പശു ഫാമുകൾക്കു 90% വരെ സബ്സിഡി ലഭിക്കും/Cow farms will get up to 90% subsidy t s chandran

  Рет қаралды 44,943

VYAVASAYAPAADAM T.S.Chandran

VYAVASAYAPAADAM T.S.Chandran

Жыл бұрын

#cowfarm #tschandran #vyavasayapaadam

Пікірлер: 71
@nandas-vlogs
@nandas-vlogs Жыл бұрын
നന്ദി സാർ
@tschandran
@tschandran Жыл бұрын
🙏🙏🙏
@venup.m7175
@venup.m7175 3 ай бұрын
സുഹൃത്തെ എല്ലാ മാനദണ്ഡങ്ങളും ഉണ്ടായിരുന്നു അപേക്ഷിച്ചപ്പോൾ ജില്ലയിൽ ആകെ ഒന്നിനെ കൊടുക്കുകയുള്ളു എന്ന് മറുപടി അതിൻ്റെ 'പരിഗണനശുപാർശമാത്രം പുളു അടിക്കുമ്പോൾ ഓഫീസിൽ കയറിയതാർത്ഥ്യം കൂടി ഒന്നറിയുന്നത് നല്ലതാ ഓൺലൈനും തീരുമാനാ വും എല്ലാം രാഷ്ട്രീയമാണന്ന് കൂടി പറയണം ഫണ്ട് പരിമിതമാണന്നും പറയും ' അനുഭവം അതാണ്
@tschandran
@tschandran 3 ай бұрын
സർക്കാർ പദ്ധതികളെ പരിചയപ്പെടുത്തുകയാണു് എൻ്റെ ജോലി
@malayali7418
@malayali7418 Жыл бұрын
Bpl കാർക്കും esi കാർക്കും എല്ലാവരും സൗജന്യ മായി എല്ലാം കൊടുക്കും.. പക്ഷെ പാവപെട്ട apl വിഭാഗത്തിൽ ഉള്ള ജീവിത മാർഗം തുടങ്ങുന്ന ക്ഷീര കർഷകനു ഒരു സഹായം ഇല്ല.. .. Kadam കുടുങ്ങി മാനസിക മായി തളർന്ന് ക്ഷീര കർഷകന് ഒരു സഹായം ഇല്ല.. എന്താ ഈ പാവപെട്ടക്ഷീര കർഷകർക് ഒരു സഹായം കൊടുക്കാത്തത്... ക്ഷീര കർഷകൻ എന്നത് പാവങ്ങൾ ആണെകിൽ അവർക് സഹായം കൊടുക്കണം..... അല്ലാതെ BPL APL എന്ന് അല്ല നോക്കേണ്ടത്... കുടുംബ o പോറ്റാൻ പശു വളർത്തു ന്ന ക്ഷീര കർഷകനെ ആണ് സഹായിക്കേണ്ടത്.... 20 പശു ഉള്ള പാവപെട്ട ക്ഷീര കർഷകൻ ഒരിക്കലും സുഖത്തി ൽ അല്ല ജീവിത o.... പാവപെട്ട ക്ഷീര കർഷകൻ വേറെ ആളുടെ 4ഏകർ. സ്ഥല തു ആണ് ഉണ്ടാക്കിയത്
@lifeinfootball5538
@lifeinfootball5538 Жыл бұрын
Correct annu boss nammal pottanmar
@SanalVadakethilaloor
@SanalVadakethilaloor Жыл бұрын
കേന്ദ്ര സർക്കാരിന്റെ "രാഷ്ട്രീയ ഗോകുൽ മിഷൻ" പദ്ധതിയെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കൂ
@rajesharraj8724
@rajesharraj8724 Жыл бұрын
കാര്യത്തോട് അടുക്കുമ്പോൾ സുതാര്യമാകട്ടെ.
@tschandran
@tschandran Жыл бұрын
OK
@vinodchodan3182
@vinodchodan3182 Жыл бұрын
5 നല്ലയിനം പശുവും,പുൽകൃഷി,ഷെഡ്ഡ് തുടങ്ങി സാമാന്യ രീതിയിൽ തുടങ്ങാൻ 7,50,000/- വരും
@krishnaprasadsharma5
@krishnaprasadsharma5 Жыл бұрын
@junaidhaasaan5975
@junaidhaasaan5975 Жыл бұрын
ഒരു പശുവിനെ വളർത്തുന്നതിനും വാങ്ങുന്നതിനും അവന്റെ കൗ ഷെഡ്ഡ് ഉൾപ്പെടെ ഒരു ലക്ഷത്തി 6000 രൂപ ആണ് ചെലവ് 95,400 രൂപ സബ്സിഡിയായി ഗവൺമെന്റ് നൽകുന്നു നാലാം ആൾക്ക് നിൽക്കാനുള്ള ഒരു വെയിറ്റ് ഷെഡ് പോലും 8 ലക്ഷം രൂപ മുതൽ മുകളിലോട്ട് വരുന്ന ഈ കാലഘട്ടത്തിൽ ഈ പണം കൊണ്ട് ഒരു പശുവിനെ കെട്ടാനുള്ള തൊഴുത്ത് ഉണ്ടാക്കാൻ പറ്റുമോ സുഹൃത്തേ
@tschandran
@tschandran Жыл бұрын
സർക്കാർ ഒന്നും കൊടുത്തില്ലെങ്കിലും കർഷകർപശുവിനെ വളർത്തില്ലേ ? സർക്കാർ കൊടുക്കുന്ന കാര്യംഅറിയിച്ചു എന്ന് മാത്
@vinodchodan3182
@vinodchodan3182 Жыл бұрын
👍👍👍
@kamalasanapanicker7419
@kamalasanapanicker7419 Жыл бұрын
