കോൺഗ്രസിൽ കൂടോത്രപ്പോരോ? സുധാകരനിട്ട് പണിയാൻ നോക്കിയതാര്? | Super Prime Time

  Рет қаралды 26,957

Mathrubhumi News

Mathrubhumi News

Күн бұрын

കോൺഗ്രസ് ഏത് ഇരുണ്ട യുഗത്തിൽ? സെമി കൂടോത്രമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#Koodothram #KSudhakaran #BlackMagic #SuperPrimeTime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 243
@Dayana-uu3su
@Dayana-uu3su 7 ай бұрын
ആരീഫ് ഹുസൈൻ സൂപ്പർ നല്ല വാക്കുകൾ
@atheistgk7713
@atheistgk7713 6 ай бұрын
അതാണ് സ്വതന്ത്ര ചിന്തയുടെ പവർ ഇനിയും മുന്നേറും 👍👍👍👍
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
വിദ്യാരംഭത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ ബ്രോ? അത് അന്ധവിശ്വാസമാണോ?? 🙄
@jomejoju3688
@jomejoju3688 6 ай бұрын
​@@FarhanGan-zf3ncAthinte onnum oravashyavum illa, athupole thanne sunnathum. Vidhyarambhathil tholi chethi kalayunnilla
@girishvalathil5470
@girishvalathil5470 7 ай бұрын
ആരിഫ് ജിയെ മാത്രം കേൾക്കാൻ വന്നതാണ് 🥰
@shijum1328
@shijum1328 7 ай бұрын
Pulli ipo ji anallo😅
@prashanthprashanth5765
@prashanthprashanth5765 7 ай бұрын
@@TheRightBias ji matti.. Chinese mix kutti kodupe viplava theevrada pidiche vype antham Adima annakiyalo? 😁
@kottayilshamsudheen7139
@kottayilshamsudheen7139 6 ай бұрын
ഇസ്‌ലാം വിരോധിയായ ശൈത്താൻ ആരിഫ് ഹുസൈന്റെ കീഴാളന്മാരായി നിൽക്കാൻ വിധിക്കപ്പെട്ട സംസ്കാര ശൂന്യരായ ഗിരീഷ് വലത്തിൽ പോലെയുള്ള സങ്കികിടാങ്ങൾ ശൈത്താൻ ആരിഫ് ഹുസൈനെ ആരിഫ് ജി എന്ന് വിളിക്കുന്നത് ആരിഫ് ഹുസ്സൈൻ ശൈത്താനോട് ഗിരീഷ് വലത്തിൽ പോലെയുള്ള സങ്കികിടാങ്ങൾക്ക് ഭക്തി മൂത്തു പഴുത്താണ് എന്ന് ക്രിസ്ത്യാനിക്കുഞ്ഞാടുകൾക്കോ സങ്ക പരിവാറിനോ തോന്നിയാൽ ആ തോന്നൽ തിരുത്തി ഇസ്‌ലാം വിരോധ വിഷം ശൈത്താൻ ആരിഫ് ഹുസ്സൈൻ ഗിരീഷ് വലത്തിലിന്റെ ശിരസിൽ പാകിയതിനുള്ള നന്ദി രേഖപ്പെടുത്തിയാണ് എന്ന് പൊതു ജനം മനസിലാക്കാൻ ശ്രമിക്കുക
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
വിദ്യാരംഭത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ ബ്രോ? അത് അന്ധവിശ്വാസമാണോ?? 🙄
@kottayilshamsudheen7139
@kottayilshamsudheen7139 6 ай бұрын
@@FarhanGan-zf3nc വിദ്ധ്യാരമ്പത്തിലെ എൽപി ലെവലായ സബൂർ വിവരിക്കാൻ ദൈവം നിയോഗിച്ച ഗുരുനാഥന്മാരായ പ്രവാകന്മാരായിരുന്നു മാനവ സംസ്കാരത്തിന്റെ പിതാവായ ആദം നബി മുതൽ യൂസഫ് നബി വരെ അവർക്കെതിരെയുള്ള പരദൂഷണമായി പിശാചുക്കളുടെ പിന്തുണയോടെ ജൂതപുരോഹിതരുടെ ഗുരുനാഥനായ മോശയുടെ മലീമസമായ മനസിലിരിപ്പിലെ വിഴുപ്പുകൾ ചേർത്ത് ബൈബിൾ പഴയ നിയമം സ്ഥാപിച്ചു വിദ്യാരമ്പം വികലമാക്കാൻ ശ്രമിച്ചു അപ്പോൾ ദൈവം സബൂറിന്റെ തുടർച്ചയായ തൗറാത്ത് ഇറക്കി യു പി ലെവലായ ഗുരുനാഥന്മാരായി ദൈവം മൂസാ നബിയെയും ഹാറൂൺ നബിയെയും നിയോഗിച്ചു അത് വികലമാക്കാൻ മോശയുടെ ശിഷ്യന്മാരായ ജൂതപുരോഹിതർ കുരിശു മരണം വരിക്കുന്നവർ സാത്താൻ സന്തതി എന്ന ഭേദഗതി ബൈബിൾ പഴയ നിയമത്തിൽ വരുത്തി കുരിശു മരണങ്ങൾ നടപ്പിലാക്കി കുരിശു മരണം വരിച്ചവരെ യഹോവക്ക് വേണ്ടി ബലിയാടാക്കി അപ്പോൾ ദൈവം ഹൈയർ സെൻകണ്ടറി ലെവലായ ഇഞ്ജീൽ ഇറക്കിക്കൊണ്ട് ഈസാ നബിയെ ഹൈയർ സെക്കണ്ടറി ലെവൽ അഭ്യസിപ്പിക്കാനുള്ള ഗുരുനാഥനായി നിയോഗിച്ചു അത് വികലമാക്കാൻ ജൂത രാജാക്കന്മാരുടെ പടയാളികൾക്ക് വേണ്ടി വീഞ്ഞ് വാറ്റിയിരുന്ന ജൂത ജാതിയിൽ പെട്ട മേരിയുടെ മകനെ ക്രൂശിച്ചു കൊന്ന യേശുവിന്റെ ശവത്തിലെ മാംസം മാന്തിയെടുത്ത് യേശുവിന്റെ രക്തവും യേശുവിന്റെ അവസാനത്തെ അത്താഴത്തിന് യേശു വാറ്റിയ വീഞ്ഞും കഴിച്ചു ഇഞ്ജീൽ വികലമാക്കാൻ ബൈബിൾ പുതിയ നിയമം പിശാചുക്കളുടെ പിന്തുണയോടെ ജൂതപുരോഹിതരെ കൂട്ടുപിടിച്ചു റോമൻ കത്തോലിക്കാ സഭയും സിറിയൻ കത്തോലിക്കാ സഭയും ചേർന്ന് മെനെഞ്ഞെടുത്തു അതിന് ശേഷം ദൈവം മാസ്റ്റർ ലെവലായ മുസ്ഹഫ് ഇറക്കി മാസ്റ്റർ ലെവലിൽ ദൈവം മുഹമ്മദ് നബിയെ എത്തിച്ചു ദൈവത്തിന് അരികിലേക്ക് ഉയർത്തി വിദ്യ പൂർത്തീകരിച്ചതിനാണ് കാത്തമുന്നബി എന്ന പ്രയോഗം മുസ്ഹഫിലേ മുപ്പത്തി മൂന്നാം അധ്യായത്തിൽ നാല്പതാമത്തെ വചനത്തിൽ 33 :40 ൽ വിവരിച്ചത് എന്നാൽ മാസ്റ്റർ മനോഭാവമുള്ള മുസ്ഹഫ് മനഃപാഠമാക്കി വെച്ച മൗലവിമാർ മാസ്റ്റർ മനോഭാവമുള്ള മുസ്ഹഫിലെ സന്ദേശം മറച്ചു വെക്കാൻ ജൂതപുരോഹിതരുടെയും ക്രൈസ്തവ സഭയുടെയും സഹായത്തോടെ ആറാം നൂറ്റാണ്ടിൽ മുആവിയയുടെ കൊട്ടാരപുരോഹിതനാക്കി അബൂ ഗുറൈറയെ വെച്ച് അബൂ ഗുറൈറ മുആവിയയുടെ സംരക്ഷണയിൽ മുസ്ഹഫിനെതിരെയും മുഹമ്മദ് റസൂലിനും എതിരെ പറഞ്ഞു പരത്തിയ പതിനായിരക്കണക്കിന് വിഴുപ്പു ഗ്രന്തങ്ങൾ കൊണ്ട് ഖുർആനെ കുഴിച്ചു മൂടാൻ ജൂതപിശാചുക്കളും ക്രൈസ്തവ സഭയിലെ പുരോഹിത വർഗ്ഗവും ക്രൈസ്തവ സഭയിലെ പുരോഹിത വർഗത്തെ വിശ്വസിക്കുന്ന കുഞ്ഞാടുകളും മൗലവിമാരും മൗലവിമാരിൽ നിന്നും മദ്രസാ വിദ്യ പഠിച്ചിറങ്ങിയ കുഞ്ഞുങ്ങളും അല്ലാത്തവരും ശ്രമിക്കുന്നു എന്നാൽ വിദ്യാരമ്പവും വിദ്യാ പൂർത്തീകരണവും വിശ്വസിക്കാൻ ഉള്ളതല്ല അഭ്യസിക്കാനുള്ളതാണ് അത് പോലെ ശാസ്ത്ര സിദ്ധാന്ത അന്ത വിശ്വാസ വിദ്യ വിശ്വസിക്കാനുള്ളതാണോ അതോ ശാസ്ത്ര സിദ്ധാന്ത അന്ത വിശ്വാസ വിദ്യ അഭ്യസിക്കാനുള്ളതാണോ കൂട്ടരേ ? അത് പോലെ വിദ്യാരമ്പം വിശ്വസിച്ചു പഠിക്കുന്നത് പോലെ തന്നെയാണ് മദ്രസാ പഠനവും വിശ്വസിച്ചു പഠിക്കുന്നത് ഇതിൽ ഏതാണ് അന്ത വിശ്വാസം ഏതാണ് അന്തമില്ലാത്ത വിശ്വാസം കൂട്ടരേ ?
@dineshkumar-mk3bt
@dineshkumar-mk3bt 7 ай бұрын
സുന്നത്തിനെ പറ്റി പറഞ്ഞപ്പോൾ മാതുവിന് പൊള്ളി....... പക്ഷെ ശബരിമലയിലെ യുവതി പ്രവേശം....... അത് വേണം അത് വിശ്വാസമല്ല.....
@optimist8060
@optimist8060 7 ай бұрын
പണ്ഡിതൻ
@lonesoul08
@lonesoul08 7 ай бұрын
13:40 adeham paranjath correct aan. Keralam poornamayum oru vibhagathinte control ayi kondirikuka aan. Etavum valya karanam ivdethe rashtreeyakar
@stellentvtk
@stellentvtk 7 ай бұрын
pedichu thooripoyi aval
@noushadpollachi3770
@noushadpollachi3770 6 ай бұрын
തൈര് സാധവും പരിപ്പുകറിയും കഴിച്ചു വളിയും വിട്ടു , ഹിന്ദു ഹിന്ദു എന്നു പറഞ്ഞു നടക്കുന്നോൻമാരുടെ നെഞ്ചത്ത് കയറുന്നതുപോലെ, പോത്തിനേയും കാളയെയും ആടിനേയും ദിവസവും കഴുത്തറത്തു കൊന്നു കഴിച്ചു വളരുന്ന ഞങ്ങളുടെ നെഞ്ചത്തേക്കു ഉണ്ടാക്കാൻ നോക്കേണ്ട
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 5 ай бұрын
😂 8:16 ..മാതു ഒരു മതത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നു എതിർക്കപ്പെടേണ്ടത് എതിർക്കപ്പെടേണ്ട അന്ധവിശ്വാസമാണ് എന്ന് വാദിക്കുന്നു 1245 അതേമാതു 😂മതങ്ങളിലെ അന്ധവിശ്വാസങ്ങൾക്കെതിരെ അഭിപ്രായം പറയാനും എതിരെ അഭിപ്രായം പ്രകടിപ്പിക്കാനും എനിക്ക് ഭരണഘടനാപരമായ അവകാശമില്ല എന്ന് വാദിക്കുന്നു താടിയുള്ള അപ്പന് മാത്രം പേടി😅😅
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
ആരിഫ് ഹുസൈൻ 🔥 sharp words 👍
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
വിദ്യാരംഭത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ ബ്രോ? അത് അന്ധവിശ്വാസമാണോ?? 🙄
@Faazthetruthseeker
@Faazthetruthseeker 6 ай бұрын
@@FarhanGan-zf3nc ഒരു ആരംഭത്തിലും വിശ്വസിക്കുന്നില്ല. അതൊക്കെ അന്ധവിശ്വാസം തന്നെയാണ്.
@MANUSKARMA
@MANUSKARMA 7 ай бұрын
ആരിഫ് ഉള്ളതുകൊണ്ട് ചർച്ച കാണാൻ വന്ന ഞാൻ
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
വിദ്യാരംഭത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ ബ്രോ? അത് അന്ധവിശ്വാസമാണോ?? 🙄
@sajithsbabu
@sajithsbabu 7 ай бұрын
ആരിഫിന്റെ മുന്നിൽ മാതു ഉത്തരം പറയാനാവാതെ ഉരുണ്ടുരുണ്ട് ഒരു പരുവം ആയി. ഇനി ആരിഫിനെ ഇവർ വിളിക്കില്ല .
@noushadpollachi3770
@noushadpollachi3770 6 ай бұрын
തൈര് സാധവും പരിപ്പുകറിയും കഴിച്ചു വളിയും വിട്ടു ഹിന്ദു ഹിന്ദു എന്നു പറഞ്ഞു നടക്കുന്നോൻമാരുടെ നെഞ്ചത്ത് കയറുന്നതുപോലെ, പോത്തിനേയും കാളയെയും ആടിനേയും ദിവസവും കഴുത്തറത്തു കൊന്നു കഴിച്ചു വളരുന്ന ഞങ്ങളുടെ നെഞ്ചത്തേക്കു ഉണ്ടാക്കാൻ നോക്കേണ്ട
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
വിദ്യാരംഭത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ ബ്രോ? അത് അന്ധവിശ്വാസമാണോ?? 🙄
@sajithsbabu
@sajithsbabu 6 ай бұрын
@@FarhanGan-zf3nc oru divasam aksharam ezhuthichath kond enth nettam undavum?
@vazhathara1
@vazhathara1 7 ай бұрын
മലയാളിയെ അന്ധവിശ്വാസത്തിലേക്ക് എത്തിക്കുന്നതിൽ മാതൃഭൂമി ദിനപത്രം നൽകുന്ന സംഭാവന ആർക്കും നിഷേധിക്കാൻ കഴിയില്ല.
