ഇന്നത്തെ താരം നമ്മുടെ സ്വന്തം ചെവിയ്ൻ ആണ് അല്ലേ, നടന്ന് നടന്ന് സ്വന്തം ആരോഗ്യം നോക്കുന്ന ജിം, താങ്ക്യൂ ശ്രീ, താങ്കളുടെ ജീവിതത്തിൽ വിജയങ്ങൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@Sree4ElephantsofficalАй бұрын
നന്ദി..... സന്തോഷം
@Sree4ElephantsofficalАй бұрын
നന്ദി... സന്തോഷം
@sreelathamohanshivanimohan1446Ай бұрын
വളരെ ഇഷ്ടം തോന്നിയ ആനയാണ് ശിവൻ.. നന്നായി ശ്രീ
@avinashalappattu7223Ай бұрын
ശിവാ...! ❤️
@amruthasyam21Ай бұрын
കൊള്ളാം അടിപൊളി ❤❤❤❤
@ValsalaA-c2jАй бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്
@ukkarriАй бұрын
I love this boy . He is so cute and adorable. ❤
@sabusahadevan1395Ай бұрын
ഞങ്ങളുടെ ശിവൻ എല്ലാം തികഞ്ഞവനാണ്. പൊക്കം അല്പം കുറവാണെന്നത് മാത്രമാണ് അവന്റെ കുറവ്.
@anukrishnan1523Ай бұрын
ഓണം ആയിട്ടും video വരാൻ wait ചെയ്തിരുന്നു.ഒരു week miss ആയി
@SabarishVVАй бұрын
ശ്രീ ഏട്ടാ 🥰 ആ പുഴയുടെ തീരത്ത് ഇരിക്കുബോൾ നോക്കി ഇരിക്കു. ആ കല്ലിൻഎ ഇടയിൽ പാബ് ഉണ്ടാവാൻ സാധ്യതയുണ്ട്
@Sree4ElephantsofficalАй бұрын
ശരിയാണ്... ഉണ്ടാവാം... എങ്കിലും പ്രകൃതിയിൽ ഉള്ള ഒരു വിശ്വാസം . ചെറിയ പ്രായത്തിൽ വഞ്ചിയിലും വലിയ പായലുംകട്ടകളിലും പിന്നെ അല്ലാതെ വെള്ളത്തിൽ ഇറങ്ങിയും ഒക്കെ കളിച്ചിട്ടുള്ള കായലാണ്. അന്ന് നല്ല മണ്ണായിരുന്നു കടവിൽ ഒക്കെ... ഇപ്പോൾ മൊത്തം ചെളിയാണ്.
@SabarishVVАй бұрын
@@Sree4Elephantsoffical 🙏👍🙏
@Niz311Ай бұрын
@@Sree4Elephantsofficalchakka ennu paranjappol manga ..masss
സുനിത എന്നും കാട് സെർച്ചു ചെയ്യാൻ കാടുകയറും എന്ന് പറയുന്നു... കാട്ടിൽ വാരിഴിയിൽ ആനകൾ ഉണ്ട് എങ്കിൽ രഞ്ചരുടെ വീട്ടിൽ വന്നു മണി അടിച്ചു അറിക്കും... അങ്ങിനെ കാടുകയറിയപ്പോൾ ആണ്... ഒരു കാട്ടു കൊമ്പന് മായി പ്രണയത്തിൽ ആയതും അതിൽ ഒരു ആൺ കുഞ്ഞുനു ജന്മം നൽകിയതും... അങ്ങിനെ ഉള്ള കഥകൾ ഞങ്ങളുടെ കുട്ടികാലത്തു കേട്ടിട്ടുണ്ട്...
@aravindponnu5294Ай бұрын
കൈവെട്ടി ശിവരാജൻ
@prasantharjunan7545Ай бұрын
💖💖💖👍👍👍
@shajipa5359Ай бұрын
ഞായറാഴ്ച നമ്മുടെ പ്രൈം എപ്പിസോഡ് ഇല്ലായിരുന്നോ ഒരു പാട് കാത്തിരിരുന്നു എന്തു പറ്റി
@Sree4ElephantsofficalАй бұрын
ഒരു ബന്ധുവിൻ്റെ മരണവും ദൂരയാത്രയും...
@vishnudasvk6769Ай бұрын
ശ്രീയേട്ടാ 19താം തിയതി എന്റെ നാട്ടിലെ തിരുവില്ലാമല നിരമാല ആണ് അതിന്റെ ഒരു വീഡിയോ ചെയ്യണം
@sujathak2040Ай бұрын
Pampady undallo?
@SabarishVVАй бұрын
@@sujathak2040ഉണ്ട്
@SabarishVVАй бұрын
ചിറയ്ക്കൽ കാളിദാസൻ, ചെർപ്പുളശ്ശേരി രാജശേഖരൻ, പാബാടി രാജൻ, പാറന്നൂർ നന്ദൻ, തുടങ്ങി ആനകൾ ഉണ്ട് 🎉
@SijiSijikg-yh9bcАй бұрын
തൃക്കാക്കരയിൽ വന്നിരുന്നോ?
@Sree4ElephantsofficalАй бұрын
അതേ.... ആദ്യമായി തൃക്കാക്കര ഉത്സവത്തിന്....
@sreekumaranvengassery3490Ай бұрын
Sree, what happend today very small video. May be because of onam.
@Sree4ElephantsofficalАй бұрын
Not because of onam.... But due to an unexpected sad demise