ലാഭം മീൻ കുഞ്ഞുങ്ങളെ വിൽക്കുന്നവർക്കും, തീറ്റ കമ്പനികൾക്കും, ഡീലർമാർക്കും. ജാഗ്രത.
@jafarkp43904 ай бұрын
പൊന്നാര ചങ്ങായിമാരെ ലാഭം പ്രതീക്ഷിച്ച് ആരും മീൻ വളർത്തൽ തുടങ്ങേണ്ട പെട്ടുപോകും
@123Ponnujp2 ай бұрын
വളരെ ശരിയാണ്
@PAPPUMON-mn1us2 ай бұрын
@@123Ponnujp ന്താ അനുഭവം..
@vijayane19625 ай бұрын
ചങ്ങാതീ തള്ളുന്നതിനു ഒരു കണക്ക് വേണം
@nizar.kmavoor4474 ай бұрын
സത്യസന്ധമായി അനുഭവം പങ്കു വച്ച വർക്ക് നന്ദി
@RAHULRNAIR-b3q5 ай бұрын
ഇതുപോലെ കണ്ടിട്ട് എന്റെ മുതലാളിക്ക് പോയത് 16 ലക്ഷം രൂപയാണ് ഞാനാണ് വളർത്തിയത് വിറ്റത് വലിയ ലാഭം ഒന്നുമില്ല ഒരു ചാക്ക് തീറ്റിക്കു 2500 രൂപ വിലയാണ് ഒരാഴ്ചത്തേക്ക് പോലും കാണില്ല പിന്നെയെന്തിലാഭം കിട്ടാനാണ് ഇത് അനുഭവിച്ചു മനസ്സിലാക്കിയ വ്യക്തിയാണ് ഞാൻ അതുകൊണ്ട് ആരും ഇതിൽ ഇറങ്ങിത്തിരിക്കല്ലേ
@thomaskalapurakkal79854 ай бұрын
ഒരു ചാക്ക് തീറ്റക്ക് 3580Rs ആണ് 35 kg
@usmanvellaloor8404 ай бұрын
സത്യം ഇതൊക്കെ കണ്ട് ഇറങ്ങി എന്റെയും ക്യാഷ് പോയി 😁
@usmaankp3 ай бұрын
തീറ്റ കമ്പനിക്കാർക്ക് ലാഭമാണ്
@nazarnazar40052 ай бұрын
Yes... ഈ പറയുന്നവന്മാർ ആളെ പറ്റിച്ചു ഇതിലേക്ക് ഇറക്കി കുഴിയിൽ ചാടിക്കുന്നു ല്ലേ 😄😂
@kuttimanvallippalam2473Ай бұрын
അതിനിടയിൽ ചാകുന്നത് വേറെയും
@prajeeshkp26295 ай бұрын
പണ്ട് ഇതുപോലെ കണ്ടു കുറെ ആളുകൾ കുറെ പൈസ മുടക്കി വലിയ ലാഭം മോഹിച്ചു ഇറങ്ങിയതാണ്... ഒരു വർഷം കൊണ്ട് അതിൽ നിന്നും പല ആളുകളും അവസാനിപ്പിച്ചു... കാരണം തീറ്റ ചിലവും വിൽക്കാൻ ഉള്ള ബുദ്ധിമുട്ടും....
@JosThomas-b4k5 ай бұрын
ഇവൻ പറയുന്നത് ഭയങ്കര നുണയാണ്.... മേക്കര അനൂപ് കുഞ്ഞുങ്ങൾ sale ആണ് ലക്ഷ്യം..... 🙏🙏🙏
മൂന്നുവർഷം മത്സ്യകൃഷി നടത്തി ഒന്നര ലക്ഷം കളഞ്ഞവൻ ആണ് ഞാൻ
@evjohnson93414 ай бұрын
Yes😂poyr😂che😢😢😢u😮
@Pradeepvarsha2 ай бұрын
@@evjohnson9341 kun.....na
@Abutty-hm1th21 күн бұрын
വണ്ടി യുടെ നുണ കേട്ട് കുറെ ആളുകൾ പെട്ടു ഇനി മീനിൽ നുണ 👍
@sasindranpillai46462 ай бұрын
ആരും വിശ്വസിക്കരുത. വൻ നഷ്ടമാണ്
@Sreeraman-we7ug2 ай бұрын
ആറു മാസം കൊണ്ട് ഒരു കിലോ എന്നുള്ളത് മുന്നൂറ് ഗ്രാമായി കുറയ്ക്കാൻ പറ്റുമോ ?
@kunjalimarakar603511 күн бұрын
കേഴ്ക്കാൻ സുഖമുണ്ട് അനുഭവത്തിൽ ഇത്രയും നഷ്ടമുള്ള മേഖല വേറെയില്ല.
@abrahamv.k53743 ай бұрын
മീൻ കുഞ്ഞുങ്ങളെ വിൽക്കുന്നതാണ് ലാഭം, മീൻ വളർത്തിയാൽ ലക്ഷങ്ങൾ നഷ്ടം.
@jithinku34605 ай бұрын
ഈ കണക്ക് കണ്ടു ആരും തന്നെ കൃഷി ചെയ്യരുത് ഇതില്‍ നല്ല ചിലവ് വരും 50 % മത്സ്യം 1 kg ആവണം എങ്കിൽ 8 മാസമാണ് കാലാവധി ഇനി 6 മാസത്തില്‍ കിട്ടാനായി വളരെ എണ്ണം കുറച്ച് ഇടണം, ഒന്നിച്ചു sale ചെയ്താല്‍ ലാഭം ഇടനിലക്കാരുടെ കൈയില്‍ പോകും ഞാന്‍ 2 വര്‍ഷം ആയി ചെയ്യുന്ന ആളാണ് , പിന്നെ കുഞ്ഞുങ്ങളെ വില്‍ക്കുന്നത് ലാഭകരമായ കാര്യമാണ്
@muhammedali57655 ай бұрын
No. Trumo
@mujoomchannel43765 ай бұрын
തിന്നാൻ കൊടുക്കണ്ട ലാഭം മാത്രം നോക്കിയാൽ മതി അല്ലേ
@jithinku34605 ай бұрын
@@mujoomchannel4376 😄😄😄
@sainudheenpa26165 ай бұрын
Endha mone iniyum. Nannavathe
@omanajoy84925 ай бұрын
@@jithinku3460 no cement tankil
@kcbasheerkcbasheer67245 ай бұрын
ഹോൾ സെയിൽ കൊടുക്കുന്നത് ഒരിക്കലും ലാഭം അല്ല. ഇത്രയും ലാഭം ഉണ്ടായിട്ട് ഇവർ എന്ത് കൊണ്ട് വളർത്തി വിൽക്കുന്നില്ല. കുട്ടികളെ വിൽക്കുന്നു.
@aslammongam9675 ай бұрын
ഇത് പണ്ട് മെക്കാനിക്കൽ ടീച്ചർ ആയ എന്റെ ഏട്ടനോട് ഞാൻ ചോദിച്ചു.. ഇത്രയും ജോലി പ്രഫഷണൽ അവസരം ഉണ്ടായിട്ട് നീയെന്തിനാ അതിന്റെ മാഷ് ആയിട്ട് iti ൽ പഠിപ്പിക്കുന്നത് നിനക്ക് വർക്ക് ഷോപ്പിൽ പോയികൂടെ എന്ന്.. അന്ന് അവൻ എന്നോട് പറഞ്ഞു.. നിനക്ക് ഭാവിയിൽ ഒരു നിലയിലും എത്താനാവില്ല.. എന്തു അവസരം തന്നാലും.. നിന്റ് നഗറ്റീവ് വെച്ച് നീ അതൊക്കെ ഇടപെടാതെ മാറി നില്കും എന്ന്.. ആ പറഞ്ഞത് ഇന്നും സത്യമാണെന്ന് എനിക്ക് മനസിൽ ആയി.. ഇനി അതു തന്നെ നിനോടും പറയാനുള്ളത് നീയും അങ്ങനെ തന്നെ ആണ് എവിടേം എത്തില്ല.. Isro യിൽ പഠിപ്പിക്കുന്ന സാർ നു തന്നെ റോക്കറ്റിൽ കയറി പൊക്കൂടെ ഞങ്ങളെ പഠിപ്പിച്ചു ഞങ്ങൾ വലുതാവുന്നതിനേക്കാൾ നല്ലത് എന്ന് ചോദിക്കും നീ
@muhammedali-vm4ul5 ай бұрын
@@aslammongam967 ഈ ക്യാപ്‌ഷൻ ഇട്ടു ആളെ പറ്റിക്കുന്നതിനെ ആണ് പറയുന്നത് അംബാനെ
@vinu75755 ай бұрын
വെറും തള്ള് മാത്രമാണ്
@vinu75755 ай бұрын
@@aslammongam967വല്ലവന്മാരും അവർക്ക് കാശുണ്ടാക്കാൻ ഓരോ തള്ള് പ്രചരിപ്പിക്കുമ്പോൾ അത് വിശ്വസിക്കാൻ എല്ലാവരും മണ്ടന്മാരല്ല
@mohammedkootteeri65005 ай бұрын
ഉത്പതിക്കുന്നതിൽ നിന്ന് കുറച്ചൊക്കെ വിറ്റാലും ലാഭം പ്രതി ദിന ചിലവുകൾ കയ്യിൽ നിന്ന് എടുക്കാതെയും കടം വാങ്ങാതെയും മുന്നോട്ട് നിങ്ങണ്ടേ
@SidheequalAkbar-nq5un5 ай бұрын
ഇത് നിങ്ങൾ തിരിച്ചെടുക്കുമോ ? മാർക്കറ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്
മലർ പൊടിക്കാരൻ ഈ കണക്ക് പണ്ടേ കൂട്ടി വെച്ചതാണ്. കാൽക്കുലേറ്ററിനു പകരം ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് കണക്കു കാണിച്ചിരുന്നെങ്കിൽ കുറെയാളുകൾ വിശ്വസിച്ചേനെ. 😂😂😂
@usmantharammal53805 ай бұрын
അപ്പൊ ഒരു ലക്ഷം വരാല് വളർത്തിയാലുളള ലാഭമായിരുന്നു കേൾക്കാൻ കുറച്ച് കൂടി ഒരു ഇത്.
@alankodian43135 ай бұрын
ആദ്യം പറഞ്ഞു 1kg മിനിമം ആകും കണക്ക് കൂട്ടി കാണിച്ചപ്പോൾ 800gm ആയി അപ്പൊ റിയൽ കണക്കിൽ 500 to 600gm ആകാൻ സാധ്യത ഉണ്ട്
@GEORGEGEORGE-xr7sg5 ай бұрын
നാട്ടുകാരെ പറ്റിക്കാൻ ഒരു ഉളുപ്പും ഇല്ലാതെ നുണ വിളിച്ചു പറയുന്ന ഫാമുകാരനും, പൈസ കിട്ടാൻ വേണ്ടി മാത്രം ഈ പണി എടുക്കുന്ന ബ്ലോഗറും,ചട്ടി എടുത്തു തെണ്ടാൻ പോകുന്നതാ ഇതിലും നല്ലത് 🥱
@travalfishtec2755 ай бұрын
ഒരു മീൻ ഒരുമാസം 1കിലോ ഫുഡ് ചുരുങ്ങിയത് കൊടുത്താൽ,,, 6മാസം 6kg ഫുഡ്,,,,, ഫുഡ് കോസ്റ്റ് കുറഞത് kg 60=360,,,,എങനെ ലാഭം ആകും,,, പറഞ്ഞു തരാമോ.....
@maharaja48464 ай бұрын
സത്യം
@glerysequeira95224 ай бұрын
Valarthy kanichit kanakk parayan patumo
@siyad72145 ай бұрын
ലൊക്കേഷൻ കൂടി പറയണം സ്ഥലം എവിടെയാണ്
@mimi123-x3s5 ай бұрын
Le salu :ithinte blue shade enik ishtayi Mate aal : ith company paint aanu replacement onnumilla 😊
@arunsblog18845 ай бұрын
ഞാൻ ചെയ്തിട്ടുള്ളത് ആണ്... ചിലവ് കൂടുതൽ.... വാങ്ങാൻ ആളും ഇല്ല ഇവർ കുഞ്ഞുങ്ങളെ വിൽക്കാൻ ഉള്ള തന്ത്രം ആണ് 🙏
@muhammedashraf32088 күн бұрын
1000വരാൽകുഞ്ഞു ങ്ങ ളെ വളർത്തി നല്ല ഒരു സംഖ്യ നഷ്ടം വന്ന ഞാൻ ആരും ചാടി വീഴാൻ നിൽക്കണ്ട
ഇതു വിശ്വസിക്കരുത്... എനിക്കും കാശു പോയി , ഇതിന്റെ തൊലിപ്പുറത്ത് ഒരു ഫംഗസ് ബാധയുന്നാകാൻ ചാൻസുണ്ട്...
@ahammedahammed82185 ай бұрын
ഇത് എവിടെയാണ്
@rijink49853 ай бұрын
കുഞ്ഞുങ്ങളെ വിൽകുനവർക് മാത്രം ആണ് ലാഭം കിട്ടുക
@ajoshabioteknik27882 ай бұрын
മീൻ വായു ഭക്ഷിക്കുമോ.
@PouloseOusephКүн бұрын
Kurachu pooru kittum Meen valarthial
@FilmMedia-yt3hy5 ай бұрын
ഒരു വരാൽ ഒരു കിലോ ആകണമെങ്കിൽ...210 രൂപ ചിലവാണ്..ഒരു കിലോ 350ന് വിറ്റാൽ 140 രൂപ ലാഭം..... അല്ലാതെ ഇയാൾ പറയുന്ന കൂട്ട് ഒന്നു നല്ല കാര്യങ്ങൾ... 👍🏾👍🏾👍🏾👍🏾👍🏾
@jithinku34604 ай бұрын
@@FilmMedia-yt3hy ഇത് retail rate ആണ് wholesale 280 നാണ് എടുക്കുന്നത്
@varghesenv27874 ай бұрын
ഇതു കേട്ടു ആരും മീൻ വളർത്തരുത്. മീൻ തീറ്റ കമ്പനി ക്കാർക്കും, കുഞ്ഞങ്ങളെ വിക്കുന്നവർക്കും ലാഭം.
വരാൽ തന്നെ. ഈ കണക്കു പ്രകാരം കൂട്ടിയാൽ 20 കോടി - 200 കോടി വരെ കിട്ടും. 😂😂
@jayanappusons7915 ай бұрын
ഷാർക്കിനെ വളർത്തിയാൽ നല്ല വില കിട്ടും😂
@sanjeevdaniel54645 ай бұрын
@@jayanappusons791 Jaws സിനിമയുടെ ഒരു ഭാഗം മലയാളത്തിൽ പിടിക്കുകേം ചെയ്യാം. 😂😂
@mohamedsherifparavath59205 ай бұрын
മത്തി
@kaithonnifilms6625 ай бұрын
കട്ല
@DileepSivanandan-w7u5 ай бұрын
പേപ്പറിലെ പശു പുല്ല് തിന്നില്ല,
@babythomas29023 ай бұрын
ഏട്ടിലെ പശു പുല്ല് തിന്നില്ല.
@binto.v.gbinto.v.g5 ай бұрын
ചേട്ടന്റെ നാട്ടുകാർ രക്ഷപെട്ടു, മലയെ വേണേലും ഒരുകൈകൊണ്ട് തള്ളിപ്പിടിച്ചോളും
@Issu-f7u5 ай бұрын
,,😂😂😂😂
@abdulmuneer119523 күн бұрын
😂😂
@ashrafma73385 ай бұрын
ഇത് കണ്ടിട്ട് ആരും ചെയ്യണ്ട.. ..kg 60-70 rs കിട്ടുള്ളൂ
@amhardwarearyanad56422 ай бұрын
nammude ivide (trivandeum) 600/kg undu
@ZakratheeshLogistics4 ай бұрын
Evide kittum
@TomyPoochalil2 ай бұрын
കുഞ്ഞുങ്ങളെ വില്ക്കുന്നവർക്കു ലാഭമാണ്..
@dilipkumark48284 ай бұрын
ഇവൻ പറയുന്നത് നുണയാണ്. ഇതു കേട്ട് ഞാൻ മത്സ്യകൃഷി ചെയ്ത കുത്തുപാളയെടുത്തു. എൻ്റെ അനുഭവം ഇനി ഒരാൾക്ക് ഉണ്ടാവരുത്. പൈസ അവൻ്റെ കൈയ്യിൽ കിട്ടിയാൽ അവൻ്റെ സ്വഭാവം മാറും. വെറും പറ്റിക്കലാണ്.
ഏത് വീഡിയോ കണ്ടാലും എന്ത് ലാഭം പറഞ്ഞാലും ചെറിയ സ്കെയിൽ ചെയ്തു നോക്കി ഓക്കെയാണെങ്കിൽ മാത്രം വേലിയെ സ്കെയിലേക്ക് പതുക്കെ ആക്കുക അല്ലെങ്കിൽ പലരെയും പോലെ ലക്ഷങ്ങളും കോടികളും നഷ്ടപ്പെടും
രണ്ട് മാസം കഴിഞ്ഞ് കൊടുക്കണ്ട തീറ്റ ന്ന് പറഞ്ഞീലെ. അത് ഇയ്യ് ചോദിച്ചോ? എങ്ങനെ ഉണ്ടാക്ക ന്ന്. അത് ഒരു video ആക്കി ചെയ്യോ
@natureworksdifferently5 ай бұрын
Correct. Why you didn't ask about that in details
@GEORGEGEORGE-xr7sg5 ай бұрын
ചെയ്യും അവൻ മിക്കവാറും വായും കൊണ്ടു 6മാസം കൊണ്ടു 1കിലോ ആക്കി കൊടുക്കും
@jayakumarb53084 ай бұрын
എവിടെ യാണ് ഫാം ഫോൺ പ്ലസ്
@shaikmhmmd4 күн бұрын
കുഞ്ഞുങ്ങളെ വിൽക്കുന്ന വരുടെ വീഡിയോ കാണാതെ വളർത്തുന്ന വരുടെ വീഡിയോ കാണുക വിലയിരുത്തുക
@noohet2673 ай бұрын
രണ്ടുനേരം തീറ്റ കൊടുക്കണം നല്ല ചെലവ് തന്നെയാണ്
@jeruandsharu55874 ай бұрын
so innocent character
@sum68754 ай бұрын
15 sqft kanakku manassilayillla mutheee
@PaulyTK5 ай бұрын
6 mm ഫീഡ് വില എത്ര
@sunuks724 ай бұрын
മുഖത്ത് നോക്കി ഇതുപോലെ നുണ പറയാനും വേണം ഇത്തിരി ചങ്കൂറ്റം.😂
@Amalbalu13135 ай бұрын
Ivane pande birds inte sale undaireno??
@JtKuntharayil2 ай бұрын
Nuna kallan Kalluvechaa nunayan. Aarum ethu Kettu thudangaruthe.
@sreedaranks263610 күн бұрын
Etdhu aarum pareekhikarudhu pettu pookum urappu
@allroundconstructionworks32753 ай бұрын
Eniku kurachu kunchungale venam
@zakariyazakari568616 күн бұрын
ഒരു കാര്യം ഉറപ്പാ . 3000 ആറുമാസം കഴിഞ്ഞ് എണ്ണുമ്പോൾ മൂന്നു ലക്ഷം പൈസ ആയിട്ടുണ്ടാവും . 😅
@SenilE.LSenilE.L-kz5tr3 ай бұрын
ഇതിലെ കൈത്ത ഉണ്ടാക്കുന്ന കാര്യം എങ്ങനെ എന്ന് പറഞ്ഞിട്ടില്ല
@hari-id3tw5 ай бұрын
1000 എണ്ണം വളർത്താൻ 15 squre feet മതിയോ?
@sallufishing17585 ай бұрын
Yes
@hari-id3tw5 ай бұрын
Mistake undo?@@sallufishing1758
@pythaan24045 ай бұрын
15 m2 alle @@sallufishing1758
@josemathew41765 ай бұрын
കഥയിൽ ചോദ്യം ഇല്ല.
@johnvarghese51234 ай бұрын
ഇവരെ ഒരു 10 പ്രാവശ്യം വിളിച്ചിട്ടുണ്ട് 1000 റെഡ് സ്നാപ്പ്പർ മീൻ കുഞ്ഞുങ്ങൾ വേണമെന്ന് പറഞ്ഞു റെസ്പോണ്ട് ചെയ്യുന്നില്ല കാരണം എന്താണ്, വാട്സാപ്പ് അക്കൗണ്ടിൽ add ചെയ്യ്‌തിട്ടും ഒരു മറുപടി പോലും തരുന്നില്ല, pl reply
@johnpf254 ай бұрын
Hello varal kunjingal kittumo
@AriJafu5 ай бұрын
എവിടെ ഇത്
@uservyds5 ай бұрын
1:29 ഇവന്റെ ഈ വ്യാജ തെറ്റി ധരിപ്പിക്കൽ വീഡിയോ മാസ്സ് റിപ്പോർട്ട് അടിക്കുക 🔥