Sreesanth - The Greatest Cricketer Kerala has ever produced 💯🔥👑
@ZammieSam Жыл бұрын
And one of the best bowlers India ever produced
@soorajs35 Жыл бұрын
💯
@MAJJU_04 Жыл бұрын
SANJU SAMSON ❤
@pulickalchackochan833 Жыл бұрын
Sree superb bowler aanu💓
@ashwinkumar.s5993 Жыл бұрын
@@MAJJU_04pari aaan😂😂😂 ,sreethanth Indiak vendi 80 + international kalichit ond . Pinne randu World cup eduthu. India kanda ettavum mikacha swing olla bowler. Sreeshanth pole aggressive player vere ilaaa
@prvn100vlogs8 Жыл бұрын
ഒരുപാട് ഇഷ്ട്ടം അന്നും ഇന്നും. ആലപ്പുഴ വന്നപ്പോൾ ഞൻ കാണാൻ പോയി ഒരുപാട് നേരം സംസാരിച്ചു നല്ല ഒരു മനുഷ്യൻ ആള്ക്കാര് അറിയാതെ വിമർശിക്കുന്നു
@kgfcompany Жыл бұрын
News kandirinno cheating Case
@jithinjohn331 Жыл бұрын
36:39 just imagine sree under virat captaincy 🔥🔥🔥
@sanjaysuresh3076 Жыл бұрын
Ufff orkumbol thanne Romancham🔥🔥
@sanjaysuresh3076 Жыл бұрын
Great episode! Sreesanth is an emotion❤️😘
@jackofalltrades3696 ай бұрын
Dont forget this legend who used to bowl like crazy back in the day? 🔥 Man, he was on fire! Thanks for all the amazing memories, legend! ❤
@Sfhh762 Жыл бұрын
His contribution for 2 world cup was unremarkable ❤❤❤.
@joelgeorge2582 Жыл бұрын
2011 contribution???
@Abhay-f8g Жыл бұрын
Unremarkable ? 😂 artham arinj samsarikk
@maufoos Жыл бұрын
His seam position and that fluent action ❤❤
@kkabdullakmohamed9618 Жыл бұрын
ബാല്യകാല ഓർമ്മകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️ കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ് കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ് കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ ഇപ്പോൾ 10 വർഷമായിട്ട് സൗരവ് സറിന്റെ ഫുട്‍ബോൾ ടീമായ മോഹൻ ബഗാൻ FC യുടെ കേരളത്തിലെ എക്സിക്യ്റ്റീവ് കമ്മിറ്റി അംഗവും വൈസ് പ്രെസിഡെന്റുമാണ് എല്ലാം ഇന്നലെകളുടെ ഓർമ്മകളായ് മനസ്സിൽ പെയ്തിറങ്ങുന്നു ഒരു പുതുമഴയായ് കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു രാഗം കടലിനക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെയോർമ്മകളിൽ വീണുടഞ്ഞു ഞാൻ ❤️❤️❤️❤️❤️❤️❤️❤️❤️ അബ്ദുല്ലാഹ് കെ കെ
@philkitch Жыл бұрын
Great Sreesanth. You are an incredible champion.
@jismijohn6359 Жыл бұрын
I waited for his interview..and finally he is here, thanks to the team
@aneeshsankar7516 Жыл бұрын
Childhood Hero❤
@jibinunnikrishnan3843 Жыл бұрын
ശ്രീശാന്തിന്റെ ലൈഫ് സ്റ്റോറി ബേസിൽ ജോസഫ് സിനിമയാക്കിയാൽ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ് സ്പോർട്സ് മൂവി നമുക്ക് എക്സ്പീരിയൻസ് ചെയാം. ❤
@abhayshanker2147 Жыл бұрын
Aaaravum nadan🤔
@jibinunnikrishnan3843 Жыл бұрын
@@abhayshanker2147 pranav mohanlal aavatte his physical and flexibility is super and he can pull off the character also
@rishadp878 Жыл бұрын
@@jibinunnikrishnan3843അത് അഭിനയിച്ചു ഫലിപ്പിക്കാനും അറിയണ്ടേ? 🙂
@Capital.COOL8211 Жыл бұрын
പണ്ട് കണ്ടം ക്രിക്കറ്റിൽ പന്ത് പെറുക്കി നിന്നവർ ഇപ്പോ അവരുടെ ഗ്രൗണ്ടിൽ അവരുടെ ടീമിൽ ഇന്ന് മെയിൻ ബൗളർ ആണ് ❤ eg:ശ്രീശാന്ത്❤
@NEXTVALIDHANI Жыл бұрын
പണ്ട് അഹങ്കാരം ശേഷം ഇപ്പൊ പച്ച ആയ ഒരു മനുഷ്യൻ 🔥
@unknown-hd7fl Жыл бұрын
90 s kids നിങ്ങളെ Miss ചെയ്യുന്നു man ❤
@fridge_magnet Жыл бұрын
Sanju also said the same. Sreesanth introduced him to Dravid in RR.
@DSAMOTIVE Жыл бұрын
IPL കേരളത്തിന്റെ ടീം വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
ശ്രീ 😍 2022 ഇൽ റെക്കോർഡ് ചെയ്തത് ഇപ്പോ കുത്തി പൊക്കി clubfm
@vishnuvishwanath4293 Жыл бұрын
നല്ല ഡീസന്റെ ഇന്റർവ്യൂ ❤️🤟🏻
@Mhh-il7yx Жыл бұрын
Sreesanth was 🔥
@JOJOPranksters-o6p Жыл бұрын
*waiting to see sreesanth with sanju in rr team🔥*
@arjavv6152 Жыл бұрын
Sreeshanth 💞🙌🏻💯
@renjijohnskny Жыл бұрын
May you and family be very happy, God bless ✨💞
@Son-n6m Жыл бұрын
നല്ല രസമുള്ള ഇന്റർവ്യൂ 🥰🥰
@anjummalik009 Жыл бұрын
Favorite bowler ever
@kerivamakkale3596 Жыл бұрын
2007 wc il semil hyden porathe akkkiyaaa aa sree und mass ka bap 🥰
@Mr.Sounds993 Жыл бұрын
Sree santh ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jocksonjoy3500 Жыл бұрын
Kothamangalam ❤❤❤
@chiyaanvikram.official7 Жыл бұрын
Sreeee ❤️👑
@pranavpranu7357 Жыл бұрын
Super star of out child hood❤
@indian3184 Жыл бұрын
എന്റെ ശ്രീശാന്ത് ശ്രീശാന്ത് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ദയവുചെയ്യിൽ ചാനൽ പോയിരുന്നു സഞ്ജുവിനെ കുറ്റം പറയാതിരിക്കുക കാരണം എന്താണെന്ന് വ്യക്തമായിട്ട് ശ്രീശാന്തിന് തന്നെ അറിയാം ശ്രീശാന്തിന്റെ കരിയറിലെ വിലപ്പെട്ട നിമിഷങ്ങൾ നശിപ്പിച്ചത് ബിസിസിഐ ആണ് അതേ ഫോർമാറ്റ് തന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും ഇവിടെ ചെയ്യുന്നത്. BCCIയുടെ മാമാ പണി ഏത് കൊച്ചു കുട്ടികൾക്കും അറിയാം. ദയവുചെയ്ത് ശ്രീശാന്ത് സഞ്ജുവിനെ പ്ലീസ് വിലയിരുത്തരുത്🙏
@nandux586 Жыл бұрын
Sreesanth Sanjuvine kuttam paranjo? Any video?
@indian3184 Жыл бұрын
@@nandux586 ഈ ഇന്റർവ്യൂ നല്ല വേറൊരു ഇന്റർവ്യൂവിന്
@farsin6008 Жыл бұрын
My Favorite Player❤
@MidhunNarayanM Жыл бұрын
Sreesanth❤
@mathewt-yh4il Жыл бұрын
Sree❤
@krishnalalsk Жыл бұрын
This video recorded in March 2022..😮 And uploading now... Why so delay?
