informative video...👌 one doubt.. can we use these same method to fix an iron vessel which was already seasoned before..? ours was working great but now flour is sticking to the vessel.. its not usuable now even after many tries..
@TipsOfIdukki2 жыл бұрын
നമ്മുടെ പാത്രങ്ങൾ സീസൺ ചെയ്താലും അതു യൂസ് ചെയ്തു കൊണ്ടേ ഇരിക്കുക.. ഞാൻ കടുക് വറുക്കാൻ ഒക്കെ അത് എടുക്കും അപ്പോൾ കൂടുതൽ വേഗത്തിൽ മയപ്പെടും.. ഓയിൽ യൂസ് ചെയുന്ന എല്ലാം ജോലികൾക്കും ആ പാത്രം യൂസ് ചെയ്തു നോക്കു.വെറുതെ വച്ചു കുറച്ചു days കഴിഞ്ഞു വീണ്ടും എടുക്കുമ്പോൾ ആകാം ഇങ്ങനെ വരിക.
@pvn74992 жыл бұрын
@@TipsOfIdukki Ohh i see.. we use it only to cook appam.. athukondairikum..will try to follow ur tips.. Thanks for ur reply..😊
@Swetha_Prasanth3 ай бұрын
I have bought one dosa tawa can be used for making curry and dosa??
@mallikasiddu46223 жыл бұрын
ഇത് നല്ലൊരു ഐഡിയ ആണല്ലോ ഇനി ഇതുപോലെ ചെയ്തു നോക്കണം നോൺസ്റ്റിക് അതിനേക്കാൾ നല്ലത് ഇരുമ്പ് ചട്ടി തന്നെ ആണ്
@mysweetworld51213 жыл бұрын
വളരെ ഉപകാരപ്രദമായ sharing. Well presented
@vijayalekshmi71223 жыл бұрын
വളരെ നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോ അൽപ്പം ബുദ്ധിമുട്ടിയാലും മൂന്നു നാലു തലമുറക്ക് ഉപയോഗിക്കാം ഇവിടെ ഇരിക്കുന്നത് 60 വർഷത്തിന് മുകളിൽ പഴക്കമുണ്ട് ഉപയോഗത്തിന്റെ കൂടുതൽ കൊണ്ട് എണ്ണ പുരട്ടണ്ടാ അതിൽ നിന്നും ചൂടാകുമ്പോൾ തന്നെ എണ്ണ ഇറങ്ങി വരും😀😀😀
@leezab15694 ай бұрын
I seasoned my iron appam chatti using the same method as mentioned in the video and it worked perfectly!! I had bought the same appam chatti as shown in the video and was clueless on how to make it ready and this video was a god sent !! The method works and I made super appams with none of them sticking to the pan .. and this method is so much easier and no lengthy process of dipping the iron chatti in kanjivellam for three days etc … thank you so much for this easy and relatively quick method for seasoning iron utensils .. ❤❤
@TipsOfIdukki4 ай бұрын
Thanks 🙏
@Fazza-gf5ke3 жыл бұрын
Valare ubakaramulla video aayirunnu eniyum edh pole ulla video pradheekshikunnu