@kabdurahimancheriyappu6297
@kabdurahimancheriyappu6297 7 ай бұрын
ഹാരീഫ് സൈന് വിശ്വാസം എന്നൊന്നില്ല - അദ്ദേഹത്തെ വിശ്വസിക്കാനും പറ്റില്ല
@kabdurahimancheriyappu6297
@kabdurahimancheriyappu6297 7 ай бұрын
ഹാരി ഫ്‌സൈൻ പറയുന്നത് വിശ്വാസം എന്നും അന്ധവിശ്വാസം എന്നും രണ്ടണ്ണം ഇല്ല എന്നാണ് അത് കൊണ്ടാണ് അദ്ദേഹത്തെ വിശ്വസിക്കരുത് എന്ന് പറയാൻ കാരണം വിശ്വാസമില്ലാ എന്ന് പറയുന്നതും ഒരു വിശ്വാസമാണ് വിശ്വാസം ഉണ്ട് എന്ന് പറയുന്നതും വിശ്വാസമാണ് വിശ്വാസം ഇല്ലാത്തവരെ അവിശ്വാസി എന്നാണ് പറയുന്നത്
@80989
@80989 7 ай бұрын
12:45 അവതാരിക പെട്ട് പെട്ട് 😅
@sreejithd7517
@sreejithd7517 7 ай бұрын
ആരിഫ് തെരുവത്ത് 💖🔥
@ReachRealTruth
@ReachRealTruth 7 ай бұрын
ഇദ്ദേഹം പാർവതി തെരുവത്തിന്റെ ആരാ?
@കണ്ണിമാങ്ങാ.കോം
@കണ്ണിമാങ്ങാ.കോം 7 ай бұрын
ആരിഫ് bro ❤️❤️❤️❤️🔥🔥
@TraWheel
@TraWheel 7 ай бұрын
ഏറ്റവും ജനകീയമായ അന്ധവിശ്വാസം ആയ ദൈവ വിശ്വാസത്തെ യും ആചാരങ്ങളെയും ആരിഫ് ഒഴികെ ഒരാൾക്കും തൊടാൻ ധൈര്യം ഇല്ല . സതി ഇപ്പോളും ഉണ്ടായിരുന്നെങ്കിൽ അതിനെയും മാതു ന്യായീകരിച്ചേനെ
@noushadpollachi3770
@noushadpollachi3770 6 ай бұрын
തൈര് സാധവും പരിപ്പുകറിയും കഴിച്ചു വളിയും വിട്ടു ഹിന്ദു ഹിന്ദു എന്നു പറഞ്ഞു നടക്കുന്നോൻമാരുടെ നെഞ്ചത്ത് കയറുന്നതുപോലെ, പോത്തിനേയും കാളയെയും ആടിനേയും ദിവസവും കഴുത്തറത്തു കൊന്നു കഴിച്ചു വളരുന്ന ഞങ്ങളുടെ നെഞ്ചത്തേക്കു ഉണ്ടാക്കാൻ നോക്കേണ്ട
@athulkumar2034
@athulkumar2034 7 ай бұрын
കടപ്പുറം സുധാമണി 🥰
@asokan1231
@asokan1231 7 ай бұрын
കുറെ കാലമായി ഇങ്ങനെ ഒരു ചർച്ച കണ്ടിട്ട് എല്ലാവരും ചിരിച് ഉല്ലസിച്ചേ ഒരേ പോലെ പ്രതികരിക്കുന്നു. God ട്ടോ c
@prasanthsagar-k2w
@prasanthsagar-k2w 7 ай бұрын
Freethinkers 💪💪💪💪💪adichu Keri vaaaaa
@deebee80
@deebee80 7 ай бұрын
ആരിഫ് സംസാരിക്കുമ്പോൾ ആ പൊട്ടൻ ജ്യോതിഷിയുടെ മുഖം 😂😂😂
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 7 ай бұрын
സുന്നത്തിനെ പറഞ്ഞപ്പോൾ പൊള്ളി മാതുവിന്.. ശബരിമല മാത് കൊള്ളാം 😄
@SreeN-i9x
@SreeN-i9x 7 ай бұрын
വെള്ളിയാഴ്ച കുനിഞ്ഞു നിൽക്കാൻ പോവുന്നതോ😂😂😂😂സുന്നത് നടത്തുന്നതോ😂😂😂😂ചന്ദ്രനെ നോക്കി പെരുന്നാൾ നടത്തുന്നത്തോ😂😂😂😂
@moideenkunhi7696
@moideenkunhi7696 7 ай бұрын
ഒന്നും ചെയ്യരുത് ജനിച്ച ഉടനെ ചാത്തോളു
@Achyutan
@Achyutan 7 ай бұрын
arif bro ❤‍🔥 proud to see you here with the flag on TV 🙌❤ nilapaad💯
@nandhumon2377
@nandhumon2377 7 ай бұрын
Arifine vilikkan ini onn verakkum 😂😂😂
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 5 ай бұрын
8:16 ..മാതു ഒരു മതത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നു എതിർക്കപ്പെടേണ്ടത് എതിർക്കപ്പെടേണ്ട അന്ധവിശ്വാസമാണ് എന്ന് വാദിക്കുന്നു 12:45 അതേമാതു 😂മതങ്ങളിലെ അന്ധവിശ്വാസങ്ങൾക്കെതിരെ അഭിപ്രായം പറയാനും എതിരെ അഭിപ്രായം പ്രകടിപ്പിക്കാനും എനിക്ക് ഭരണഘടനാപരമായ അവകാശമില്ല എന്ന് വാദിക്കുന്നു താടിയുള്ള അപ്പന് മാത്രം പേടി😅😅
@samisameer2465
@samisameer2465 7 ай бұрын
Arif bro❤
@crystalsparky7653
@crystalsparky7653 7 ай бұрын
Aarif bro kooduthal charqchakalil pratheekshikunnu
@ckr424
@ckr424 7 ай бұрын
ദൈവത്തിൽ വിശ്വസിക്കുന്നവർ മന്ത്രവാദത്തിലും, കൂടോത്രത്തിലും പൂജയിലും കർമത്തിലുമൊക്കെ വിശ്വസിക്കുന്നവർ തന്നെ ആണ്.
@NoReligion6436
@NoReligion6436 7 ай бұрын
ആരിഫ് ഹുസൈൻ❤❤
@അന്തർധാര
@അന്തർധാര 7 ай бұрын
ആരിഫ് ❤
@dins1448
@dins1448 7 ай бұрын
I only listen to Mr Arif view rest of them including the anchor are utter useless.Anchor views & interruption are utter boring .
@DevadethanSSaju
@DevadethanSSaju 6 ай бұрын
ആരിഫ്‌ സാറിനെ മാത്രം കണ്ടോണ്ടു വന്നവർ എത്രപേർ....❤❤❤❤
@MNizam1802
@MNizam1802 7 ай бұрын
Arif thakarthu 😅
@Anarchy10
@Anarchy10 7 ай бұрын
47:34 എല്ലാവരുടെയും അണ്ണാക്കിൽ ഒരുമിച്ച് കൊടുത്തപോലെയുണ്ട്😂😂😂😂
@bijus4493
@bijus4493 7 ай бұрын
❤Arif
@NSR101
@NSR101 7 ай бұрын
ദൈവമേ!!! ഈ മക്കുണനാണല്ലോ ഞാൻ വോട്ട് ചെയ്തത്!!!
@noorjihanabdul2871
@noorjihanabdul2871 6 ай бұрын
😂😂😂😂😂😂😢😢😢😢😂😂😂😂😂😢😢😢😂😂😂
@bevatsunil4883
@bevatsunil4883 6 ай бұрын
പിണറായി വിജയൻ ആന്ധ്രയിൽ പോയി ഒരു ബിൽഡിങ് പൂജയിൽ പങ്കെടുത്തു പൂവ് വാരി ഇട്ടത് എല്ലാവരും കണ്ടതാണ്.
@stopthinkingdosomethinggood
@stopthinkingdosomethinggood 6 ай бұрын
ഏതു വിശ്വാസവും അന്ധമായി മാറാൻ സാധ്യതയുണ്ട്. അന്ധമായി ഒന്നിനെയും വിശ്വസിക്കരുത്. എന്തിനെയും അന്ധമായി വിശ്വസിക്കുന്നു എങ്കിൽ അതിനെ ആണ് അന്ധവിശ്വാസം എന്ന് പറയുക.
