ആട് കോഴി പന്നി വളർത്തൽ/50 ലക്ഷം സബ്സിഡി / National Livestock Mission scheme Malayalam

  Рет қаралды 51,822

WE ONE Malayalam

WE ONE Malayalam

Күн бұрын

Пікірлер: 71
@kunjumonkunjmon3263
@kunjumonkunjmon3263 4 ай бұрын
ഈ പദ്ധതി നിലവിലുണ്ട് പക്ഷേ ഭൂരിപക്ഷം ആൾക്കാർക്കും ചെയ്യാൻ പറ്റാത്ത തരത്തിലുള്ള മാനദണ്ഡങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
@Adharshgaming007
@Adharshgaming007 4 ай бұрын
എനിക്കു 10 പശു, 15 ആട്, 50 കോഴി ഒക്കെ ഇണ്ട് പക്ഷെ ഞാൻ കുറെ നടന്നു ഓരോ ബാങ്കിലും ലോണിനായി ഇതുവരെ ഒന്നും കിട്ടിയില്ല. കഴിഞ്ഞു വർഷം ഞങ്ങളുടെ പഞ്ചായത്തിന്റെ മികച്ച ക്ഷീര കർഷക അവാർഡ് വിന്നർ ആയിരുന്നു ഞാൻ പക്ഷെ എന്ത് കാര്യം ഒരു പ്രയോജനവും ഇല്ല 😞😞😞
@achuadhi6603
@achuadhi6603 9 күн бұрын
ഇങ്ങനെ നടക്കാത്ത കാര്യങ്ങൾ പറഞ്ഞു അത് നമ്മൾ കെട്ടു നിങ്ങൾക് നല്ല വരുമാനം ഉണ്ട് 😄😄 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🙏
@Prasanthpp-y2v
@Prasanthpp-y2v 3 ай бұрын
Ethreyum cheyithu kazhinju baakki eangana.
@motithegsddog
@motithegsddog 4 ай бұрын
ഒരു വ്യക്തിക്ക് എങ്കിലും ഈ പദ്ധതി കിട്ടിയിട്ടുണ്ടോ സർക്കാർ കൊടുത്തിട്ടുണ്ടോ😅😅
@MV-yl8lw
@MV-yl8lw 2 ай бұрын
പാർട്ടി പ്രവർത്തകർക്ക് കിട്ടും
@vinayvlogs2818
@vinayvlogs2818 28 күн бұрын
Ellam ok പക്ഷെ ബാങ്ക് ലോൺ തരില്ല. ഞാൻ ഒരു 20 ബാങ്കിൽ ചോദിച്ചു നോ വേ .കിട്ടത്തില്ല ഉറപ്പ്
@babukk6264
@babukk6264 2 ай бұрын
50 പേർ അപേക്ഷിച്ചതിൽ ആർക്കെങ്കിലും സബ്സിഡി കിട്ടിയിട്ടുണ്ടോ?ഉണ്ടെങ്കിൽ അവരുടെ അഡ്രസ്സും, നമ്പറും കമൻ്റ് ചെയ്യുമോ?
@albypolly4871
@albypolly4871 4 ай бұрын
Cheyyan aagraham ullavar first bank il chennu samsarikkuka 60lacks nte oru property eangilum undengil maathramaanu bank 30 lacks nte loan cheyyolu….bank loan tharannu paranjal maathram online aayii apply cheythittu kaaryam ollu…
@AliCAli-x7h
@AliCAli-x7h 5 ай бұрын
ഇതൊക്കെ കിട്ടാൻ ബാങ്ക് പറയുന്നത് അതേ തുകക്ക് മുകളിൽ ജാമ്യം മായി നമ്മുടെ സ്വന്തം ഭൂമി ആധാരം കൊടുക്കണം
@RejiPaul-xk9mm
@RejiPaul-xk9mm 5 ай бұрын
മാഞ്ജിയം നല്ലതാണോ ആവിശത്തിൽ കൂടുതൽ സഹായം അവിടെ കിട്ടി.ഇനി ചേട്ടൻ എടുത്തോ 👍
@crazy__family137
@crazy__family137 6 ай бұрын
Yes I want
@AmbiliMeri
@AmbiliMeri 6 ай бұрын
Cheriya rethiyil cheyyan pattumo
@littl_equxxn
@littl_equxxn 5 ай бұрын
ഞാൻ ആട്ടിൻ കൂട് നിർമിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തിൽ അപേക്ഷിച്ചട്ടു 2 വർഷം കഴിഞ്ഞു. ഇതുവരെ പൈസ കിട്ടിയില്ല. ഫണ്ട് ഇല്ല എന്നാണ് പഞ്ചായത്തിൽ നിന്ന് പറയുന്നത്.