@saleesh0089 Жыл бұрын
Legend ❤
@sujithvs9322 Жыл бұрын
34:49 dhoni
@rohansuj Жыл бұрын
Sreesanth and virat … will be the biggest what if !? in Indian cricket
@aboobackerariff7886 Жыл бұрын
Love ❤️ sree
@Krishnakumar-dk6be Жыл бұрын
Really enjoyed
@somankc6647 Жыл бұрын
ശ്രീ ❤
@shakeershakeer12577 ай бұрын
Always loves to watch when the ball is in Sri's hand. Love you Brother❤
@mooranyujoki Жыл бұрын
Sreesanth sir👍
@4bhiee Жыл бұрын
2007 . nee thanna goosbumps ithuvare cricket enna oru sathanam vere thannittilla . ini enthokke enn paranjalum aah hayden okke erinjitta nee mutheee malayali power njan kunjile kand valarnnath ninne kanditta . and enne sambandhich neeyan famous mallu in world
@dipusreedharan638 Жыл бұрын
lots of love 🥰
@vaisakhravi7202 Жыл бұрын
Straight seam❤
@sajaisanju9700 Жыл бұрын
Sree 🔥
@kichuse234 Жыл бұрын
Positivity ❤❤
@JERINPAROLICKAL Жыл бұрын
❤ഇന്റർവ്യൂ ❤🙂👌
@WaitingMorningStar_007 Жыл бұрын
2 world cups ❤2007 n 2011
@sadiqkoduvally Жыл бұрын
Good to know about him more 👍🏼 #respect
@iamdonantony Жыл бұрын
Sree യുടെ അഗ്ഗ്രസിവിൻ്റെ അടുത്ത് കോഹ്ലി യുടെ ഒന്നും അല്ല
@nikhildavid125 Жыл бұрын
😂
@jithintc8093 Жыл бұрын
Yes bro sree kanicha olam onnum arum kanichatilla❤❤
@zainudeen9059 Жыл бұрын
😂
@gingala18 Жыл бұрын
😂
@FAITH-le3ws Жыл бұрын
Enich poda 😂😂
@Suryasintil Жыл бұрын
Sree bhai❤
@geogeorge103 Жыл бұрын
I WAS ASHAMED OF HIS IMMATURITY AT TIMES
@akhilzachariah8253 Жыл бұрын
ശ്രി❤
@windowsoflibrary7270 Жыл бұрын
Is this an old video..?means 1year old?
@harikrishnan2442 Жыл бұрын
S 36❤❤🔥
@Thrissurkaarangedi Жыл бұрын
ലേജെന്റ്സ് പ്രിമിയർ ലീഗിൽ മിന്നും ഫോമിൽ ആണ് ശ്രീ ശാന്ത് ഇപ്പോൾ kalikunath
@deepthinker303 Жыл бұрын
Ennit Australia eluppathil nedunnundallo
@hnayer_czsha Жыл бұрын
കേരളത്തിന് ഒരു ടീം പോരാ ശ്രീ ഭയ്യാ... കുറഞ്ഞത് രണ്ട് എങ്കിലും വേണം... ഈ നാട്ടിൽ ഉള്ള ഒരുപാട് പ്രതിഭകൾ അന്താരാഷ്ട്ര കളിക്കാരുമായി കളിച്ച് തങ്ങളുടെ കഴിവ് ഇന്ത്യൻ സെലക്ഷൻ കാണണം. അവർ കാണിക്കുന്ന അവഗണനയുടെ പരാജയം തീരണം.
@Vpr2255 Жыл бұрын
ശ്രീ സന്ത് test യിൽ 🔥 തീ ആരുന്നു
@afsaldq5098 Жыл бұрын
നല്ലൊരു കളിക്കാരൻ ആയിരുന്നു അഹങ്കാരം എന്ന ഒറ്റ കാരണം കൊണ്ട് carier ഇല്ലാതാക്കി
@abhilash7381 Жыл бұрын
What a personality he was, കുറച്ചു വാശി കൂടിപ്പോയി എന്ന് തോന്നുന്നു
@aravindaravind.941 Жыл бұрын
Sreesanth sreesanth 🫶🏼
@ribinmosses4042 Жыл бұрын
Aa oru world cup mathrame Indiakku ippozhum ullu t20s-l☹️
@Master._ak Жыл бұрын
❤❤❤🎉
@HariKumar-vz4vl Жыл бұрын
As impact made better than sanju...there is no Indian bowler till now
@anurajpoovathinkal733 Жыл бұрын
കോപ്പാ...
@vijeshvachakkil6399 Жыл бұрын
S K nair kurichu 2vakkkku ❤
@daslive4219 Жыл бұрын
❤❤❤
@Mrprohd4k Жыл бұрын
നല്ല നിലയിൽ ഇന്നും ക്രിക്കറ്റ് കളിക്കേണ്ട വ്യക്തിയായിരുന്നു ഇദ്ദേഹം,പക്ഷേ പണത്തോടുള്ള ആർത്തിഎല്ലാം നശിപ്പിച്ചു
@sreeraggr7926 Жыл бұрын
❤❤❤
@anumodjayaraj367 Жыл бұрын
ഇന്ത്യൻ team ന്റെ batting ലെ മോശം പ്രകടനം തന്നെയാണ് തോൽവിയിൽ പ്രധാന കാരണം. ഏറ്റവും അത്ഭുതപ്പെടുന്ന കാര്യം world cup Final തോൽവിക്ക് ശേഷം, Final ൽ വളരെ മോശം batting പ്രകടനം കാഴ്ചവെച്ചിട്ട് കൂടിയും batting order ൽ ഒരാൾക്കും വിമർശനം or താക്കീത് ഒന്നും bcci യുടെ അടുത്ത് നിന്നോ കോച്ചിന്റെ അടുത്ത് നിന്നോ വേണ്ടപോലെ വന്നിട്ടില്ല എന്നതാണ് കൗതുകം.
@sajithkumars6684 Жыл бұрын
❤💙
@arjunkurup4115 Жыл бұрын
😍😍😍😍
@ashoknair9855 Жыл бұрын
ഈ ഗമയും, സ്റ്റൈലും ഇല്ലാതിരിക്കുകയും, പേരുദോഷം ഉണ്ടാവാതെ രാജ്യത്തിനായി കളിക്കാനും നല്ല ഒരു പേരും, ഭാവിയും ഉണ്ടാവേണ്ടവൻ ആയിരുന്നു.... എന്തുചെയ്യാം... വിവേകം ഇല്ലാതെ പോയ്...
@anlinanil42868 ай бұрын
അങ്ങനെ നോക്കുവാണേൽ വിരാടിനെയും പിടിച്ചു പുറത്താക്കണം
@sreenathsurendran045 Жыл бұрын
❤
@Son-n6m Жыл бұрын
🔥🔥🔥🔥
@vishakg8914 Жыл бұрын
💖💖
@_akcta2572 Жыл бұрын
❤
@rafivettichira5677 Жыл бұрын
😍👍💚💚💐
@jarishnirappel9223 Жыл бұрын
ഇവൻപോയി ടീമിൽ.നിന്നും
@SanoofSanoof-ps7cl Жыл бұрын
Ys
@shat2009 Жыл бұрын
But Australia kk adh sugaaay kittn
@gingala18 Жыл бұрын
Sree bigbashilekku poku scene aayirikkum
@36_rijoswinston45 Жыл бұрын
Malayalam speaking virat kohli
@zanjuz Жыл бұрын
ശ്രീ
@JtubeOne Жыл бұрын
പാവം!
@rayeestk1027 Жыл бұрын
പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്താൽ ശ്രീശാന്ത് നെ പോലെ ഇരിക്കും
@ZammieSam Жыл бұрын
What ? He was acquired by court
@vineeth6526 Жыл бұрын
Pinne ivde chennaim rajastanum vere kozha caseil Porth irninnn , athoke para da
@ig_nitch3560 Жыл бұрын
Proven innocent
@mooranyujoki Жыл бұрын
Azharudheen allalo😂
@Karmaaaaa49 Жыл бұрын
Njammade team allello ikka😢
@gamer_zappy Жыл бұрын
Bcci I hate sreekanth is the best agrresive first fast player
@voice6068 Жыл бұрын
Retaired ❗no you are not retaired
@hari07yt39 Жыл бұрын
🙃
@jeffin_95 Жыл бұрын
😅🫂
@Vlog67245 Жыл бұрын
Usa and Russian single women s ne njan ayiram varsham sukhipikum