@jayanmadhavan
@jayanmadhavan 7 ай бұрын
ജോതിഷം, കൂടോത്രം സമയം നോക്കൽ, എല്ലാം ഒന്നാം തരം മിടുക്കാണ്. ദൈവവിശ്വാസികൾക്കുള്ള സ്വാതന്ത്ര്യം ചെകുത്താൻ വിശ്വാസികൾക്കുമുണ്ട്. ഭരണഘടനയിലുള്ള ഒന്നാം തരം മണ്ടത്തരമാണ് വിശ്വാസവും അന്ധവിശ്വാസവും!
@kottayilshamsudheen7139
@kottayilshamsudheen7139 7 ай бұрын
അന്ത വിശ്വാസമായ കൂടോത്രവും അന്ത വിശ്വാസമായ കൂടോത്രത്തെ നിർവീര്യമാക്കുന്ന വിശ്വാസവും തമ്മിലെ നെല്ലും പതിരും വേർപ്പെടുത്തുന്ന പോലെ സന്തോഷ് നായരുടെ അമ്മയെ വിശ്വസിച്ചു അച്ഛനെ സന്തോഷ് അംഗീകരിക്കുന്ന പോലെ കൂടോത്ര വിശ്വാസവും കൂടോത്ര നിർമാർജന വിശ്വാസവും താരതമ്യം ചെയ്യാൻ കഴിയില്ല അത് പോലെ ആരിഫ് ഹുസൈനെ പോലെയുള്ള അസത്തിന്റെ അമ്മയെ വിശ്വസിച്ചു അച്ഛനെ അംഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ ആ അസത്തിന് ഡി എൻ എ ടെസ്റ്റ് നടത്തി അച്ഛൻ നാസ്തികനാണോ ഇസ്‌ലാമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കണം എന്ന് വാശി പിടിച്ചതിന്റെ പേരിലാണോ ആരിഫ് ഹുസൈനെ മുസ്ലീങ്ങൾ പുറം തള്ളിയത് എന്ന് ചോദിച്ചറിയാൻ കഴിയുന്ന പോലെ വിശ്വാസവും അന്ത വിശ്വാസവും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയുമോ കൂട്ടരേ ? അത് പോലെ ആഴക്കടലിൽ അകപ്പെട്ട് സ്വയ ബോധം നശിച്ച ഒരു അഹം ഭാവിയായ അധമ വ്യക്തിയോട് വിശ്വാസത്തെ പറ്റിയും അന്ത വിശ്വാസത്തെ പറ്റിയും ചോദിച്ചാൽ സംസ്കാരമുള്ളവരുടെ സ്വന്തം സാമാനം സുന്നത്ത് കഴിഞ്ഞു വൃത്തിയായി കൊണ്ട് നടക്കുന്നത് വിശ്വാസമാണോ അന്ത വിശ്വാസമാണോ എന്ന് ഒരു മാധ്യമ പ്രവർത്തകയോട് ചോദിച്ചാൽ ആ മാധ്യമ പ്രവർത്തക മനുഷ്യരുടെ കയ്യിലേയും കാലിലെയും നഖം മുറിക്കുന്നതും കക്ഷം വടിക്കുന്നതും അടിമുടി വടിക്കുന്നതും ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇടുന്നതും വൃത്തിയായി നടക്കുക എന്ന ഉദ്ദേശമാണ് അത് അന്ത വിശ്വാസവും വിശ്വാസവും തമ്മിൽ ബന്ധിപ്പിക്കാനുള്ള വിഷയമായി എടുക്കാതിരിക്കുക അത് പോലെ മുസ്ലീങ്ങളുടെ സാമാനം വൃത്തിയാക്കി വെക്കാൻ സംസ്കാരമുള്ള ആണുങ്ങളുടെ സാമാനത്തിന്റെ അഗ്ര ചർമം മുറിക്കുന്നതും അവരുടെ സാമാനം വൃത്തിയായി സൂക്ഷിക്കാൻ അവരുടെ കൂടെ കിടക്കുന്ന സ്ത്രീകൾ അനുവദിക്കുന്നത് അവരവരുടെ സ്വകാര്യതയാണ് അത് വിശ്വാസമായും അന്ത വിശ്വാസമായും കൂട്ടിക്കെട്ടി അനാവശ്യ വിവാദത്തിലേക്ക് വഴി മാറ്റി വിടാതെ വിശ്വാസത്തിന്റെയും അന്ത വിശ്വാസത്തിന്റെയും കാതലായ വിഷയത്തിൽ ഊന്നി സംസാരിക്കാൻ ശ്രമിക്കുക എന്ന് മാധ്യമ പ്രവർത്തക ആ സംസ്കാര ശൂന്യനായ ആരിഫ് ഹുസൈനോട് പറഞ്ഞു കൊണ്ട് നമ്മുടെ ഇന്ത്യൻ നിയമ സഭയുടെ നടതുറക്കൽ ചടങ്ങിന് ഇന്ത്യയിലെ രാഷ്‌ട്രപതി ഒരു ദളിത് വിഭാഗത്തിലെ സ്ത്രീയാണ് എന്ന കാരണം മുന്നിൽ വെച്ച് അവരെ മാറ്റി വച്ച പ്രധാന മന്ത്രിയും കൂട്ടരും അന്ത വിശ്വാസികളായ സ്വാമിമാരെ കൊണ്ട് വന്ന് നിയമ സഭയുടെ നടതുറക്കൽ കർമം നിർവഹിച്ച പ്രധാന മന്ത്രിക്ക് ദേവ ലോകത്ത് നിന്ന് നേരിട്ട് വന്ന വെളിപാടായും നോട്ടു നിരോധനത്തിനുള്ള ഉത്തരവും ജി എസ് ഡി ബിൽ നടപ്പിലാക്കാനുള്ള ഓർഡറും ഗോവധ നിരോധനത്തിന്റെ മറവിൽ നടമാടാൻ സത്യതയുള്ള ആൾകൂട്ടക്കൊല നടപ്പിലാക്കാനുള്ള ഓർഡർ വന്നു എന്ന അന്ത വിശ്വാസത്തിന്റെ മറവിൽ ഇറക്കിയ വെളിപാട് പുസ്തകത്തിന് എതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിയമ സഭയിൽ ശിവന്റെ വെളിപാട് അഹിംസാ സിന്ധാന്തമായിരുന്നു ആൾകൂട്ടക്കൊലക്കുള്ള വകുപ്പ് ശിവന്റെ നിലപാടല്ല എന്ന് പറഞ്ഞത് തമ്മിൽ ഏതാണ് വിശ്വാസവും അന്ത വിശ്വാസവും ആയി സങ്കല്പിക്കാൻ കഴിയുക എന്ന് ആ സംസ്കാര ശൂന്യനായ ആരിഫ് ഹുസൈനോട് ചോദിച്ചാൽ അതെല്ലാം മനുഷ്യരുടെ വ്യത്യസ്ത നിലപാടാണ് അത് നിയമ സഭയിലെ സ്പീക്കർ തീരുമാനം എടുത്തോളും അതല്ല നമ്മുടെ വിഷയം നമ്മുടെ വിഷയം സുന്നത് കല്യാണവും സുന്നത്ത് കല്യാണത്തിന് മുത്ത് നബി ഇസ്‌ലാമിന് അനുവാദം നൽകിയോ എന്നതാണ് നാം ചർച്ച ചെയ്യേണ്ടത് എന്നും പറഞ്ഞു അതിൽ കടും പിടുത്തം പിടിക്കുമായിരുന്നോ കൂട്ടരേ ? അവസാനം അന്ധതയുടെ ആഴക്കടലിലെ ഇരുളിൽ അകപ്പെട്ടു പോയ അധമനും അഹം ഭാവിയുമായ ആരിഫ് ഹുസ്സൈൻ അശാസ്ത്രീയ വാദികളായ അന്ത വിശ്വാസികളുടെ ഗണപതിയുടെ തല മാറ്റി ആനത്തല്ല ഗണപതിയുടെ കഴുത്തിൽ മാറ്റി വെച്ച അശാസ്ത്രീയ ശസ്ത്രക്രിയ പോലെയുള്ള ദൈവ സങ്കൽപം നാം പേറിനടന്നാൽ ഈ ലോകം സൃഷ്ടിച്ച ദൈവത്തിനു പോലും നിലനില്പില്ലാതെ വരും എന്ന അന്ത വിശ്വാസം മാധ്യമ പ്രവർത്തകയുടെ തലയിൽ അടിച്ചേല്പിച്ചതിന് വഴങ്ങിയ മാധ്യമ പ്രവർത്തകക്ക് നന്ദി പറഞ്ഞു കൊണ്ട് നിർത്തിയത് നന്നായി പോയോ കൂട്ടരേ? അവസാനം ആരിഫ് ഹുസ്സൈൻ ദൈവം പരാജയപ്പെട്ടു എന്ന് വേണം നാം കരുതാൻ എന്ന് പറഞ്ഞു വെച്ചത് ബാബരി മസ്ജിത് തകർത്തു കൊണ്ട് രാമ ക്ഷേത്രം പണിത് വിജയിച്ച ബിജെപി രാമക്ഷേത്രം പണിത് ബിജെപി പ്രധാന മന്ത്രി പൂജാ കർമവും നടത്തിയ യുപിയിൽ ബിജെപി പരാജയപ്പെട്ടത് ബിജെപി പ്രധാന മന്ത്രി മോദിയുടെ ദൈവമായിരുന്നു യുപിയിൽ പരാജയപ്പെട്ടത് എന്നാണോ ആരിഫ് ഹുസ്സൈൻ ഉദ്ദേശിച്ചത് കൂട്ടരേ ?