Is this subsidy is available for purchase of Indian cows like Geer, Tharparker, Kankrej, Red Sindhi etc. If it is not please arrange to extend this facility to the farmers who are interested to come for breed development as well as diary farm purpose. So lot of job can be created for hardworking people through breed development industry.
@tschandran
@tschandran Жыл бұрын
All the best
@rajadarsh8270
@rajadarsh8270 Жыл бұрын
ഇതിൽ 33% മാത്രമാണ് സബ്‌സിഡി
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
ലിറ്റർ 100/-കിട്ടാതെ ഫം ലാഭാകരമല്ല. ഇന്നത്തെ നിലയിൽ കിടപ്പാടം നഷ്ടപ്പെടും
@Pakkagramavasi
@Pakkagramavasi Жыл бұрын
സത്യം
@eldhomathew3440
@eldhomathew3440 Жыл бұрын
daridra paravsikku subsid undo,,,?kaanilla
@sajideva.s3193
@sajideva.s3193 Жыл бұрын
Ithu 2 masam munne kazhinju poyi eni next year anu ullathu enna dairy extension office chothichappo paranjathu
@tschandran
@tschandran Жыл бұрын
🙏🙏🙏
@shanavasb5942
@shanavasb5942 Жыл бұрын
Mobile number thermo
@manukshaji4548
@manukshaji4548 Жыл бұрын
സർ നബർ
@rakeshrayaroth4987
@rakeshrayaroth4987 Жыл бұрын
Sir, Ee scheme labhikkunnathinodoppam PMEGP labhikkumo...athine valla prasnangalum undo
@tschandran
@tschandran Жыл бұрын
Will not get both
@pkmsmedia
@pkmsmedia 6 ай бұрын
ചോലി ഒഴ്ഴിവാകിട് പശു വളർത്തൽ ലാഭം ഉണ്ടാകുമോ
@tschandran
@tschandran 6 ай бұрын
Yes if do professionally
@naasmedia2907
@naasmedia2907 Жыл бұрын
ഇതിനൂ എവിടെ സമീപിക്കണം.?
@tschandran
@tschandran Жыл бұрын
Dairy development
@pkmsmedia
@pkmsmedia 6 ай бұрын
സ്ഥലം കുറവുള്ളവർക്കു എങ്ങിനെയാ നടക്കുക
@tschandran
@tschandran 6 ай бұрын
Not possible
@sarithakalesh6860
@sarithakalesh6860 3 ай бұрын
ഒരു 2-3 പശു വച്ചു തുടങ്ങാൻ സർക്കാർ ആനുകൂല്യം ഉണ്ടാകുമോ???
@tschandran
@tschandran 3 ай бұрын
Yes, milk shed development program, please contact Dairy extension office in block panchayat office
@sinyrajesh560
@sinyrajesh560 Жыл бұрын
ഇതു അന്വേഷിച്ചാൽ പറയുന്നത് മിൽമയിൽ പാൽ അളക്കുന്നവർക്കേ കിട്ടു എന്നാണ്.
@servicemaster5546
@servicemaster5546 Жыл бұрын
Ente sare 90% alpam koodi poyille.
@tschandran
@tschandran Жыл бұрын
Up to 90%
@servicemaster5546
@servicemaster5546 Жыл бұрын
@@tschandran 90% potte 50% subsidy kittunna oru scheme paranje msdp yil.. Caption vaayichu aarelum video kanatte ennu karuthi enthum parayaam ennano
@tschandran
@tschandran Жыл бұрын
കാറ്റഗറി - 1 ഒരു പശു യൂണിറ്റ് - ആകെ ചില വ് 106000 സർക്കാർ സബ്സിഡി 95400/- ഇത് എത്ര ശതമാനമാണ് ?
@tschandran
@tschandran Жыл бұрын
Please visit the site of dairy department
@athiraathira5162
@athiraathira5162 2 ай бұрын
എല്ലാ ബാങ്കിലും അപേക്ഷിക്കാൻ പറ്റുമോ
@tschandran
@tschandran 2 ай бұрын
Yes
@sureshkalapparambil9092
@sureshkalapparambil9092 Жыл бұрын
ദാര്യദ്രവിഭാഗം എന്ന് പറയുന്നത് BPL റേഷൻ കാർഡ് ഉളളവർ ആണോ
