോ ഇപ്പോൾ 😂
@shajisebastian43
@shajisebastian43 7 күн бұрын
Excellent ✈️
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 7 күн бұрын
ഇന്ധ്യൻ 2 ഡയമണ്ട്സ് കേരളത്തിന്‌ സ്വന്തം..!✌️❤🌹
@jdjr5203
@jdjr5203 8 күн бұрын
കോൺഗ്രസ്‌ 😍❤️
@rejimathew9683
@rejimathew9683 7 күн бұрын
പ്രിയങ്ക ഗാന്ധി എന്നുപറയുന്നത് ഇന്ദിരഗാന്ധി തന്നെ എന്നു പറയുന്നത് വളരെ ശെരി ആണ്..അങ്ങനെ എങ്കിൽ 💓 ""ഇന്ദിര ഗാന്ധി = പ്രിയങ്ക ഗാന്ധി""💓
@Abrahambaby-om5xg
@Abrahambaby-om5xg 7 күн бұрын
ചേലക്കരയും . വയനാടും UDF , പാലക്കാട് BJP .. ആണ് സാധ്യത❤ അധികം വൈകാതെ വയനാടിന് . വൻ വികസനം. പ്രതീക്ഷിക്കാം.❤ പ്രിയങ്കക്ക് വൻ ഭൂരിപക്ഷം കൊടുക്കണം.❤
@anjaha3660
@anjaha3660 7 күн бұрын
Palakkad udf❤
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 7 күн бұрын
വളരെ സന്തോഷം, ഭംഗിയായി എല്ലാം അവതരിപ്പിച്ചു, നന്ദി!!❤
@francismd2213
@francismd2213 6 күн бұрын
നമ്മുടെ പ്രതിജ്ഞ യിൽ തന്നെയുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദന്മാർ ആണെന്നു. നമ്മുടെ പ്രിയപ്പെട്ട പ്രിയങ്ക നമ്മുടെ രാജ്യകുടുംബത്തിലെ പ്രിയപ്പെട്ടവൾ
@user-yd4rm3jd9p
@user-yd4rm3jd9p 7 күн бұрын
ലീഗിൻറെ ആദ്യത്തെ പഞ്ചായത്ത് വനിതാ മെമ്പർ കൊണ്ടോട്ടിയിൽ നിന്നാണ് അന്ന് വനിതകൾ സ്ഥാനാർത്ഥിയായി മതത്തിൽ നിന്നും പുറത്താകും എന്നു൦ പറഞ്ഞയുന്ന സമയത്താണ് കൊണ്ടോട്ടിയിൽ നിന്ന് ചെമ്പൻ പാത്തുണ്ണി ലീഗിനും വേണ്ടി വനിതാ സ്ഥാനാർത്ഥിയായി മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു ഈ ചരിത്രം ആർക്കുമറിയില്ല അന്ന് ശിഹാബ് തങ്ങളുടെ വാക്കാൽ പിന്തുണയുണ്ടായിരുന്നു .
@user-pk1qn5cy2b
@user-pk1qn5cy2b 7 күн бұрын
ഉത്തരേന്ത്യ കലക്കി മറിച്ച് കോൺഗ്രസ് പിടിച്ചടക്കി പ്രിയങ്ക ഗാന്ധിയുടെ ഒറ്റക്കൈ
@robinsjohn3694
@robinsjohn3694 7 күн бұрын
North indiayil evideya congress.... MP 0,gujrat 1, chattisgrap 0,assam 0.......pinne Up yil akhlesh yadav ullondu
@yasinmuhd6876
@yasinmuhd6876 7 күн бұрын
​​@@robinsjohn3694Ath enthaada Punjab and Chandigarh, Rajasthan onnum North India alle, Pinne Assamil 3 seat Chhattisgarh 1 seats undtto😌😂
@pavanmanoj2239
@pavanmanoj2239 7 күн бұрын
​@@robinsjohn3694👍
@jayalakshmynair2493
@jayalakshmynair2493 7 күн бұрын
​@@robinsjohn3694 yes, without Akhilesh support, congress will be a big zero. Evide anu congress vanvijayam nediyathu. Mattullavarude support il ivarku 99 only got.
@krishnarjpn
@krishnarjpn 4 күн бұрын
Pidichadakkiyittu india bharukkunnatharau😂 99 seat vs 240😅😅😅
@sabnaafsal613
@sabnaafsal613 7 күн бұрын
അവതരണം നല്ല ഉഷാറായിട്ടുണ്ട്
@user-no4jc8pn3o
@user-no4jc8pn3o 7 күн бұрын
വയനാട്ടിൽ ഏറ്റവും അനിവാര്യം ഒരു മെഡിക്കൽ കോളേജ്. അത്‌ ഉണ്ടാവണം ♥️👍
@marlinjoesph9538
@marlinjoesph9538 4 күн бұрын
വയനാട്ടുകാരുടെ ആഗ്രഹം പ്രിയങ്ക ഗാന്ധി സ്ഥാപിച്ചു തരുമോ ഉറപ്പാണ് അത്രയ്ക്കും ജനങ്ങളോട് സ്നേഹമുള്ള ഒരു സഹോദരി സഹോദരനുമാണ് വയനാട്ടിൽ തുറുപ്പ് ചീട്ട് ആണ് പ്രിയങ്ക ഗാന്ധി അഭിവാദ്യങ്ങൾ
@devarajanayyappu6221
@devarajanayyappu6221 7 күн бұрын
Venu is brilliant, having big experiences, venu we are expecting more different types of evaluation regarding the present political situation of kerala
@vijeeshelankur7802
@vijeeshelankur7802 6 күн бұрын
ഇന്ത്യയുടെ പ്രിയങ്കരി പ്രിയങ്ക ഗാന്ധിക്ക് ഒരായിരം വിജയാശംസകൾ ...❤❤🔥🔥🔥💪💪💪👍👍
@rithwicreationspresents5517
@rithwicreationspresents5517 7 күн бұрын
Great observation, 2 MLA plus one MP true for congress
@nijasali6318
@nijasali6318 8 күн бұрын
Junior indira🔥🔥🔥🔥
@sussysaju1808
@sussysaju1808 7 күн бұрын
🎉good
@sasiv.n.9334
@sasiv.n.9334 7 күн бұрын
👌👌👌 excellent analysis 🥰🥰
@azeezam4115
@azeezam4115 7 күн бұрын
ഇന്ത്യ മുന്നണിക്കും ജനാധിപത്യം മതേതര ഇന്ത്യക്കും കേരളത്തിലുള്ള വിശ്വാസമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ അതും വയനാട്ടിൽ വന്ന് മത്സരിക്കുന്നതും അവർ ഇവിടെ നിന്ന് ജയിച്ച് ജനാധിപത്യം മതേതര ഇന്ത്യയെ രക്ഷപ്പെടുത്താൻ പോകുന്ന രീതിയിൽ വളരും എന്നുള്ള കാര്യവും ഒരു സംശയവുമില്ല കേരളത്തിന്റെ സ്നേഹം അവർക്ക് നൽകണമെന്നാണ് എന്റെ അഭിപ്രായം ❤❤❤❤❤❤
@JanakiammaJanakiamma
@JanakiammaJanakiamma 7 күн бұрын
വേ ണു പ്രിയങ്ക വരട്ടെ നമ്മൾ അഭമാനമല്ലേ വയനാട്ടുകാരുടെ ഭാഗ്യം നെഹറു കുടുംബ വയനാട്ടിൽ എത്തട്ടെ സന്തോഷം
@josephvattoliljosephvattol5835
@josephvattoliljosephvattol5835 7 күн бұрын
ഒരു കാര്യം സ്പഷ്ടമാണ് ഇടതുപക്ഷം വടകരയിൽ ഇറക്കിയ സഹതാപ തരംഗ ശ്രമം ഉണ്ടാവില്ല. വയനാട് കാർഷിക മേഖലയാണ് .. കർഷകരും തൊഴിലാളികളും 'കോൺഗ്രസിന് നല്ല അമരക്കാരുടെ കുറവുണ്ടായിരുന്നു. കേരള നേതാക്കൾ ഗ്രൂപ്പടി നിർത്തുക ഒറ്റക്കെട്ടാവുക... പ്രിയങ്ക ഗാന്ധി ക്ക് വയനാട്ടിലേക്ക് സ്വാഗതം...