@kottayilshamsudheen7139
@kottayilshamsudheen7139 7 ай бұрын
ഈ ചർച്ചയിൽ പങ്കെടുത്ത സിദ്ധൻ സന്തോഷ് നായരേക്കാൾ പരാജയമാണ് ശൈത്താൻ ആരിഫ് ഹുസൈന്റെ നിലപാട് കാരണം സിദ്ധനോട് ഒരാൾ ജനിച്ച ദിവസം നോക്കി മരണ ദിവസം പ്രവചിക്കാൻ കഴിയുമോ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് ജ്യോതി ശാസ്ത്രം വെച്ച് കൃത്യമായ കണക്ക് പറയാൻ കഴിയും എന്ന് സിദ്ധൻ സന്തോഷ് നായർ പറഞ്ഞു എന്നാൽ അതെ ചോദ്യം നാസ്തികനായ ശൈത്താൻ ആരിഫ് ഹുസൈനോട് മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ തീർച്ചയായും ഇന്ത്യയിലെ ജനങളുടെ ശരാശരി ആയുസ് ശാസ്ത്രീയമായി തെളിയിച്ചതാണ് എന്നല്ലാതെ നാസ്തികനായ ശൈത്താൻ ആരിഫ് ഹുസ്സൈൻ ജനിച്ച ദിവസം നോക്കി ഇന്ന ദിവസം മരിക്കും എന്ന് ശാസ്ത്രീയ സാമഗ്രി വെച്ച് തെളിയിക്കാൻ കഴിയും എന്ന് പറയുന്നതിന് ഭതിൽ ഇന്ന ദിവസം അവസാനിക്കും എന്ന് പറയാൻ കഴിയും എന്ന് പറയാതെ ശാസ്ത്രീയമായി വികസിപ്പിച്ച വിഷമയമായ മരുന്ന് കുത്തി വെച്ചും പോഷക മൂല്യമുള്ള ആഹാരം കഴിച്ചും ജീവൻ നില നിർത്താം എന്ന വിശ്വാസ യോഗ്യമല്ലാത്ത വാദ ഗതി വെച്ച് ജ്യോതി ശാസ്ത്രത്തെ തഴയാനും ശ്രമിച്ചു കൊണ്ട് ദൈവത്തെയും ശൈത്താനെയും രണ്ടായി കാണരുത് ഒന്നുകിൽ രണ്ടിനെയും കൈ ഒഴിയുക അല്ലെങ്കിൽ രണ്ടിനെയും ഒരു പോലെ വിശ്വസിക്കുക ദൈവത്തെയും പിശാചിനെയും ഒന്നായി കരുതി വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ശൈത്താൻ ആരിഫ് ഹുസ്സൈൻ മാധ്യമ പ്രവർത്തകയ്ക്കും ശ്രോതാക്കൾക്കും നൽകിക്കൊണ്ട് ഇന്ന് ലോകത്ത് നടക്കുന്ന ഹോസ്പിറ്റൽ കൊള്ളയെ ന്യായീകരിക്കുന്നതിനോടൊപ്പം ശാസ്ത്രത്തെ ദുരുപയോഗം ചെയ്തു ഇന്ന് ലോകത്ത് നടമാടുന്ന കൂട്ടക്കുരുതിക്ക് കാരണക്കാരായ കൂട്ട നശീകരണ ആയുധം വികസിപ്പിച്ച ഓപ്പൺ ഹൈമർ ഭഗവത് ഗീതയിലെ ശ്രീ കൃഷ്ണന്റെ ഞാനാണ് കാരണവും കൊലയാളിയും കൊലയും എന്ന ട്രിനിറ്റി ആറ്റം ബോമ്പ് വികസിപ്പിച്ച ശൈത്താനെയും ദൈവത്തെയും ഒരു പോലെ വിശ്വസിക്കാൻ ശൈത്താൻ ആരിഫ് ഹുസ്സൈൻ പറഞ്ഞത് ആർക്ക് വേണ്ടിയാവും കൂട്ടരേ ?
@jayanmadhavan
@jayanmadhavan 7 ай бұрын
കേരളത്തിലെ എല്ലാ പത്രങ്ങളും അന്ധവിശ്വാസം വിറ്റ് പണമുണ്ടാക്കുന്നവരാണ്.
@SreeN-i9x
@SreeN-i9x 7 ай бұрын
വെള്ളിയച്ച കുനിഞ്ഞു നിൽക്കാൻ പോവുന്നവർ 2024ലം ഉണ്ട്....അത് കൂടി പറയണം😂😂😂😂ഓരോരോ 😂അന്ധവിശ്വാസങ്ങൾ
@noorjihanabdul2871
@noorjihanabdul2871 6 ай бұрын
ആറ്റുകാൽ പൊങ്കാല ശിവലിംഗം ഗരുഢൻതൂക്കം ശൂലം കേറ്റല്‍ കൊടുങ്ങലൂർമ്മയ്ക്ക് കൊടിമരം പോലുള്ള ഡാഷ് വേണം 😂😂😂😂ങ്ങനെ എന്തെല്ലാം 😂😂😂😂
@FarhanGan-zf3nc
@FarhanGan-zf3nc 6 ай бұрын
മിസ്റ്റർ ആരിഫ് ഹുസൈൻ, കൂടോത്രത്തെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? ആരിഫ് ഹുസൈൻ: മുസ്‌ലിംകൾ സുന്നത്ത് കഴിക്കുന്നതാണ് എല്ലാത്തിനും കാരണം, അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? 😜🤣😜🤣
@jmmj2318
@jmmj2318 7 ай бұрын
എന്നിട്ട് ചർച്ചക് വിളിച്ചത് കലിയുഗ നെ 😅😅😅😅😂😂😂😂
@demat7774
@demat7774 7 ай бұрын
ഇതിൽ ഏറ്റവുഠ വിവേകമുള്ള ആരിഫ് ഹുസ്സൈൻറ്റെ പേര് ഏറ്റവുഠ അവസാനഠ . അതാണ് മാധ്യമ പ്രവർത്തക മാപ്ര മാതു😊
@beenabenny7354
@beenabenny7354 4 ай бұрын
ഇതാണ് മതാടിസ്ഥാനത്തിൽ പുലരുന്ന നമ്മുടെ നാടിൻ്റെ പ്രധാന പ്രശ്നം. ഒരു വള്ളത്തിൽ ഒരു വശത്തു ദൈവവും മറുഭാഗത്ത് ചെകുത്താനുമിരുന്നു ഇരുവരും എതിർ ദിശയിലേയ്ക്കു തുഴയുന്നു.
@akshxy.
@akshxy. 7 ай бұрын
33:57 ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ കമ്മ്യുണിസം ഇപ്പൊ 😂
@RajeshKumar-yx5xz
@RajeshKumar-yx5xz 6 ай бұрын
അതായത് ഉത്തമാ ഒരുവിഭാഗം ജനതയുടെ വിശ്വാസത്തിനെ അവഹേളിച്ച ഷംസീർ നെതിരെ ഇന്ത്യൻ ഭരണഘടന പ്രകാരംനിയമനടപടി വേണമെന്നാണ് മാതു പറയുന്നത്😂😂😂
@Lethasaji
@Lethasaji 7 ай бұрын
എന്റെ അച്ഛന്റെ ജാതകം 65വയസ്സ് മരിച്ചത് 86 വയസ്സിൽ മക്കളുടെ ഒരാളുടെ ജാതകം എഴുതിച്ചില്ല അച്ഛൻ
@edfredson
@edfredson 7 ай бұрын
കാരക്കൂട്ടില്‍ ഡാഷനെ കാലപുരിക്ക്‌ വിടാന്‍ വല്ല കൂടോത്രമുണ്ടോ എന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്‌😂
@moideenkutty2599
@moideenkutty2599 7 ай бұрын
അതാരാ അപ്പന്റ പേരാണോ
@yovfdu-fsvm-fome-MM
@yovfdu-fsvm-fome-MM 7 ай бұрын
@@moideenkutty2599 Mammad nabinte reincarnation Bijyan chagav 🤗
@user-jd5nv3jd9
@user-jd5nv3jd9 7 ай бұрын
KERALA PSC QUESTION 2024 കൂടോത്രം ക്ഷുദ്രവിദ്യയിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവിനു ആരുടെ രൂപ സാദൃശ്യം ഉണ്ടായാലാണ് കൂടുതൽ ശക്തിയുള്ള പ്രയോഗം ഉണ്ടാകുക ? A) ഭോലേ ബാബ B) മോദി ബാബ C) മാൻഡ്രേക്ക് D) ഉണ്ണികശുവണ്ടി
@mohd.shameer2966
@mohd.shameer2966 7 ай бұрын
Arif Hussain❤
@rajc6179
@rajc6179 6 ай бұрын
ഈ സംസാരിക്കുന്നവർക്ക് ഒതളൊഴികെ ബാക്കിയെല്ലാവർക്കും മതം ഉണ്ട്....എന്നിട്ട് അന്തവിശ്വാസം ചർച്ച ചെയ്യാൻ ഉളുപ്പില്ലലോ..
@myindia2629
@myindia2629 7 ай бұрын
ഭരണഘടന വെച്ചിട്ടുള്ള മാതുവിൻ്റെ ചോദ്യത്തിൽ ആരിഫ് ഹുസൈൻ പെട്ടുപോയി
@r.kmajeed1585
@r.kmajeed1585 7 ай бұрын
തികച്ചും അപഹാസ്യമായ ചർച്ച
@Rdz_dream
@Rdz_dream 7 ай бұрын
MP മാർ MLA മാർ KPCC പ്രസിഡണ്ട് ഓകേ ഇത്തരം മണ്ടത്തരം കാണിച്ചാൽ ചർച്ച ചെയ്യേണ്ടേ. അപഹാസ്യമായത് ആ നേതാക്കളല്ലേ
@viviankx8155
@viviankx8155 7 ай бұрын
Apahaasyarath 19 എണ്ണം അങ്ങ് ഡൽഹിയിലേക്ക് അയച്ചവർ ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤
@r.kmajeed1585
@r.kmajeed1585 7 ай бұрын
@@viviankx8155 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 🤣
@SaanVision
@SaanVision 7 ай бұрын
മാതു സുധാകരന്റെ വീടായൊണ്ട് ഇനി എങ്ങാനും പിണറായി ആണ് വച്ചത് എന്നു പറയുമോ എന്തോ..😂😂
@dinakars1434
@dinakars1434 7 ай бұрын
മുരളി' തൃശൂരിൽ തോറ്റത് ഉണ്ണിത്താൻ്റെ കൂടോത്രം മൂലമൊന്നു കേൾക്കുന്നു. ശരിയായിരിക്കുമല്ലോ,,,,?
@malayaliman
@malayaliman 7 ай бұрын
The word “Science” in English is not the same as “ശാസ്‌ത്രം” in Malayalam. Problem ellaarum ശാസ്‌ത്രം English le Science aayi karuthunnathaanu. Astrology is ശാസ്‌ത്രം not Science. But Astronomy is Science, not ശാസ്‌ത്രം
@momishmacau9463
@momishmacau9463 7 ай бұрын
Nalloru Charchayaayirunu all of you 🎉🎉 Really very nice ❤❤❤
@Sujithuh
@Sujithuh 7 ай бұрын
അരിഫ്❤❤❤
@sunithamohan6009
@sunithamohan6009 7 ай бұрын
പിണറായി ഓ ട്ടിക്കാൻ ആരും കൂടോത്രം ചെയ്യാത്തത് എന്താ.😊
@narayanan8468
@narayanan8468 7 ай бұрын
സുധാകരന്റെ നേട്ടത്തിന് വേണ്ടി സുധാകരൻ തന്നെ ഉണ്ണിത്താന്റെ സഹായത്തോടെ ചെയ്തു കൂടോത്രത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ തിരിച്ചടിച്ചതായിരിക്കാം,!!! വച്ച തന്ത്രിയെ കൊണ്ട്, തിരിച്ചെടുത്തതായിരിക്കാംകള്ളി വെളിച്ചത്ത കുമെന്ന് ,തോന്നിയപ്പോൾ, മുഖം രക്ഷിക്കാൻകാട്ടുന്ന കുതന്ത്രം!!ഉണ്ണിത്താന്റെ തന്ത്രം!!!കേരളത്തിലെ എല്ലാ കോൺഗ്രസ് എംപി മാർക്കും കിട്ടി, മുരളിക്കു മാത്രം കിട്ടിയില്ല.!!
@mathewtm2582
@mathewtm2582 7 ай бұрын
ഈ സുധാകരൻ മോൻസ് son ന്റെ അടുത്ത് എന്തിനു പോയി. അതു kpcc president ആകുന്നതിനു മുൻപേ അല്ലേ?