@anjanams6435
@anjanams6435 Жыл бұрын
അല്ല. പഞ്ചായത്ത്‌ തരത്തിലുള്ള അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ടവർ.
@luckyfarmhouse
@luckyfarmhouse 6 ай бұрын
panni farm thudangan scheme vallom undo
@tschandran
@tschandran 6 ай бұрын
Yes National Cattle Mission
@kunhimuhammad870
@kunhimuhammad870 Ай бұрын
727കമന്റ് 👍
@tschandran
@tschandran Ай бұрын
നന്ദി
@harisalpy
@harisalpy Жыл бұрын
90 % ? 🤣
@tojintomy5628
@tojintomy5628 Жыл бұрын
Nigal 1st ithine kuriche eke nanayee padike enitte video cheye ..chumma caption itte alukale pattikale please....
@tschandran
@tschandran Жыл бұрын
കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് മറിഞ്ഞു കൊടുക്കുക എന്നതു മാത്രമാണ് ഞാൻ ചെയ്തത് പക്ഷേ വലിയ ഒരു പ്രതികരണമാണ് കേരളത്തിലെ ജനങ്ങളിൽ ഇതിൽ നിന്നും ഉണ്ടായത് എന്നുമാത്രമല്ല നിരവധി ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യങ്ങൾ വാങ്ങുകയും ചെയ്തു എന്ന് ഞാൻ നേരിട്ട് മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് ആവശ്യമായ ഒരു തെളിവാണ് താങ്കൾക്ക് വേണ്ടത് എന്നാൽ അത് നൽകാൻ കൂടി എനിക്ക് കഴിയും എന്ന് ഞാൻ അറിയിക്കട്ടെ സ്നേഹപൂർവ്വം
@tschandran
@tschandran Жыл бұрын
സംസ്ഥാന സർക്കാരിൻറെ പദ്ധതി എന്ന്ഒന്നു തിരുത്തുണ്ട്
@tojintomy5628
@tojintomy5628 Жыл бұрын
Nigalude udesham alla njan chodiyam cheyethe .. caption ane up to 90 ena paranje alukale veruthe pattikale ....
@tschandran
@tschandran Жыл бұрын
കാറ്റഗറി 1-ൽ 90 % ആണു് സമ്പ്സി ഡി അതു കൊണ്ടാണ് 90% വരെ എന്ന് തമ്പ്നെയിമിൽ പറഞ്ഞത്. ഇതിൽ എന്താണ് തെറ്റ്?
@satheesher4729
@satheesher4729 Жыл бұрын
ഈ സ്കീം ഈ സാമ്പത്തിക വർഷം മുഴുവൻ ലഭ്യമാണോ..
@satheesher4729
@satheesher4729 Жыл бұрын
Breeding farm എന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കീഴില്‍ കുറച്ചു കൂടി വലിയ sceem ഉണ്ടെന്ന് കേട്ടിരുന്നു അതിനെ കുറിച്ച് ഒരു vdo ഉപകാരപ്പെടും
@tschandran
@tschandran Жыл бұрын
Yes
@kunhimuhammad870
@kunhimuhammad870 Ай бұрын
❓️
@kunhimuhammad870
@kunhimuhammad870 Жыл бұрын
1100റ്റി ചില്ലാനം കോടി വകയിരുത്തി.
@tschandran
@tschandran Жыл бұрын
Yes
@tschandran
@tschandran Жыл бұрын
ഇതിൻറെ മാനുവൽ ഒന്ന് വായിച്ചു നോക്കിയാൽ മതി
@pkmsmedia
@pkmsmedia 6 ай бұрын
പശു വളർത്തി പരാജയം എന്നു പറയുന്നു എന്താണ് കാരണം
@tschandran
@tschandran 6 ай бұрын
Professionalism
@hamaskhankhan7965
@hamaskhankhan7965 Жыл бұрын
Sir, അങ്ങയുടെ ഫോൺനമ്പർ ഒന്ന് തരുമോ ഒരു ഡൗട്ട് ചോദിക്കാനാണ്
@tschandran
@tschandran Жыл бұрын
Please give your number I will contact
@ashrafputhur3971
@ashrafputhur3971 Жыл бұрын
​@@tschandran ഇത് എവിടെ യാണ് സമീബിക്കേണ്ടത്
@user-us9sf1ui3j
@user-us9sf1ui3j 7 ай бұрын
@tschandran
@tschandran 7 ай бұрын
Thank you 👍
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 110 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 110 МЛН