@RasnaSWorldInMalayalam
@RasnaSWorldInMalayalam Ай бұрын
Oru 500 irachi കോഴി വീട്ടിൽ വളത്തുന്ദിന് lisace വേണോ
@USANEWSSS
@USANEWSSS 22 күн бұрын
വേണം
@ManojManoj-ff3jk
@ManojManoj-ff3jk 8 күн бұрын
500 Kozhikode Varela venda athil kooduthal chaiyyan venam
@nithinachu481
@nithinachu481 4 ай бұрын
കേരളത്തിൽ നടക്കുല
@jinnyvjjinny
@jinnyvjjinny 4 ай бұрын
10 goat nu apply cheyamoo
@seenaamar8688
@seenaamar8688 Ай бұрын
കേന്ദ്രത്തിൽ ലോൺ കൊടുക്കും എന്ന് പറയുന്നതേ ഉള്ളൂ, കിട്ടില്ല
@pratheeshpp7116
@pratheeshpp7116 5 ай бұрын
Ee lon ethu bankanu lon tharunnath
@AmbiliMeri
@AmbiliMeri 6 ай бұрын
ചെറിയ രീതിയിൽ ചെയ്യാൻ ക്യാഷ് കിട്ടുമോ
@usmanvellaloor840
@usmanvellaloor840 4 ай бұрын
ഇതൊന്നും കണ്ട് ഇതിനിറങ്ങല്ലേ സഹോദരങ്ങളെ നിങ്ങളുടെ ജീവിതം നശിക്കും
@rajirenjithevoor
@rajirenjithevoor 5 ай бұрын
Ee number il vilikkaan thudaggiyit days kure aayi ..ph eppozhum busy aanu.
@geethasethumadhavan2804
@geethasethumadhavan2804 5 ай бұрын
എനിക്ക് അഞ്ച് പെണ്ണാടും ഒരു ആൺ ആടും വളർത്താൻ ആഗ്രഹം ഉണ്ട്, സ്ഥലം ഉണ്ട്, സബ്സിഡി ലഭിക്കുമോ
@weonemalayalam
@weonemalayalam 5 ай бұрын
നിങ്ങളുടെ പഞ്ചായത്തിൽ ഒരു ഗവൺമെൻ്റ് മൃഗശുപത്രി ഉണ്ടാവും അവിടെ അന്വേഷിച്ചാൽ അവർ പറഞ്ഞു തരും. പദ്ധതി ഉണ്ട് ഒരുപാട്
@nijusk6653
@nijusk6653 Ай бұрын
കുരുവി വളത്താൻ ലോൺ കിട്ടുമോ മാഷേ
@vadackkalhouse1380
@vadackkalhouse1380 6 ай бұрын
ആര് വീഡിയോ ഇട്ടാലും കുറച്ചു നല്ല കാര്യം പറയും. അല്ലാതു ഒരു വ്യക്തമായ ഐഡിയ കിട്ടില്ല. പണം വാങ്ങിയാൽ എങ്ങനെ തിരിച്ചു കൊടുക്കണം?
@weonemalayalam
@weonemalayalam 6 ай бұрын
കൂടുതൽ കാര്യങ്ങൽ അറിയാൽ അൽവിഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി..
@ajilkv8283
@ajilkv8283 5 ай бұрын
phone bussy
@Sunishks-ho5eb
@Sunishks-ho5eb 4 ай бұрын
ആ ഫോൺ നമ്പർ വിളിച്ചാൽ ഒരു കാര്യവുമില്ല അത് എപ്പോഴും ബിസിയാണ് ബിസി അല്ലാതാകുന്നത് അഞ്ചുമണിക്ക് ശേഷമാണ് അന്നേരം അവിടെ ആരും ഫോൺ എടുക്കില്ലല്ലോ അത് ഒരു കാര്യം ഉറപ്പാണ് മനപ്പൂർവം ബിസി ആക്കി വെക്കുന്നതാണ് അതല്ലാതെ അവർ അവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടല്ല കാരണം ഒരു ദിവസം ഫുൾ ടൈം ഞാൻ അതിലേക്ക് വിളിച്ചു നോക്കിയതാണ് കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതിയും കേരളം നടപ്പാക്കില്ല അട്ടിമറിക്കും എന്ന രാഷ്ട്രീയ ഉദ്യോഗസ്ഥർ ​@@weonemalayalam
@Shibu-qu6gb
@Shibu-qu6gb 4 ай бұрын
ഇറച്ചി കോഴി വളർത്താൻ തല്ല പ്പര്യം ഉണ്ട് എന്ത് ചെയ്യണം
@All_Tree_cutting
@All_Tree_cutting 4 ай бұрын
ബ്രോയിലർ കോഴി വളർത്താൻ സബ്സിഡി കിട്ടുമോ
@ഇന്ദു-ട4സ
@ഇന്ദു-ട4സ 4 ай бұрын
Sir, ഇത് അക്ഷയയിൽ apply ചെയ്യാൻ പറ്റുമോ? Experience certificate എങ്ങനെ, എവിടെ നിന്നാണ് എടുക്കേണ്ടത്, pls reply sir 🙏🏼
@03.adarshk90
@03.adarshk90 4 ай бұрын
കുറച്ചു കോഴി ആണെങ്കിൽ ലോൺ കിട്ടുമോ?
@seenaamar8688
@seenaamar8688 Ай бұрын
കേരളത്തിൽ ഒരിക്കലും ഇത് കിട്ടില്ല.
@Vijeshautolelampc
@Vijeshautolelampc 5 ай бұрын
പശുവിനെ വളർത്താൻ ഏത് എല്ലാം ലോൺ ഒണ്ട് സബ്‌സിഡി ഒണ്ടോ
@weonemalayalam
@weonemalayalam 5 ай бұрын
നോക്കട്ടെ
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 5 ай бұрын
ഇതൊന്നും കണ്ട് ആട് വളർത്തരുത് നാട്ടിൽ പ്രകൃതി വിരുദ്ധ പീഡകർ എണ്ണം കൂടുന്നു ചേനയുള്ള ആടിനെ പീഡിപ്പിച്ചാൽ വയർ വീർക്കുന്നു,പ്രസവം സമയം തെറ്റുന്നു ആദ്യം അകിട് നിറഞ്ഞു പാൽ വരും കരന്നു കളഞ്ഞു കുറച്ചു കാലത്തേക്ക് അകിടിൽ കല്ലപ്പ് പിന്നെ പ്രതീക്ഷിക്കാതെ പ്രസവം madineeru,കുട്ടി ചത്ത് വലിച് പുറത്തെടുക്കണം ആൻ്റി biotic എടുക്കാൻ 3/4 ഡേ hospital കൊണ്ടുപോകാൻ ചിലവ് , ഉറക്കമൊഴിച്ച് vdo തെളിവ് (naked പ്രതി കൂട്ടിൽനിന്നു ചാടുന്ന)Fir ഇട്ട് കേസ് കൊടുത്താൽ സംവരണം കുടുംബ കോടതി ജാമ്യം എടുത്ത് കൊഞ്ഞനം കുത്തുന്ന പ്രതി യും വീട്ടുകാരും😢 police,village doctor nte പിറുപിറുപ്പ്... മടുത്തു 🤦
@solamanke6095
@solamanke6095 Ай бұрын
നിങ്ങൾക്കൊക്കെ എവിടുന്നാ ഇതൊക്കെ കിട്ടുന്നത് !? ഒരു വീഡിയോ ഉണ്ടാക്കാൻ വേണ്ടി എന്തെങ്കിലും തട്ടിക്കുട്ടി ഉണ്ടാക്കി ഇടരുത്. ഇത് ഒരു തരം കമ്പളിപ്പിക്കലാണ്. 3 മാസം മുൻപ്ഒരു വീഡിയോ കണ്ടിട്ട് അതിൽ പറയുന്ന പ്രകാരം അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിൽ പോയി അന്വേക്ഷിച്ചപ്പോൾ അവിടെയുള്ള ആർക്കും ഇതിനെപ്പറ്റി കേട്ടിട്ടു പോലുമില്ല!. സുപ്രണ്ടിനെ കണ്ടിട്ടു പോലും അദ്ദേഹത്തിനും ഒരു പുതിയ അറിവാണ് എന്നാണ് പറഞ്ഞത്. പിന്നെ ബാങ്കുകളെ സമീപിച്ചപ്പോൾ അവരും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി കേൾക്കുന്ന ത്. പിന്നെ ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ട് സർക്കാരുകൾ പലതും പ്രഖ്യാപിക്കും, അതിന്റെ നിച സ്ഥിതി മനസ്സിലാക്കി കൊണ്ടു വേണം വിഡിയോകൾ ഇടാൻ ! ചുരുങ്ങിയത് ഒരു രണ്ടു പേർക്കെങ്കിലും ഈ പദ്ധതിക്കാരം കാട്ടിയതായി ബോധ്യപ്പെട്ട് അവരുടെ അഡ്രസ്സ് സഹിതം വേണം ഇടാൻ . അല്ലാതെ രാഷ്ട്രിയക്കാരെപ്പോലെ നിങ്ങളും ജനങ്ങളെ വിഡ്ഢികളാക്കരുത് !.🙏🙏🙏
@weonemalayalam
@weonemalayalam Ай бұрын
ഞാൻ പറയുന്ന കര്യങ്ങൾ 100% സത്യമാണ്. ഇനി നിങൾ ഞാൻ പറയുന്ന കര്യങ്ങൾ കളവാണ് എന്ന് തോന്നിയാൽ എന്നെ വാട്ട്സ് അപ്പിൽ വിളിക്കാം 8848048714
@arjunpradeep5439
@arjunpradeep5439 5 ай бұрын
❤❤
@Seema-oo5ex
@Seema-oo5ex 4 ай бұрын
ഇപ്പോൾ കിട്ടും?
@MarvanTk
@MarvanTk 6 ай бұрын
Oru vyakthikk ith kitto...pinne security veno
@weonemalayalam
@weonemalayalam 6 ай бұрын
വെക്തിക്ക് കിട്ടും.. കൂടുതൽ കാര്യങ്ങൾക്ക് വേണ്ടി വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി
@MarvanTk
@MarvanTk 6 ай бұрын
@@weonemalayalam ok brother
@nishanthchandran1640
@nishanthchandran1640 5 ай бұрын
പോത്ത് വളർത്താൻ കിട്ടുമോ
@spreepriya
@spreepriya 5 ай бұрын
Banks are didn't give loan and don't waste your time.
@sujithar2776
@sujithar2776 4 ай бұрын
Lag
@NimithaKB-ym1jk
@NimithaKB-ym1jk 6 ай бұрын
Cheriya reethiyil cheyan paissa kittumo
@weonemalayalam
@weonemalayalam 6 ай бұрын
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ പറഞ്ഞു തരും
@jimmyjose322
@jimmyjose322 5 ай бұрын
ബ്രോയ്ലർ കോഴി ഫാം നടത്താൻ സബ്സിഡി കിട്ടുമോ
@weonemalayalam
@weonemalayalam 5 ай бұрын
കിട്ടും
@sudhakaranKp-bb9ck
@sudhakaranKp-bb9ck 5 ай бұрын
​@@weonemalayalam10:31
@BinduSajuk
@BinduSajuk 4 ай бұрын
എത്ര വരെ ലോൺ കിട്ടും 😊​@@weonemalayalam
@BinduSajuk
@BinduSajuk 4 ай бұрын
എത്ര ലോൺ കിട്ടും
@JohnVarghese-r6d
@JohnVarghese-r6d 12 күн бұрын
Ente riyase oru contact no tharumo
@rajirenjithevoor
@rajirenjithevoor 5 ай бұрын
Ee numberil vilichaal eppozhum busy aanu
@dstylenightys5868
@dstylenightys5868 5 ай бұрын
Njangal vilichu kitti
@NasarAhammed-so9fl
@NasarAhammed-so9fl 5 ай бұрын
❤❤❤👍👍👍
@EDWIN123Edi
@EDWIN123Edi Ай бұрын
വെറുതെയാ.. 😂😂
@nishadabdulkhader-s2o
@nishadabdulkhader-s2o 3 ай бұрын
നീ ആദ്യം കാര്യം പറ
@binukurian5935
@binukurian5935 5 ай бұрын
വെറുതെ എന്തെങ്കിലും ഒക്കെ പറയല്ലേ ബ്രോ 😢😢😢
@AntonyDevassy-p2t
@AntonyDevassy-p2t 5 ай бұрын
എനിക്ക് മുട്ട കോഴി വളർത്താൻ താല്പര്യം ഉണ്ട് എന്ത് ചെയ്യാൻ പറ്റും
@peterac8194
@peterac8194 5 ай бұрын
മൊബൈൽ നമ്പർ നൽകൂ
@saijanmanuval2001
@saijanmanuval2001 4 ай бұрын
Verithey jeevitham nayanaki theerum
@joshycyriac7962
@joshycyriac7962 4 ай бұрын
നിങ്ങൾ ആദ്യം ഒന്ന് വളർത്തി. നോക്കക
@azhakadas5850
@azhakadas5850 4 ай бұрын
Ur number
@Ethiest...Sn-f4l
@Ethiest...Sn-f4l 5 ай бұрын
♥️♥️♥️
@AbidAppada
@AbidAppada 4 ай бұрын
👍👍👍
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.