@somanathnambiar7541
@somanathnambiar7541 7 күн бұрын
Yes Mr Venubalakrishnan you said it right !!!!!
@ushajacob7223
@ushajacob7223 7 күн бұрын
Jai, Jai Priyanka Gandhi 🇮🇳💯,❤❤,May God bless all the Blessings 🙏🙏
@Monoos9301
@Monoos9301 7 күн бұрын
എല്ലാ പാർട്ടിയിലും അണികൾ മരിക്കുമ്പോൾ ഇവിടെ മുൻ നിരയിലെ വ്യക്തികളാണ് ഇത് വളരെ മാതൃകയാണ്
@vkshajahan7200
@vkshajahan7200 7 күн бұрын
പ്രിയങ്കരി പ്രിയങ്ക ❤❤
@grigoryaugustine1705
@grigoryaugustine1705 7 күн бұрын
വയനാടൻ ജനതയുടെ സുവർണ കാലം, ഇതാ വരുന്നു, welcome priyaka
@Cherish12677
@Cherish12677 7 күн бұрын
Indepth research and clean explanation 👌 '2024 rebirth of UDF' - a powerful comeback under RG's leadership. Protector of Indian Democracy ❤
@Seetha787
@Seetha787 7 күн бұрын
പ്രിയങ്ക ഗാന്ധി കീ ജയ്. ❤❤❤❤❤❤❤❤❤❤❤❤❤❤
@gracysebastian6646
@gracysebastian6646 6 күн бұрын
പ്റിയൻക ജയിച്ചു വരട്ടെ എന്നു പ്രാർഥിക്കുന്നു. ദൈവം അവർക്ക് കൂടുതൽ വിനയവും പ്റാപ്തിയും ദൈവിക ജ്ഞാനവും നൽകട്ടെ എന്നും പ്രാർഥിക്കുന്നു.
@shamsusha3412
@shamsusha3412 7 күн бұрын
ആങ്ങളക്ക് രണ്ടുതവണ വോട്ടു ചെയ്തു ഇനി പെങ്ങളൂട്ടിക്കും 🥰❤️
@rejikd8797
@rejikd8797 7 күн бұрын
ജയ് ഇന്ത്യമുന്നണി ❤
@Usernet1
@Usernet1 7 күн бұрын
Good observations
@mohammedhaneef7511
@mohammedhaneef7511 7 күн бұрын
❤superb വിലയിരുത്തൽ 👍🏻
@rahmathpm2949
@rahmathpm2949 7 күн бұрын
Priyankaji love you
@anasasharaf947
@anasasharaf947 7 күн бұрын
Well said❤
@santhakumarik976
@santhakumarik976 Күн бұрын
പ്രിയങ്ക ഗാന്ധി ഇന്ദിര ഗാന്ധിയെപ്പോലെ ഉരുക്ക് വനിതയാണ് എന്നും ഗാന്ധി കുടുബം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യയുടെ വിജയകൊടി ഉയർത്താൻ സാധിക്കട്ടെ👌👍
@kjvarkey1050
@kjvarkey1050 7 күн бұрын
Yes absolutely 💯
@jacobgeorge3267
@jacobgeorge3267 7 күн бұрын
Very good message
@mohamedaliac7702
@mohamedaliac7702 7 күн бұрын
വെറുപ്പിന്റെയും വിഭാഗീയതയുടെയും വേരറുത്ത് സ്നേഹവും സാഹോദര്യവും വളർത്തിക്കൊണ്ടുവരാൻ കഴിയും...!
@marlinjoesph9538
@marlinjoesph9538 6 күн бұрын
പ്രിയങ്കയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@user-hd2dx8dg4p
@user-hd2dx8dg4p 7 күн бұрын
പ്രിയങ്ക നല്ല ഭൂരിപക്ഷ ത്തിൽ വിജയിക്കും 🙏🙏🙏
@sainudeenpk6861
@sainudeenpk6861 7 күн бұрын
Right
@mohamedaliac7702
@mohamedaliac7702 7 күн бұрын
നല്ല അവതരണം
@user-dx7xj7hi7d
@user-dx7xj7hi7d 7 күн бұрын
Venu sir parayunnath. Shariyanu. God bless u.