@jayanmadhavan
@jayanmadhavan 7 ай бұрын
കൂടോത്രം ശരിയായ കാര്യമാണ്!രാഹുൽ ഗാന്ധിയോട് പറഞ്ഞു നരേന്ദ്ര മോദിക്കെതിരെ ചെയ്യാൻ പറയണം
@sameeraek
@sameeraek 6 ай бұрын
സുന്നത് ദ എന്തെങ്കിലും ബുദ്ധി മുട്ട് ഉണ്ടെങ്കിലേ ചെയ്യാവു പുരുഷന്റെ ലിംഗ അഗ്രം വളരെ സെൻസിറ്റീവ് ആണ് അതിനെ സംരക്ഷണം നൽകുന്ന kavajam ദൈവം തന്നതാണ് സുന്നത് ചെയ്താൽ ലിംഗഗ്രാം എപ്പോഴും ജെട്ടിയിലും ജീൻസിലും എപ്പോഴും ഉരസുന്നതിനും ക്രെമേണ അതിന്റെ സെൻസിറ്റീവ്നെസ് നഷ്‌ടപ്പെടാനും കാരണമാകുന്നു വെള്ളത്തിന്റെ കുറവ് ഒന്നിലധികം പങ്കാളികൾ ഇന്നത്തെ പോലെ ഡിറ്റെർജന്റുകളുടെ അഭാവം എല്ലാം ഒരു കാരണം അയേകാം ആവശ്യം കഴിഞ്ഞാൽ നല്ലപോലെ കഴുകുക ഷെഡിൽ കയറ്റുക ദൈവം തന്നത് നമുക്ക് ആവശ്യം ഉള്ളത് കൊണ്ടാണ് ❤❤
@abhilashsg691
@abhilashsg691 7 ай бұрын
Arif polichu
@shajuv1394
@shajuv1394 7 ай бұрын
Sudakaranittu പണിയുവാൻ നോക്കിയത് vere😁ആരു, കട്ടൻ ചായയും പരിപ്പുവടയും 🤣👍
@dragunfiredragunfire8320
@dragunfiredragunfire8320 7 ай бұрын
Funds sudhayude veetttlum official chairinullilum moolatthindayilum like koodotram kuzhicghhittu.. Cpim aanoo.😂😂😂😂😂😂.. Ithupole duratha comedy vere kanilla..congikalude gathikeedu
@renukacc1159
@renukacc1159 7 ай бұрын
നമ്മുടെ പാർട്ടിയുടെ ഒരു ഗതികേട് !
@VinodBabu-r7c
@VinodBabu-r7c 21 күн бұрын
Arif bai ഈ കോപിലെ ചാനലിൽ പൊയി തങ്ങളുടെ വില കളയരുത് അവിടെ ഇരിക്കുന്നവർ ഒരുമിച്ചു മുട്ടിയാലും ആരിഫ് ബ്രോ നിങ്ങൾ ജയികും കാരണം നിങൾ right ആണ് പറയുന്നത് മലയാളീസ് ആണ് കേൾക്കുന്നത് വിവരം ഇല്ലത്തവരല്ല മലയാളീസ്
@ReachRealTruth
@ReachRealTruth 7 ай бұрын
അതിന് അവർ അല്ലല്ലോ കൂടോത്രം ചെയ്തത്? അവരുടെ വീട്ടിൽ കുഴിച്ചിട്ടത് എടുക്കുക മാത്രമല്ലേ ചെയ്തുള്ളൂ?
@beenabenny7354
@beenabenny7354 4 ай бұрын
ഇങ്ങനെയൊക്കെ പേടിപ്പിച്ചാലെങ്കിലും ആ ആൾ നിൽക്കുന്ന ഉയർന്ന സ്ഥാനത്തു നിന്ന്സ്വയം ഒഴിഞ്ഞു പോയെങ്കിലോ എന്നാഗ്രഹിച്ചു പരിശ്രമിച്ചതാകും ഹ ഹ ഹ എവിടെയാണ് ഒരാളുടെweak Point എന്നു മനസ്സിലാക്കി ആ ഭാഗത്തു തന്നെ അടിക്കുന്ന കുരുട്ടുബുദ്ധിഹൂ ഹൂ ഹീഹീ
@jayj7007
@jayj7007 7 ай бұрын
Arif hussain youtube ഇൽ ഉണ്ട്
@aswink1663
@aswink1663 7 ай бұрын
Arif❤
@chackochanmathai45
@chackochanmathai45 7 ай бұрын
കിട്ടിയോ കിട്ടി ! പൂജാ കർമ്മ വേളയിൽ ആരും അസഭ്യം പറയരുത് എന്നാണ് മിഥുനത്തിലെ ചേർക്കോണം സ്വാമിയായി അവതരിക്കുന്ന മാതു പാനലിസ്തുകളോട് പറയുന്നത്
@mathewjaneesh8638
@mathewjaneesh8638 7 ай бұрын
ജേക്കബ് ജോർജ്ജിന് കുറേ നാളായി കാൺമ്മാൻ ഇല്ലായിരുന്നു
@NNN-mi9nq
@NNN-mi9nq 7 ай бұрын
അറിഫ് pwli.. ഗ്രേറ്റ്‌
@balakrishnanpv111
@balakrishnanpv111 7 ай бұрын
സുരേഷ് ഗോപി തോൽക്കുമെന്ന് പ്രവചിച്ച കലിയുഗ ജ്യേതി ഷി😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 7 ай бұрын
ജ്യോതിഷം എന്നുള്ളത് ഏറ്റവും വലിയ അന്തവിശ്വാസമാണ്. മേലളകാതെ പണിയെടുത്ത് ജീവിക്കുന്നവർ .
@SreeN-i9x
@SreeN-i9x 7 ай бұрын
വെള്ളിയാഴ്ച കുനിഞ്ഞു നിൽക്കാൻ പോവുന്നതോ😂😂😂😂സുന്നത് നടത്തുന്നതോ😂😂😂😂ചന്ദ്രനെ നോക്കി പെരുന്നാൾ നടത്തുന്നത്തോ😂😂😂😂
@viviankx8155
@viviankx8155 7 ай бұрын
​എടോ വിഷ്ണു താൻ ഈ കമൻ്റ്ഇട്ടു കൊണ്ടിരിക്കുന്നു അഴകിയരവണൻ സിനിമ യിലെ കൂഞ്ചൻ എന്ന സിനിമ നടനെ ഓർമിക്കളേ😂😂😂😂😂😂😂😂 ർ@vishnuNandakumar1
@ibrahimkunhi8789
@ibrahimkunhi8789 6 ай бұрын
എനിക്ക് മനസിലാകാത്തത്, ഈ "ചാന്ദ്പൊട്ട്" എന്തിനാ ഇടക്കിടക്ക് ഇളിക്കുന്നതെന്നാണ് - ഇവന് ഒളിക്കാൻ വേണ്ടി മാതു മാഡമോ അല്ലെങ്കിൽ സഹപാനെലിസ്റ്റുകളോ എന്തെങ്കിലും തമാശ പറഞ്ഞിട്ടുണ്ടോ - മേലിൽ ഈ ചാന്ദ്പൊട്ടിനെയൊന്നും ചർച്ചക്ക് വിളിക്കരുത് മാതു മാം - നിങ്ങൾക് വിളിക്കാൻ വേണ്ടി മറ്റെത്ര നിരീശ്വർവാദികളുണ്ട്, ജബ്ബാറിനെയോ ചുമ്മാ. രവീന്ദ്രനെയോ മറ്റോ വിളിച്ചൂടെ, മാഡത്തിനി !!!?
@neeshNair
@neeshNair 7 ай бұрын
❤❤❤❤❤ Namaste 🙏
@Dheemahi25
@Dheemahi25 7 ай бұрын
Arif😍
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 7 ай бұрын
Harif 👍👍👍❤️
@rafeek3636
@rafeek3636 7 ай бұрын
. മൂലക്കുരുപോലെ കാണേണ്ട കാര്യമാണ് കേരളത്തെമുഴുവൻ ബാധിക്കുന്ന കാര്യമെന്നമട്ടിൽ പ്രചരിപ്പിക്കുന്നത് ചർച്ച ചെയ്യുന്നത് .കേരളത്തിൽ ആൾദൈവസൃഷ്ടിമം കൂടോത്ര പ്രചരണം ആണ് ഈ കൂടോത്ര ചർച്ചയിലൂടെ അറിയാതെ എങ്കിലും നടക്കുന്നത്
@manimannoor7670
@manimannoor7670 7 ай бұрын
ഇത് എടുത്ത ആളിനെ പുറം ലോകത്ത് കൊണ്ട് വരണം. ജനങ്ങളെ ഇങ്ങനെ പേടിപ്പിക്കുന്നെ
@Nch1993
@Nch1993 7 ай бұрын
ജ്യോതിഷവും മറ്റുമൊക്കെ ദുരചാരം ആണ് അംഗീകരിക്കുന്നു ലൂക്കോസ് അങ്ങനെയെങ്കിൽ ചർച്ചിലെ മുട്ടിൽ നടത്തവും, കോഴി നേർച്ച ഉരുളി കമഴ്ത്തൽ പള്ളിയിലെ സുന്നത്തു കല്യാണം ഇതൊക്കെ ശരിയാണോ ദുരാജാരം ആണോ എന്ന് പറയാണം മിസ്റ്റർ. അവിടെ തൊടുമ്പോൾ പോള്ളും അല്ലെ.
@Lethasaji
@Lethasaji 7 ай бұрын
Raj Mohan unnithan ചോദ്യം ചെയ്യപ്പെടണം
@SasiM-g7c
@SasiM-g7c 7 ай бұрын
വാർത്താ ദാരിദ്യം കൊണ്ട് വലയുന്ന മാങ്ങണ്ടി ഭൂമിക്ക് ഇത് ചർച്ചക്ക് എടുത്തതിന് അഭിനന്ദ ന ങ്ങൾ😊😅😮😢
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 7 ай бұрын
നിങ്ങടെ പരസ്യങ്ങൾക്ക് നല്ലൊരു പങ്ക്കുണ്ട് 😂😂😂😂
@arifalmalaibari4021
@arifalmalaibari4021 7 ай бұрын
12:53 evdeyaan ithin marupadi parayan oru panelist????
@wishfulthinking1530
@wishfulthinking1530 7 ай бұрын
ഇസ്ലാമിനെ അതിക്ഷേപിക്കുന്നവന് അല്ലാഹു മറുപടി കൊടുക്കട്ടെ
@arifalmalaibari4021
@arifalmalaibari4021 7 ай бұрын
@@wishfulthinking1530 ath vere krthymaay kodtholum ... Janathipathyathil ninta aa dialogin vilayilla
@wishfulthinking1530
@wishfulthinking1530 7 ай бұрын
@@arifalmalaibari4021 നിങ്ങളെ പോലുള്ളവരാണ് ഇവർക്ക് ധൈര്യം കൊടുക്കുന്നത്
@gangadharan-l6o
@gangadharan-l6o 7 ай бұрын
മാതൃഭൂമിക്ക് വിഷയദാരിദ്ര്യമുണ്ടല്ലോ? ഒരുപാട് ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാനില്ലേ? ഹോ കഷ്ടം.
@edfredson
@edfredson 7 ай бұрын
കേരളത്തിലെ പട്ടിണിയും വിലവർധനയും ദാരിദ്യ്രവുമൊന്നും ചർച്ച ചെയ്‌താല്‍ ചാനല്‍ റേറ്റിങ്ങ്‌ കിട്ടില്ല. അതുകൊണ്ട്‌ ക്യാരറ്റുകൂട്ടില്‍ ഡാഷന്റെ മരപ്പട്ടിമൂത്രം സപ്ലയർമാരെ അണിനിരത്തി ഒന്നു ചർച്ചിക്കാമെന്നു വച്ചു😂
@vineethbabu4190
@vineethbabu4190 7 ай бұрын
ആരിഫ് ഹുസൈൻ 👏🏻👏🏻👏🏻👏🏻👏🏻കടപ്പുറം സുധാമണി, മദർ തെരേസ ഇവരെ പോലുള്ള ഉടായിപ്പുകളെ സഹിച്ച ഇന്ത്യ
@sajanSharjah
@sajanSharjah 7 ай бұрын
KSന്റെ ജിം വീഡിയോ കണ്ടിട്ടുണ്ട്, 😂 റീസണബിൾ പ്രതിക്രിയയായി കൂട്ടിയാൽ മതി 😂
@_Bijesh_
@_Bijesh_ 7 ай бұрын
ഈ കലിയുഗനൊക്കെ മഹാ കോമഡിയാണ് 😝😝😝
@sujithopenmind8685
@sujithopenmind8685 7 ай бұрын
ചാത്തൻ സേവയുടെ പരസ്യം ആദ്യ പേജിൽ കൊടുക്കുന്ന മാതൃഭൂമി പോലുള്ള ന്യൂസ് പേപ്പറുകൾ ആണ് കൂടോത്രത്തിനെതിരായി ഉറഞ്ഞുതുള്ളുന്നത്.നിങ്ങൾക്കെന്ത് credibility ഉണ്ട് scientific temper നെ പറ്റി പറയാൻ🙏
@noorjihanabdul2871
@noorjihanabdul2871 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@KERALACAFE-yy1iq
@KERALACAFE-yy1iq 7 ай бұрын
Reji kanthapurathinte kaalu thirumiyath ara parayan vayye😮😂
@dinakars1434
@dinakars1434 7 ай бұрын
മാതൃഭൂമിയും ഇരുണ്ട യുഗത്തിൽ തന്നെയല്ലേ? ഭരണഘടന മൂല്യങ്ങളെ കുറിച്ചും സയിൻറീഫിക് ടെംപറിനെ കുറിച്ചും പ്രസംഗിക്കുന്ന മാതൃഭൂമി ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്തു? എവിടെ ഏതു കുട്ടി ചാത്തനെ കിട്ടിയാലും അത് എടുത്ത് ആഘോഷിക്കുന്ന മാതൃഭൂമിയുടെ കപടനാടകം, മതേതരത്വ oപോലും,,,,, കള്ളത്തരത്തിൻ്റെ മാപ്രായിസം ഇതു തന്നെ മാതൃഭൂമി പയറ്റുന്നത്.
@MANUSKARMA
@MANUSKARMA 7 ай бұрын
13:10 ശബരിമല വിഷയം വന്നപ്പോൾ ഉറഞ്ഞുതുള്ളിയ അവതരികയുടെ യൊക്കെ ഇരട്ട താപ്പ് 🤭🤭🤭🤭
@blalskvc
@blalskvc 7 ай бұрын
PV അടിമകൾക്ക് അൽപ്പം rest എടുക്കാം. കുറച്ചു നേരം air ിൽ നിന്ന് 😅
@moideenkunhi7696
@moideenkunhi7696 7 ай бұрын
യുക്തി വാതികൾക്കു വംശനാശം sambavikkunnathelle കാണാൻ പറ്റുന്നത് ജേക്കബ് സാറേ
@anilnair4614
@anilnair4614 7 ай бұрын
Santhosh naire pole ullavare arrest cheyth akath aakanam
@harshadmk5919
@harshadmk5919 7 ай бұрын
kodothram ettavum koodudal europilanu africayilanu, padichal manasilavum
@gamingpop555
@gamingpop555 6 ай бұрын
Maadan adi pole ulla charcha
@Illuminatieeshwar
@Illuminatieeshwar 7 ай бұрын
ഇസ്രായിലിന്റെ കൊടി പിറകിൽ വെച്ച് സംസാരിക്കുന്ന ഒരാളെ മാതൃഭൂമി വിളിച്ചിരുത്തി ചർച്ഛിക്കുന്നത് കാണുമ്പോൾ പുച്ഛം മാത്രം
@puazha
@puazha 7 ай бұрын
അത് സുഡുക്കൾക്ക് മാത്രം
@dineshkumar-mk3bt
@dineshkumar-mk3bt 7 ай бұрын
ഇനി -രാഗ- എങ്ങാനും ആണോ.. വയനാട്ടിൽ വന്നപ്പൊ😂😅😅
@ramakrishnant432
@ramakrishnant432 7 ай бұрын
ശ്രീ.സുധാകരൻ ,ഇത്തരം വൃത്തികെട്ട പരിപാടിയിൽ വീഴരുത്.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН