പുതിയ കുക്കിംഗ് ചാനൽ.. ഈസി ആയിരിക്കും ടേസ്റ്റി യും എല്ലാരും സപ്പോർട്ട് ചെയ്യണേ 😍🙏🏻 kzbin.info/www/bejne/j6SYonedbKZkqdk
@Sajidha-vm7kg Жыл бұрын
Thank u Chechy nalloru video 👌najnum cheith Noki...thank u so much
@TipsOfIdukki Жыл бұрын
Thanks dear🙏
@shamsukadamkode45742 жыл бұрын
സൂപ്പർ വീഡിയോ 👌
@anujoshi60493 жыл бұрын
Aluminium cooking purpose ഒഴിവാക്കുക
@rajeeshrajeesh804 Жыл бұрын
Healthy smoothie check-in....
@splatharackal13373 жыл бұрын
പാത്രം കമിഴ്ത്തിവെച്ചു് High flame ൽ കത്തിക്കുക.. Coating കത്തിക്കരിയും.. എളുപ്പത്തിൽ ഉരച്ചു കളയാം
@shyjaanandhanshyjaanandhan35373 жыл бұрын
Sarikkum nadakkuvo?????🤔🤔🤔🤔🤔
@raheenaraheenaraheem51922 жыл бұрын
നമ്മുടെ കയ്യിലെ തൊല് മുഴുവൻ പോകും
@ahsann47322 жыл бұрын
Superrr tip.. Thank you.. 👍👍👍
@vishnuchandranr9 ай бұрын
അതു കത്തിക്കുന്നത് നമുക്ക് നല്ലത് അല്ല ബ്രോ
@amyj67323 жыл бұрын
അടിപൊളി തീർച്ചയായും ഉപകാരം ആയി
@TipsOfIdukki3 жыл бұрын
Thank you😍
@nalinip57642 жыл бұрын
സൂപ്പർ ആണല്ലോ
@jasmineabraham23013 жыл бұрын
.Excellent work and excellent explanation 😍👍🏻👍🏻👍🏻
@josephsinna49942 жыл бұрын
Nice. Explanation so cute. God bless
@AshleyThomas144 Жыл бұрын
Dear KZbinr and viewers - Aluminium without coating is injurious to health when used for cooking. Its not just a carcinogen, it can cause many other organ damages. Secondly, on plain aluminium, how much of oil you have to use to get something cooked? Is that healthy? Thirdly do not blame non stick blindly. There are many non toxic non stick materials available now. Buy and use cookware appropirately.
@jamsheenajamshi5643 жыл бұрын
Good idea enk pediyayirunnu health prblm enthengilum varumonn.eni ithu pole cheyyanam. Tnk u dear.
@help_each3 жыл бұрын
എന്റെ chechye ടിപ്സ് എല്ലാം സൂപ്പർ
@TipsOfIdukki3 жыл бұрын
😍😍
@reshmaanish7133 жыл бұрын
Usefull വീഡിയോ...... താങ്ക്സ്
@TipsOfIdukki3 жыл бұрын
Thank you😍
@mayadevimr36573 жыл бұрын
ഉപകാര പ്രദമായ ഒരു ടിപ്സ് 👌👏സന്തോഷം കണ്ണാ... 🙏❤️❤️😁
@annajimmy1616 Жыл бұрын
Thanks dear
@TipsOfIdukki Жыл бұрын
Thank you too🙏
@aswathybabu16683 жыл бұрын
valare nalla oru tip annu njanum enta oru pazhaya non stick pan egane cheyuthu kto njan athil currykal okke undakunnu orou kuzhapam ella
@TipsOfIdukki3 жыл бұрын
😍😍thank you dear
@vijayalakshmin44303 жыл бұрын
Dosa undakkiyal sariyayi varumo
@TipsOfIdukki3 жыл бұрын
@@vijayalakshmin4430 വരും.. നമ്മൾ ദോശ കല്ലിൽ ചുടുന്ന പോലെ.. എണ്ണ first time ഒക്കെ തൂക്കണേ.. 👍🏻😍
@nivieekeditz...8342 жыл бұрын
Chechi njn eth try cheythu. Parayathirikkan vayya full nonstick elaki ponnu. Eppol kandal puthiya pathram aanenne thonnu. Really amazing 👋👋👋👋👋👋👌👌👌👌👌👌👌
@TipsOfIdukki2 жыл бұрын
😍😍thanks dear keep watching
@Shanoojshanooj2380 Жыл бұрын
Foodil upayogikkunna baking soda aano edukendath ... Ee appasoda thanneyano ee baking soda..pls reply.
@kiransajeevan10533 жыл бұрын
വളരെ നല്ല ആശയം
@pk.ramesanpk.ramesan2844 Жыл бұрын
Chythu nokkanam
@TipsOfIdukki Жыл бұрын
Useful aakum 👍🏻
@nabeela66702 жыл бұрын
Kolaam nalla tip thanku sis❤
@lekhaunni92 Жыл бұрын
Hai chechi njan ആദ്യമായാണ് വീഡിയോ കാണുന്നെ നോൺ സ്റ്റിക്ക് ഉരച്ചു കളഞ്ഞ ശേഷം പാനിൽ ദോശ ഉണ്ടാക്കിയാൽ നന്നാവോ pls റിപ്ലൈ
@TipsOfIdukki Жыл бұрын
Hi yes pattum nammal iron dosakall use cheyyumpole use cheyyam oil apply cheythu dosa chudam .nalla pole kurachu days oil thechu vaykkanam usecheythu kazhinjum 👍🏻
ഇങ്ങനെ ചെയ്ത പത്രങ്ങൾ ഞാനും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് ഞാൻ vim ബാറും സ്ക്രബ്റും ഉപയോഗിച്ച് ആണ് വൃത്തി ആക്കിയത് 4വർഷം കഴിഞ്ഞു ഇപ്പോഴും നന്നായി ഉപയോഗിക്കുന്നുണ്ട് 😁
ഇത് ആരും പറയാത്ത കാര്യം ആണല്ലോ.... എല്ലാരും എടുത്തു കളയാനാ പറയുന്നേ നോൺസ്റ്റിക് ഇളകിയാൽ പിന്നെ ഉപയോഗ ശൂന്യം എന്നാ ഡോക്ടേഴ്സ് വരെ പറയുന്നേ......
@sherinshahla60873 жыл бұрын
Cermic pans ingane cheyyan pattuvo
@TipsOfIdukki3 жыл бұрын
Njan cheythu nokkitilla 😍
@ayshaazeez89402 жыл бұрын
👌👌
@rosammapp402 жыл бұрын
Super wow
@TipsOfIdukki2 жыл бұрын
Thank you 🙏🏻keep watching 🥰
@anujaa62213 жыл бұрын
Super tip thanks dear
@TipsOfIdukki3 жыл бұрын
Stay connected
@ahsanaabduljabbar47103 жыл бұрын
👍👍
@rekhaj57573 жыл бұрын
Ithrayum hardwork cheyyano... Aluminium is bad for health, Anna, or Chinna whatever may.
@shifna83853 жыл бұрын
എല്ലാർക്കും പൈസ ഉണ്ടാവണം ന്ന് ഇല്ലാലോ, ഒന്നും ഇല്ലാത്തവർക്ക് വലിയ ഉപകാരം ആവും 😍
@Lakshmi-dn1yi3 жыл бұрын
അലുമിനിയം പാത്രങ്ങൾ മൺപാത്രങ്ങൾ ഒക്കെ മാറ്റി പരിഷ്ക്കാരം നിറഞ്ഞ നോൺസ്റ്റിക്ക് പാത്രങ്ങളും മറ്റും വാങ്ങി കൂട്ടുന്ന സമ്പന്ന കുടുംബങ്ങളിൽ വീട് ഒന്നിന് ഒരാൾ എന്ന നിലക്കാണ് കാൻസർ രോഗികൾ.
@anikthsivan3 жыл бұрын
ഇതിന്റെ കളർ ഒക്കെ വയറ്റിൽ പോയതാണോ
@soniyathomas86713 жыл бұрын
Aluminium pathram cooking nu use cheyyaruth please.
@jasnajas89302 жыл бұрын
@@soniyathomas8671 aluminium chemb alle rice cockingnu upayogikkunnath
@rabisha28983 жыл бұрын
Dhosa varuma chechi
@walkwithmolutyvava34353 жыл бұрын
never... good reusing idea ..
@TipsOfIdukki3 жыл бұрын
Thanks 😍
@SM-fs3xu3 жыл бұрын
അയ്യോ ഞാൻ non stick ഇളകി പോവാൻ തുടങ്ങുബോ കളയാറാണ് പതിവ് ഇപ്പൊ ഞാൻ nonstick ഉപയോഗിക്കാറില്ല അധിക കാലം ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട്
@tessysam7283 жыл бұрын
Njanum
@rathnakumari-el7et3 жыл бұрын
താങ്ക് യു.. മോളു 👍
@salaamebrahim43343 жыл бұрын
ഇന്ന് തന്നെ ഞാനും ചെയ്യും 👍👍👍
@TipsOfIdukki3 жыл бұрын
👍🏻thanks for comg
@Leaves7080 Жыл бұрын
കോട്ടിംഗ് കളഞ്ഞാൻ ഉപയോഗിക്കാൻ പറ്റുമോ
@TipsOfIdukki Жыл бұрын
sure പറ്റും
@sumashaju78083 жыл бұрын
Super 😍😍😍
@Lifestylebynavami2 жыл бұрын
Super 👍
@TipsOfIdukki2 жыл бұрын
Thank you
@Inkis_Recipes.3 жыл бұрын
Easy tips🌹❤🌹
@abdulkhadar16152 жыл бұрын
ഇതിൽ ഫിഷ് ഫ്രൈ ചെയ്യാൻ കഴിയുമോ? ഒട്ടിപ്പിടിക്കുമോ?
@TipsOfIdukki2 жыл бұрын
Ellam cheyyam oil puratti mathram sookshikkuka.. Eppolum use cheyyuka.
@faazzptb24452 жыл бұрын
.
@ameenshadin96543 жыл бұрын
Nallath 😌🥰👍🏼
@TipsOfIdukki3 жыл бұрын
Thanks🙏🏻
@omanajose80503 жыл бұрын
Very useful thank you
@TipsOfIdukki3 жыл бұрын
Thank you🙏🏻
@samitk40173 жыл бұрын
Superthilakkam
@ASLalu-rv4ok2 ай бұрын
ദേശ ഒട്ടിപ്പിടി കും?
@TipsOfIdukkiАй бұрын
നമ്മൾ സാദാ ഇരുബു കല്ലിൽ ചുടുന്ന പോലെ ചുടാം ഓയിൽ അപ്ലൈ ചെയ്തു കൊടുത്തു
@midhunmidhu86413 жыл бұрын
Dhosa ethil elakumo
@TipsOfIdukki3 жыл бұрын
Yes nallapole oil use cheyyanam first okke pinne ok aakum.. Use cheyyathapolum oil puratti vaykkane
@anjuvimal54623 жыл бұрын
Allenkil chappathi omplate okke chuttu edukkallo
@olivia-ew3id3 жыл бұрын
ചേച്ചിക്ക് അവിടെ മഴ എങനെ ഉണ്ട് സേഫ് ആണല്ലോ അല്ലെ
@TipsOfIdukki3 жыл бұрын
കുഴപ്പമില്ല..ഇപ്പോൾ മഴ കുറച്ചു കുറഞ്ഞു.. Thank you🙏🏻
@maryanromy78833 жыл бұрын
Aluminum nalladhano
@TipsOfIdukki3 жыл бұрын
Nonstick pan ellam thanne nalla aluminum kondanu undakkunne.. Njan use cheyarund..
@lijokmlijokm94863 жыл бұрын
Nice
@TipsOfIdukki3 жыл бұрын
Thank you
@sreekala.m62403 жыл бұрын
👍
@TipsOfIdukki3 жыл бұрын
Thanks 😍
@priyanlal38963 жыл бұрын
ഇളകി തുടങ്ങണം എന്നില്ല ആരോഗ്യത്തിന് ഹാനികരം ആകാൻ... ടെഫ്‌ലോൺ തന്നെ ദോഷം ആണ്. സിറാമിക് കോട്ടിങ് ആണ് നല്ലത്.
@minias65503 жыл бұрын
👍👌🙏
@TipsOfIdukki3 жыл бұрын
Thank u🥰
@sabeelakitchen7623 жыл бұрын
👍👍👍❤
@sureshbabu98842 жыл бұрын
👍👍🙏🙏👍🙏
@TipsOfIdukki2 жыл бұрын
Thanks
@rajugeorge14232 жыл бұрын
Please don't use any aluminium pots directly Cause of cancer
@sainusia99372 жыл бұрын
Try cheyyanda athra easy alla
@chackochikc79513 жыл бұрын
വിന്നാഗർ . ബേക്കിങ്ങ് സോ ടാ , സോപ്പുപൊടി . നാരങ്ങാ നീര് പാത്രങ്ങിൽ ഒഴിച്ച് തിളപ്പിച്ച് 3 മണിക്കൂർ കഴിഞ്ഞ് തേച്ചു കഴുകുക