50 വട്ടം ഭൂമി ചുറ്റിയ മനുഷ്യൻ !!! Star Jam with Santhosh George Kulangara - Part 01 | RJ Rafi

  Рет қаралды 495,328

Club FM

Club FM

Күн бұрын

Пікірлер: 500
@clubfmkerala
@clubfmkerala 11 ай бұрын
Watch Second Part Here : kzbin.info/www/bejne/eJXKZ4yZg65qkJo ❤ Dont forget to Subscribe 😊🤞
@travanz
@travanz 11 ай бұрын
Pp0
@siyadt.i5215
@siyadt.i5215 11 ай бұрын
​@@travanz😅😅😅😅😅😅😅😅😅😅😅😅
@bichuachu7640
@bichuachu7640 Жыл бұрын
പുള്ളി ഇത്ര comfort ആയി സംസാരിച്ച ഇന്റർവ്യൂ ഇൽ മികച്ചത്. ..
@noufalsiddeeque4864
@noufalsiddeeque4864 11 ай бұрын
എസ് എനിക്കും തോന്നി
@Noahh307
@Noahh307 11 ай бұрын
Exactly 👍🏻
@sreeragsree4574
@sreeragsree4574 4 ай бұрын
kzbin.info/www/bejne/d6eagqeDjZh-kLssi=cins75DA-QVUmRrq
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ Жыл бұрын
റാഫി ❤️❤️❤️ പൊളിയല്ലേ ആരെയും വെറുപ്പിക്കുന്നില്ല അനാവശ്യ ചോദ്യങ്ങൾ ഇല്ല എല്ലാം നല്ല ചോദ്യങ്ങൾ ❤️
@rmck7988
@rmck7988 Жыл бұрын
Rafi never disappoint us..!
@vishnuvishnubabu2828
@vishnuvishnubabu2828 Жыл бұрын
❤❤❤
@aruncthomas
@aruncthomas Жыл бұрын
sathyam
@abeyktm
@abeyktm Жыл бұрын
Why is that?
@shanoobshan335
@shanoobshan335 Жыл бұрын
@fx.aln_
@fx.aln_ 11 ай бұрын
​@@abeyktmbecause of his quality in interviewing
@SUHAILAmustafa385
@SUHAILAmustafa385 Жыл бұрын
റാഫി : ഓഹോ അപ്പൊ ഇത് പഴയ യാത്രയാണ് 😁 SGK : പക്ഷെ ഇപ്പോഴും നിങ്ങൾക് ഇത് ഫ്രഷ് ആയി തോന്നുന്നില്ലേ...അതാണ് സഞ്ചാരം 😁❤️💯 11:53 to 11:57 😅😅
@arunraj-xi7pb
@arunraj-xi7pb Жыл бұрын
I think sgk is impressed with rafi. He never seen so involved in replying
@BinuMadhav.NetWork
@BinuMadhav.NetWork Жыл бұрын
Its because of Matrubhoomi, otherwise he is critic with young KZbinrs
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
Very true.
@freesoul913
@freesoul913 Жыл бұрын
True
@salih4732
@salih4732 10 ай бұрын
​😊
@seenap8048
@seenap8048 10 ай бұрын
അവതാരകൻ super 👌🏻👌🏻👌🏻 നമ്മുടെ സ്വന്തം SGK അതുകൊണ്ട് SGK യെ കുറിച്ച് ഒന്നും പറയാനില്ല ❤❤❤❤
@vinayaclimber7874
@vinayaclimber7874 Жыл бұрын
തുടക്കം മോശമാക്കിയില്ലാ.... ആ പഞ്ച് കെള്ളാമായിരുന്നു. കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ.... പക്ഷേ ലോകം കണ്ടവനു എല്ലാം വേണം....❤❤❤....
@user-rt-2017
@user-rt-2017 Жыл бұрын
Q:- ''നമ്മുടെ മെന്റാലിറ്റി മാറാൻ നമ്മളെന്ത് ചെയ്യണം..? " SGK:- ''സഞ്ചാരം സ്ഥിരമായി കാണുക.. " 🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌👌👌
@Yogaworld5578
@Yogaworld5578 11 ай бұрын
💯💯💯💯💯💯💯💯💯
@annievarghese6
@annievarghese6 11 ай бұрын
ശശി തരൂരിന്റെ സ്റ്റാർ ജാം കണ്ട തിനുശേഷം ഞാൻ കാണുന്നതു ലോക സഞ്ചാരി സന്തോഷ് ജോർജിൻ്റ സ്റ്റാർ ജാം റാഫി സൂപ്പർ
@bahulayenc7526
@bahulayenc7526 11 ай бұрын
ഭൂമിയെ 50 പ്രാവശ്യം ചുറ്റിയ മഹാ പുണ്യാത്മാവിനെ ഒരുനാൾ കാണാൻ കൊതിയാവുന്നു ഒരു നോക്ക് കാണാൻ....❤🌹🙏🌹❤
@jamalmuhammed9861
@jamalmuhammed9861 11 ай бұрын
ഒരു ക്ഷേത്രം പണിയണം
@Annben007
@Annben007 11 ай бұрын
​@@jamalmuhammed9861😂
@Veteran_WW2
@Veteran_WW2 8 ай бұрын
Oru theevravadha akramanam ayal njammak swargathil povalle sudapi​@@jamalmuhammed9861
@EditographerOffl
@EditographerOffl Жыл бұрын
Travelogue കളുടെ തലതൊട്ടപ്പൻ എന്ന് നിസംശയം പറയാവുന്ന വ്യക്തി SGK ❣️🤩
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
മലയാളികളെ ഇത്രെയും അധികം ചിന്തിപ്പിച്ച ഒരു മനുഷ്യൻ വേറെ ഉണ്ടോ?????? നമുക്ക് അഭിമാനിക്കാം സന്തോഷ്‌ ജോർജ് കുളങ്ങര ഒരു മലയാളി ആയതിൽ ❤
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
എൻ്റെ റൂമിൽ ചരിത്രം എന്നിലൂടെ, husband nte ഓഫീസ് റൂമിൽ ചരിത്രം എന്നിലൂടെ താഴെ parents nte ബെഡ്റൂമിൽ ലും ചരിത്രം എന്നിലൂടെ...😂😂😂😂 ഒരു വീട്ടിലെ 3 സ്ക്രീനിൽ താങ്കളുടെ പരിപാടി.. ഇന്നലെ എൻ്റെ വീട്ടിലെ അവസ്ഥ🎉
@usermhmdlanet
@usermhmdlanet Жыл бұрын
സന്തോഷ് ഏട്ടൻറെ സഞ്ചാരം ആണ് എന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിക്കാൻ പ്രചോദനം ആയത്. ഇതിനോടകം തന്നെ ഞാൻ ഒട്ടേറെ സ്ഥലങ്ങൾ സഞ്ചരിച്ചു - വാഗമൺ, മുണ്ടക്കയം, ചെറുതോണി, കട്ടപ്പന, ഈരാറ്റുപേട്ട, ആലുവ, പെരുമ്പാവൂർ, കളമശേരി, പുന്നപ്ര
@anoopms3456
@anoopms3456 11 ай бұрын
Same to me
@alone-tr2wr
@alone-tr2wr 10 ай бұрын
Welcome to kumarakom
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 10 ай бұрын
😂😂😂😂❤
@abinjacob1
@abinjacob1 5 ай бұрын
oh..Aluva okke poyittundo ?
@usermhmdlanet
@usermhmdlanet 5 ай бұрын
@@abinjacob1 yes bro. It's a very good place. Very very beautiful rivers, railway station, airport, periyar river, Siva temple, Dileep Ettan house. I even went to Kalamasheri, NAD and Kakkanadu. It is one of the best metro stations in the world.
@shyamjithks4113
@shyamjithks4113 11 ай бұрын
ഇതുപോലെ വേണം ഇന്റർവ്യൂ ചെയ്യാൻ.. Anchors കണ്ട് പഠിക്കട്ടെ
@ranjanbabuk8659
@ranjanbabuk8659 Жыл бұрын
ഒരിക്കൽ ഞാൻ താങ്കളുടെ ലേബർ ഇന്ത്യയുടെ ഏജന്റ് ആയിരുന്നു...... ഇന്ന് താങ്കളെ പ്രശംസിക്കാൻ എനിക്ക് വാക്കുകളില്ല എനിക്കെന്നല്ല ഈ ലോകത്തുള്ള ആർക്കും കാണില്ല...... 🙏
@v2camp996
@v2camp996 11 ай бұрын
നല്ല ഉത്തരങ്ങൾ നല്ല ചോദ്യങ്ങൾക്കുള്ള അംഗീകരമാണ്. Well done Rafi😍
@prasadmurukesanlgent624
@prasadmurukesanlgent624 Жыл бұрын
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പ്രോഗ്രാം ജോർജ്ജ് ജോസഫ് സാറിന്റെ എല്ലാ എപ്പിസോഡും. ഉണ്ണി രാജൻ സാറിന്റെ 56 എപ്പിസോഡും കണ്ടു ഇനി ഒരു 100 എപ്പിസോഡ് ഉണ്ടെങ്കിൽ അതും കാണാം അത്ര മാത്രം നിലവാരമുള്ള, മനുഷ്യനുഭവങ്ങളുള്ള ഒരു പ്രോഗ്രാം വേറെ ഇല്ല. SGK സാറിനെ നമിക്കുന്നു 🙏❤️
@Stains_George_Benny
@Stains_George_Benny Жыл бұрын
(11:53) RJ Rafi :- നമ്മുടെ mentality മാറാൻ എന്താണ് ചെയ്യേണ്ടത്? SGK :- സഞ്ചാരം കാണുക RJ Rafi :- ഓ പ്രോമോഷൻ 😂 സംഭവം തമാശയിലാണ് സന്തോഷ് സാർ പറഞ്ഞതെങ്കിലും. ആ പറഞ്ഞത് സത്യമാണ് 💯👌. എന്റെ പല ചിന്തകളും, വിചാരങ്ങളും, നിലപാടുകളും ഒക്കെ മാറ്റി ചിന്തിപ്പിക്കാൻ കാരണമായത് " സഞ്ചാരം" കണ്ടു തുടങ്ങിയത് മുഖാന്തരം ആണെന്ന് ഞാൻ അഭിമാനത്തോടെ പറയും 🤩 🖐️ 2nd Part എത്രയും വേഗം upload ചെയ്യണേ 👀
@navascreations9866
@navascreations9866 Жыл бұрын
എനിക്ക് എല്ലാ ഞായറാഴ്ചയും ഒരു സോളോ ട്രിപ്പ്‌ ഇപ്പോ നിർബന്ധമാണ്.....
@abeyktm
@abeyktm Жыл бұрын
യൂട്യൂബിൽ ഞാൻ ഒരു ബോറിങ്ങും ഇല്ലാതെ കാണുന്ന ഒരു പ്രോഗ്രാം ആണ് സഞ്ചാരം 👏👏👏
@aswathyachu9431
@aswathyachu9431 Жыл бұрын
ആ പൈലറ്റ് പൊന്നായ വാക്കുകൾ ആണ് പറഞ്ഞത്.. ❤️❤️ഞായറാഴ്ച ദിവസം സഞ്ചാരം കാത്തിരുന്ന കുട്ടിക്കാലം.. ഞങ്ങൾ സഫാരിയുടെ സ്ഥിരം പ്രേക്ഷകർ...സഞ്ചാരം, around the world in 30 മിനിറ്റ്, History, മൂവീസ് on the റോഡ്, ആ യാത്രയിൽ, സഞ്ചാരിയുടെ ഡയറിയിക്കുറിപ്പുകൾ, ചരിത്രം ചലച്ചിത്രം, animal kingdom, ലൊക്കേഷൻ hunt, ചരിത്രം എന്നിലൂടെ, ജൂതൻ, ചാവേർ,.... ഇനിയും ഈ ചാനൽ ജീവിതത്തിലെ ഒരു പാർട്ട്‌ തന്നെ ആണ്. 💖💖
@MPWDR
@MPWDR 11 ай бұрын
ഇദ്ദേഹം ഇത്ര ഹാപ്പി ആയി തുറന്ന് സംസാരിച്ച വേറൊരു പ്രോഗ്രാം ഇത് വരെ കണ്ടിട്ടില്ല... റാഫി 🎉
@melvinabraham1515
@melvinabraham1515 11 ай бұрын
ഒരു സെക്കന്റ് പോലും വിടാതെ ആസ്വദിച്ചു ❤️ Sgk ❤️❤️👌🙏 അതിഥിയെ വെറുപ്പിക്കാതെ ഏറ്റവും നല്ല ചോദ്യങ്ങൾ 👌
@pristinecave
@pristinecave Жыл бұрын
സ്വയം താൽപര്യമുണ്ടെങ്കിൽ മാത്രം യാത്ര പോവുക. മറ്റുള്ളവരെ കാണിക്കാനും ഫോട്ടോ എടുക്കാനും മാത്രം യാത്ര പോകരുത്‌. സ്വന്തം വീടും തോട്ടവുമാണ്‌ ഇഷ്ടമെങ്കിൽ വീട്ടിൽ സന്തോഷത്തോടെ കഴിയുക. കടം വാങ്ങി യാത്ര പോകാതിരിക്കുക. ഉള്ളതിൽ ഹാപ്പി ആയിട്ട്‌ ജീവിക്കുക. ‌
@rajeshshaghil5146
@rajeshshaghil5146 11 ай бұрын
ഒന്നും പറയാനില്ല, അവതാരകൻ കലക്കി❤.സന്തോഷവും സ്നേഹവും കലർന്ന ചോദ്യങ്ങൾ, ഉത്തരങ്ങൾ. സന്തോഷ് സാർ ❤❤❤❤❤
@propagandatov1748
@propagandatov1748 Жыл бұрын
എത്ര കംഫർട്ട് ആയാണ് ആള് സംസാരിക്കുന്നത് 🎉 ANCHOR ❤
@jeeyarzedhere1329
@jeeyarzedhere1329 Жыл бұрын
റാഫിയുടെ എപ്പിസോഡും ചോദ്യങ്ങളും ആ വൈബും കിടിലനാണ് ❤
@The_Angelz
@The_Angelz Жыл бұрын
@22:00 ufff... രോമാഞ്ചിഫിക്കേഷൻ
@jaivinjames
@jaivinjames Жыл бұрын
21:20 Pilot: shot kittiyo? SGK: chovve kitteela Pilot: Parayandee 😂🤣 One of the best from StarJam. Waiting for part 2 👍
@Flattenpsd-xy6tp
@Flattenpsd-xy6tp Жыл бұрын
😂😂😂
@muhammad9083
@muhammad9083 Жыл бұрын
😂😂
@vishnuviswambharan1997
@vishnuviswambharan1997 Жыл бұрын
എനിക്ക് അപ്പോ cid മൂസ സലീമേട്ടൻ സീൻ ഓർമ വന്നു ലാസ്റ്റ് ഉള്ള 😂😂
@abdurahiman970
@abdurahiman970 Жыл бұрын
തള്ളിയതാണോ😅
@sidharthsuresh333
@sidharthsuresh333 Жыл бұрын
😂😂❤
@kgfgaming55081
@kgfgaming55081 Жыл бұрын
I got a goosebumps at this stage 22:26
@murphy3692
@murphy3692 11 ай бұрын
Same buddy
@sadhokjohn9566
@sadhokjohn9566 Жыл бұрын
എന്നെ സഞ്ചരിക്കാൻ പഠിപ്പിച്ച സഞ്ചാരി... ❤ നിങ്ങളെയോ?
@adithyalal8197
@adithyalal8197 Жыл бұрын
എന്തോരം സഞ്ചരിച്ചു
@Roshanbrio
@Roshanbrio Жыл бұрын
എന്നേ വീട്ടിലിരിക്കാൻ പഠിപ്പിച്ച ആൾ😂
@run-yj4ox
@run-yj4ox Жыл бұрын
എവിടെയൊക്കെ പോയി?
@Thesatyrr
@Thesatyrr Жыл бұрын
Yess ❤
@miniatureworld2174
@miniatureworld2174 Жыл бұрын
എനിക്ക് സഞ്ചരിച്ച് sgk യുടെ റെക്കോർഡ് തകർക്കണം എന്നുണ്ട് 200 രാജ്യം എങ്കിലും കാണണം
@neyfirafi5987
@neyfirafi5987 Жыл бұрын
11:55 സഞ്ചാരം നന്നായിട്ട് കാണണം 😂😂👍👌👌 അടിപൊളി പ്രൊമോഷൻ
@ranisibi6574
@ranisibi6574 11 ай бұрын
ഇതുപോലുള്ള കാഴ്ചപ്പാടുള്ളവർ കേരളത്തിലുണ്ടെങ്കിൽ കേരളം എവിടെ എത്തിയേനെ അന്യരാജ്യങ്ങളിൽ നിന്ന് ജനങ്ങൾ ഇങ്ങോട്ട് ഒഴികിയേനേ❤❤❤
@Dr_walker__369
@Dr_walker__369 11 ай бұрын
Rafi made everyone feel so comfortable ❤ especially in this video SGK is so enjoying it with him
@hiimgithin
@hiimgithin Жыл бұрын
Rafi + SGK = eargasm ✅ 🤌❤️
@fathimafarhana5733
@fathimafarhana5733 11 ай бұрын
Zhee❤🤌
@fathimafarhana5733
@fathimafarhana5733 11 ай бұрын
Yhdgdnstsgsgdhe🤌❤️
@Radhika-xw8nf
@Radhika-xw8nf Жыл бұрын
SGK 24 ലെ വേണുവുമായി ഉള്ള ഇൻ്റർവ്യൂ വിൽ വേണു പ്രതിമ പോലെ ഇരിക്കുന്നു.ഇത് സൂപ്പർ
@sivadasanbabu6766
@sivadasanbabu6766 10 ай бұрын
യാത്രകളിൽ SGK യെ ഓർക്കുന്നു... ഓരോ യാത്രയും പൂർണമായി ആസ്വദിക്കുന്നു ❤️
@മനുഷ്യൻ-7
@മനുഷ്യൻ-7 Жыл бұрын
SG sir nte ithrayum happy aayitulla interview kanditilla ❤
@bavinbalan
@bavinbalan 5 ай бұрын
7:17 "നമ്മള് പക്ഷെ, അന്ന് ഒരു എഡ്യൂക്കേഷനൽ പരിപാടി പോലെയാ നമ്മള് ചെയ്തത്. അതായത്, ഇത് കണ്ടാൽ, ആ നാടിനെ കുറിച്ച് സർവ വിവരവും കിട്ടണം.! കാരണം മനുഷ്യൻ കണ്ടിട്ടില്ലല്ലോ? അന്ന് കാണാൻ വേറെ വഴി ഇല്ല, KZbin ഒന്നും ചിന്തിച്ചിട്ടില്ല, അല്ലെങ്കിൽ ആരംഭിച്ചിട്ടില്ലാത്തൊരു കാലം" "SGK"😍
@thisismetim1833
@thisismetim1833 11 ай бұрын
SGK itra comfort aayi reply kodukkunnath ithinu munp kandath BAIJU chettande koode aanu.RAFI❤
@arunnath6549
@arunnath6549 Жыл бұрын
@22:00. Goosebumps ufff. Kori tharichu
@ALANwaker-ct4qj
@ALANwaker-ct4qj Жыл бұрын
ഇദ്ദഹത്തെ പോലെ ലോകം മുഴുവനും സഞ്ചരിക്കാൻ താല്പര്യം ഉണ്ട് പക്ഷെ 10 പൈസ കയ്യിൽ ഇല്ലാത്തവർ ഉണ്ടോ എന്നെപോലെ 🥲
@nikhilraj6017
@nikhilraj6017 Жыл бұрын
യാത്രകൾ ചെയ്യാൻ ഒരുപാട് പൈസ ഒന്നും ആവിശ്യം ഇല്ല എന്ന് sgk sir എന്നെ പറഞ്ഞതാണ് ബ്രോ….പൈസ ഉണ്ടെങ്കിലേ യാത്ര ചെയ്യാൻ പറ്റൂ എന്ന നമ്മുടെ ചിന്തയാണ് മാറേണ്ടത്
@rekhatnair9776
@rekhatnair9776 Жыл бұрын
Und..manasil agraham..kayyil no money..veetil prarabhdam..kadama.kadappadu
@akhiltk2107
@akhiltk2107 Жыл бұрын
Orikalenkilm swanthm aayi jeevichu noku....namalde ee kunju lifil namk orupad explore cheyan Ula avasaram und .....oru india Karan anekil minimum swantham rajyam enkilm onu karangan try cheyu.......u knw the dffrnce ❣️
@christymathew9035
@christymathew9035 Жыл бұрын
just read "the power of your subconscious"... audio book or book.... and you will understand how the subconscious mindset creates the way to poverty or richness
@Kollamamigo95
@Kollamamigo95 6 ай бұрын
പുള്ളി തന്നെ പറഞ്ഞ ഒരു കാര്യം ഞാൻ പറയട്ടെ... ഒരു ചിലവും ഇല്ലാത്ത യാത്രകൾ ചെയ്തു തുടങ്ങു.. നിങ്ങൾക്ക്.. ഈ ലോകം മുഴുവൻ അല്ലെങ്കിലും കേരളം യെങ്കിലും കാണാൻ കഴിയും 🤝
@rolex8606
@rolex8606 Жыл бұрын
He is really an inspiration not only to travel but also to chase your dreams 😊
@kaazeezklm9136
@kaazeezklm9136 Жыл бұрын
ബാക്കി പാർട് പെട്ടന്ന് വേണം കാത്തിരിക്കാൻ കുറച്ചു ക്ഷമക്കുറവുണ്ട് ❤
@smithaa1078
@smithaa1078 11 ай бұрын
Rafi, an excellent interview! Questions stood apart. Sir seemed quite comfortable and eased his way throughout. It’s all because of your input into the interview. Well done! Thanks too!
@homosapien9751
@homosapien9751 Жыл бұрын
cliché question ഒഴിവാക്കി നല്ല ചോദ്യങ്ങൾ ചോദിച്ചു. Good interview
@sheeja.george7007
@sheeja.george7007 Ай бұрын
Yes
@kaleshmohan171
@kaleshmohan171 Жыл бұрын
ഒറ്റയിരുപ്പിന് മുഴുവൻ കണ്ടുതീർത്തു 😆😆സ്പൾബർഗ് 😂 ❤❤🔥🔥👌👌
@elavumkudy
@elavumkudy Жыл бұрын
പൈലറ്റ് : പറയണ്ടേ..... 😁🤣 Good interview 👏❤️
@rakeshcr9188
@rakeshcr9188 Жыл бұрын
Star jam ഇൽ ഏറ്റവും ഇഷ്ടപ്പെട്ട Interview 😍SGK
@jsedits7547
@jsedits7547 Жыл бұрын
Rafi deserves good appreciation first time m seeing SGK so so comfortable and revealing so much things... Next part plss
@JerishJohn1
@JerishJohn1 Жыл бұрын
Looks like SGK really enjoyed this talk.. very good interview 👍
@Keerthikunjumon
@Keerthikunjumon 5 ай бұрын
എന്റെ കുട്ടിക്കാലത്തെ ഞായറാഴ്ചകൾ എല്ലാം ആരംഭിക്കുന്നത് സഞ്ചാരം കേട്ട് കൊണ്ട് ആയിരുന്നു, പിന്നീട് ഒരോ പുതിയ ലേബർ ഇന്ത്യ വരുമ്പോഴും ആദ്യ പേജിലെ യാത്രവിവരണം വായിക്കാൻ കാത്തിരുന്നു... ഇപ്പൊ സഫാരി ❤ Especially "ചരിത്രം എന്നിലൂടെ" ഒരുപാട് ❤
@JithuCS-w5q
@JithuCS-w5q Жыл бұрын
Rafi... Aanu Kerela N0 1 Interviewer. ❤❤❤❤
@jayasreekr3336
@jayasreekr3336 11 ай бұрын
ഏഷ്യാനെറ്റിലെ ആ സഞ്ചാരം ഞങ്ങൾ കണ്ടിരുന്നു. നിർത്തിയപ്പോൾ വിഷമം ഉണ്ടായിരുന്നു. പിന്നീട് സഫാരി ചാനലും കാണാറുണ്ടായിരുന്നു കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി, കൂടാതെ എന്റെ കുട്ടികൾ ക്ക് ഏറ്റവും ഇഷ്ടം സഞ്ചാരം തന്നെയാണ്. അതൊരു പ്രത്യേക അനുഭവം തന്നെയാണ്. ഒത്തിരി. ഒത്തിരി സന്തോഷം 🥰🥰🎉
@pradeept.v7381
@pradeept.v7381 Жыл бұрын
ശബ്ദം എങ്ങനെ വിനിയോഗിക്കണമെന്ന് മനുഷ്യരെ പഠിപ്പിച്ച രണ്ട് വ്യക്തികൾ....❤
@jismonjose4381
@jismonjose4381 Жыл бұрын
Perfect RJ, ❤️ ❤️ SJK
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
His story is aready known by me, but still i hear it like i am hearing for the first time 🤗
@arshithachu6940
@arshithachu6940 5 ай бұрын
22:05 goosebumps ❤
@akhilpvm
@akhilpvm Жыл бұрын
*Rafi - SGK.!* ❤
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 10 ай бұрын
ചരിത്ര ദൗത്യം... Salute you sir
@vineeshboss007
@vineeshboss007 11 ай бұрын
RJ Rafi is the best ❤
@Enlightened-homosapien
@Enlightened-homosapien 11 ай бұрын
He so happy and funny in this interview. May be Anchor got a good connection with him
@babuv2977
@babuv2977 Жыл бұрын
സഞ്ചാരത്തിന് അനീഷ് പുന്നൻ പീറ്ററിൻ്റെ ശബ്ദവും രീതിയുമാണ് അനുയോജ്യം. കാരണം അതൊരു വിവരണമാണ്. ഫ്രീ ഫ്ലോയിംഗ് ആകണം.അതാണ് അനീഷ് പുന്നൻ ചെയ്യുന്നത് .
@shiljasindia8934
@shiljasindia8934 Жыл бұрын
Sunday morning... സഞ്ചാരം kandu irunnuth ippo oru nostu...aayi... Sancharam, kissan krishideepam these two prgm make my childhood awesome❤❤❤
@Itzmeofficial811
@Itzmeofficial811 7 ай бұрын
21:00 - 21:35 that "പറയണ്ടേ"♥️♥️♥️friendly & lovely talk
@harikrishnannair5239
@harikrishnannair5239 Жыл бұрын
ഞായറാഴ്ച രാവിലെ 10:30 ന് ഏഷ്യാനെറ്റിൽ 1998 മുതലേ കണ്ട് തുടങ്ങിയതാണ്. ഇപ്പോഴും അതേ ഊർജത്തിൽ തന്നെ തുടരുന്ന ഒരേയൊരു പരിപാടി. ഇനിയും തുടരട്ടെ.
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
താങ്കൾക്ക് വർഷം മാറി പോയി. 2001 last il ആണ് 🙂
@Chiriyanzz
@Chiriyanzz 11 ай бұрын
Super interview Rafi 👏👏SGK sir ithrakk open aayi samsaricha vere program kaanilla 🫡
@pk2277
@pk2277 Ай бұрын
Padichondirunna samayathokke Labour India il vaayich thudangeethaanu SGK sir nte yaathrakal... 😊❤️
@johnsijujoseph1045
@johnsijujoseph1045 Жыл бұрын
Very good interview …. Soo impressive … good job rafi ….
@saajuu3673
@saajuu3673 Жыл бұрын
സന്തോഷ് ജിയുടെ ഇന്റർവ്യൂ ആരുടെ കൂടെയായാലും ഏതു ഭാഷയിലായാലും ഞാൻ കാണും 😊😊
@bestrong4862
@bestrong4862 Жыл бұрын
Santhosh sir valare enjoy cheyth oraalumayi interact aavunna first prgrm ithaayittanu thonniyath... Vere pala interviewsilum sir ithra relaxed allayirunnu...
@preethakj
@preethakj 11 ай бұрын
Perfect interview👌.. Rafi and SGK seemed to enjoy it and so did us!!! Knowledge+entertainment.. will watch for part2 for sure😃
@mohammedharis7841
@mohammedharis7841 Жыл бұрын
Rj rafi best rj ever🤍
@akhilrajp3217
@akhilrajp3217 Жыл бұрын
Rafi de voice ❤
@eyes10
@eyes10 11 ай бұрын
നല്ല വൃത്തിയുള്ള അവതരണം. വ്യക്തമായ ചോദ്യങ്ങള്‍... റാഫി പൊളി.
@DileepNelliakkattu
@DileepNelliakkattu Жыл бұрын
Santhosh Sir 👌👌 Rafi's questions and presentation is very good👍
@NINU..SHAIJU695
@NINU..SHAIJU695 Жыл бұрын
So nice interview ഒട്ടും ബോറടിച്ചില്ല 🎉🎉👍👍👍👍
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace sgk & rafi🔥💯*
@Gunnners
@Gunnners Жыл бұрын
No-one wants to be
@Kavil500
@Kavil500 Жыл бұрын
Ambassador of United Kerala ❤
@malabariansvlogs
@malabariansvlogs Жыл бұрын
Rj Rafi is my favourite Anchor... njan pandu thotte kanarund❤
@prasadmurukesanlgent624
@prasadmurukesanlgent624 Жыл бұрын
ഇദ്ദേഹത്തെ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം.
@freesoul913
@freesoul913 Жыл бұрын
Where ever is sgk am there . Addicted ❤
@TravelBuddys-t4w
@TravelBuddys-t4w 3 ай бұрын
ഇയാൾ മത്സരിക്കുന്ന കാലത്തെ ഞാൻ വോട്ട് ചെയ്യൂ 😄
@magicmint5590
@magicmint5590 Жыл бұрын
RJ rafi... ❤ favorite...
@funny0530
@funny0530 10 ай бұрын
Rafi is a great interviewer. You can tell how much homework he has done about the guest. A skill that is getting extinct.. he will reach big heights ...
@bluemoonmoonblue2884
@bluemoonmoonblue2884 Жыл бұрын
SGK seems so comfortable...Rafi bro 👍
@revugireesh5230
@revugireesh5230 Жыл бұрын
ഞാൻ സ്ഥിരം കാണുന്ന ചാനൽ സഫാരി. എന്റെ ഫാമിലിയിൽ എല്ലാവരും കാണും. Around the world 30 minutes, his story, classic movies, animal kingdom, oru sanchariyude diary kurippukal angane ellam kanum.
@sbrview1701
@sbrview1701 Жыл бұрын
*SGK യേ എവിടെ കണ്ടാലും ആ വീഡിയോ കാണും*
@shukkurSafari
@shukkurSafari 11 ай бұрын
SGK യെ കേട്ടിരിക്കാൻ എന്നും എപ്പോഴും രസം ആണ്‌ 🥰🥰🥰🥰😍
@trolleyezvichuvlogz5572
@trolleyezvichuvlogz5572 11 ай бұрын
എന്തൊരു മനുഷ്യനാ ഇയാൾ..... 💥💥💥
@rahulritzz
@rahulritzz Жыл бұрын
28:41 വീക്ഷണം 🔥
@appusnair1860
@appusnair1860 Жыл бұрын
ഞാൻ സന്തോഷ് സാറിനെ നേരിൽ കണ്ടാൽ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യമായിരുന്നു ചന്ദ്രയാൻ 1 സിനിമ ഒന്നുകൂടെ കാണാൻ കിട്ടുമോ എന്നുള്ളത്. പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഇംഗ്ലീഷ് പോലും അറിയാതെ കണ്ട സിനിമയാ. ഇപ്പൊൾ ഒന്നുകൂടെ കാണാൻ ഒരു കൊതി. Waiting......
@GodOfwar-jd8xl
@GodOfwar-jd8xl 5 ай бұрын
First and Prominent travel journalist of our Country ❤🇮🇳
@sudhac-bw7fo
@sudhac-bw7fo 11 ай бұрын
മടുക്കാത്ത വീഡിയോ ആണ് ,, കെട്ടിരിക്കുബോൾ ലയിച്ച് പോവുന്ന ഒരു വീഡിയോ ആണ്,👍👍👍 great great, Big salute sir
@JavadK-j1c
@JavadK-j1c 11 ай бұрын
Rafi❤
@arunaravind571
@arunaravind571 11 ай бұрын
22:16 Great👏🏻👏🏻👏🏻👏🏻
@mercyjacobc6982
@mercyjacobc6982 11 ай бұрын
ജോൺ പോളിന്റെ കഥ പറച്ചിൽ 👌 SGK 🌹
@The_Angelz
@The_Angelz Жыл бұрын
Rafi... U r a gem❤❤
@milanmichael6773
@milanmichael6773 11 ай бұрын
sir legend hatsoff
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН