അമ്മച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. അമ്മച്ചി ഉണ്ടാകുന്ന ആഹാരങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. വളരെയധികം നല്ലതാണ്. അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്, അമ്മച്ചിയുടെ കുടുംബെത്തയൂം, സച്ചിനെയും. ദൈവം അനുഗ്രഹിക്കട്ടെ.
@ajeshac28604 жыл бұрын
അമ്മച്ചി ഒരുപാട് വർഷങ്ങൾ നിങ്ങൾ എല്ലാരും ഇങ്ങനെ സന്തോഷമായിട്ടു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@elsiej81144 жыл бұрын
Conversation between mother and son during the cooking process is heart soothing.
@bensonjoseph4024 жыл бұрын
അമ്മച്ചിടെ എല്ലാ പാചക ദൃശ്യങ്ങളും കാണാറുണ്ട്. വളരെ ഇഷ്ടമാണ് തനി നാടൻ രീതിയിൽ ഉള്ള അമ്മച്ചിടെ സംസാരവും പാചകവും. ഒരുപാടു ദൃശ്യങ്ങൾ കാണാൻ ഇനിയും കാത്തിരിക്കുന്നു.
@pushpalatha49474 жыл бұрын
അന്നമ്മച്ചിയുടെ കോഴി പേരട്ട് ഉണ്ടാക്കിനോക്കി സൂപ്പർ കിടു 👌👌👌👌👌👌👌👌👌👌👌👌👌👌👌
@sudham56494 жыл бұрын
അമ്മച്ചി കോഴി പേരട്ട് കണ്ടിട്ട് കൊതിയായിട്ടു വയ്യ. സച്ചിന്റെ ടെയ്‌സ്റ്റ് നോക്കലും കൂടി ആയപ്പോ പറയുംവേണ്ട. 😋😋😋😋😋
@ammuscollections27634 жыл бұрын
😋😋😋
@radhikamr28744 жыл бұрын
അമ്മച്ചിയുടെ ചിക്കൻ പെരട്ടു കണ്ടാണ് ഞാൻ ആദ്യമായി ചിക്കൻ കറി വക്കുന്നത്. അതുവരെ വീട്ടിൽ വച്ചതിൽ ഏറ്റവും നല്ലത് അതായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. Thankyou so much അമ്മച്ചി 🥰🥰🥰
@ushacr21964 жыл бұрын
പാചകത്തിനൊപ്പം അമ്മച്ചിയുടെ പഴയ കഥകൾ ആണ് ഈ പരിപാടിയുടെ ആകർഷണം.
@AnnammachedathiSpecial4 жыл бұрын
സ്നേഹം
@ammuscollections27634 жыл бұрын
True 😋😋😋
@margretbino2914 жыл бұрын
Yes correct
@-90s564 жыл бұрын
അന്നമ്മച്ചേടത്തിയുടെ അഞ്ചു ലക്ഷം മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❣️❣️❣️
I tried it today..It was awesome. But 10 minute was not sufficient to cook chicken. May be my pieces were big in size. Very tasty..Annammachedathi super..
@vineethamohan17724 жыл бұрын
Mmm yummy😋 kothivarunu valyammachi..ammachide aella recipes um njan kanarund pattunoke try cheyunumund..enium othiri othiri recipes edaanulla arogyam eshwaran ammachik nalkate aenu prarthikunu.. Njangal subscribers inte support aenum undakum..Love you❤
@deepthiparthan4494 жыл бұрын
Babu chetta amma vili makes our heart full of love. Cooking is so superb when this love radiates all the way from heart to stomach. Love from trivandrum
@kilikoottamspecials83624 жыл бұрын
കോഴി പെരട്ട് ..നൊസ്റ്റാൾജിയ ഡിഷ് ... അമ്മച്ചി ഇതുപ്പോലെ ഉണ്ടാക്കുമായിരുന്നു .. പണ്ടൊക്കെ ഓടിച്ചിട്ട് കോഴി യെ പിടിക്കുന്നത് ..ഒക്കെ അവധിക്കാലം ഓർമ്മകൾ.. ഇപ്പോൾ നാട്ടിൽ പോകുമ്പോൾ കോഴി കൾ വളർത്തുന്ന വീടുകൾ ഒക്കെ കാണാൻ തന്നെ പ്രയാസം .. എന്തായാലും ഈ കോഴി പെരട്ട് സൂപ്പർ ആയി ട്ടോ ചേടത്തി 😍👌
@promatepor61753 жыл бұрын
അമ്മെ ,,അല്ലമ്മേ എന്നുള്ള വിളി കേൾക്കുമ്പോൾ ഒരു സന്തോഷമാണ്
@seethalakshmiat34863 жыл бұрын
അതെ... ഞാൻ കറി വെക്കുമ്പോൾ ഇത് പോലെ ഒരു 100 പ്രവാശ്യം അമ്മയെ വിളിക്കും. അത് ഓർമ വന്നു ഈ വിളി കേട്ടപ്പോൾ.... I missed my amma 💔
അമ്മച്ചി super... ഞാൻ ഇപ്പോൾ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് കൊതിയായി എന്റെ അമ്മച്ചി കൊതി സഹിക്കാൻ വയ്യ...
@mohamednedumparambil16554 жыл бұрын
Super and i support
@bindurevi14954 жыл бұрын
Ammachiyude Ella pachakavum super
@nandanadileep52354 жыл бұрын
അമ്മച്ചിടെ നെയ്യപ്പം ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു.. എല്ലാർക്കും ഒത്തിരി ഇഷ്ട്ടം ആയി വീണ്ടും ഉണ്ടാക്കാൻ പോകുന്നു
@accammakurian47904 жыл бұрын
അന്നമ്മച്ചി ഞാനും ഇങ്ങനെ ഇടയ്ക്ക് ഉണ്ടാക്കം അടിപൊളി അമ്മച്ചി അടിപൊളി
@lakshmimynu49854 жыл бұрын
Ammaaama polich njn innu thanne try cheyyum
@samuelstephen23793 жыл бұрын
അമ്മച്ചിയേ എനിക്ക് ഭയങ്കര ഇഷ്ടമാണ്,😘😘
@jobinjohn51103 жыл бұрын
enikkum ishtamanu
@princestephen3462 жыл бұрын
അമ്മേ, ഞാനും ഇത് ചെയുത് നോക്കി. "സൂപ്പർ" ഒരു രക്ഷയുമില്ല അടിപൊളി.👌👌👌👌👌👌👌👌👌👌👌👌😍
@subinshibu76194 жыл бұрын
ഇതാണ് ഞങ്ങൾ കോട്ടയംകാരുടെ ചിക്കൻ പെരളൻ 🤤.
@UmaUma-fj8ih4 жыл бұрын
Ammachi polichu
@saneeshjoseph53984 жыл бұрын
Chappathi making kanan waiting.... njan um chickan onnuperattan pattumonnu nokkatte... ammachi kothiyayittu vayya.. babuchetta sooper... thanks sachin&pinchu...
@AbdulRauf.4 жыл бұрын
*ആഘോഷമില്ല ആശംസകൾ* *മാത്രം* *Eid Mubarak 🥰*
@seenasunny57544 жыл бұрын
അന്നമ്മച്ചിടെ എല്ലാ വീഡിയോകളും കാണാറുണ്ട്. പക്ഷേ മെസ്സേജ് ഇപ്പോളാണ് അയക്കുന്നത് എന്ന് മാത്രം. ബബുചെട്ടന്റെ അമ്മച്ചിയോടുള്ള സ്നേഹം കാണുമ്പോഴാണ് മനസ്സ് നിറയുന്നത്. അമ്മച്ചിടെ വീഡിയോ നോക്കി എന്റെ മോൾ12 വയസ്സ് അവളും ചെയ്യാറുണ്ട്.,❤️❤️❤️❤️
@foodfun56594 жыл бұрын
കുരുമുളക്... ലേ അമ്മേ.... ബാബുചേട്ട.... ന്താ ഒരു ലാളിത്യം..... അമ്മച്ചി love youuuu... പിന്നെ മ്മളെ സച്ചിൻ.....
@KavithaVCom4 жыл бұрын
😋😋😋super ammachi.and babu chettan🥰🥰
@foodstoriesbyjencyanto43604 жыл бұрын
Super chicken perattu 👌👌അമ്മച്ചി കൊതിപ്പിച്ചു😍
@sijomj4123 жыл бұрын
👍super Amma
@sunilvelikkal78904 жыл бұрын
കാണാൻ തന്നെ നല്ല രസം അപ്പൊ ടേസ്റ്റ് എങ്ങനെ ഉണ്ടാവും ഹോ 😋😋😋
@minnussankar60084 жыл бұрын
അമ്മച്ചി എന്ത് വെച്ചാലും സൂപ്പർ🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@thampicn26744 жыл бұрын
Lobvely
@ammuscollections27634 жыл бұрын
😋😋😋
@sreelekshmi86014 жыл бұрын
Superrrr ammachii chettayiii 👌👌👌👌😁😁😍😍😍
@ammuscollections27634 жыл бұрын
😋😋😋😋
@amsvlogeswithsanoj98014 жыл бұрын
കോഴി പെരട്ടു അടിപൊളി അമ്മച്ചി ബാബുചേട്ടാ
@amnafathima7253 жыл бұрын
*Njanum indakkittto superb* 😘
@annmaryjohnson57794 жыл бұрын
നമ്മടെ ഗുരുവാണ് cheddathi 😍😍😍😍
@jewelscreations4284 жыл бұрын
അമ്മേ ഇന്ന് രാവിലെ ആണ് ഈ വീഡിയോ കാണുന്നത് കണ്ടപ്പോ വിചാരിച്ചു ഇന്ന് തന്നെ വെക്കാം ഇന്ന് ചിക്കൻ വാങ്ങുമല്ലോ എന്ന്. ദാ വച്ചു ഇറക്കിയേ ഉള്ള✌️സൂപ്പർ ടേസ്റ്റി ആണ് കേട്ടോ ഇനിയും njn വെക്കും അത് ഉറപ്പാ സൂപ്പർ സൂപ്പർ 😊😍
@dmathew00774 жыл бұрын
I love this ammachi so much😘 and love to listen to her stories.... I really miss my grandma when I see her
@alphonsatsy4 жыл бұрын
Entammachiiii.... Super👍👍😋😋😋
@kingrobert2.o184 жыл бұрын
ആഹാ എന്താ നാം കാണുന്നെ.. മണം ഇവിടെ വരെ വരുന്നു.. ചോറിന്റെ കൂടെ കഴിക്കാനിപ്പോൾ അന്നമ്മ ചേടത്തിയുടെ വിഭവങ്ങൾ നിർബന്ധ.. വായിൽ കൂടി കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട്.. ☺️
@selenasuku43704 жыл бұрын
Endaaaa amachiiiiiiiii adipolii 👍
@limyabraham10014 жыл бұрын
അമ്മച്ചി, ഞങ്ങളും ഈ കോഴിക്കറി ട്രൈ ചെയ്തു... പറയാതിരിക്കാൻ വയ്യ.. സൂപ്പർ... Thank you..🙏 From, California
@tintothomas92414 жыл бұрын
എനിക്ക് ഇ channel ഇഷ്ടപെടാനുള്ളകാരണം ആഹാ സംസാരരീതി ആണ് Thanks team for keeping tradition💚
Kozhi perattu kandu kootikondu, eating my lunch at work now!
@suryasukumaran7624 жыл бұрын
ഇൗ ചിക്കൻ പിരട്ട് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം... പിന്നെ ലാസ്റ്റ് സച്ചിൻ ചേട്ടന്റെ ആ ജഗതി റഫറൻസ് പൊളിച്ചു...ഞാനും എപ്പോഴും സ്ക്രീനിൽ നോക്കി കൊതി വിടാറുണ്ട്... NB: ഇന്ന് വീഡിയോക്ക് എന്തോ ഒരു ക്ലാരിട്ടി കുറവ്... ക്യാമറ ലെൻസിൽ പുകയടിച്ച പോലെ...
@nasihanasii9895 Жыл бұрын
Ammachii...njn indaky noky...kidu aahnta😍 super tasty😋👌
@aju5294 жыл бұрын
ഇങ്ങനെ കൊതിപ്പിക്കാതെ ന്റെ അമ്മച്ചിയെ. നല്ല കിടിലൻ കോഴി പെരട്ട്.
@ammuscollections27634 жыл бұрын
😋😋😋
@arttechmalayalamchannel51654 жыл бұрын
Ajila pls subscribe CORONA VLOG thirichum chayam
@arttechmalayalamchannel51654 жыл бұрын
kzbin.info/www/bejne/gpWminmEZdOibNE
@aju5294 жыл бұрын
@@arttechmalayalamchannel5165 yes subcribed 👍👍
@arttechmalayalamchannel51654 жыл бұрын
@@aju529 I subscribe. Chsythu
@sowmyakrishnadas97453 жыл бұрын
Ammachi thank you.....njanundaki noki...vtile elarkm ishtayi...ini njan vekuanel ee reethiyile vekullu...chiken curry smell n taste vere level ane...njan ennum chiken vechu kazhinjalum oru satisfaction um kitla...bt inn 100% satisfaction...
@philipmathew82444 жыл бұрын
Sachin, You r a lucky guy, because you got a special ammachi as a neighbour. Wish the trio go a long way ahead happily entertaining we all.
@annaxavier87714 жыл бұрын
Superrrr ammachi and chettaa...chappathiyum soft aanu, kaanumbo thane manasilakum...ammachiyude samsaram kaanumbo ente valyammachi parayunna pole thanne...
Love from Canada ammachi. I tried this recipe today and my family loved it. It was absolutely delicious.
@sudhaks33204 жыл бұрын
Ammachi .....ammachi oru mass anu ketto. Ammachikku umma
@magizhan2353 жыл бұрын
Loads and loads of love from South Korea. Basically we r tamil family. Love this granny cooking. God ll give you healthy life
@saranyals66194 жыл бұрын
Sachine...😋 kothippichu. 👌
@tinuelsathomas73474 жыл бұрын
Ammachykutty...Babuchetta super.
@aryanandaks42023 жыл бұрын
Recipee adipoliya kure njanum പരീക്ഷിച്ചു 😄
@pushpalathasupal57884 жыл бұрын
Ammachi and Babu bro. Namaskaram .. I am your fan ammachi .. all your dishes are very tasty. Thankyou so much for sharing all the receipes.. very loving son for you ammachi. God bless you .. I am watching you from Canada ..
@nimunimzz75874 жыл бұрын
Super ammachi oru rakshayum ellla😋😋
@ancyjoseph66224 жыл бұрын
This is what we say ' God has His own plan for each one of us. Trust in Him, He will guide us.' Example is our അമ്മച്ചി. God has chosen her from some remote place in വയനാട് and made her the mother of lakhs of children all over the world. God is great. I lost my mother three years ago. But today I feel, I have someone to call ' അമ്മച്ചി ' After the lockdown lifted, my next trip to Kerala, I will be visiting you.
@dileepvarghese49624 жыл бұрын
Annammachedathi ishtam:)
@crystaldvn66364 жыл бұрын
Kattan kappiyum kudichondu ee video kanunnu..cheru mazhayathu...🤗🤗🤗will try
@aruna.k97224 жыл бұрын
Anta valyamchi ondakunnna pola thanna❤️Ammachi istam❤️Njum Kottayam th ninne ane❤️
അമ്മച്ചി.. ഇത് മുഴുവൻ ഞാൻ കാണാൻ നിക്കുന്നില്ല.. ലോക്ക് dwn ആയിട്ട് എന്റെ നാട്ടിലിപ്പോൾ മീൻ എങ്കിലും വന്നിട്ടൊരാഴ്ചക്ക് മേലേലയായി.. അത് കൊണ്ട് അമ്മച്ചിക്കും ബാബുച്ചേട്ടനും സച്ചിൻ ചേട്ടനും പിന്നെ allarrkkum ബലിപെരുന്നാൾ ആശംസകൾ ☺️
@athiraathi44244 жыл бұрын
@@NeenuIthacGeorge 😍
@sumeshprasad88074 жыл бұрын
Ammachi kozhi peratu kandapo thana kazhikan thonunu... poli keato.
@jasminjames91503 жыл бұрын
This is the best chicken curry recipe I have ever tasted. Now every time this chicken curry recipe is prepared at my home...