എറണാകുളത്ത് നിന്ന് ട്രെയിൻ വരുമ്പോ ഏത് സ്റ്റേഷനിൽ ആണ് ഇറങ്ങുന്നത്
@chithramaracreations9707Ай бұрын
കരുനാഗപ്പള്ളി സ്റ്റേഷനിൽ ഇറങ്ങുന്നതാണ് നല്ലത്.
@chithramaracreations9707Ай бұрын
കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷൻ്റെ മുന്നിൽ നിന്ന് കരുനാഗപ്പള്ളി ട്രാൻ. സ്റ്റാൻ്റിലേക്ക് രണ്ടര കി.മീ. ദൂരമുണ്ട്. ബസിലൊ ഓട്ടോയിലൊ KSRTC സ്റ്റാൻ്റിൽ ഇറങ്ങുക. അവിടെ നിന്നും തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം ബസിൽ കയറി ടൈറ്റാനിയം ജംഗ്ഷനിൽ ഇറങ്ങുക. കരുനാഗപ്പള്ളിയിൽ നിന്ന് ടൈറ്റാനിയം ജംഗ്ഷനിലേക്ക് ഏട്ടര കി.മീ. ദൂരമുണ്ട്. ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ ക്ഷേത്രകടവിൽ എത്താം. 90 രൂപയാണ് ഓട്ടോ ചാർജ്.
@Vyshna12Ай бұрын
@@chithramaracreations9707 Thank you ❤️
@jalajai837611 ай бұрын
ചേച്ചി കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷൻ ഇറങ്ങി പിന്നെ എങ്ങനെ ഇങ്ങോട്ട് എത്തുന്നത്??
@chithramaracreations970711 ай бұрын
കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലം റൂട്ടിൽ ചവറ ടൈറ്റാനിയത്തിൻ്റെ വടക്കേ അറ്റത്തുള്ള വഴിയിലൂടെ 2 Km പടിഞ്ഞാറേക്ക് പോയാൽ മതി.
@RAJESHRAJ-wh9kr6 ай бұрын
ശാസ്താംകോട്ട ഇറങ്ങുന്നത് ആണ് എളുപ്പം
@roseaymary50074 ай бұрын
Evade online aayi vazhipad kazhikan pattumo?
@chithramaracreations97074 ай бұрын
പേരാലിൽ മണികെട്ടി പ്രാർത്ഥിക്കുന്നതാണ് പ്രധാന വഴിപാട്. online ആയി വഴിപാടുകൾ നടത്തുമോ എന്നറിയില്ല. അടുത്ത തവണ പോകുമ്പോൾ തിരക്കിയിട്ട് പറയാം.
@anjuappukuttan78823 ай бұрын
ഞാൻ ഇന്നു പോയി, ഇത് 6 മത്തെ തവണ ആണ് പോകുന്നേ. 7 മണി കെട്ടി നമ്മൾ പറഞ്ഞ ആഗ്രഹം സാധിച്ചു കഴിഞ്ഞിട്ട് അല്ലെ പൊങ്കാല ഇടുന്നത്?????
@chithramaracreations97073 ай бұрын
പൊങ്കാല എപ്പോൾ വേണമെങ്കിലും ഇടാം.🙏🙏🙏🙏
@ratheeshramendran1072Ай бұрын
ഒരു മണികെട്ടിയാൽ മതി 7 വലം വെച്ച് കെട്ടണം ആഗ്രഹം പറഞ്ഞു പൊങ്കാല വേണമെങ്കിൽ സമർപ്പിക്കാ ആഗ്രഹം സാധിച്ചാലും ദേവിയെ വന്നെ തൊഴു അത്രയും അടുത്ത് അറിയാവുന്ന ഒരു ഭക്തനാണ് ഞാൻ എന്നെ ആത്മഹത്യ നിന്ന് പോലും രക്ഷിച്ച എന്റെ ദേവി പണ്ട് ഞാനും തിരുമേനിമാരും രണ്ട് അമ്മമാര് ഉണ്ടായിരുന്നു അമ്പലത്തിൽ അമ്പലത്തിൽ നിത്യവും തൊഴാന് മുറുക്കെ പിടിച്ചോ വിഷമിപ്പിക്കില്ല കൂടെ കാണും 🙏
@chithramaracreations970719 күн бұрын
മാസത്തിൽ ഒരിക്കൽ പോയി മണി കെട്ടണം , അങ്ങനെ തുടർച്ചയായി 7 മാസം മണി കെട്ടി പ്രാർത്ഥിക്കണം. ഏഴാം മാസം മണി കെട്ടുകയും പൊങ്കാല ഇടുകയും വേണം. ആൽമരത്തിന് ചുറ്റും 7 തവണ പ്രാർത്ഥനയോടെ വലം വച്ചതിന് ശേഷമാണ് മണികൊട്ടേണ്ടത്.