@paabraham5146
@paabraham5146 7 күн бұрын
Always support and respect never end,
@sudheendranmaruthinath6325
@sudheendranmaruthinath6325 7 күн бұрын
Excellent analysis 🎉
@Kaafir916
@Kaafir916 8 күн бұрын
CPM ജാഗ്രതൈ….ചേലക്കര ഒലിച്ച്പോകും…🌚
@sarahthomas6273
@sarahthomas6273 7 күн бұрын
Nice message mr venu God bls u....😊
@MkibrahimMk-eg1io
@MkibrahimMk-eg1io 5 күн бұрын
അഭിനന്ദനങ്ങൾ പ്രിയങ്കാ ഗാന്ധിക്ക്
@accountantship3373
@accountantship3373 7 күн бұрын
💯👍
@jihadkuniyil6228
@jihadkuniyil6228 7 күн бұрын
❤❤❤
@paramesweranpillai4924
@paramesweranpillai4924 7 күн бұрын
Correct..🎉
@talksofdecades
@talksofdecades Күн бұрын
അടിപൊളി
@ka.kabeerkabeer2669
@ka.kabeerkabeer2669 7 күн бұрын
❤❤❤👍👍👍
@sadisadn6363
@sadisadn6363 7 күн бұрын
കേരളത്തിന്റെ vip വോട്ടർ മാർ വയനാട് 🌹👍🏻
@noushadshamshudeen2348
@noushadshamshudeen2348 7 күн бұрын
സൂപ്പർ അവതരണം പ്രിയങ്ക വരട്ടെ വാനോളം ഉയർത്തി വമ്പൻ വിജയം ഉണ്ടാവട്ടെ 🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍
@MrKanjali
@MrKanjali 7 күн бұрын
Super evaluations ✌️
@purushothamanmp2779
@purushothamanmp2779 7 күн бұрын
Well said very very good 🙏🏻
@sasidharankochayyappan9896
@sasidharankochayyappan9896 7 күн бұрын
👏👏👏👏👏👏👏👏👌
@ananthaharijith1965
@ananthaharijith1965 7 күн бұрын
India is Priyanka. Priyanka Mata ki Jai
@sanvygeorge5953
@sanvygeorge5953 7 күн бұрын
Well said 🎉
@syamlal6227
@syamlal6227 7 күн бұрын
ഇടതിനും ബിജെപി ക്കും മനസ്സിലാക്കി കൊടുക്കണം വയനാടിന്റെ ശക്തി എന്താണെന്നു 🔥
@aneeshasiddiq5274
@aneeshasiddiq5274 6 күн бұрын
💙💙🔥
@AurelieShip-rm1mw
@AurelieShip-rm1mw 7 күн бұрын
Wynadile muzhuvan jenagalum Priyanka kke vote cheyananmmm❤❤❤❤❤
@ktms3219
@ktms3219 8 күн бұрын
😊❤
@pbkhan1195
@pbkhan1195 7 күн бұрын
Very nice presentation
@lathikalathi7090
@lathikalathi7090 6 күн бұрын
ഇന്ത്യയെ കാത്തുപരിപാലിക്കാൻ ആകുടുംബത്തിൽ നിന്നൊരാൾ ആ കൈകളിൽ ഇന്ത്യ എന്നും സുരക്ഷിതമായിരിക്കും ആ കുടുംബത്തിലെ ഓരോ ജീവനും പൊലിഞ്ഞത് ഇന്ത്യ എന്ന നമ്മുടെ നാടിനു വേണ്ടിയാണു അതുനമ്മൾ മറക്കരുത്
@zubairkk2032
@zubairkk2032 7 күн бұрын
Keralathey lokathintey nerukayil ethicha vayanaadukaark oraayiram nandi
@MMuthu-wo9lr
@MMuthu-wo9lr 8 күн бұрын
First veiw first like
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 18 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 67 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,3 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 2,9 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 18 МЛН