Ente 2 agraham amma sadhiche thannu amma mahamayake othiri nanni🙏🙏❤
@sayujya36 ай бұрын
🙏
@ambikasukumaran4805 Жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇവിടെ ഒന്ന് പോകണം എന്ന്. അത്ഭുതം എന്ന് പറയട്ടെ. അമ്മയുടെ അടുത്ത് പോകാനും മണി കെട്ടാനും ഉള്ള ഭാഗ്യം കിട്ടി.... കാട്ടിലമ്മേ. ശരണം... 🙏🏾🙏🏾🙏🏾🙏🏾🙏🏾
@അശ്വതി-ത8ഛ10 ай бұрын
അമ്മേ ഇനിയും അവിടെ വരാൻ ഭാഗ്യം ഉണ്ടാകണമേ 🙏🏼🙏🏼🙏🏼🌸🌸🌸🌸🌸🌸🌸🌸
@swapnas72394 жыл бұрын
എന്റെ ആഗ്രഹം അമ്മ സാധിച്ചു തന്നു🙏🙏🙏
@travelbuddy7675 Жыл бұрын
Ethra mani ketti?
@swapnas7239 Жыл бұрын
Njan first time 3 mani kettiprarthichu next month agraham sabhalamai...devi sathyam athra sakthiya amma🙏🙏🙏
@Meera78412 Жыл бұрын
@@swapnas7239 3 മണി കെട്ടിയ്പോഴും ഒരേ കാര്യം തന്നെയാണോ മനസ്സില് വിജാരിച്ചത്
@swapnas7239 Жыл бұрын
@@Meera78412 yes
@arunmstdpa9861 Жыл бұрын
ഞാൻ ഫസ്റ്റ് വന്നു മണിക്കട്ടി ഇനി നാളെ കഷിഞ്ഞു പോകണം
@sivani2489Ай бұрын
അമ്മേ ente പ്രാർത്ഥനക്കും ഉടനെ കേൾക്കണേ 🙏അമ്മേ ശരണം 🙏
@SivarajanSiva-x4v Жыл бұрын
അമ്മേ എന്റെ പ്രാർഥന കൂടി കേൾക്കണേ. അമ്മേ ശരണം ദേവി ശരണം
@ambiliambili4254 Жыл бұрын
അമ്മേ ദേവി കാട്ടിൽ മേക്കാതിൽ വാഴും ഭദ്രേ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹🙏
@akhiakhilaakhiakhila9982 жыл бұрын
കാത്തു കൊള്ളേണേമ അമ്മേ,ഇനിയും വരാൻ ഉള്ള ഭാഗൃം തരേണമേ അമ്മേ , പ്രാർത്ഥിച്ച കാരൃങ്ങൾ നടത്തി തരേണം അമ്മേ
@sayujya32 жыл бұрын
തീർച്ചയായും അമ്മ പ്രാർത്ഥന കേൾക്കും
@sreejahari33074 жыл бұрын
ഞാൻ അമ്മയെ കാണാൻ എല്ലാ മാസവും പോകും കാട്ടിൽ അമ്മേ ശരണം.....
@kannurtheyyam35313 жыл бұрын
അമ്മേ ദേവി മഹാമായേ ഞങ്ങളേയും അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🙏🙏
@meeralachu9742 Жыл бұрын
എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ 🙏🙏🙏
@sopnasopna19889 ай бұрын
അമ്മേ ശരണം ദേവീ ശരണം അമ്മേനെ കാണാനുള്ള ഭാഗ്യം തരണേ🙏
@rejithapk96672 жыл бұрын
അമ്മേ ദേവി ഞാനും വരുന്നുണ്ട് നിന്റ സന്നിധിയിൽ ആഗ്രഹം സാധിച്ചു തരണേ അമ്മേ സഹായിക്കാൻ ആരുമില്ല ദേവി
@rajeshrajan5531 Жыл бұрын
അമ്മേ നാളെ എളിയ ഭക്തൻ അമ്മേ കാണാൻ വരുവണേൽ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏
ഒരു തവണ വന്നു ഇനിയും വരാനുള്ള ഭാഗ്യം ഉണ്ടാകണെ യമ്മേ
@santhoshvp7839Ай бұрын
രണ്ട് വട്ടം അമ്മയെ കാണാൻ ഞാൻ പോയി എന്റെ കുടുബവും ഞങ്ങൾക്ക് ഒരുവട്ടം കുടി പോകണം എന്ന് എന്റെ ആഗ്രഹം അതു അമ്മ സാധിച്ചു തരട്ടെ അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
Ammayude anugrahamkondu ente jeevithathil valiyoru nidhi kitti. Ente makan❤
@sayujya35 ай бұрын
🙏
@sunithakaladharan3502 жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏
@sunidavie62724 жыл бұрын
ഞാൻ 3മാസ്സായിപ്പോകുന്നു .ഇനിഅടുത്ത മാസം .എന്റെ സങ്കടം തീർത്തു തരണേ അമ്മേ ദേവി
@Raji-k8i4 ай бұрын
അമ്മേ അനുഗ്രഹിക്കണം.... എന്റെ മോനെ കാത്തുകൊള്ളണം. മണി കെട്ടാൻ എന്നെ അനുഗ്രഹിക്കട്ണം
@chithraabhi29512 жыл бұрын
Amme Devi. Mahamaye
@aneeshchako72454 жыл бұрын
ഞാൻ നാളെ പൊങ്കാല ഇടാനായി പോകുന്നുണ്ട്. അമ്മേ എന്റെ ആഗ്രഹം നടത്തി തരണമേ.... ദേവി ശരണം അമ്മേ ശരണം കാട്ടിൽ മേക്കതിൽ അമ്മേ ശരണം.......
@sreelekshmiashok Жыл бұрын
പൊങ്കാല ഇടാൻ എന്തൊക്കെ ഒരുക്കങ്ങൾ വേണം
@meenusnair19973 жыл бұрын
Kartil Mekkathil Ammeee Bhagavathiii
@ragapournamiye4 жыл бұрын
in my experience the godess help me in my life. i believe this godess. i visited one time with my family. The surrundings / temple / sea area.. all are deemed to be a bhakthi feel created. AMME NARAYANI .. DEVI NARAYANI.. SARAVAN MAHESWER INDIAN WRITER
@sayujya34 жыл бұрын
Thank you for your valuable information
@DurgaMenon3 жыл бұрын
Sir one doubt..can we tie the bell after our wish is fulfilled or should we do it n then pray for the fulfilment?
@ragapournamiye3 жыл бұрын
5 times visit and 5 bell add the tree. Definitely your wish fulfill
@DurgaMenon3 жыл бұрын
@@ragapournamiye ohh..I am from Bangalore..can't afford to travel now😢
@reshmaremesh2382 Жыл бұрын
ഞാൻ അവിടെ മണി കെട്ടി പൊങ്കാലയും ഇട്ടു. എന്നിട്ടും എന്റെ ആഗ്രഹം ഇതുവരെ സാധിച്ചു തന്നില്ല അമ്മ 😌😌😪. നാളെയും പോകുന്നുണ്ട് ഇനി എങ്കിലും ആഗ്രഹം നടത്തി തരണേ ദേവി 🙏🙏🙏
@Prasanth322 Жыл бұрын
ഞാൻ 2017 മുതൽ പോകയാ ...മണി അന്ന് മുതൽ 2020 കൊറോണ മുൻപ് വരെ കെട്ടി...പിന്നെ 2021 തൊട്ട് വീണ്ടും പോകുന്നു...ആഗ്രഹം നടക്കും എന്ന് കരുതി ഇരിക്കയ ഞാൻ , ഇന്നലെ പൊങ്കാല ഇട്ടു...ആദ്യം നിരാശ ഉണ്ടായിരുന്നു ഇത്രെയും വർഷം ആയിട്ടും നടകാത്ത കൊണ്ട്.പിന്നെ ഞാൻ വീണ്ടും പോകാൻ തുടങ്ങി...അത് കൊണ്ട് നിരാശ വേണ്ട ,ദേവി എല്ലാം കാണുന്നുണ്ട്....
@aadhisdevikavlog24982 жыл бұрын
Amme Devi rakshikkane
@santhisaji75244 жыл бұрын
Amme saranam ,Devi saranam
@galaxygaalxy58882 жыл бұрын
അമ്മേ നാരായണ
@sreedevij49694 жыл бұрын
അമ്മേ ശ രണം
@jithinkumarck7771 Жыл бұрын
അമ്മേ ദേവീ കാത്ത് അനുഗ്ഗ്രഹിക്കണേ 🙏🙏🙏
@sujathakm7221 Жыл бұрын
Amme ende mon vegamjoli kittan anugrahikane
@sayujya3 Жыл бұрын
മനസറിഞ്ഞ് പ്രാർത്ഥിക്കു അമ്മ കേൾക്കും ..
@resmimalaremounamaresmi9061 Жыл бұрын
എന്റെ ആഗ്രഹം സാധിച്ചു
@ashnamenon45842 жыл бұрын
Amme devi🙏
@rudranvariyath70495 ай бұрын
തീർച്ചയായും എല്ലാം നടക്കും🙏
@harikrishnan8719 Жыл бұрын
❤
@RahulRaj-nx2lm Жыл бұрын
🙏🏻🙏🏻
@priyab43524 жыл бұрын
Deavi sharanm
@bindukv264111 ай бұрын
Arunazhi vazhipadu❤❤
@salinisalini5270 Жыл бұрын
കാട്ടുമേക്കതിൽ അമ്മേ 🙏 എനിക്കും അവിടെ വരാനുള്ള ഭാഗ്യം കാട്ടുമേക്കതിൽ അമ്മ ഒരുക്കി തരണേ... 🙏🙏🙏 ചേട്ടന്റെ വീഡിയോ സൂപ്പർ ആണ് എല്ലാം നന്നായി മനസിലാകുന്നുണ്ട്...ഇത് കണ്ടപ്പോൾ ആണ് ആ ക്ഷേത്രത്തിലെ ഐതിഹ്യം മനസിലായത്...ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു... കമന്റുംഇട്ട് ലൈകും അടിച്ചു ഇനിയും വീഡിയോസ് ഇടണേ ഞാൻ ചേട്ടന്റെ ചാനലിനും വീഡിയോസിനും സപ്പോർട്ട് ആയിട്ട് ഉണ്ടാകും.. അമ്മേ ശരണം 🙏🙏🙏
@sayujya3 Жыл бұрын
Thanks for your valuable feedback
@Chooranolilvlog2 жыл бұрын
Amme saranam
@nehaharshan2004 Жыл бұрын
..p
@subisaji87237 ай бұрын
🙏🏻🙏🏻🙏🏻❤❤
@thulasivinod50162 жыл бұрын
ഞാൻ തൃശൂർ നിന്ന് ആ ണ് എനിക്കും ദേവി സന്നി ധി യിൽ വരണം തൃശൂർ നിന്നും എ വിടെ യാണ് ബസ് ഇറങ്ങേണ്ടി വരിക
@sayujya32 жыл бұрын
കരുനാഗപ്പള്ളിയിൽ ബസ് ഇറങ്ങുക .അവിടെ മറ്റൊരു ബസ്സിൽ ശങ്കരമങ്ങലം വരെ എത്തുക , തൂടർന്ന് ശങ്കര മംഗലം ഇറങ്ങി ഒരു ഓട്ടോ വിളിച്ചാൽ ക്ഷേത്ര കടവ് വരെ എത്താൻ സാധിക്കും
@abmadiabmadi1602 жыл бұрын
എനിക്ക് അറുന്നാഴി നടത്തണം എന്ന് ഉണ്ട് അത് എങ്ങനെയാണ് അറിയുവാൻ ആഗ്രഹ oഉണ്ടു
@sayujya32 жыл бұрын
@@abmadiabmadi160 ക്ഷേത്രം ഓഫീസുമായി ബന്ധപ്പെട്ട് ബുക്ക് ചെയ്യേണ്ടി വരും ,ഓഫീസ് contact number video yude last kodutitund
@lathab645011 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@shobhavk16014 жыл бұрын
Ammme ente asugam Matti tarane serious ayittullla oru asugavum enikkku undavaruthe
@Anjanaanju345 Жыл бұрын
Amme devi katholane inn aann nte result njn jayikane 🙏🙏🙏amme enik ee month varan pattiyllla nxt month njn urappayum avde varum🙏🙏🙏katholane amme🙏
@sayujya3 Жыл бұрын
🙏
@sajeshsaju97124 ай бұрын
അമ്മയുടെ അടുത്ത് വരാൻ എനിക്ക് ഭംഗ്യ ഉണ്ടാകണം അമ്മേ ശരണം🙏🙏🙏
സാധാരണ ഒരു ആഗ്രഹം മാത്രം മനസ്സിൽ വിചാരിച്ചാണ് മണി കെട്ടുന്നത്
@reshmaraju6120 Жыл бұрын
Ravile ethra mani vare und
@sayujya3 Жыл бұрын
5am-12pm
@sreelekshmiashok Жыл бұрын
ഞാൻ 6 മണി കെട്ടി ഇനി പൊങ്കാല ഇടുകയാണോ വേണ്ടത് അടുത്ത മാസം
@sayujya3 Жыл бұрын
മണി കെട്ടി പൊങ്കാല ഇടൂ ,അമ്മേടെ അനുഗ്രഹം തീർച്ചയായും ലഭിക്കും..
@Prasanth322 Жыл бұрын
7 മണി കെട്ടി കഴിഞ്ഞു വേണം പൊങ്കാല ഇടാൻ
@sathinair2743 Жыл бұрын
തിരുവല്ല യിൽ നിന്നും വരേണ്ട വഴി ?
@sayujya3 Жыл бұрын
കരുനാഗപ്പള്ളി വഴി വരുന്ന ബസിൽ കയറി,കരുനാഗപ്പള്ളി ബസ്റ്റാന്റിൽ ഇറങ്ങുക അവിടെ നിന്നും ശങ്കര മംഗലം വഴി പോകുന്ന ബസിൽ കയറുക , ശങ്കര മംഗലം ഇറങ്ങുക അവിടെ നിന്നും ക്ഷേത്രത്തിലേക്ക് ഓട്ടോയിൽ പോകാവുന്ന ദൂരമേ(2km) ഉള്ളൂ
@Meenuvava062 жыл бұрын
Bro ivde one day poyi mani കെട്ടിയാൽ പിന്നെയും 2 times urappayum pokanam angane enthelum undo
@raghavannt8544 Жыл бұрын
നിർമ്മാല്യം തൊഴാൻ തലേദിവസം വന്നാൽ ക്ഷേത്രം വക എന്തെങ്കിലും ഏർപ്പാട് ഉണ്ടോ